Тёмный

Ivar | Jayaram | Biju Menon | Anil Murali | Vinayakan | Bhavana | Devi Ajith | Malayalam Full Movie 

Speed Cineplex
Подписаться 82 тыс.
Просмотров 336 тыс.
50% 1

Film: Ivar(2003)
Directed by: T. K. Rajeev Kumar
Written by: T. K. Rajeev Kumar
Produced by: Santhosh Damodharan
Starring :Jayaram,Vinayakan,Biju Menon,Anil Murali
Release date: October 2003 (India
Screenplay: T. K. Rajeev Kumar, Rajeev Kumar
Cinematography: Madhu Neelakandan, Madhu Ambat
Music director: Srinivas, Sharreth
#malayalammoviescenes #malayalammovie #jayaram #ivar
Subscribe to our channel: bit.ly/2TiTSsv
Please Subscribe to Our other channels
Telugu Movies: bit.ly/3vYAT3t
Tamil Movies: bit.ly/3h8rAZF
Malayalam Movies: bit.ly/3dijufX
Hindi Movies: bit.ly/3x3IeQW
English Movies: bit.ly/3jiSsc4
You can also follow us on:
👉Whatsapp: chat.whatsapp.com/HKEH7UMvMlB...
👉Twitter: speedavs?s=08
👉Facebook: / speedaudioandvideo
👉Telegram: t.me/Speedaudioandvideo
Email: speedaudioandvideoavs@gmail.com
©Speed Audio & Video Sharjah, UAE.

Кино

Опубликовано:

 

13 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@sharookshakeer9346
@sharookshakeer9346 8 месяцев назад
1:28:36 Smart Raghavan 🔥 Paapama🥵
@lucifermorningstarLMX
@lucifermorningstarLMX 8 месяцев назад
Thanks. Ith nokkiyaa vannath
@sharookshakeer9346
@sharookshakeer9346 8 месяцев назад
😂
@Psycho.shammi
@Psycho.shammi 7 месяцев назад
😂😂
@gokulgi3347
@gokulgi3347 7 месяцев назад
Thanks bro
@cinema_palace9661
@cinema_palace9661 Год назад
ഇങ്ങനെ ഒരു ചാരപ്രവർത്തിക്ക് വരുമ്പോൾ ID card ബാഗിൽ വെച്ച് വന്ന ജയറാം 🤣🤣🤣
@harikrishnank1312
@harikrishnank1312 Год назад
😂😂😂
@vishalkvijayan
@vishalkvijayan 3 месяца назад
Anoop menon pottan wireless um aur oombi
@Foodrunner343
@Foodrunner343 8 месяцев назад
any smart raghavan Fans 😌💥 papapapaaa raghavaaaaa 🔥
@Psycho.shammi
@Psycho.shammi 7 месяцев назад
Pinnalla😂🔥
@anoopprabha2057
@anoopprabha2057 7 месяцев назад
അഭിനയിക്കാൻ വല്ലാതെ കഷ്ടപ്പെടുന്ന പോലെ ഉണ്ട്‌ ജയറാം
@rajeshmanju255
@rajeshmanju255 10 месяцев назад
ഒരു തോക്ക് കൊണ്ട് തീർക്കേണ്ട പ്രശ്നം 2:30മണിക്കൂർ നീട്ടികൊണ്ട് പോയി 😭😭😭😭
@josesimon3827
@josesimon3827 11 месяцев назад
24:00 ഒരേ സ്വരം song ഇഷ്ടപ്പെട്ടവർ ഉണ്ടോ ❤
@abhijithmk698
@abhijithmk698 11 месяцев назад
pinnalla
@tripmode186
@tripmode186 9 месяцев назад
അന്നത്തെ hit
@harikrishnank1312
@harikrishnank1312 7 месяцев назад
​@@abhijithmk698 അത് പാടിയ താര തോമസ് സീനിൽ അഭിനയിച്ച് അന്നത്തെ trendum ആയിരുന്നു🥰🥰
@user-ti4qb9yr5t
@user-ti4qb9yr5t Год назад
മലയാളത്തിന്റെ "പോക്കിരി" മൂവി.... 🔥🔥
@nidhinidhi3049
@nidhinidhi3049 Год назад
രാഘവ് മോനോൻ ഐപിഎസ് പാമ്പ് ജോസ് 🔥🔥🔥🔥
@vyshakkumar1171
@vyshakkumar1171 Год назад
