Тёмный
No video :(

Jodhaa Akbar Malayalam Review 

Mallus Movie Review 2.0
Подписаться 26 тыс.
Просмотров 134 тыс.
50% 1

Jodhaa Akbar
Malayalam Explanation
Malayalam Review
മലയാളത്തിൽ കഥ കേൾക്കാം
#JodhaaAkbar
#MalayalamExplanation
#HrithikRoshan
#AiswaryaRai
#AiswaryaBachen
#HindiMovieMalayalamReview
__________________________________
നമ്മുടെ ഈ രണ്ടു channel ഉം subscribe ചെയ്ത് കൂടെ ഉണ്ടാവണേ...
Channel 1
Mallus Movie Review
/ mallusmoviereview
Channel 2
Mallus Movie Review 2.0
/ @mallusmoviereview20
please join Our Telegram Link
t.me/mallusmov...
Facebook Link
/ mallusmoviereview
____________________________________
Hello viewers today iam going to explain and review about the movie Jodhaa Akbar
To contact for copy right issues and Advertisement, Email to mallusmoviereview@gmail.com
If you would like to remove any movie clips i have used in this video, send a email to
mallusmoviereview@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
FAIR-USE COPYRIGHT DISCLAIMER
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
This video has no negative impact on the original works (It would actually be positive for them) -This video is also for teaching purposes. -I only used bits and pieces of videos to get the point across where necessary.
We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on RU-vid or Facebook if you have any concerns.
We believe these videos are fair use because:
They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 636   
@suryakrishna836
@suryakrishna836 3 года назад
അടിപൊളി........ സത്യത്തിൽ അദ്ദേഹതെ പോലെ എല്ലാം ചിന്തിച്ചു എങ്കിൽ എല്ലാവരും നന്നായേനെ മനുഷ്യ മൂല്യം വികാരം എല്ലാം അവരവരുടെ ഇഷ്ടം ആണ് അത് മതം ആയാലും ജാതി ആയാലും......കഥ കേൾക്കാൻ ഒത്തിരി ഒത്തിരി ഇഷ്ടം ഇത്രയും വിവരിച്ചു പറഞ്ഞു തന്നതിന് ഒത്തിരി നന്ദി..... ന്യൂ സബ്ക്രബർ ആണ് 😊....
@MallusMovieReview20
@MallusMovieReview20 3 года назад
Welcome to our family dear❤❤💝Thank you for your valuable Comment ❤💝💝
@suryakrishna836
@suryakrishna836 2 года назад
@@MallusMovieReview20 thankkuuuu
@meenurajeesh4418
@meenurajeesh4418 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകൾ ഒന്നാണിത് ഇതിന്റെ കഥ പറഞ്ഞതിന് വളരെ നന്ദി ചേട്ടനും ചേച്ചിക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@MallusMovieReview20
@MallusMovieReview20 3 года назад
Thank you toooo Meenuzzz 😍❤💖
@abdusalam8259
@abdusalam8259 2 года назад
നല്ല മൂവി . മത സംസ്ക്കാരം അതാണ് നല്ല മെസേജ്
@sandeeppc3744
@sandeeppc3744 2 года назад
പാട്ടും കുടെ പാടി explain ചെയ്തതിന് ഒരുപാട് thanks👍👍👍
@MallusMovieReview20
@MallusMovieReview20 2 года назад
❤💝👍
@anjalipadmakumar7250
@anjalipadmakumar7250 3 года назад
ദൈർഘ്യം കൂടിയതിൽ സന്തോഷമെ ഉള്ളു. അപ്പോൾ കൂടുതൽ ഡീറ്റൈൽഡ് ആയി കഥ കേൾക്കാമല്ലോ..💖💖💖
@MallusMovieReview20
@MallusMovieReview20 3 года назад
Anjali 🧡😍
@devidck9835
@devidck9835 2 года назад
മുസ്ലിം ഹിന്ദു പ്രണയം എന്തിനാ പ്രോത്സാഹനം കൊടുക്കുന്നത്. മുസ്ലിം പെണ്ണിനെ ഏതെങ്കിലും ഹിന്ദു ചെക്കൻ പ്രണയിച്ചാൽ. അപ്പോൾ കാണാം മാമങ്കം. അവർക്ക് നമ്മളെ അയിത്തക്കാർ ആയിട്ടാണ് കാണുന്നത്.
