Тёмный
No video :(

Ithu Item Vere | Comedy Show | Ep# 42 (Part A) 

Flowers Comedy
Подписаться 14 млн
Просмотров 241 тыс.
50% 1

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 221   
@kochukochu9651
@kochukochu9651 29 дней назад
വൈദ്യരും പിള്ളേരും പൊളിച്ചു.. കറ്റാർവാഴ വെച്ചിട്ട് കുല വരുന്നതും നോക്കി നിന്നത്... സൂപ്പർ 😂😂😂😂
@user-br9dv4ii6h
@user-br9dv4ii6h 24 дня назад
രണ്ടാമത്തെ Skit കാർ എപ്പോഴും പുതുമയുള്ള കൗണ്ടറുകൾ കൊണ്ടുവരാറുണ്ട് എന്നാലും എപ്പോഴും മാർക്ക് കുറയ്ക്കും. ഒരിക്കൽ പോലും കേട്ടിട്ടില്ലാത്ത super countar .
@DSTech94
@DSTech94 20 дней назад
പുതുമയുള്ള തമാശകളും അവതരണവും എല്ലാം കൊള്ളാം അവരെ വേണ്ടേ സപ്പോർട്ട് ചെയ്യാൻ എത്രമാത്രം എഫ്ഫർട് കാണും അതിൽ
@sumeshs6112
@sumeshs6112 Месяц назад
2 ന്റ് സ്കിറ്റ് പൊളി 👍👍 ഓരോ ഡയലോഗും കൗണ്ടർ മഴ.. പത്തനംതിട്ട സ്ലാങ്ങിന്റെ ഒരു സുഖം.. പൊളിച്ചു. കോട്ടയം ടീമിനെക്കാൾ മികച്ച സ്കിറ്റ് 😍😍 ആശംസകൾ
@shynishyni7040
@shynishyni7040 Месяц назад
സത്യം നല്ല skit
@renjithrenjithmon
@renjithrenjithmon Месяц назад
രണ്ടാമത്തെ സ്കിറ്റ് അടിപൊളി ആയിരുന്നു ഇവന്മാർ വേർതിരുപ് കാണിക്കുന്നുണ്ട്
@ssmediakottayam6662
@ssmediakottayam6662 21 день назад
സത്യം. ആദ്യത്തെ സ്കിറ്റ് എന്നാ തീട്ടവ. രണ്ടാമത്തെ സ്കിറ്റ് എത്ര പ്രാവശ്യം കണ്ടന്ന് എനിക്ക് തന്നെ അറിയില്ല suuuuper skit 2th
@vishnub3359
@vishnub3359 Месяц назад
രണ്ടാമത്തെ സ്കിറ്റ് അടിപൊളി 👌ഇവർക്കു ഒരു സിൽവറോ ഗോൾഡൊ കൊടുക്കാമായിരുന്നു
@sijojohn1613
@sijojohn1613 Месяц назад
ഒരു സത്യം പറയട്ടെ... ആയുർവേദ skit സൂപ്പറ് സൂപ്പർ... ആ കലാകാരന്മാരെ സപ്പോർട്ട് ചെയുന്നു
@Zayn45100
@Zayn45100 Месяц назад
Sathyam ivarde orumathiri skit oke super anu
@abhiabhilashkayamkulam9536
@abhiabhilashkayamkulam9536 Месяц назад
ഞാൻ അവരുടെ സിറ്റിനു വേണ്ടി കാത്തിരിക്കുകയായിരുന്നു❤❤❤❤
@baboosnandoos9721
@baboosnandoos9721 Месяц назад
Yes Sathyam
@baboosnandoos9721
@baboosnandoos9721 Месяц назад
​@@abhiabhilashkayamkulam9536 Sit Alla Skit Enna
@leninchithara8875
@leninchithara8875 Месяц назад
Ayurvedam Super.... ❤️🙋‍♂️
@rileshnelloolirilesh
@rileshnelloolirilesh Месяц назад
ആദ്യ സ്കിറ്റ്ന് 75000 സ്കിറ്റ് അത്ര പോരാ രണ്ടാമത്തെ സ്കിറ്റിന് 60000 അടിപൊളി സ്കിറ്റ് എന്തോന്നടെയ് ഇത്
@praveen8017
@praveen8017 24 дня назад
ആദ്യത്തെ സ്കിറ്റ് 75000 രണ്ടാമത്തെ സൂപ്പർ സ്കിറ്റ് 60000 🥴🥴🥴 എന്തുവാടേ
@manjushamanju9914
@manjushamanju9914 24 дня назад
ഞാൻ എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല സൂപ്പർ ചേട്ടൻ മാരെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-cq9jw1yg4u
@user-cq9jw1yg4u 27 дней назад
Second skit oru lag milla super ❤❤❤
@renchishravi3135
@renchishravi3135 Месяц назад
രണ്ടാമത്തെ സ്കിട് 75 കൊടുക്കണമയെരുന്നു മൂന്നുപേരും പൊളിച്ചു
@anupthankappan1502
@anupthankappan1502 Месяц назад
നല്ല കലാകാരൻമാരെ അവന്മാർക്ക് തിരിച്ചറിയാൻ പ്രയാസം ആണ്..
