Тёмный

Janapriyanadan Missing | Reeload Media 

REELOAD MEDIA
Подписаться 366 тыс.
Просмотров 52 тыс.
50% 1

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 648   
@anumtz2715
@anumtz2715 Год назад
എന്തൊക്കെ പറഞ്ഞാലും ദിലീപ് സിനിമകളുടെ റിപീറ്റ് വാല്യൂ വേറെ തന്നെയാ🔥എത്രയോ നല്ല നല്ല സിനിമകൾ ചെയ്തിട്ടുണ്ട്... അതൊന്നും അത്ര പെട്ടെന്ന് മറക്കാൻ പറ്റില്ല🔥❤
@sonu5803
@sonu5803 Год назад
❤️
@ഈച്ചയെ.കൊന്നവൻ
Sathyam 🔥😌
@_Albert_fx_
@_Albert_fx_ Год назад
😍🥵🔥😎
@_Albert_fx_
@_Albert_fx_ Год назад
@@ഈച്ചയെ.കൊന്നവൻ 😍💖🥰
@mehrajm.r9281
@mehrajm.r9281 Год назад
എന്നെ കൂടുതൽ ചിരിപ്പിച്ച സിനിമകൾ അദ്ദേഹത്തിന്റെ ആയിരുന്നു ✨️
@saneeshpksaneeshpk5549
@saneeshpksaneeshpk5549 Год назад
സത്യം 🔥🔥🔥
@MaijoJohn
@MaijoJohn Год назад
The fact is , Dileepettan can handle majority of roles that superstars cant do. Great actor in every aspect
@user-uu8uk2qj1l
@user-uu8uk2qj1l Год назад
കോമഡി എന്നൊരു genre കേരളത്തിൽ നശിക്കാൻ ഉള്ള കാരണങ്ങൾ - 1. അനാവശ്യ പൊളിറ്റിക്കൽ കറക്ടനെസ്സ്... സ്വയം ബുദ്ധിജീവി ആണെന്ന് കാണിക്കാൻ വെമ്പൽ കൊള്ളുന്ന ബുദ്ധിജീവി അല്ലാത്ത കൊറേ യൂട്യൂബ്/ഫേസ്ബുക് ബുദ്ധിജീവികൾ... അവർ കോമഡിയെ നശിപ്പിക്കുന്നുണ്ട്... വേണ്ടിടത്തും വേണ്ടതിടത്തും സവർണൻ ജാതി Gender equality സ്ത്രീവിരുദ്ധത എന്നൊക്കെ പറഞ്ഞ് പറഞ്ഞ് ഇപ്പൊ സിനിമ ഒരു documentary പോലെയായി... 2. Woke Cultre ന്റെ അതിപ്രസരം... ചില മനുഷ്യരുടെ superiority കാണിക്കാൻ ഉള്ള ശ്രമങ്ങളുടെ ഭാഗമാണ് Woke culture...സിനിമക്കാർ left wing woke സിനിമകൾ ശ്രഷ്ടിക്കാൻ പ്രേരിതർ ആകുന്നു... 3. ദിലീപ് ജഗതി പോലെയുള്ള നടന്മാരുടെ അഭാവം...ബാക്കിയുള്ള കോമഡി ചെയ്തുകൊണ്ടിരുന്ന നടന്മാർ സീരിയസ് കഥാപാത്രങ്ങൾ ആയി തുടങ്ങി... 4.പ്രിയദർശൻ സിദ്ധിക്ക് ലാൽ പോലെയുള്ള quality content makers ന്റെ അഭാവം... അവരെപോലെ ഇന്ന് പടം ഇറക്കാൻ ആരുമില്ല...
@user-uu8uk2qj1l
@user-uu8uk2qj1l Год назад
1. അനാവശ്യ പൊളിറ്റിക്കൽ കറക്ടനെസ്സ്... സ്വയം ബുദ്ധിജീവി ആണെന്ന് കാണിക്കാൻ വെമ്പൽ കൊള്ളുന്ന ബുദ്ധിജീവി അല്ലാത്ത കൊറേ യൂട്യൂബ്/ഫേസ്ബുക് ബുദ്ധിജീവികൾ... അവർ കോമഡിയെ നശിപ്പിക്കുന്നുണ്ട്...😌😌😌 വേണ്ടിടത്തും വേണ്ടതിടത്തും സവർണൻ ജാതി Gender equality സ്ത്രീവിരുദ്ധത എന്നൊക്കെ പറഞ്ഞ് പറഞ്ഞ് ഇപ്പൊ സിനിമ ഒരു documentary പോലെയായി... 2. Woke Cultre ന്റെ അതിപ്രസരം... ചില മനുഷ്യരുടെ superiority കാണിക്കാൻ ഉള്ള ശ്രമങ്ങളുടെ ഭാഗമാണ് Woke culture...സിനിമക്കാർ left wing woke സിനിമകൾ ശ്രഷ്ടിക്കാൻ പ്രേരിതർ ആകുന്നു...😌😌😌 3. ദിലീപ് ജഗതി പോലെയുള്ള നടന്മാരുടെ അഭാവം...ബാക്കിയുള്ള കോമഡി ചെയ്തുകൊണ്ടിരുന്ന നടന്മാർ സീരിയസ് കഥാപാത്രങ്ങൾ ആയി തുടങ്ങി... 4.പ്രിയദർശൻ സിദ്ധിക്ക് ലാൽ പോലെയുള്ള quality content makers ന്റെ അഭാവം... അവരെപോലെ ഇന്ന് പടം ഇറക്കാൻ ആരുമില്ല...😌😌😌
@subzro5
@subzro5 Год назад
Yeah runway okka mass um indarnnu
@bazi1707
@bazi1707 Год назад
@akshay4848
@akshay4848 Год назад
Dileep ഏട്ടൻ 💗ഒരു വലിയ തിരിച്ചു വരവ് നടത്തണം 🔥
@ishqboxer
@ishqboxer Год назад
തിരിച്ചുവരുകയാണ് ബ്രോ... വരാനിരിക്കുന്ന ചിത്രങ്ങളെല്ലാം കിടിലോസ്‌ക്കി പടങ്ങൾ ആണ്‌ 😌❤️🔥
@rathin6642
@rathin6642 Год назад
1998 മുതൽ 2018 വരെ തിയേറ്റർ -കളെ വാണിജ്യ പരമായി മുന്നോട്ട് കൊണ്ട് പോയത് ജനപ്രിയ നായകൻ ദിലീപിന്റെ സിനിമകൾ ആയിരുന്നു. കാരണം 100% പ്രേക്ഷകരുടെ ആസ്വാദന രീതി മനസിലാക്കി അതിന് അനുസരിച്ചുള്ള സിനിമകൾ ചെയ്ത താരമാണ് ദിലീപ്.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@janbazrishi
@janbazrishi 5 месяцев назад
2000 last muthalkk aanu dileep continous hits kodukkaan thudangiyath.
