Тёмный

Ireland ൽ ഉണ്ടാക്കുന്ന മലയാളത്തിന്റെ "വിപ്ലവ സ്പിരിറ്റ്" - Maharani Gin, Rebel City Distillery Tour 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 307 тыс.
50% 1

Ireland ൽ ഉണ്ടാക്കുന്ന മലയാളത്തിന്റെ "വിപ്ലവ സ്പിരിറ്റ്" - Maharani Gin, Rebel City Distillery Tour #techtraveleat #ireland
Mr Robert & Bagyalakshmi, the brains behind the Irish Gin "Maharari" which is also known as വിപ്ലവ സ്പിരിറ്റ് explaining their story about 'Maharani Gin'. This is a distillery tour video explaining more about the drink, manufacturing process, ingredients and future plans of Rebel City Distillery,
Email: info@rebelcitydistillery.com
Website: rebelcitydistillery.com
00:00 Intro
00:45 Video Starting
01:36 Story of Maharani Gin
05:23 Ingredients of Maharani Gin
10:01 Production Area
11:24 Rebel City Distillery Tour
17:41 Packing
19:24 Bhagya Lekshmi's Ambition
21:16 Awards
23:39 Maharani Gin Tasting
28:24 Next Plan

Опубликовано:

 

16 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 798   
@bhagyarobert2888
@bhagyarobert2888 2 года назад
Thank you everyone for all the lovely messages coming our way . Thankyou Sujith for meeting us and it was our pleasure to show you around Cork ,share our story and Maharani Gin story 🙏🏽
@unicornpolymers2193
@unicornpolymers2193 2 года назад
Enikum ingane oru company thudanganam.. Thudangum..
@akhilknairofficial
@akhilknairofficial 2 года назад
"മഹാറാണി" - പേരിലെ മലയാളതനിമ ❤👌നമ്മുടെ നാടിനെ മറക്കാതെ അതിനെ പ്രൊമോട്ട് ചെയ്യാൻ കാണിക്കുന്ന അവരുടെ മനസ്സിന് ഒരായിരം കയ്യടി 👌❤❤❤❤✌🏼😍
@sunilkumar-yz2sl
@sunilkumar-yz2sl 2 года назад
തീർച്ചയായും കാണേണ്ട ഒരു എപ്പിസോഡ് ആയിരുന്നു. എത്ര നന്നായി ആണ് കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ട് പോയി തികച്ചും ഹൃദയമായ ഒരു ഡ്രിങ്ക് ഉണ്ടാക്കുന്നത്. ഇതൊക്കെ കാണിച്ചു തരാൻ സുജിത് ബ്രോ അല്ലാതെ ആരാണ് ഉള്ളത് ❤❤❤
@TechTravelEat
@TechTravelEat 2 года назад
😄❤️
@onlyfunvlog5058
@onlyfunvlog5058 2 года назад
Yeah of course Sujith bhakthan my favourite youtuber thank you so much Sujith sir........I pray that God will still give you the luck to travel and that you are at the forefront❤❤❤❤❤❤❤😍
@aryaa6995
@aryaa6995 2 года назад
അയർലൻഡിൽ നമ്മുടെ കേരളത്തിന്റെ ഒരു മാപ്പും മലയാളം എഴുതിയ ചുമരും ഒക്കെ കണ്ടപ്പോ ഒരു സുഖം. നല്ലൊരു story ഉണ്ടായിരുന്നു അവരുടെ എല്ലാ കാര്യങ്ങളിലും. Good video നാളത്തെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@rjnmedia6804
@rjnmedia6804 2 года назад
നമ്മുടെ നാട്ടിലും ഉണ്ട് ഇതിനേക്കാൾ കിടു ഡിസ്റ്റിലറി മേക്കിങ്‌ ടീമുകൾ. പക്ഷെ നമ്മുടെ സർക്കാർ അവരെ ചാരായം വാറ്റി എന്നപേരിൽ കേസെടുത്ത് കൂമ്പിനിട്ട് ഇടിക്കുകയാണ് പതിവ്. അവരൊക്കെ ഐർലന്റിൽ പോയിരുന്നേൽ വിജയ് മല്യയുടെ അപ്പൻ ആയേനെ…😎
@tart1983
@tart1983 2 года назад
😂😂😂
@wolverine8085
@wolverine8085 2 года назад
അത് spirit regulate ചെയ്യാൻ ആയിട്ടാണോ? (Methyl alcohol) ശരിക്കും സർക്കാരിന്റെ ഉദ്ദേശം എന്താണ്?
