Тёмный

The Real Hero Iron Man Of India From Kerala 

DIAL Kerala
Подписаться 2,1 млн
Просмотров 1,5 млн
50% 1

Fireman And Wife 👉👉👉
• Variety Marriage || ഫയ...

Развлечения

Опубликовано:

 

6 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@dialkerala123
@dialkerala123 2 года назад
നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ, ഇത് മറ്റൊരു വീഡിയോ ആണ്, പയ്യൻ പൊളിയല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-o7ZwootZCLY.html
@Unais277
@Unais277 2 года назад
ഹലോ
@Unais277
@Unais277 2 года назад
ഇദ്ദേഹത്തെ contact ചെയ്യാനുള്ള no കാണുന്നില്ലല്ലോ
@shimlaltp5756
@shimlaltp5756 2 года назад
Hyyy
@shimlaltp5756
@shimlaltp5756 2 года назад
Enne train cheyyo
@vinevlog6895
@vinevlog6895 2 года назад
ᴇɴᴇ ᴛʀᴀɪɴ ᴄʜᴇyᴏ
@kalabhairavam3309
@kalabhairavam3309 2 года назад
ആ രാജ്യ സ്നേഹത്തിനും, ലാളിത്യത്തിനും, സമൂഹത്തോടുള്ള ഉത്തരവാദിത്ത ബോധത്തിനും ബിഗ് സല്യൂട്ട് 🙏🙏🙏
@ksa7010
@ksa7010 2 года назад
ഒര് വർഷത്തോളം പ്രാക്ടീസ് ചെയ്ത് വെറും തുച്ഛമായ മിനിറ്റിൽ ആ ഗിന്നസ് റെക്കോർഡ് തിരുത്തിയ മച്ചാന് ബിഗ് സല്യൂട്ട്
@MONSTER-tk3zc
@MONSTER-tk3zc 2 года назад
Big fan😘
@deepabiju7148
@deepabiju7148 2 года назад
Athe bigg salute
@TVMVLOGGERS
@TVMVLOGGERS 2 года назад
😔😔500 സബ് ആകാൻ സഹായിക്കുമോ
@AbdulRahman-zw7dl
@AbdulRahman-zw7dl 2 года назад
സൂപ്പർ
@poochaser5596
@poochaser5596 2 года назад
@@TVMVLOGGERS Aayallo
@muhammadfaizan3276
@muhammadfaizan3276 2 года назад
വളരെ ലാളിത്യം നിറഞ്ഞ ഒരു വലിയ മനുഷ്യൻ 👍😍❤❤❤❤❤
@personalcommonts432
@personalcommonts432 2 года назад
ബ്രദർ നിങ്ങൾക്ക് നിങ്ങളുടെ ഈ കഴിവിനെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ കഴിയട്ടെ... ദൈവം അതിനുള്ള അവസരം നിങ്ങൾക്ക് നൽകും.ഉറപ്പായും...!! God bless youuu...brooo
@ershadkmr9765
@ershadkmr9765 2 года назад
ആദ്യമേ ഈ എളിമയോടെ ഉള്ള സംസാരത്തിന് ഒരു ബിഗ് സല്യൂട്ട്..... 🙏 ദൈവത്തിന്റെ വരദാനവും സ്വന്തം കഴിവും പ്രയത്നവും കൊണ്ട് നേടിയെടുത്ത ഈ പദവികൾക്ക് അഭിനന്ദനങ്ങൾ 🌹🔥
@jino5624
@jino5624 2 года назад
Minnal murali(original)🔥
@shasnashakkeer7261
@shasnashakkeer7261 2 года назад
Crt ഇതാണ് മിന്നൽ മുരളി
@achusminnus7781
@achusminnus7781 2 года назад