@ChegamanaduKL24
@ChegamanaduKL24 10 дней назад
അവര് പാവപെട്ടവരായത് കൊണ്ടാവും. അവര് കഷ്ടപ്പെട്ട് കൊണ്ടുവരുന്നവർക്കു ചെറിയ രീതിയിൽ പൈസയും കൊടുക്കും ഓഞ്ഞ കോമഡി ചിരിക്കാനില്ലാത്ത കോമഡിക് പണവും കുറവ് വല്ലാത്ത കഷ്ട്ടം തന്നെ. ഈ മാര്കിടുന്നവരോട് വെറുതെയിരിക്കുമ്പോൾ ഈ കമന്റ് ഒക്കെ ഒന്നു വായിക്കാൻ പറയണം
@ChegamanaduKL24
@ChegamanaduKL24 10 дней назад
​@@anupthankappan1502പണവും കുടുതലും മുകളിൽ etta കമന്റ് ഒന്ന് തെറ്റിപ്പോയി
@sreejithvasudevan2315
@sreejithvasudevan2315 27 дней назад
രണ്ടാമത്തെ സൂപ്പർ ആയിരുന്നു....😂😂😂 വേർതിരിവ് കാണിക്കല്ലേ ജഡ്ജസ് 🙏
@kiransankar9800
@kiransankar9800 Месяц назад
കറ്റാർവാഴ കൊണ്ട് വെച്ച് കൊല വെട്ടാൻ നോക്കി ഇരുന്നവനാ😂😂
@preethysunil898
@preethysunil898 20 дней назад
ഈ ചേട്ടൻമാരെല്ലാം ഒന്നിനൊന്നും മെച്ചം........ വൈദ്യര് ....... എൻ്റെമ്മോ ........ ഇദ്ദേഹത്തിൻ്റെ ഓർജിനൽ സംസാര ശൈലി ഇങ്ങനെയാണോ......... എൻ്റെ ദൈവമേ ........ചിരിച്ചു ചിരിച്ചു ചത്തു........😂😂😂😂😂😂😂👍👍👍👍👍👍👍🙏🙏🙏🙏🙏
@ratheeshthankappan5446
@ratheeshthankappan5446 Месяц назад
രാജേഷ് ആൻഡ് ടീം.... കിടുക്കി 😂😂😂😂😂.... ഒരു ബിഗ് സല്യൂട്ട് ❤
@AnishKumar-ll9qx
@AnishKumar-ll9qx Месяц назад
കിടുക്കാച്ചി സ്കിറ്റ് രണ്ടാമത്തെ 👍🏻
@statusmediatech
@statusmediatech Месяц назад
രാജേഷ് കൊട്ടാരത്തിൽ, സുജിത്ത്, ഹരി സ്കിറ്റ് പൊളി 💞💞💞
@maneeshvk7698
@maneeshvk7698 Месяц назад
രണ്ടാമത്തെ skit supper
@jishasunil2130
@jishasunil2130 Месяц назад
😂 രണ്ടാമത്തെ സൂപ്പർ 😂അതിനു silavr കൊടുക്കണം ആയിരുന്നു 😂
@user-pj4wc8gq7o
@user-pj4wc8gq7o Месяц назад
ആയുർവ്വേദ സ്കിറ്റ് അടിപൊളി ❤...3 പേരും സൂപ്പർ❤.. ഞാനും നിങ്ങളുടെ ഫാനായി❤
@sijojohn1613
@sijojohn1613 Месяц назад
ഹരി യുടെ ഫാൻസ്‌ ഉണ്ടോ... സൂപ്പർ
@rejanianeesh3772
@rejanianeesh3772 Месяц назад
Njangalude നാട്ടുകാരൻ 💞💞💞
@subhashnellikunnu7335
@subhashnellikunnu7335 Месяц назад
ഉണ്ട്😂😂😂😂😂😂
@subhashnellikunnu7335
@subhashnellikunnu7335 Месяц назад
​@@rejanianeesh3772പുള്ളിടെ വീട് എവിടാ