@arjunrameshbabu8664
@arjunrameshbabu8664 Год назад
ദിലീപ് എന്ന വ്യക്തിയെ മറക്കാൻ എല്ലാവർക്കും സാധിച്ചെന്ന് വരും, എന്നാൽ ദിലീപ് എന്ന നടനെ മറക്കാൻ ആർക്കും സാധിക്കില്ല♥️
@wazeem9916
@wazeem9916 Год назад
Dileep enna vyakthi nalathanu❤❤
@yoongimarryme.drinkhobiwater69
@yoongimarryme.drinkhobiwater69 6 месяцев назад
dileep cheytha charctors😊😢❤
@AllinOneMediA-xl5bi
@AllinOneMediA-xl5bi Год назад
💯 ഇങ്ങേരുടെ ചിത്രങ്ങളുടെ repeat value ടെ ഒരംശം പോലും ഈ കാലത്തെ മലയാളം കോമഡി സിനിമകൾക്ക് തരാൻ സാധിക്കുന്നില്ല! അങ്ങേരുടെ അഭിനയം തന്നെ ഏറ്റവും പ്രധാന ഘടകം 🔥 ആ comedy timing, expressions, characters ഒക്കെ legandary ആണ് 🔥 ഇന്ന് നമ്മൾ ഏറ്റവും മിസ്സ്‌ ചെയ്യുന്നതും അത് തന്നെ, നമ്മുടെ ഒക്കെ കുട്ടികാലം മനോഹരം ആക്കിയ ജനപ്രിയ നായകന്റെ മികച്ച തിരിച്ചുവരവ് തന്നെ പ്രതീക്ഷിക്കുന്നു! Bandra ( ukri script 🥲), voice of sathyanathan, parakkum pappan & many loading💥
@vikramadeva3516
@vikramadeva3516 Год назад
Bro അവസാനം പറഞ്ഞില്ലേ ഈ ഒരു നടനെ മിസ്സ് ചെയ്യുന്നത് audience alla enn!,.. athe Audience അല്ല! മറിച്ച് ഒരു കൂട്ടം ജനങ്ങൾ ആണ് miss ചെയ്യുന്നത് ❤🎉💯🙏
@akhilpanilkumar9400
@akhilpanilkumar9400 Год назад
രണ്ടും ഒന്നാണ് ഹേ
@AdarshkuthedathCreations
@AdarshkuthedathCreations Год назад
😮nge?
@ChroniclesofCJ
@ChroniclesofCJ Год назад
ഓഡിയന്‍സ് തന്നെ അല്ലെ ജനങ്ങള്‍ ...😮
@vikramadeva3516
@vikramadeva3516 Год назад
@@ChroniclesofCJ yes 😅🙏 ath ശരിയണല്ലോ....🙏🤪
@_Albert_fx_
@_Albert_fx_ Год назад
Mmm 🥺💝
@bullymaguire8458
@bullymaguire8458 Год назад
Still remember watching 2 countries first show what a performance...ethra kandittum madiyayila . Dileep is a legend ❤
@adarshkuruppamveettil2910
@adarshkuruppamveettil2910 Год назад
തെറ്റ് ചെയ്തോ ഇല്ലയോ അതൊന്നും നോക്കുന്നില്ല... എന്നാൽ ഇപ്പോൾ ഇയാളെ മലയാള സിനിമക്ക് ആവശ്യം ആണ് 🙌
@sandeepgecb1421
@sandeepgecb1421 Год назад
Eh🤔
@shamlaAK
@shamlaAK Год назад
Enthin?!!
@vinayak7602
@vinayak7602 Год назад
Sathyam
@dinudavis4230
@dinudavis4230 Год назад
അപ്പോൾ തെറ്റ് ചെയ്താലും, സിനിമ നടൻ ആയാൽ മതി എന്റെ മോനെ 👏🏻
@Drakelovesyou55
@Drakelovesyou55 Год назад
Ororo blind vanagal
@martinsam8787
@martinsam8787 Год назад
Dileep hits since 2000s 2000- Mr butler darling darling joker and thenkasipatanam 2001- dosth ,parakum thalika,ishtam 2002 - abhinycha Ella 5 padangalum hits ( mazhatulikilukam, kuberan ,mesamadavan, kunjikunan, kalynaraman) 2003- Cid moosa and thilakam 2004- runway 2005 - another golden year for dileep realese akiiya 3 filsmum hit ( kochi rajavu , pandipada , chanthupottu) Pinne 2006 -2009 annu dileep alapam hit % down ayyathu. Enalum yearly oru superhit alel blockbuster ondavum. 2006 - lion 2007- vinodayatra 2008- Twenty20 2009- passenger Butt ee 2006 2009 timeil dileep 2008 solo hero aytt no hits but 2020 filmil dileep panku orikalum Matti nirthan okilla. Pinned 2010 muthal vendum dileep trackil vannu 2010 another golden year for dileep 5il 4 padamgilum hits ( Bodyguard , papiapacha , karyastan ,marrykondoru kunjadu) 2011- Christian brothers China town velaeipravinte chanagthy 2012 dileep cheytha 4 filsmil 3 hits ( Mayamohini, mr marumakan my boss) 2013 - sound Thoma sringaravelan 2014 - ringmaster 2015 - chandrettan evidya , 2 countries 2016 - king liar 2017- ramaleela 2019- kodathi samaksham balan vakkel Angane 23 years(1996 till 2019) constituent aytt hits score cheytt Malayathil comercial films athine golden ageil ( mid 90s till 2010) Dileep brand ayy marri adaki baricha oru Kalam TRULY JANAPRIYANAYAKAN ❤💎
@footballfan8434
@footballfan8434 Год назад
ith ezhuthiya bro kk irikkatte oru kuthirapavan...
