Тёмный

Iron Man Of Kerala 

God's Own Kerala
Подписаться 23 тыс.
Просмотров 1,2 млн
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@godsownkerala6701
@godsownkerala6701 2 года назад
ഇസ്മത് ഇത്ത, എല്ലാവരും സപ്പോർട്ട് ചെയണേ, സബ്സ്കക്രൈബ് ചെയണേ, ഇത് വേറെ ഒരു വീഡിയോ ആണ് കാണണേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9sn1_m96yrg.html
@reactiont5512
@reactiont5512 2 года назад
നിന്റെ ഊള ചാനൽ ആരും സബ്സ്ക്രൈബ് ചെയ്യില്ല, ആദ്യം ഫോൺ നേരെ പിടിക്കാൻ പടിക്ക്
@v.mvlogsandtips5817
@v.mvlogsandtips5817 2 года назад
Full support bro😘😘
@errorFF-sz7dq
@errorFF-sz7dq 2 года назад
Minnal murali
@rcgldyff3068
@rcgldyff3068 2 года назад
Poda areyada nee phone pidikkan padippikkunne
@rcgldyff3068
@rcgldyff3068 2 года назад
Myrrs
@shintojoseph7525
@shintojoseph7525 2 года назад
സ്വന്തം കഴിവിൽ ഒട്ടും അഹങ്കാരം ഇല്ലാത്ത മനുഷ്യൻ. കേരളത്തിന്റെ അഹങ്കാരം നമ്മുടെ അബീഷ് ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@anandhanpadmanabhan5528
@anandhanpadmanabhan5528 2 года назад
Bro ee brode aduth ponna nmmude avstha endhavum
@hussainolavattur6417
@hussainolavattur6417 2 года назад
ഞാൻ എഴുതാൻ വിജാരിച്ച കമന്റ് , എത്രയോ അവാർഡിനേക്കാൾ മുകളിലാണ് അദ്ധേഹത്തിന്റെ behavior,ഇന്ദ്രൻസ് ചേട്ടനെ ഓർമ വരുന്നു
@aznaachuzz6083
@aznaachuzz6083 2 года назад
🤩🤩🤩
@sebanphotography1343
@sebanphotography1343 2 года назад
I also appreciate his capacities and abilities, there is no arrogance in him , he is a very simple person
@jestin_x_008
@jestin_x_008 2 года назад
ഞാൻ ഇപ്പൊ ഇട്ട വീഡിയോ ഒന്ന് കാണാമോ പ്ലീസ് don't skip
@sanju70v3
@sanju70v3 2 года назад
സ്വന്തം കഴിവിൽ ഒട്ടും അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@anandhanpadmanabhan5528
@anandhanpadmanabhan5528 2 года назад
Bro ithu polathe itm kayakukulm kochunni cinemyl kndu
@jjjjjjjj61
@jjjjjjjj61 2 года назад
@@anandhanpadmanabhan5528 ath cinema alle 🤦🚀
@anandhanpadmanabhan5528
@anandhanpadmanabhan5528 2 года назад
@@jjjjjjjj61 no ingare udesichata
@innovativelearning8212
@innovativelearning8212 2 года назад
ഇദ്ദേഹം ഇത്രയും നാൾ അറിയപ്പെടാതെ ഇരുന്നതും ഈ വീഡിയോക്ക് views and likes and comments ഇത്രയും കുറഞ്ഞതും എന്നെ വല്ലാതെ അൽഭുത പ്പെടുത്തുന്നു.....really hard working person who deserves a genuine sponsor....
