Тёмный

JAILER സിനിമയിലെ ആ ചോദ്യം 

Joseph Annamkutty Jose
Подписаться 786 тыс.
Просмотров 175 тыс.
50% 1

JAILER സിനിമയിലെ ആ ചോദ്യം #jailer #rajanikanth #josephannamkuttyjose #Rjjoseph
Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ

Развлечения

Опубликовано:

 

29 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 372   
@Sandraravindran4
@Sandraravindran4 11 месяцев назад
ചേട്ടന്റെ ഒരു 5-10minute talk കാണാൻ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ടിവിടെ.... അതിൽ കുറച്ചു പേർക്കെങ്കിലും പുതുജീവൻ കൊടുക്കാൻ ചേട്ടന് സാധിക്കുന്നുമുണ്ട് ...Sure..Video എടുക്കാൻ മടി തോന്നുമ്പോ ഇതോർത്താൽ മതി 😊 ഈ മനസ്സിൽ ആശയങ്ങൾ പൊട്ടിമുളയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤
@divineinspiration6426
@divineinspiration6426 10 месяцев назад
@ChristinTomSaji
@ChristinTomSaji 11 месяцев назад
Sir, പറഞ്ഞ അവസാനത്തെ sentence. "എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ " ഹൃദയത്തിൽ touch ചെയ്യിതു. എല്ലാവർക്കും അങ്ങനെ ആണോ എന്ന് അറിയില്ല. But, അത് എന്നോട് ചോദിച്ചപോലെ ഉണ്ട്. ഒരു തവണ sir നെ ഞാൻ കാണാൻ വന്നപ്പോൾ, എന്റെ കുറെ കാര്യങ്ങൾ പറഞ്ഞിരുന്നു. നമ്മുടെ talk അവസാനിപ്പിക്കുന്നതിന് മുമ്പ് sir എന്നോട് ചോദിച്ചു. Christin ഇനി എന്നോട് പറയാൻ എന്തെങ്കിലും ബാക്കി ഉണ്ടോ. ഉണ്ടായിരുന്നു.... പക്ഷെ, അത്രെയും എന്നെ കേട്ടിരുന്ന Sir നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി പറയാതെ പോയി... 🍁കേൾക്കാൻ എല്ലാവർക്കും പറ്റും, പക്ഷെ, കേട്ടിരിക്കുന്നവർ ചുരുക്കമാണ്.🍁 Thank you sir, എന്നെ കേട്ടിരുന്നതിന് ❤️
@abdulalimk6151
@abdulalimk6151 10 месяцев назад
ഇത് കണ്ട് കഴിയുമ്പോൾ അവസാനം മുഖത്ത് അറിയാതെ വരുന്ന ആ ചിരിയാണ് ചേട്ടാ എനിക്ക് നിങ്ങൾക് ഇവിടെ ഇരുന്ന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. 🥰
@ranjithmattankot2104
@ranjithmattankot2104 10 месяцев назад
❤😊
@sunilbabuk7602
@sunilbabuk7602 11 месяцев назад
എന്താണ് എന്നറിയില്ല നിങ്ങളുടെ വീഡിയോ കണ്ട് കഴിഞ്ഞാൽ വല്ലാത്തൊരു എന്താ പറയാ ഒരു cool ആണ്,❤️❤️
@sreejithm6741
@sreejithm6741 10 месяцев назад
നിങ്ങള് വല്ലാത്ത ഒരു അവതാരമാണ് അണ്ണാ, . Presentation ന്റെ ഒരു Quality....🔥🔥🔥🙏🏻 ജയിലർ Movie കാണുല്ല എന്ന് വാശി പിടിച്ച് നടക്കുന്ന വരേം ങ്ങള് padam കാണിപ്പിച്ച് കളയും🥲😫🥴
@jollybabu6852
@jollybabu6852 11 месяцев назад
ആ ഒരുചോദ്യത്തിനായി കാതോർത്തിരിക്കുന്ന എത്രയേ പേർ കാത്തിരിക്കുന്നു..'