@martinsam8787
@martinsam8787 Год назад
@@footballfan8434 oh thanks 🙏🏿
@rakeshsr9469
@rakeshsr9469 Год назад
👍❤️❤️❤️
@christophergonsalves2179
@christophergonsalves2179 Год назад
Kammara sambhavam should have been hit instead of kodathi samaksham
@martinsam8787
@martinsam8787 Год назад
@@christophergonsalves2179 but unfortunately Kamara sambavam was flop though the film got cult status in covid time . Kodathi samaksham was a decent flick from unnikrishnan it got good response and this low budget film crossed 16 cr at box office and became hit
@adnx6039
@adnx6039 Год назад
ദിലീപേട്ടൻ ❤️🔥 ബാന്ദ്ര പോസിറ്റീവ് വന്നാൽ അന്ന് തീരും മോളിവുഡിലെ മൂന്നാമനെ ചൊല്ലിയുള്ള തർക്കം ⚡️ DQ , പ്രിത്വിരാജിനൊന്നും തൊടാൻ പറ്റാത്ത അഭിനയവും സ്ക്രീൻ പ്രസൻസും ആണ് ദിലീപേട്ടനി 💥🤌🏻 Waiting for this GOAT 's Comeback 📌💎
@shinoysuresh2019
@shinoysuresh2019 Год назад
Athra hope illa bro 😢 director, script writer last films oke flop ane but nokam☺️
@GopikaVasudev
@GopikaVasudev Год назад
Enteyoke ഒരു കാലത്ത് മനോഹരമാക്കിയ ആൾ അണ് ദിലീപേട്ടൻ വിഷു ഓണം Christmas അങ്ങനെ ഫെസ്റ്റിവൽ sesaon il pulliyude ഒരു പടം അത് പതിവ് ആയിരിന്നു നല്ല പാട്ടുകൾ ഉള്ള comedy, emotional എല്ലാമുള്ള ഒരു ജനപ്രിയ സിനിമ അതൊക്കെ ഒരു കാലം 😢
@arunvikask2486
@arunvikask2486 Год назад
👍
@OO-ez6bu
@OO-ez6bu Год назад
ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച പരമെർശിക്കാതെ പോവുന്ന നടൻ ദിലീപ് ഏട്ടൻ 💙 Tamil വിക്രം പോലെ മലയാളികൾക്കു ഒരു ജനപ്രിയ നായകൻ 😌💙
@ഈച്ചയെ.കൊന്നവൻ
Pinnallah❤️🔥
@binnythomascutz9146
@binnythomascutz9146 Год назад
💯 dileepettan
@_Albert_fx_
@_Albert_fx_ Год назад
😍💖🥰🥵🔥😎
@amalkthilak5501
@amalkthilak5501 Год назад
Fun fact big M's പടങ്ങൾ പോലും ഫുൾ കണ്ടിട്ടില്ല പക്ഷേ 2000 ശേഷം ഇറങ്ങിയ കേശു ഒഴികെ എല്ലാം കണ്ടതാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത് some of them more than 5 times
@Fallen_angel2002
@Fallen_angel2002 Год назад
കേശു പൊളി ആണ്
@ZoyaKhan-pd4zi
@ZoyaKhan-pd4zi Год назад
Mr marumakan& mayamohini ozhike ellam nalla padangal
@shaheemmohammed2439
@shaheemmohammed2439 Год назад
Hey Desmond see you in another life brotha
@View_finderr
@View_finderr Год назад
ചക്കരമുത്ത് മൂവിലെ പുള്ളീടെ perfomance underrated ആണ്. അതിന് വേണ്ടി 15 കിലോ ഒക്കെ കുറച്ച് ആ bodylanguage um ആ ചെവി പോലും. ശബ്ദം, നടത്തം ഒക്കെ 🔥.
@sarathna9208
@sarathna9208 Год назад
CID moosa polathe orota film ini malayalam industryil varillaa💯.meeshamadhavan, thilakkam, panjabihouse, parakkum thalika, runway... Etc...repeat value ulla films aanu ellam..dhileepinte muzhuvan sinimakalum eduth nokkiyal 80%padangalum nallath thanneyanu.major missing dhileep!💯
@Ziyad.996
@Ziyad.996 Год назад
💯💯
@_Albert_fx_
@_Albert_fx_ Год назад
😍💖🥰 yaa 😢💝
@pranavk9676
@pranavk9676 Год назад
No one can fill the void created by Dileep's absence
@vikramadeva3516
@vikramadeva3516 Год назад
ഒന്ന് മനസ്സ് തുറന്ന് ചിരിക്കാൻ അങ്ങേർ തന്നെ വരണം! Waiting for that comeback! Voice of Sathyathan will be that clear entertainer after a lond decade ❤🎉
@muhammadazhar2481
@muhammadazhar2481 Год назад
Double meaning comedy 🤣🤣
@Arjun-ek9oh
@Arjun-ek9oh Год назад
@19tm athinum comedyum aayi endh bendham aanu athu verathanne audiance inu vendi aanu.. comedy ennal double meaning maathram alla, pinne dileep inte kaaryam he was really good pakshe ath pandu last erangiya movie enth durantham aayirunnu ithano comedy ennu thangal udheshikkunnath
@fasalulrahman
@fasalulrahman Год назад
​@@Arjun-ek9oh adh okke directorsinte koodi anusarich irikkum.
@JGM483
@JGM483 Год назад
@@muhammadazhar2481 my boss , 2 countries ithiloke evide aanu double meaning. Dude chila cinemakal mosham aannennu paranju thazhayan aanel Malayalam cinemayil oru nadanmarum kollila.