Yes
@vishnuvedha2765
@vishnuvedha2765 2 года назад
Crt annuto
@sreeragappu240
@sreeragappu240 2 года назад
Mwone Ente Vaka Oru Replay 😅
@jino5624
@jino5624 2 года назад
@@sreeragappu240 Aiwaa😌
@kalkki670
@kalkki670 2 года назад
ഇപ്പോ ഇത് ഫേസ്ബുക്കിൽ കണ്ടു ഷെയർ ചെയ്തിരുന്നു. സൂപ്പർ വീഡിയോ. അബീഷേട്ടൻ ഗ്രേറ്റ്👏👏👏👏👏👏♥️♥️
@sabeeralisabeerali9795
@sabeeralisabeerali9795 2 года назад
മനുഷ്യശരീരം യന്ത്രങ്ങളെ പോലെയല്ല യന്ത്രങ്ങളിൽ എത്ര ഉപയോഗിക്കുന്നുവോ അത്രയും ഉറപ്പു കുറയും മനുഷ്യ ശരീരം എത്ര അധ്വാനി കുന്നുവോ അത്രയും ഉറപ്പു കൂടും അതാണ് ഇദ്ദേഹം കാണിക്കുന്ന മാതൃക 🙏🏻🙏🏻🙏🏻👌👌👌
@Wakeupceylon
@Wakeupceylon 2 года назад
Im from sri lanka 🇱🇰 he is realy strong Respect 💜️
@amith1224
@amith1224 2 года назад
ഇതിനെ ഒക്കെയാണ് നമ്മൾ പ്രശംസികേണ്ടത് 👏🏿👏🏿👏🏿👏🏿
@farzufizufarzufizu8455
@farzufizufarzufizu8455 2 года назад
Hlo
@vishnupullanipara3582
@vishnupullanipara3582 2 года назад
ഇത് മനുഷ്യൻ തന്നാണോ.. അതോ വേറെ എന്തേലും ആണോ..... നമിച്ചു അണ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Bijoymc_04
@Bijoymc_04 2 года назад
ഈ ചെട്ടേൻ്റ് കയിൽ നിന്നും ഒരു ഇടി കൊണ്ടാൽ കൊള്ളുന്ന ആൾ ചത്ത് പോകും 😂 അത് ഉറപ്പാ😧🥵😱 But ചേട്ടൻ അംഘന്ന ഒന്നും ചെയ്യില്ല എന്ന് ഈ നാട്ടിലെ എല്ലാവരും വിശ്വസിക്കുന്നു😀 Proud of Kerala BIG SALUTE 💁🙋
@wasalawyer.1179
@wasalawyer.1179 11 месяцев назад
Pulli aalu gentleman aanu
@hey.skm__
@hey.skm__ 2 года назад
എനിക്ക് ഒരു വിഷമം തോന്നിയത് ഇതൊന്നും കാണാൻ ആരുമില്ലല്ലോ എന്ന്. ഇങ്ങേരോക്കെ വേറെ ലെവലാ കണ്ട് കണ്ണ് തള്ളിപ്പോയി
@cutsformalayalam344
@cutsformalayalam344 2 года назад
Dey eyalk gunnies record oddadey😅
@scarywitch8998
@scarywitch8998 2 года назад
@@cutsformalayalam344 🤣🤣🤣🤣
@sarangdosthi
@sarangdosthi 2 года назад
അർനോൾഡ് ൻ്റ് ബോഡിയും വിനീത് ശ്രീനിവസൻ്റെ ശബ്ദവും..😜💕😍
@rafimunakkalrafimunakkal1420
@rafimunakkalrafimunakkal1420 2 года назад
സത്യം
@ehsankalody2839
@ehsankalody2839 2 года назад
S correct👍🏻
@shajeebabdulla321
@shajeebabdulla321 2 года назад
😁😁👍
@anandhuprakash6238
@anandhuprakash6238 2 года назад
Ronnie Coleman says hi 🤣
@Kratos4637
@Kratos4637 11 месяцев назад
