All the best Unniyetta. ഉണ്ണിയേട്ടന്റെ short videos ഒക്കെ കാണാറുണ്ട്. മിക്കവാറും വിഷമിച്ചിരിക്കുമ്പോൾ ആണ്. Cute smile കാണുമ്പോൾ വിഷമം മാറും. പിന്നെ ഒരു inspiration ളും ആണ്. ജീവിതത്തിൽ ജയിക്കണം എന്ന് തോന്നും. ഉണ്ണിയേട്ടൻ സിനിമയിൽ ഉയർന്ന നിലയിൽ എത്തിയത് പോലെ.
Hii unni...I'm very happy to see you.please release your all movies in telugu.please please.and please do direct telugu movies.i want to see you in telugu movies.❤️ thanks for updating
Jaiganesh release നു munbulla മഹിമ ചേച്ചിയുടെയും ഉണ്ണിച്ചേട്ടന്റെയും Interview നു Waiting Aanu ഞാൻ.... Because I am a big fan of Mahima Chechi and Unni Chetten. ❤️❤️💙💛