@user-uu8uk2qj1l
@user-uu8uk2qj1l Год назад
​@@muhammadazhar2481 പ്രകൃതി എന്നാ കൂറത്തരത്തിലും better ആണ് double മീനിങ്
@Lallu9946
@Lallu9946 Год назад
Voice of sathyanadhan ❤❤❤
@HariKrishnan-dj6cn
@HariKrishnan-dj6cn Год назад
ദിലീപേട്ടന്റെ fav movie തൂക്കു ❤ എനിക്ക് മീശ മാധവൻ ഗ്രാമഫോൺ കമ്മാര സംഭവം ❤
@ldealrestrainer1027
@ldealrestrainer1027 Год назад
Kamara sambavam is a underrated 💎,it deserves a cult status.
@kriz2281
@kriz2281 Год назад
Kalaynaraman , moosa , pandipada ,mesamadavan....
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Год назад
KAMMARASAMBHAVAM🔥🔥🧡🧡🧡
@mhd2016
@mhd2016 Год назад
Sherikum truth ❤..... Dileepettante mosham padam polu min entertaining aaayrkum...We need our janapriya nayakan back...As film lover
@Drdinkan
@Drdinkan Год назад
മമ്മൂട്ടിക്കും മോഹൻലാലിനെ ഒക്കെ ഹേറ്റേഴ്‌സ് ഉണ്ട് പക്ഷേ ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു നാടനായിരുന്നു ദിലീപ് മിസ്സ് you ☹️
@ZoyaKhan-pd4zi
@ZoyaKhan-pd4zi Год назад
Note the point *aayirunnu..... Ipol haters aan kooduthal
@joji23i
@joji23i Год назад
​@@ZoyaKhan-pd4zi നടൻ എന്ന നിലയിൽ haters കുറവാണ് പുള്ളിക്ക്
@arunvikask2486
@arunvikask2486 Год назад
നിങ്ങളുടെ ഈ വീഡിയോ വളരെ കൃത്യമായ കാര്യങ്ങൾ ആണ് പറഞ്ഞതു...ദിലീപിന്റെ ആ 15 വർഷങ്ങളിൽ വന്ന ഈ സിനിമകൾ എല്ലാം തീയേറ്ററിൽ നിന്നു കണ്ട വ്യക്തി ആണ് ഞാൻ...അന്നത്തെ തിയേറ്റർ അനുഭവം അതി ഗംഭീരം ആയിരുന്നു.... ആ പഴയ ഓർമകളിലേക്ക് നിങ്ങളുടെ ഈ വീഡിയോ കൊണ്ടുപോയി....താങ്ക്സ്
@habeebrahman8218
@habeebrahman8218 Год назад
*ദിലീപിന്റെ ആക്കാലത്തെ റേഞ്ച്* 💕
@BOSS-dv8nw
@BOSS-dv8nw Год назад
' Chanthupottu ' no one can replace that role🔥
@rockey4579
@rockey4579 Год назад
മാറ്റാർക്കും നികത്താൻ കഴിയാത്ത വിടവ് definately he will be back with a mass charector
@anulshabu9729
@anulshabu9729 6 месяцев назад
Dileep nte mass arkum kanan velya intrest ella...comedy ann major missing💔
@scncuts3591
@scncuts3591 Год назад
Voice of സത്യനാഥൻ release mostly may 12♥️
@sonu5803
@sonu5803 Год назад
Runway Meesha madavan Vettam Kalayana raman Pandipadda Parakum talika Mr buttler Cid moosa Kochi rajav Thilakam Thenkashipattanam Body guard Sutradaran July 4 Chandu pottu Vinodayatra Most repeat valuable films in dileep eattan .... ❤️🍁
@malayali2.049
@malayali2.049 Год назад
രാമലീല വിട്ട് പോയി bosse 😇😍
@jobinjr2325
@jobinjr2325 Год назад
ഏതു വേഷവും നന്നായി കൈകാര്യം ചെയ്യാറുള്ള നടൻ ജനപ്രിയനായകൻ ദിലീപ്❤💯🔥
@akhilpvm
@akhilpvm Год назад
*ദിലീപ് എന്ന നടൻ്റെ അസാന്നിധ്യം പ്രേക്ഷകർക്കല്ലാ മലയാള സിനിമാ മേഖലയിലേക്ക് തന്നെയാണ് കോട്ടം തട്ടിച്ചിരിക്കുന്നത്,, ആ നല്ല കാലം തിരിച്ചു വരട്ടെ* ✌️💕
@jingles514
@jingles514 Год назад
വില്ലാളി വീരൻ, ശൃംഗാര വേലൻ തുടങ്ങിയ അവരാധം ഒഴിച്ചാൽ ദിലീപ് ഇസ് gem ❤❤ പക്ക കമേഴ്സ്യൽ method 👌👌
@souloftune7137
@souloftune7137 Год назад
Kadhavasheshan 🔥 dileep best movie acting😻 must watch
@gokul147
@gokul147 Год назад
അന്നും ഇന്നും എന്നും ദിലീപേട്ടൻ ജനപ്രിയൻ തന്നെ ❤❤
@finexseseus6256
@finexseseus6256 Год назад
He is one of a kind and can't be replaced 🥺🥺🥺❤️❤️❤️❤️
@pmo325.
@pmo325. Год назад
Kammara sambvam 🔥ennale kandolu ippozhum 🔥🔥🔥🔥🔥
@faizy1_1
@faizy1_1 Год назад
Dileep fans assemble 🔥🔥
@A24movie
@A24movie Год назад
@wolfram442
@wolfram442 Год назад
❤️❤️❤️❤️❤️❤️❤️
@LM10888
@LM10888 Год назад
❤️❤️
@theakshaykumar8
@theakshaykumar8 Год назад
@ansilrahman8591
@ansilrahman8591 Год назад
❤️
@mrkshatriya8729
@mrkshatriya8729 Год назад
Janapriya nayakan❤️💯
@shelbi07
@shelbi07 Год назад
Waiting for ' voice of sathyanadhan ' Dileep - Raffi combo ❤️
@jacksonfernandez
@jacksonfernandez Год назад
Release enna?
