Тёмный

Ithu Item Vere | Comedy Show | Ep# 05 

Flowers Comedy
Подписаться 13 млн
Просмотров 140 тыс.
50% 1

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Развлечения

Опубликовано:

 

9 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@suseeladevi178
@suseeladevi178 2 месяца назад
നമ്മുടെ mind പോസിറ്റീവ് ആണെക്കിൽ മാത്രമേ നമുക്ക് കോമഡി accept ചെയ്യാൻ ഒക്കുകയുള്ളു 🤣🤣always be positive 😜👌👍
@sofiya.oaniyathi-zd2qq
@sofiya.oaniyathi-zd2qq 2 месяца назад
മൈൻഡ് പോസിറ്റീവ് ആക്കാൻ കോമഡി ക് കഴിയും.. 👍👍👍100%..
@sindhusaneesh9166
@sindhusaneesh9166 2 месяца назад
❤❤ഈ പ്രോഗ്രാമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം അഭിമാനം 🙏❤❤❤❤
@sachumdharan8982
@sachumdharan8982 2 месяца назад
രാജേഷ് & ടീം പൊളിച്ചടുക്കി 🥰🥰🥰🥰keep it up 🥰🥰🥰congrats dear🥰🥰🥰🥰🥰🥰🥰🥰
@thaninadan1761
@thaninadan1761 2 месяца назад
ഷാജോൺ ചേട്ടൻ അസിസിനെ പറ്റി തുടക്കം പറഞു കാര്യം സത്യം ആണ്
@Li_fox_
@Li_fox_ 2 месяца назад
രാജേഷ് ചേട്ടൻ സൂപ്പർ ആയിരുന്നു ഇനിയും ഇതുപോലുള്ള നല്ല സ്കിറ്റുമായി വരാൻ ആശംസകൾ
@jinugopi
@jinugopi 2 месяца назад
സൂപ്പർ സൂപ്പർ.....സ്കിറ്റ്... എല്ലാവരും പൊളിച്ചു.. എന്നാലും സുജിത്ത്... ❤️❤️❤️❤️❤️kidu
@rajeshkottarathil6859
@rajeshkottarathil6859 2 месяца назад
Thanks അണ്ണാ ❤
@KIRA_GAMING_03
@KIRA_GAMING_03 2 месяца назад
എന്റെ പ്രിയ സുഹൃത്ത് രാജേഷ് കൊട്ടാരവും കൂട്ടുകാരും സൂപ്പർ അടിപൊളിയായിരുന്നു സ്കെറ്റ് ഇനി ഒരുപാട് നല്ല തമാശകളുമായി വീണ്ടും വരിക അഭിനന്ദനങ്ങൾ🙏🌹🌹🌹
@sreejamadhusreejamadhu1848
@sreejamadhusreejamadhu1848 2 месяца назад
അച്ഛനും മക്കളും പൊളിച്ചു ❤️മക്കളുരണ്ടു സൂപ്പർ 😘😘😘😘
@mevoor
@mevoor 2 месяца назад
അതൊക്കെ ഇരിക്കട്ടെ ഈ ജഡ്ജിമാർ ഒക്കെ ഇങ്ങനെ ചിരിച്ചത് എന്തിനാണെന്ന്. മനസ്സിലായവർ ആരെങ്കിലും ഇവിടുണ്ടോ 😎
@SajeevKJ-en5tl
@SajeevKJ-en5tl 2 месяца назад
ഈ പരിപാടി എന്താണെന്ന് മോന് മനസ്സിലായോ ആവോ 😂😂😂
@Moviestz
@Moviestz 2 месяца назад
Telicast cheyyan oru content vende😂😂
@shemi1437
@shemi1437 Месяц назад
Athyavashyam ayitt oru doctre kanunnath nallatha 🤣🤣thudakkathile chikilsichal valiya kuzhappam illathe povam
@sameerkm4301
@sameerkm4301 2 месяца назад
ആത്യത്തെ സ്കിറ്റ് കണ്ടപ്പോൾ ഒരു ബംഗാളിയെ കൂലിക്ക് എടുത്ത് ഇക്കിളിയാക്കി. ഇത്രയും പരിജയം ഉള്ള കൂറകൾ കിടന്ന് ചിരിക്കുന്നു പിന്നെ ഞാനും ചിരിക്കണ്ടേ അടിപൊളി 👏🏻👏🏻👏🏻👏🏻