@Jacob-yn7dh
@Jacob-yn7dh 2 года назад
sarkaru mathram vattiyal mathi evide. allathe vattunnavanu koopinidi. athanu keralam. njangal kurachu educated mandan maranu. keralathil mathram anu eppol ullath.
@rjnmedia6804
@rjnmedia6804 2 года назад
@@Jacob-yn7dh 😁
@Sajigangadhar
@Sajigangadhar 2 года назад
🤣💯
@reenaunni6422
@reenaunni6422 2 года назад
ഭാഗ്യലക്ഷ്മി എപ്പോഴും വളരെ ഹാപ്പി ആണ്.അവരെ കാണാനും ഇതൊക്കെ ഞങ്ങളെ കാണിക്കാനും അത്ര ദൂരം തനിയെ ഡ്രൈവ് ചെയ്ത സുജിത് ഒരു സംഭവം തന്നെ 🥰. All the best 💕
@TechTravelEat
@TechTravelEat 2 года назад
😄❤️🙂🙂
@sugesh007
@sugesh007 2 года назад
Wow സൂപ്പർ... പിന്നാമ്പുറ കഥ അടിപൊളി...മഹാറാണി all the ബെസ്റ്റ് വരും വർഷങ്ങളിൽ duty free shop കളിൽ ആളുകൾ തിരയുന്ന ഒരു പ്രോഡക്റ്റ് ആയി മാറട്ടെ....👍
@prpkurup2599
@prpkurup2599 2 года назад
മഹാറാണി മറ്റു മഹാരാജകന്മാരെ പിന്തള്ളി മുന്നോട്ടു പോകട്ടെ ഒരു റാണി ആയി തന്നെ ലോകത്തിൽ വാഴട്ടെ മഹാറാണി എല്ലാ ആശംസകളും നേരുന്നു
@krishnaappu3323
@krishnaappu3323 2 года назад
മഹാറാണി വിപ്ലവ സ്പിരിറ്റ്‌...ഉഫ് എന്റെ മോനെ... സുജിതേട്ടൻ ടേസ്റ്റ് ചെയ്‌തപ്പോൾ ആ ടേസ്റ്റ് ഇങ്ങു വന്നു...അമ്മാതിരി അവതരണം... വീഡിയോ പൊളിച്ചു...♥️
@rijazrehman
@rijazrehman 2 года назад
ഈ പറഞ്ഞ കോഴ്സ് പഠിക്കാൻ പോയത് നാട്ടിൽ അറിഞ്ഞാൽ ഉള്ള കമൻ്റ് , "ലവൻ വാറ്റ് പഠിക്കാൻ Uk യില് പോയിരിക്കുന്നു"😂
@VishnuTechyVlogs
@VishnuTechyVlogs 2 года назад
Satyam 😌
@DARKGAMER-yz4zu
@DARKGAMER-yz4zu 2 года назад
😂
@jojuku93
@jojuku93 2 года назад
Njan New Zealandil winemaking padichatha. Epo wineryil wine ondakunnu 😄 its a big industry here
@shyamjithjr372
@shyamjithjr372 2 года назад
💯😂
@abhijithracer2618
@abhijithracer2618 2 года назад
@@jojuku93 Fromm Winery's aano
@sumadhanraj6708
@sumadhanraj6708 2 года назад
Very good women 👏👏👏👏👏🥰 അവർ സാരിയിൽ വന്നത് കേരളക്കാർക്ക് അഭിമാനിക്കാം ,super..