@newstyle8044
@newstyle8044 Год назад
@@jacksonfernandez may12
@brijinrbidhu5117
@brijinrbidhu5117 Год назад
Underrated Actor....❤ Waiting for his massive return
@_StUdEnT_
@_StUdEnT_ Год назад
Really missing him🙃
@vikramadeva3516
@vikramadeva3516 Год назад
ശക്തമായി തന്നെ തിരിച്ച് വന്നിരിക്കും! മലയാളത്തിൻ്റെ ഒരേ ഒരു ജനപ്രിയനായകൻ ! അന്നും ഇന്നും, എന്നും. ദിലീപേട്ടൻ ❤ ഐശ്വരാമായി തുടങ്ങുന്നു voice of Sathyathan ഇലൂടെ..! പിന്നെ അങ്ങോട്ട് ആളികത്താൻ ⚠️🔥BANDRA 🔥 ⚠️ . Then his Coming lineups areee...🙏🔥
@aseeminfo
@aseeminfo Год назад
Ukri last hit enna chetta?
@vikramadeva3516
@vikramadeva3516 Год назад
@@aseeminfo so? എല്ലാം പാളിപോകണം എന്ന് ഉണ്ടോ..! പിന്നെ ദിലീപ് ആയിട്ട് ഉദയകൃഷ്‌ന ചെയ്ദ പടം ഒന്നും തന്നെ flop ആയിട്ടില്ല. പിന്നെ ഇതിലൂടെ ukri യുടെ കൂടി ഒരു തിരിച്ച് വരവാകട്ടെ.♥️🔥 BANDRA is a promising bro! അല്ലെങ്കിൽ ukri ആ വഴിക്ക് തന്നെ തിരിച്ചു പോകേണ്ടി വരും 🙏😄😅
@aseeminfo
@aseeminfo Год назад
@@vikramadeva3516 teaser kand ishtayo bro😂😂
@anandshankar7914
@anandshankar7914 Год назад
Dilepettan is such a wonderful actor who is very different in looks and performance surely we are badly missing him. Hope to see his comeback in BANDRA, VOICE OF SATYANATHAN, RUN WAY2 Etc🔥🔥🤩🤩
@adwaiths9852
@adwaiths9852 Год назад
തീയറ്ററിൽ കുടുംബത്തോടെ പോയി ഒന്ന് പൊട്ടി ചിരിച്ചു സിനിമ കാണണമെങ്കിൽ പിന്നീട് തന്നെ വരണം 😌
@libinlibi1367
@libinlibi1367 Год назад
ദിലീപ് സിനിമകൾ ശെരിക്കും മിസ്സ് ചെയ്യുന്നു
@nxtfootball3523
@nxtfootball3523 Год назад
5, 6 mosham padam ennh paranjal koodi povum.. Aa paranjathill 1,2 padame enik thalparyam illathe ayatullu.. Dileep❤️
@kriz2281
@kriz2281 Год назад
Kadavashesan underrated alle ?
@aneesharavind2343
@aneesharavind2343 Год назад
Voice of സത്യനാഥൻ ❤️
@muhammedamanullah5893
@muhammedamanullah5893 Год назад
Dilip movies ll urapayum ashokan, innocent, salim kumar, kochin hanifa, indrance, comedy nannayi cheyyunna minimum 3 peru kaanum. Athanu ithrayum chirikkan kitti kondu irunnathu
@martinsam8787
@martinsam8787 Год назад
Jagathy and Suraj venjaramodu alsoo
@GOKZ888
@GOKZ888 Год назад
Definitely missing him as an actor
@sreeragkp3122
@sreeragkp3122 Год назад
നിങ്ങളെ content സെലെക്ഷൻ ന്റെ പൊന്നോ 👌🏻
@factsmalayali8639
@factsmalayali8639 Год назад
True❤
@athulkrishna2218
@athulkrishna2218 Год назад
Cid moosa യൊക്കെ, കണ്ടതിനു കണക്കില്ല One and only ജനപ്രിയനായകൻ ❤️❤️❤️
@zaaabbbbbbb
@zaaabbbbbbb Год назад
well deserved title, JANAPRIYANAYAKAN ❤️
@martinsam8787
@martinsam8787 Год назад
1992 cinemayil ethunu 1996 star avunnu pinned 2001 vare tier 2 youth leading star But 2002 messamadavan enna ATB adichu aa year meeshamadavan ulpade 5 big hits score cheuthapol janapriyanayakan title kitti toer 1 star ayy. Pinned 2017 vare Malayala cinemayil munnaman . ❤ But caseil pettu last 5 years aytt family audience support idinjuu.
@maxiyodryt3338
@maxiyodryt3338 Год назад
Really missing dileep 😢
@navi1583
@navi1583 Год назад
Dileepinte personal life enikk matter alla pakshe dileep enna nadane miss cheyyunund ❤️💯
@sandhiyavk9855
@sandhiyavk9855 Год назад
Really he is a super star with natural acting ..my all time favourite is meesha madhavan
@hareshvikram6277
@hareshvikram6277 Год назад
മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റുകൾ പിറക്കുന്നില്ല, ദിലീപിൻ്റെ കോമഡി സിനിമകൾ പിറക്കുന്നില്ല, ലാലേട്ടൻ്റെ നല്ല സിനിമകൾ പിറക്കുന്നില്ല. ദിലീപ്എട്ടൻ, ലാലേട്ടൻ ഡൗൺ ആണ്. ഇൻഡസ്ട്രി ഡൗൺ ആണ്.
@martinsam8787
@martinsam8787 Год назад
Truee Mamotty onnum valya impact ondakilla. Inni anger vandhya vayodhikan avunonduu so thatti kutty oru entertainment padam edukan okilla. So inni cheriya pettikada thriller padangal aytt povvum avide annu lalettan presakthi varunna angerr big budget padangal choose cheythal orap aytt nalla films annel kolla thokk ayrkum 🔥🥵
@hareshvikram6277
@hareshvikram6277 Год назад
@@martinsam8787 mainly bcoz mamuty having no exciting projects on my perspective. probably little budget kathal, like items.. only hope in bilal but don't know it may happens on near future. Lal project looks exciting more
@martinsam8787
@martinsam8787 Год назад
@@hareshvikram6277 exactly 💯
@davidgeorge250
@davidgeorge250 Год назад
💯fact Missing ജനപ്രിയൻ 😢.