@artistsanusanoop8352
@artistsanusanoop8352 Месяц назад
Und
@sumeshs6112
@sumeshs6112 24 дня назад
പുള്ളിയുടെ സ്ഥലം എവിടെയാണ്
@ChegamanaduKL24
@ChegamanaduKL24 21 день назад
ആയുർവേദ സ്കിറ്റ് സൂപ്പർ ആ സ്കിറ്റ് ചെയ്തവർക്ക് നിങ്ങൾ പൈസ കുറയ്ക്കും ഊള നിങ്ങൾക്ക് കാശും കൊടുക്കും ആയുർവേദ സ്കിറ്റ് ഞാൻ കണ്ടു ചിരിച്ചു മണ്ടയടിച്ചു 🤣🤣🤣😂😂👌 അവരെ കൊണ്ടുവരുന്ന സ്കിറ്റ് ഒരു പ്രത്യേകത ഉണ്ട് അവരുടെ സംസാരം ശൈലിയും സൂപ്പർ ഒന്നിനും ഒന്നിച്ചും മൂന്നുപേരും❤️❤️❤️👌👌👌
@ArunTmanoj
@ArunTmanoj Месяц назад
പ്രേഷകരുടെ അഭിപ്രായം സുജിത് രാജേഷ് ഹരി ടീം super അവര്ക് മാർക്ക്‌ കൂടുതൽ കൊടുത്താൽ എന്താ
@shaijum5196
@shaijum5196 27 дней назад
ഞാൻ 100% യോജിക്കുന്നു എല്ലാവരും എങ്ങനെത്തന്നെയാണെന്നു വിശ്വസിക്കുന്നു
@sadhu.gsadhu.g4963
@sadhu.gsadhu.g4963 Месяц назад
ഒരു മര്യാദക്ക് വേണം ജഡ്ജസ് ആയുർവേദ ചെയ്തവേരയുടെ നല്ല സ്കിറ്റ്
@ajikj6537
@ajikj6537 14 дней назад
ജഡ്ജസ്. ഈ പൂറി തായോള്ളികളെ മാറ്റുക.
@abhiabhilashkayamkulam9536
@abhiabhilashkayamkulam9536 Месяц назад
കറ്റാർവാഴ കൊണ്ട് വച്ചിട്ട് കൊല വെട്ടാൻ നിന്നവനെ 😂😂😂😂😂😂
@LinogeorgeLinogeorge-yw2bm
@LinogeorgeLinogeorge-yw2bm Месяц назад
സുജിത് ഹരി രാജേഷ് ഇവരാണ് എന്റെ ഹീറോസ് 🥰❣️👌
@ShajiShaji-qq9mh
@ShajiShaji-qq9mh Месяц назад
ആയുർവേദ സ്കിറ്റ് സൂപ്പർ പ്രൈസ് കുറഞ്ഞു പോയി
@sethulakshmi08
@sethulakshmi08 Месяц назад
കറ്റാർ വാഴ വെച്ചിട്ട് കൊല വെട്ടാൻ കാത്തിരുന്നവനാ 😆😆😆😆
@music-dw8iw
@music-dw8iw 19 дней назад
🤣
@GeethuAdam
@GeethuAdam 16 дней назад
😂😂😂😂😂
@syamkumar1185
@syamkumar1185 Месяц назад
ഹരി, സുർജിത്,രാജേഷ് ടീം അടിപൊളി ഇവരുടെ സ്കിറ്റ് ഇൽ എപ്പോളും പുതിയ കോമഡി ഒണ്ടാവും 👌🏻👌🏻👌🏻👌🏻😍😍😍😍😍
@bijumancode3842
@bijumancode3842 Месяц назад
സുജിത് ഹരി രാജേഷ്ടീം...... സൂപ്പർ❤❤❤
@sajikumarkumar4272
@sajikumarkumar4272 Месяц назад
ആയുർവേദ സ്കിറ്റ് ആയിരുന്നു സൂപ്പർ പക്ഷേ മാർക്ക് കൊടുത്തത് കുറഞ്ഞുപോയി ഏറ്റവും നല്ല കൗണ്ടറുകൾ രണ്ടാമത്തെ സ്കിറ്റിലായിരുന്നു.
