ഒരു രാജ്യത്തിനെ ലോകം മുഴുവൻ അറിയപ്പെടാൻ കാരണം ആയവൻ.. പറങ്കി പടയുടെ കോടി മറ്റൊരു രാജ്യത്തു ഉയർത്തിയ വെക്തി.. ഒരേ ഒരു രാജാവ് Cristiano Ronaldo dos Santos Aveiro❤️
ഇതിഹാസം അന്നും ഇന്നും ഈ രാജ്യത്ത് cr7 തന്നെ... മറ്റു രാജ്യത്തെ പോലെ പിൻഗാമികൾ ഇല്ല... എന്നാലും ഇന്ന് ഇതേ ദിവസം തന്റെ രാജ്യത്തെ ലോകം എമ്പാടും ഉയർത്തി കാണിച്ചവൻ.. Love you rono.. Cr7❤️❤️❤️❤️
പോർച്ചുഗലിനെ പോർച്ചുഗൽ ആക്കിയ മനുഷ്യൻ പോർച്ചുഗൽ എന്നാൽ ക്രിസ്ത്യൻ ആയിരുന്നു അവനെയാണ് അവർ ചതിച്ചത് പോർച്ചുഗൽ അത് ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു വേറെ ആരോട് ചെയ്താലും ഈ മനുഷ്യനോട് കാരണം ഇന്ന് പോർച്ചുഗലിനെ ഇങ്ങനെ ആക്കിയത് തന്നെ അദ്ദേഹമാണ് കാലം ഇതിനെ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും കർമ്മ Ronaldo uyir ❤🩹❤️