@arunzapz7225
@arunzapz7225 2 года назад
Aare paranju ariyapettillann idheham pand mazhavil manoramiyil oru prgrm undaynum
@warrior8000
@warrior8000 2 года назад
Facebook il a Millions views ndu
@Spidervers78
@Spidervers78 2 года назад
അത് നീ ഉഗ്രം ഉജ്വലം പരിപാടിയിൽ ഇങ്ങേരു ഹിറ്റ്‌ ആയിരുന്നു ഞാനും ഫാൻ ആയിരുന്നു അണ്ണന്റെ ❤❤
@rf5905
@rf5905 2 года назад
Hope he will get soon
@avengersgamingtr5569
@avengersgamingtr5569 2 года назад
Aru paranju arkum ariyillann
@user-jn1ks8dd4j
@user-jn1ks8dd4j 2 года назад
ഇത്രയും റെക്കോർഡുകൾ ഉണ്ടായിട്ടും അദ്ദേഹത്തിന് അതിലൊരു അഹങ്കാരമോ ഒന്നുമില്ല. നല്ല മനുഷ്യൻ ❤
@boldboy3871
@boldboy3871 2 года назад
ഇദ്ദേഹത്തിന് ഒരു സ്പോൺസറെ കിട്ടിയാൽ ഒരുപാട് നേട്ടങ്ങൾ ഇന്ത്യക്ക് വേണ്ടി നേടി തരും
@enejeueueueu
@enejeueueueu 2 года назад
Yes currect
@Jesuschriiiiist
@Jesuschriiiiist 2 года назад
സംസാരത്തിൽ തന്നെ എന്തൊരു എളിമ നല്ലൊരു മനുഷ്യൻ❤️
@yadhukrishnaae9751
@yadhukrishnaae9751 2 года назад
ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ 🙏🙏❤️❤️❤️
@jestin_x_008
@jestin_x_008 2 года назад
ഞാൻ ഇപ്പൊ ഇട്ട വീഡിയോ ഒന്ന് കാണാമോ പ്ലീസ് don't skip
@snowyscot
@snowyscot 2 года назад
ഇതെല്ലാം ചെയ്യാൻ വേണ്ടിയുള്ള പ്രയത്നങ്ങൾക്ക് മാത്രം തന്നെ ഇദ്ദേഹത്തിന് ഒരു ഗിന്നെസ് റെഡക്കോർഡ് കൊടുക്കണം. 💪🏾😍
@beckhambeck989
@beckhambeck989 2 года назад
നല്ല വിനയത്തോടെ ഉള്ള സംസാരം. Proud this man ❣️
@jestin_x_008
@jestin_x_008 2 года назад
ഞാൻ ഇപ്പൊ ഇട്ട വീഡിയോ ഒന്ന് കാണാമോ പ്ലീസ് don't skip
@lookingtowards
@lookingtowards 2 года назад
Angane thannaya , ayalokkam kaaraana
@ritheshks8267
@ritheshks8267 2 года назад
ഇനി കേരളത്തില്ലും ഉണ്ട് ഒരു സൂപ്പർ HERO 💪✌
@user-mo3wh9fo9v
@user-mo3wh9fo9v 2 года назад
എന്തൊരു വിനയമുള്ള മനുഷ്യൻ 😇
@ameerccoo
@ameerccoo 2 года назад
ഒരു ജാടയും ഇല്ലാത്ത ഒരു പാവം super hero♥️♥♥️🔥🔥🔥
@BijuManatuNil
@BijuManatuNil 2 года назад
അപാരമായ കഴിവുളള മനുഷ്യൻ മലയാളി എന്നതിൽ അഭിമാനം 😍😍😍
@vishnujs6113
@vishnujs6113 2 года назад
ഒരു മനുഷ്യന്റെ കഴിവുകൾ തിരിച്ചറിഞ്ഞ വ്യക്തി.. ഇന്ന് മൊബൈലിൽ അട ഇരിക്കുന്ന ഞാൻ ഉൾപ്പടെയുള്ളവർ അറിയാൻ ഒരുപാട് ഉണ്ടാകും ഇദ്ദേഹത്തിൽ നിന്നും 👏🏻👏🏻
@DPTRICKZONE
@DPTRICKZONE 2 года назад
ഇത്തരം കഴിവ് പ്രകടിപ്പിക്കുന്നവരെ കേരളത്തിലെ ജനങ്ങൾ ഫുൾ സപ്പോർട്ട് കൊടുക്കണം.
