Тёмный

Ithu Item Vere | Comedy Show | Ep# 06 

Flowers Comedy
Подписаться 14 млн
Просмотров 196 тыс.
50% 1

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@sangeethaponnappan7460
@sangeethaponnappan7460 5 месяцев назад
സത്യത്തിൽ അസീസിക്കയേയും ക്ഷജോൺ ചേട്ടനെയും കണ്ടു ഇത് എന്താണ് എന്ന് നോക്കിയതാ. എനിക്ക് ഇഷ്ടം ആയി. ആരെയും വേദനിപ്പിക്കാതെ ചിരിപ്പിക്കുന്നു. ഞാൻ ഒരു പ്രവാസിയാണ്. എല്ലാ വിധ ആശംസകളും നേരുന്നു.
@ambikavijayakumar7300
@ambikavijayakumar7300 4 месяца назад
Hip 7
@njanmalayali5684
@njanmalayali5684 4 месяца назад
ഈ കുട്ടികൾ ഈ പ്രോഗ്രാമിന്റെ നെടുംതൂൺ ആവും ഉറപ്പ്❤❤❤
@joyfrancizfranciz4917
@joyfrancizfranciz4917 5 месяцев назад
ആദ്യ സ്കിറ്റ് നിലവാരം ഇല്ലാത്ത ഹാസ്യം 😅😅😅
@mujeebrahman8727
@mujeebrahman8727 5 месяцев назад
അസീസ്ക്ക 👍👍
@njanmalayali5684
@njanmalayali5684 4 месяца назад
കുട്ടികൾ നല്ലതുപോലെ ചെയുന്നുണ്ട് അവർക്കു നല്ല കൗണ്ടർ ഉള്ള സ്കിറ്റ് കൊടുക്കുക അവർ കയറി വരട്ടെ🎉🎉🎉
@mallumovie26
@mallumovie26 4 месяца назад
പഴയ ആളുകളുടെ മുഖം കണ്ടു മടുത്തു പുതിയ ആളുകളെ കൊണ്ട് വരൂ SI പോലീസും കള്ളനും സൂപ്പർ ആക്കി കുട്ടികൾ പൊളി ആണ് stand up കിടുക്കി
@prathyooshprakash4520
@prathyooshprakash4520 5 месяцев назад
Super Standup show Amal Kamal!! You rocked it ❤
@sheejasheeja6430
@sheejasheeja6430 5 месяцев назад
എൻ്റെ സുന്ദരി അമ്മച്ചി .. ബിജു... കുട്ടൻ ചേട്ടാ.. പൊളിച്ചു'' ''❤❤❤❤
@lisamanojkumarlisamanoj6319
@lisamanojkumarlisamanoj6319 5 месяцев назад
Super program🙏👍❤️
@user-tm2bb2hm6x
@user-tm2bb2hm6x 5 месяцев назад
Adipoli super program asiska❤
@steephenp.m4767
@steephenp.m4767 12 дней назад
Super Sukhu P K 😃 Thank you
@user-ck2zk7gm8z
@user-ck2zk7gm8z 5 месяцев назад
മിട്ടായി തെരുവ് നല്ലതായിരുന്നു 👌👍
@shabinasakariya3403
@shabinasakariya3403 5 месяцев назад
നല്ല സുഖമുണ്ട് കേട്ടിരിക്കാൻ ❤❤❤❤
@vijaykp9575
@vijaykp9575 5 месяцев назад
സൂപ്പര്‍ ❤❤❤❤
@ChegamanaduKL24
@ChegamanaduKL24 5 месяцев назад
👌❤️❤️❤️
@abdurahmanabdurahman2943
@abdurahmanabdurahman2943 4 месяца назад
അസീസ്ക്ക പൊളി
@divyamk7262
@divyamk7262 5 месяцев назад
ഐശ്വര്യ 👍👍😍😍
@rajartsummannoor66789
@rajartsummannoor66789 5 месяцев назад