@user-fg8iu9sf9v
@user-fg8iu9sf9v 11 месяцев назад
ചോദ്യങ്ങൾ ഒരുപാട് ഉണ്ട്. കേൾക്കാൻ ആരുമില്ല., ചോദിക്കാനും.!പക്ഷെ ഇപ്പൊ എല്ലാം അഡ്ജസ്റ്റ് ആയി. ഒഴിക്കിനൊതങ്ങു പോകുന്നു.!🤍
@wakeup_thoughts
@wakeup_thoughts 11 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0MZ748jI-wo.htmlsi=HjxwodB3YKrg-tgU
@farisy71
@farisy71 11 месяцев назад
ഒഴുകുന്നതായി 🍃🍂
@gjcreation1001
@gjcreation1001 11 месяцев назад
Bro🥲
@rosaryeducationchannel1759
@rosaryeducationchannel1759 11 месяцев назад
പറയൂ... കേൾക്കാം.
@shejilsha5145
@shejilsha5145 11 месяцев назад
ഈ സമയവും കടന്നു പോകും 👍
@sreejavasu7377
@sreejavasu7377 11 месяцев назад
ഹൃദയത്തിൽ തൊടുന്ന ഒരു ഫീൽ.....
@ranjithmattankot2104
@ranjithmattankot2104 10 месяцев назад
@sbrview1701
@sbrview1701 11 месяцев назад
സത്യത്തിൽ ഈ സിനിമ ഇത്രയും അറ്റാച്ച് ആകാൻ കാരണം ആ ഫാമിലി ടച്ചിങ് തന്നെ ആണ് എന്ന് തോന്നുന്നു, ശരിക്കും ഈ രജിനികാന്ത് ഒരു സൂപ്പർ താരം മാത്രമായി കാണുമ്പോൾ ആളുടെ അഭിനയത്തിന്റെ കഴിവ് നന്നായി ആരും ഉപയോഗിച്ചിട്ടില്ല എന്ന് തോന്നുന്നു നല്ല റേഞ്ച് ഉള്ള നടൻ തന്നെ ആണ് രജിനികാന്ത് ജയിലറിൽ അത്തരം സീൻ ആൾ ഗംഭീരമാക്കിയിട്ടുണ്ട് ചിലയിടത്ത് നമ്മുടെ കണ്ണ് നിറഞ്ഞു. രജിനികാന്ത് ഇനിയും അവശേഷിക്കുന്നു താങ്കളുടെ അഭിനയ പ്രാധാന്യമുള്ള റോളുകൾ
@renjudas8653
@renjudas8653 11 месяцев назад
Heart touching and eyes are wet... എപ്പോഴൊക്കെയോ അങ്ങനെ ആഗ്രഹിച്ചതു കൊണ്ടാണോ എന്നറിയില്ല... And realy happy to hear you
@delululu243
@delululu243 11 месяцев назад
Look at you comforting others with the words you wish to hear. -William Wordsworth
@adhilreza
@adhilreza 11 месяцев назад
sslc englishil oru poem lines written in early spring enna poem william Wordsworth intethaan
@ayshanourin8927
@ayshanourin8927 10 месяцев назад
​@@adhilreza❤
@silpakp6296
@silpakp6296 11 месяцев назад
ഹായ് ഏട്ടാ, ഏട്ടന്റെ വീഡിയോസ് ചിലപ്പോൾ ഒക്കെ ഞാൻ കാണാറുണ്ട് എനിക്ക് നല്ല ഇഷ്ട്ടമാണ് ഏട്ടന്റെ വർത്താനം. ചിലപ്പോൾ അതുകേൾക്കുബോൾ ഒരു ചിരിയരിക്കും എന്റെ മുഖത്തു വരുന്നത് ചിലപ്പോൾ ഒരു ചെറിയ സന്തോഷം, അല്ലെങ്കിൽ ഒരു പ്രതിക്ഷ ഒരുസമാധാനം എന്തായാലും എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.
