Тёмный

Japamala Malayalam Full Rosary !! ( ജപമാല മാസം - 2023 ) 

Lumen Faith Ministries
Подписаться 38 тыс.
Просмотров 4,9 млн
50% 1

Mysteries of Japamala Malayalam Full, Mahima, Prakasham ,Dukham and Santhosham !!
Japamala Malayalam Full Rosary !! ( ജപമാല മാസം - 2023 )
Courtesy of Video With Shalom Television !!

Опубликовано:

 

1 авг 2013

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14 тыс.   
@Ayonakurian-qwer
@Ayonakurian-qwer Год назад
എന്റെ അമ്മേ മാതാവേ എന്നോട് പിണങ്ങി നിൽക്കുന്നവർ മിണ്ടാൻ പ്രാർത്ഥികണമേ
@jiyasyriac952
@jiyasyriac952 24 дня назад
😢 😢😢😢😢😢😢 😢😢
@geojohn8049
@geojohn8049 11 месяцев назад
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ മകനെ രക്ഷിക്കണമേ അവനു അനുയോജ്യമായ ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കേണമേ... എന്റെ മകൾക് കൂട്ടായി അമ്മേ എല്ലാ കാര്യങ്ങൾക്കും കൂടെ ഉണ്ടാവണമേ.... കുഞ്ഞുങ്ങൾക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ... ആമേൻ
@bestyantony5002
@bestyantony5002 5 месяцев назад
ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ, കുടുംബത്തിൽ സമാധാനം നിലനിർത്തണമേ
@geojohn8049
@geojohn8049 Год назад
അമ്മേ മാതാവേ ഞങ്ങളുടെ മോനു നീ നേർ വഴി കാണിച്ചു കൊടുക്കണമേ.... ഇനി എന്ത് ചെയ്യണം എന്ന് ഞങ്ങക്കറിയില്ല അമ്മേ... നന്മയുടെ ഒ രു വഴി നിങ്ങൾക് നീ കാണിച്ചു തരണമേ. എന്റെ കർത്താവെ എന്റെ ദൈവമേ..... എന്റെ അമ്മേ എന്റെ ആശ്രയമേ.....
@binduaravind5675
@binduaravind5675 Год назад
അമ്മേ മാതാവേ എന്റെ കുടുംബത്തി ന് മനസ്സമാധാനവും ആരോഗ്യവും ദീർഘായുസ്സും തന്ന് അനുഗ്രഹിക്കണമേ 🙏 ആമേൻ
@nasmawadi8
@nasmawadi8 Год назад
😊 pp w 7❤ ...,s wwvaw
@leelammajoseph1481
@leelammajoseph1481 2 года назад
മാതാവേ എന്റെയും ലോകം മുഴുവന്റെയും പാപാപരിഹാരത്തിനായി പ്രാർത്ഥിക്കണമേ 🙏🏻🙏🏻
@SunithaManu-ze5dc
@SunithaManu-ze5dc 6 месяцев назад
Qq11😊😊😊
@yasdeeny9405
@yasdeeny9405 10 месяцев назад
എല്ലാതെറ്റുകളും ക്ഷമിച്ചു അനുഗ്രഹിക്കണം മാതാവേ 🙏🙏🙏🙏
@sheebajomon9168
@sheebajomon9168 Год назад
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ മക്കളെയും മാതാപിതാക്കളെയും സഹോദരങ്ങളെയും മറ്റ് എല്ലാവരെയും കാത്തുകൊള്ളണമേ മക്കൾക്ക് നന്നായി പഠിക്കാൻ കൃപ കൊടുക്കണമേ S S L C പരീക്ഷയ്ക്ക് ഒരുങ്ങുന്ന മക്കളെയും അനുഗ്രഹിക്കണെ ഞങ്ങൾക്ക് ഒരു ഭവനം നൽകണമേ അമ്മേൻ
@TheReshmi1975
@TheReshmi1975 2 года назад
അമ്മേ എന്റെ മകനും മകളും അവരുടെ exams -ൽ നന്നായി പഠിച്ച് ഉന്നത വിജയം നേടുവാൻ അങ്ങയുടെ കൃപ ഉണ്ടാകേണമേ Praise the Lord 🙏🙏
@sujarita6024
@sujarita6024 2 года назад
Jesus pray for my good health
@annahanna7178
@annahanna7178 Год назад
jkv p986hbgfihvb
@josevaruthunni2489
@josevaruthunni2489 Год назад
അമ്മേ മാതാവേ എന്റെ മോന്‍ നല്ല ഒരു ജോലി കിട്ടാന്‍ സഹായിക്കണമെന്ന് PRATHIKUNNU
@shinysebastian369
@shinysebastian369 Год назад
​@@annahanna7178wa à Fun🎉 Rd Rd few all🎉🎉
@JessyMathew675
@JessyMathew675 4 месяца назад
Amme എന്റെ മക്കൾക്ക് ജോലി കിട്ടാൻ കൃപ uddakanno
@anithasr1399
@anithasr1399 5 лет назад
മാതാവേ ! ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ !ആമേൻ.
