Тёмный

Ithu Item Vere | Comedy Show | Ep# 31 

Flowers Comedy
Подписаться 14 млн
Просмотров 148 тыс.
50% 1

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Развлечения

Опубликовано:

 

10 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@saneeshsanu1380
@saneeshsanu1380 15 дней назад
രണ്ടാമത്തെ സ്കിറ്റ് കിക്കിടിലൻ. അവർക്ക് എന്ത് ടെൻഷൻ . നല്ല ടൈമിങ്ങും ഉണ്ട്. ഇവർ മഴവില്ലിൽ ബമ്പർ ചിരിയിൽ പോയാൽ അർഹിച്ച അംഗീകാരം കിട്ടും. ഉറപ്പ്. ഇത്ര നല്ല സ്കിറ്റ് ചെയ്തിട്ട് 30000 കൊടുത്ത് അപമാനിച്ച ജഡ്ജസ് വെറും .......
@user-xb4ze9yh3g
@user-xb4ze9yh3g 19 дней назад
Second സ്കിറ്റ് പൊളി 👌👌❤️♥️♥️ഇവരുടെ സ്കിറ്റ് ഒക്കെ സൂപ്പറാണല്ലോ ❤️♥️♥️
@NavaskadakkalKtpm
@NavaskadakkalKtpm 19 дней назад
രണ്ടാമത്തെ കോമഡി ഈ ടീം ഒരു രക്ഷയും ഇല്ല. അവരുടെ സ്ലാങ് 👌👌👌
@VasukiSuryasobha
@VasukiSuryasobha 15 дней назад
പേടിയോ അവർക്കൊ... അവരുടെ പ്രോഗ്രാമിന് മാർക്കിടാനുള്ള യോഗ്യത ഉണ്ടോന്നു ചിന്തിക്കു..... അടിപൊളി skit
@shanivlogs5420
@shanivlogs5420 Месяц назад
ഇവരുടെ മാർക്ക്‌ കൊടുക്കൽ ശെരിയല്ല 👍
@_.mr.__micmiky__
@_.mr.__micmiky__ Месяц назад
Athe kollatha skitinu kooduthal koduthitt nalla skitinu kurachu kodukkum
@kaladevan108
@kaladevan108 Месяц назад
വളരെ ശരി ആണ്
@ShyamShyam-xo8bd
@ShyamShyam-xo8bd Месяц назад
മോനു സൂപ്പർ 😘😘
@chrizbournetech
@chrizbournetech Месяц назад
Kandavark okkey , thonniyathu ithu thanney , 2nd skit il avark pedi ahn ennu paranju avarey thalarthi -ve adichu
@krish.a.d8682
@krish.a.d8682 Месяц назад
രണ്ടാമത്തെ സ്കിറ്റ് നല്ല സ്കിറ്റ്👌👌👌 മാർക്ക്‌ കുറഞ്ഞു പോയി
@Sudhimolmc
@Sudhimolmc Месяц назад
തകർത്തു വരി കൂടപ്പിറപ്പാക്കാൻ കൂടെപ്പിറക്കണം എന്നില്ല അങ്ങിനെ എനിക്ക് കിട്ടിയ കൂടപ്പിറപ്പുകൾ smithachechi🥰🥰🥰ഗിരീഷേട്ടാ പൊളിച്ചു
@girikailas9125
@girikailas9125 Месяц назад
ഞങ്ങളുടെ പൊന്നനുജത്തി❤ സ്നേഹം🌹🥰
@ChegamanaduKL24
@ChegamanaduKL24 7 дней назад
രണ്ടാമത്തെ സ്കിറ്റ് 😂😂😂❤️❤️❤️👌👌👌സൂപ്പർ അടിപൊളി 👌 അവര് നല്ല നല്ല ചിരിക്കാനുള്ള സ്കിറ്റ് കൊണ്ടു വരുന്നവർക്കല്ലേ മാർക്കു കൂടുതൽ കൊടുകേണ്ടത്‌ ഞാൻ ഇവരുടെ സ്കിറ്റ് എല്ലാം കാണാറുണ്ട് എല്ലാം ഒന്നിന് ഒന്നു മെച്ചമാണ് പക്ഷെ മാർക്കു അവർക്കു തീരെ കുറിച്ചാണ് കൊടുക്കുന്നത് വളരെ വിഷമം ഒന്റു 😭😭😢
@SajithlalNandanam
@SajithlalNandanam Месяц назад
അഭിമാനം തോന്നി. പ്രിയ സുഹൃത്തായ ഗിരി കൈലാസും ഫാമിലിയുടേയും പെർഫോമൻസും കണ്ടപ്പോൾ.❤❤❤❤
