ജയറാമേട്ടൻ 🔥🔥ഇങ്ങേരു 90 s ഇൽ കത്തിക്കേറിയ പോലെ ഒരു നടനും കേറിയിട്ടില്ല... ഇന്നും ടെൻഷൻ ഉം പ്രശ്നങ്ങളും വരുമ്പോ ഇങ്ങേരുടെ ചേട്ടൻ ബാവ അനിയൻ ബാവ, മേലെപറമ്പിൽ ആൺവീട്, friends, ആദ്യത്തെ കണ്മണി പുതുക്കോട്ടയിലെ പുതുമണവാളൻ ഒക്കെ ഇരുന്ന് കണ്ടാൽ തീരാവുന്നതേ ഉള്ളു അതൊക്കെ.. 😂ഇത്രക്കും സൗന്ദര്യം ഉള്ള മറ്റൊരു നടൻ അന്ന് south india യിലും ഉണ്ടായിരുന്നില്ല വേറെ 🔥🔥. ഇദ്ദേഹത്തിന്റെ തിരിച്ചു വരവ് ശെരിക്കും ആഗ്രഹിക്കുന്നു പല നാളായിട്ട്. വരണം ജയറാമേട്ട തിരിച്ചു... പഴയ ആ counter അടി ഉള്ള,അസാമാന്യ comedy timing ഉള്ള, കണ്ണ് നിറഞ്ഞാൽ ബാക്കി ഉള്ളവരു പോലും കരഞ്ഞുപോകുന്ന ആ പഴയ ജയറാംഏട്ടൻ ആയിട്ട് 🥹🥹🥹 ഈ Interviewer ചുമ്മാ 🔥🔥🔥ഇദ്ദേഹം എടുക്കുന്ന hardwork, ഓരോ സെലിബ്രിറ്റി യെയും പറ്റിയുള്ള അന്യായം research, ഒടുക്കത്തെ dialogue delivery.. മ്യാരക intro 🔥🔥🔥എല്ലാം ഒന്നിനൊന്നു മെച്ചം🙏🏻🙏🏻🙏🏻.. കൊള്ളാം brother keep it up 💪💪
Interviewer is so good. He makes every guest surprised with his research and quality questions. Thats why even the guests feels so excited amd gives genuine answers👍
True. I saw interview of Jayaramettan in another channel they treated him in a normal way. I felt bad for him. But this interviewer welcomed him with nice words which he deserves
The amount of research he does for every interview makes it interesting for the guests to interact genuinely and we as viewers get more entertained. No silly questions and let the guest speak their their heart out. Kudos to the effort 👌
ജയറാമേട്ടനെ ചുമ്മാ കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ്, മുന്ജന്മ സുകൃതം തന്നെ ജയറാമേട്ടാ...... അവതാരകൻ സൂപ്പർ കണ്ണ് നിറഞ്ഞു പല സ്ഥലത്തും കണ്ടിരിക്കുമ്പോൾ, ജയറാമേട്ടന് ദൈവം ഇനിയും എന്നും കൂട്ടായി കൂടെ ഉണ്ടാവട്ടെ
നല്ലൊരു തിരിച്ചുവരവാകട്ടെ....❤❤❤എത്ര ന്യൂജൻ വന്നാലും ഇപ്പോഴും കാണാൻ ആഗ്രഹിക്കുന്നത് സീനിയേഴ്‌സിന്റെ പടങ്ങൾ തന്നെയാണ്.... അവരുടെ പടത്തിനു തരാൻ കഴിയുന്ന ഒരു എക്സ്പീരിയൻസ് വേറെ ആർക്കും തരാൻ കഴിയുന്നില്ല.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതാണ് സത്യം ❤❤❤
കുറച്ചു വർഷങ്ങൾക്കു മുൻപ് ജയരേമേട്ടന്റെ സിനിമ തിരന്നു പോയി കാണുമായിരുന്നു വല്ല്യ ഇഷ്ട്ടമാണ് അദ്ദേഹത്തെ നല്ല ഒരു തിരിച്ചു വരവ് ആകട്ടെ ♥️♥️♥️♥️❤️❤️❤️❤️❤️❤️
Jayaram ettan...what an incredible and wonderful actor and such a simpleton ❤....a real hard-core fan.. the family and comedy roles he had established will always be etched in our hearts for us 90s kids.. Hyped for ozler (with mammooka) 🔥 🔥
Hats off to the interviewer🎉! His interviewing style is truly impressive, and I've thoroughly enjoyed watching his interviews. Keep up the excellent work!