@lisijoseph3562
@lisijoseph3562 Год назад
എൻറെ മാതാവേ എന്റെ മോന് ഒരു ജോലി കൊടുത്തു അവനെ ഒരു മാനസാന്തരത്തോടെ ജീവിക്കുവാൻ അനുഗ്രഹിക്കട്ടെ
@Attitude_lover_RP2
@Attitude_lover_RP2 3 месяца назад
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പുചിതമകേണമേ അങ്ങയുടെ രാജ്യം വരണമെ അങ്ങയുടെ തിരുമനസ് സ്വർഗത്തിലെപോലെ ഭൂമിയിലെ ആകേണമേ അന്നന്നു വേണ്ടിയാ എന്നും ഞങ്ങൾക്ക് നല്ലകേണമേ ഞങ്ങളുടെ തെറ്റുകൾ ഷെമിക്കുന്നത് പോലെ ഞങ്ങളുടെ തെറ്റുകളും പാവങ്ങളും അങ്ങ് ഷെമിക്കേണമേ ആമേൻ 💙🙏
@aleeshaemmanual9466
@aleeshaemmanual9466 3 года назад
പരിശുദ്ധ ജപമാലയുടെ രാജ്ഞി ഞങ്ങൾക്ക് വേണ്ടി അപെഷികണെ
@vvdaily7365
@vvdaily7365 3 года назад
ഈ മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷിക്കണമേ. കടബാധ്യത നീക്കി തന്ന് സ്വന്തമായി ഒരു ചെറിയ ഭവനം നിർമിച്ച് നൽകണമേ ആമ്മേൻ
@mercyvarghese5898
@mercyvarghese5898 2 года назад
God bless you
@gracybabu470
@gracybabu470 Год назад
പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ മക്കളെ ശാരീരികവും മാനസികവും ആത്മീയവുമായ കൃപ നൽകി അനുഗ്രഹിക്കണമേ
@user-gf1pn2su4n
@user-gf1pn2su4n Год назад
.jhig. .😅 O❤
@user-gf1pn2su4n
@user-gf1pn2su4n Год назад
.jhig. .😅 O❤
@user-vj3rj2hz7u
@user-vj3rj2hz7u 2 месяца назад
ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും ഞാനേ കൊന്തയിൽ സമർപ്പിക്കുന്നു
@usergj7.
@usergj7. 3 года назад
അമ്മേ മാതാവേ... ഈശോയേ... Pls pray for me, Parents, Husband,sister, brother, friends & relatives & all.. അപരാധങ്ങൾ ക്ഷമിക്കണേ..ഇത്രയും കരുതിയ ദൈവത്തിന് നന്ദി!ഇനിയും കൃപ തോന്നി കരുതണമേ.. വിശ്വാസത്തിലുറപ്പിക്കണേ..ആമ്മേൻ..
@stalingvggghmpg1688
@stalingvggghmpg1688 5 лет назад
മാതാവേ.. ഞങ്ങൾക്ക് വേണ്ടി അപേഷിക്കണമേ... ആമേൻ..
@yamunadevi362
@yamunadevi362 5 лет назад
Pray for all..
@gayup9931
@gayup9931 4 года назад
Amen
@vijithanair7319
@vijithanair7319 3 года назад
@@yamunadevi362 ¹¹
@lucyvarghese7481
@lucyvarghese7481 10 месяцев назад
എന്റെ മാതാവേ എനിക്കു നാളപോലെ പഠിക്കാൻ യല്ല ക്രിഭ തരണമേ.വീട്ടിലെ ഇല്ല പ്രശ്നങ്ങളും മാറ്റി തരേണമേ.കടം വീട്ടാനുള്ള ക്രിഭ തരണമേ
@sonivarghese140
@sonivarghese140 Год назад
Praise the lord 🙋🏻‍♀️🙋🏻‍♀️🙏🏻🙏🏻🙏🏻🙌🏼
@benjosephbenny6453
@benjosephbenny6453 2 года назад
🙏🙏 പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ഉള്ളവരെയും മറ്റുള്ളവരെയും അമ്മയുടെ പ്രാത്ഥനയിൽ ഓർക്കേണമേ 🙏🙏🙏
@kamalakm2100
@kamalakm2100 Год назад
എനിക്ക് അമ്മയിലെത്താൻ വഴി കട്ടെണമേ 🙏🙏
@rijustar5335
@rijustar5335 6 лет назад
മാതാവേ ഈ ലോകത്തിലുള്ള സകല ജനങ്ങളെയും അവിടുന്നു അനുഗ്രഹിക്കേണമേ ഞങ്ങളെ അവിടുന്നു കാത്തു പരിപാലിക്കേണമേ ആമേൻ .