@PaulSmith-bx2fq
@PaulSmith-bx2fq 11 месяцев назад
Saw you at the theatre FDFS. I wanted to talk to you. But as u know everybody were in a rush. So happy to see this video. All the best. Keep the videos coming. Helps a lot ❤
@ibrahimibru1517
@ibrahimibru1517 11 месяцев назад
എന്തോ വല്ലാതെ ഇഷ്ടായി ഈ വീഡിയോ... ♥️♥️♥️
@stainsalexjoseph5740
@stainsalexjoseph5740 11 месяцев назад
Joseph Chaacha.....Marubhoomiyile neerchaalaanu Achachan.....🥹..... A pill of Happiness in our Painful lives ❤️🥲🙂
@elzamarytg1992
@elzamarytg1992 11 месяцев назад
Blessed voice & thoughts Jokutttaaa.God bless you 🙏
@ardras5832
@ardras5832 11 месяцев назад
Ee video raavile kanumbo manassu niranja oru feel undu. Thank you so much. Orupad perkku aswasavum nalla chinthakalum nirakkunna orupaad nalla videos create cheyanulla aarogyavum ideas um undavaan prarthikkunnu. U r amazing.🤩
@Sadiya81347
@Sadiya81347 10 месяцев назад
അവസാന ചോദ്യം കണ്ട് എന്‍റെ കണ്ണ് നിറഞ്ഞു.
@dreamcatchers4241
@dreamcatchers4241 10 месяцев назад
ഉള്ളിൽ ഒതുക്കിയ വേദന കൊണ്ടാകും.. കണ്ണൊന്നു നിറഞ്ഞു 🥺
@radhikalekshmirnair
@radhikalekshmirnair 10 месяцев назад
Thank you... ശെരിയാണ് ആ സിനിമ കണ്ടപ്പോ എനിക്കും തോന്നിയ കാര്യമാണ്... അടുത്തിടെയാണ് എനിക്കെന്റെ അച്ഛനെയും അമ്മയെയും നഷ്ടപെട്ടത്... ഈ ചോദ്യങ്ങൾ ചോദിക്കാൻ എനിക്ക് ആരുമില്ലാണ്ടായതു... വേറെ ആരെയും പോലെയാകില്ല അച്ഛനും അമ്മയും ചോദിക്കുന്നത്... ഒരു വലിയ നൊമ്പരം അവശേഷിപ്പിച്ചു അവർ പോയി... താങ്കളുടെ വാക്കുകൾ വളരെ ആഴത്തിൽ പതിഞ്ഞു മനസിന്റെ പല വാതിലുകളും തുറക്കുന്നു... നന്ദി 🙏🙏🙏
@lantomathew6709
@lantomathew6709 11 месяцев назад
എന്താണെന്നു അറിയില്ല എന്റെ കണ്ണ് niranju😔😔😔 miss u joseph
@usmanibrahim8524
@usmanibrahim8524 11 месяцев назад
ഒത്തിരി ഇഷ്ടം❤❤❤... Thought provoking videos....❤❤❤
@niyubahrin
@niyubahrin 11 месяцев назад
എന്റെ bro.... Ningal എന്തൊരു മനുഷ്യന്‍ ആണ്..ആളെ karayipikaan. നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയും ആരൊക്കെയോ വല്ലാതെ സ്പര്‍ശിക്കുന്ന ഉണ്ട്... ❤❤❤
@jijinalfredgeorge3135
@jijinalfredgeorge3135 11 месяцев назад
Njn ortha same dialogue ❤👌🏻
@WolverineKriso
@WolverineKriso 10 месяцев назад
വളരെ വലിയ സത്യം. പലപ്പോഴും ആലോചിച്ചിട്ടുണ്ട് ആരെങ്കിലും ഒരു കൈ തന്ന് അല്ലെങ്കിൽ ഒരു വാക്ക് കൊണ്ട് സഹായിച്ചിരുന്നു എങ്കിൽ. കുടുംബത്തിൽ നിന്ന് തന്നെ വിൽക്കപ്പെടുന്ന ഒരു അവസ്ഥയിൽ ആരോട് പറയാൻ ആര് കേൾക്കാൻ.