@joelalex8165
@joelalex8165 2 года назад
ഇത്രയും രാജ്യത്തെ മുന്നിൽ കൊണ്ട് വരുന്ന ഇങ്ങേരെ ഒന്ന് തിരിഞ്ഞു നോക്കാത്ത ഇന്ത്യ സർക്കാരിനും കേരളത്തിലെ സർക്കാരിനും... നമസ്കാരം 👍🏻
@dope1970
@dope1970 2 года назад
🥺🫂
@DileepMuralidharan
@DileepMuralidharan 2 года назад
എന്താണ് ലാളിത്യം...? Practice ചെയ്താൽ ആർക്കും ഇത് ചെയ്യാം എന്ന് പറയുന്നിടത്താണ് ലാളിത്യം....salute....
@bilfredfrancis958
@bilfredfrancis958 2 года назад
That’s a truth.
@arjun__shaji82
@arjun__shaji82 2 года назад
കേരളം എന്ന കുഗ്രാമത്തിൽ ജനിച്ചു എന്നതാണ് ഈ മനുഷ്യന്റെ ഏറ്റവും വലിയ കുറവ്... അല്ലെങ്കിൽ നാട് അറിയപ്പെടും ആയിരുന്നു 🙏
@leobhakthan143
@leobhakthan143 2 года назад
Athe bro ithrekke cheythittum nammalokke oru youtube video vazhi aan kanunne 😔
@arjun__shaji82
@arjun__shaji82 2 года назад
@@leobhakthan143 അങ്ങനെയൊന്നും പറയല്ലേ.. ദിലീപിനെ കുറിച്ച് പറഞ്ഞാലല്ലേ ടെലിവിഷൻ ന്യൂസിലെ റേറ്റിങ് വർദ്ധിക്കു... മനുഷ്യന്റെ കഴിവിന് ന്യൂസിൽ എന്ത് പ്രസക്തി 😪😪
@leobhakthan143
@leobhakthan143 2 года назад
@@arjun__shaji82 😂
@leobhakthan143
@leobhakthan143 2 года назад
Dhileepine mathralla koode ethelum gamine kurichum 🤧
@jestin_x_008
@jestin_x_008 2 года назад
ഞാൻ ഇപ്പൊ ഇട്ട വീഡിയോ ഒന്ന് കാണാമോ പ്ലീസ് don't skip
@AshmilTechiverse
@AshmilTechiverse 2 года назад
*അദ്ദേഹം കേരളത്തിലെ വ്യക്തിയാണ് എന്നതിൽ നമുക്ക് അഭിമാനിക്കാം💯🔥*
@vinodpp509
@vinodpp509 2 года назад
ഒരഹംങ്കാരവുമില്ലാത്ത മനുഷ്യൻ: . ഇദ്ദേഹത്തെ ലോകം ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തിക്കാൻ നമുക്കും പ്രാർത്ഥിക്കാം🙏
@catspeed5083
@catspeed5083 2 года назад
ഏട്ടൻ മുമ്പത്തേതിനേക്കാൾ ഫിറ്റ്‌ ആയിട്ടുണ്ട്. ഇനിയും റെക്കോർഡുകൾ കിട്ടട്ടെ.. ആശംസകൾ 👌💪💪
@escalpultor2707
@escalpultor2707 2 года назад
India should be proud of this legend
@jahangheermoosa5685
@jahangheermoosa5685 2 года назад
നമുക്കിടയിൽ വളരെ സൗമ്യനായ ഒരു ഉരുക്ക് മനുഷ്യൻ ഉള്ള കാര്യം കൂടുതൽ ആർക്കും അറിഞ്ഞുകൂടാ.
