ഒറിജിനലിനോട് വളരെയധികം നീതി പുലർത്തിയ ഒരു മനോഹരമായ കവർ. ഒരു പാടിഷ്ടമായി. ഞാൻ ഇപ്പോൾ സ്ഥിരമായി ഈ വേർഷൻ ആണ് കേൾക്കുന്നത്. ബിനിത വളരെ മനോഹരമായി പാടി. ബെന്നി ചേട്ടന്റെ ഓർക്കസ്ട്രഷൻ പിന്നെ പറയേണ്ട കാര്യമില്ലല്ലോ. ബിനിത എന്നെ ഓർക്കുന്നുണ്ടോ എന്നറിയില്ല. ഞാൻ നിങ്ങളുടെ തൊട്ടു ജൂനിയർ ആയി പഠിച്ചിട്ടുണ്ട് കോട്ടയം അസംഷൻ സ്കൂളിൽ :)
idea star singer ഇൽ കറുപ്പ് താൻ എനക്ക് പുടിച്ച കളർ പാടിയപ്പോ ചങ്കിൽ കേറിയത ഈ ശബ്ദം... സൂപ്പർ സൂപ്പർ... ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും സജീവമായതിൽ സന്തോഷം... കൂടുതൽ പ്രതീക്ഷിക്കുന്നു... ഈ പാട്ടിന്റെ അനുപല്ലവിയുടെ അവസാന വരികൾ നെഞ്ചിൽ കുത്തും.... 01:54
ന്താ സ്വരം ഇതിന്റെ ഈണവും വരികളും എന്റെ ഹൃദയത്തിന്റെ ഏറ്റവും അഴങ്ങളോളം എത്തി ഇനി ഒരിക്കലും വിളക്കിചേർക്കാൻ കഴിയാത്ത വിധം അതു ചിതറിച്ചു കളഞ്ഞു... എനിക്കു നോവുന്നു.... ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ എന്റെ പ്രാണൻ എന്നിൽനിന്നടർന്നു പോയങ്കിൽ.... ഇനി ഒരു ജന്മം എനിക്കുണ്ടാവില്ലായിരുന്നു....
Super 4 ril pattu kettadinu sheshamanne ee song njan sredhichate. Now this is my most favorite one... Thanks a lot for that girl who sang this song in super 4 for introducing this for me... And this cover soo nice..
@@bineetharanjith5380 super chechiii... Iss il undayirunnappozhe njan chechide fan ayirunnu.. Annu Chechi padiya neelakkurinjikal, karupputhan.., khagurare.. Ithokke orthirikkunna performance anu.. You have such a nice voice.. Awesome voice.. Extraordinary feel.. Super
Dr.Bineetha ethenkilum movie yil padiyi tundo?.Venda poley Ariya pettitundo? Or is it my ignorance?.today only i came across her Song in youtube.now i must search for more of Her Songs.Namikunnu.malayaly Sangeetha Premikalku oru valiya Abhimanam.Muthal kootu.🙏