Тёмный

J Series ശ്രേണിയിൽ വരുന്ന വാഹനങ്ങൾ എങ്ങനെയാണ് സർവീസ് ചെയ്യുന്നതെന്ന് കണ്ടുനോക്കിയാലോ? | Tags Bikez 

TAGSBIKEZ ROYAL ENFIELD
Подписаться 38 тыс.
Просмотров 32 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 306   
@iam_mk1
@iam_mk1 Год назад
എന്തായാലും ഈ വണ്ടി സർവീസിന് കൊടുത്ത ആൾക്ക് നല്ല ഭാഗ്യമുണ്ട്. വീഡിയോ എടുക്കുന്നതിനാൽ എക്കാലത്തെയും ഏറ്റവും മികച്ച സർവീസ്ആയിരിക്കും ഇത്. നമ്മുടെ വണ്ടിയുടെ ഒക്കെ കാര്യം എന്താണാവോ😢
@RiyasNechiyan
@RiyasNechiyan 27 дней назад
തൃശൂരിലൂടെ വരുമ്പോൾ നിങ്ങളെ ഒന്ന് കാണാൻ വരണം 😃👍
@shivashiva9781
@shivashiva9781 Год назад
Chettante videoum chettanrum enikku eshtapettu ❤
@imfranciz
@imfranciz Год назад
❤️
@prakashnair6557
@prakashnair6557 Год назад
താങ്കൾ ഈ വീഡിയോ എവിടെ നിന്നാണ് എടുത്തത്
@imfranciz
@imfranciz Год назад
Showroom
@sheelavibe-ud3bc
@sheelavibe-ud3bc Год назад
എവിടെ ഉള്ള ഷോറൂം എന്റെ വാഹനം ആഷോറൂമിൽ കൊണ്ടുവന്നാൽ വർക്ക് ചെയ്യുന്നത് കാണാൻ സാധിക്കുമോ
@sidinchellath1381
@sidinchellath1381 Год назад
എല്ലാ സ്ഥലത്തും ഇത് പോലെ സർവീസ് ചെയ്തു ഇരുന്നു എങ്കിൽ😢❤
@kalancr7912
@kalancr7912 Год назад
Correct ann bro 😢🖤
@adarsh3867
@adarsh3867 Год назад
royal enfield service poli ahmu♥️
@mechdr
@mechdr Год назад
Bro ith ee vedioyil ellam ulpeduthi enn ollu ellaa service ilum ingane onnum cheyyila njan royal enfiled showroomil mechanic anu
@muhammedswalih5167
@muhammedswalih5167 Год назад
അതെ
@sidinchellath1381
@sidinchellath1381 Год назад
@@mechdr 🤝
@nithinjoseph6448
@nithinjoseph6448 Год назад
Royal Enfield service il ഇങ്ങനെ ഒക്കെ ചെക്ക് ചെയ്യുമോ എങ്കിൽ കൊള്ളാം എല്ലാത്തിനും ഉപരി ഒരാൾ ഒരു ദിവസം എത്ര വാഹനം സർവ്വീസ് ചെയ്യുമെന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു skilled ആയിട്ടുള്ള ടെക്നീഷ്യനും മനുഷ്യനാണ് ഒരാളെ കൊണ്ട് ചെയാൻ പറ്റുന്നതിലും കൂടുതൽ വാഹനം സർവ്വീസ് ചെയ്യാൻ സർവീസ് സെന്റർ ഉടമ ടാർഗറ്റ് വെയ്ക്കും അവിടെ മുതലാണ് സർവീസിന് വീഴ്ചകൾ പറ്റുന്നത് എപ്പോഴും നഷ്ടം ലക്ഷൾ മുടക്കി വാഹനം വാങ്ങുന്നവർക്കായിരിക്കും ...
@CHARLIE._FF
@CHARLIE._FF Год назад
Royal Enfield Service ഒക്കെ ഇപ്പോഴും ശോകം ആണ് പല സ്ഥലങ്ങളിലും. സർവീസ് കഴിഞ്ഞതിന് ശേഷം ആയരിക്കും പല കംപ്ലൈൻ്റ് ഉം വരുന്നത്..
@jerrygeorge5012
@jerrygeorge5012 27 дней назад
Components adichu mattunnathano?
@shajikumaran1766
@shajikumaran1766 Год назад
ഇരിങ്ങാലക്കുട ബ്രാഞ്ചിൽ സർവ്വീസ്‌ ചെയ്തിട്ട്‌ എന്റെ ഹണ്ടർ 350 യുടെ സെർവ്വീസ്‌ ഇൻഡികേറ്റർ ഓഫ്‌ ചെയ്തിട്ടില്ല. രണ്ടാം സർവ്വീസിൽ ഇത്‌ സംഭവിച്ചു, അത്‌ ഞാൻ അവിടെ വെച്ച്‌ ശ്രദ്ധിച്ചത്‌ കൊണ്ട്‌, പറഞ്ഞപ്പൊ ഓഫ്‌ ചെയ്ത്‌ തന്നു. എന്നാൽ മൂന്നാം സർവ്വീസിലും ഇത്‌ ആവർത്തിച്ചു..ഞാൻ ശ്രദ്ധിച്ചില്ല, വീട്ടിലെത്തി നോക്കുമ്പോഴാണു ഇപ്പോഴും ബ്ലിംഗ്‌ ചെയ്യുന്നു.. പിന്നീടെനിക്ക്‌ അവിടേക്ക്‌ പോകാൻ സാധിച്ചിട്ടില്ല..ഇപ്പോഴും അത്‌ ബ്ലിംഗ്‌ ചെയ്ത്‌ കൊണ്ടിരിക്കുന്നു. ഈ വീഡിയോയിൽ പറയുന്ന പോലെ ഒരു ചെക്ക്‌ ലിസ്റ്റ്‌ ഉണ്ടെങ്കിൽ ഇത്‌ സംഭവിക്കുകയില്ല.. ഇങ്ങിനെ എന്തിലൊക്കെ അശ്രദ്ധ അവർ വരുത്തിയിട്ടുണ്ടാകും ??
