Тёмный

JANANI / PATRIOTIC SONG / DHESABHAKTHIGAANAM / FOR KALOLSAVAM COMPETITION /SREERANJINI MUSICS. 

Haridas K C
Подписаться 8 тыс.
Просмотров 118
50% 1

മുഖ്യമായും സ്കൂൾ,കോളേജ് കലോത്സവ ദേശഭക്തിഗാന മത്സരത്തിനു വേണ്ടി ചിട്ടപ്പെടുത്തിയതാണിയത്‌.ലീഡ് ട്യൂൺ ആണിത്.ഇതോടൊപ്പം ചേർത്തു പാടുന്നതിനു വേണ്ടി രണ്ടു പാർട്ടുകൾ കൂടി തയ്യാറാക്കികൊണ്ടിരിക്കുന്നു.പാർട്ടുകൾ ഉടൻ തന്നെ അപ്‌ലോഡ് ചെയ്യാം.
കമന്റ് ചെയ്‌താൽ മറുപടി തരുന്നതാണ്.
ജനനി[ദേശഭക്തിഗാനം]
രചന:രാഘവൻ പൈങ്ങോട്ടായി സംഗീതം:ഹരിദാസ് വടകര
വന്ദേമാതരം....... വന്ദേമാതരം....... വന്ദേമാതരം....... മാതരം.......
വന്ദേമാതരം....... വന്ദേമാതരം....... വന്ദേമാതരം....... മാതരം.......
ലാലല്ല ലാലല്ല ലാലല്ല ലാലല്ല ലാലല്ല ലാലല്ല ല
ഹൊ ഹൊ ഹൊ
ലാലല്ല ലാലല്ല ലാലല്ല ലാലല്ല ലാലല്ല ലാലല്ല ല - വന്ദേ
മാതര നിർജ്ജരി തഴുകുമീ സുന്ദര തീരം - വന്ദേമാതരം - വന്ദേ
മാതര നിർജ്ജരി തഴുകുമീ സുന്ദര തീരം - വന്ദേമാതരം - തരളിത
മോഹന രാഗം - രാഗം -ഹൃദയ സ്പന്ദന താളം - താളം - മേളം
വന്ദിപ്പൂ ജയ വൈജയന്തീ ജനനി............
സത്യം സമത്വം സ്വാതന്ത്ര്യം......... സത്യം സമത്വം സ്വാതന്ത്ര്യം.........
[ഹൊ ഹൊ ഹൊ ഹൊ ഹൊ ഹൊ ഹൊ ഹൊ
ഹൊ ഹൊ ഹൊ ഹൊ ഹെ ഹെ ഹെ ഹെ
ഹൊ ഹൊ ഹൊ ഹൊ ഹൊ ഹൊ ഹൊ ഹൊ
ആഹാ ഹാ ഹാ ഹാ ഹാ] [2 ]
[ഹിമഗിരിയിൽനിന്നമൃതു ചുരത്തി അമ്മിഞ്ഞപ്പാലൂട്ടി
സുമ സുരഭില ഹരിതാഭയൊരുക്കി] [ 2 ]
[പുണ്യം വിതറിയ ധരണീ.... ജന്മം തന്നൊരു ജനനീ....][ 2 ]
ഓ ഒഒ, ഓ ഒഒ, ഓ ഒഒ, ഓ ഒഒ, ഓ ഒഒ, ഓ ഒഒ, ഓ ഒഒ, ഓ,
ഓ ഒഒ, ഓ ഒഒ, ഓ ഒഒ, ഓ ഒഒ, ഓ ഒഒ, ഓ ഒഒ, ഓ ഒഒ, ഓ,
മധുരമേറും വചനമൊഴികൾ കവിതയായി
കളിയരങ്ങിൽ കദനമണിയും അരുമയായി
[ആ അഅ, ആ അഅ, ആ അഅ, അ,][ 2 ]
[ആർഷ സംസ്കൃതി പെറ്റുവളർത്തിയ ആ അഅഅഅ
അനുപമ... ഗുണവതിയെ .......
നാനാത്വത്തിലുമേകത്വത്തിൻ നന്മവിതച്ചൊരു തായെ][ 2 ]
ധീരോദാത്ത ചരിത്രം ത്തീർത്തൊരു വീരന്മാരുടെ ജനനി
ജനനി........ജനനി........ജനനി.........ജനനി.......
ലാ ലല്ല, ലാ ലല്ല, ലാ ലല്ല, ലാ ലല്ല,
ലാ ലാ ലാ, ലാ ലാ ലാ, ലാ ലാ
[അടിമച്ചങ്ങല അറുത്തുമാറ്റി അനിതര രണവീര്യം
അഖണ്ഡതയ്ക്കായ് ഞങ്ങളിലെന്നും അണയാത്തൊരു ദീപം][ 2 ]
ആത്മസമർപ്പണമെന്നും ഞങ്ങളിലമ്മേ ഭാരതജനനി
ജനനി........ജനനി....... ജന്മഭൂമി..........
ലോകാ സമസ്‌ത സുഖിനോഭവന്തൂ.......
ആ ഹാ ഹാ ഹാ ഹാ..................................
ശുഭം

Видеоклипы

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3   
@SreeranjiniMusics
@SreeranjiniMusics 2 месяца назад
PLEASE LIKE,SHARE,COMMENT,& SUBSCRIBE
@Shantyvincent
@Shantyvincent 2 месяца назад
song paadiyathu idumo
@SreeranjiniMusics
@SreeranjiniMusics 2 месяца назад
PLEASE WAIT
Далее
#group song # talent test #ype
2:47
Просмотров 246
Budget Alexa 😍 Part 4  (Kochachan💥Alexa)
13:51
Просмотров 221 тыс.
G'aybulla Tursunov - Yor (Premyera Klip)
6:17
Просмотров 721 тыс.
Zivert - мутки | Премьера клипа
2:48
Shunday o'tib ketmasmiz
2:51
Просмотров 38 тыс.
Светлая полоса
3:52
Просмотров 280 тыс.
ЭGO -  Хочу любить | 2024
2:59
Просмотров 182 тыс.