😅😅😅😅😅😅സൂപ്പർ ആയിരുന്നു
@arjuu__ox
@arjuu__ox 4 месяца назад
Athile chila counter okke rasam undayirunnu❤
@aryapr4563
@aryapr4563 4 месяца назад
❤️❤️❤️❤️❤️❤️❤️
@arjuu__ox
@arjuu__ox 4 месяца назад
Muunn makkalum kalakki❤😊
@BasanthAishu-ig3td
@BasanthAishu-ig3td 5 месяцев назад
Shyam anno😂😂🎉🎉
@user-ti9kh2ex8z
@user-ti9kh2ex8z 4 месяца назад
ജഡ്ജസിനു3 പേർക്കും ... Payment നന്നായി കൂട്ടി കൊടുക്കണം...... ഒരു കോമഡിയുമില്ലാത്ത സ്കിറ്റിന് നന്നായി ചിരിക്കുന്നുണ്ട്
@mayavathik9778
@mayavathik9778 5 месяцев назад
Syamchetta supprrrrr
@shabinasakariya3403
@shabinasakariya3403 5 месяцев назад
സൂപ്പർ 😂😂😂
@Kt__shamil
@Kt__shamil 4 месяца назад
Kozhikode karundo,undel like adi😂
@dinilkumar9023
@dinilkumar9023 5 месяцев назад
Super
@Jebinjojo-n4y
@Jebinjojo-n4y 5 месяцев назад
41:47👐👏👏
@amalkamal6112
@amalkamal6112 5 месяцев назад
😁
@MurukanAchary.rtomurukan-dn7jy
@MurukanAchary.rtomurukan-dn7jy 5 месяцев назад
അടിപൊളി
@SAJEERCHERUKUNNU
@SAJEERCHERUKUNNU 5 месяцев назад
പോരാ 👌🏻👍🏻💚
@nisha4995
@nisha4995 4 месяца назад
നസീർ സംക്രാന്തി ഇല്ലായിരുന്നു എങ്കിൽ കുറച്ചും കൂടി നല്ലത് ആയിരുന്നു
@marylindammathaddeus
@marylindammathaddeus 5 месяцев назад
ജീവ ❤❤❤❤❤
@user-if7kv5lr3x
@user-if7kv5lr3x 5 месяцев назад
❤❤❤❤❤❤
@mayabaiju6273
@mayabaiju6273 4 месяца назад
നല്ല കലാകാരൻമാർ
@Seemaasustin
@Seemaasustin 4 месяца назад
ബിജു, കിഷോർ, സജി. പൊളിച്ചു 👍
@jayapalanjayan9503
@jayapalanjayan9503 6 дней назад
സുഖിപ്പിക്കല്ലേ 😂😂😂😂
@SanjayKb-st8xb
@SanjayKb-st8xb 3 месяца назад
👌👌👌
@algeomon2291
@algeomon2291 5 месяцев назад
Nalla anchoring.. Nallathayi pokattey❤
@ashrafvodangala987
@ashrafvodangala987 4 месяца назад
Super 🎉
@johnsongeorge519
@johnsongeorge519 5 месяцев назад
ഞാൻ എല്ലാ എപ്പിസോടും കാണുന്ന ഒരാളാണ് എനിക്ക് ഒരുപാട് ഇഷ്ടം മാണ്‌ 3 ജഡ്ജസിനെയും എനിക്ക് ഒരു സ്റ്റാന്റ്അപ് കോമഡി ചെയ്യാൻ അവസരം തരുമോ,
@Maneeshkhanpattazhy
@Maneeshkhanpattazhy 5 месяцев назад
ഓരോ എപ്പിസോഡും ഒന്നിന് ഒന്നിന് മെച്ചം ❤️🥰🥰🥰🥰🥰🥰🥰
@user-ue9sz1ol8l
@user-ue9sz1ol8l 5 месяцев назад