@imfranciz
@imfranciz Год назад
നമസ്കാരം സർ, സർവീസ് റിമൈൻഡർ എന്ന് പറയുന്നത് ഒരു ഓട്ടോമാറ്റിക് സിസ്റ്റമാണ്, സർവീസ് കഴിഞ്ഞ് അത് ഓഫ് ആക്കാത്തത് തെറ്റുതന്നെയാണ്.... ഏതൊരു വാഹനത്തിന്റെയും ( റോയൽ എൻഫീൽഡ് ) 5000KM അല്ലെങ്കിൽ 10000KM അത് റിമൈൻഡ് ചെയ്തുകൊണ്ടിരിക്കും. നമ്മൾ നേരത്തെ സർവീസ് ചെയ്തുവെന്നിരിക്കട്ടെ ഇപ്പോൾ ഉദാഹരണത്തിന് 9550KM സർവീസ് ചെയ്തുവെന്നിരിക്കട്ടെ 10000 ത്തിൽ അത് വീണ്ടും റിമൈൻഡ് ചെയ്യും. അത് ഓട്ടോമാറ്റിക് സിസ്റ്റം ആയതുകൊണ്ട് ആ സർവീസ് ലൈറ്റ് ബ്ലിങ്ക് ചെയ്യുന്നത്. താങ്കൾക്ക് വിവരം ഉപകാരപ്രദമായി എന്ന് വിശ്വസിക്കുന്നു, ഓഫാക്കാതെ നമ്മുടെ അവിടെ നിന്ന് വിട്ടിട്ടുണ്ടെങ്കിൽ അതിനോട് ക്ഷമിക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു ഇനി അങ്ങനെ ഉണ്ടാവാതിരിക്കാൻ ഉള്ള എല്ലാവിധ നടപടികളും നമ്മൾ എടുക്കുന്നതായിരിക്കും. നന്ദി നമസ്കാരം.
@sunilkumarmv556
@sunilkumarmv556 2 месяца назад
എൻ്റെ new gen claassic 350, 80-90 km മുകളിൽ പോയാൽ പിന്നെ മീറ്റർ head തിരിച്ചു ഡൗൺ ആകില്ല, എപ്പോഴും 80 km nu മുകളിൽ കാണിക്കും, പിന്നെ ഓഫ് ചെയ്യണം മീറ്റർ ഡൗൺ ആകാൻ
@RiyasNechiyan
@RiyasNechiyan 27 дней назад
എല്ലാ റോയൽ എൻഫീൽഡ് സർവീസ് സെന്ററിലും ഇത് പോലെ തന്നെയാണ് സർവീസ് ചെയ്യുന്നത് 🙄
@riyascrm3520
@riyascrm3520 10 месяцев назад
J seties Service kit എന്തെല്ലാം ഉൾപെടുന്നു... എന്ന് വിശദീകരിക്കാമോ.....ഓരോ ഷോറൂമിൽ ഓരോ rate ആണ് എടുക്കുന്നത്.....?
@imfranciz
@imfranciz 10 месяцев назад
7594960056
@vsvlog5576
@vsvlog5576 5 месяцев назад
Ithonum cheyyilla ivanmar tank azhikan madiyarikum
@josethayyil7681
@josethayyil7681 Год назад
ഏറ്റവും.. മോശം.. സർവീസ് പുരക്കൽ.. ഹോണ്ട... വാട്ടർ സർവീസ്.. സെൻസർ.. ശ്രദ്ധയില്ലാതെ.. വെള്ളം.. അടിച്ചു കയറ്റും..
@Tech4Uofficial.
@Tech4Uofficial. 5 месяцев назад
ഹണ്ടർ ബെൻ്റ് പൈപ്പ് ഗട്ടറിൽവീണ് കുറച്ച് അകത്തേക്ക് ബെൻ്റ് ആയി. 1.5 year ആയി. വാറൻ്റിയിൽ ക്ലയിം ചെയ്യാൻ പറ്റുമോ?
@imfranciz
@imfranciz 5 месяцев назад
No
@abhinandhr5120
@abhinandhr5120 3 месяца назад
Interceptor 650 de service onnu upload cheyyamo...
@imfranciz
@imfranciz 3 месяца назад
Sure
@kiranr8404
@kiranr8404 Год назад
ആധികാരികം, സമഗ്രം, സമ്പൂർണ്ണം.... Good and Informative
@imfranciz
@imfranciz Год назад
❤️
@rakeshnambiar1897
@rakeshnambiar1897 Год назад
Excellent service 👌, പക്ഷേ എല്ലാ സ്ഥലത്തും ഇത്രയും ഡീറ്റെയിൽ ആയിട്ട് ചെയ്യുന്നില്ല, കണ്ണൂരിൽ ഒരു ബ്രാഞ്ച് തുടങ്ങൂ പ്ലീസ് ❤
@sidinchellath1381
@sidinchellath1381 Год назад
Yes kannur ❤️
@anwarsalihps5695
@anwarsalihps5695 Год назад
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലെ സർവ്വീസ് സെന്റർ ഏറ്റെടുക്കാമോ അവിടുത്തെ സർവ്വീസ് വളരെ മോശമാണ്😭😭😭
@prashinpradeep3295
@prashinpradeep3295 Год назад
Kannur etha nalla service centre
@imfranciz
@imfranciz Год назад
ഇങ്ങു പോന്നോള്ളൂ...
