Тёмный

Kanakamunthirikal - Sithara Krishnakumar - High On Music  

Wonderwall Media Network
Подписаться 680 тыс.
Просмотров 1,3 млн
50% 1

#HighOnMusic #SitharaKrishnakumar
Originally composed by Sivamani, Louis Banks
Movie: Punaradhivasam
Director: VK Prakash
Lyrics: Gireesh Puthenchery
Original Singer: AK Devi
Audio credits:
Vocals: Sithara Krishnakumar
Guitars: Liboy Praisly Kripesh
Percussion: Midhun Paul
Audio Mix and Master: Deepu Sasidharan
Recorded at EDAM (Embrace Dance and Music) and NHQ
Arranged by Project Malabaricus
Video Credits:
Direction: Ajan RS
Executive Producers: Sumesh Lal, Sujith Unnithan, Lakshmi Venugopal
Camera team: Mahesh SR, Aneesh CS, Muhammed Sudheer, Akhil Sundaram
Helicam: Justin Kalabhavan
Edit & DI: Alby Nataraj
Sound Design: Deepu Sasidharan
Production Designer: Akhilesh KR
Filmed on locations at Chinnar
Acknowledgments: Praveen Muraleedharan
Nature Tones, Mud house by Nectar Experience, Marayoor, Munnar
Follow Wonderwall Media on:
/ wonderwallmediaindia
/ wonderwall_media
www.wonderwall.media

Видеоклипы

Опубликовано:

 

26 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@abdurahmanbapputty3393
@abdurahmanbapputty3393 3 года назад
സിത്തു മണി നല്ല ഒരു ഗായിക എന്നതിനപ്പുറം മനുഷ്യത്വ സ്വഭാവമുള്ള നല്ല ഒരു മാതൃകാ വനിത കൂടിയാണ്
@jenimolkj4582
@jenimolkj4582 3 года назад
💯
@sadiashiyas1278
@sadiashiyas1278 3 года назад
0
@shibuvsshibuvs4249
@shibuvsshibuvs4249 3 года назад
Sittone ആരാധിക്കുന്നത് ശരിക്കും ആ വ്യക്തിത്വം കൊണ്ടു തന്നെ♥️
@ashaanand592
@ashaanand592 3 года назад
Sathyam. Eniku othiri eshtanu sithu chechy manju chechi.
@__the_speed_soul.3102
@__the_speed_soul.3102 3 года назад
No doubt 💯💯💕💕
@uppoopanteradio922
@uppoopanteradio922 3 года назад
നമ്മുടെ ആത്മാവിനെ പോലും നെടുവീര്‍പ്പില്‍ ഉലയ്ക്കുവാന്‍ ത്രാണിയുള്ളതാണ് ഈ ഗാനം.കണ്ണുകളടച്ചു ഏകാന്തതയിലിരുന്നു കേട്ടാല്‍ വല്ലാത്തൊരു ഭാവുകത്വത്തിലേക്ക് ഈ ഗാനത്തിനൊപ്പം നമ്മളും രൂപാന്തരപ്പെടുന്ന പോലെ..!