@user-xs5pv8sk1p
@user-xs5pv8sk1p Год назад
​@HariKesan-ts3xmislamil randum thettaan muslim boy hindu girl ne kalyanam kayikkunathum
@shahidaaboobakkar9915
@shahidaaboobakkar9915 2 года назад
ശെരിക്കും ഇതിന്റെ കഥ അറിയാൻ ആഗ്രഹിച്ചിരുന്നു, വളരെ നന്ദി.
@MallusMovieReview20
@MallusMovieReview20 2 года назад
😍👍
@sujashiju4487
@sujashiju4487 3 года назад
Super explanation 😍👍🏻🌹ഇതിന്റെ പുറകിൽ എത്ര പേരുടെ പ്രയത്നങ്ങൾ ഉണ്ടെന്നു അറിയില്ല...എന്നാലും ഇത്രയും വലിയ ഒരു മൂവിയെ ഇത്രയും സമയത്തിനുള്ളിൽ മനോഹരമായി വിവരിച്ചു തരാൻ സഹായിച്ചതിന് big THANKS ❤️ പ്രത്യേകിച്ച് bro യുടെ മനോഹരമായ വിവരണത്തിനും ❤️🌹
@MallusMovieReview20
@MallusMovieReview20 3 года назад
Thank you Suja for the support ❤❤❤❤❤
@user-po7yi7sg8x
@user-po7yi7sg8x 3 года назад
💯💯💯 നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഞങ്ങൾ ഓണസമ്മാനമായി കരുതി കൊള്ളാം💯💯🤔🌷🌷🌷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@MallusMovieReview20
@MallusMovieReview20 3 года назад
നമ്മളുടെ ഈ channel കാണുന്നതിന് Comment ചെയ്യുന്നതിന് സിനിമകൾ നിര്‍ദേശിച്ചതിന് ഈ സപ്പോര്‍ട്ട് ന് ഓക്കേ ഒരുപാട് നന്ദി dear... 💜💙❤🧡💛💚💖
@ln-dy9pk
@ln-dy9pk 3 года назад
@@MallusMovieReview20 nale movie edumoo😁
@aswathyvincent5584
@aswathyvincent5584 2 года назад
ജോധാ അക്ബർ ഒത്തിരി ഇഷ്ട്ടം ഉള്ള സിനിമ , സൂപ്പർ കോംബോ , സംഗീതം എ ആർ റഹ്‌മാൻ എല്ലാം അടിപൊളി പാട്ടുകൾ , കെഹനെക്കോ ജെഷ്‌നെ ബഹാര ഹേ.., ജാവേദ് അലി എന്ത് രസാ ആ പാട്ട് കേൾക്കാൻ ❤️❤️❤️❤️❤️❤️
@MallusMovieReview20
@MallusMovieReview20 2 года назад
Yessss dear അശ്വതി ഞങ്ങള്‍ക്കും ഒരുപാട് ഇഷ്ടമാണ് ഇതിലെ പാട്ടുകൾ വേറെ ലെവല്‍ ആണ് Thanka for the comment dear പിന്നെ നമ്മുടെ 1st Channel ല്‍ ഇപ്പോള്‍ Rajkumar Movie ഇട്ടിട്ടുണ്ട്, കാണണേ... Channel Link Discription ല്‍ ഉണ്ട് ട്ടോ
@sujashiju4487
@sujashiju4487 3 года назад
Aamir Khan hit 'Lagaan' അടുത്തു തന്നെ ഉണ്ടാകുമോ...