@jithinkv4419
@jithinkv4419 Год назад
തലശ്ശേരിum ശരിയല്ല. ഇങ്ങള് ഒന്ന് വിളിച്ച് പറയണേ.
@RakeshK-fi6kd
@RakeshK-fi6kd Месяц назад
ഇതുപോലെ തന്നെ വർക്ക്‌ ചെയ്യുന്ന സ്റ്റാഫ്‌ നു പ്രഷർ കൊടുക്കാതെ ഇരുന്നാൽ വർക്ക്‌ അടിപൊളിയായിക്കിട്ടും 👍👍👍. എന്നും ഇങ്ങനെ സർവീസ് ചെയ്യാൻ സാധിക്കട്ടെ
@appusm2571
@appusm2571 Месяц назад
ഇത് വിഡിയോക് വേണ്ടി സർവിസ് ചെയുന്നത് അണ്ണോ.. കാരണം ഞാൻ വിളിച്ചു.. ചോദിച്ചു RE സർവിസ് ബുക്ക് ചെയ്തപ്പോൾ പറഞ്ഞത് ഓയിൽ മാറും ജനറൽ സർവിസ് എന്ന് പറഞ്ഞത്.. ഇത് കണ്ടപ്പോൾ ചോദിച്ചു ആണ്.. ആളുകളെ പറ്റിക്കാൻ വേണ്ടി അണ്ണോ ഇങ്ങനെ സർവിസ് ചെയ്തു കാണിക്കുന്നത് 🤔🤔..... Rpl തരുമോ
@gauthamgarge6683
@gauthamgarge6683 Год назад
Kuriyachira showroom best service I am happy ❤❤❤
@ridewithsoldier97
@ridewithsoldier97 Месяц назад
ഫസ്റ്റ് സർവീസിൽ ഹെഡ് ഓപ്പൺ ചെയ്ത് വാൾവ് അഡ്ജസ്റ്റ് ചെയ്യണമെന്ന് നിർബന്ധമുണ്ടോ കാരണം എന്റെ ഫസ്റ്റ് സർവീസിൽ അവർ ചെയ്തില്ല ഞാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞു എന്തെങ്കിലും സൗണ്ട് ഉണ്ടെങ്കിൽ മാത്രമേ ഓപ്പൺ ചെയ്യേണ്ടതുള്ളു എന്നാണ് പിന്നെ ഞാൻ കസ്റ്റ്മർ കെയർ ലും വിളിച്ചു ചോദിച്ചു അവരും ഇത് തന്നെയാണ് പറഞ്ഞത്, സത്യത്തിൽ ഇതിൽ ഏതാണ് ശരി നിങ്ങളാണോ അതോ ഞാൻ ചെയ്ത സർവീസ് സെന്ററോ
@muhmedhere
@muhmedhere 4 месяца назад
Bro, Re service kit lu Engine oilum and chain Lubricants included ano, or do we have to pay extra for that?
@vsvlog5576
@vsvlog5576 5 месяцев назад
അല്ലേൽ തൃശൂർ വന്നു സർവീസ് ചെയ്യേണ്ടി വരും
@sarathchandranvn3122
@sarathchandranvn3122 Год назад
Eee vandeeda owner lucky man aanw😊
@imfranciz
@imfranciz Год назад
എല്ലാ വണ്ടിയുടെ ഓണർസും ലക്കി ആണ്
@binualex3405
@binualex3405 Год назад
At 6.15th minute, you mentioned about cleaning filter element from out side. But it is not recommended because the dust may penetrate through filter paper due to air pressure and may reach cleanside of the filter. This dust may enter the engine and cause cylinder damage. So it is always recommended to apply air from inside. (Means opposite side of the regular air flow). I work in a filter manufacturing organization. Hence suggested.
@imfranciz
@imfranciz Год назад
Noted
@naushadnizamudien3449
@naushadnizamudien3449 Год назад
This air filter flow from in side to out side in the vehicle ( contrary to usual applications ) so what is shown in the video is correct apparently
@binualex3405
@binualex3405 Год назад
@@naushadnizamudien3449 I agree if the flow is from is in to out, then cleaning may be done from outside.. However, cleaning of filter by air pressure is not recommended as it may damage the filter paper through which dust particle may bypass. . It is always recommended to replace the filter instead of cleaning (if the media is cellulose type). This will definitely help for a better engine life.. Thanks
@NetworkGulf
@NetworkGulf Год назад
ഇത് പോലെ ഒരിടത്തും സർവീസ് ചെയ്യില്ല.ഇത് പോലെ സർവീസ് ചെയ്തില്ലെങ്കിൽ എൻഫീൽഡ് വാഹനങ്ങൾ പണിമുടക്കും.എന്നാൽ ആധുനിക ജാപ്പനീസ് ബൈക്കുകൾ ടയർ,എയർ ഫിൽട്ടർ, ഓയിൽ ചേഞ്ച് ഇവ മാത്രം നോക്കിയാൽ മതി.25000 കി.മി. ഓടും.അത് കഴിഞ്ഞ് ചെയിൻ മാറണം.