Biju menon 👌🏻 ഈ ചിത്രം കണ്ടപ്പോൾ ബ്ലാക്ക് ഓർമ്മ വന്നു
@harikrishnank1312
@harikrishnank1312 Год назад
ഇവർ ശരിക്കും ആദ്യം വന്നത് ചൈനീസ് ഭാഷയിലാണെന്ന് Googilil കണ്ടു. Internal Affairs part-1 എന്ന ചൈനീസ് സിനിമയിൽ. അതിന് ശേഷം മലയാളത്തിൽ ഇവർ, പിന്നെ തെലുങ്കിൽ മഹേഷ്‌ ബാബുവിന്റെ പോകിരി, പിന്നെ തമിഴിൽ വിജയുടെ പോക്കിരി, പിന്നെ ഹിന്ദിയിൽ സൽമാൻ ഖാന്റെ വാണ്ടഡ്, പിന്നെ കന്നഡയിൽ ദർശന്റെ പൊർക്കി🥰
@Devilson32
@Devilson32 Год назад
​@@harikrishnank1312Chinese alla Cantonese hong kong movie
@shafeershafe
@shafeershafe 11 месяцев назад
@@harikrishnank1312 theluge2006 thamil 2007 hindi 2009 evar 20013
@harikrishnank1312
@harikrishnank1312 10 месяцев назад
​@@Devilson32 Ok bro
@blackcats192
@blackcats192 8 месяцев назад
Blackinekkalum 2 varsham mumb irangiyatan ea movie..
@rajesh12569
@rajesh12569 Год назад
വയ്യ പാമ്പിനിനി വയ്യ. മകുടിയൂതാൻ ആളുണ്ടെങ്കിൽ പത്തിവിടർത്താം 🤣🤣🤣🤣
@NubThor
@NubThor 7 месяцев назад
Smart Ragav 😂🔥🔥
@abyvarghese5521
@abyvarghese5521 9 месяцев назад
Kndale arryam police nature Jayram sir💥 Twist anoop menon😮sir Siddeque sir... Veendum💥
@harikrishnank1312
@harikrishnank1312 3 месяца назад
Jayaram ithil sharikkum verum Police alla. Rowdy Police thanne. Aa look athinu cherunnathanu😂👍
@Jay-qu3ws
@Jay-qu3ws Год назад
18:40 to 19😂😂😂 അത്രേം ഇടി മേടിച്ചു കൂട്ടിട് അവസാനം ഒരടവ് 😂😂
@harikrishnank1312
@harikrishnank1312 Год назад
അതെ😂😂😂
@vlogs-hk7ux
@vlogs-hk7ux Год назад
😂😂😂😂😂🤣🤣🤣
@blackcats192
@blackcats192 9 месяцев назад
Ath Adav alla orupad thalliyenkilum thanney kuthan nokkiyavane thadanna aalod ulla nanniyan bai ath.. scene sharikk kanu...
@georgevarghese5448
@georgevarghese5448 6 месяцев назад
ആദ്യമായി പൂർണമായി stedycam ഉപയോഗിച്ച് ഷൂട്ട്‌ ചെയ്ത സിനിമ
@Charlie-ts7fp
@Charlie-ts7fp Год назад
താങ്ക്യു നല്ല ക്വാളിറ്റി
@rajesh_abraham
@rajesh_abraham 10 месяцев назад
3:58 അതിൽ ഒരു പേര് ഇന്ന് കേരള കരയിൽ സിനിമ പ്രേമികൾക്കിടയിൽ ട്രെൻഡ് ആണ്...
@diljithdinesh6886
@diljithdinesh6886 5 месяцев назад
അമൽ നീരദ്
@S.A.K.626
@S.A.K.626 Год назад
ജയറാമിന് യോജിക്കാത്ത തട്ടകം:ആക്ഷൻ.
@blackcats192
@blackcats192 Год назад
Satyam ..bore..
@JK-wd9mb
@JK-wd9mb Год назад
Ethoke aa suresh gopik kodknm..aa timil randam bavam movie stylil and lookil sg e character cheythirnel vere level ayene❤❤...padm endaylm potum...😂😂..but SG ayond thne repeat value kityene..aa character ellarum orthene
@Lucifer-el1tl
@Lucifer-el1tl 8 месяцев назад
എറക്കുറെ
@abcdas1098
@abcdas1098 8 месяцев назад
ഈ ചരപ്രവൃത്തി ചെയ്യാൻ വരുമ്പോൾ ഐഡി കാർഡ് കൊണ്ട് വരുമോ
@akashthomas8705
@akashthomas8705 20 дней назад
Walkie talkie yum kond varum
@ramugopakumar3828
@ramugopakumar3828 10 месяцев назад
മഹാ പൊളി പടം.. പിന്നെ എന്തു കൊണ്ട് വന്നു കാണുന്നു എന്ന് ചോദിച്ചാൽ ഒരു ഉത്തരം 'പാമ്പ് ജോസ്".