@Plakkadubinu
@Plakkadubinu Месяц назад
ഗിരി ഫാമിലി 😂😂😂😂 അടിപൊളി സ്കിറ്റ്..... ഗൃഹനാഥൻ അടിപൊളിയായി ചെയ്തു😂😂😂😂 10 മാർക്ക് കുറഞ്ഞതു പോലെ തോന്നി❤❤❤ അതുപോലെ , രണ്ടാമത്തെ സ്കിറ്റും അടിപൊളിയായിരുന്നു. മാർക്ക് കുറഞ്ഞു പോയി......❤❤❤❤
@ajithakumari3976
@ajithakumari3976 Месяц назад
നല്ലതായിരുന്നു രണ്ടാമത്തെ Skit മാർക്ക് കുറഞ്ഞു പോയി
@sujayarajan9430
@sujayarajan9430 Месяц назад
👍
@user-vc6bl3ng2k
@user-vc6bl3ng2k Месяц назад
Sathyam
@darling_darling.1994
@darling_darling.1994 25 дней назад
രണ്ടാമത്തെ സ്കിറ്റ് 👌👌👌ശെരിക്കും കലാകാരന്മാർ 🔥🔥🔥
@Shadow-pw1yu
@Shadow-pw1yu Месяц назад
ഗിരി ഫാമിലിയുടെ പെർഫോമൻസ് കലക്കി😂 മിമിക്രി സ്കിറ്റല്ല, കോമഡി ഷോർട്ട് ഫിലിം പോലെ ഫീൽ ചെയ്തു🎉പക്കാ ലൈവ്👍
@mansoornp3800
@mansoornp3800 Месяц назад
ഗിരി ഫാമിലി അടിപൊളി സ്‌ക്ട് ഒരു ലാഗും ഇല്ലാത്ത അവസാനം വരെ സൂപ്പർ മാർക്ക്‌ കൊടുത്തത് കുറഞ്ഞു പോയി 😢
@sandhyarajesh3250
@sandhyarajesh3250 Месяц назад
സത്യം
@3Gdas
@3Gdas Месяц назад
സൂപ്പർ ടീമിസ് 🌹❤️ ഹരി, സുജിത്.. രാജേഷ് സൂപ്പർ
@Krishnakumar-c1r
@Krishnakumar-c1r 18 дней назад
Sujith,Rajesh,Hari super skit❤❤
@sivachakrapanisivachakrapa4985
@sivachakrapanisivachakrapa4985 Месяц назад
ചേട്ടാ 👏👏👏👏👏👏😂😂😂😂🙏🙏🙏🥰🥰🥰🥰🥰👍👍👍👍👍👍👍👍തനി നാടൻ 😍😍😍😍എല്ലാരും കൂടി മനോഹരമാക്കി
@ashasudhi9216
@ashasudhi9216 Месяц назад
Giri chettan and family polichu😂😂😂😊😊😊❤❤❤
@Kappiryentertain
@Kappiryentertain 20 дней назад
എരുമേലി 😂😂😂തകർത്തു
@rejithaar5188
@rejithaar5188 Месяц назад
Adipoli.... Super.... Family super....
@vishnub3359
@vishnub3359 16 дней назад
രണ്ടാമത്തെ കോമഡി സ്കിറ്റ് സൂപ്പർ 👌.പിന്നെ എന്തോന്നു ടെൻഷൻ അടിച്ചെന്ന പറയുന്നേ അവര് മൂന്നുപേരും ഒരു ടെൻഷനും കാണിക്കാതെയാ സ്കിറ്റ് അവതരിപ്പിച്ചെ ഇതിലെ മാർക്ക്‌ കൊടുക്കുന്ന രീതിയും ശെരിയല്ല ആദ്യത്തെ സ്കിറ്റ് കൊള്ളാം എങ്കിലും രണ്ടാമത്തെ സ്കിറ്റ് അതിലും മികച്ചതായിരുന്നു ഇത് എന്റെ മാത്രമല്ല പലരുടെയും അഭിപ്രായംകൂടിയ ഞാൻ പറയുന്നേ എങ്ങനെ നല്ലരീതിയിൽ പുറകെ പുറകെ ചിരിക്കുവാൻ ഉള്ള കൗണ്ടറുകൾ അവര് കഷ്ട്ടപെട്ടു പറയുമ്പോൾ എങ്ങനെ വിഷമിപ്പിക്കരുത് നല്ല മാർക്ക്‌ കൊടുക്കണമായിരുന്നു എങ്കിലേ അവര് ഇതുപോലെയുള്ള സ്കിറ്റ് കൊണ്ടുവരൂ
@saneeshsanu1380
@saneeshsanu1380 15 дней назад
സത്യം❤
@firstbellmedia19
@firstbellmedia19 Месяц назад
ആ ഫാമിലിക്ക് അര്‍ഹിച്ചത് കിട്ടിയില്ല... മാര്‍ക്ക് സ്ക്രിപ്റ്റഡാണെന്ന് തോന്നുന്നു.