@salomimanuvel
@salomimanuvel 11 месяцев назад
Awesome Message Joseph👌👌👌Iniyum nalla content kalumayi varika🌹🌹🌹🌹🌹All the best👍👍
@fadheelfadhi3626
@fadheelfadhi3626 11 месяцев назад
ജോസഫേ...നിനെക്കെന്നോടെന്തേങ്കിലും പറയാനുണ്ടോ..?🥹😌
@aishwaryanr4072
@aishwaryanr4072 11 месяцев назад
Short in talk, deep in thoughts!!!❤
@abdulsathar7205
@abdulsathar7205 11 месяцев назад
thoughtful messages heart touched.....well explined
@ENGLISHWITHASEE
@ENGLISHWITHASEE 11 месяцев назад
Yes.. Always
@linshigvr4447
@linshigvr4447 11 месяцев назад
Beautiful Narration❤
@Raihanathpk801
@Raihanathpk801 11 месяцев назад
സാർ നിങ്ങളുടെ വാക്കുകൾ ഓരോ ഹൃദയത്തിലും ഒരു പുതിയ എന്തൊക്കെയൊ നൽകുന്നു ❤❤
@Neethus.....
@Neethus..... 10 месяцев назад
സത്യത്തിൽ കുറച്ച് നാളായി ജീവിതത്തിലെ മറഞ്ഞിരിക്കുന്ന സത്യങ്ങൾ എല്ലാം നേരിട്ട് അറിഞ്ഞ് ഭയങ്കരമായി തകർന്നിരുന്നപ്പോൾ പെട്ടെന് എന്റെ മനസിൽ വന്നത് ജോപ്പാനാ . ഒന്നും നോക്കിയില്ല ഈ കഴിഞ്ഞ Sunday ജോപ്പന് msg അയച്ചു . എന്റെ Msg USA തിരക്കിനിടയിൽ നോക്കാൻ chance ഇല്ല എന്നാണ് ഞാൻ വിചാരിച്ചത് . പക്ഷേ എന്റെ Msg, voice എല്ലാം കേട്ടു ഒരു പക്ഷേ ആ തകർന്നിരുന്ന സമയം എന്റെ സാഹചര്യം എല്ലാം അറിഞ്ഞ് ദൈവത്തെ പോലെ എന്റെ Msg നു നല്ലൊരു Rply തന്ന ജോപ്പൻ എന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ടാവും. ആ തിരക്കിനിടയിലും ഒരു ചെറിയ MSg അയച്ച് വേണമെങ്കിൽ നിങ്ങൾക്ക് നിർത്തമായിരുന്നു. പക്ഷേ എന്റെ voice വരെ മുഴുവൻ കേട്ട് എനിക്ക് തിരിച്ച് നല്ലൊരു Rply തന്നതിന്. ജോപ്പ നിങ്ങൾക്ക് എന്നും നല്ലത് വരട്ടേ... ജോപ്പന്റെ ബുക്കിൽ പറഞ്ഞപോലെ എന്ത് ചെയ്യണം എന്നറിയാതെ ഒറ്റയ്ക്കാവുമ്പോൾ , ധൈര്യം നഷ്ടപ്പെടുമ്പോൾ, ചില നല്ല വാക്കുകളുടെ രൂപത്തിൽ ദൈവം കടന്ന് വരുമെന്ന്💜🤗🪄🙏 കുറേ സ്നേഹം എന്നെ ആ നിമിഷത്തിൽ കേട്ടതിന് Correct മനുഷ്യ ആണ് ദൈവം എന്നോട് സംസാരിക്കാൻ തിരഞ്ഞെടുക്കാൻ ഓർമ്മ പ്പെടുത്തിയത് 🤍🤌
@sobinpj2910
@sobinpj2910 9 месяцев назад
അദ്ദേഹത്തിന്റെ നമ്പർ തരുമോ
@dhanyarejith7384
@dhanyarejith7384 7 месяцев назад
Merry Christmas Jo!!!🎄 thank you for the video!!👍🙏
@mohammedanees8238
@mohammedanees8238 11 месяцев назад
A great video mann❤🙂
@bijobijesh4837
@bijobijesh4837 11 месяцев назад
ആഴ്ചയിൽ ഒരിക്കൽ ഒരു വീഡിയോ ചെയ്ത് കൂടെ ജോപ്പാ.... താങ്കളുടെ വീഡിയോ പ്രതീക്ഷിച്ചു നിൽക്കുന്ന ഒരുപാട് പേരുണ്ട്.... ഒരു മുറിയിൽ അടിച്ചിരുന്നു ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ഒത്തിരി പേർക്ക് ഒരു ആശ്വാസം ആണ് താങ്കളുടെ വീഡിയോസ്..... ഒരു ചോദ്യം ഞാനും ചോദിച്ചോട്ടെ... ഇടയ്ക്ക് ഇടയ്ക്ക് വീഡിയോസ് ചെയ്ത് കൂടെ... നിങ്ങളുടെ വീഡിയോസിനായി ഞങ്ങൾ കാത്തിരിക്കുന്നു....