@nithinkrishna1422
@nithinkrishna1422 9 месяцев назад
ഇവർ SG യും.... സുന്ദരപുരുഷൻ ജയറാമും ചെയ്തിരുന്നേൽ repeat value കിട്ടുമായിരുന്നു
@harikrishnank1312
@harikrishnank1312 9 месяцев назад
അത് ശരിയാണ്👍
@hitheswarsudhev7556
@hitheswarsudhev7556 8 месяцев назад
ഈ റോൾ sg ക്ക് ചേരില്ല
@manukrishnasadhak1320
@manukrishnasadhak1320 8 месяцев назад
സുന്ദര പുരുഷൻ സൂപ്പർഹിറ്റ് ആയിരുന്നു ഇത് പൊട്ടി
@jhndejker4987
@jhndejker4987 Месяц назад
സുന്ദര പുരുഷൻ ഹിറ്റാണ്...SGyude റോൾ പുള്ളി നൈസ് ആയിട്ട് ചെയ്തിട്ടുമുണ്ട്. ഇവറിൽ ജയറാമിനും ഭാവനക്കും പകരം വേറാരേലും മതിയായിരുന്നു
@princerockey4171
@princerockey4171 Год назад
മിന്നൽ അടിച്ചാൽ ഉടൻ ഇടി വെട്ടണം 😁😁😁
@rajesh_abraham
@rajesh_abraham Год назад
3:58 First movie of master craftsman Amal Neerad as assistant cameraman!!!
@RunningWalking12
@RunningWalking12 19 дней назад
Light meter nokkalaanu assistant camera man nte pani. Camera kai kondu thodeeppikkalla. Ariyaamo? 😂😂 ithu vare oru cinema set kandittundo nee? Matter graabtnaayn. Shot by shot padam adich cheyyunna copy adi veeran Amal neerad.
@rajesh_abraham
@rajesh_abraham 16 дней назад
@@RunningWalking12 onnu pooyeda chekka. malannu kidannu thupikko
@nithinjose1472
@nithinjose1472 9 месяцев назад
ഹക്കിം, പാമ്പ് ജോസ് സൂപ്പർ 😍❤
@tinsonthomas1146
@tinsonthomas1146 Год назад
Pamb jose ullond kandond irikaam
@skylarkconstruction2230
@skylarkconstruction2230 8 месяцев назад
സ്മാർട്ട്‌ രാഘവൻ 😂😂😂
@harishankara3721
@harishankara3721 8 месяцев назад
Jayaram English parayana scene 😂
@thelasthydra6921
@thelasthydra6921 11 месяцев назад
നല്ല അഭിനയം... പക്ഷെ ലോ സ്റ്റാൻഡേർഡ് സ്ക്രിപ്റ്റ്.... ഊള ഡയലോഗുകൾ....
@babeeshkaladi
@babeeshkaladi 3 месяца назад
SG ക്കു പറ്റിയ സബ്ജെക്ട് ആയിരുന്നു ഇത്. സ്ക്രിപ്റ്റ് ഒക്കെ വൻ ശോകം ആയിപോയി. Just watchable movie
@g.vishnu8609
@g.vishnu8609 Год назад
ഇവർ റിലീസ് ദിവസം കടയ്ക്കൽ അമൃത തിയേറ്ററിൽ നിന്ന് കണ്ട ചിത്രം....
@kichukichu6781
@kichukichu6781 11 месяцев назад
Full study cam camerayil edutha movie
@sreepadjs829
@sreepadjs829 7 месяцев назад
ഇതിന്റെ അപ്ഡേറ്റഡ് വേർഷൻ " മുല്ല " ജയറാമിന് പകരം ദിലീപ് 🔥
@athmarinku1852
@athmarinku1852 11 месяцев назад
01:35:18 Kokers Theatre Fort Kochi
@harisishak4082
@harisishak4082 7 месяцев назад
Smart ragavan... papapaaaa.......
@ZammieSam
@ZammieSam Год назад
Fully shot in steadycam.