@TechTravelEat
@TechTravelEat 2 года назад
❤️
@vijaya959
@vijaya959 2 года назад
എത്ര മനോഹരമായി താങ്കൾ ഇതൊക്കെ വിശദീകരിച്ചു. അതുകൊണ്ടാണ് സുജിത് മറ്റു വ്ലോഗ്വേഴ്സിൽ നിന്നും വ്യത്യസ്തൻ ആകുന്നതു. Congrats sujith ❤️
@TechTravelEat
@TechTravelEat 2 года назад
❤️
@Fahad_Naduvilakath
@Fahad_Naduvilakath 2 года назад
കുറച്ച് മാസങ്ങൾക്ക് മുൻപ് നമ്മുടെ Naveen Jobന്റെ Boombaanghൽ ഈ വിപ്ലവ സ്പിരിറ്റ്‌ മഹാറാണി ജിൻ കണ്ടിരുന്നു.
@vinodcv3411
@vinodcv3411 2 года назад
മഹാറാണി ജിന്ന് ", ഭാഗ്യലക്ഷ്മി എന്ന പേരിനെ അന്വർത്ഥം ആക്കുന്ന പെരുമാറ്റം, പോസിറ്റീവ് എനർജി. ഒരു സംരംഭകയെ (റിസ്ക് പ്രൊഫഷൻ )കേരളത്തിന്‌ പരിചയ പെടുത്തിയ ""സുജിത് ഭക്തനും tech ട്രാവൽ നും എല്ലാ വിധ ആശംസകൾ, അഭിനന്ദനങ്ങൾ ഒപ്പം പ്രാർത്ഥനകളും 🙏🌹🌹🌹🌹👍👍🌹🌹👌👌👌👌
@TheCoffeeMugCooking
@TheCoffeeMugCooking 2 года назад
ഇത്ര ആകാംഷയോടു കൂടി ഒരാളുടെ വീഡിയോയ്ക്ക് വേണ്ടിയും വെയിറ്റ് ചെയ്തിട്ടില്ല,,❤❤❤
@TechTravelEat
@TechTravelEat 2 года назад
😄
@OmegaGirl08
@OmegaGirl08 2 года назад
കണ്ടത് മനോഹരം... കാണാൻ ഇരിക്കുന്നത് അതിലേറെ മനോഹരം... ഭക്ത സാകരം കാത്തിരിക്കുന്നു നയന വിസ്മയങ്ങൾക്കായ്... We are waiting
@KL10Sanchari
@KL10Sanchari 2 года назад
സൗണ്ട് എക്കൊ ഒരു അസ്വസ്ഥത ആയിരുന്നു.. ബാക്കി അടിപൊളി. പ്രത്യേകിച്ച് നമ്മുടെ ഭാഗ്യ ചേച്ചിയും റോബർട്ട് ചേട്ടനും.. അവരുടെ ബിസിനസിന് എല്ലാ വിധ ആശംസകളും നേരുന്നു..
@ryaanathulsasha7621
@ryaanathulsasha7621 2 года назад
We are so proud of you Bhagyalakshmi and Robert. You guys are made for each other❤😊 keep experimenting👍
@prpkurup2599
@prpkurup2599 2 года назад
കോഫി ഡേ എന്നൊരു കമ്പനി അതു തകർന്നപ്പോൾ അതിന്റെ എംഡി നദിയിൽ ചാടി ആത്മഹത്യാ ചെയ്ത സംഭവം ഏല്ലാവർക്കും അറിയാമല്ലോ അന്ന് 7500കോടി രൂപ കടത്തിൽ ആയിരുന്നു ഇന്ന് അതേഹത്തിന്റെ ഭാര്യ ആ കടം എല്ലാ കുറച്ചു കൊണ്ട് വന്നു ആ സ്ഥാപനം ഇന്ന് ഉയർത്തെഴുന്നേപ്പിന്റെ വഴിയിൽ ആണ് ഒരു സ്ത്രീ വിചാരിച്ചാൽ ഒരു ബിസിനസ് സ്ഥാപനത്തെ ഉയർത്തി കൊണ്ടുവരാനും അതുപോലെ അതിനെ തകർക്കാനും പറ്റും
@oommenbiju7227
@oommenbiju7227 2 года назад
really appreciate the chechi.. viplava spirit.. and she wrote in factory in malayalam.. she is revolutionery.. hope she launches in kerala also at reasonable price.. with irish quality..