മലയാള സിനിമ യിലെ അനുഗ്രഹീത കലാകരൻ അത് മറ്റൊരു മല്ല കുടുംബംങ്ങളുടെ യഥാർത്ഥ സൂപ്പർ താരം പത്മ ശ്രീ ജയറാം .....ആശംസകളോടെ പത്മ ശ്രീ ജയറാം ഫാൻസ് കിളിമാനൂർ ......
പണ്ടൊക്കെ ജയറാം മരിക്കുന്ന സിനിമകൾ കാണുമ്പം എനിക്ക് കരച്ചിൽ വരുമായിരുന്നു!. അത്തരം സിനിമകൾ രണ്ടാമത് കാണാൻ എനിക്ക് ഇപ്പോഴും ഇഷ്ടമല്ല!!.. 😢 ധ്രുവം, അർത്ഥം, അദ്വൈതം, പൈതൃകം, മൂന്നാംപകം...etc 😔
ജയറാം രാഷ്ട്രീയത്തിൽ വിജയിക്കാൻ നല്ല സാധ്യത ഉണ്ട്.. നന്നായി സംസാരിക്കും.. എല്ലാവരെയും സന്തോഷിപ്പിക്കും.. ആരെയും വിഷമിമിപ്പിക്കത്തെ നന്നായി കര്യങ്ങൾ അവതരിപ്പിക്കുക വലിയ കാര്യം ആണ്.. സുരേഷ് ഗോപിക്ക് പറ്റില്ല ഇത് പോലെ.. അത്ര അധികം നയത്തോട് കൂടെ ജനങ്ങളെ കയ്യിലെടുക്കാൻ കഴിയും എന്ന് തോന്നിയിട്ടുണ്ട്..
@@dhanyaknarayanan7192 ജയറാം പാവം അല്ല... പുള്ളി തന്ത്രങ്ങൾ ഉള്ള ബുദ്ധിമാൻ ആണ്.. പക്ഷേ സംസാരിച്ച് ആളുകളെ കയ്യിൽ എടുക്കാൻ അറിയാം.. അത് നൂറു കണക്കിന് സ്റ്റേജുകളിൽ മിമിക്രി ചെയ്തും ആളുകളെ ചിരിപ്പിച്ചും ഉള്ള പരിചയം ആണ്.. പൊന്നിയിൻ സെൽവൻ promotion സമയത്ത് പസികിത് മണി പറഞ്ഞു തരംഗം സൃഷ്ടിച്ചു.. പിന്നെ എപ്പോഴും ചിരിക്കുന്ന സുമുഖൻ.. always pleasant.. ഇതൊക്കെ മാസ്സ് അപ്പീൽ നേടാൻ സഹായിക്കും.. ഒരു പക്ഷെ രാഷ്ട്രീയ പാർട്ടികൾക്ക് പരീക്ഷിക്കാവുന്ന കാര്യം ആണ്..
ഇനി ജയറാമേട്ടൻ അന്യഭാഷ പടങ്ങൾ കുറച്ച് നാളത്തേക്ക് ഒഴിവാക്കണം ഇടക്ക് നല്ല റോൾ വന്നാൽ മാത്രം ചെയുക ഇല്ലെകിൽ ജയറാമേട്ടന്റെ ഒരു വില അവിടെ നഷ്ടമാകും. അതേപോലെ മലയാളത്തിൽ ഒന്ന് കാര്യമായി ശ്രെദ്ധ കൊടുക്കണം എപ്പോഴും ഓസ്ലർ കിട്ടണമെന്നില്ല എന്ന് ജയറാമേട്ടനെ ജീവന് തുല്യം സ്നേഹിക്കുന്ന fanboy❤😘