@newstyle8044
@newstyle8044 Год назад
Voice of sathyanathan ❤🔥 RAAF I Dileep compo😍
@ananthakrishnanka7740
@ananthakrishnanka7740 Год назад
Etten is coming back Bandra waiting 💥💥
@abdurahimannoushad9195
@abdurahimannoushad9195 Год назад
Malayalam cinema's worst phase was Dileep's golden era. It is literally Dileep films that ruled the 2000s. The VCD/DVD nostalgic era is defined by Dileep films. Man is a legend. But unfortunately turned out to be a bad guy in real life.
@martinsam8787
@martinsam8787 Год назад
2000- 2010 angane atrem mosham decade onnum alla. Malayalam cinema charitrathil thanne ettavum kidilam songs okke ondayya aa period annu apart from mid and late 90s Period annu tamizh cinema kanda hangoveril malayalikalkum entertainment padanglodu thalparyam ondayyi athinu entha innu ernagunna so called comedy films katil repeat value olle padangal annu erangi hit ayy . Pinne 2010 sesham olle period alel ee daceade okke vachu nokumbol content oreinted films koravu ayenu enal blessy , syamprasad few lal Jose films.lile arabikadha ,Ranjith transformation from mass director to art and content oreinted film director angane nalla cinemakal aa decadium ondayyi. Agana pada 2001 - 02 timeil Shakeela reshma b grade padangalk kurachu market ondayyi ethe Ollu aa deacde problem
@kichu8552
@kichu8552 Год назад
പോയി വല്ല പച്ചില സിനിമകളും കാണു വാണമേ മലയാള സിനിമക്ക് ഏറ്റവും മോശം സമയം ആണ് ഇപ്പോ നടന്നോണ്ടിരിക്കുന്നെ ഇപ്പോ സിനിമ ഇറക്കണേ തഞ്ഞേ വേണം പൊളിറ്റിക്കൽ കോറെക്ടനെസ് പിന്നെ ചുണി വ്ലോഗർ പോലെ അവനെ കരുമ്പാ എന്ന് വിളിച്ചേ ബോഡി ക്ഷമിങ് എന്നൊക്കെ പറഞ്ഞ one of the best time for Coman movie lovers and family and distributers and theater owners is dileeb eraa
@abdurahimannoushad9195
@abdurahimannoushad9195 Год назад
@@martinsam8787 Man movies are not about songs....okay, 4 the people okke 2000s aan irangiyath. Agreed. Kazcha polulla world class films um. Chota Mumbai, Big B polulla cult classicsum. Thanmatra,Paleri Manikyam, Classmates, Pazhashiraja, Halo, Mayavi, Rajamanikyam, Ananda Bhadram, Adbutha Dweepu and many more fan favourite films appozhaan irangiyath... But if we take in to account the number of flop films....2000s is on a whole another level. Most of the Appuppan and the Boys Cult films are from 2000s era😪😂...Mammooty and Mohanlal made most of their career flop/disasters during this era... Trying to copy Tamil and Hollywood films also was a factor...
@abdurahimannoushad9195
@abdurahimannoushad9195 Год назад
@@kichu8552 Opinions of 🤡s who doesn't know how to talk to random strangers, doesn't matter. There is a thing called respect. I can talk worse than you talk, but that's not my samskaaram and I am proud about that🙂 Kids these days are so confident that they can say whatever they want without getting punched on their face😂
@kichu8552
@kichu8552 Год назад
@@abdurahimannoushad9195 ഒന്ന് പോയെടാ വാണമേ നിനക്ക് എന്നെ കാളും മോശം അയി സംസാരിക്കാൻ അറിയങ്കിൽ സംസാരിക്ക ആല്ലാണ്ട് വെറുതെ കൊണ അടിക്കല്ലേ ഏറ്റവും അവസാനം കിഡ്സ്‌ എന്ന് പറഞ്ഞ എന്തോ mass ആണെന്ന് നിനെ പോലെ ഉള്ള വണ്തിന്റെ ഒകെ വിചാരം പിന്നെ strangers ആയിട്ടു സംസാരിക്കാൻ അറിയാൻ മേല്ലെന്ന് എന്ത് എനിക്ക് അറിയാൻ മേലാതെ എന്ന് കൂടി പറ നിന പോലെ ഒരു വാണത്തെ അഭാമാനിച്ചു എന്നാണോ പിന്നെ എനിക്ക് പറയാൻ ഉള്ള കാര്യം ഞാൻ പറഞ്ഞു but നീ അതിനുള്ള replay തനിട്ടില്ല 😂😂
@greshmaelizabeth5985
@greshmaelizabeth5985 Год назад
I miss him a lott ❤
@anandhuvijay8552
@anandhuvijay8552 Год назад
കാത്തിരിക്കാം... പ്രതീക്ഷയോടെ... ആ മടങ്ങിവരവിനായി....
@arifnoor272
@arifnoor272 Год назад
Njan avasaanam kandathil, enikk "RAMALEELA" ishtapettu!
@govindgirish1139
@govindgirish1139 Год назад
Dileep will comeback ❤️🔥😍
@leoriswan8757
@leoriswan8757 Год назад
Most underrated actor 😢
@spyderman9615
@spyderman9615 Год назад
എന്നെ ഏറ്റവും ചിരിപ്പിച്ച മലയാളം കോമഡി സിനിമ ദീലിപിന്റെയാണ് cid moosa ❤️
@binshadmuhammad
@binshadmuhammad Год назад
Waiting bandra
@akshaypm1015
@akshaypm1015 Год назад
Nadodi mannan ( 2013) . Villali veeran(.2014) Sriangaravelan ( 2013) enni moviekkal listil ninnu vittupoyittudu bro 😊😊😊😂😂
@kailasxdd
@kailasxdd Год назад
Dilepettan Fans❤
@user-pd4cb7wc6y
@user-pd4cb7wc6y Год назад
മലയാള സിനിമയുടെ തലവര മാറ്റിയ ഒരു ചരിത്രം മീശമാധവൻ സിനിമക്കുണ്ട്.