@roypaul5518
@roypaul5518 Год назад
മോളിൽ ഉള്ള ഓയിൽ താഴോട്ട് .......... ഇല്ല . കൃത്യ സമയത്ത് സൗണ്ട് ഇല്ല
@antoniothegreat731
@antoniothegreat731 Год назад
Ethokke video il mathrame ullo atho sherikum ethupole check cheyyumo??? Doubt aanu....
@SnehaNandu-wo7bp
@SnehaNandu-wo7bp Год назад
Ith evde sthalam.. Tvm undo center
@imfranciz
@imfranciz Год назад
Thrissur
@yoonusnrg
@yoonusnrg Год назад
താങ്കളുടെ ഷോറൂമിലെ സർവീസ് കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് ഉണ്ടായിരുന്നു ഒരു ക്ലാസിക് 350(2015). ഓയിലും ഓയിൽ ഫിൽറ്ററും മാത്രം മാറ്റി വെള്ളം അടിച്ചു തരും. എന്നിട്ട് പറയും സർവീസ് കഴിഞ്ഞെന്ന്. ഇതുപോലൊരു സർവീസിനായി ഞാൻ കുറേ ആഗ്രഹിച്ചു. പക്ഷെ എനിക്ക് ഇതുവരെ തൃപ്തികരമായ ഒരു സർവീസ് കിട്ടിയിട്ടില്ല. ഗുഡ് ജോബ്👍🏻👍🏻👍🏻💐💐💐
@aneeshnv7136
@aneeshnv7136 Год назад
Vedio edukkunnathukond bayankara sambavamayittokke kanikkum nammal service nu kodukkumbol inganonnum arikkilla avarkku thonnumpole enthelum kanichittu cash vangum. Kazhivathum showroomil kodukjaruthu purathu pani ariyunna work shop mechanics orupadundu avide kodukkuka
@imfranciz
@imfranciz Год назад
❤️
@subhadra-mf2ul
@subhadra-mf2ul Год назад
​@@aneeshnv7136purath nalla workshops engana ariya bro
@baskarbinu
@baskarbinu 10 месяцев назад
I had to dispose my 2 RE's due to poor service from RE showrooms and bought an OLA
@krishna0484
@krishna0484 5 месяцев назад
​​@@imfranciz etta meteor 350 1st service 500kms ennu paranju eduthappo. Enikku Tags bike il service cheyyan anu thalparyam. But angu kondu varumbolekkum total meter reading 680+kms akum athinu problem undo warrenty issues varumo ? Enikku dedicated aya oru service person assign cheyyamo ?
@khaneeblal1868
@khaneeblal1868 Год назад
നല്ല അദ്ധ്യാപകർ രസകരമായി ക്ളാസ്സ് എടുക്കുന്നത് പോലെ
@imfranciz
@imfranciz Год назад
Thanks for the kind words ❤️❤️❤️
@khaneeblal1868
@khaneeblal1868 Год назад
@@imfranciz you are welcome 🙏
@shuhaibmsbichu20
@shuhaibmsbichu20 Год назад
Gloves ... ഉപയോഗിച്ചാൽ നല്ലതായിരുന്നു
@aashishnair5145
@aashishnair5145 10 месяцев назад
ഞാൻ പുതിയ ബുള്ളറ്റ് 350 വാങ്ങിയിട്ടുണ്ട്, അവർ പറയുന്നു oil change എല്ലാ 10,000 km il ആണ് എന്ന്. Actually ഇത് മതിയാകുമോ. ഒരു 5,000 km ൽ എങ്കിലും വേണ്ടേ. Pls reply.
@imfranciz
@imfranciz 10 месяцев назад
5000 top up and 10k oil change is enough
@aashishnair5145
@aashishnair5145 10 месяцев назад
Synthetic or semi-synthetic??
@aashishnair5145
@aashishnair5145 10 месяцев назад
@@imfranciz thank u 😊
@imfranciz
@imfranciz 10 месяцев назад
Semi
@idiveattam
@idiveattam 11 месяцев назад
ആലപ്പുഴയിലെ സർവീസ് വളരെ വളരെ മോശം
@sree7510
@sree7510 Год назад
ഞാൻ kaizen motors vytila ഇല് ആണ് service......തൃപ്തി അല്ലാത്തത് കൊണ്ട് ഇങ്ങോട്ട് മാറാൻ താൽപര്യം ഉണ്ട്.....
