Dr. Appreciate your sincerity and advices. Surely you are an inspiration. God bless you to serve the humanity for long time. One question is virgin coconut oil abd ഉരുക്കു വെളിച്ചെണ്ണ same..? Please answer.
Yes madam, വളരെ പ്രയോജനകരമായ അറിവ് പകർന്നു തന്നു, ഞാൻ നേരത്തെ തൊട്ട് എന്റെ ആരോഗ്യം പരിപാലിച്ചു പോരുന്ന ഒരാളാണ്, എന്റെ പ്രായം 63 വയസ്സാണ്, പലരും പലരും 25 വയസ്സ് കുറച്ച് ആണ് guess ചെയ്യാറുള്ളത്, ശരിയായ പ്രായം പറയുമ്പോൾ ആശ്ചര്യം പ്രകടിപ്പിക്കാറുണ്ട്, പ്രത്ത്യേകിച്ച് അസുഖങ്ങൾ ഒന്നും തന്നെയില്ല, pressure, ഷുഗർ, cholostrol, ഒന്നുമില്ല, മാഡത്തിന്റെ VDO എല്ലാവർക്കും പ്രയോജനമാകട്ടെ, വളരെയധികം നന്ദി.
Very helpful video madam.. I am watching ur video for the first time.. I wanted to watch all of ur previous videos 😍 and waiting for more videos from uu
Light is sweet, and it pleases the eyes to see the sun. 8 However many years anyone may live, let them enjoy them all. But let them remember the days of darkness, for there will be many. Everything to come is meaningless. 9 You who are young, be happy while you are young, and let your heart give you joy in the days of your youth. Follow the ways of your heart and whatever your eyes see, but know that for all these things God will bring you into judgment. 10 So then, banish anxiety from your heart and cast off the troubles of your body, for youth and vigor are meaningless.
വളരെ നല്ല ഏപ്പിസോഡ്... ചെയ്ത് നോക്കാം മാഡം .... മാഡത്തിന് 50 to 55 വയസ്സ് എന്നേ തോന്നിക്കുള്ളു മാഡത്തിന്റെ പുസ്തകം വായിച്ചു തുടങ്ങി വളരെ നല്ല അറിവുകൾ ലഭിക്കുന്ന പുസ്തകം എന്നതിൽ സംശയമില്ല. ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു
മാഡത്തിനെ കണ്ടാലും less than 55, അത്രയേ പറയുകയുള്ളു. ഏതായാലും ഈ പ്രായത്തിലും ശരീരം കാത്തു സൂക്ഷിക്കുവാൻ കാണിക്കുന്ന മനസ്സ് 👍. ഇങ്ങനെ ചെയ്യുന്ന അറിയപ്പെടുന്ന ഒരാൾ മമ്മൂക്ക ആണ്.
Beauty Tips കാണിക്കുന്ന എല്ലാ ആൾക്കാരും White colour ഉള്ള വരവാണ്.അവർക്ക് ഇത് ഉപകാരപ്പെടും.But,black colour ഉള്ളവർ Beauty tips കാണിക്കാറില്ല.അവരെപ്പോലുള്ളവർ ഇത് ചെയ്തു കാണിക്കെട്ടെ.അപ്പോൾ വിശ്വസിക്കാം.