@harikrishnank1312
@harikrishnank1312 Год назад
ഇത് സൂര്യ ടിവിയിലെ print ആണല്ലോ. Copyright വരാൻ സാധ്യതയില്ലേ bro🤔
@raseenraseen9052
@raseenraseen9052 8 месяцев назад
Troll kand vanavarundo😂
@sanooparomal3803
@sanooparomal3803 8 месяцев назад
Assistant director : AMAL NEERAD🎉
@mydailydiary399
@mydailydiary399 6 месяцев назад
ജയറാം,ബിജു മേനോൻ,അനിൽ മുരളി,ജനാർദ്ദനൻ, രിസർബാവാ,സിദ്ദിഖ്,കലാശാല ബാബു,രാമു,ഇർഷാദ്,വിനായകൻ, ഭാവന,ദേവി അജിത്ത്,
@jetlee7661
@jetlee7661 Год назад
Thanks for uploading
@rajesh12569
@rajesh12569 Год назад
സംവിധാനം വളരേ ദയനീയം. പെർഫെക്ഷൻ ഇല്ല.
@jebinjames9593
@jebinjames9593 Год назад
Steadycam ആകകൊണ്ട് തോന്നുന്നതാ
@akhilgeorge3917
@akhilgeorge3917 Год назад
Hakim❤
@djxmedia847
@djxmedia847 6 месяцев назад
ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ....ഓർക്കുമ്പോൾ ചിരി വരുന്നു....😂😂😂😂😂😂
@Haran.R
@Haran.R 26 дней назад
ഈ പടത്തിലെ പാമ്പ് ജോസ് സംഭവം തന്നെ 👌
@ciniemaworld4u33
@ciniemaworld4u33 11 месяцев назад
Minnal bgm🔥🔥👌🏻
@sahadagsahad560
@sahadagsahad560 7 месяцев назад
Smart ragavan 😅
@Southside_Hari
@Southside_Hari 7 месяцев назад
1:28:30 SMART RAGHAVAN🤣🔥
@varism21
@varism21 6 месяцев назад
😂
@fullvideosongs7832
@fullvideosongs7832 Год назад
Pandu surya moviesill e movie eppozhum undarunu
@kolothumthodinihmathulla2666
@kolothumthodinihmathulla2666 5 месяцев назад
പാവങ്ങളുടെ പോക്കിരിയാണ് ഞങ്ങളുടെ സ്മാർട്ട്‌ രാഗവ് 😂
@shabeervp795
@shabeervp795 11 месяцев назад
1.47.20 വെള്ളിമൂങ്ങയിലെ മാമച്ഛനും വറീതും അല്ലേ ഇത്..... ജേക്കബ് : getout i say.. Jose: അത് ശെരി... വറീത് : ഇറങ്ങി പോടാ... മാമച്ചാൻ : അടിപൊളി ബാ പോവാം 😂😂😂😂
@user-tz4qp8bl7g
@user-tz4qp8bl7g 7 дней назад
Suppar movie
@Gkm-
@Gkm- 8 месяцев назад
ബോംബ് സിനിമ ജയറാം അണ്ണൻ ആക്ഷൻ റോൾ ചെയ്ത കോമഡി ആക്കി തരും
@harikrishnank1312
@harikrishnank1312 7 месяцев назад
സാക്ഷി പറയാൻ കോടതിയിൽ വരുന്നവൻ തന്നെ മിന്നലിന്റെ ടീമിൽ പെട്ട ഗുണ്ടയാ. പക്ഷേ സാക്ഷി പറയുന്നതിന് മുമ്പേ അവന്റെ തലക്കിട്ട് അനിൽ മുരളി ബോംബെറിഞ്ഞു😂😂
@anuragm7114
@anuragm7114 7 месяцев назад
1:28:30 സ്മാർട് രാഘവൻ
@user-gg6fp9qd9m
@user-gg6fp9qd9m 4 месяца назад
Super movies
@ajnasvp7719
@ajnasvp7719 6 месяцев назад
People’s smart ragavan
@blackcats192
@blackcats192 9 месяцев назад
Bavana charrector arochakam..jayaram and janardanan valarey seriasayi samsarikkumbo odukkathey romance...