@imfranciz
@imfranciz Год назад
7594953333
@bijud.s5916
@bijud.s5916 25 дней назад
ഞാൻ kollam എനിക്കും സർവീസ് തൃപ്തിയില്ല ​@@imfranciz
@vineethv.b6270
@vineethv.b6270 Год назад
Ernakulath Eicher motors aanu best, Thrissur Tags
@imfranciz
@imfranciz Год назад
Thank you
@Vivek_kannan_97
@Vivek_kannan_97 8 месяцев назад
മ്മ്‌ടെ തൃശൂർ കുര്യച്ചിറ ഉള്ള showroom അല്ലെ അടിപൊളി serivce ആണ് ഇവിടെ
@imfranciz
@imfranciz 8 месяцев назад
❤️ plz do share, subscribe & support
@PradeepKumar-nk3jm
@PradeepKumar-nk3jm 6 месяцев назад
👍
@harikumar2035
@harikumar2035 10 месяцев назад
ഈ വിഡിയോ കണ്ടിട്ട് ഇന്ന് സർവീസ് ചെയ്യാൻ പോയപ്പോ ഇതിനെ പറ്റി അറിയാം എന്നരീതിയിൽ സംസാരിച്ചു സെറ്റ് ആക്കി 😅. കള്ള കളികൾ കണ്ടു പിടിച്ചു. നേരാം വണ്ണം ചെയ്യിച്ചു. താങ്ക്സ് ഫ്രാൻസിസ്
@imfranciz
@imfranciz 10 месяцев назад
❤️ plz do share, subscribe & support
@bibinkmathew1964
@bibinkmathew1964 Год назад
When 450 himalayan launch
@imfranciz
@imfranciz Год назад
Nov first week
@dhanyasmenon8849
@dhanyasmenon8849 11 месяцев назад
@josethayyil7681
@josethayyil7681 Год назад
എന്റെ... CB ഷൈൻ.. (3 ) വർഷം.കൊണ്ടു.. പുതിയ. ഹോണ്ടായുടെ.. വണ്ടി.. സർവീസ്.. ചെയ്തു.. ചെയ്തു.. മുടിപ്പിച്ചു.. തന്നു..😂😂😂
@rakeshnambiar1897
@rakeshnambiar1897 Год назад
സർ, പഴയ മോഡലുകളും ഇതു പോലെ ഡീറ്റെയിൽ സർവീസ് ചെയ്യില്ലേ
@imfranciz
@imfranciz Год назад
Yes
@iamdom6194
@iamdom6194 Год назад
How to protect mat painting vehicle... I mean classic signal series....ഒരു വീഡിയോ ഇടുമോ??
@RajeshKumar-ht6rq
@RajeshKumar-ht6rq 18 дней назад
കൊല്ലത്തു ഉണ്ടോ ഫ്രാൻസിസ്
@ebinbenny3123
@ebinbenny3123 10 месяцев назад
എല്ലാ സർവീസ് സെൻ്ററിലും ഇതേപോലെ സർവീസ് ചെയ്യുമോ ?
@imfranciz
@imfranciz 10 месяцев назад
No idea
@RajeshKumar-ht6rq
@RajeshKumar-ht6rq 18 дней назад
♥️♥️♥️👍👍👍👍👍❤❤❤🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@sujiyours
@sujiyours Год назад
ഞാൻ വണ്ടി മേടിച്ചപ്പോൾ sump gurd ഇല്ലെങ്കിൽ ഇൻഷുറൻസ് കിട്ടില്ല എന്ന് പറഞ്ഞില്ലല്ലോ അങ്ങനെ ഇൻഷുറൻസ് കിട്ടില്ല എന്ന് പറഞ്ഞാൽ കൺസുമർ കോടതി യിൽ പോയാൽ കിട്ടും അവിടെന്നും കിട്ടില്ല എങ്കിൽ ഇൻഷുറൻസ് ഒമ്ബഡ്‌സ് മാൻ അങ്ങനെ ഉള്ള നിയമ സംവിധാനങ്ങൾ ഒക്കെ ഇല്ലേ സമ്പ് ഗർഡ് ഒരു അക്സറി ആയിട്ടാണ് re സൈറ്റിൽ ഉള്ളത് കമ്പത്സറി ആണെങ്കിൽ വാഹനത്തിൽ വെച്ചു വരേണ്ട സാധനം അല്ലെ അങ്ങനെ വാഹനത്തിൽ വെച്ചു വരാത്ത ഒരു സാധനം ഇല്ലാത്തതു കൊണ്ട് ഇൻഷുറൻസ് കിട്ടില്ല എന്ന് പറഞ്ഞാൽ വണ്ടി വെടിക്കുമ്പോൾ full കവർ ഇൻഷുറൻസ് കൊടുക്കുന്നത് വഞ്ചന അല്ലെ തേർഡ് പാർട്ടി ഇൻഷുറൻസ് എടുത്താൽ പോരെ ഇതു ഇൻഷുറൻസ് എടുക്കണം ക്ലെയിം ചെയ്യാൻ പറ്റില്ല എന്നല്ലേ ചേട്ടൻ പറയുന്നത്
@imfranciz
@imfranciz Год назад
ഒന്നുടെ ഒന്നു ശ്രേദിച്ചു കേൾക്കും...
@anoopgs1561
@anoopgs1561 Год назад
1st ഗീയർ ഇട്ട് വണ്ടി ചലികുമ്പോൾ ഒരു സൗണ്ട് കേൾക്കുന്നുണ്ട് വണ്ടിയുടെ താഴേ ഭാഗത്ത് classic 350 signal
@imfranciz
@imfranciz Год назад
7594960056
@mat_eos_
@mat_eos_ Год назад
Video cheyyan aayond ellam detailed aayi paranj cheyyunn mikka showrooms valare careless ann... mention cheyth kodutha complaints polum crct aayitt nokkatha service centres und😤😤
@imfranciz
@imfranciz Год назад
❤️
@sarathcrponnukkara80
@sarathcrponnukkara80 Год назад
വളരെ നല്ല വീഡിയോ എന്റെ classic 350 engine noice ഉണ്ട് valve adjust ചെയ്താൽ ready ആകുമോ.next ടൈം service ചെയ്യുമ്പോ ready ആക്കണം tags patturaikal ആണ് service ചെയുന്നത്
@imfranciz
@imfranciz Год назад
Bring to Kuriachira Plz Call 7594960056
@jishnuubala
@jishnuubala Год назад
ഒരു ഡീലർഷിപ് മര്യാദക്കല്ല സർവീസ് ചെയ്തത് എങ്കിൽ എന്ത് ചെയ്യണം. പലപ്പോഴും കേട്ടിട്ടുണ്ട്. സർവിസ് ന് കൊടുത്ത വണ്ടി അത് കഴിഞ്ഞു ഇറങ്ങുമ്പോൾ അത് വരെ ഇല്ലാതിരുന്ന പുതിയ പ്രേശ്നങ്ങൾ അതിൽ ഉണ്ടാകുമെന്ന്.