@RajanRajan-zh8yt
@RajanRajan-zh8yt 2 месяца назад
അടിപൊളി പരിപാടി 😂അമ്മുമ്മയും മരുമകളും സൂപ്പർ 😂രാജേഷ് കൊട്ടാരത്തിൽ സ്ത്രീ വേഷം വീണ്ടും വരട്ടെ... .😂❤
@rajeshkottarathil6859
@rajeshkottarathil6859 2 месяца назад
Thanks 🥰 🙏
@krishnadasmg-dp3qm
@krishnadasmg-dp3qm 2 месяца назад
എന്താ ചിരി.. എന്തിനാണോ എന്തോ...😅
@rabeeshrabeeshv916
@rabeeshrabeeshv916 Месяц назад
സനീഷേട്ടനും മക്കളും അടിപൊളി ❤❤❤👌👌👌👌
@fhshshshabby7653
@fhshshshabby7653 2 месяца назад
രാജേഷ് കൊട്ടാരത്തിൽ പ്രോഗ്രാം സൂപ്പർ ആയിട്ട് ഉണ്ട് ഇനി ഇത് പോലെ ഉള്ള നല്ല സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു 👌👌👌
@triviyan
@triviyan 2 месяца назад
ചാത്തനും കൂട്ടരും പൊളിച്ചടുക്കി.........😅
@ManjuManju-fw7dj
@ManjuManju-fw7dj 2 месяца назад
ഹരി, സുജിത്, രാജേഷ് skit അടിപൊളിയായിരുന്നു ❤
@SIDHARTHSIDHARTH-fd9nx
@SIDHARTHSIDHARTH-fd9nx Месяц назад
Sujith,Hari,Rajesh super skit❤😂
@RajanaViswan
@RajanaViswan 2 месяца назад
Adipoliyayittundu👍👏👌Rajeshinte marumol vesham kalakki.👏👏 ellavarum nannayi abhinayichu.👌👌👏👍🥰🥰all the best👍
@jijothomasthariode4430
@jijothomasthariode4430 2 месяца назад
കോമഡി സൂപ്പർ ആയി ഉണ്ട് 2 സ്കിറ്റിൽ.... നിങ്ങളുടെ ജഡ്ജ്‍മെന്റ് മാത്രം എനിക്ക് മനസിലാവുന്നില്ല...
@visakho9218
@visakho9218 2 месяца назад
Vishnu & Team Skit Superb ❤😂
@sujathapg735
@sujathapg735 2 месяца назад
ഈ ഡാ൯സ് കാ൪ത്തികി൯റ് കടമെടുത്തോ.....എന്നുതോന്നുന്നു..😅😅
@SIDHARTHSIDHARTH-fd9nx
@SIDHARTHSIDHARTH-fd9nx Месяц назад
Sujith,Rajesh,Hari super❤😂
@sofiya.oaniyathi-zd2qq
@sofiya.oaniyathi-zd2qq 2 месяца назад
രാജേഷ് കൊട്ടാരത്തിൽ & ടീം.. പൊളിച്ചടുക്കി 🥰🥰👍👍പ്രതീക്ഷിച്ചതിലും ഹിറ്റ്‌ ആയി..👍👍👍 ഇതൊരു കാൽവയ്പ്പ് ആകട്ടെ.. 👏👏👏 മുൻപ് കണ്ടതിനേക്കാളും നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്..👍👍 നല്ല തീം ആയിരുന്നു..🤔 മാക്സിമം ഹൈ പിച്ച് പിടിച്ചിട്ടുണ്ട്.. 💃💃 സുജിത് ബ്രോ പൊളിച്ചു.. 👏👏👏👏👏👏 ഹരി ബ്രോ കലക്കി 👍👍👍 Dear frnd രാജേഷ്...അടിപൊളി ആക്ട്..❤❤🌹🌹🌹🌹 But സ്ത്രയിനത കുറച്ച് കൂടി കൂട്ടാമായിരുന്നു... 🤭🤪🤪മുൻപ് കണ്ടിട്ടുള്ള അത്ര നാണം കുണുങ്ങി ആയില്ല..🙋🏼‍♀️ സ്‌കിറ്റ് ശ്രദ്ധിച്ചിട്ടുണ്ട് എല്ലാവരും.. 👍👍 ഇനിയും ഇതുക്കും മേലേ പ്രതീക്ഷിക്കുന്നു...👍👍🥰 നിരാശപ്പെടുത്തില്ല എന്ന പൂർണമായ വിശ്വാസം ഉണ്ട്..👍👍 വിശ്വസിച്ചോട്ടെ...???🤝🤝 Love U & Congrates to U all...🥰👍👏👏👏👏 .❤❤❤❤❤❤🎉🎉🎉👏👏👏👏👏👏👍🥰🥰🥰🥰👍💃💃💃💃💃💃👍👍🥰🥰🥰