​@@anandhuprakash6238steroid kuthikayititilla ennu ntha orappu
@libeeshaswathy272
@libeeshaswathy272 2 года назад
ആരും തല്ല് കൂടാൻ പോവണ്ട ഓടിച്ചുകളയും 😄😄😄😄😄😄💪💪💪💪💪💪💪💪💪
@naeemziyan3829
@naeemziyan3829 2 года назад
*AMAZING MAN HE DESERVE MORE MEDIA ENGAGEMENT*
@xtroboy
@xtroboy 2 года назад
India യുടെ അഭിമാനം ❤️🇮🇳
@Uppummulakumfam9496
@Uppummulakumfam9496 2 года назад
Proud of an Indian 🇮🇳🇮🇳🇮🇳
@rjcreations1568
@rjcreations1568 Год назад
നല്ല സംസാരം❤❤ ഇത്രയൊക്കെ നേട്ടങ്ങൾ കൈവരിചിട്ടും അഹങ്കാര മില്ലാത്ത എളിയ മനുഷ്യൻ..❤❤❤❤ god bless you brother
@rajeevv135
@rajeevv135 2 года назад
You deserve more recognition and appreciation. When selfie reel video maker are becoming more famous in this age. Hope to see in more national and international platform 🔥👍🏼
@aneeshani2805
@aneeshani2805 2 года назад
ഇതാണ് ശെരിക്കും മിന്നൽ മുരളി 😍😍😍
@kirandas9504
@kirandas9504 2 года назад
Iron man of Kerala 💪💪💪
@ubaibphonefix
@ubaibphonefix 2 года назад
അടിപൊളി👍🏻👍🏻👍🏻 അറിയാതെ ഈ ചേട്ടനെ ഞൊണ്ടാൻ പോയവരുടെ അവസ്ഥയാ ഞാൻ ആലോചിക്കുന്നത് 🔥🔥
@subisubeesh1210
@subisubeesh1210 2 года назад
😂😂
@MohammedAli-83
@MohammedAli-83 2 года назад
🤣🤣🤣
@user-ez9yg9ex9t
@user-ez9yg9ex9t 2 года назад
ഒരു അടി കിട്ടിയ പല്ലുകൾ മൊത്തം വിഴുങ്ങി പോകും
@malappuramyt
@malappuramyt 2 года назад
എന്റെ പൊന്നോ കിളി പോയി 💥👀💓 ഇയാളെ കയ്യിന്നു ഒന്ന് കിട്ടിയ 💥😹
@themilestonebook2971
@themilestonebook2971 2 года назад
മുഷ്ടിയിൽ ഉള്ള ആ തഴമ്പ് ❤🔥
@napoleonedits2011
@napoleonedits2011 2 года назад
🖐🏻
@WATCH-MY-VIDEO-OR
@WATCH-MY-VIDEO-OR 2 года назад
@@napoleonedits2011 ITHIL തഴമ്പ് ഇല്ലല്ലോ😁
@napoleonedits2011
@napoleonedits2011 2 года назад
എന്താ ഒരു വിനയം ❤️❤️❤️🤩🤩🤩❣️❣️
@chi_yan_.
@chi_yan_. 2 года назад
INDIAN HULK🔥😘
@MrShyjuskp
@MrShyjuskp 2 года назад
ട്രെയിനിങ് ചെയ്തു വളർത്തി എടുക്കാൻ അദ്ദേഹത്തിന് സാധിക്കും.. ഏതെങ്കിലും കോഴ്സിലേക്കുള്ള പിള്ളേരെ.. പക്ഷെ ആരും സമീപിക്കുന്നില്ല വില കൊടുക്കുന്നില്ല... ഒരുപാട് ഉയരങ്ങൾ ഇനിയും കീഴടക്കണമെന്നുണ്ട്.. ആരോഗ്യമുള്ള ശരീരത്തെ സ്നേഹിക്കുന്ന നല്ലവരായ ആൾക്കാർ ഉണ്ടെങ്കിൽ അയാൾക്ക്‌ പ്രചോദമായേനെ... സ്പോൺസർ ചെയ്താൽ... അങ്ങനത്തെ മനസും സമ്പത്തും ഉള്ളവർ കാണാനിടയാവട്ടെ..