@user-io9vz6ig4o
@user-io9vz6ig4o 3 года назад
Instell പാട്ടു കണ്ടാർന്നു
@iamvishnuvijayan
@iamvishnuvijayan 3 года назад
ഗിരീഷ് പുത്തഞ്ചേരി ♥️
@abdullakuttyedavanna2397
@abdullakuttyedavanna2397 3 года назад
ഹൃദയം കൊണ്ടു പാടുന്നു. ഹൃദയത്തെ തൊടുന്നു
@sreekuttanalankode
@sreekuttanalankode 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SvMYMVTH_NY.html
@EternalMeloDia
@EternalMeloDia 3 года назад
Exactly
@rahulp8454
@rahulp8454 2 года назад
വെറും ആറ് വരികൾ എഴുതി സംസ്ഥാന അവാർഡ്‌ വാങ്ങിയ ഗിരീഷേട്ടാ നമിക്കുന്നു. Legend
@Sanjulaalff
@Sanjulaalff 3 года назад
ഈ പാട്ടിന്റെ ഒരു പ്രശ്നം എന്തെന്നാൽ.. അത് തീർന്ന് പോയി എന്നതാണ് 😪
@sreekuttanalankode
@sreekuttanalankode 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SvMYMVTH_NY.html
@vnvirajnarayanan
@vnvirajnarayanan 3 года назад
Correct
@amalappu726
@amalappu726 3 года назад
Exactly
@ceeyechsulthan6425
@ceeyechsulthan6425 3 года назад
😄
@user-sj9gf4is7f
@user-sj9gf4is7f 2 года назад
ആ തൂലിക പുത്തഞ്ചേരി എന്ന തൂലിക 💔
@uppoopanteradio922
@uppoopanteradio922 3 года назад
പ്രണയത്തിന്‍റെ തീവ്രതയും വേര്‍പാടിന്‍റെ വേദനയും വരികളില്‍ നിറച്ചത് മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി ഗിരീഷ് പുത്തഞ്ചേരിയാണ്..! മനസ്സിനെ തഴുകുന്ന ആലാപനം...ഹൃദ്യമായി കേട്ടൂ
@sujamkmk7447
@sujamkmk7447 3 года назад
Sithara Chechi is my favourite singer 😘
@achudilu6488
@achudilu6488 3 года назад
Ntem
@world_of_micha
@world_of_micha 3 года назад
Chechi uyiraan
@vishnukp600
@vishnukp600 3 года назад
🤞
@aysha8806
@aysha8806 3 года назад
Entem🥰🥰
@AbiBrovlogs
@AbiBrovlogs 3 года назад
അയിന് 😁
@arunthomas7362
@arunthomas7362 2 года назад
Ippol ee video kaanunnavar undoii😍😍
@dittojoseph007
@dittojoseph007 3 года назад
ഇതു പോലത്തെ പാട്ടുകൾ എഴുതാൻ ഇപ്പൊ ആൾക്കാർ ഇല്ല.. ഗിരീഷേട്ടൻ 😍❤️
@ashifpkd7849
@ashifpkd7849 3 года назад
അകാലത്തിൽ വിട പറഞ്ഞ ഗിരീഷ് പുത്തഞ്ചേരിക്ക് ദേശീയ അവാർഡ് വാങ്ങി കൊടുത്ത വരികൾ❤️
@sreekuttanalankode
@sreekuttanalankode 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SvMYMVTH_NY.html
@sapien772
@sapien772 3 года назад
സ്റ്റേറ്റ് അവാർഡ് ആണ് നാഷണൽ അവാർഡ് ഗിരീഷ് പുത്തഞ്ചേരിക് കിട്ടിയിട്ടില്ല.. വയലാർ.. ONV..യൂസഫലി... എന്നിവർ ആണ് മലയാളത്തിൽ അവാർഡ് കിട്ടിയ ഗാനറച്ചായിതാക്കൾ...
@rameshdavid6888
@rameshdavid6888 2 года назад
@@sapien772 👍👍
@ssp7480
@ssp7480 Год назад
പൂർണ്ണമായും വിടർന്നു തീരാത്ത ഒരു പൂവായ് പോയ നമ്മുടെ ഗിരീഷ് സാർ എത്ര നല്ല കഴിവായിരുന്നു😔
@navasbigbbigb6507
@navasbigbbigb6507 Год назад
നാട്ടുകാരനായിരുന്നു ഫുൾ time തണ്ണി
@rohithgopal
@rohithgopal 3 года назад
എന്റെ സുഹൃത്ത്, വിബീഷ്.. ഞങ്ങളുടെ കൊച്ചേട്ടൻ..... ഞങ്ങളെ വേർപെട്ടിട്ട് 5 വർഷം ആകുന്നു.. ഞങ്ങൾ സുഹൃത്തുക്കൾ സൗഹൃദം പങ്കിടുന്ന വേളകളിൽ പാടിയിരുന്ന പാട്ട്.... feel...
