This video covers the crank weight of Royal Enfield Standard Bullet 350 and other Royal Enfield UCE 350 models with self start. #RoyalEnfiled #Crankweight #Bullet
Bro video kollam nice aayite explain cheyununde oru doubt.. Old model bullet ane enike interest bro. But nalla machines kittan shortage ullathukonde new standard nokki. Appo ithil ethe varient ayirikum bro suggest cheyuka. Standard 350 (Bs3,4,6)..Bs3 vs Bs4 vs Bs6 Long term use . Low maintenance.
@@BikerBijilal Njn classic owner aanu. Bullet nekaal maintenance kooduthal aanu classic nu. Engine wise same aanu spec il pryunnelum as a user I feel classic is much better. Ente achan use cheyunath bs4 standard aanu. So randum use cheydhit nik feel cheydhath prnjathaanu
Sir old bulletill 160 speed vare meetarill kanunnudallo ennal oru 100 120 polum pik up kittunnillalo? Crange wt kooduthal aayathu kondaano?(10.3kg) ente bulletill undu . Nalla pik up kittan old std bulletill ennthu work aanu chiyeendathu? Marupadi tarum ennu karuthunnu.
ആർക്കെങ്കിലും സ്റ്റാൻഡേർഡ് 350 UCE ഫിഫ്ത്ത് ഗിയറിൽ 20 സ്പീടിൽ ഓടിക്കാൻ കഴിയുന്നവർ ഉണ്ടോ എനിക്ക് പറ്റുന്നില്ല എന്റെ 2015 Mode| വണ്ടിയാണ് 40 സ്പീൽ . ഫിഫ്ത്തിലേക്ക് മാറ്റിയാൽ ok ആണ് അല്ലെങ്കിൽ ഗിയർ അടി ച്ചുകൊണ്ടിരിക്കും എന്റെ വണ്ടി യുടെ പ്രശ്നമാണൊ pLZ Rip| Y
Bro ക്ലാസ്സിക് crank weight കൂട്ടാണ്ട് standard ന്റെ front sprocket ഇട്ടാൽ top ഗിയറിൽ പതുകെ പോക്കൂടെ? അങ്ങെനെ ആണേൽ ഹെവി ക്രാങ്ക് ന്റെ ആവശ്യം ഉണ്ടോ? Sprocket മാത്രം മാറിയ പോരെ?
@@shakuntalasandiri5814 For the time being Royal Enfield is not taking bookings for Forest Green color variant of Bullet STD 350, now you can only book Black color.
2019 bs 4 standard bullet ആണ് എന്റെ വണ്ടി എനിക്ക് മാന്വൽ ഡി കംപ്രഷൻ ചെയ്താൽ കൊള്ളാം എന്നുണ്ട്.. ഇതിനു ചെലവ് എത്ര വരും.. ഭാവിയിൽ വണ്ടിക്ക് എന്തെങ്കിലും പ്രശ്നം വരുമോ..