@thomman_yt
@thomman_yt 2 года назад
2022 ൽ കാണുന്നവരുണ്ടോ 🔥 അണ്ണൻ ഒരു കില്ലാടി തന്നെ 💥🔥❤ ഇനിയും ഒരുപാട് record കൾ അണ്ണന്റെ പേരിലും നമ്മുടെ നാടിന്റെ പേരിലും ഉണ്ടാവട്ടെ 🥰🙌❤🔥
@shahinamehakk7743
@shahinamehakk7743 2 года назад
Yes
@jabbaram727
@jabbaram727 2 года назад
സംസാരത്തിൽ നല്ല വിനയം എത്രയോ അഹങ്കരിക്കാൻ ഉള്ള അർഹതയുണ്ട് പക്ഷേ ഒരു പാവം ബ്രോ
@-logic6654
@-logic6654 2 года назад
In psychological perspective; അഹങ്കാരം വേഷം മാറിയ അപകർഷതാ ബോധമാണു, ഈ പുള്ളിക്ക്‌ എന്തിനാ അപകർഷത☺️🥋
@sindhyablessy6835
@sindhyablessy6835 2 года назад
Innale Star Magic kandittu vannatha. Full of Energy 💪💪
@spndxb
@spndxb 2 года назад
മേശിരി പണിക്ക് പോയാൽ ചുറ്റിക ഇല്ലാതെ പണിയാം 😌
@Hunter-jw5qu
@Hunter-jw5qu 2 года назад
ഒരു രക്ഷയുമില്ല പൊളിച്ചു🔥🔥
@prashobkumar8965
@prashobkumar8965 Год назад
സപ്പോർട്ട്, സ്നേഹവും തരണമെന്ന് പറയരുത് ഉറപ്പായും എപ്പോഴും കൂടെ തന്നെ ഉണ്ട് സ്നേഹം, സപ്പോർട്ട് 🥰🥰♥️♥️♥️ god bless you sir 🥰
@arindambiswas9516
@arindambiswas9516 2 года назад
Real hero I salute you. This man is amazing, I have no word to say. He is asset of our nation.
@naveenkrishna123
@naveenkrishna123 2 года назад
മലയാളികളുടെ അഭിമാനം 💖
@progirl438
@progirl438 2 года назад
Yes good moring😁
@neongamer6123
@neongamer6123 2 года назад
എന്റെ അണ്ണാ അണ്ണൻ മസല്ല മരണ മാസാ😨😱👍🏻👍🏻👍🏻👏👏♥️♥️💥💥
@newmalayalammovies123
@newmalayalammovies123 2 года назад
2022 ൽ കാണുന്നവരുണ്ടോ??🌼🌼🌼🌼🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
@benitoroy2193
@benitoroy2193 2 года назад
@aswathyachu5452
@aswathyachu5452 2 года назад
Mm
@shameervayalilakath3601
@shameervayalilakath3601 2 года назад
Ya
@user-uq5nz9yf5d
@user-uq5nz9yf5d 2 года назад
ഉണ്ട്
@dayismathew5969
@dayismathew5969 2 года назад
Yes
@remyakamala5596
@remyakamala5596 2 года назад
ഒരു രക്ഷയുമില്ല ഉയരങ്ങളിൽ എത്തട്ടെ 👏👏👏
@benbasilroy6781
@benbasilroy6781 2 года назад
A real hero of unbelievable abilities 🥰🥰 We love you sir 😍🥰 Because of sir be proud to be an Indian 🇮🇳💛🤍💚
@aaruzzaromal5486
@aaruzzaromal5486 2 года назад
Kerala Arnol🤩❤️💥
@sujithc2094
@sujithc2094 2 года назад
രാജ്യ സ്നേഹം ❤ ഇത്രയൊക്കെ ബലം എല്ലിന് ഉണ്ടോ 😲 ഇത് കണ്ടിട്ട് ആരും തേങ്ങ കൈ കൊണ്ട് അടിച്ചു പൊട്ടിക്കല്ലെ 🙌🏻 ഇത് ഒക്കെ ഒരു ഭാഗ്യം ആണ് പാരഭര്യ മായികിട്ടുന്ന ഒരു പവറാണ് പകുതി പിന്നെ ബാക്കി നമ്മളുടെ കഠിന അദ്വാനവും ദൈരവും ആണ് അബീഷേട്ട ശെരിയല്ലെ 😊
@gajanandam123
@gajanandam123 2 года назад
Indian Iron man❤️🔥
@desmondrodrigues3154
@desmondrodrigues3154 2 года назад
Brother, Your Power and Energy resembles the strength of Samson the great from Old testament. BRAVO.....