@sijinrs9996
@sijinrs9996 3 года назад
ഗിരീഷ് പുത്തഞ്ചേരി എന്ന legend നു 1999 അവാർഡ് നേടികൊടുത്ത lyrics.. Miss you ഗിരീഷേട്ടാ.😍❤️😘
@user-sj9gf4is7f
@user-sj9gf4is7f 2 года назад
ഗിരീഷേട്ടാ!!! നിങ്ങൾ എന്തിനാണ് ഞങ്ങളെ വിട്ടു പോയത് 49 ഒരു പ്രായം ആയിരുന്നോ, മനുഷ്യ മനസ്സിന്റെ ആഴത്തിന് നിങ്ങൾ നൽകിയ ഹൃദയവരികൾ എന്തിനാണ് ഇടക്ക് നിർത്തിയത്, ദൈവമേ നീ എത്ര ക്രൂരൻ ആണ് 🥺💔
@athuldvk283
@athuldvk283 3 года назад
വേണു ചേട്ടനു.ശേഷം ഇത്രയും മനോഹരമായി ഇത് മറ്റൊരാൾ പാടിയട്ടുണ്ടാവില്ല...... സിത്തുമണി😍
@abirajkb
@abirajkb 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zq-s8N30g9U.html
@hariz4240
@hariz4240 3 года назад
'നോ' വേണു ചേട്ടൻ. ഈ സോങ് ഇഷാൻ ദേവന്ന് ശേഷo സിത്തു്മണി എന്ന് പറയു....🙂
@midhunprabhakar2772
@midhunprabhakar2772 3 года назад
Ishaan dev
@arunsasi6062
@arunsasi6062 3 года назад
Mentalist aadhi..rasayit paditund.
@athuldvk283
@athuldvk283 3 года назад
@@abirajkb ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4kvxHwmrVMQ.html
@jaison2world
@jaison2world 3 года назад
ഇ പാട്ട് എത്ര പേർ പാടിയാലും സിതാര ചേച്ചി പാടിയത് പോലെ വരില്ല. ദിവസം ഒരുവട്ടം എങ്കിലും കേൾക്കും. അഡിറ്റ് ആണ് ഇ വോയ്‌സിൽ 😍😍😍
@talknothingaboutanything5437
@talknothingaboutanything5437 3 года назад
Me tooo...love സിത്തു മണി❤️❤️❤️❤️
@saneesaneesh
@saneesaneesh 3 года назад
Arundhathi paadiyathu kettittundo..? Aaraanu movie song padiyathu...
@zehra-dl6zo
@zehra-dl6zo 2 года назад
Ithinekkal rasamaayt ithinte orginalil padiyirikkunath ennan enk thonith🥰
@jojigeorge1020
@jojigeorge1020 2 года назад
A. K ദേവി പാടിയത് ഒന്ന് കേട്ടു നോക്കു
@rajeshjoy3114
@rajeshjoy3114 2 года назад
@@zehra-dl6zo original vere level
@aswandsb1792
@aswandsb1792 3 года назад
സിത്തുമണി ഈസ്‌ ദി ബെസ്റ്റ്🔥
@sreekuttanalankode
@sreekuttanalankode 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SvMYMVTH_NY.html
@satheesankumaran5209
@satheesankumaran5209 2 года назад
hai suthu supper
@satheeshvinu6175
@satheeshvinu6175 3 года назад
സിതാര അവർ ഒരു സ്പെഷ്യൽ ആണ്, ഇത് പാട്ട് പാടിയാലും കേൾക്കാൻ ഒരു സുഖമാണ്...
@Sanjulaalff
@Sanjulaalff 3 года назад
സിതുമണിയുടെ ഈ പാട്ടിനായി കാത്തിരുന്നവർ ആരൊക്കെ...??...
@vineethunnikrishnan4586
@vineethunnikrishnan4586 3 года назад
🥰
@sandhwana.santhosh8243
@sandhwana.santhosh8243 3 года назад
I am
@Sanjulaalff
@Sanjulaalff 3 года назад
@@sandhwana.santhosh8243 ❤️
@ammusyoutubechannel8735
@ammusyoutubechannel8735 3 года назад
🙋‍♀️
@Sanjulaalff
@Sanjulaalff 3 года назад
@@ammusyoutubechannel8735 ❤️❤️❤️മുത്തേ
@shajimanath7304
@shajimanath7304 3 года назад
സിത്തു മണിയുടെ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല എന്തൊരു ഫീൽ അത്രക്കും മനോരമായ ആലാപനം....