@faisalfaisy7981
@faisalfaisy7981 Месяц назад
ജാസ്മിൻ. പേര് പറഞ്ഞു സ്ഥലം പറയാൻ സ്റ്റക്ക് ആയതു കണ്ടോ ഏത് സ്ഥലം പറയണം എന്ന് ആലോചിച്ചത് ആണ്. എല്ലാരേയും പോലെ ചേലാമ്പ്ര ജാസ്മിൻ. ഉള്ളതാണോ ലൈക് ചയ്യാൻ മറക്കല്ലേ ജാസ്മിൻ സ്ക്രിപ്റ്റ് ആണോ. റിയൽ ആണോ എന്ന് ❤❤❤❤❤
@aswathyl369
@aswathyl369 Месяц назад
Polichu Giri sir Smitha tr and Ambu chetta😍👌👌👌👌👌👌
@adheena_nritya
@adheena_nritya Месяц назад
Powlichu ..giri sir Smitha tr devagiri❤
@mrstatusman7758
@mrstatusman7758 Месяц назад
Devagiri fans like❤❤❤❤❤
@CR7FANBOY6677
@CR7FANBOY6677 20 дней назад
രണ്ടാമത്തെ poli ❤️❤️
@Anu96332
@Anu96332 Месяц назад
Family super❤ comedy 😂sooppeerrr🎉
@JJJJEXPLORE280
@JJJJEXPLORE280 Месяц назад
First performance amazing Well done Keep it up They deserved more than 😊40000😊
@shanivlogs5420
@shanivlogs5420 Месяц назад
പ്രവാസികളുടെ പരുപാടി 🥰🥰🥰
@careandhelpskondotty4450
@careandhelpskondotty4450 Месяц назад
ആദ്യ ടീം ബെസ്റ്റ് പക്ഷെ മാർക്ക്‌ കുറഞ്ഞുപോയി 😡😡
@glaisonjd6
@glaisonjd6 18 дней назад
ഇവന്മാർ എന്നാ മർക്കാണ് കൊടുക്കുന്നത്....
@jayarekhakrishnan
@jayarekhakrishnan Месяц назад
Giri sir and family super ❤🎉
@shanivlogs5420
@shanivlogs5420 Месяц назад
ആദ്യത്തെ സ്കിറ്റ് പൊളിച്ചു 💥
@subhashnellikunnu7335
@subhashnellikunnu7335 Месяц назад
ആദ്യത്തെ സ്കിറ്റ് പോരാ രമാത്തയാ ചിരിക്കാനുള്ളത്
@prajilishandevusha4466
@prajilishandevusha4466 26 дней назад
ഇതിനും നല്ലത് ഇവർക്ക് ബമ്പർ ചിരിയിൽ പോയാൽ പോരെ 50000 വരെ കിട്ടും നല്ല സ്ക്രിപ്റ്റ്ന്
@user-ie1ul3ig2e
@user-ie1ul3ig2e 22 дня назад
🌹💖 ഗിരി ഫാമിലി സൂപ്പർ ...... അടിപൊളി പ്രകടനം ..... ആശംസകൾ ......💞💕
@ullassukumarannair1255
@ullassukumarannair1255 11 дней назад
നമസ്കാരം ഷാജോൺ താങ്കൾ പണ്ട് കരടിയുടെ doop ഇട്ട് വർക്കല പൂക്കട യുടെ അടുത്ത് താങ്കളുടെ മുഖം മൂടി അന്ന് എടുത്ത് ശ്വാസം വിട്ടത് ഞാൻ കണ്ടിട്ട് നാരങ്ങ വെള്ളം വാങ്ങി തന്ന് കുടിച്ചു പക്ഷെ ഇന്ന് താങ്കൾ വന്ന വഴി മറക്കരുത്. എന്തെ ഇത് പറയാൻ കാരണം ആദ്യം വന്നആൾക്കാരുടെ പെർഫോമൻസ് സാധാരണക്കാരായ ഞക്കളെക്കൂടെ ഒന്ന് മനസ്സിലാക്കണേ 🙏
@purushothamanthalaklayi6183
@purushothamanthalaklayi6183 Месяц назад
ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലെ എല്ലാ കണ്ട സ്റ്റുകളെയെല്ലാം ഇവർ ചാക്കിട്ട് വാരി സംക്രാന്തിയിലൂടെ
@santhinips1576
@santhinips1576 Месяц назад
Enthu pishukku avark Mark kodukkan oru75 kodukkamayirunnu.