@drjosephxavierthavundayil3996
@drjosephxavierthavundayil3996 4 года назад
Mathave COVID19 Pandemicil ninnum njangaleyum ee lokathile Ella janangaleyum Kathy rakshikkane .
@sr.prasannaholycross580
@sr.prasannaholycross580 3 года назад
Please pray for our sr Atmaja to get recovery from her pain and otherdifcalties
@jijiavanthika-mb6xp
@jijiavanthika-mb6xp Год назад
Amen 🙏🏻 Praised the Lord 🙏🏻 Hallelujah 🙏🏻
@shanthababukunnel5288
@shanthababukunnel5288 2 года назад
Jesus thank you for helping my Nathan to speak Jesus amen
@arunjoseph6827
@arunjoseph6827 3 года назад
കോവിടിന്റെ പിടിയാലായിരിക്കുന്ന ലോകത്തെ സകലമക്കളെയും സമർപ്പിച്ചു പ്രാർഥിക്കുന്നു.... കൈ വിടല്ലേ മാതാവേ
@saranyaaneesh7714
@saranyaaneesh7714 3 года назад
മാതാവേ എന്റെ സങ്കടങ്ങൾ എല്ലാം മാതാവിൽ ഞാൻ സമർപ്പിക്കുന്നു എന്റെ കുടുംബത്തെയും ഏട്ടന്റെ കുടുംബത്തെയും കാക്കണേ എന്റെ പ്രാർത്ഥന തള്ളി കളയല്ലേ മാതാവേ ആമേൻ 🙏🙏🙏🙏🙏
@mettildajosekutty3475
@mettildajosekutty3475 9 месяцев назад
പരിശുദ്ധ അമ്മേ എന്റെ സഹോദരനെ ജോലിയിരിക്കുന്ന അവസ്ഥയിൽ തങ്ങളുടെ സ്തുതിക്കുന്നു അവന് മനസ്സമാധാനം സന്തോഷം ലഭിക്കണമേ ജോലി ചെയ്യാനുള്ള ആരോഗ്യം കൊടുക്കണം മനസ്സിന് ശക്തികൾ നൽകണമേ കുടുംബസമാധാനം ഉണ്ടാകണമേ മാതാപിതാക്കൾക്ക് വിവേകപൂർവ്വം സംസാരിക്കാനുള്ള കഴിവ് കൊടുക്കണം സഹോദരങ്ങൾ എല്ലാരും ഐക്യത്തിൽ ജീവിക്കാനുള്ള അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മ എല്ലാരെയും അമ്മ സംരക്ഷിച്ചു കൊള്ളണം 🙏🙏🙏🙏🙏
@MiniJayakumar-vg4uj
@MiniJayakumar-vg4uj 3 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ ദുഃഖങ്ങൾ ആകട്ടെണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@amminikuttijosephjoseph9409
@amminikuttijosephjoseph9409 2 года назад
ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ലോകം മുഴുവനും അമ്മ സംരഷിക്കണം 🙏🙏🙏
@sonivarghese140
@sonivarghese140 Год назад
🙏🏻🙏🏻🤲🤲😭🤲🤲👨‍👨‍👧‍👧
@antonythomas8759
@antonythomas8759 3 года назад
അമ്മേ മാതാവേ ഇപ്പോൾ എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാം പ്രേശ്നങ്ങൾക്കും പരിഹാരം കാണിച്ചു തരേണമേ...
@sheelasebastian7262
@sheelasebastian7262 3 года назад
എന്റെ മോനു കാനഡ യിൽ എത്താനുള്ള എല്ലാ തടസ്സങ്ങളും മാറ്റിത്തരാണമേ
@geepeedev
@geepeedev 3 года назад
അമ്മേ മാതാവേ... ഞാനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ വേദനകൾക്കും പരിഹാരം നൽകണമേ...