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk Месяц назад
രണ്ടാമത്തെ സ്കിറ്റ് പൊളിയ 😁 ടീംനു പേരുംകൂടി ഉണ്ടകിൽ നന്നായിരുന്നു സ്കിറ്റ് കളിക്കുന്നവരെ തിരിച്ചറിയാമല്ലോ
@LijoGeorge-su9ss
@LijoGeorge-su9ss 29 дней назад
Nallathe 2 skipt super Hari team
@sethulakshmi08
@sethulakshmi08 Месяц назад
ഹരി ചേട്ടൻ ❤️
@parvathy_qwerty123
@parvathy_qwerty123 Месяц назад
First skit 75000 kodukan vendi onularunnu Athilum nallath 2nd skit aarunu ❤️
@bluelinearch
@bluelinearch Месяц назад
100 %
@sajankottaram9340
@sajankottaram9340 День назад
മറ്റടത്തെ വാണങ്ങൾ നല്ലതിന് കുറവും കൊള്ളില്ലാത്തതിന് കൂടുതലും നസീറിനെ ഒക്കെ പറഞ്ഞ് വിടണ്ട സമയം കഴിഞ്ഞു അഗ്ളീല്ലം ഉണ്ടെങ്കിലെ അവനൊക്കെ നന്നായി എന്ന് പറയൂ നാറ്റക്കൂട്ടങ്ങൾ
@venu.C
@venu.C Месяц назад
2nd skit super... നന്നായി ചിരിക്കാനുണ്ട് ♥️❤️👌👌
@revathymanikantan2287
@revathymanikantan2287 Месяц назад
ഇവരുടെയും ഭാസി പോൾസൺ ടെയും കോമഡി skit കാണാൻ ആണ് എനിക്കിഷ്ടം.. സൂപ്പർ ❤
@LinogeorgeLinogeorge-yw2bm
@LinogeorgeLinogeorge-yw2bm Месяц назад
എനിക്കും ഈ രണ്ടു ടീമിനെ ഭയങ്കര ഇഷ്ടം ❣️🥰
@sachusayroor9443
@sachusayroor9443 Месяц назад
Enikum
@ChegamanaduKL24
@ChegamanaduKL24 10 дней назад
എനിക്കും ❤️❤️❤️
@sunnyb9352
@sunnyb9352 Месяц назад
2nd skit സൂപ്പർ പക്ഷെ price കുറഞ്ഞുപോയി
@anupthankappan1502
@anupthankappan1502 Месяц назад
കാലിക പ്രസക്തി ഉള്ള കോമഡികൾ ഉണ്ടാവുന്നത് അനുഭവങ്ങളിൽ നിന്നാണ്.. അവർ മൂന്നു പേരും സൂപ്പർ ആണ് ഹരി sujith and രാജേഷ്.. കാണുന്ന പ്രേഷകർക്ക് അറിയാം
@JabaaarJivix
@JabaaarJivix Месяц назад
First skit കളിച്ച കലാകാരന്മാരോട് ഒരു കാര്യം പറയട്ടെ.... നിങ്ങൾക്കു മുടിഞ്ഞ കഴിവാടാവ്വേ....❤😂😂 ഭാവിയിൽ രക്ഷപെടും ഉറപ്പ്...🎉❤ Loved it ❤❤
@MeChRiZz92
@MeChRiZz92 Месяц назад
Sujith, Rajesh, Hari ee team super 👌👏💯
@subinsanjai861
@subinsanjai861 Месяц назад
രാജേഷ് ബ്രോ ഒരേ പൊളി.. ❤❤
@shruthir236
@shruthir236 Месяц назад
Second skit awesome 👌. They deserved more
@user-ts1wk9ef1i
@user-ts1wk9ef1i Месяц назад
മാർക്ക്‌ ഇടുന്നത് ആളെ പെർഫോമൻസ് നോക്കിയല്ല ആളെ നോക്കിയാണ്. ആദ്യത്തെ സ്കിറ്റിനേക്കാൾ ബെറ്റർ ആയിരുന്നു രണ്ടാമത്തേത്. ആദ്യത്തേത് അത്രയും മാർക്കിന് ഇല്ലായിരുന്നു.