@adhilkuttur
@adhilkuttur 2 года назад
A Man who has no pride in his own ability. May the pride of Kerala reach the heights of our Abhishek bro 😘
@unknownwellwisher6313
@unknownwellwisher6313 2 года назад
Man you litterly copied the translated comment
@Niharika_24
@Niharika_24 2 года назад
@@unknownwellwisher6313 yes😂
@Abdulrasheed-wl9wf
@Abdulrasheed-wl9wf 2 года назад
ഇദ്ദേഹം ഇന്ത്യ യിൽ ജനിച്ചുപോയി.. ഇല്ലായിരുന്നേൽ ഇദ്ദേഹം എവിടെയോ... 😍
@jebinjames9593
@jebinjames9593 2 года назад
keralathil ennu para, vere evidelum aayirunel
@Abdulrasheed-wl9wf
@Abdulrasheed-wl9wf 2 года назад
@@jebinjames9593 അങ്ങിനെയും പറയാം
@jebinjames9593
@jebinjames9593 2 года назад
@@Abdulrasheed-wl9wf ee history tvil okea indian special talent ullavarude programmes undallo, vava sureshinte oke video athil vannitund
@Abdulrasheed-wl9wf
@Abdulrasheed-wl9wf 2 года назад
@@jebinjames9593 എന്നിട്ട് എന്ത് കിട്ടി
@Spidervers78
@Spidervers78 2 года назад
@@Abdulrasheed-wl9wf സൗത്ത് ഇന്ത്യ ആയി പോയി ചേട്ടോ നോർത്ത് ഇന്ത്യൻ ആയിരുന്നെങ്കിൽ ❤
@Ajecutz
@Ajecutz 2 года назад
ഇദദേഹത്തിൻ്റെ ശബ്ദം ഒരു രക്ഷയുമില്ല... പിന്നെ skil പറയണ്ടല്ലോ ❤️
@Abdulrasheed-wl9wf
@Abdulrasheed-wl9wf 2 года назад
ആരെങ്കിലും സ്പോൺസർ ചെയ്യുകയാണെങ്കിൽ രാജ്യത്തിനു ഇനിയും ഒരുപാട് നേട്ടങ്ങൾ ഉണ്ടാവുമെന്ന് പറഞ്ഞ ദേശ സ്നേഹി... 🙏 ശെരിക്കും മനസ്സിൽ തട്ടിയ വാക്ക്.. ഒരുപാട് പണക്കാർ ഇന്ത്യയിൽ ഉണ്ട് എന്ത് കാര്യം... സർക്കാർ ഇദ്ദേഹത്തിന് വേണ്ടത് ചെയ്തു കൊടുക്കണം
@eft5620
@eft5620 2 года назад
👍
@sanilvadakkekara6964
@sanilvadakkekara6964 2 года назад
ഓരോ ഇന്ത്യക്കാരനും അഭിമാനി ക്കാവുന്ന ഒരു വ്യക്തിത്വം ആണ് താങ്കളുടേത് 👍👍👍🙏🙏🙏
@akshaymc7844
@akshaymc7844 2 года назад
Man of Simplicity, pure Hearted🤍🥰🤝
@mammamu9341
@mammamu9341 2 года назад
മരണ മാസ്സ് അബീഷേട്ടൻ മരിക്കുന്നവരെ ഈ ഒരു കഴിവ് അള്ളാഹു നിലനിർത്തിക്കൊടുക്കട്ടെ
@nanmamaram583
@nanmamaram583 2 года назад
കേരളത്തിലല്ലാതെ ഏത് സംസ്ഥാന ത്തിലായിരുന്നെങ്കിൽ ഇദ്ദേഹം ലോകം അറിയപ്പെടുന്ന വ്യക്തിയായേനെ മറ്റ് രാജ്യങ്ങൾ ആദരിക്കുന്നു .കേരളം അറിയുന്നില്ല കഷ്ടം
@jaimonjoseph5470
@jaimonjoseph5470 2 года назад
Proud abhishetta.... simple personality 🇮🇳
@kalakairali4639
@kalakairali4639 2 года назад
മലയാളികൾക്ക് എന്നും അഭിമാനം എന്തു കഴിവുകൾ ♥️♥️♥️♥️♥️♥️
@jafferhajiyar5661
@jafferhajiyar5661 2 года назад
*അഹങ്കാരം തീരെ ഇല്ലാത്ത നല്ല ഒരു മനസ്സിനുടമ...💪👍👍👍👍😍😍😍....ഇനിയും ഇനിയും ഉയരങ്ങൾ താണ്ടാൻ ദൈവം കനിയട്ടെ...🤲*
@abhijithpanicker7904
@abhijithpanicker7904 2 года назад
Ente sir aanu...gym and kabaddi trainer...proud of being your student sir...