@sonudas8826
@sonudas8826 3 года назад
P
@sonudas8826
@sonudas8826 3 года назад
@@sheelasebastian7262 p
@mariaantony6565
@mariaantony6565 9 месяцев назад
മാതാവേ റിജോക്ക് ഒരു ദൈവ പൈതലിനെ കൊടുത്ത അനുഗഹിക്കണമേ
@user-vj3rj2hz7u
@user-vj3rj2hz7u 4 месяца назад
അമ്മേ മാതാവേ സി എ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@akhiljoseph1059
@akhiljoseph1059 3 года назад
പരിശുദ്ധ മാതാവേ... എന്റെ അപ്പച്ചന് നല്ല ആരോഗ്യം കൊടുക്കണേ. എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും എടുത്തുമാറ്റണേ. ഞങ്ങൾക്കുവേണ്ടി അങ്ങേ തിരുപുത്രനോട് മാധ്യസ്ഥ്യം അപേക്ഷിക്കണമേ. 🙏
@jagathammapc3329
@jagathammapc3329 3 года назад
Yeshuappaentemakane vegan,admission,,neditharanme,,amen
@ammuachu6854
@ammuachu6854 7 лет назад
ഈശോയെ ഞങ്ങളുടെ മേലും ലോകം മുഴുവനും കരുണയായെരിക്കണേ
@user-fm7kg8vi1u
@user-fm7kg8vi1u 8 месяцев назад
❤❤❤😊😊🙏🙏 Ang
@user-fm7kg8vi1u
@user-fm7kg8vi1u 8 месяцев назад
El😍
@jesuslovebysanthia1393
@jesuslovebysanthia1393 3 года назад
കർത്ത വെ എന്റെയും അങ്ങ് സ്‌നേഹിക്കുന്നവരെയു പ്രാർഥിക്കുന്നവരെയും പാപികളെയും അങ്ങ് പ്രാർഥിക്കുന്ന വിഷയം സാധിച്ച് കൊടുക്കണം കർത്ത വെ ആരെങ്കിലു വിഷമത്തിലുള്ള വരെയും അനുഗ്രഹം ചൊരിയണമെ ആ മെ
@deepthybilan8042
@deepthybilan8042 3 года назад
E prarthana aggane aanu chollendathu...
@rosammarobert9489
@rosammarobert9489 3 года назад
Ella budhimuttukalilum daivame ange vilikanum prarthikanum Ella vishamathilum shakti tharaname amme 🙏😘💐
@jacksongilbert4845
@jacksongilbert4845 Месяц назад
ഇത്രയും ജപമാല ചൊല്ലിയത്തിൽ ഈ ജപമാല ആണ് വളരെ അധികം ഭക്തിയോടെ ചൊല്ലാൻ കഴിഞ്ഞത് , വളരെ നന്ദി , AMEN PRAISE THE LORD HALLELUJAH 🙏🙏🙏
@santhidavi541
@santhidavi541 11 месяцев назад
അമ്മേ നന്ദി നന്ദി നന്ദി ആബ്ബാ പിതാവേ നന്ദി നന്ദി നന്ദി മക്കൾ അങ്ങേ കരങ്ങളിൽ 🙏🏻🙏🏻🙏🏻
@arunka4064
@arunka4064 2 года назад
എല്ലാതെറ്റുകളും പൊറുക്കണേ orapattum വരുത്തല്ലേ matave കാത്തു രക്ഷിക്കണേ അമ്മേ 🙏🙏 അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത matave രക്ഷിക്കണേ എല്ലാ തെറ്റിനും മാപ്പ് 🙏🙏
@maryjohnbritto4455
@maryjohnbritto4455 9 месяцев назад
🙏🥲🥲🥲🥲🙏
@jemmajoy7252
@jemmajoy7252 3 года назад
അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ള എല്ലാ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ.
@reenapreman8577
@reenapreman8577 Год назад
മാതാവേ ലോകത്തിലുള്ളവരെ എല്ലാം കാത്തു കൊള്ളണമേ 🙏🙏🙏
@user-xd4sf6go9p
@user-xd4sf6go9p Год назад
Jesus thank you bless you my family amen👐👐♥️♥️
@alphonsamj6014
@alphonsamj6014 4 года назад
ഞങ്ങളെ കൊറോണ എന്നാ മഹാമാരിയിൽ നിന്നു പരിശുദ്ധ അമ്മേ രക്ഷിക്കണമേ
@girlyantony2000
@girlyantony2000 3 года назад
0+°1
@margretca8194
@margretca8194 3 года назад
Ame sareena bindhu makkale nee sparsikkane
@sachingeorge708
@sachingeorge708 3 года назад
AMmemathavekaniyaname
@binujose1624
@binujose1624 Год назад
അമ്മേ എന്റെ മകനെ സമർപ്പിക്കുന്നു. അവനെ ഏറ്റെടുക്കണേ . അവന്റെ ജീവിതത്തിന്റെ നിയന്ത്രണം അമ്മയെ ഭരമേല്പിക്കുന്നു. കൈ വെടിയരുതേ അമ്മേ.