@sajanshibi2813
@sajanshibi2813 2 года назад
കേരളത്തിൽ നിന്നും ഇന്ത്യയുടെ ഉരക്ക് മനുഷ്യൻ..👍🙏🙏🙏
@martinmathew2744
@martinmathew2744 7 месяцев назад
അബീഷ് ചേട്ടനെ ഇന്ന് നേരിട്ടു കണ്ടു,,,, എത്ര നല്ല മനുഷ്യൻ
@_Dharshana_s
@_Dharshana_s 2 года назад
Simple man with great power & talent ❤️👍 Abheesh p Dominic 💪
@abhizz17
@abhizz17 2 года назад
നാളികേരം കാണുമ്പോൾ എന്റെ മനസ്സ് : പോയി കൈ കൊണ്ട് ഉടക്ക് ഞാൻ : ഒന്ന് ചുമ്മാതിരിയടെ
@rajeevv135
@rajeevv135 2 года назад
In short don’t mess with that hand 😄✌🏼
@donajose8505
@donajose8505 2 года назад
അബീഷെ wonderful . ഒരു കൈപ്പള്ളിക്കാരിയാണെ. God bless you.
@jayakrishnanbalakrishnan4646
@jayakrishnanbalakrishnan4646 2 года назад
Great 🙏. I salute his humbleness & simplicity. Nadinte abhimanam. Wish you all the best & many more world records 🙏
@creativecrew699
@creativecrew699 2 года назад
Iron fist from India great work Abhishekettan 😍😍
@user-dn9wl8dd9c
@user-dn9wl8dd9c 2 года назад
ചേട്ടനാ real മിന്നൽ മുരളി ❤
@haneefapattupara4909
@haneefapattupara4909 2 года назад
HmMzzbxnxnvzx
@christapherrobert4061
@christapherrobert4061 2 года назад
ബ്രോ, ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ 😍
@rajankoodalloor1716
@rajankoodalloor1716 2 года назад
ഇനി ഇദ്ദേഹത്തിന്റെ ഭാര്യക്ക് തേങ്ങാ പോധിക്കാൻ ഇദ്ദേഹത്തിന് പാര എടുത്ത് കൊടുക്കണ്ട കൈ ഉണ്ടല്ലോ 🤣😆👍👍
@bodhienglish9781
@bodhienglish9781 2 года назад
Loved it. Your awareness talks at stage shows is a very useful initiative. All the best.
@kirankumarva33
@kirankumarva33 2 года назад
കേരളത്തിന്‌ അഭിമാനിക്കാം
@AnurajThoughts
@AnurajThoughts 2 года назад
നമ്മുടെ നാട്ടിലേക്ക് ഗിന്നസ് റെക്കോർഡ് കൊണ്ട് വന്നതിൽ അഭിനന്ദനങ്ങൾ......... ഇത്രേം ഉള്ള ചെറിയ കരിങ്കല്ല് ഞങ്ങടെ ഇവിടുത്തെ കരിങ്കൽ പണി ചേട്ടന്മാർ ഇതിലും സിംപിൾ ആയി കൈയും കൊണ്ട് പൊട്ടിക്കുന്നത് എന്റെ കൊച്ചും നാൾ മുതൽ കാണുന്നതാണ് .....ടെക്നിക്കലി പഠിച്ചവരെകൊണ്ടുള്ള ഒരു കുഴപ്പമിതാണ്.... ഇവരിതൊക്ക ഭയങ്കര മുന്നൊരുക്കത്തോടെ ചെയ്യുമ്പോ നമ്മുടെ നാട്ടിൽ കുടുംബം പോറ്റാൻ കഷ്ടപ്പെടുന്ന ചേട്ടൻമാർ ഇതൊക്ക ഭയങ്കര സംഭവമാണെന്ന് അറിയാതെ ദിവസോം ഇത്തരം പ്രവർത്തികൾ നിരന്തരം ചെയ്യുന്നു....... അവർക്കൊക്കെ ഇതിന്റെ സാധ്യതകളെക്കുറിച്ച് ഒന്നും അറിയില്ല.....