@ansaryousaf7074
@ansaryousaf7074 Год назад
4വരി കൊണ്ട് സ്റ്റേറ്റ് അവാർഡ് കിട്ടിയ വരികൾ....🔥🖤 അകാലത്തിൽ വിടപറഞ്ഞ അതുല്യ പ്രതിഭ ഗിരീഷ് പുത്തഞ്ചേരിരിക്ക് സ്മരണാജ്ഞലികൾ
@Shibintbaby
@Shibintbaby 3 года назад
പ്രണയവും വിരഹവും എല്ലാം ഒരു നിമിഷത്തിൽ മനസിലൂടെ കടന്നു പോകുന്ന വശ്യമായ ആലാപനം..... അതിലുപരി മനസിനെ പിടിച്ചുലയ്ക്കുന്ന വരികളും.....💞💞
@shabeerpshabeer
@shabeerpshabeer Год назад
ഹൃദയത്തിൻ തട്ടുന്ന പരികൾ അതിലുപരി സിത്താരയുടെ മാന്ത്രിക ശബ്ദവും... തീർത്തും മനസ്സ് തകർത്തു
@afanmehandiart8002
@afanmehandiart8002 3 года назад
എന്താ ഫീൽ.. 🎶💓💓💓.. ഒരു പാട്ടിന് ഒരു journey ഉണ്ടെന്ന് പറയുന്നത് എത്ര ശരിയ... ഞാൻ എവിടെയൊക്കെയോ പോയി...
@shakeelbadhayuni110
@shakeelbadhayuni110 3 года назад
മ്യൂസിക്‌ ഡയറക്ടറെ ആരും ഓർക്കുന്നില്ല.. The legent.. Loius Banks..
@sreekumarnair5138
@sreekumarnair5138 3 года назад
ലൂയിസ് ബാങ്ക്സ്+ശിവമണി.
@abhinayrajmt
@abhinayrajmt 3 года назад
എന്തൊരു ഗായികയാണ് നിങ്ങൾ sithara ❣️
@shaijeshkuttiadismk3779
@shaijeshkuttiadismk3779 3 года назад
🥰👍വാക്കുകളില്ല നല്ല ക്ലാരിറ്റി ഉണ്ട് പാട്ടിനും സീനറിയും
@coolvibesAbhijaS3
@coolvibesAbhijaS3 3 года назад
Yz☺️
@sreekuttanalankode
@sreekuttanalankode 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SvMYMVTH_NY.html
@varnamayoorachinth9350
@varnamayoorachinth9350 3 года назад
എത്ര വേഗമാണ് മനസ്സിലൊരു കാർമേഘം പെയ്തിറങ്ങിയത്..
@TanushPradeep2020
@TanushPradeep2020 3 года назад
Girish puthanchery 👌🙏🏼😌
@aswathyms9223
@aswathyms9223 3 года назад
Voice enth poliyaaaaa😍😍😍😍😍❤❤❤❤❤
@maalu9667
@maalu9667 2 года назад
Ma fvrt song ❤️സിത്തുമണി polichu 😘
@rajinrajan1317
@rajinrajan1317 3 года назад
Sithara chechi uyirrr💖💖💖💖💖💖
@nishapreejithpnpreejithpn4642
@nishapreejithpnpreejithpn4642 2 года назад
Oh madom its my my favourite favourite song.... ഐ sing ദിസ്‌ song in the stage lastly in my B. Ed campus 🥰🥰🥰 അന്നെന്റെ മുന്നിലിരുന്ന എല്ലാരും ഒരു പോലെ കയ്യടി തന്നു....ഇതു പാടുമ്പോൾ പാട്ടു പഠിക്കാത്ത എനിക്ക് ഞാൻ നൽകുന്നു 90 mark..... സന്തോഷം തോന്നിയാലും സങ്കടം തോന്നിയാലും എനിക്ക് ഈ പാട്ടു ഒരു relax ആണ് 😘😘😘😘😘😘😘
@rehnasandeep2010
@rehnasandeep2010 3 года назад
etra happy moodil anenkilum ee song kelkumbol karayan thonnum..😌arkenkilum angane thoniyooo
@dhaneeshkm3370
@dhaneeshkm3370 3 года назад
സിതാരചേച്ചിയുടെ ഒരു പുഞ്ചിരി വല്ലാതെ miss ചെയ്തു 😍😍😍
@sreekuttanalankode
@sreekuttanalankode 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SvMYMVTH_NY.html
@tessytom1566
@tessytom1566 3 года назад
😍😍... Waiting aayirunnu..❤❤
@mileenamile958
@mileenamile958 3 года назад
Sithara chechi.. Pwolichadakki.. Alle.. 🥰
@sreecreationschokli
@sreecreationschokli 3 года назад
അസാധ്യ ഫീൽ.. എവിടെയൊക്കെയോ സംയുക്ത വർമയെ ഓർമവന്നു.