@TechTravelEat
@TechTravelEat 2 года назад
❤️
@prasanthshenoy5621
@prasanthshenoy5621 2 года назад
Super episode! What a spirited couple! Thanks for introducing them and I wish them best for all their future ambitions. Will definitely try Maharani Gin soon!!
@ananthakrishnan761
@ananthakrishnan761 2 года назад
Nice couple entrepreneurs...... kudos to them, let their brand have a niche market all over the world. Hail Maharani...
@georgevarghese7967
@georgevarghese7967 2 года назад
Orris root is used for “blood-purifying,” “gland-stimulating,” increasing kidney activity, stimulating appetite and digestion, and increasing bile flow. It is also used for headache, toothache, muscle and joint pain, migraine, constipation, bloating, diabetes, and skin diseases.
@pattathilsasikumar1391
@pattathilsasikumar1391 2 года назад
Could you tell malayalam name
@chandrannair6714
@chandrannair6714 2 года назад
Orris root is from iris flower plant, normally you find these plants in europe.This flower and roots are normally used in French Perfumery.
@sethupraveen
@sethupraveen 2 года назад
വളരെ സന്തോഷം ....നല്ല ഒരു എപ്പിസോഡ് 😍🔥
@syamsree.1613
@syamsree.1613 2 года назад
ഒരു കൊല്ലം മുൻപ് ബൂംബാങ് ചാനലിൽ മഹാറാണി ജിന്നിനെ പറ്റി അറിഞ്ഞത് .....ഇപ്പൊ ..കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ..thank u sujith ..tectraveleat .....എന്നും ഇഷ്ടമുള്ള ചാനൽ ...
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@ronygeorge7216
@ronygeorge7216 2 года назад
ഇതിപ്പോ വീഡിയോ കാണുന്നത് കൊണ്ട് നല്ല വീഡിയോ കാണാം ഇംഗ്ലീഷ് പഠിക്കാം 👍🔥🔥
@cvkvlogs1668
@cvkvlogs1668 2 года назад
ഒരു കിടിലൻ ഫാമിൽ മഹാറാണി ജിൻ എല്ലാവിധ ആശംസകളും നേരുന്നു ഇതു വളർന്നു എല്ല countrylodttum വ്യാപികട്ടെ......
@YAATHRA
@YAATHRA 2 года назад
കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ 👣❤️🏁 Best wishes to Maharani 🤝🏻
@chandrikamukundan6804
@chandrikamukundan6804 2 года назад
Wishing you all the best. Hope to see Such interesting videos again. നഗര കാഴ്ചകൾ കാണാൻ waiting. God bless.
@lissyfelix1312
@lissyfelix1312 2 года назад
Congratulations to Robert and Bhagyalakshmi, beautiful Couple , simple thinking, and living, very simple people , your hardwork of Maharani gin is GEORGEOUS 🙏, thanks Sujith bro for your great informative ,describitive knowledge of their hard job,
@Kamal-ip7cq
@Kamal-ip7cq 2 года назад
Maharani Mahansar is a heritage drink of royal family at Jaipur , Rajasthan. I brought that last week and it’s awesome one made from rose petals. The name resembles with that drink! ..
@rramaswamy4055
@rramaswamy4055 2 года назад
Realy u r great . Having jin served from the manufacturer place and that to from owner of the product. No words to appreciate. Your winter trip will be the best in coming days all the best 👍💯
@aiswaryaunnithanath7351
@aiswaryaunnithanath7351 2 года назад
It's awesome inspirational video Sujithchetta.... 🤩 ആദ്യത്തെ ഭാഗത്തെ ആ ഇക്കോ ശരിക്കും ജിന്നിന്റെ story സൂപ്പറാക്കി ..... വല്ലാത്തൊരു ഫീൽ ...... 🥰❤️
@deepalakshmanan739
@deepalakshmanan739 2 года назад
That’s good about maharani jin , and the story behind it . Good luck for them and thank u sujith for the vlog
@Baachandran
@Baachandran 2 года назад
🌹🌹🌹🌹 വ്യത്യസ്തമായ കാഴ്ചകൾ.. അനുഭവങ്ങൾ.. നന്നായിട്ടുണ്ട്... എല്ലാവർക്കും ആശംസകൾ
@sk-igroup11
@sk-igroup11 2 года назад
Great Video . A dream couple with dream product brand - " MAHARANI" . Proud to see the brand has incorporated the value / respect for the people from where the raw material supply comes in for brand MAHARANI. GOOD LUCK & GREAT SUCCESS FOR THE COUPLE AS WELL THE BRAND . BLESS
@anjalianoop3748
@anjalianoop3748 2 года назад
Valare ishtapettu.... ✌️😍
@vineethan2633
@vineethan2633 2 года назад
Best wishes to Bhagyalakshmi and Rob...enjoyed watching the vlog.