@shalom5948
@shalom5948 9 месяцев назад
Pokkiri movie story in Telugu
@harikrishnank1312
@harikrishnank1312 9 месяцев назад
This movie is actually inspired from Cantonese Hongkong movie called "Internal Affairs part 1" released in 2002 before Ivar (2003) and Mahesh Babu's Pokiri (2006)
@muhammadkoroth9399
@muhammadkoroth9399 Год назад
Movie etha varsham
@harikrishnank1312
@harikrishnank1312 Год назад
2003
@sanaljohny585
@sanaljohny585 Месяц назад
He is cool.. Mass cool😂😂😂
@shabeervp795
@shabeervp795 11 месяцев назад
2.13.00 ഇയാളെ ഞാൻ എവിടെയോ..... Friends ലെ അരവിന്ദൻ (climax) അല്ലിയോ ഇത്.... ☹️
@harikrishnank1312
@harikrishnank1312 10 месяцев назад
ആ നിൽപ്പ് അതേ expression😊👍
@shabeervp795
@shabeervp795 10 месяцев назад
@@harikrishnank1312 അതേ 🤭
@blackcats192
@blackcats192 9 месяцев назад
😂😂
@shijupkd8707
@shijupkd8707 19 дней назад
എല്ലാവരും നന്നായി അഭിനയിച്ചു. ജയറാം മാത്രം പോരാ. അതാണ് ഒരു പോരായ്മ
@sarithjayasankar1897
@sarithjayasankar1897 7 дней назад
Jayaraminte abhinayam kandittu karachil varunnu
@user-me3gm7ii3g
@user-me3gm7ii3g 11 месяцев назад
ചിത്രം അത്ര പോരാ ജയറാം ബിജു ഓക്കേ ഉണ്ടായിട്ടും
@saayvarthirumeni4326
@saayvarthirumeni4326 8 месяцев назад
സുരേഷ് ഗോപി ആരുന്നു ഹീറോ.. അന്ന് അങ്ങേരു രണ്ടാം വരവിനു ഭരത് ചന്ദ്രൻ ആയി വരാനിരിക്കുവാരുന്നു.. അതിനു ശേഷം ചെയ്യാം എന്ന് പറഞ്ഞു.. But സമയം പോകും എന്ന് കരുതി ജയറാം ചെയ്തു.
@blackcats192
@blackcats192 7 месяцев назад
Satya sandanaya siddiqine kudi gundakalude oppam athicha jayaram hero anta alley😂😂😂
@harikrishnank1312
@harikrishnank1312 3 месяца назад
Pinnallathe. Promotion kittumenn vishwasippich aa sathyasandhaneyum gundakalude kayyal akki matti😂😂
@43485
@43485 15 дней назад
Smart raghav💥
@abyvarghese5521
@abyvarghese5521 9 месяцев назад
Palayam prethima Shyy tvm...
@spiderman-wt5hr
@spiderman-wt5hr Год назад
Villain characters please
@krjgaming5738
@krjgaming5738 6 месяцев назад
Reel kand vanavar undooo😂😂
@jeffia1220
@jeffia1220 5 дней назад
1:02:45,vee Kay vees catering services 😂😂
@nastyrak
@nastyrak 11 месяцев назад
Jayaram full over acting in this movie... great acting by biju menon
@vibinlian6436
@vibinlian6436 8 месяцев назад
പാമ്പ് ജോസ് 🔥
@troll01024
@troll01024 Год назад
ബ്ലാക്ക് മൂവിയുടെ അതെ കഥ
@harikrishnank1312
@harikrishnank1312 Год назад
അല്ല. മഹേഷ്‌ ബാബുവിന്റെ പോക്കിരിയുടെ അതേ കഥ
@ajeesh5513
@ajeesh5513 Год назад
ബ്ലാക്ക്. പോക്കിരിക്ക് മുൻപ് അല്ലെ ഇവർ റിലീസ്
@harikrishnank1312
@harikrishnank1312 10 месяцев назад
​​@@ajeesh5513 അതെ. പക്ഷേ "ഇവർ" ഇറങ്ങിയത് 2003 ഇലാണെങ്കിലും അത് Cantonese Hongkong സിനിമയായ "Internal Affairs part 1" inspiration ആണ്
@ajeesh5513
@ajeesh5513 10 месяцев назад
@@harikrishnank1312 അപ്പൊ എല്ലാം മോഷണം ആണല്ലോ 😀
@harikrishnank1312
@harikrishnank1312 9 месяцев назад
​@@ajeesh5513 അതെ bro😄👍
@JeevanEmanual
@JeevanEmanual 13 дней назад
അനൂപ് മേനോൻ 😂😂😂😂😂
@tinsonthomas1146
@tinsonthomas1146 Год назад
Anoop menon nthoru mandan😂😂
@harikrishnank1312
@harikrishnank1312 Год назад
അതെ😂😂
@blackcats192
@blackcats192 8 месяцев назад
Satyam.maramandan...