ഞാൻ ഒരു പ്രവാസി ആണ് എനിക്ക് എന്റെ സുഹൃത്തുക്കളും കാണുന്ന ഒരു പരിപടി ആണ് 🌹ചാനൽ ഞങ്ങൾടെ ജില്ലേ പറയിക്കാൻ ഒരു തെ..... ജില്ല പറയാം കോട്ടയം പ്രതിയ്കിച്ചു sankranthi👆
@rafeekrafeek5910
@rafeekrafeek5910 5 месяцев назад
ഇഞ് എന്ത് പറയന്ന
@moideenimnaz5489
@moideenimnaz5489 5 месяцев назад
നിങ്ങൾ എന്ത് തേങ്ങയാ പറയുന്നേ 😂😂
@thaninadan1761
@thaninadan1761 5 месяцев назад
First പരിപാടി ചണ്ടി
@sreejithrithu1888
@sreejithrithu1888 4 месяца назад
Last barunorkum cash kodukmm
@saheermlpm3059
@saheermlpm3059 5 месяцев назад
ഐശ്വര്യ ക്ക്‌ പാത്തുന്റെ വോയിസ്‌ സാമ്യം ഉണ്ട്
@bineeaji1722
@bineeaji1722 5 месяцев назад
Athee enikum thonnii
@nazarbavakhan119
@nazarbavakhan119 5 месяцев назад
😁😁🙏🙏😁😁😁😁
@mayabaiju6273
@mayabaiju6273 4 месяца назад
🎉
@user-kg2ww9hp2i
@user-kg2ww9hp2i 5 месяцев назад
😂😂
@hdjdjddjdhdjdjdjdjdj2787
@hdjdjddjdhdjdjdjdjdj2787 5 месяцев назад
😂😂😂
@drishyajolly7155
@drishyajolly7155 5 месяцев назад
Amalkamal sooper😂
@amalkamal6112
@amalkamal6112 5 месяцев назад
hemmeee
@Ijasahamedkv
@Ijasahamedkv 5 месяцев назад
Oru chiri iru chiri bumber chiri athra pora ith
@benantaantony9872
@benantaantony9872 4 месяца назад
കുട്ടി കളെ പൈസ കുറച്ചു കോടുത്ത് പറ്റി ക്ക് രുത്
@starmaker2898
@starmaker2898 5 месяцев назад
അസീസേ ഇത്തിരി അഹങ്കാരം കൂടുന്നുണ്ട്.. മമൂട്ടി എന്നും കാണും എന്ന് കരുതരുത്.. നസീർ സംക്രാന്തി ആക്കുന്നതിനു പരിധി ഉണ്ടോ
@BTG-pg7ic
@BTG-pg7ic 5 месяцев назад
Sancru
@pascalinaandrew
@pascalinaandrew 4 месяца назад
കുളിങ് വേണ്ടാ ഷാജോൺ ചേട്ടാ
@dharshankumarkb5518
@dharshankumarkb5518 5 месяцев назад
Hi
@user-rd4pc8gl5p
@user-rd4pc8gl5p 4 месяца назад
ഇവൻ ara👍
@sabiratp
@sabiratp Месяц назад
Stant അപ്പ്‌ പൈസ ഇല്ലേ
@shafihasa
@shafihasa 4 месяца назад
3ജിയ റിക്കോർഡ് ചിരി ഒന്നു നിർത്താമോ
@vipinu.s3441
@vipinu.s3441 5 месяцев назад
എക്സ്പീരിയൻസ് ഉള്ളവർക്ക് നല്ല കമന്റും മാർക്കും ഇത് ചാനൽ കാരുടെ യും പരിചയ കാരുടെയും ഒരു ടെക്‌നിക്കാ 😄.മ്മ്...മ്മ്..നടക്കട്ട്
@ShebeerChinju
@ShebeerChinju 5 месяцев назад
Athentha standupinu markillee paisa ellee nerethe penkochinum koduthilla pinnenthina avarekondu cheyyipikkunne..skit mathram mathillo
@rafeekrafi5925