@anandhkrishnak.n4559
@anandhkrishnak.n4559 Год назад
Janapriyanayakan ♥️
@MaximusDecimusMeridius_
@MaximusDecimusMeridius_ Год назад
ഇപ്പോഴും ആ movies ൻ്റേ repeat value❤
@prashobunni5061
@prashobunni5061 Год назад
hopefully come back janapriya Nayakan this year 😍❤️✌️
@thektmwanderer3274
@thektmwanderer3274 Год назад
He is one of a kind and can't be replaced Dilepettan is such a wonderful actor who is very different in looks and performance surely we are badly missing him. Hope to see his comeback in BANDRA, VOICE OF SATYANATHAN, RUN WAY2 Etc🔥🔥🤩🤩
@ഈച്ചയെ.കൊന്നവൻ
Cid moosa Ee parakkum thalika Ramaleela My boss Two countries Kochi rajavu Runway Kalyanaraman Body guard Meesa madhavan 🔥😌uff ഈ സിനിമ ഒക്കെ ഇന്നും കാണുമ്പോൾ personally ഒരു മടുപ്പും തോന്നാറില്ല ❤️🔥
@manuraghav5760
@manuraghav5760 Год назад
പേട്ടന്റെ അബ്‌സെൻസും കൊടചക്രം ഒന്നും അല്ല. ഇന്റർനെറ്റ് സ്മാർട്ഫോൺ ഒക്കെ കൂടുതൽ ആളുകളിലേക്ക് എത്തി എത്തി ഇപ്പൊ എല്ലാവർക്കും എല്ലാം കാണാം. ഈ ഒരു എക്സ്പോഷർ ഉള്ള സ്വതവേ ലിറ്ററസി റേറ്റ് കൂടുതൽ ആയ ജനങ്ങളിലെ പ്രേക്ഷകരിൽ നടത്തിയ ആസ്വാദന-നിലവാരുന്നമനം, സാങ്കേതികമായും എഴുത്ത്-കഥാപശ്ചാത്തലം-ആർട്-സംവിധാനം-എഡിറ്റിങ്ങിലൊക്കെയും മേൽപറഞ്ഞ എക്സ്പോഷർ ഉണ്ടായിട്ടും അത് കണക്കിലെടുക്കാതെ അപ്ഗ്രേഡെഡ് ആവാതെ വരുമ്പോൾ മേൽപറഞ്ഞ ജനങ്ങളിലെതന്നെ സിനിമ പ്രവർത്തകർ നേരിടുന്ന ഒരു താത്കാലിക പ്രതിസന്ധി മാത്രം ആണ്. അന്നും ഇന്നും പ്രേക്ഷകരെ ലാളിച്ചു വശളാകുന്ന തരത്തിലുള്ള മാതാപിതാക്കളെ പോലെയുള്ള പ്രൊഡക്ഷണുകൾ ഉണ്ടായിരുന്നു, ഉണ്ട്. പിന്നീട് കുട്ടികളുടെ ഉന്നമനവും പോഷകവും ശ്രദ്ധ കൊടുത്ത് വളർത്തുന്ന തരത്തിലുള്ള മാതാപിതാക്കളെ പോലുള്ള പ്രൊഡക്ഷണുകൾ വന്നു. ഇപ്പോഴിതാ മാതാപിതാക്കളെ വാട്സ്ആപ് ഫേസ്ബുക്ക് ഒക്കെ അക്കൗണ്ട് തുടങ്ങാൻ പഠിപ്പിക്കുന്ന കുട്ടികളെ പോലെ പ്രേക്ഷകർ എത്തിയിരിക്കുന്നു. കുട്ടികൾ ഇപ്പോൾ പക്വതയാർജിച്ച്, (ഒരുപക്ഷേ മാതാപിതാക്കളെകാൾ) അവർ മാതാപിതാക്കൾ ആവാൻ സജ്ജരാണ് എന്ന തരത്തിലാണ് ഇപ്പോഴത്തെ പ്രേക്ഷക സമൂഹത്തിന്റെ അവസ്ഥ. പണ്ട് ഒരു സമൂഹത്തിൽ പ്രേക്ഷകർ കൂടുതലും സിനിമ പ്രവർത്തകർ കുറവുമായിരുന്നു. ഇന്ന് തരക്കേടില്ലാത്ത നല്ലൊരു ശതമാനം ജനങ്ങളും പൊട്ടൻഷ്യെൽ ഫിലിംമേകേഴ്‌സ് ആണ്. അതിന് അനുസരിച്ച് ഇൻഡസ്ട്ട്രി വളരുന്നുമുണ്ട്.
@haridevv324
@haridevv324 Год назад
തിയറ്ററിൽ ആളുകൾ ഇരച്ചുകയറും എല്ലാം പഴയ പ്രദാപതിൽ വരും..ജനപ്രിയനായകൻ അതിനുള്ള പണിപുരയിലാണ്... അതുകൊണ്ട് തന്നെയാണ് അയാളെ മലയാളികൾ ജനപ്രിയനായകൻ എന്ന് വിളിക്കുന്നത്. മലയാള സിനിമയുടെ അമരക്കാരൻ ദിലീപേട്ടൻ 😍
@llll507
@llll507 Год назад
valayar paramasivam 😌💛💫
@abin0105
@abin0105 Год назад
He is coming back Bandra🔥
@ItsNambiarRahul
@ItsNambiarRahul Год назад
Dileepettan ❤️❤️
@adarshmanoj2944
@adarshmanoj2944 Год назад
Wait for his comeback
@martinsam8787
@martinsam8787 Год назад
Dileep tier 1 leagueil 15 years pidichu ninathu valya karyam annu ❤ Jayram was never 3rd biggest actor after lal and mamu Suresh Gopi was in tier 1 league as 3rd biggie only for 7 years . But dileep 15 years athum caseil ilarunel ippo 2 decades in tier 1 stardom complete cheyt shaktan aytt munoot poyenne etre DQ okke valarnu vanalum dileep would have still dominates .