@anittavarghese7316
@anittavarghese7316 11 месяцев назад
Very much inspiring. God bless you
@aliponneth
@aliponneth 9 месяцев назад
yes ആ ചോദ്യം ഓർമയുണ്ട്
@AntonyShine-pc5ht
@AntonyShine-pc5ht 11 месяцев назад
Instagramil message അയച്ചു replay ഒന്നും തന്നിൽ ഇതിലെങ്കിലും ഒരു heart എങ്കിലും oru ചെറു ആഗ്രഹം മാത്രം 😊😄
@rxnz_3790
@rxnz_3790 10 месяцев назад
The best part of my life is watching your beautiful meaningful videos!!!😭💗
@sahilismail3162
@sahilismail3162 11 месяцев назад
ന്ത് രസാണ് ഇങ്ങളെ വർത്താനം❤
@minipriyan3375
@minipriyan3375 11 месяцев назад
Love you joseph and thanks verymuch❤
@basithnayakkan6840
@basithnayakkan6840 11 месяцев назад
Beautiful narration
@binoyjoseph4u
@binoyjoseph4u 11 месяцев назад
Josephee... you touched my heart... very much inspiring as well... these 4 letters mean a lot. R U OK? ❤
@ashacherian3353
@ashacherian3353 10 месяцев назад
Keep making videos. You I know is an inspiration to many
@jeromraju007
@jeromraju007 11 месяцев назад
Come back with your full power, l love it
@Ssh4H
@Ssh4H 9 месяцев назад
ഒരു ബുക്ക് റിവ്യൂ ഇട്ടൂടെ ചേട്ടാ... കുറെ കാലമായി പ്രതീക്ഷിച്ചിരുന്നു.. തിരക്കിൽ ആണെങ്കിൽ ഇനിയും പ്രതീക്ഷിച്ചിരിക്കാം.. Books you recommended so far are just awesome! Love you ❤
@archana0247
@archana0247 10 месяцев назад
Climax il choicha enthelm sangadam indo chodyam ....ethoralum kelkkan agrahikkunna chodyam❤❤
@tvmpanda
@tvmpanda 11 месяцев назад
കൃത്യം മൂന്നു തവണ ആ ചോദ്യം ആവർത്തിക്കുന്നുണ്ട് ... ആ എണ്ണത്തിലും ഒരു ലോജിക് ഉണ്ട്
@ibeyissac3365
@ibeyissac3365 11 месяцев назад
Ss really a heart touching dialogue
@hadhiahmed
@hadhiahmed 10 месяцев назад
സാർനോട് father ചോദിച്ച ആ ചോദ്യം എന്നോട് മുന്നേ ആരെങ്കിലും ഒന്ന് ചോദിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു . പക്ഷേ സ്വന്തത്തിനോട് ഇത്തിരി ആല്മാർത്തത ഇള്ളോണ്ട് ആ ചോദ്യം സ്വയം ചോദിച്ച് അതിനുള്ള വഴി ഒരുക്കുകയാണ് ഉണ്ടായത് . 😊 Your words sometimes make me think
@A63191
@A63191 11 месяцев назад
Very useful topic thank you very much
@kannanramalingom6310
@kannanramalingom6310 11 месяцев назад
When Vinayakan disclosed about a hidden camera in that crown,. I understood the essence of his question
@RoopaMC-hv5xq
@RoopaMC-hv5xq 11 месяцев назад
Why am I crying, love u bro !