@orethuphiliposethomas5057
@orethuphiliposethomas5057 2 года назад
Nice episode, dear Sujit, really enjoyed. Rob is cool and his better half is dashing. I wish all the success in their future endeavours.
@Satyaamevjayathe
@Satyaamevjayathe 2 года назад
Inspiring video and kudos to you Sujith for bringing out this lovely story and couple. Wishing you all the best and hope to see such great stories going forward💫👌
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@elvinjohn100
@elvinjohn100 2 года назад
This is a nice video. Something that we have never scene before. Thanks for introducing this wonderful couple and kerala thanimayulla, malayali gin. I have seen this gin in another video but good to see the people behind it
@appujacobjohn8565
@appujacobjohn8565 2 года назад
The building is an artdeco building. The movement also called Deco signifying the style of aart used. It was popular till 1920
@haarryhari
@haarryhari 2 года назад
Waiting aayirunu ❣️
@noushadbabu8326
@noushadbabu8326 2 года назад
Positive couples. They enjoy what they do and support and guidance from the government whatever the business may be. That’s very important for a small scale business growth.
@CameraManSajeev
@CameraManSajeev 2 года назад
Man, what an amazing video...great people, great spirit, great idea...a bit expensive, but I have ordered one from amazon. Good luck to Maharani Gin.
@marekadboy
@marekadboy 2 года назад
💪
@LondonNTheWorld
@LondonNTheWorld 2 года назад
Sure you will get sargathmakatha and moksha free of charge....share experience jeeee....😍😍😍😍
@sindhuguddy2340
@sindhuguddy2340 2 года назад
Hi bhaktan bro. Nice couple and nice presentation... Malayali Irish fusion was super. Every episode we r expecting more from TTE and you are giving us that.... Fazil bro missed Maharani Gin😓So informative, so nice guys..... Well done.... Great job bro🤜 Stay safe.....
@sreekumar3864
@sreekumar3864 2 года назад
Informative vlog.Congrats to Bhagya & Rob.Best wishes to them for their future projects.Thanks to Sujith.
@manutg2383
@manutg2383 2 года назад
Truly inspiring Vlog, such a cool couple, God bless, in their future endeavours. 👍🙋
@sallyzacharias7552
@sallyzacharias7552 2 года назад
Heartiest Congratulations! to this very young ,enterprising and entrepreneurial couple... Loved the way they have so perfectly blended the two cultures and created this perfect unique and almost medicinal drink.. would definitely be looking forwards to acquiring and trying this one ..very well taken and an informative video yet again...love the way you connect with people all over and broaden and expand the overall experience. Stay safe
@fousiyabeevi9578
@fousiyabeevi9578 2 года назад
Wait cheyyuvrnnuuuu 🥰😍😍
@Memories24365
@Memories24365 2 года назад
😂വിപ്ലവ സ്പിരിറ്റ്‌.. 😂 👍❤👌 മലയാളി വാറ്റുകാർക്ക് പലർക്കും അയർലണ്ട് ൽ അവസരം കൊടുത്താൽ വെറൈറ്റി സാധനങ്ങൾ വരും..😎
@musicmakingmachines5589
@musicmakingmachines5589 2 года назад
എൻ്റെ അപ്പൂപ്പന് ഒരു അവസരം
@rejoymraj5700
@rejoymraj5700 2 года назад
🤓🤓🤓🤓
@sangeetthottan5510
@sangeetthottan5510 2 года назад
Awesome video with beautiful narrations. Hats off to MAHARANI
@rekhashankar9543
@rekhashankar9543 2 года назад
Loved this episode. Bhagyalakshmi you are epitome of women empowerment. Being a very independent women from Kerala in US for years I love her attitude. Very good info. Robert is adorable. Keep up your good work Sujith. I will get your gin when is I stop by .