@sanasana2007
@sanasana2007 3 года назад
Wow sithara chechi super oru rekshem ilaaa ❤️❤️❤️😍😍😍😍eneem ithpoly ulla song chaiyanam love you chechi 😘😘
@abhiashique6901
@abhiashique6901 3 года назад
ആത്മാവ് കൂടെ പോവുന്ന feel .. കണ്ണടച്ച് തന്നെ കേൾക്കണം Sithara chechee love you🌹🌹🌹
@syamamadhu6784
@syamamadhu6784 3 года назад
വേനൽ പൊള്ളും നെറുകിൽ മെല്ലെ നീ തൊട്ടു❣️
@rabeenaakv485
@rabeenaakv485 2 года назад
എന്റെ മനസ്സിൽ കുടിയേറിയ ഗായിക ❤️സിതാരയുടെ ചായപ്പാട്ട് എത്ര തവണ കേട്ടാലും മതിയാവില്ല 🤩മിഴിയോരംനനഞ്ഞു ഒഴുകും.... 👍❤️❤️❤️❤️
@jaseenamm1867
@jaseenamm1867 3 года назад
സ്വത്തുമണി.... 😘😘😘
@sruthiramakrishnanindira6324
@sruthiramakrishnanindira6324 3 года назад
ഈ പാട്ട് പണ്ടേ ഉയിരാണ്. സിതാര പാടുമ്പോൾ പിന്നെ പറയാനില്ല ❤️❤️❤️💔 ഹൃദയം വിങ്ങുന്ന ഒരു ഗാനം
@sapien772
@sapien772 3 года назад
എന്റെ ഹൃദയത്തിൽ തൊട്ട ഗാനം.... AK ദേവി പാടിയ പാട്ട്... സിതാര പൊളിച്ചു.... ഒരേ വോയിസ്‌ ടോൺ.
@vysakhps417
@vysakhps417 3 года назад
😍😘❤️✌️ സിത്താര ചേച്ചി nice feeling ആണ് ട്ടാ പാട്ടുകൾ എല്ലാം... 😘😍❤️👌
@dilludillu6628
@dilludillu6628 3 года назад
Kannukal adachu keelkuu....endoru feel aanu aa varikalkku....sithuuu nde voice um.. Ohhhhh unsahikkable feell....
@harshalalsukumaran3564
@harshalalsukumaran3564 2 года назад
ആലാപനം പോലെ തന്നെ visuals കളും ഗംഭീരം... 💖
@user-tp3zr2cb7l
@user-tp3zr2cb7l 3 года назад
പാതിരാ താരങ്ങളെ എന്നോടു നീ മിണ്ടില്ലയോ❤️❤️Thanku sithara chechi❤️❤️ഈ പാട്ടിന് ഇത്രേം ഭംഗി ഉണ്ടെന്ന് മനസ്സിലാക്കി തന്നതിന്
@geopaul6178
@geopaul6178 3 года назад
കനക മുന്തിരികൾ... ഉണരുമീ ഗാനം... ഈ രണ്ടു songs തുടക്കം ഒരുപോലത്തെ tone എനിക്ക് മാത്രമാണോ തോന്നിയത്?