@julieelizabeth2244
@julieelizabeth2244 11 месяцев назад
Beautiful ❤️
@ameen6915
@ameen6915 10 месяцев назад
ബ്രോ വീഡിയോ ചെയ്യാതിരിക്കല്ലേ, നിങ്ങളുടെ ഓരോ വിഡിയോയും ഒരു പോസിറ്റീവ് എനെർജിയാണ് ❤
@jee7783
@jee7783 11 месяцев назад
Thank you very much
@josyjoseph6379
@josyjoseph6379 11 месяцев назад
Really beautiful ❤️❤️❤️
@storytellerbinubmullanallo567
@storytellerbinubmullanallo567 5 месяцев назад
U r the inspiration of alot of people..pls undrstnd tis first.. And cntnue... We r waitng
@remyaj3755
@remyaj3755 11 месяцев назад
Super thanks 👍👍👍
@jerrinsjoy8221
@jerrinsjoy8221 11 месяцев назад
Your eyes lóoks you tired, even if you had asked anything to say to me. Good motivational ❤❤
@vgetconsultancy
@vgetconsultancy 10 месяцев назад
It was nice to hear u again. And that too on such an imp topic😊
@devireshmi6819
@devireshmi6819 11 месяцев назад
Aww... It was heart touching 🥺
@shinuthomasayrattu
@shinuthomasayrattu 10 месяцев назад
After a long time again your words,that inspired me a lot. Keep doing it.
@anushatr1477
@anushatr1477 11 месяцев назад
Joseph u r a beautiful speaker. There is a magic in ur voice. The way to execute it is amazing. Your voice is a stress reliever . This topic touched my heart.
@aarvind3901
@aarvind3901 11 месяцев назад
Always our prayers with you Jo
@ashikhali7217
@ashikhali7217 7 месяцев назад
എത്ര നേരം വേണമെങ്കിലും കേട്ടിരുന്നു പോവും സാറിന്റെ സംസാരം
@renjithmathew71
@renjithmathew71 11 месяцев назад
Bro its an eye opener 🥺 Njaum oru comedy paranjotte 🙂 Jailer ne oru boost ee🔥, industry il oru talk ee 😌
@shantalks21
@shantalks21 10 месяцев назад
Enne vaayikaaan prayaripicha vekthi always I salute him Joseph annamkutty jose ❤
@sheelasindhu3131
@sheelasindhu3131 10 месяцев назад
Awesome Joseph..... sathiyamaanu.... ee vaakugal
@tessydaliya1472
@tessydaliya1472 10 месяцев назад
❤❤❤stay blessed always..holy spirit will guide u..
@jeromraju007
@jeromraju007 11 месяцев назад
Like it💫⚡. After long time
@yesmedia85
@yesmedia85 10 месяцев назад
Beautiful...
@RabiyaJaleel-wy5id
@RabiyaJaleel-wy5id 11 месяцев назад
Thank you! ☺
@misnamunna6906
@misnamunna6906 10 месяцев назад
Yes some qstn touches the heart❣️
@mubashirakv1962
@mubashirakv1962 11 месяцев назад
❤‍🔥Much needed
@jijibabytom114
@jijibabytom114 10 месяцев назад
So touching….❤
@anusreeanu4501
@anusreeanu4501 11 месяцев назад
You are great😍😍😍
@angelannette7695
@angelannette7695 10 месяцев назад
Joseph....i love your videos.... That's what i would like to say to you as of now.... Your words are soothing
@amalnadh_anjoor
@amalnadh_anjoor 10 месяцев назад
സ്നേഹം മാത്രം ❤
@moncyoliviya1328
@moncyoliviya1328 11 месяцев назад
Amazing✌️👍
@rejanimodicare6124
@rejanimodicare6124 6 дней назад
Ennum cheyanonnilla joseph, oronnu kanumbol kelkumbol, feel cheyumbol arodenkilum onnu parayanonnu thonumallo appo mathram, njangale orthal mathi, josephine kathorthirikkunna orayiram perundu e ulakathil, eswaran nte aswasamayi athu ozhuki varatte 🙌❤️✨✨✨
@amal5249
@amal5249 11 месяцев назад
നന്ദി ❣️
@joshnamoljoseph1842
@joshnamoljoseph1842 10 месяцев назад
Super bro❤️ god bless you🙏
@santhakumaripa4108
@santhakumaripa4108 10 месяцев назад
അടിപൊളി...❤
@jencyvarghese10
@jencyvarghese10 11 месяцев назад
❤ great 👍
@user-xd5bc8md3j
@user-xd5bc8md3j 11 месяцев назад
❤Great 👍 👌
@mosesabrahamsheffy8251
@mosesabrahamsheffy8251 11 месяцев назад
Your words ❤
@joejosephjoyal
@joejosephjoyal 11 месяцев назад
മനോഹരം..