@jessybabu8012
@jessybabu8012 10 месяцев назад
ഞങ്ങളുടെ എല്ലാംനിയോഗങ്ങൾ അമ്മ മാതാവേ സാധിച്ചു തരണമേ ആമേൻ 🙏🙏🙏
@shanthababukunnel5288
@shanthababukunnel5288 2 года назад
Jesus thank you for helping my family amen
@VlogwithUnni
@VlogwithUnni 4 года назад
പരിശുദ്ധ അമ്മേ.. മാതാവേ ലോകം മുഴുവന്റേം മേൽ കരുണ ആയിരിക്കണമേ..
@Immel-rd3xo
@Immel-rd3xo 2 года назад
ത്വരി ഡിഘ
@sajithomas7981
@sajithomas7981 2 года назад
വാട്ട്‌
@user-vj3rj2hz7u
@user-vj3rj2hz7u Месяц назад
പരീക്ഷ എഴുതിയിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും ഞാൻ ഈ കൊന്തയിൽ സമർപ്പിക്കുന്നു
@ushakumarimavelikara
@ushakumarimavelikara Год назад
പരിശുദ്ധ അമ്മേ.....എന്റെ സങ്കടങ്ങൾ മാറ്റിത്തരേണമേ🙏
@shanthababukunnel5288
@shanthababukunnel5288 2 года назад
Jesus bless my entire family souls of my father and mother and brother and son bless Jesus amen
@celinesabs6030
@celinesabs6030 2 года назад
പരിശദ്ധ അമ്മേ ആൻ മേരിയുടെ എല്ലാ രോഗങ്ങളിൽ നിന്നും മോചനം നൽകി ആ മകളെ അനുഗ്രഹിക്കണമെ
@premakumariap493
@premakumariap493 9 месяцев назад
അമ്മേ ഞങ്ങളുടെ കടഭാരത്തിൽ നിന്നും ഞങ്ങളെ വിടുവിക്കേണമേ.
@MiniJayakumar-vg4uj
@MiniJayakumar-vg4uj 5 месяцев назад
അമ്മേ മാതാവേ എന്നെയും എന്റെ കുടുബംത്തെയും നരക അഗ്നിയിൽ നിന്നും രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@ajeshkumar954
@ajeshkumar954 3 года назад
മാതാവേ അവിടെനിന്നു ഞങ്ങളുടെ രക്ഷക്കായിട്ടു വേഗം വരേണമേ ആമേൻ🙏
@shinysebastian2684
@shinysebastian2684 3 года назад
Ammayum thirukumaranum njagalude koode undayirikaname... Anugrahikaname....
@maryangel5891
@maryangel5891 6 лет назад
ഈശോയെ ഞങ്ങളുടെ മേലും ലോകത്തിന്‍െറമേലും ക രുണയായിരിക്കണമെ
@sonivarghese140
@sonivarghese140 8 месяцев назад
Praise the lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Amen
@NishaMani-bk8gv
@NishaMani-bk8gv 4 месяца назад
അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരണേ 🙏🙏🙏
@valsammabiju3366
@valsammabiju3366 3 года назад
Praise the Lord Krupassnam mathave🙏 please pray for my family to increase faith in Jesus Christ and our son piyush to get responsible for his studies and get success Amen
@anithasr1399
@anithasr1399 5 лет назад
മാതാവേ അനുഗ്രഹികേണമേ
@shainmanoj4376
@shainmanoj4376 2 года назад
Dfggge
@thomasousothomasouso6302
@thomasousothomasouso6302 Год назад
എന്റ അമ്മമാതാവേ അവിടന്ന് സഞ്ചാരിമതാവമ്പല്ലോ എന്റ ഈ പ്രശനം തീർത്ത എത്രയും പെട്ടന്ന് കൃപാസനത്തിൽ വന്നു സാഷ്യം പറയുവൻ സാതിക്കണ്ണമേ ആമേൻ
@NaibyAneesh
@NaibyAneesh Год назад
1فعققغفقاهقبیتا
@NaibyAneesh
@NaibyAneesh Год назад
بابغغعغغقیزثعامتکچپپد 😊
@theodosiamaria745
@theodosiamaria745 6 часов назад
Jesus bless me and give me Your Holy Spirit and make me whole and heal me of all my illness 🤒 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖
@shanthababukunnel5288
@shanthababukunnel5288 2 года назад
Jesus bless my entire family souls of my father and mother and all souls Bless jesus amen
@dsmokecustoms4877
@dsmokecustoms4877 2 года назад
അമ്മ മാതാവേ .കടബാദ്ധ്യത ഉള്ളവർക്കു അതിൽനിന്നും മോചനം നൽകി അവരെ സമാധാനത്തിലേക്കു നയിക്കണമേ 🙏🙏🙏
@cilveemathew9703
@cilveemathew9703 2 года назад
Mathave Theresamoluda Bsc Nursing first year exam next monthilanu Ella subject nallapolar attent chayyan sathikkanae
@sonivarghese140
@sonivarghese140 8 месяцев назад
Praise the lord 🙏🏻🙏🏻🙏🏻 Amen
@roshniarputha6169
@roshniarputha6169 3 года назад
Jesus and Holy Mary bless my daughter to pass in forthcoming Neet Result and bless my family from corona pendamic
@vijithanair7319
@vijithanair7319 3 года назад
Qqqqqq
@vijithanair7319
@vijithanair7319 3 года назад
¹¹a1¹
@vijithanair7319
@vijithanair7319 3 года назад
¹¹1¹
@vijithanair7319
@vijithanair7319 3 года назад
1
@shyjushyju1547
@shyjushyju1547 2 года назад
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@elsyjohn7875
@elsyjohn7875 Год назад
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@sajinam1456
@sajinam1456 Год назад
അമ്മേ എല്ലാരേയും കാത്തു കൊള്ളണമേ ആമേൻ 🙏🙏🙏🙏🌹
@shanthababukunnel5288
@shanthababukunnel5288 2 года назад
Thank you for helping my family amen
@jemmajoy7252
@jemmajoy7252 3 года назад
അമ്മേ മാതാവേ എന്റെ മക്കൾ ക്ക് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ
@shinuraju1201
@shinuraju1201 3 года назад
Amen
@anaswarashaju
@anaswarashaju Год назад
പരിശുദ്ധ അമ്മേ എൻറെ കുഞ്ഞിൻറെ നിരന്തരമായുള്ള അസുഖങ്ങൾ മാറ്റി തരേണമേ
@MinisandhoshS
@MinisandhoshS 9 месяцев назад
Prisetha Lord ❤❤❤
@sujithrasujithra4124
@sujithrasujithra4124 3 года назад
പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി അപേഷിക്കണമേ
@shynithomas2600
@shynithomas2600 3 года назад
ഈ പകൽ കാലം മുഴുവൻ കാത്തു രക്ഷിച്ച തുപോലെ .രാത്രിയിലും കൂട്ടായിരിക്കണമേ ആമേൻ 🙏🙏🙏🙏
@vijithanair7319
@vijithanair7319 3 года назад
@@shynithomas2600 qqqqqqq
@soniyasoni8271
@soniyasoni8271 2 года назад
മാതവേ എൻ്റെ അമ്മയക്കുവേദന സഹിക്കുവാനു ശക്തി അങ്ങു നൽകേണമെ🙏🙏🙏
@leenavarghese541
@leenavarghese541 11 месяцев назад
മാതാവേ..... എന്റെ മോനെ രക്ഷിക്കണേ... അവൻ അനുഭവിക്കുന്ന കഷ്ടപ്പാടിൽ നിന്ന് രക്ഷിക്കണേ.... മകന്റെ ഓർമ തിരിച്ചു തരണമേ ജോഷിനെ നിന്റെ മുൻപിൽ ഞാൻ സമർപ്പിക്കുന്നു.... ഞങ്ങളെ ശിക്ഷിക്കരുതേ
@shijups6633
@shijups6633 Год назад
എന്റെ മക്കളുടെ പഠിക്കാനുള്ള മടി മാറ്റി കൊടുക്കേണ്മേ അമ്മേ മിടുക്കരായി പഠിക്കേണമേ ഇതിനായി അമ്മയോട് ഞാൻ അപേക്ഷിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കേണമേ
@shanthababukunnel5288
@shanthababukunnel5288 2 года назад
Jesus thank you for helping my granddaughter Jesus amen