@rajeshkottarathil6859
@rajeshkottarathil6859 2 месяца назад
ഒരുപാട് സന്തോഷം thanks ❤🙏
@saraswathivp6835
@saraswathivp6835 2 месяца назад
നലൃപരപാടി.ഇത്.ആസൃദികുനനവർക്അറയാം നലൃതാണനന്
@nourinaysha
@nourinaysha 2 месяца назад
Aseeskka ithu kazhinju pokumbol star magic vazhi onnu pokanee
@JobinsReshmaJOBINS-ck4ye
@JobinsReshmaJOBINS-ck4ye 2 месяца назад
Enthin ponath🤔
@ayanarmukundan8521
@ayanarmukundan8521 2 месяца назад
Kadumanpottyum bhanumathyum balamaniyum super........ Saindhavee mone ni powliyada Vaiga mone superada.... Chettoiiii 👍👍👍👍👍👍👍
@careandhelpskondotty4450
@careandhelpskondotty4450 2 месяца назад
ആദ്യത്തെ oola പെർഫോമൻസിന് 50 രണ്ടാമത്തെ നല്ല പെർഫോമൻസിനു 30😡😡
@ckshospitallabmakrana5601
@ckshospitallabmakrana5601 2 месяца назад
Fantastic performance by Mr Rajesh amazing bro keep it up may God bless you ❤❤❤
@rajeshkottarathil6859
@rajeshkottarathil6859 2 месяца назад
ഒരുപാട് സന്തോഷം thanks ❤🙏
@sreelekshmilechu8955
@sreelekshmilechu8955 2 месяца назад
പ്രിയ സുഹൃത്ത് സനീഷും മക്കളും പൊളിച്ചു
@NishaRifu-jk4gc
@NishaRifu-jk4gc 2 месяца назад
നെജ്ജിൽ പൊരിച്ച ഷർട്ട്‌ 🤣🤣👍🏻👍🏻അസീസ് ഇക്ക ന്റെ 🥰
@user-xr1qy5do7m
@user-xr1qy5do7m 2 месяца назад
Super skit ✨adichu polichu
@bastianjosephmathew9585
@bastianjosephmathew9585 2 месяца назад
അമ്മുമ്മേടെ തീപ്പെട്ടി. 😂😂😂😂
@KadukMedia
@KadukMedia 2 месяца назад
Hari , sujith , rajesh❤❤
@rifathnisarsinger6144
@rifathnisarsinger6144 24 дня назад
Padachne chirich chirich uppaaad ilaki supper and kidilam❤
@arunsudhakar7310
@arunsudhakar7310 2 месяца назад
ഈ പരിപാടിക്ക് പറ്റിയ ജഡ്‌ജ്‌ ൽ ഒരാൾ മഹേഷ്‌ കുഞ്ഞുമോൻ ആണ്
@ohyderali
@ohyderali 2 месяца назад
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅ayyoo
@anishkssanthosh7998
@anishkssanthosh7998 4 дня назад
മനോഹരമായിരുന്നു എല്ലാവരും നന്നായി പെർഫോം ചെയ്തു
@sachinmohansanjeevmohan5358
@sachinmohansanjeevmohan5358 2 месяца назад
ഷാജോണും... ആ നിൽക്കുന്ന കോട്ടയം നസീറും ഒക്കെ ഇതുപോലെ വന്നത് തന്നെയല്ലേ... നിങ്ങളൊക്കെ വരുമ്പോഴേ ജഡ്ജ് ആയിരുന്നോ...