@thouheedmediamalayalam5126
@thouheedmediamalayalam5126 2 года назад
ആദർണിയപ്രിയസഹോദരന് പ്രപഞ്ച നാഥൻ അനുഗ്രഹിക്കട്ടെ എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.. ഏറ്റവുംനല്ലഉന്നതപതവിയി ലേക്ക് ഉയരട്ടെ എന്ന് പ്രാർത്ഥിക്കുന്നു., 🌹🇮🇳🇮🇳🌹🙏🙏🙏🙏❤❤❤👍👍👍👍
@zaid480
@zaid480 2 года назад
The Real Minnal Murali...🔥
@samuraihunterff
@samuraihunterff 2 года назад
Le earphones vechirunna njan
@youtube.com..87
@youtube.com..87 2 года назад
Uff...!കില്ലാടി തന്നെ😀.പൊളി സാനം💥
@rosepalamuri9314
@rosepalamuri9314 2 года назад
വിനയമാണ് ഈ ഉയരത്തിന് പിന്നിൽ👌🙏🙏🙏🙏
@GoGlimpsewithRS
@GoGlimpsewithRS 2 года назад
ഇത്രയൊക്കെ ആയിട്ടും ആ എളിമ😄
@DJ_ONiX
@DJ_ONiX 2 года назад
power varattee🇮🇳😍 real iron man KERALA💪🥰🔥
@akv9707s
@akv9707s 2 года назад
യഥാർത്ഥ മിന്നൽ മുരളി 😍... 👏🏻👏🏻👏🏻excellent bro... Awesome.... 💪🏻💪🏻
@cseonlineclassesmalayalam
@cseonlineclassesmalayalam 2 года назад
Wow!! unbelievable ..😮😮💥Wishing this video reaches all over the world
@jishnurajp1215
@jishnurajp1215 2 года назад
നിങ്ങടെ കൂടെ തല്ലുകൂടാൻ ഞങ്ങളില്ല 🤣🙏🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@THANOS-gw2nz
@THANOS-gw2nz 2 года назад
😂😂🤣
@Armaniethics
@Armaniethics 2 года назад
ആ areyayil ഇങ്ങേരോട് അടികൂടാൻ ധൈര്യ പെടുന്ന ആരെങ്കിലും ഉണ്ടോ..... 💞
@midhunms8623
@midhunms8623 2 года назад
Nee poi adikk😂 ded aayillenkil kanam😂
@nakulradha
@nakulradha 2 года назад
Onnum parayan well done👏🏻👏🏻real genius 🙏🏻👏🏻👏🏻🙏🏻iron man 😍🥰
@horner5691
@horner5691 2 года назад
ഇയ്യാളുടെ ഒരു ഇടി കിട്ടിയാൽ തീർന്നു 👊 Hulk തന്നെ 🔥🔥❤❤❤
@harshadpv5940
@harshadpv5940 2 года назад
Kerala thinte Superman ann ee chettan ❤️‍🔥🫂
@Davidsam777
@Davidsam777 2 года назад
Orginal minnal muarli🤩
@raone6145
@raone6145 2 года назад
മരണം മാടി വിളിക്കും മുൻപേ മരണത്തിനെ തോൽപ്പിച്ചു അമരത്വം നേടിയ ലോക പ്രശസ്തർ
@unplugged907
@unplugged907 2 года назад
Cinema യിലെ hero നമ്മളെ ഫുൾ ആക്കുമ്പോൾ ഇദ്ദേഹം ഒരു inspiration തന്നെ
@vishnuvaikom3668
@vishnuvaikom3668 2 года назад
അണ്ണന്റെ വീട്ടിൽ കള്ളൻ കയറിയാൽ കള്ളൻ 😂😂😂😂😂
@alpauljohn994
@alpauljohn994 2 года назад
Malayali ude അഭിമാനം abeesh etta lub you 🔥❤️❤️🔥🔥❤️
@maheshkumarmadhavan378
@maheshkumarmadhavan378 2 года назад
Minnal murali Alla ...athukkum meleaa... superb ...big salutes...
