Тёмный

Ithu Item Vere | Comedy Show | Ep# 04 

Flowers Comedy
Подписаться 13 млн
Просмотров 211 тыс.
50% 1

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. വിധികർത്താക്കളായ കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവരും പ്രോഗ്രാമിന്റെ വിധികർത്താക്കളായി എത്തുന്ന പരിപാടിയിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Опубликовано:

 

8 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 174   
@harishankar7197
ഈ പ്രോഗ്രാം ഇഷ്ടം ഉള്ളവരുണ്ടോ
@Feny007
ഈഒരു സാധനം കാണാൻ വേണ്ടി കുറേ എപ്പിസോഡ് കണ്ട് 😡
@SatheeshVc-le8vp
യൂട്യൂബിൽ കാണുന്നവർ ഉണ്ടോ 😅😅🫢😝
@prashilparayil
വലിയ ആൾകാർ കാണിക്കുന്നത് നന്നായായി ചെയ്യിതു അതിൽ നിങ്ങൾ കൊടുത്തത് വളരെ കുറഞ്ഞു പോയി. അതു ഒട്ടും ശരിയായില്ല. നിങ്ങൾ പറഞ്ഞ കമന്റ് അടിപൊളി എന്നല്ലേ പിന്നെ എന്തെ എമൌണ്ട് കുറഞ്ഞു പോയത് അതു ഒട്ടും ശരിയായി തോന്നിയില്ല. കുട്ടികൾ വലിയവർ എന്നൊന്നും വിലയിരുത്തരുത് നല്ലവണ്ണം ആരുചെയിതോ അതിനു കൊടുക്കണം അല്ലാതെ നിങ്ങളുടെ കോമാളിത്തരം കാണാനല്ല പ്രേഷകർ
@nelsonkpaul6113
First skitil enthanu ithinu matrum chirikyan?? Ningalude chiriyum artificial anennu ariyan arkum degre padikyendathilla.. pls verippikyaruthj
@RajeshP-ce7od
കുട്ടികൾ അടിപൊളി.... നന്നായി സ്കിട്ട് കളിച്ചു...... പൊളി മക്കൾ ഡ്രാമ ജൂനിയർ എന്നാ പരിപാടിയിൽ ഇവർ തകർത്ത മക്കൾ ആണ്........കുട്ടികൾ ആയത് കൊണ്ടാണോ അവർക്കു കുറച്ചു ക്യാഷ് കൊടുത്തത്..... നല്ല പെർഫോമൻസ് കണ്ടാൽ കുട്ടികൾ വലിയവർ എന്നാ വിത്യാസം ജഡ്ജസ് കാണിക്കരുത്
@user-fy2xr2ej9c
പിള്ളേർക്ക് 50000കൊടുകാനുള്ളത് undarunnu
@jameskoithra3436
ശ്രീകണ്ഠൻ ഇത്രയും ശുഷ്കാരം ആയി വരുന്നത് കഷ്ടം എന്നല്ലാതെ???
@3Gdas
@3Gdas День назад
ആ മോന്റെ പാട്ട് മനോഹരം ❤️❤️
@savadkm6712
പിഷാരടി ആകുവാനോ അസിസ്
@princeofdreams6882
പേര് പോലെ.... ഇത് ഐറ്റം വേറെ..
@Abduljaleel772
ഡ്രാമ ജൂനിയറിൽ തകർത്താടിയ നല്ല കഴിവുള്ള മക്കളാണ്
@rinshaarun
സൂപ്പർ പരിപാടി എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ് ആരുന്നു ❤️❤️
@Manu-vn5rg
നസീർക്കാ കൗണ്ടർ അടി -ആ പയ്യന്റെ വെയിറ്റ് അറിയാൻ പോയത് എന്ന് 😂😂😂😂😂
@careandhelpskondotty4450
ഇത് ഒരുമാതിരി മറ്റേടത്തെ പരിവാടി ആയി പ്പോയി
@emjokurian6768
Proud to be on the floor ❤.. greetings to all the artists.. ഇത് ഐറ്റം വേറെ .. വേറെ വൈബ്...വേറെ ലെവൽ..😊
@shihanvkd21
കുട്ടികൾ ആയത് കൊണ്ട് മാത്രം നിങ്ങൾ ക്യാഷ് കുറച്ചു കൊടുക്കുന്നത് ശെരിയല്ല അവർക്ക് കിട്ടുന്ന ക്യാഷ് അവരുടെ വീട്ടിലേക്ക് അല്ലേ പോകുന്നത് പിന്നെ എന്തിനാണ് ഇങ്ങനെ വേർതിരിച്ചു കൊടുക്കുന്നത്
@sreeharin9930
കൊലപാതക ശ്രമത്തിന് കേസ് കൊടുക്കാൻ പോകുവാ സുമി ഒന്നാം പ്രതി, വലിയ കുഴപ്പമില്ലാതെ കോമഡി പറഞ്ഞു നിന്ന 2 ചെറുപ്പക്കാരുടെ അടുത്തു പോയി താങ്ങാൻ പറ്റാത്ത കോമഡികൾ ഉണ്ടാക്കി കാഴ്ചക്കാരെ ചിരിപ്പിച്ചു കൊല്ലാൻ ശ്രമിച്ചു
@arut20
സൂപ്പർ കോമഡി ആണ്😂😂😂
Далее
Ithu Item Vere | Comedy Show | Ep# 05
47:08
Просмотров 140 тыс.
I Built a SECRET Tree House in My Backyard!
26:09
Просмотров 7 млн
Ithu Item Vere | Comedy Show | Ep# 09
59:49
Просмотров 238 тыс.
Ithu Item Vere | Comedy Show | Ep# 28
53:42
Просмотров 85 тыс.
Star Magic Vishu Special | Flowers | Part B
56:47
Просмотров 823 тыс.
Ithu Item Vere | Comedy Show | Ep# 03
51:07
Просмотров 363 тыс.
Ithu Item Vere | Comedy Show | Ep# 15
49:27
Просмотров 99 тыс.
I Built a SECRET Tree House in My Backyard!
26:09
Просмотров 7 млн