@sanjujoy6097
@sanjujoy6097 Месяц назад
First skit കണ്ടിട്ട് ഒരു കോമഡിയും തോന്നിയില്ല അവിടിരുന്ന ജെഡ്ജസ് അല്ലാതെ ആരും ചിരിച്ചില്ല രണ്ടാമത്തെ skit എന്റമ്മോ ചിരിച്ചു വയറു പഴുത്തു ഞങ്ങൾ നാട്ടുകാർ അവരുടെ ഫാൻസായി ആ മൂന്ന് കലാകാരൻമാരും സൂപ്പർ ആരും കേട്ടിട്ടില്ലാത്ത കൗണ്ടർ രാജാക്കന്മാർ
@ManjuManju-fw7dj
@ManjuManju-fw7dj Месяц назад
Sujith, Rajesh, Hari super skit adipoli oru rakshayum ella😂🤣 super super super👏👏👍👍
@Pradeepkumar-f9c
@Pradeepkumar-f9c Месяц назад
ആദ്യത്തെ skit അത്ര പോരാ.... രണ്ടാമത്തെ skit.. കൊള്ളാമായിരുന്നു
@johnsonvettom4273
@johnsonvettom4273 Месяц назад
ആയുർ വേദം... പൊളിച്ചു😂😂😂
@unnijoseph680
@unnijoseph680 Месяц назад
ഇവരുടെ അടിപൊളി പരിപാടി
@ShebeerChinju
@ShebeerChinju Месяц назад
2nd vannavaru polichu ..kettittillatha thamasakal aayirunnu ...adipoli ...avarkkarunnu kuduthal kittendathu
@Laamiyalaami2014
@Laamiyalaami2014 Месяц назад
2nd skit super 👌👌
@jojovismaya6145
@jojovismaya6145 Месяц назад
ഈ പ്രോഗ്രാം ൽ മനസ് അറിഞ്ഞു ചിരിക്കാൻ രാജേഷ് &ടീം വരണം ബാക്കി എല്ലാം വെയ് സ്റ്റ്
@AjipeethambaranPeethambaran
@AjipeethambaranPeethambaran Месяц назад
ഇവർക്കെന്താ പൈസ കുറവ് 75000 കൊടുത്ത skit അതിലും സൂപ്പർ അല്ലെ
@user-wn9de9du3u
@user-wn9de9du3u Месяц назад
നീ എവിടുന്ന് എടുത്ത് അടൂരിൽ ഇത് അവിടെ കൊണ്ട് കൊടുത്തിട്ട് നിന്റെ തല എവിടാന്നുവെച്ചാൽ ഒരു ശരി ഇട്ടോണ്ട് വാ 😅
@jjsworld7457
@jjsworld7457 Месяц назад
രണ്ടാമത്തെ സ്കിറ്റ് നല്ലതാരുന്നു കിടു 😂
@NavaskadakkalKtpm
@NavaskadakkalKtpm Месяц назад
ഏറ്റവും നല്ല കോമഡി ടീം സുജിത് രാജേഷ് ടീം 👌👌👌🥰
@justinjohn4460
@justinjohn4460 Месяц назад
2 മത്തെ സൂപ്പർ അടിപൊളി 😂😂😂👌🏻👌🏻👌🏻
@lwtproductions321
@lwtproductions321 Месяц назад
Second skit was awesome but they gave more money to 1st skit 😢. Judgement not right. Don't worry guys, you 3 are so talented we gave you 100/100.