@athulchandran859
@athulchandran859 Год назад
General checkup ethra roopa anu paid service nu charge cheyunnathu? Ente j series classic 20000 service cheytha shesham smoothness kuranjathupole feel cheyyunnu... Enthayirikum karanam? Service nu munp perfect ayirunu
@manshadnaseer5074
@manshadnaseer5074 8 месяцев назад
Consumable charges aayitt 100 plus taxes vangunnu enthinn enn oru video cheythal kollam 10gm grease and cotton waste nu aan ee paisa medikkunnath ithrem villa ulla sadanam aanenn manasilakithannal nannayirunnu. Athepole enth calculationil ee paisa idakkunath enn tagz bikes dp explain cheyyamo ithrem detail explaination cheyyunnathalle
@imfranciz
@imfranciz 8 месяцев назад
Pinne endha... Chayallo....
@സഞ്ചാരി-ജ4ദ
ഇത് പോലെ ഒരു service center kottyam ഭാകത്ത് ഉണ്ടകിൽ comment ചയവോ ഇല്ലകിൽ bro ഒരു showroom ഇടവോ please trusted service
@chrisvarghese4979
@chrisvarghese4979 Год назад
Javeens royal Enfield ... pine Nippon Toyota opposite oru showroom ind..
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 3 месяца назад
J serious enginil 1960 le wight koodiya crank set cheyaan pattumo laithil
@gamingjunkie707
@gamingjunkie707 Месяц назад
J series completely new aaya engine aanu. Orikalum pattila
@thameemkvk5517
@thameemkvk5517 7 месяцев назад
Valve adjast cheyithalum veendu 500,1000 km aavumboyekkum vendum sound Varunath enthukondaanu ente under nte valve 11000 km ril 5 Praavshyam cheyithittum sond varunnu
@imfranciz
@imfranciz 7 месяцев назад
Location
@akhilreji3457
@akhilreji3457 Год назад
Brother, കുറച്ചു ഓൾഡ് മോഡൽ ബുള്ളറ്റിൽ Nano Lube യൂസ് ചെയ്യുനന്നത് നല്ലതാണോ? അതോ എന്തെങ്കിലും കുഴപ്പമുണ്ടോ? ( ഭാവിയിൽ ) 🤔
@abhilashpk9012
@abhilashpk9012 Год назад
Ajith buddy Nano lube video kand nokku. Ellam clear aakum
@drupathb641
@drupathb641 Месяц назад
Valve clearance എല്ലാ free service ലും ചെയ്യുമോ
@imfranciz
@imfranciz Месяц назад
Yes
@motouring_
@motouring_ Год назад
Service kazhinju but epozhum service symbol kanikkunnu how to off ?
@imfranciz
@imfranciz Год назад
Take to sc and ask them to remove
@sreekumarv.k.1634
@sreekumarv.k.1634 Год назад
എൻ്റെ വണ്ടി ക്ലാസിക് 350 ആണ് നിലവിലെ ചെയിൻ സ്പ്രോക്കറ്റ് മാറ്റാറായി ഇതിൽ Standard 350 ൻ്റെ ചെയിൻ സ്പ്രേക്കറ്റ് ഉപയോഗിക്കാൻ പറ്റുമോ front teeth കുറയുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ഏതാണ് നല്ലത് എൻ്റെ Speed 50-60 ആണ് ,
@imfranciz
@imfranciz Год назад
Stock is good
@sreekumarv.k.1634
@sreekumarv.k.1634 Год назад
​@@imfrancizok
@latheeflatheef8231
@latheeflatheef8231 Год назад
Bro പുതിയ ബുള്ളറ്റ് ബെയ്‌സ് മോഡൽ ഇറക്കുവാൻ എത്രെ ഡൗൺ പേയ്‌മെന്റ് വേണം
@imfranciz
@imfranciz Год назад
Plz Call 7594960003
@bijojoseph1659
@bijojoseph1659 Год назад
Information video aarnu.... Good service 👍 RE Classic rear mudguard rear tyrinte correct centeril ninnum leftileku maari erikunnathu kondu weight or kuzhiyil vezhumbol rear tyre rear mudguardil urayunnathu chila vandikalil kandatundu.... athine pattiyulla oru video pattumengil cheyumo Buddy 👍 Athu RE ownersinu nalla upakaram aayirikum✌️
@subrananthbabu7521
@subrananthbabu7521 Год назад
We r using semi synthetic oil from RE. RE recommends to change oil and oil filter in every 10 thousand km or 1 year, it is good for our bike health?
@imfranciz
@imfranciz Год назад
Yes
@subrananthbabu7521
@subrananthbabu7521 Год назад
@@imfranciz thanks 😊
@shakeerhussains7573
@shakeerhussains7573 Год назад
Himalayan 411 de service video upload cheyamo??