@user-ty7ci3yr6z
@user-ty7ci3yr6z 25 дней назад
ജയറാം പണ്ടത്തെ CID നസീർ കളിക്കുകയാണ്.
@vighnesh_2255
@vighnesh_2255 Год назад
1:18:48
@diljithdinesh6886
@diljithdinesh6886 4 месяца назад
ഈ സിനിമയുടെ കോപ്പി പേസ്റ്റ് ആയിട്ട് പറയാവുന്ന സിനിമകൾ ആണ് പോക്കിരി, മാസ്റ്റർപീസ്, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, മോൺസ്റ്റർ
@AnoopmAnu-re5lu
@AnoopmAnu-re5lu 6 месяцев назад
Ennna alumb english jayaram 😂😂
@chemicrystalchemistry3860
@chemicrystalchemistry3860 Год назад
Nenjam Hakkim
@tinsonthomas1146
@tinsonthomas1146 Год назад
Ninja hakkim
@user-rl8ln5pt7g
@user-rl8ln5pt7g 5 месяцев назад
bijumenon last fight marichilla adikondu kuthi kolunathinekal vedana adi kittumbaya adi kondu chavarayee
@vibe1776
@vibe1776 Год назад
Ettunila😂
@KIRANEDITZ-hr1ti
@KIRANEDITZ-hr1ti 28 дней назад
1:15 High Cort road EKM 😮
@vijayakumar7101
@vijayakumar7101 Год назад
ബിജു മേനോൻ വാട്ട് എ റോൾ
@pucham123
@pucham123 6 месяцев назад
നല്ല കോണച്ച പടം 👌
@Upthinker576
@Upthinker576 Год назад
1.40:50 ആരെ കൊത്തണം " അലമ്പ് രാജനെ " 😂😂😂😂
@user-fk8mv6pi8c
@user-fk8mv6pi8c 2 дня назад
Bijumenonte mondha polikan thonniya padam chracter
@Haran.R
@Haran.R 26 дней назад
ചീങ്കണ്ണി ജോസ് അടിച്ചുകയറി വന്നിട്ട് പോയി ഇനി പാമ്പ് ജോസ് എന്നാണോ അടിച്ചു കയറിവരുന്നേ??😂
@Arunsekhararunsekhar1590
@Arunsekhararunsekhar1590 13 дней назад
പാമ്പ് പാമ്പ് ജോസ് സ
@user-ph9ne4oy4m
@user-ph9ne4oy4m 4 месяца назад
എന്തൊരു തല്ലിപ്പൊളി സിനിമ
@Arunsekhararunsekhar1590
@Arunsekhararunsekhar1590 13 дней назад
പാമ്പ് ജോസ് ജോസ് സ
@Belh1524mfg
@Belh1524mfg Год назад
Bhavana. ഇങ്ങനെയാണോ അഭിനയം...
@blackcats192
@blackcats192 Год назад
Avarude thudakkakalaman..
@arundevasya5710
@arundevasya5710 6 месяцев назад
Jayaram not fit for this movie
@irshad1684
@irshad1684 3 месяца назад
camera moving😅
@harikrishnank1312
@harikrishnank1312 3 месяца назад
Steady cam aanu
@Arunsekhararunsekhar1590
@Arunsekhararunsekhar1590 13 дней назад
ഹക്കിം കാസിം അലി അലി
@Solitude______seeker603
@Solitude______seeker603 5 месяцев назад
1:30:27 പുള്ളിക്കാരി പുസ്തകം വായിക്കുവാന്നോ 🤣
@safalds30
@safalds30 5 месяцев назад
1:28:34 🗿
@vickyvinu696
@vickyvinu696 19 дней назад
Onnum paryanila thalipoli padam
@abdullatheefnellikkatt5948
@abdullatheefnellikkatt5948 10 месяцев назад
Biju Menon ee veshamkollilla
@sachusaji5238
@sachusaji5238 8 месяцев назад
Pulliya kidu
@shihabkhalid3333
@shihabkhalid3333 6 месяцев назад
Hakkeem 🔥
@user-qy5cy9rd4v
@user-qy5cy9rd4v 7 месяцев назад
Flop movie
@vlogs-hk7ux
@vlogs-hk7ux Год назад
ജയറാം over അഭിനയം
@blackcats192
@blackcats192 23 дня назад
Jayaram is not fit for this role actually..he is very excellent for satyan antikkad movies. .
Далее