@chrizbournetech
@chrizbournetech Месяц назад
Yes
@Zayn45100
@Zayn45100 Месяц назад
Randamathe skit kollam
@jojoji-th7wm
@jojoji-th7wm Месяц назад
അപ്പൊ സ്റ്റാർ മാജിക്കിൽ വന്നതോ അത് മറന്നു പോയോ
@YoosafK-xj3tt
@YoosafK-xj3tt Месяц назад
നല്ല കലാകാരൻമാർ 👍♥️
@mansoornp3800
@mansoornp3800 Месяц назад
👍👍👍
@hridhyaansu4756
@hridhyaansu4756 14 дней назад
സൂപ്പർ ❤❤❤
@3Gdas
@3Gdas Месяц назад
സൂപ്പർ ഫാമിലി ❤️❤️
@naturetravelloverskeralana9180
@naturetravelloverskeralana9180 28 дней назад
കല്ലറ അമ്പിക ചേച്ചി. നമ്മുടെ അഭിമാനം.❤
@AneeshKRIPA
@AneeshKRIPA 23 дня назад
❤❤❤
@AneeshKRIPA
@AneeshKRIPA 23 дня назад
കല്ലറക്കാരൻ ❤❤❤
@user-fu9qg6mx1f
@user-fu9qg6mx1f Месяц назад
Supper supper
@salmansallus3439
@salmansallus3439 Месяц назад
പൊളി
@JohnyMa-s2g
@JohnyMa-s2g Месяц назад
Super 😄😄😄😄
@user-if7kv5lr3x
@user-if7kv5lr3x Месяц назад
❤❤❤❤❤
@Priya-yo5of
@Priya-yo5of Месяц назад
മക്കൾസ് ❤❤❤
@Vidyabala210
@Vidyabala210 Месяц назад
❤❤
@butterflysisters3384
@butterflysisters3384 Месяц назад
❤❤❤❤
@RatheeshKs-dr8ob
@RatheeshKs-dr8ob 18 дней назад
🥰🥰🥰🥰🥰🥰
@rajis7279
@rajis7279 Месяц назад
👍
@onlyfunnyvideos4917
@onlyfunnyvideos4917 Месяц назад
Hari Annan polichu
@busharabushara77
@busharabushara77 Месяц назад
ആങ്ങറുടെ നടത്തം പണ്ട് കാലത്ത് കുച് കുച് വണ്ടികളിക്കുമായിരുന്നു -
@alphonsakuniyil8482
@alphonsakuniyil8482 Месяц назад
നസീരെ നീ എല്ലാത്തിലും ഇത് തന്നെ അല്ലെ പറയുന്നത്
@mohanchesnale7315
@mohanchesnale7315 Месяц назад
ആദ്യ സ്കിറ്റ് സുപ്രീം സൂപ്പര് സൂപ്പര്
@KL-01-Tvm
@KL-01-Tvm Месяц назад
4:02 അല്ല ഫ്ലവേഴ്സ് ചാനലിലെ തന്നെ സ്റ്റാർ മാജിക്കിൽ വന്നിരുന്നു 21:24 വളരെ കുറഞ്ഞുപോയി
@Meenakshianilraj
@Meenakshianilraj Месяц назад
😂❤
@sujathapg735
@sujathapg735 Месяц назад
ആദ്യത്തെ സൂപ്പ൪❤❤❤
@rasagulacreations5719
@rasagulacreations5719 27 дней назад
ഇവർ 3 പേരും നല്ലൊരു വേദി കിട്ടാൻ വേണ്ടി പല ചാനലുകളിൽ പ്രോഗ്രാം ചെയ്യാൻ പോയിട്ടുണ്ട്... നല്ലൊരു വേദി ഇതിലൂടെ ഇവർക്ക് കിട്ടി
@user-qk3zz5nu2g
@user-qk3zz5nu2g 22 дня назад
@jayapal_muralidhar
@jayapal_muralidhar 21 день назад
23:38 ചിരിക്കണമെങ്കിൽ ഇവിടെ മുതൽ
@dhanyajijo4012
@dhanyajijo4012 Месяц назад