@ajilavijeesh3874
@ajilavijeesh3874 2 года назад
Hi Sujith bro, thanks for your wonderful episode and Hats off maharani team. 👍
@434126
@434126 2 года назад
സൂപ്പർബ് വിഡിയോ ബ്രോ.
@johnsonlona8834
@johnsonlona8834 2 года назад
Hi Sujith, You just rock, happy for showing unique experiences, to enhance our experiences, in life ☝👍🥳
@sumesh_390
@sumesh_390 2 года назад
Adipolie Sujith bro...👌👌👌
@susheelarajkumar9727
@susheelarajkumar9727 2 года назад
Inspiring couples..Hats off to them..👏👏.Also their unique idea of women empowerment..Rob d Lekshmi r truly an inspiration to many entrepreneurs. Wishing them all success d that Maharani Gin becomes a global brand. Thanks Sujithetta for introducing these amazing couples.
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@libinjohnson5372
@libinjohnson5372 2 года назад
കിടിലൻ വീഡിയോ....... UK ട്രിപ്പ്‌ ലെ ഏറ്റവും ഇഷ്ടപെട്ട വീഡിയോ..........
@TechTravelEat
@TechTravelEat 2 года назад
❤️
@manojKumar-bc6ek
@manojKumar-bc6ek 2 года назад
Nice one!! Inspiring
@SaiKumar-hx1nf
@SaiKumar-hx1nf 2 года назад
Truely... enjoyed your presentation.
@sriram17121957
@sriram17121957 2 года назад
Really they are very sweet couple. Today’s video is awesome as usual. Thanks 🙏
@hassanuwais7481
@hassanuwais7481 2 года назад
Starting kollaaaam
@saransreedharan
@saransreedharan 2 года назад
Beautiful ❤, looking forward to taste it soon...😋
@Anilsonworld
@Anilsonworld 2 года назад
Absolutely admirable to see Robert and Bhagyalaxmi, to create something unique like this. When someone passionately chases their dream and endevors consistently for it, success will follow. Thanks Sujith for this story, which is in line with your passionate success story as well. Wishing greater heights.
@manojnelli
@manojnelli 2 года назад
A very inspirational episode ........
@laijuviswanviswan4514
@laijuviswanviswan4514 2 года назад
വിപ്ലവം എന്ന വാക്ക് എഴുതിയിരിക്കുന്നത് കൊണ്ട് വലിയ ഒരു ലൈക് 👍🏻👍🏻👍🏻👍🏻🥰
@dianageorge8775
@dianageorge8775 2 года назад
Enjoyed seeing this video. Highly ambitious young couple. All the best to Bhagylakshmi and Rob.
@pbt1728
@pbt1728 2 года назад
May your business grow and bring you prosperity. Best wishes.
@shefinbasheer65
@shefinbasheer65 2 года назад
സൂപ്പർ വീഡിയോ ❤❤❤
@lalnair1065
@lalnair1065 2 года назад
Bhagyalakshmi & Robert...wonderful people- Best wishes for your ventures...Thank you Sujit. It's a beautiful video..
@nimishmohan84
@nimishmohan84 2 года назад
This Vlog is much informative and inspiring . Congrats to the young entrepreneurs, and a big applause to you Sujith👏👏👏.
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@viswas_a
@viswas_a 2 года назад
when the light of sun falls on our minds therecomes your video sujith ettan 🥰🥰🥰
@abinvijay2441
@abinvijay2441 2 года назад
Kollam Mamoodu chanathope ... kollakkare kalikkale. Paraje kodukke chechi.. so happy to see you Akhil's sister 💗
@jimeeshkp3019
@jimeeshkp3019 2 года назад
തകർത്തു മച്ചാനേ അത് പോരെ അളിയാ this is one and only Sujith bakthan
@parthiv9072
@parthiv9072 2 года назад
Sujith chettante videos oro divasavum quality kudi varunnu maintain it all the very best for upcoming videos❤❤❤ keep going well❤❤❤❤❤
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@hakunamatata-xe8sg
@hakunamatata-xe8sg 2 года назад
Went for 5 competitions, won all 5 👏👏👏
@sheelaajit
@sheelaajit 2 года назад
Totally bowled! I'm absolutely impressed by the enthusiasm infused by this couple in bringing out this new product. More than ever, Bhagya hails from my hometown. All my blessings in your future endeavors.