@royg663
@royg663 2 года назад
അമ്മേ മാതാവേ ധാ ന മായി തന്ന മകളെ കാത്തുകൊള്ളണമേ
@rijojoy466
@rijojoy466 Год назад
Timi ni immigration from IIIMMIM im 26:22
@rijojoy466
@rijojoy466 Год назад
26:28
@gsgsgauravsinghal
@gsgsgauravsinghal Год назад
😅
@smithakishoresmithakishore5610
@smithakishoresmithakishore5610 10 месяцев назад
അമ്മേ... കടങ്ങൾ എല്ലാം വീട്ടാനുള്ള ഒരു മാർഗം കാണിച്ചു തരണമേ അമ്മേ... 🙏🏻
@sajidhajayan89
@sajidhajayan89 9 месяцев назад
@sonivarghese140
@sonivarghese140 7 месяцев назад
Please pray for my husband, since last 4 he has no contact with his own family, please for him to come back to his family.🙏🏻🙏🏻🙏🏻
@sonivarghese140
@sonivarghese140 7 месяцев назад
🙏🏻🙏🏻🙏🏻🙏🏻🤲🤲🤲👨‍👩‍👦‍👦👨‍👩‍👦‍👦😭😭😭😭🤲🤲🤲🤲🙏🏻🙏🏻
@sreesreethu5399
@sreesreethu5399 9 месяцев назад
അമ്മേ മാതാവേ ❤️
@bijilusimon7716
@bijilusimon7716 Год назад
Lord Jesus Mother Mary Thank you for hearing my prayers & blessing me . Amen 🙏🙏🙏
@user-tl6xu4zm9k
@user-tl6xu4zm9k 8 дней назад
അമ്മേ മാതാവേ സാലറി കുട്ടി തരാൻ കരുണ തോന്നണമേ 🙏🙏🙏
@joshyfrancis3681
@joshyfrancis3681 6 лет назад
Hail Mary, full of grace. The Lord is with thee. Blessed art thou amongst women, and blessed is the fruit of thy womb, Jesus. Holy Mary, Mother of God,pray for us sinners, now and at the hour of our death. Amen.
@elennakanjis5068
@elennakanjis5068 2 года назад
Jesus,I Thank You 🙏And Trust In You! 🌹🌹🌹🌹🌹🌹
@Attitude_lover_RP2
@Attitude_lover_RP2 3 месяца назад
നന്മ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയോടു കൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രെഹിക്ക പെട്ടവൾ ആകുന്നു അങ്ങയുടേ ഉദ്രത്തിൽ പലമായ ഈശോ അനുഗ്രെഹിക്ക പെട്ടവൻ ആകുന്നു പരിശുദ്ധ മറിയമേ തന്മ്പുരാന്റെ അമ്മേ പവികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോളും ഞങ്ങളുടെ മറന്സമയത്തു തമ്പുരാനോട് അവഷിക്കേണമേ ആമേൻ 💙🙏
@shanthababukunnel5288
@shanthababukunnel5288 3 года назад
Jesus bless my granddaughter to study and help pass her exam bless Jesus amen
@wilsonjoseph2526
@wilsonjoseph2526 7 лет назад
പരിശുദ്ധ ജപമാലയുടെ രഞ്ജി ഞങ്ങൾക്കുവേണ്ടി അപേഷിക്കേണമേ ................
@rejixavier8372
@rejixavier8372 4 года назад
Nice
@latha9241
@latha9241 4 года назад
പരിശുദ്ധജപമാലയുടെ റാണി ഞങ്ങളെ രക്ഷിക്കേണമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ
@joseprakadh8088
@joseprakadh8088 4 года назад
Ooòoòo
@sairakunnel3274
@sairakunnel3274 3 года назад
@@latha9241 A
@wdv1090
@wdv1090 3 года назад
Amen
@user-dd1nn3xo7v
@user-dd1nn3xo7v 2 месяца назад
പരിശുദ്ധ ദൈവമാതാവേ എൻറെ കുടുംബത്തെ കാത്തു സംരക്ഷിക്കേണമേ ആമേൻ 🙏🙏🙏🌹🌹🌹
@lijopaul8302
@lijopaul8302 Год назад
കടം വീട്ടാനുള്ള കൃപ തരണേ അമ്മേ 🙏🙏
@febyreji972
@febyreji972 3 года назад
Thank you ❤️ for all the blessings.