Second skit was also super. But judges didn't give proper marks for them.Only 30000 ..😏 Atleast plz see their effort ..😢
@rajagopalan.ezhikkattil3107
@rajagopalan.ezhikkattil3107 5 дней назад
മുപ്പതിനായിരം കൊടുത്ത് അപമാനിക്കുകയാണ് ചെയ്തത്. ജഡ്ജസ് കുറച്ചുകൂടി മര്യാദ കാണിക്കണം
@MahinManu-ug9kz
@MahinManu-ug9kz Месяц назад
അശ്വതി സുനിയും അവരെ കൊണ്ടുവാ
@LijoGeorge-su9ss
@LijoGeorge-su9ss Месяц назад
second skipt adipoli mark kuranju poyi j
@shahbadshahbad3934
@shahbadshahbad3934 Месяц назад
30 alla 50 തന്നെ കൊടുക്കണം നിങ്ങൾ
@RajeshKumar-sy5vw
@RajeshKumar-sy5vw 24 дня назад
🎉🎉🎉🎉🎉🌹🌹🌹🌹🌹🌷🌷🌷🌷🌷
@traveldiaries6208
@traveldiaries6208 Месяц назад
Shajon chettante song 🤍
@ashrafneyyathoor999
@ashrafneyyathoor999 Месяц назад
വർതാവിനെ എടാ 😅😅
@sathyamsivam9434
@sathyamsivam9434 16 дней назад
ഗിരി ഫാമിലി കടുക് പൊട്ടിത്തെറിക്കുന്നത് പോലെ കൗണ്ടർ വാരി വിതറി.
@kaladevan108
@kaladevan108 Месяц назад
Cash കൊടുക്കാൻ ജഡ്ജസ് മടി കാണിക്കുന്നു.
@chrizbournetech
@chrizbournetech Месяц назад
Athey
@user-vc6bl3ng2k
@user-vc6bl3ng2k Месяц назад
Paisa kurachu thudangi😂😂
@jojoji-th7wm
@jojoji-th7wm Месяц назад
ഫ്ലവസ് ചാലനൽ ഞാൻ കാണാറുള്ള ചാനൽ ആണ്
@user-ts1wk9ef1i
@user-ts1wk9ef1i Месяц назад
Second skit nallathayirunnu. Mark kuranju poyi
@chrizbournetech
@chrizbournetech Месяц назад
Njn orthu enik mathrama thonniye ennu, mosham skit nu 60000 okkey kodukandu
@chrizbournetech
@chrizbournetech Месяц назад
Chilappol Paisa kuravayirkkum
@chrizbournetech
@chrizbournetech Месяц назад
Kodukkan olley paisa kuravaayirikkum ,
@basidpk5264
@basidpk5264 2 дня назад
.. ബംബർ ചിരി കാണൽ ഒഴിവാക്കിയിട്ട് ഇത് കാണൽ തുടങ്ങിയത് മഴവില്ലിലെ ജഡ്ജസിന്റെ ചെറ്റത്തരം കൊണ്ടാണ്.. ഇതിലും അങ്ങനെയാണെന്ന് തോന്നുന്നു… അല്ലാതെ 2ആമത്തെ ടീമിന്(രാജേഷ് ഹരി) 30000 മാത്രം മറ്റു ടീമുകൾക്ക് അതിൽ കൂടുതലും
@xavierthomas7385
@xavierthomas7385 21 день назад
ഇവന്മാർ എന്നാ കമെന്റാണടെയ് പറയുന്നത്..... മാർക്കും കൊടുക്കുകേല......
@user-mt2hs1ez5g
@user-mt2hs1ez5g Месяц назад
Kuttikalluda marck kurayikunu
@AnnammaThomas-sh4gn
@AnnammaThomas-sh4gn Месяц назад
Ethrayum nalla skit marks kuranjupoyille
@xavierthomas7385
@xavierthomas7385 21 день назад
മാർക്ക്‌ ഇടീൽ ശരിയല്ല...
