വളരെ നന്നായിട്ടുണ്ട്. ശ്രീജ അറിയാൻ ആവശ്യപ്പെടുന്ന ചോദ്യങ്ങളും സോയി മോൻ മാത്യുവിൻ്റെ വളരെ ലളിതമായ രീതിയിലുള്ള അവതരണവും ഇഷ്ടപ്പെട്ടു ,തുടർന്നും കാണുവാൻ ആഗ്രഹിക്കുന്നു.
Very nice Soymon👌🫡❤ Keep going Well researched and neutrally articulated🫡🫡🫡 You are keeping your emotion and attachment to an event so neutral!! The biggest quality of a journalist 👌👌👌 Most channels members are opposite and they focus not on data, but exaggeration, verbal and emotional!! When emotion is added to a news, it becomes unbearable !!! You are example for many to follow!!!
സോയിമോനേ, ഞാൻ ഇപ്പോഴും നിൻ്റെ ചാനൽ സസൂക്ഷ്മം കേട്ട് വിശകലനം ചെയ്യുന്ന വ്യക്തിയാണ്. ഇപ്പോഴത്തെ വാർത്തയിൽ ഒരു പുതുമയും ഇല്ല. ഈ രണ്ടുമൂന്ന് ദിവസത്തെ വാർത്ത തിരിച്ചും മറിച്ചും പറയുന്നു