@sreejithka2627
@sreejithka2627 2 года назад
😃
@mohammedsalihc8023
@mohammedsalihc8023 2 года назад
Great🥰
@shambhumanackal6719
@shambhumanackal6719 Год назад
Number kittumo
@aneeshambalath7757
@aneeshambalath7757 2 года назад
ഒരു അഹങ്കാരവും ഇല്ലാത്ത എന്തൊരു പാവം മനുഷ്യൻ ♥️🥰
@jlo7204
@jlo7204 2 года назад
God what a genuine man..highly disciplined and he knows how to develop power and inner strength of his mind
@Athul22-55
@Athul22-55 2 года назад
If i was rich i would definitely have sponsored him. All the best for his success. His loyalty will lead him to a big success.
@amirsalim575
@amirsalim575 2 года назад
😆ath thonnum.
@Athul22-55
@Athul22-55 2 года назад
@@amirsalim575 enth thonumn?
@YOUTUBEYOUTUBE-hr3wu
@YOUTUBEYOUTUBE-hr3wu 2 года назад
നല്ല ഒരു റീച്ച് ഉള്ള channel ൽ ഇദ്ദേഹത്തെ കൊണ്ട് വരണം ❗️❗️❗️
@adv.shravanvijayakumar8352
@adv.shravanvijayakumar8352 2 года назад
I was shocked to see a person with such records and skills, living as a common man among one of us. You deserve to be a rare achievement of our Glorious Country.Your skills are marvelous and amazing. I whole heartedly wish that all your problems get over and that you get enough sponsors for your future endeavours. Also I feel that Government recognition would accompany with this video of yours.
@pigeon8298
@pigeon8298 2 года назад
ഇത്രയും റെക്കോർഡുകൾ ഉണ്ടായിട്ടും ആ ഒരു എളിമ അതാണ് എന്നെ അൽഭുതപ്പെടുത്തിയത്❤️❤️❤️❤️❤️❤️
@joyalthomas1093
@joyalthomas1093 2 года назад
ഇതാണ് നമ്മുടെ നാടിൻറെ ശാപം. കഴിവുള്ളവരെ അംഗീകരിക്കാൻ അറിയാത്തത്. ഇത്രയും ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഒരാൾക്ക് എന്ത് സൗകര്യമാണ് സർക്കാർ മുഖാന്തരം ലഭിച്ചിരിക്കുന്നത് ഇനിയെങ്കിലും അദ്ദേഹത്തിന് വേണ്ടത് ചെയ്തു കൊടുത്ത് അദ്ദേഹത്തേ അംഗീകരിക്കണം. നമ്മുടെ രാജ്യത്തിന് ഇതുപോലുള്ള ആളുകളെ ആവശ്യമുണ്ട്.🙏🙏
@VijayKumar-zx5bm
@VijayKumar-zx5bm 2 года назад
Such a humble man inspite of all the records. Pride of Kerala.. Keep going sir 👏👏👏👍
@കറിLeaf123
@കറിLeaf123 2 года назад
Great... Simple മനുഷ്യൻ ഈ സിംപ്ലിസിറ്റി എത്ര ഉയരങ്ങളിൽ എത്തിയാലും കൈവിടാതിരുന്നാ മതി
@kurumbinikodan3833
@kurumbinikodan3833 2 года назад
കേരളത്തിന്റെ ഒറിജിനൽ മിന്നൽ മുരളി
@jamunaanilkumar3007
@jamunaanilkumar3007 2 года назад
ഇങ്ങനെയുള്ള ആളുകളെ ചാനലിൽ കാണിക്കണം. 👍👍👍👍 Super man 🙏🙏🙏🙏അല്ലാതെ കള്ളന്മാരെയും കൊള്ളക്കാരെയും rape ന് കൊട്ടെഷൻ കൊടുക്കുന്നവരെ ഒക്കെ കാണിക്കാതെ ഇതൊക്കയാണ് ആളുകൾക്ക് ഉപകാരം. 👍👍
@mr_gear_head
@mr_gear_head 2 года назад
Nalla ettan.. enthoru simplicity.. Abhishetta enn edak edak vilikumbo "enthoo" enn ulla aa chodyam..🥰 Wish him all the best..nalla nalla sponsorsnu ethrem petten thanne kittatte.❤️
@sam.t.kolethkoleth99
@sam.t.kolethkoleth99 2 года назад
Your humbleness is what God likes that's why God is helping you to reach new heights. May God bless you more.
