ചേട്ടാ.... ചേട്ടൻ ചോദിക്കുന്നത് ഒക്കെ നല്ല ചോദ്യങ്ങൾ തന്നെ ആണ്.... എങ്കിലും ഇനി വീഡിയോ ചെയുമ്പോൾ, പോകുന്ന ഡോഗ് ബ്രീഡ്, അല്ലെങ്കിൽ എന്തിന്റെ വീഡിയോ ആണ് എന്ന് ഷൂട്ട് ചെയ്യാൻ പോകുന്നത് എന്ന് മുൻപേ ചാനലിൽ പറഞ്ഞാൽ വീഡിയോ എടുക്കുമ്പോൾ subscribersnu ഉള്ള സംശയങ്ങൾ അവർ കമന്റ് ചെയ്യും. അപ്പൊ അത് കൂടി ചോദിക്കാൻ പറ്റും. ഉദാഹരമായി ചേട്ടൻ ഒരു ലാബിന്റ വീഡിയോ ആണ് ഷൂട്ട് ചെയ്യാൻ പോകുന്നതെങ്കിലും, ഷൂട്ടിനു മുൻപ് ചാനലിൽ പറയണം nxt ഒരു ലാബിന്റെ വീഡിയോ ആണ് ഷൂട്ട് chyan പോകുന്നത്. നിങ്ങൾക്കുള്ള സംശയങ്ങൾ പറഞ്ഞാൽ ബ്രീഡ്റോട് ചോദിക്കാം.... എന്ന്.. അപ്പോൾ കമന്റ് വരുന്ന ചോദ്യങ്ങൾ വീഡിയോയിൽ ചോദിക്കാൻ പറ്റും.👍👍👍👍👍👍
Jobichettan Pande poli alle..one of the best breeder in lab and a man with good heart...if I have any doubt regarding lab he is the man providing all the direction even he was in any urgency too..we all want to appreciate for that mind..if anyone looking for good quality lab you can contact him without doubt.all the best jobichetta...
ശ്യാം ചേട്ടാ ഞാൻ ശ്യാം ചേട്ടന്റെ എല്ലാ വീഡിയോ കാണാറുണ്ട് ഈ ഇന്റർവ്യൂ പോലെ ഉള്ള സംസാരം നിർത്തി ഒരു ഫ്രണ്ട്‌ലി talk ആക്കു , വീഡിയോ യിൽ ശ്യാം ചേട്ടനും വേണം