@riderdreams3567
@riderdreams3567 3 года назад
നിനക്കു മാത്രം
@gopikasatheeshan2629
@gopikasatheeshan2629 3 года назад
@@riderdreams3567 😂
@shineps2200
@shineps2200 3 года назад
എനിക്കും
@Hiux4bcs
@Hiux4bcs 2 года назад
Luna song 🎵 ൻറ tune
@harikrishnanam4275
@harikrishnanam4275 3 года назад
ഒത്തിരി ഇഷ്ടം ഉള്ള ഗായിക 💙💓💙
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 3 года назад
ദേശീയ അവാർഡ് ജി വേണുഗോപാലിനു കയ്യെത്തും ദൂരെ നഷ്ടമായഗാനം, സിത്തുമണി അസാധ്യഫീലിൽ പാടി തകർത്തു.. അഭിനന്ദനങ്ങൾ 🌹
@salinishalu7831
@salinishalu7831 Год назад
ആലാപനത്തിൽ മുഴുകി മറ്റേതോ ഏകാന്ത ലോകത്തിലേക്ക് എത്തിച്ചേരുന്ന അവസ്ഥ......🥰❤❤🥰
@adithyaanirudhan642
@adithyaanirudhan642 3 года назад
Sithumaaa❤️❤️❤️❤️
@uppoopantepattupetti
@uppoopantepattupetti 3 года назад
സുന്ദരം..., അതിസുന്തരം വാക്കുകൾ, സിത്തുമണി ഇഷ്ടം, addicted 🥰🤩
@sanjaypr8954
@sanjaypr8954 3 года назад
Love uh sithra chechi😘
@sreekuttanalankode
@sreekuttanalankode 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SvMYMVTH_NY.html
@sandhwana.santhosh8243
@sandhwana.santhosh8243 3 года назад
Love you sithara. Chechi❤️😘😍
@bobbybal
@bobbybal 3 года назад
വണ്ടർവാൾ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് തന്നെ ഈ ശബ്ദം കേൾക്കാനാണ്. എത്ര ആത്മാർത്ഥമായിട്ടാണ് സിതാര, ഓരോ ക്ലാസിക് ഗാനങ്ങളെയും സമീപിക്കുന്നത് എന്നത് ഇടയിൽ കേൾക്കുന്ന ആ ശ്വാസഗതികൾ പോലും നമ്മോട് പറയുന്നുണ്ട്. യാന്ത്രികത തീരെയില്ലാത്ത , വരികൾക്ക് പോറലേൽക്കാതെ, സംഗീതത്തിൽ സ്വന്തമായി ചില കുണുക്കുകൾ ഒളിപ്പിച്ചു വച്ച്, ഒന്നുമില്ലായ്മയിൽ ഒഴുകി നടക്കുന്ന ഒരു തൂവൽ പോലെ...ആലാപനം....
@SingerSithara
@SingerSithara 3 года назад
Thanks a lot bobbychetta.. It means a lot
@___jinnn9347
@___jinnn9347 3 года назад
nice composition😍😍😍😍സിത്താര 😍😍😍😍 എന്തൊക്കെയോ നഷ്ട്ടപ്പെട്ട ഫീലിംഗ്സ്😥😥😥😥😥😥
@sajuleyland
@sajuleyland 3 года назад
എന്തൊരു feel sithu. ഏനുണ്ടോടി.... പാട്ടു കേട്ടപ്പോൾ തന്നെ ഞാൻ തീരുമാനിച്ചതാ സിത്താര എവിടെയോ എത്തുമെന്ന്. 🙏🙏❤️❤️❤️
@krishnadeekshid2390
@krishnadeekshid2390 3 года назад
"Paathiraaa tharangale ennodu nee mindillayooo"💞💞💞💞👌👌
@Ziya007
@Ziya007 3 года назад
ചേച്ചിയുടെ ശബ്ദത്തിൽ കേൾക്കാൻ കൊതി ഉണ്ടായിരുന്നു ❤️❤️❤️
@gourikrgourikr2662
@gourikrgourikr2662 3 года назад
Suthu Chechi super aanu❤️
@msd6296
@msd6296 3 года назад
Sithara has brought it to a much deeper level of knowing. Was literally sensing that lines🔥 “വേനൽ പൊള്ളും നെറുകിൽ മെല്ലെ നീ തൊട്ടൂ..”✨🙏🏻!