@shyjushyju1547
@shyjushyju1547 2 года назад
🙏🙏🤲🤲🤲🤲
@sonivarghese140
@sonivarghese140 2 месяца назад
Praise the lord 🙋🏻‍♂️🙋🏻‍♀️🤲🙏🏻🙏🏻 Amen
@sabishaju7462
@sabishaju7462 3 года назад
എന്റെ ഭർത്താവിന്റെ തലവേദനയും ജലദോഷവും ശരീരവേദനയും മറ്റുരോഗങ്ങളും മാറാൻ പ്രാർത്ഥിക്കണമേ
@shanthababukunnel5288
@shanthababukunnel5288 2 года назад
Jesus bless my granddaughter to study and help pass her exam Bless Jesus amen
@shanthababukunnel5288
@shanthababukunnel5288 2 года назад
Jesus bless my daughter help Jesus amen
@valsammavalsamma1544
@valsammavalsamma1544 2 года назад
സ്ഥലം വിറ്റ്കിട്ടാൻ
@mayasalu6263
@mayasalu6263 3 года назад
ഈശോയെ 🙏 നിനക്ക് പ്രവർത്തിയ്ക്കാൻ എന്റെ കുടുബത്തിൽ തടസ്സമായി നിൽക്കുന്ന എല്ലാ അന്ധകാര ശക്തികളെയും ഞങ്ങളിൽ നിന്നും അകറ്റി നിർത്തണമെ 🙏 പരി. അമ്മേ മാതാവേ നീ മാത്രമാണ് ഞങ്ങൾക്ക് ആശ്രയം നിന്റെ നീല കാപ്പയിൽ ഞങ്ങ പൊതിഞ്ഞു സംരക്ഷിച്ചു കൊള്ളണമേ🙏🙏🙏🙏🙏
@gamerappu7938
@gamerappu7938 11 месяцев назад
ൺ ഔഊ
@gamerappu7938
@gamerappu7938 11 месяцев назад
ൺ ഔഊഊഷ
@gamerappu7938
@gamerappu7938 11 месяцев назад
ൺ ഔഊഊഷൂ
@chiaratheresabaiju2056
@chiaratheresabaiju2056 Год назад
പരിശുദ്ധ അമ്മേ . സാമുവിന്റെ കാലിലെ മുഴ മാറ്റി തരണേ ഇനി വരുത്തല്ലേ മരുന്ന് ഫലം കാണണെ കൂഞ്ഞിനെ കാത്തോളണെ
@mercygeorge7926
@mercygeorge7926 Год назад
അമ്മേ ഞങ്ങളുടെ ഭവന നിർമ്മാണം എതയും പെട്ടെന്ന് അമ്മ പൂർത്തീകരിച്ചു തരേണമേ🙏🎉 അതിനു വേണ്ട പണം കുറവു ക കൂട, ത തെ തരേണമേ🙏🙏🎉
@shanthababukunnel5288
@shanthababukunnel5288 2 года назад
Jesus bless my entire family souls of my father and mother and brother and son bless Jesus amen
@chiaratheresabaiju2056
@chiaratheresabaiju2056 Год назад
അമ്മേ പരിശുദ്ധേ സാമുവലിന്റെ കാലിലെ മുഴ മാറ്റി തരണേ മുഴ ഇനി വരുത്തല്ലേ മരുന്ന് ഫലം ചെയ്യണെ മോനെ തിരിച്ച് തരണേ
@alphonsamj3476
@alphonsamj3476 3 года назад
അമ്മേ ഒരു പുതിയ വാടക വീട്ടിലേക്കു ഞങ്ങൾ മാറുകയാണ് സ്വന്തമായി ഒരുവിട് ആയിട്ടില്ല അമ്മേ ആ വാടക വീട്ടിലേക്കു പോകുമ്പോൾ ഒക്കെ ഭയങ്കര ഒരു പേടി തോന്നുന്നു അമ്മേ ഞങ്ങളെക്കാൾ മുൻപേ ആ വീട്ടിലേക്കു വരേണമേ. മോളുടെ പരിക്ഷ സമര്പ്പിക്കുന്നു
@vimalanetto7103
@vimalanetto7103 3 года назад
Amme Mathave Ente Monte Interview kazhiju Athinte positive joliyil selectAya Reply kittuvan Anugrahikename Àmen Amen Hallelujah Àmen 🙏🙏🙏🙏
@thusharavinod8426
@thusharavinod8426 2 месяца назад
അമ്മേ മാതാവേ കൈവെടിയരുതേ പെറ്റ് സ്കാൻ റിസൾട്ട്‌ നെഗറ്റീവാകനെ വേറെ എവിടെയും kozhappamundakalle ബ്ലഡിലും നോർമൽ ആകണേ അൽത്താരയിൽ വന്നു സാക്ഷ്യം പറയാൻ കൃപ ചൊരിയണമേ
@jessykoshy576
@jessykoshy576 Год назад
എന്റെ ഈശോയെ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ എന്റെ അമ്മേ എന്റെ മനസ്സിലെ വേദന മാറ്റിത്തരണമേ
Далее
Parisudha Mathavinte Novena Malayalam
12:57
Просмотров 1,2 млн
Mathavinte raktha kanneer japamala
24:44
Просмотров 524 тыс.