@vijaysajeevan414
@vijaysajeevan414 2 года назад
സംസാരത്തിൽ പോലും ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ.. ഇദ്ദേഹം ഒക്കെ അറിയപ്പെടാതെ പോയല്ലോ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ആശംസകൾ ❤️😍😘
@sunriseparavanna4578
@sunriseparavanna4578 2 года назад
ഇതേഹത്തെ ആണ് ശെരിക്കും ഇതിഹാസം എന്ന് പറയുന്നത് ⚔️⚔️⚔️⚔️എന്റെ monee സെറ്റ് മലയാളികളുടെ അഭിമാനം 💞
@sjsignature3156
@sjsignature3156 2 года назад
Ohh God...amazing..why he's not in the mainstream who had given Kerala pride..
@rinujacobthomas
@rinujacobthomas 2 года назад
So humble and down to earth person. 🙏
@sajilal3053
@sajilal3053 2 года назад
ന്റെ ചേട്ടാ നിങ്ങൾ നിങ്ങൾ സൂപ്പർ..മിന്നൽ ചേട്ടൻ നിങ്ങളാണ്
@devanparannur1369
@devanparannur1369 2 года назад
നാടിന്റെ അഭിമാനം 🙏🙏🙏അഭിനന്ദനങ്ങൾ ❤️💞💞
@ramEez.c
@ramEez.c 2 года назад
ഇത്രയും കഴിവുള്ള ആൾ മറ്റൊരു രാജ്യത്തായിരുന്നേൽ ഒരുപാട് പ്രോത്സാഹനം കിട്ടിയേനെ 😕
@raazirazak9742
@raazirazak9742 2 года назад
💯💯
@crazyfishing4730
@crazyfishing4730 2 года назад
Man of simplicity, pure heart💕💖 .. Love you sir.. 💝
@jishnujayan6814
@jishnujayan6814 2 года назад
So humble and simple ... really a great champion
@crvlogs8582
@crvlogs8582 2 года назад
ഇദേഹം എല്ലാവരും അറിയണം 💪🏼💪🏼💪🏼💪🏼🥰🥰🥰🥰😙
@solamanjose8160
@solamanjose8160 2 года назад
So sad to hear this......why he is not getting enough reputation and publicity.....???? He is the real iron man....
@KL_51_MaLaYaLi
@KL_51_MaLaYaLi 2 года назад
ജാടയില്ലാത്ത മനുഷ്യൻ... നല്ല സ്വഭാവം... ഇതിലും വലിയ നിലയിലെത്തട്ടെ... 🙏🥰🔥
@mrraregamer1157
@mrraregamer1157 2 года назад
Kerala thilum undada oru super Hero ❤️
@youngwolfenola1734
@youngwolfenola1734 2 года назад
എന്റെ പൊന്നോ കിടു 💪💪💪... ഇദ്ദേഹം വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ ഒരു പൊളി പൊളിച്ചേനെ, നമ്മുടെ നാട്ടിൽ ഗവണ്മെന്റ് എന്താണ് ഇതുപോലുള്ള റെക്കോർഡ് ഇടുന്നവരെ പ്രോത്സാഹിപ്പിക്കാത്തത്
@Hitman-055
@Hitman-055 2 года назад
പേര് മാറ്റണം എന്നാൽ രക്ഷപെടും യൂസഫലിയൊക്കെ സഹായിക്കും
@youngwolfenola1734
@youngwolfenola1734 2 года назад
@@Hitman-055 അത് ന്യായം.. ഇപ്പൊ സുഡാപ്പികൾ ആണ് കേരളം ഭരിക്കുന്നത് 👍
@bilfredfrancis958
@bilfredfrancis958 2 года назад
@@Hitman-055 ethrayaa fees?