@gopipgopi7173
@gopipgopi7173 10 дней назад
Avarku. Oru. Tenshionum. Illa. Ningall kaa. Tenshion,,,,,,,,
@sijojohn1613
@sijojohn1613 Месяц назад
ജഡ്ജസ് മാറണം... കഷ്ടപ്പെട്ടു ഒരു സ്കിട്ട് ഉണ്ടാക്കി കൊണ്ട് വരുന്ന പാവങ്ങളെ ഇവർ സപ്പോർട്ട് ചെയ്യുന്നില്ല.. പ്രെമുഖർ ആണ് എന്നു കരുതി ഇരിക്കുന്ന ഈ ജഡ്ജസ് ഒന്ന് വിചാരിക്കണം നിങ്ങളുടെ മ്ലേച്ഛമായ സ്കിറ്റിനും കൈ അടിച്ചേവർ ആണ് പ്രേഷകർ... അതുകൊണ്ട് പുതിയ ആളുകളെ ചവട്ടി താത്തരുത് അവർ നാളെയുടെ പ്രേതിഭകൾ ആണ്
@chrizbournetech
@chrizbournetech Месяц назад
Mark kodukkaney seri alla 2nd skit nallatharnnu, first skit m kuzhappam illarnnu, onnum chirikkan illatha skit ne nalla mark kodukkaney aaayitt enik thonniyittund...
@praveenp1617
@praveenp1617 Месяц назад
First skit enikku mathram aano chiri varanjathu yellarum over acting aayirunnu
@anuanu-oj8pl
@anuanu-oj8pl Месяц назад
Second😂
@sreekumarnarayanan1861
@sreekumarnarayanan1861 Месяц назад
Naseer ne purathaku pooran
@husnaa361
@husnaa361 Месяц назад
2nd.adipoli.mark.oombi😊
@fidhafadil2465
@fidhafadil2465 Месяц назад
ജഡ്ജസിനെ മാറ്റണം
@ashrafneyyathoor999
@ashrafneyyathoor999 Месяц назад
ഇത് വർതാവോ കൂട്ടുകാരനോ
@user-fe4qd9kx6k
@user-fe4qd9kx6k Месяц назад
Onninunum Kollatha skitinum Sharon parayum ugran ugran comedy illatha skit stagil avatharippichu prekshakare veruppikkalle pinned Jafferikka chirikkan vendi kachaketti irangiyirikkayanu oru komadiyum illankilum chiricholum
@ansarameen4345
@ansarameen4345 11 дней назад
വളരെ മോശമായ മാർക്ക് കൊടുക്കൽ രണ്ടാമത്തെ സ്കിറ്റ് അടിപൊളിയാ
@ArunTmanoj
@ArunTmanoj 13 дней назад
എല്ലാരും ചിരിക്കുന്നുണ്ടല്ലോ പിന്നെ എന്തിനാ ചിരി റെക്കോർഡ് ഇടുന്നെ ബോർ 😡😡
@einsteinprabhakarr7743
@einsteinprabhakarr7743 Месяц назад
Mark ശരിയല്ല
@ashrafneyyathoor999
@ashrafneyyathoor999 Месяц назад
വർതാവിനെ ചെറുക്കാൻ അതുബോറായി
@christsidharth7761
@christsidharth7761 Месяц назад
കാശിനു ടൈറ്റ് ആണെന്ന് തോന്നുന്നു...
@chrizbournetech
@chrizbournetech Месяц назад
Athu thanney ,👍👍
@philominageorge6023
@philominageorge6023 Месяц назад
❤❤❤❤❤
@user-il3gz3bs2g
@user-il3gz3bs2g Месяц назад
♥️♥️♥️♥️
Далее
Ithu Item Vere | Comedy Show | Ep# 42 (Part  A)
35:26
Просмотров 195 тыс.
Ithu Item Vere | Comedy Show | Ep# 38
1:08:32
Просмотров 113 тыс.
Как пронести Конфеты В ТЮРЬМУ
19:16
Ithu Item Vere | Comedy Show | Ep# 28
53:42
Просмотров 133 тыс.
Ithu Item Vere | Comedy Show | Ep# 17
47:37
Просмотров 150 тыс.
Ithu Item Vere | Comedy Show | Ep# 40
1:04:11
Просмотров 182 тыс.
Ithu Item Vere | Comedy Show | Ep# 44 (Part  A)
34:30
Просмотров 268 тыс.
А где Ахмат?
1:00
Просмотров 9 млн