@aju4sha573
@aju4sha573 2 года назад
ഇത് ഞാനും ചെയ്യും തേങ്ങ കയ്യിൽ പിടിച്ചു മുട്ട പൊട്ടിക്കും. തേങ്ങ പൊട്ടാതെ 😂😂😂 great abheesheta 😍😍😍😍 supper 👍🏻
@nikhilthampi5327
@nikhilthampi5327 2 года назад
Full support chettan poli🥵🔥
@kiran-thetributechannel
@kiran-thetributechannel 2 года назад
If he was my neighbour, he can play music as loud as he wants
@ann77
@ann77 2 года назад
Poo parikkunna lahavathil thenga pottikkunu athum Kai 😦Thala okk vech Urukku Manshan frm Kerala 😍Proud of u 🔥
@DileepKumar-pf7se
@DileepKumar-pf7se 2 года назад
ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@Yogamaaya
@Yogamaaya 2 года назад
Really unbelievable 🙏😃😃😃
@melvinmichael2987
@melvinmichael2987 2 года назад
Bro ninghal larry wheels aayit arm wrestling cheyyanam💪🏻💪🏻💪🏻💪🏻😘
@user-mo2nn4zq7r
@user-mo2nn4zq7r 2 года назад
സ്റ്റാർ മാജിക്കിൽ കണ്ടിരുന്നു ഇ ചേട്ടന്റെ പെർഫോമൻസ് 👏👏
@naseelamuhsin2291
@naseelamuhsin2291 2 года назад
ഇവരെ പോലുള്ളവരുടെ video കണ്ടിട്ട് സപ്പോട്ടും subscribum ചെയ്തില്ലെകിൽ ദൈവം ശിക്ഷിക്കും ചേട്ടാ കട്ട sapottanu god blees u💪
@Monalisa77753
@Monalisa77753 2 года назад
Lots of Love and support. ❤️
@kiran-thetributechannel
@kiran-thetributechannel 2 года назад
The only man Thanos fears :
@Blue__Sky_
@Blue__Sky_ 2 года назад
You are the real hero👏👏👏 Hats off chetta..
@aju2433
@aju2433 2 года назад
ചേട്ടന്റെ ഓരോ പ്രകടനവും ഒന്നിനൊന്ന് മെച്ചമാണ്👍.ഫാൻ കറക്കി മ്യൂസിക് ഇൻസ്‌ട്രുമെന്റ് ആക്കിയത് വെറൈറ്റി ആയിട്ടുണ്ട്👍.ആളുടെ സംസാരം വളരെ മാന്യതയോടെ👍.
@Nabhaannn
@Nabhaannn 2 года назад
Kerala HULK'' ♥️♥️♥️♥️
@abisliveryworld
@abisliveryworld 2 года назад
ഭീമൻ്റെ ബോഡിയും കുയിലിൻ്റെ ശബ്ദവും.
@jofigeorge3887
@jofigeorge3887 2 года назад
Kidilolkidlen thakarthu thimarthu polichu muthe ♥️💕♥️💕♥️💕♥️💕♥️ you rocked super star ⭐ with lots of love you too much ♥️💕♥️💕♥️💕♥️
@dlflogs9739
@dlflogs9739 2 года назад
എനിക്ക് vineeth sreenivasan ചേട്ടന്റെ സൗണ്ട് പോലെ തോന്നി..... നിങ്ങൾക്കും തോന്നിയോ.... 👇 plzz like 🤣
@arjunn005
@arjunn005 2 года назад
my inspiration...
@amalsinan7261
@amalsinan7261 2 года назад
This man Is know as Rock ❤️
@arunananthan
@arunananthan 11 месяцев назад
He is not Human... Super Human💪... Great bro
@abhirajabhi8056
@abhirajabhi8056 2 года назад
Amazing videos very good perfomence you are an extra super power keep it up
Далее
Iron Man Of Kerala
16:08
Просмотров 1,1 млн
UNO!
00:18
Просмотров 2 млн
УДИВИЛА ПАРНЯ🤯👏
0:20
Просмотров 2,9 млн
#PRO_METRO Как надо
0:57
Просмотров 1,8 млн