@@hareeshbhaskaran Sreevalsan Sir is another level. It s quite hard to compare male and female voices. :) Both are great singers. But for me, this is way better.
സ്വാതിതിരുനാൾ മഹാരാജാവിന്റെ അകാല ദേഹവിയോഗം കനത്ത നഷ്ടം.... തിരുവിതാംകൂറിന് മാത്രമല്ല ശാസ്ത്രീയ സംഗീതത്തിനും. ജനഹൃദയങ്ങളിൽ അമരനായ രാജാവിന് കാലത്തിന്റെ കണ്ണീർ പ്രണാമം 🙏
എത്ര ആഴത്തിൽ പ്രണയ വിരഹത്തിന്റെ മുറിവേറ്റിരിക്കണം തമ്പുരാന് .....! അതിന്റെ ഇത്തിരിയോളം അടിയനും അനുഭവിക്കുന്നു ഈ കീർത്തനത്താൽ : നന്ദി ശ്രീ ശ്രീ വത്സം J മേനോൻ .... ഗംഭീരം അത്ര തന്നേ
സംഗീതചക്രവർത്തിയും ചക്രവർത്തിമാരിൽ സംഗീതജ്ഞനുമായിരുന്ന സ്വാതിതിത്തിരുനാളിന്റെ ഈ പദം എത്ര മനോഹരമായി, ഗംഭീരമായി ശ്രീ. ശ്രിവത്സൻ മേനോൻ ആലപിച്ചിരിക്കുന്നു. ഇത് കേൾക്കാൻ സാധിച്ചത് ഭാഗ്യം തന്നെ
I'm sad that Shri swaathi thirunal passed way too early in his life. His contributions to carnatic music is impeccable. Excellent rendition ❤. Absolute honey for the ears
🙏🏼🙏🏼🙏🏼 🌺🌺🌺 💐🥀 ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കെ നടയ്ക്കു സമീപം സ്വാതി തിരുമനസ്സ് പണി കഴിപ്പിച്ച കുതിരമാളികയുടെ കൊട്ടാര കെട്ടിന്റെ രണ്ടാം നിലയിലെ വരാന്തയിലൂടെ നടന്നു നീങ്ങുന്ന നേരം കിളിവാതിലിലൂടെ അകത്തളങ്ങൾ നോക്കുമ്പോൾ തമ്പുരാനും സേവകരും കൂടിയിരുന്നു തഞ്ചാവൂർ നർത്തകിന്മാരുടെ നൃത്തം ആസ്വദിച്ചിരുന്ന കാര്യവും ഈ പദവും മനസ്സിൽ കടന്നുവരും. 🙏🏼🙏🏼🙏🏼 🌺🥀💐
KJY is 80! At that age, I don't think he is spending too much time worrying about Sreevalson Menon or anyone else for that matter. Menon is an incredible musician and a worthy disciple of Neyyatinkara Vasudevan. His musical sensibilities and KJYs are quite different
@@rahulanilkumar9562 ... yes what you mentioned is right. He will not be worried KJY is a great musician but iam happy we have one more sreevalsan. I will avoid unnecessary comparisons
Jalajabandhuvumiha jaladhiyilanayunnu (2) - " The sun, who's a relative of Lotus, is coming closer to the ocean" ( it's a metaphor for that it's Dawn) [ Also, it might sound like it's sunset, but malayamarutha which comes in next line in a morning raga, so she tells me it's morning] Malayamaruthamettu mama mathitharambatha vivashamayi sakhee ( "Malayamarutham- this morning raga, also marutham means wind or breeze, like mountain breeze. " " In this extremely beautiful morning smitten by 'malayamarutha' my mind is so restless and overwhelmed. Alashara parithapam cholvathinnaliveni Pani baale baale ( " It's indescribable, the sadness that I possess from getting hit by the arrow of kamadeva" ) Valarunnu hrudimoham ennomale, thalarunnu mamadeham.. kalamozhee ("In my heart, yearning is growing, restlessly, but my body is getting exhausted) Kusuma vadika athil ulayayoralikulaarava, mathiha kelppathumadikamathi nidanamayi sakhee ( " I can hear the beetles from the garden, but somehow that makes me more and more sad" ) Lyrics taken from: espiritodanca.blogspot.com/2019/08/jalajabandhuvumiha-jaladhiyilanayunnu.html?m=1
No words to describe the ecstatic sensation and the poetic stirrings ... gently rendered by these beautiful compositions. All the rich melodious & poetic touches and colours by the Swathi thirunal kritis get poured profusely into our tearful hearts... Big Salute to the singer.
സ്വാതി തിരുനാൾ പദങ്ങൾ ഏറ്റവും ഹൃദ്യമായി ആധുനികസംഗീതലോകത്ത് പുനർജ്ജനിച്ചത് ശൃംഗാരം എന്ന ഈ ആൽബത്തിലൂടെയാണ്. 'അലർശരപരിതാപം' പലരും പാടിക്കേട്ടിട്ടുണ്ട്. ചിത്രയും, യേശുദാസും, ശെമ്മാങ്കുടിയുമൊക്കെ. പക്ഷെ ഈ പദം കൊണ്ട് സ്വാതിതിരുനാൾ പ്രകടിപ്പിക്കാനാഗ്രഹിച്ച വിരഹഭാവം ഏറ്റവും ഹൃദയഹാരിയായി അവതരിപ്പിക്കപ്പെട്ടത് ശ്രീവൽസൻ ജെ മേനോന്റെ ആലാപനത്തിലാണ്. ഗായകശബ്ദവും, രാഗഭാവവും, പശ്ഛാത്തല സംഗീതവും സമഞ്ജസമായി ഒത്തുചേർന്നിരിക്കുന്ന അവതരണം.
Wowww suuuper. ☺☺👌👌👏👏👏SreeValsan sir ude song athi ghambeeram. No words to say. Eyy paattu njan kettappol enniku orma vannathu swathi Thirunnal inte movie aannu. Eyy song Mohiniyattom dance inu patiyathaannu.
@@CarnaticClassical ഇതുവെച്ച് നിങ്ങൾക്ക് കാശുണ്ടാക്കാൻ അല്ലേ ? ഇത് ദൈവദത്തമായ കീർത്തനമാണ് കേൾക്കേണ്ടവര് കേൾക്കും ഷെയർ ചെയ്യണമെന്ന് തോന്നുന്നെങ്കിൽ ചെയ്യും. നിങ്ങളുടെ ബിസിനസ് ഇവിടെ എടുക്കണ്ട മനോരമേ
I'm reminded of hearing this song 35 years back by Sankaran Nambhudri when he was hardly 10 years old. However Sreevalson's performance is also just fab.
Music is heavenly. While listening to it you forget your environments, getting completely lost in it. You can enjoy music even while you are involved in your usual engagements. It is different from enjoying a visual treat !!
Thank you. Please share and Promote. I am sharing a link played on Flute by Dr.Padmesh Parashuraman for your listening pleasure. Kannan, Manorama Music. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xxGeVs_CSek.html