@josnafrancis2728
@josnafrancis2728 11 месяцев назад
അങ്ങനെ നമ്മുടെ മുഖം ഒന്ന് വാടിയാൽ എന്തു പറ്റി നിനക്കെന്ന് ചോദിക്കാൻ ഒരാൾ അതൊക്കെ ഒരു luck ആണ് ജോപ്പാ, എല്ലാർക്കും busy ആർക്കും ആരുമില്ല അവരവരുടെ ആവശ്യങ്ങൾക്കു വേണ്ടി സ്നേഹം കാണിക്കുന്നു ആവശ്യം കഴിഞ്ഞാൽ പിന്നെ no mind
@gjcreation1001
@gjcreation1001 11 месяцев назад
ശരിയാണ് പക്ഷേ എല്ലാരും അങ്ങനെയല്ല.
@mitchell717
@mitchell717 10 месяцев назад
@Safvan_Stories
@Safvan_Stories 11 месяцев назад
അവസാനം കരൈപിച്ച് 😢
@ROSE-tj7jr
@ROSE-tj7jr 11 месяцев назад
Very Beautiful ❤️
@manjuraichel1147
@manjuraichel1147 10 месяцев назад
Good thought 🙏
@abdulroufnayikkath1813
@abdulroufnayikkath1813 9 месяцев назад
Joseph njangal adhyamayitanu mannarkkad vechu ningalude class kelkunnath..oru pad thanks ente makkal innum orkkunnu ningalude words..one hr poyath arinjilla.... especially ente 7 vayassulla monu oru pad ishtaayi....
@VMKSAHAL
@VMKSAHAL 11 месяцев назад
That teacher 🥺❤️
@Njanthanneaaaan
@Njanthanneaaaan 11 месяцев назад
Cinema kandappo aa secondil thanne thonni..orupad inner meaning ullathaitt aa sentencein
@madeena114
@madeena114 10 месяцев назад
With Love... ❤ Joseph ചേട്ടാ..... ഇനിയും ഒരുപാട് സന്ദേശങ്ങൾ ഇവിടെ ഞങ്ങളിലേക് പങ്ക് വെക്കണം... വെയിറ്റിംഗ് for.......😊 താങ്കളുടെ ബുക്ക് വായിച്ചിട്ടുണ്ട്.. ഒരു ബുക്ക് വായനയിലും ആണ്
@sainabavu6103
@sainabavu6103 11 месяцев назад
Wait for ur videos🥰🥰
@anjanatheresajacob
@anjanatheresajacob 11 месяцев назад
ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യവും കേൾക്കുവാൻ ആഗ്രഹിക്കുന്ന ഉത്തരവും ഒരേ വഴിയിലാകട്ടെ....❤
@satishm6896
@satishm6896 10 месяцев назад
God bless you❤
@aadhi8469
@aadhi8469 11 месяцев назад
Thanks ❤
Далее
Викторина от МАМЫ 🆘 | WICSUR #shorts
00:58
РУБИН - ЗЕНИТ: ВСЕ ГОЛЫ
01:03
Просмотров 202 тыс.
Kettim gul opkegani😋
00:37
Просмотров 1,6 млн
Fast and Furious: New Zealand 🚗
00:29
Просмотров 24 млн
ANNIES KITCHEN With Joseph AnnamKutty Jose
44:18
Просмотров 276 тыс.
It worked for me)
0:19
Просмотров 11 млн
There’s A Starman #superman #shorts #memes
0:26
Просмотров 27 млн