@sibibhaskaran44
@sibibhaskaran44 Месяц назад
Second skit super❤
@praveepravee8338
@praveepravee8338 Месяц назад
ആയുർവേദ സ്കിട് അടിപൊളി
@saseeshsvsasi8556
@saseeshsvsasi8556 Месяц назад
പോളിയാണ് ഇവർ......
@enkay_media
@enkay_media Месяц назад
Second skit pwolichhhh❤❤❤❤🎉🎉🎉🎉🎉🎉
@prajilishandevusha4466
@prajilishandevusha4466 Месяц назад
ഫസ്റ്റ് സ്കിറ്റ്ന് 75000 കൊടുക്കേണ്ട ആവശ്യം ഒന്നുമില്ലായിരുന്നു 30000 കൊടുത്താൽ മതിയായിരുന്നു 2മത്തെ സ്കിറ്റ് ആയിരുന്നു സൂപ്പർ ഇവർ നല്ലതു ചെയ്താലും ഇത്രെയേ കൊടുക്കൂ
@bibinchacko4971
@bibinchacko4971 Месяц назад
2nd hit kidilam counter👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 70000 enkilum koduckamayirunnu
@ajus5325
@ajus5325 Месяц назад
രാജേഷ് കൊട്ടാരം...സൂപ്പർ മൂന്ന് പെരും അടിപൊളി ❤❤❤❤❤❤❤
@sajeerkp8975
@sajeerkp8975 Месяц назад
2 nd skit super ❤
@user-hz3ix4nc6u
@user-hz3ix4nc6u Месяц назад
രാജേഷ്, ഹരി, സുജിത്ത് 👌👌
@SunithaS-hy3xo
@SunithaS-hy3xo Месяц назад
പത്തനംതിട്ട 💫❤❤
@sanusourav6069
@sanusourav6069 Месяц назад
വാദ്യരും കൂട്ടരും 👍👍👍👍
@unniunni1511
@unniunni1511 Месяц назад
Team കൊട്ടാരം സുജിത് ഹരി അടിപൊളി
@anandkm9128
@anandkm9128 Месяц назад
ആയുർവേദ ടീമിനോട് ഇനി വേർതിരിവ് കട്ടരുത് പ്രൈസ് വളരെങ്കുറഞ്ഞു പോയി അവരുടെ നിർഭാഗ്യം 😢
@vanijoshy8747
@vanijoshy8747 Месяц назад
Second skit super👌
@vishnub5901
@vishnub5901 Месяц назад
1 comedy kalum kollam second comedy evark anu 75000 kodukkedath.
@salammuscut1325
@salammuscut1325 Месяц назад
Second skitsupper
@joysmathew9865
@joysmathew9865 Месяц назад
Second skit super
@Kakkas
@Kakkas Месяц назад
2 skit poli 😂😂😂
@PrasanthKP
@PrasanthKP 24 дня назад
വല്ല തങ്കമ്മ എന്ന് പേരിട്ടാൽ എവിടെ എങ്കിലും തടഞ്ഞു നിന്നേനെ...
@nikhilpurushothaman.mimics9890
@nikhilpurushothaman.mimics9890 Месяц назад
😂😂😂😂പൊളിച്ചു ഹരി 😂😂ടീം
@Krishnakumar-c1r
@Krishnakumar-c1r Месяц назад
Sujith,Rajesh,Hari adipoli skit😂
@Shijupathanapuram-y7x
@Shijupathanapuram-y7x Месяц назад
സുജിത് ഹരി രാജേഷ് പൊളിച്ചു നിങ്ങളുടെ പരുപാടി 👌👌👌
@madhupushpan612
@madhupushpan612 Месяц назад
ജഡ്ജസ് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് സ്കോർ കൊടുക്കുന്നത്, 2nd skit very god
@baluaromal9463
@baluaromal9463 Месяц назад
Second skit nu kurachu koodii mark kodukamayirunnu rajesh,hari,sujith my fav team❤❤paulson bhasi super
@mathews0143
@mathews0143 Месяц назад
ആയുർവേദ സ്കിറ്റ് 🔥🔥🔥😀😀😀
@vvlog9796
@vvlog9796 Месяц назад
അടിപൊളി ഇവർ വലിയ ഉയരങ്ങളിൽ വരട്ടെ.