@madhavdev3457
@madhavdev3457 2 месяца назад
സൈന്ദവ് super❤️❤️❤️
@ushakumari6761
@ushakumari6761 2 месяца назад
അസ്സീസ് എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ
@smithaunni8858
@smithaunni8858 18 дней назад
3 പേരും സൂപ്പർ😂😂😂😂😂
@omankuttan8995
@omankuttan8995 2 месяца назад
എന്തോന്ന് കേട്ടിട്ട് ഈ ചിരി
@princeofdreams6882
@princeofdreams6882 2 месяца назад
🎉❤🎉🎉❤🎉❤
@beenaanil9388
@beenaanil9388 2 месяца назад
ഞങ്ങൾ കോമഡിസ്റ്റർ കാണാൻ പോയപ്പോൾ എല്ലാം തരങ്ങളും മിണ്ടിയപ്പോൾ അസ്സെസ്സ് മാത്രം വെല്ല്യ ഭാവത്തിൽ നിന്ന് ആരോടും mindiyilla
@user-nx5ux6wx9k
@user-nx5ux6wx9k 2 месяца назад
അവന് കുറച്ച് ജാട കുടിട്ടുണ്ട് ലാസ്റ്റ് അടിമാലി പോലെ ആകും ഇവന്റെ അവസ്ഥ
@anandhuaneesh36
@anandhuaneesh36 2 месяца назад
Vishnu aliya 😂😂😂😂😂❤❤❤❤
@ohyderali
@ohyderali 2 месяца назад
amal polichu....
@sindhusaneesh9166
@sindhusaneesh9166 2 месяца назад
❤❤എല്ലാവരും സൂപ്പർ ❤❤❤
@AjithKumar-ux4rp
@AjithKumar-ux4rp 2 месяца назад
Super poli
@pushpalathak3676
@pushpalathak3676 2 месяца назад
❤, കൊള്ളാം
@user-ri8gq6kp9t
@user-ri8gq6kp9t 2 месяца назад
അടിപൊളി 🤣🤣
@sudheeshayur9783
@sudheeshayur9783 2 месяца назад
🎉🎉🎉
@ShijoMathew-be4hx
@ShijoMathew-be4hx Месяц назад
KidilolKidu!,❤,😂,🎉,😢,😮,😅,😊
@kichu.mp4
@kichu.mp4 2 месяца назад
Sound nthelum prblm indo ??
@user-if7kv5lr3x
@user-if7kv5lr3x 2 месяца назад
❤❤❤❤❤❤❤
@rajartsummannoor66789
@rajartsummannoor66789 2 месяца назад
Super ❤️
@rakeshkumar-nh5ce
@rakeshkumar-nh5ce 2 месяца назад
@ajith1579
@ajith1579 2 месяца назад
🎉
@alenmilen2731
@alenmilen2731 2 месяца назад
Super ❤❤❤
@SudheeshNanat
@SudheeshNanat 2 месяца назад
❤️❤️❤️❤️
@philominageorge6023
@philominageorge6023 2 месяца назад
❤❤❤❤
@SudhaAr-xb5sz
@SudhaAr-xb5sz 2 месяца назад
👍👍👍സൂപ്പർ 🥰🥰
@saindhavasmedia2507
@saindhavasmedia2507 2 месяца назад
❤❤❤❤😍😍😍
@rakeshkumar-nh5ce
@rakeshkumar-nh5ce 2 месяца назад
Soopper
@lincystanson1530
@lincystanson1530 2 месяца назад
Super 👌🏻
@bijeshci3858
@bijeshci3858 2 месяца назад
Nikulede mark noki iduka performance currently ayirunuuu noke judge ment ako
@arut20
@arut20 2 месяца назад
😂😂😂😂😂😂🎉
@MPWDR
@MPWDR 2 месяца назад
ചെക്കൻ 😍😂😎
@arundas8969
@arundas8969 2 месяца назад
❤😂😂
@bijip6564
@bijip6564 3 дня назад
😂😂😂😊
@rajartsummannoor66789
@rajartsummannoor66789 2 месяца назад
😅😅
@sasikaladevi1890
@sasikaladevi1890 2 месяца назад
എന്ത് കണ്ടിട്ടാണ് ഇങ്ങനെ ചിരിക്കുന്നത് അലവലാതി ധനം പറയുന്നതല്ല തമാശ ഹഹഹഹഹ എന്താണ് ചിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല
@AshaSatheesh-jv8qw
@AshaSatheesh-jv8qw 2 месяца назад
Ashs Satheesh
@shafihasa
@shafihasa 2 месяца назад
എന്തോന്ന് കണ്ടിട്ട് ഇങ്ങനെ ചിരിക്കുന്നെ😡😡😡
@rejidevraveendran155
@rejidevraveendran155 2 месяца назад
Midhun chettane anchor ayit kondu varanam pari padi inim poliykum