@rafeekrafi5925 4 месяца назад
5 മത്തെ എപ്പിസോഡ് എവിടെ പോയി..🤔🤔
@ajitaajay1288
@ajitaajay1288 4 месяца назад
അടിപൊളി❤❤❤
@Arya-bm1le
@Arya-bm1le 29 дней назад
Stand up nu എന്താ പൈസ kodukkathe
@theconfidential4836
@theconfidential4836 5 месяцев назад
Avasanam Vann stand up comedy oru Hindi stand up comedian Akash Gupta paranjente translated version analo😂
@revakchanduzz2372
@revakchanduzz2372 5 месяцев назад
Ath Anganne Alla bro .. Akash gupta evante copy adichath ahnu.. first Evan collage day chythapo Akash gupta Arnu judge .. enth cheyanna arod parayan arr kelkann 😢
@theconfidential4836
@theconfidential4836 5 месяцев назад
@@revakchanduzz2372 Ivan eth bashayila stand up cheythe 😂
@ShibuManohar
@ShibuManohar Месяц назад
സജിമുഖത്തല എന്ത് ഓവർ ആണ് അതിനെ പുകഴ്ത്താൻ കുറെ ജഡ്ജ്മാരും
@rajishakr44
@rajishakr44 4 месяца назад
ആദ്യത്തെ സ്കിറ്റ് ചിരി വന്നില്ല
@AbijithAbijithmalayil-xd7ip
@AbijithAbijithmalayil-xd7ip 5 месяцев назад
കോഴിക്കോട് SM Street ❤️
@karthiayanim2970
@karthiayanim2970 5 месяцев назад
ചിരിക്കുന്നതീന് കാശ് കൊടുക്കേണ്ടി വരുന്ന
@rafeekrafeek5910
@rafeekrafeek5910 5 месяцев назад
അല്ലാത്ത പവർ തന്നെ എന്തൊരു സുഖം കാണാനും കേൾക്കാനും എന്താ കൗണ്ടർ എന്തൊരു ചാരുത അമ്മച്ചി 😍 പൊളിച്ചു ലാസ്റ്റ് കുട്ടൻ പൊളിച്ചു അടക്കി തീർത്തു
@user-rd4pc8gl5p
@user-rd4pc8gl5p 4 месяца назад
നസീർ ആരാ പൂളി പറയണോ
@syamkumar1185
@syamkumar1185 5 месяцев назад
നസീർ നെ മാറ്റണം
@user-cv9be4me8q
@user-cv9be4me8q 5 месяцев назад
First skit ottum kollilayirunu avarage athreyullu
@anilkumars4272
@anilkumars4272 4 месяца назад
പരുപാടി കൊള്ളാം പക്ഷേ ജഡ്ജ്സിന്റെ നിലവാരം ഇല്ലാത്ത കോമഡിയ്ക്ക് ആരു മാർക്ക് ഇടും. ഇവരുടെ വളിപ്പ് കാണുമ്പോൾ തന്നെ മൂഡ് പോകും. ഷാജോൺ ഒക്കെ നല്ല സ്റ്റാൻഡേർഡ് അല്ലേ കുറെ ഈ വളിപ്പ് ഒഴിവാക്കി യാൽ കൊള്ളാമായിരുന്നു
@niyasrv
@niyasrv 4 месяца назад
ആ നസീർ സംക്രാന്തിയെ ഓന്നു അവിടെ നിന്നു മാറ്റി തരോ.. ഇയാൾ ഫസ്റ്റ് എപ്പിസോഡിൽ ഷാജോണിനോട്‌ ചോദിക്കുന്നുണ്ട് " നിനക്ക് ജഡ്ജസൊക്കെ അറിയോന്ന് ". സംക്രാന്തിയുടെ വിചാരം ഞാൻ വല്ല്യ സംഭവമാണെന്നാണ്. പൊട്ടൻ ഇയാളാണ് ആ ഒരു ചിരി എന്നാ പ്രോഗ്രം നശിപ്പിച്ചത്. ഫുൾ ചളി കൊമെടികൾ ആയിരുന്ന അതിൽ.