@bhagyarobert2888
@bhagyarobert2888 2 года назад
Thankyou 💕🙏🏽
@jijeshkanichra2673
@jijeshkanichra2673 2 года назад
അടിപൊളി വീഡിയോ❤❤❤❤❤👍
@lathaprakash1099
@lathaprakash1099 2 года назад
Super super episode....kudos to the couple
@nishajose8954
@nishajose8954 2 года назад
Wonderful 🥰thank u for introducing this fabulous couple to us
@gopuakhil4449
@gopuakhil4449 2 года назад
Super video ❤️❤️❤️
@saiko8043
@saiko8043 2 года назад
Introduction to maharani was superb
@JASIR1231
@JASIR1231 2 года назад
കൊള്ളാം ബ്രോ നിങ്ങൾ മാസ്സ് ആണ് ❤️
@sachinbenny48
@sachinbenny48 2 года назад
Simply superb video ♥️💞💞💞
@dijokbiju5797
@dijokbiju5797 2 года назад
Inspiring couples. God bless u both❤❤❤. Thank u Sujithetta
@jawahar22368
@jawahar22368 2 года назад
Very good episode
@mahoormashoor1573
@mahoormashoor1573 2 года назад
അഭിനന്ദനങ്ങൾ
@itsmenikhil2632
@itsmenikhil2632 2 года назад
ഈ ഒരു ഫാമിലിയെ ഒരുപാട് ഇഷ്ടപ്പെട്ടു 😘😘😘
@sreeharivs7650
@sreeharivs7650 2 года назад
Video level at its best 😍
@c.p.shajimontirur6303
@c.p.shajimontirur6303 2 года назад
വിപ്ലവ ജിന്ന് നമ്മുടെ കേരളത്തിലേക്ക് കൊണ്ടുവരുവാൻ നമ്മുടെ സർക്കാർ എത്രയും പെട്ടെന്ന് നമ്മുടെ ബീവറേജ് ലേക്ക് എത്തിക്കുവാൻ ഇടപെടൽ വേണം ആ വിപ്ലവ ജിന്ന് എഴുതിയ. ഇവിടെ നല്ലൊരു മാർക്കറ്റ് ഉണ്ട്
@ar_leo18
@ar_leo18 2 года назад
Dey..its a premium product..vila thangula sadharana alukal...it will be only for elites and upper middle class
@maneeshtech4673
@maneeshtech4673 2 года назад
വിപ്ലവ സ്പിരിറ്റ്‌ എന്തായാലും പൊളിച്ചു 😂🔥 കിടിലൻ സാനം
@dineeshsuperkm3553
@dineeshsuperkm3553 2 года назад
Polichu ketto...👍
@sunilnair4755
@sunilnair4755 2 года назад
It was super ... series, got knowledge of brewing also
@TechTravelEat
@TechTravelEat 2 года назад
😄
@lintodevassy5963
@lintodevassy5963 2 года назад
Sujith Bhai de first Goa Trip muthal watching every episode. Lot’s of information and enjoying
@AnilKingsley
@AnilKingsley 2 года назад
It was great to know and see everything out there in Maharani. All the very best wishes to Bhagyalakshmi and Robert for their upcoming projects. Also, a big thanks to Sujith for your huge effort in making this informative video to all out there keep up the good work buddy, and enjoy traveling.
@_nirmal.p.rajan_
@_nirmal.p.rajan_ 2 года назад
Really good episode
@manikakkara1117
@manikakkara1117 2 года назад
അടിപൊളി എപ്പിസോഡ്
@ushapillai3274
@ushapillai3274 2 года назад
very nice video. wishing you all the success. 🌹🌹🌹🌹
@jobyyohannan7220
@jobyyohannan7220 2 года назад
Very nice Sujith, this is one of the best episodes I liked in your vlogs, very nice mixed cultured family, coordination between them was very nice.
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
Далее
New model rc bird unboxing and testing
00:10
Просмотров 10 млн