@expmimrankhan3881
@expmimrankhan3881 2 года назад
@@bilfredfrancis958 ndhinn 😌
@Abhi-pc7lo
@Abhi-pc7lo 2 года назад
Real life minnal murali 🔥🔥
@jithumuthu
@jithumuthu 2 года назад
a humble man with lots of incredible skills. i want to join your online class.
@lollipop2621
@lollipop2621 2 года назад
വിനയത്വം നിഷ്കളങ്ക മനസ്സ് ,, ് സലൂട്ട് ,,
@arwwwws645
@arwwwws645 2 года назад
സത്യം ആണ് ഇദ്ദേഹം talent ആണ് ❤❤❤❤🙏🙏🙏😍😍
@poomonpv2064
@poomonpv2064 2 года назад
Never give up abeesh ചേട്ടായി 😍😍🔥🔥
@harikrishnanms5280
@harikrishnanms5280 2 года назад
അഭിഷേട്ടാ ഒരു രക്ഷയും ഇല്ല. Heavy ആണേ🙏🔥🔥🔥🔥💓💓💓
@jobymichael8685
@jobymichael8685 2 года назад
ഒരു അഹങ്കാരവും ഇല്ലാത്ത പാവം മനുഷ്യൻ 👍👍👍❤🙏
@greezman829
@greezman829 2 года назад
Theere ahangaramillatha manushyan. Iron man of Kerala😍🥰
@legendarygaming4059
@legendarygaming4059 2 года назад
ശെരിക്കും ഇദ്ദേഹം iron man എന്നല്ല അറിയപ്പെടേണ്ടത് hulk man of Kerala എന്നാണ് 😜
@nandhuleo1016
@nandhuleo1016 2 года назад
കേരളത്തിന്റെ അഭിമാനം ❤️
@masterhacker4257
@masterhacker4257 2 года назад
goverment should be support him♥️♥️♥️♥️♥️♥️♥️♥️
@GYANIBABA420OP
@GYANIBABA420OP 2 года назад
Man with golden heart with iron body Salute bro 🙏🙏🙏
@jithingopinath8428
@jithingopinath8428 2 года назад
Such a humble man... Proud of you abheesh Bhai...
@muhsinnn7862
@muhsinnn7862 2 года назад
അഭിഷേക് ചേട്ടാ നിങ്ങള്ളെയൊക്കെയാണ് മനസറിഞ്ഞു സർ എന്ന് വിളിക്കേണ്ടത് big.. Big... Fan abishek chetta❤️
@jagdishmkumar3835
@jagdishmkumar3835 2 года назад
Bro, your simplicity will take you further heights God bless you.
@Patriotic_Catalyzer
@Patriotic_Catalyzer 2 года назад
Sir ഒക്കെയാണ് ശെരിക്കും viral ആകേണ്ടത് 🔥😭 Proud of youu sir❤️ Very hard working person💥🤩👍
@youtubenekkz756
@youtubenekkz756 2 года назад
Real iron man of the world 🔥
@pravi947
@pravi947 2 года назад
ദൈവമേ പുള്ളിയുടെ കയ്യിൽ നിന്ന് ഒന്ന് കിട്ടിയാൽ ആലോചിക്കാൻ പോലും പറ്റുന്നില്ല അത് പോലെ തന്നെ എന്ത് സ്നേഹമുള്ള ആൾ ❤
@shihabchathalloor9187
@shihabchathalloor9187 2 года назад
He deserves more achiements
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 2 года назад
ചേട്ടനെ കേരള കാർക്ക് അല്ലാഹ് തന്ന മുതാണ്. ഇനി ധൈര്യത്തോടെ പറയാം njnghalkkum ഉണ്ട് iron man.