@hamidalihac369
@hamidalihac369 Год назад
ഒന്നും രണ്ടും ആരാണെന്ന് debate ഉണ്ടെങ്കിലും മൂന്നാം സ്ഥാനം ഇവിടെ ഭദ്രം ആണ്❤
@shareefchevar7164
@shareefchevar7164 Год назад
ദിലീപ് - മലയാള സിനിമ ഒരുപാട് മിസ്സ്‌ ചെയ്യുന്നു
@Firdou167
@Firdou167 Год назад
His comeback May voice of sathyanadhan Bandra D 149 പറക്കും പപ്പൻ ത്രീ countries
@sayooj3207
@sayooj3207 Год назад
Bro oro actors ine patiyum separate video cheyanam (actors acting,avarude movies,avarude negative) ithe oke vechit oru video series start cheyo🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
@adiladi9880
@adiladi9880 Год назад
മലയാളത്തിൽ ഏറ്റവും കൂടുതൽ റിപ്പിറ്റ് വാല്യൂ സിനിമക്കൾ ഉള്ള നടന്മാരിൽ ഒരാളാണ് ദിലീപേട്ടൻ ❤😊
@shami_fin
@shami_fin Год назад
മനസ്സറിഞ്ഞു ചിരിക്കാൻ ഇപ്പോഴും പഴയ ദിലീപ് പടങ്ങൾ തന്നെ repeat കാണണം
@haridevv324
@haridevv324 Год назад
നിങ്ങൾക്ക് എതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തിയവർക്കും കെട്ടുകഥകൾ മെനഞ്ഞവർക്കും മനസ്സിലായിക്കാണും നിങൾ മുന്നിൽനിന്ന് നയിക്കാതെ മലയാളസിനിമ വളരില്ലഎന്ന് . പ്രേക്ഷകർആയ ഞങ്ങൾക്കും,മലയാളസിനിമയടെ നിലനിൽപ്പിനും ദിലിപെട്ടാ... നിങ്ങളെ ഞങ്ങൾക്ക് വേണം..❤
@amalshyam3287
@amalshyam3287 6 месяцев назад
🔥🔥
@Deadpool-pe5rw
@Deadpool-pe5rw Год назад
2015nu she sham king liar, Rama Leela. Baaki ellam chavar padam aanu, dileepinu oppam nalla comedians pandu undaayirunnu, parayumbol avaru dae credit marakkaruthu .
@martinsam8787
@martinsam8787 Год назад
King liar annu bad film but still repeat value olle hit padam pinne dileep as actor 2017 sesham nalla films cheytt Kamara sambavam, my Santa kodathi samaksham okke
@50axo
@50axo Год назад
Dileep ettan😍
@aswinnishad5724
@aswinnishad5724 Год назад
I really miss him with my heart my fav actor from my childhood to now love hime with my heart watched all of his movies ❤❤❤
@hashimmohammed
@hashimmohammed Год назад
Yes, dileepine replace cheyan ayit vere oraal ithuvare malayala cinimayil vannittilla. Aa void ippozhum nd. Bandrayan ini veran pookunath enthavumo entho.
@neo11165
@neo11165 Год назад
Review കണ്ട് പടത്തിന് പോകുന്ന ആളുകളുടെ എണ്ണം കൂടി. അത് ഇനി ദിലീപ് ന്റെ പടം വന്നാലും ഇനി അങ്ങനെ തന്നെ ആയിരിക്കും. റിവ്യൂ കണ്ട് നല്ലതാണെങ്കിൽ മാത്രം പണം ചിലവാക്കിയാൽ പോരെ അല്ലെങ്കിൽ OTT ഉണ്ടല്ലോ എന്ന ചിന്ത ആണ് എല്ലാവർക്കും
@ZoyaKhan-pd4zi
@ZoyaKhan-pd4zi Год назад
Padam kaanunnathin mumb review kaanunnath enthinaan ennenikk manasilaakunnilla🙄. Nalla padam aayalum mosham aayalum review kanda vyakthiyude opinion koode namukk varum. Ini nalloru padam aayalum aa reviewil enthelum negetive paranjittundenkil aa negetive point muzhach nilkkum. Prethekich unni vlogsinte review kand movie kanane paadilla ennan ente abhiprayam
@neo11165
@neo11165 Год назад
@@ZoyaKhan-pd4zi അവര് ഫ്രീ ആയിട്ടല്ലലോ ആ പടം കാണിക്കുന്നത്. നമ്മുക്ക് ഇഷ്ടപ്പെടാൻ സാധ്യത ഇല്ലാത്ത ഒരു പടം പണം മുടക്കി കാണണ്ട കാര്യം ഉണ്ടോ. പിന്നെ റിവ്യൂ എന്ന് പറഞ്ഞാൽ അതിന്റെ സ്റ്റോറി അല്ലല്ലോ. പിന്നെ ഇപ്പൊ മജോറിറ്റി ആളുകൾക്കും ഇഷ്ടപെടാത്ത പടം മോശം ആയിരിക്കും എന്നാണ് പൊതുവെ ഉള്ള ധാരണ.
@dawnseban596
@dawnseban596 Год назад
Always dileep🙌💗😌
@rcjaripalam
@rcjaripalam Год назад
Ticket price kurakkanam. Oralakku 130 ra vennam ..
@shameerarakkal8303
@shameerarakkal8303 Год назад
ദിലീപ് എന്ന നടനെ തളർത്തിയപ്പോൾ തിയറ്റർ വ്യവസായം തന്നെ നിലം പൊത്തി. പ്രകൃതി ഫാൻസ്‌ സിനിമകൾ ഒരാഴ്ച ഓടിയാൽ ഓടി.
Далее
How Anirudh Became a Brand | Reeload Media
8:43
Просмотров 81 тыс.
Ванесса 🆚 Крискас  | WICSUR #shorts
00:42
8 Indian Cinematic Universes | Reeload Media
13:46
Просмотров 73 тыс.
Frame Rate in Movies | Video Essay | Reeload Media
7:42