@akhilvenugopal7072
@akhilvenugopal7072 3 года назад
Sithu chechi uyirr
@faizaln6921
@faizaln6921 3 года назад
സിത്തു ചേച്ചിയുടെ soothing sound, വല്ലാത്ത അപാരം തന്നെ. ഹൃദയം അതിൽ ലയിച്ചിരിക്കും...
@EternalMeloDia
@EternalMeloDia 3 года назад
Enikkum bhayankara ishta
@adilmadathil2784
@adilmadathil2784 3 года назад
This song is so special to me and now it's making me cry again...
@kuthubbathery7546
@kuthubbathery7546 3 года назад
ഹൃത്തിലാണ് ഈ ഗാനം പതിയുന്നത്... അതിൽ ലയിച്ചു ലയിച്ചു നാം അങ്ങനെ ഒഴുകി നീങ്ങും... എത്ര മനോഹരമായാണ് സിതാര ഗാനം ആലപിക്കുന്നത്. വരികളും ആലാപനവും, 🥰🥰😍😍👌👌👌❤️❤️💓💓
@helnaabraham3654
@helnaabraham3654 3 года назад
സിത്തു മണി ❤️....
@jafarjafar5324
@jafarjafar5324 3 года назад
സിതാരക് എന്തോ പ്രതേകതയുണ്ട് മനോഹരം ........ 🎶🎶🎶🎻🎻🎻.... 🎼🎼🎼🎼🎼🎼🎼🌷🌷👍😍
@reluctantengineer6748
@reluctantengineer6748 3 года назад
Wow..Wow..... Juzz Wow.... ആത്മാവിനെ പിടിച്ച് കുലുക്കുന്ന ശബ്ദം.... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@anujachandran6479
@anujachandran6479 3 года назад
Sithara chechiiii oru rakshyum illa👌👌 sprb❤️❤️
@farsanaahh
@farsanaahh 3 года назад
Uff 😍what a feel ❣️ ബിത്വ ഇത് കേട്ട് ഒരു കാര്യവുമില്ലാതെ സെഡ് ആവുന്ന ന്റെ മെനസ്സ് 🤧🤧🤧
@deepthyk.p970
@deepthyk.p970 3 года назад
ഈ പാട്ട് സിതു പാടി കേക്കണം എന്ന് ആഗ്രഹിച്ചിരുന്നു 😍😍😍😍 Superb 😍😍😍
@sreejithpadappayil5884
@sreejithpadappayil5884 3 года назад
സിത്തുമണി കലക്കി....👏👏👏 അടിപൊളി ഫീൽ...👍
@adarshr1975
@adarshr1975 3 года назад
👌 super
@joyitorhouse8515
@joyitorhouse8515 3 года назад
ഒരു രക്ഷയുമില്ല..😍😍😍👌
@shanavasshajahan7248
@shanavasshajahan7248 3 года назад
Sithara chechi ♥️♥️♥️😘😘😘😘😘😘😘😘😘😘😘😘😘
@MrNajeebnaju
@MrNajeebnaju 3 года назад
മനസ്സിനെ വല്ലാത്ത ഉലച്ചു കളയുന്ന വരികളും സംഗീതവും പ്രിയപ്പെട്ട സ്വരത്തിൽ കേൾക്കാൻ ആയപ്പോൾ ഒരുപാട് ആഴത്തിലേക്ക് ഇറങ്ങി പോയി ❤️❤️❤️❤️❤️❤️
@draculacc455
@draculacc455 3 года назад
Nice song.
@ajeshkumar5653
@ajeshkumar5653 3 года назад
Super sithumani 😘😘
@tworiversmeet
@tworiversmeet 6 дней назад
Interesting voice. I have lived outside India for the last 50 years and this is the first time I hear a female malayali voice which is not squeaky. I wonder if you are a songwriter too. One is truly an artiste, when one does not merely play back but expresses authentic sentiments. All the best to you Sithara.