@hera6181
@hera6181 2 года назад
അബിഷ് ചേട്ടൻ✌🏻️💪🏻💪🏻💪🏻 🥰
@alanms7
@alanms7 2 года назад
ഇത്രയും കഴിവുള്ള ഒരു ചേട്ടനെ ഇത്രയും നാൾ അറിയാതെ പോയല്ലോ ദേവമേ.... 😍😍😍😍.... Big fan chettoiii... കണ്ടിട്ട് കണ്ണ് തള്ളി പോയി 😍😍🙈
@ashrafm5564
@ashrafm5564 2 года назад
നമിച്ചൂ ഇത്രയും നാൾ എവിടെ യായിരി നൂ 😁😁🙏🙏🙏 ഭീകരൻ 🙏👍👍👍
@suryaj6342
@suryaj6342 2 года назад
Very happy to see u dear sir all t best and we r always pry for u jai shree ram jai Karnataka 💐💐 jai hind from Bangalore
@isree71
@isree71 2 года назад
ഇദ്ദേഹത്തെ ആർമിയിൽ എടുക്കണം കമാന്റോ കൾക്ക് ഉപകാരമാകും.
@prasadperumbavoor3173
@prasadperumbavoor3173 2 года назад
ചേട്ടൻ എന്തൊരു സിംപിൾ ആണ്❤❤❤👏❤❤❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👏👏👏👏👏👏👏🥰🥰🥰
@_anaxee
@_anaxee 2 года назад
ഇദ്ദേഹത്തിന്റെ കയ്യിന്നു ഒരടി കിട്ടിയാൽ.. 🥴🥴🥴
@Trcammunity
@Trcammunity 2 года назад
Poda thayoli
@Bruhh207
@Bruhh207 2 года назад
he is my fathers friends brother .... so big pride for me😎😎😎
@manus9613
@manus9613 2 года назад
Outstanding.... All the very best for you in future.... 💐💐
@jobinsabu7549
@jobinsabu7549 2 года назад
The world recognised this talented man and awarded him, but kerala govt failed to atleast support this guy, because they are focused in corruption 😡😡😡😡
@reverbvibez9032
@reverbvibez9032 2 года назад
True
@Malayalam_words0001
@Malayalam_words0001 2 года назад
True
@r.m.pulayan9978
@r.m.pulayan9978 2 года назад
എന്റെ സിനിമക്കാരെ നിങ്ങളുടെ കണ്ണിൽ ഇദ്ദേഹം പെട്ടില്ലേ 🙌
@babuthabu4732
@babuthabu4732 2 года назад
👏🏻👏🏻👏🏻👍👍👍👌🏻👌🏻👌🏻👌🏻👌🏻👌🏻🤲🏻🤲🏻🤲🏻 ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നീ ചേട്ടനിൽ ഉണ്ടാവട്ടെ 🇮🇳ഇന്ത്യയുടെ മുത്താണ് 😘💪💪
@あなたまでわたしから
@あなたまでわたしから 2 года назад
"Abeesh chettaa...".. " Entho" ❤️❤️ nice man
@RajeshR-su8di
@RajeshR-su8di 2 года назад
Humble person with pure skill and strength ❤️
@rolex990i
@rolex990i 2 года назад
*നമ്മുടെ സ്വന്തം സൂപ്പർ ഹീറോ*
@amalbabu4895
@amalbabu4895 2 года назад
ഇദ്ദേഹത്തെ ആദ്യം ആയി കാണുക ആണ് ഉയരങ്ങളിൽ എത്തേണ്ട മനുഷ്യൻ എല്ലാരും സപ്പോർട്ട് കൊടുക്കുക
@SURYA_PRKSH
@SURYA_PRKSH 2 года назад
He deserves more & more..🔥🔥🔥🔥🔥
Далее
Шок-контент! 😱
00:50
Просмотров 2,2 млн
Ребенок по калькуляции 😂
00:32
Просмотров 128 тыс.
The Real Hero Iron Man Of India From Kerala
16:45
Просмотров 1,5 млн
Шок-контент! 😱
00:50
Просмотров 2,2 млн