1. Black cumin seed tea ( 1 tsp in 1 glass boiling water for 5 min ) 2. Fenugreek seed tea ( soak for a few hours ) 3. Fennel seed tea ( same as first one ) 4. Cinnamon tea ( take at night time; make same as first one ) 5. Cumin seed tea ( same as first one )
Super 🎉🎉 ഞാൻ കരിഞ്ചീരക ചായയുടെ big fan ആണ്❤രാവിലെ ജിമ്മിൽ പോയിട്ട് വന്നു കുടിക്കുന്ന item ആണ് കരിഞ്ചീരകചായ. എക്സർസൈസ്ഉം കരിഞ്ചീരകച്ചായയും ഇല്ലാത്ത ഒരു ദിവസത്തെകുറിച്ച് ആലോചിക്കാൻകൂടെ വയ്യ❤