@vishnusnair5740
@vishnusnair5740 Год назад
UC engine ulla classic 350 service kode kanikumo?!!😊
@imfranciz
@imfranciz Год назад
Sure
@Timepassmediaottapalam2502
@Timepassmediaottapalam2502 8 месяцев назад
👌👌👌👌👌👌👌👌
@imfranciz
@imfranciz 8 месяцев назад
❤️ plz do share, subscribe & support
@adhils9633
@adhils9633 Год назад
Ithevdeya ee tags bike..enik onn varanam....ente service centre il okke 1st service il valve adjust cheythilla..avarod njn paranju valve adjust cheyyanam enn..avarkk ariyilla..cheyyanda enna paranjath...enthalle
@imfranciz
@imfranciz Год назад
7594953333
@MadRagilraj
@MadRagilraj Год назад
Good service❤❤❤...god bless you.....and your team....
@mohammednihal.k
@mohammednihal.k Год назад
2nd and 3rd service ന് ഇങ്ങനെ ചെയ്യുമോ
@imfranciz
@imfranciz Год назад
Yes
@RanjithIqoo
@RanjithIqoo 9 месяцев назад
When we need to change the engine oil? For every 5000km or 10000km
@imfranciz
@imfranciz 9 месяцев назад
If its semi synthetic oil every 5k do a top up and 10k must you need to change it. 👍
@shibuthankappan1690
@shibuthankappan1690 6 месяцев назад
Good video
@imfranciz
@imfranciz 6 месяцев назад
Thanks for the visit
@blabla-gp9qz
@blabla-gp9qz 2 месяца назад
Ppf etga cheythe?
@thomasmathew7732
@thomasmathew7732 Год назад
Bullet 350 service video idumo
@imfranciz
@imfranciz Год назад
Soon
@ismayiljaseerkp1782
@ismayiljaseerkp1782 Год назад
Ente bik meteor anu inganeonnum cheyyalilla ith videosnn edthathanu😂😂
@imfranciz
@imfranciz Год назад
ഇങ്ങനെയും ചിലർ 😌
@universeboss9072
@universeboss9072 5 месяцев назад
പഴയ bs 6 uce സീരീസ് എൻജിൻ ബുള്ളറ്റ് 350 il abs light on ആണ് അത് ഓഫ് ആക്കാൻ എന്ത് ചെയ്യണം
@pappanganga8230
@pappanganga8230 Год назад
Low quality products .waste of time and money 😊
@imfranciz
@imfranciz Год назад
Not everything is meant for everyone, all the best 👍
@ramilravi6130
@ramilravi6130 Год назад
വളരെ നല്ല വിവരണം... Stealth black 350 വാങ്ങിയിരുന്നു.. But engine sound.. ഹീറ്റ്.. കൂടുതൽ ആണ് അതുപോലെ silencer loosely hold ആണ്... ഇതിനുള്ള കാരണം എന്താണ്?
@VishnuNair-k5l
@VishnuNair-k5l Год назад
🟥J series exhaust CHANGE CHEYTHAL ISSUE UNDAKUMO? VIDEO CHEYAMO?
@imfranciz
@imfranciz Год назад
No issues
@imfranciz
@imfranciz Год назад
Plz Call 7594960015
@jishnustalk7199
@jishnustalk7199 Год назад
എൻ്റെ ബുള്ളറ്റ്(E10) 350 ല് 5000 കിലോമീറ്റർ കഴിഞ്ഞപ്പോൾ മുതൽ ഫ്യുവൽ പമ്പ് ഓൺ ആകുന്ന ശബ്ദം ബൈക്ക് ഓടുമ്പോഴും കേൾക്കാൻ അസഹ്യം ആയി കേൾക്കാൻ തുടങ്ങി ഹെൽമെറ്റ് വെക്കുമ്പോൾ അണ് നന്നായി കേൾക്കാൻ പറ്റുന്നത്. രണ്ടു സർവ്വീസ് സെൻ്ററുകകിൽ കാണിച്ചപ്പോൾ അത് ഉള്ളത് അണ് എന്നും കുഴപ്പം ഇല്ല എന്ന് പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ എൻജിൻ മാൽഫെങ്ക്ഷൻ ലൈറ്റ് കത്തീ കിടക്കാൻ തുടങ്ങി പരിശോധിച്ചപ്പോൾ P 0261 എന്ന കോഡ് അണ് കാണിച്ചത് . രണ്ടാമത് കാണിച്ച സർവ്വീസ് സെൻ്ററിൽ നിന്നും ഇഞ്ചക്ട്ടർ മാറി . പ്രശനം അവസാനിച്ചു എന്ന് വിചരിച്ചപ്പോൾ വീണ്ടും ലൈറ്റ് കത്താനും ശബ്ദം കേൾക്കാനും തുടങ്ങി. പിന്നെ എറണാകുളത്ത് ഉള്ള സർവ്വീസ് സെൻ്ററിൽ കാണിച്ചപ്പോൾ എല്ലാം പരിശോധിച്ച് ആവർ കണ്ടെത്തിയത് കില്ല് സ്വിച്ച് കണക്ക്ഷൻ പ്രോബ്ലം അണ് എന്ന് ആണ് അത് ശരിയാക്കി പിന്നീട് ഇത് വരെ ലൈറ്റ് കത്തി ഇല്ല പക്ഷേ ഇടക്ക് ഇടെ ബൈക്ക് ഓടുമ്പോൾ ഫ്യുവൽ പമ്പിൻ്റെ ശബ്ദം കേൾക്കുന്നു . മൊൈൽഫോൺ ല് ഈ ശബ്ദം റിക്കോർഡ് ആകുന്നില്ല എന്തായിരിക്കും പ്രശനം എന്ന് പറയാമോ
@rajeshg816
@rajeshg816 9 месяцев назад
All informations are good.. thank you brother..