@user-qg3cc5oz4k
@user-qg3cc5oz4k Месяц назад
2nd poliii❤️
@alsabithks8544
@alsabithks8544 Месяц назад
രണ്ടാമത്തെ കോമഡി ഒരുപാട് ചിരിക്കാൻ ഒണ്ടായിട്ടു ജഡ്ജ് മാർക്ക്‌ കൊടുത്തത് കുറവാണ് ഒരുപാട് കൗണ്ടർ ഒണ്ടായിരുന്നു നിങ്ങൾ മുഖം നോകിയാണോ മാർക്ക്‌ കൊടുക്കുനെ
@ajithakumari3976
@ajithakumari3976 Месяц назад
രണ്ടാമത്തെ Skit ആണ് നല്ലത് പൈസ കുറച്ചത് ശരിയായില്ല
@user-ny4st5cq4u
@user-ny4st5cq4u Месяц назад
നല്ല തു തനെ പക്ഷേ ചിരി kaan ഇല്ല
@saljashajahan6133
@saljashajahan6133 Месяц назад
സുജിത്ത് ഹരി രാജേഷ് അടി പൊളി
@user-oo3gb8wn6i
@user-oo3gb8wn6i Месяц назад
രണ്ടാമത്തെ അവര് സൂപ്പർ
@bibinviolin4029
@bibinviolin4029 Месяц назад
2 nd skit powli
@Melluschittar
@Melluschittar Месяц назад
രണ്ടാമത്തെ സ്കിറ്റ് ആയിരുന്നു നല്ലത്...വ്യത്യസ്ത കോമഡി കൂടുതൽ ഉണ്ടായിരുന്നു... Amount കുറഞ്ഞു പോയി.. അവർ നന്നായി perform ചെയ്തു..
@mathewkurisinkal1408
@mathewkurisinkal1408 Месяц назад
Super
@sujathapg735
@sujathapg735 Месяц назад
ആയൂ൪ വേദ൦സൂപ്പ൪ 😄😄😄😄😄😄😍
@sreekumaredavoormadathil2192
@sreekumaredavoormadathil2192 Месяц назад
സെകന്‍ഡ് പ്രോഗ്രമാരുന്നു ക്വോളിറ്റിയുള്ളത്. 75000 കൊടുത്തത് ആദ്യത്തെ വളിപ്പിനും... മോശം ഏര്‍പ്പാടായിപ്പോയത് കേട്ടോ..
@anuanu-oj8pl
@anuanu-oj8pl Месяц назад
2nd😂👌
@user-dc4fx9er3x
@user-dc4fx9er3x Месяц назад
e show yil ippo kanan kollavunnath hari and teaminte skit matramanu
@user-cd2xu7mc2n
@user-cd2xu7mc2n Месяц назад
First skit അതിനേക്കാളും നല്ലത് 2d ആണ്.
@bijumrudulam4739
@bijumrudulam4739 4 дня назад
👍🏻.. മൂന്നുപേരും ഒന്നിനൊന്നു 👍🏻👍🏻👍🏻എന്നാലും അവന്റെ ശിവൻ കുട്ടി പോലും 😄😄😄😄🥰🥰
@saseendranalembra2187
@saseendranalembra2187 Месяц назад
2nd poli🎉
@sreevidyak9297
@sreevidyak9297 Месяц назад
ഷാജോൺ ചേട്ടാ ഇതൊരു വലിയ ചതിയായിപ്പോയി.കലയോട് ചെയ്യുന്ന ചതി 'രണ്ടാമത്തെ സ്കിറ്റ് പഠിച്ചുവന്ന അവതരിപ്പിച്ചു ആദ്യത്തെ സ്കിറ്റ് ഒരുമാതിരി തട്ടിക്കൂട്ടി ഒപ്പിച്ചു.
@praveenmeenakshi
@praveenmeenakshi Месяц назад
അടിപൊളി
Далее
Ithu Item Vere | Comedy Show | Ep# 52
43:35
Просмотров 159 тыс.
Получили тысячи $$ на "старье".
20:10
Ithu Item Vere | Comedy Show | Ep# 31
52:01
Просмотров 175 тыс.
Ithu Item Vere | Comedy Show | Ep# 43 (Part  A)
32:13
Просмотров 122 тыс.
Ithu Item Vere | Comedy Show | Ep# 44 (Part  A)
34:30
Просмотров 340 тыс.