@deeparnair1362
@deeparnair1362 2 месяца назад
Super
@aseemabdul4816
@aseemabdul4816 2 месяца назад
ഇതെന്താ സ്കിറ്റ് മാത്രമേ ഉള്ളോ😊
@SunithaVijayan-nf7pe
@SunithaVijayan-nf7pe 2 месяца назад
Enthinallu evavanmar ingane parkunnee😅
@rabeeshrabeeshv916
@rabeeshrabeeshv916 Месяц назад
😍😍😍😍😍
@DaisyThomas-zo5eu
@DaisyThomas-zo5eu 2 месяца назад
ആദ്യത്തെ സ്കിറ്റി ൽ എന്ത് കോമഡിയാണ് എനിക്ക് ഒന്നും മനസിൽ ആയില്ല
@alociousmarshal956
@alociousmarshal956 2 месяца назад
ജഡ്‌സ് ആയിരിക്കും പണം മുടക്കിയത് അവർ തന്നെ ചിരിച്ചു വഷളാകുന്നു ഇത് അവസാനത്തെ പ്രോഗ്രാം. പിന്നെ ഭയങ്കര പൊളി അല്ല 😡
@mayabaiju6273
@mayabaiju6273 2 месяца назад
😂😂
@SandraEmmanuel-zu6iv
@SandraEmmanuel-zu6iv Месяц назад
Adipolii 😅
@sumaudayan6522
@sumaudayan6522 Месяц назад
❤😂😊
@bobyagastian8182
@bobyagastian8182 2 месяца назад
Enthukanditta ingne chirikkune ithil ithra chirikan onnum illa
@vsreena2832
@vsreena2832 2 месяца назад
Judges Itrayum chirikkanum matram onnum illayirunnu
@sijub8517
@sijub8517 2 месяца назад
തല്ലിപ്പൊളി പ്രോഗ്രാം😢
@abhinavjayeshjayesh9884
@abhinavjayeshjayesh9884 2 месяца назад
പോടാ ചൊറിയ 😡😡
@aryaanu7181
@aryaanu7181 2 месяца назад
Ithil chirikan onnumilla
@niteeshvlogstech441
@niteeshvlogstech441 2 месяца назад
Oruchiri bumber chiri copy sreekandan nair
@yaz2223
@yaz2223 2 месяца назад
Verum skit mathre ollu 😢
@antonyjoseph7961
@antonyjoseph7961 2 месяца назад
ബോർ പരിപാടി നിർത്തുമോ
@theconfidential4836
@theconfidential4836 2 месяца назад
Ninne pidich iruthi kanikuneth onum allelo ...nee kanenda avoid😂 upakaram illelum upadhravikathe irunude😂
@aneeshkumarvasudevan
@aneeshkumarvasudevan 2 месяца назад
Bore
@NNCRAFT-qq2bl
@NNCRAFT-qq2bl Месяц назад
എന്തിലും നഗറ്റീവ് കാണുന്ന നസീറിനെ എടുത്തു മാറ്റിയാൽ നന്നായിരിക്കും
@rafeekrafeek5910
@rafeekrafeek5910 2 месяца назад
poli thirakadha illathe ingina skitt cheyyan avunnathu kand romam ezhunett ninnu
@rafeekrafeek5910
@rafeekrafeek5910 2 месяца назад
kollam sudhiyude chaya ii sathybavak
@nas2892
@nas2892 2 месяца назад
പുതിയ ആളുകൾ കൊള്ളാം
@user-xi2rh7zh6t
@user-xi2rh7zh6t 2 месяца назад
കോമഡി യുത്സവം നിർത്തി യോ 🎉🎉🎉🎉❤❤❤❤❤❤❤
@abbask2981
@abbask2981 2 месяца назад
🎉
Далее
Ithu Item Vere | Comedy Show | Ep# 08
49:45
Просмотров 111 тыс.
Ithu Item Vere | Comedy Show | Ep# 07
58:15
Просмотров 176 тыс.
Богатым буду 😂
00:26
Просмотров 802 тыс.
Lions Tackle Raging River 😲
00:23
Просмотров 2,1 млн
Ithu Item Vere | Comedy Show | Ep# 04
49:23
Просмотров 210 тыс.
Ithu Item Vere | Comedy Show | Ep# 16
36:04
Просмотров 195 тыс.
Ithu Item Vere | Comedy Show | Ep# 28
53:42
Просмотров 85 тыс.
Ithu Item Vere | Comedy Show | Ep# 22
42:32
Просмотров 145 тыс.
Никто не сможет поймать...
0:42