@imfranciz
@imfranciz 9 месяцев назад
So nice of you
@unnikrishnankn7966
@unnikrishnankn7966 Год назад
സർവീസ് ചെയ്യുന്നത് കാണാൻ കസ്റ്റമർക്ക് അവസരം ഉണ്ടെങ്കിൽ ഇതൊക്കെ നടക്കും. അത്തരം സർവീസ് സെന്ററുകൾ വന്നാൽ മാത്രം ഇതൊക്കെ വിശ്വസിക്കാം.വീഡിയോ നന്നായിട്ടുണ്ട്.
@imfranciz
@imfranciz Год назад
അപ്പൊ ഇങ്ങോട്ടു പോന്നോളൂ... 7594960056
@sijusyriac4652
@sijusyriac4652 Год назад
Can you make a video on swing arm bush replacement
@fayizmuthu5660
@fayizmuthu5660 Год назад
Himalayan 500 km first service video cheyyumo?
@imfranciz
@imfranciz Год назад
Sure
@GhostGaming_2255
@GhostGaming_2255 Год назад
@royalenfieldtagsbikez ബൈക്ക് സർവീസ് ചെയ്യുന്നത് അതിന്റെ ഓണറുടെ മുന്നിൽ വച്ചു ചെയ്യുമോ?....ഓണർ തന്റെ വണ്ടി സർവീസ് ചെയ്യുന്നത് നേരിട്ട് കാണണം എന്ന് പറഞ്ഞാൽ..സമ്മതിക്കുമോ....?
@imfranciz
@imfranciz Год назад
Yes ❤️❤️❤️❤️ Plz Call 7594960056
@JohnJohn-fd9tz
@JohnJohn-fd9tz Год назад
വണ്ടി ബിൽ ചെയ്ത ദിവസം മുതൽ ആണോ അതോ വണ്ടി ടലിവർ ചെയ്ത ദിവസം മുതൽ ആണോ 45 ദിവസം. നിലവിൽ cash അടച്ച് കഴിഞ്ഞാലും (billed) plate ഫിറ്റ് ചെയ്ത് കിട്ടാൻ ചില ദിവസങ്ങൾ എടുക്കുമല്ലാ
@abhilashd9932
@abhilashd9932 Год назад
Black colour dim ayi .enth chyenam
@imfranciz
@imfranciz Год назад
Ppf
@ojassathya5847
@ojassathya5847 Год назад
Bruh please do same video on servicing 650 twins too
@imfranciz
@imfranciz Год назад
Sure
@miniaturesmileykitchen9605
@miniaturesmileykitchen9605 Год назад
Warrnty related videos chayumo?
@imfranciz
@imfranciz Год назад
Sure
@gokulbabugokul117
@gokulbabugokul117 Год назад
Ivade mathram engne
@muzammilmuza9088
@muzammilmuza9088 Год назад
Excellent presentation 👏👏
@imfranciz
@imfranciz Год назад
Thanks a lot
@praneeshagin1151
@praneeshagin1151 Год назад
Ithu pole service cheyyunna re service centere vere evideyenkilum undakumo????? Alappuzha ill nalla service centere ethanennu arenkilum onnu parayumo?????
@mohammedthariques3697
@mohammedthariques3697 Год назад
First service 500km il aanllo oil change chyyunnath.semi synthetic 5000 km il change chyyande appol.service centeril 3 rd sevice athayth 10000 km il anllo oil change chyyunnath.appol first serviceil change chyyunna oil kond 9500 km oodunnathil kuzhappamille.
@shajahanpm1
@shajahanpm1 Год назад
ethu pole service videoyil mathram
@imfranciz
@imfranciz Год назад
🤔
@joshuvageorge990
@joshuvageorge990 Год назад
service packages koodi explain chaythal nallethayirukum.athu available anno?
@imfranciz
@imfranciz Год назад
Yes
@imfranciz
@imfranciz Год назад
7594953333
@Krishnakumar-li9db
@Krishnakumar-li9db Год назад
500km ano 45 days ano first service
@imfranciz
@imfranciz Год назад
Which ever comes early 😊
@abhilashd9932
@abhilashd9932 Год назад
Enfield classic 350.chilaidangalil black colour dim ayitund pine paintm poyitund .ath showroom il paint chyan patumo.
@Adwaithkrishna777
@Adwaithkrishna777 Год назад
sir good videoo❤❤ itellm njnum chythitund safe akkan😍😍
@imfranciz
@imfranciz Год назад
Good👍
@Abu_zakep
@Abu_zakep 11 месяцев назад
puthiya vandi edukkumbo,stum guard , engine guard after market vekkubo warrenty issue varumo
@arjuvijay2488
@arjuvijay2488 3 месяца назад
Bro classic 350 j series digital meteril fog formation und e problem all j series inum undo Warrenty il replace cheyyanpatumo
@arjuvijay2488
@arjuvijay2488 3 месяца назад
Reply cheyyamo
@arjuvijay2488
@arjuvijay2488 3 месяца назад
J series 350 ulla arkkenkilum same issue undo
@imfranciz
@imfranciz 3 месяца назад
it's common wait for an year let those rubber beading settle
Далее
Редакция. News: 136-я неделя
45:09
Просмотров 1,4 млн
荧光棒的最佳玩法UP+#short #angel #clown
00:18