@jayachandran01976
@jayachandran01976 5 месяцев назад
അവതാരകനെ മാറ്റാൻ പറ്റുമോ എന്ന് ചോദിക്കുന്നില്ല...ആ എൻട്രി ഡാൻസ് ഒന്ന് മാറ്റിപ്പിടിക്കാമോ
@pascalinaandrew
@pascalinaandrew 4 месяца назад
കണ്ണട വേണ്ട ചേട്ടാ
@RoseFlower-qw3hm
@RoseFlower-qw3hm 3 месяца назад
This program is disappointing from flowers
@marygeorge6879
@marygeorge6879 5 месяцев назад
Didn't like assis hairstyle
@mohammedchola824
@mohammedchola824 3 месяца назад
കുട്ടികളെ വല്ലാതെ ഇവർ പറ്റിക്കുന്നുണ്ട്
@thulasidharan6130
@thulasidharan6130 4 месяца назад
വളിച്ച കോമഡി
@PrakashChaliyath-bu1ix
@PrakashChaliyath-bu1ix 5 месяцев назад
അസീസ് വളരെ ഓവറാണ് വെറുതെ ചിരിച്ചഭിനയിക്കുന്നു . ഒരു നിലവാരവുമില്ലാത്ത പ്രോഗ്രാം
@hyderalip.p8695
@hyderalip.p8695 5 месяцев назад
അസിസ് വളരെ മോശം പ്രകടനം
@vipinu.s3441
@vipinu.s3441 5 месяцев назад
ഈ കൊച്ചുപിള്ളേരെ ഈ പ്രോഗ്രാ മിൽ ഉൾപെടുത്തുന്നത് വളരെ ബോർ ആണ്.അവർക്ക് ചില ലിമിറ്റേഷൻസ് ഉണ്ട്.കോമഡി അത്ര ഏക്കുന്നില്ല.
@user-wc8ij1fl1h
@user-wc8ij1fl1h Месяц назад
Naser brother aap ek asali hindu sethani aap bhooth acha
@ShareefMohd-lg4zu
@ShareefMohd-lg4zu 5 месяцев назад
ജഡ്ജസ് വെറുതെ ചിരിക്കുന്നു. ഷാജൻ ചേട്ടൻ ഓവറാക്കുന്നു നസീക്ക മാത്രമേ വ്യക്തമായി അഭിപ്രായം പറയുന്നുള്ളു
@bijuPg-zj4uo
@bijuPg-zj4uo 5 месяцев назад
കോമഡി ഉൽ സവം മതിയായിരുന്നു
@jaisikochunnunni378
@jaisikochunnunni378 5 месяцев назад
👍👍👍
@bijuv2433
@bijuv2433 4 месяца назад
❤❤❤❤
@beevihasoora2226
@beevihasoora2226 5 месяцев назад
👍👍👍
@muhammednisar7864
@muhammednisar7864 5 месяцев назад
Hi ബീവി
@philominageorge6023
@philominageorge6023 5 месяцев назад
❤❤❤❤❤
Далее
Ithu Item Vere | Comedy Show | Ep# 11
50:58
Просмотров 279 тыс.
Ithu Item Vere | Comedy Show | Ep# 04
49:23
Просмотров 244 тыс.
Ithu Item Vere | Comedy Show | Ep# 25
46:18
Просмотров 122 тыс.
Ithu Item Vere | Comedy Show | Ep# 40
1:04:11
Просмотров 235 тыс.
Ithu Item Vere | Comedy Show | Ep# 09
59:49
Просмотров 318 тыс.