@lineeshpk7236
@lineeshpk7236 3 года назад
ഗിരീഷേട്ടന്റെ നഷ്ടം വാക്കുകൾക്ക്‌ അതീതമാണ്.ആത്മാവിനൊപ്പം നടക്കുന്ന വാക്കുകൾ
@selfieboy9634
@selfieboy9634 2 года назад
Oru kunju.top singer..il paadiyappol...feel cheythu.karayunnathu..kandu..paavam..😊😊😊😊😍😍😍😍😍manushya snehiyaya paattukari😊😊😊
@hrishikm07
@hrishikm07 3 года назад
അസാധ്യ ഫീൽ.. പാട്ടിന്റെ ആത്മാവിൽ തൊട്ട ആലാപനം..👌👌👍👍
@rassulm
@rassulm 3 года назад
Powli powli ♥️♥️ ഇതൊക്കെ ആണ് മോനെ പാട്ട്...എന്റെ സിതാരാ ആ ശബദം ഹോ ഒരുപാട് സ്നേഹം.... സ്നേഹം മാത്രം...♥️♥️
@devaraag6026
@devaraag6026 2 года назад
ഇതിപ്പോ ഒരു 100തവണ കേട്ടു 😍ഇനിയും എത്ര..... പിടിച്ചിരുത്തിയ വോയിസും വരികളും 🥰❤
@daliassk5917
@daliassk5917 3 года назад
Sithumani ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@natt1948
@natt1948 3 года назад
Sithara has an electrifying voice, when she sings such songs it kindles a person's emotions sky-high, her singing in this style will even tame a violent wild animal, calm an agitated person. Love to hear her singing. God Bless you stay blessed.
@sijeshjoseph5695
@sijeshjoseph5695 3 года назад
Love this song very much ......Great feeling..... fallen in love with this song & singer.....Simply Awesome !!!
@justclicks2255
@justclicks2255 3 года назад
Sithu.....uyirrrr❤️❤️❤️🔥🔥🔥
@favazmohd
@favazmohd 3 года назад
Sithu chechii No wordss🙏❤️😘
@princyrobert3010
@princyrobert3010 2 года назад
Pathira tharangale ennodu nee mindillayo.......👌👌😍
@sari11113
@sari11113 Год назад
Enthoru feel anu e songnu ❤️
@coolchill7849
@coolchill7849 3 года назад
Waiting
@tijopjohn
@tijopjohn 3 года назад
Chechi Pwolichu 😍🔥
@janvi-hi4li
@janvi-hi4li 3 года назад
Lv u sithumani😍😘😘😘... Simply superb
@nimishanimmi2963
@nimishanimmi2963 3 года назад
Chechikutty🔥🔥😘💋💟 awesome👌
@sarathkrishna07
@sarathkrishna07 3 года назад
Ahaa wt a feel😍😍😭 Awesome Singing 😍🔥👌👌👌
@dhanyakp5716
@dhanyakp5716 3 года назад
😘😘😘😘😘😘ഇഷ്ടം...കണ്ണ് നനയ്ക്കുന്ന പാട്ട്.......
@shijumathew4934
@shijumathew4934 3 года назад
Sithumani namude uyirrr😘😘
@kannansaju5991
@kannansaju5991 3 года назад
ചേച്ചി... 🔥 👌❣️
@ajirobertfernandez2079
@ajirobertfernandez2079 2 года назад
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍ ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമേ കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍ ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമേ സൂര്യനെ ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ സൂര്യനെ ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ വേനല്‍കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍ ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമേ കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍ ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമേ പാതിരാ താരങ്ങളേ എന്നൊടു നീ മിണ്ടില്ലയൊ പാതിരാ താരങ്ങളേ എന്നൊടു നീ മിണ്ടില്ലയൊ ഏന്തേ ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു
@girijak3270
@girijak3270 10 месяцев назад
👌
@pappanmukkoyi8648
@pappanmukkoyi8648 8 месяцев назад
👌👌👌👌
@ajithammuammu7306
@ajithammuammu7306 7 месяцев назад
🙏
Далее
WE COOKED A SHRIMP KEBAB  #recipe #barbecue #food
00:21
Просмотров 392 тыс.
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07
MASSA Feat. DITTO - Boss (Official Music Video)
3:23
Janona
4:09
Просмотров 1,3 млн
Gulinur - Chaki chaki (Official Music Video 2024)
3:32
5УТРА - Белая полоса
3:13
Просмотров 412 тыс.