@bijiprakash4638
@bijiprakash4638 2 года назад
Wow സൂപ്പർ 👌👌.നല്ല അവതരണം...വളരെ ഇഷ്ടായി.നല്ല ഫീലോഡ് കൂടെ അവതരിപ്പിച്ചു ❤️
@MallusMovieReview20
@MallusMovieReview20 2 года назад
Thank u dear😍
@mekha.d.p217
@mekha.d.p217 3 года назад
Njn ennum notifications nookum puthiya video ittonn...Enik ningada explanations valya ishtan.💕💕
@MallusMovieReview20
@MallusMovieReview20 3 года назад
❤❤❤❤
@hridyahaseen3361
@hridyahaseen3361 2 года назад
Andhinanu shama chodikkunnath, etrayum manoharamaya katha ellavarilekkum manoharamayi ethichathinu chettanodanu njangal thanks parayendathanu
@MallusMovieReview20
@MallusMovieReview20 2 года назад
Thank u❤
@aiswaryas2775
@aiswaryas2775 3 года назад
Such an amazing epic movie and outstanding Songs by ARR 🎼❤️ as usual excellent presentation,Your voice is too good👍
@MallusMovieReview20
@MallusMovieReview20 3 года назад
Thank you Ash 😍🧡🧡🧡🧡
@sumisahir6141
@sumisahir6141 3 года назад
Iam falling love with your voice 🔥
@MallusMovieReview20
@MallusMovieReview20 3 года назад
Thank you, love you toooo ❤💖
@parvathynair9236
@parvathynair9236 2 года назад
ഇപ്പോഴാണ് sherikkum ഇതൊക്കെ മനസിലായത്... നന്നായിട്ട് വിവരിച്ചു 😇.. Keep going.. ♥️♥️
@MallusMovieReview20
@MallusMovieReview20 2 года назад
❤💝
@karthikasudhikumar5215
@karthikasudhikumar5215 3 года назад
Good explanation ❤️❤️❤️❤️❤️❤️❤️
@MallusMovieReview20
@MallusMovieReview20 3 года назад
Karthika 😍😍❤
@TheGoat7CR7
@TheGoat7CR7 3 года назад
Pwoli ippolaan kand kazhinjath oru rakshayum illa adipwoli explanation um movie um❤️😌
@MallusMovieReview20
@MallusMovieReview20 3 года назад
💖💖💖💖💖💖💖
@sudhavettathil7875
@sudhavettathil7875 2 года назад
ഒരു പാട് നല്ലതായിരുന്നു എനിക്ക് history കഥകളാണ് ഇഷ്ടം
@MallusMovieReview20
@MallusMovieReview20 2 года назад
@rejithaanil4666
@rejithaanil4666 3 года назад
ഒന്നും പറയാനില്ല....endha ഒരു സൗണ്ട് clarity...good story telling
@MallusMovieReview20
@MallusMovieReview20 3 года назад
Thank u dear❤❤💝💝
@MallusMovieReview20
@MallusMovieReview20 3 года назад
Dear Friend Rejitha 💜 ഈ വീഡിയോ കണ്ടതിനും കമൻറിട്ടതിനും ഒരു പാട് Thanks ട്ടോ 💖 രണ്ടു ചാനലുകളിലൂടെയാണ് നമ്മൾ സിനിമ കഥകൾ പറയുന്നത് *Mallus Movie Review* *Mallus Movie Review 2.0* രണ്ടു ചാനലും subscribe ചെയ്ത് സപ്പോർട്ടു ചെയ്ത് കൂടെ ഉണ്ടാവണേ... പിന്നെ Telegram ൽ Mallus Movie Review എന്ന് search ചെയ്തിട്ട് അതിലും join ചെയ്യണേ... എല്ലാത്തിന്റെയും Link താഴെ Discription ൽ തന്നെയുണ്ട് ട്ടോ. 😍
@ivory2385
@ivory2385 Год назад
Onnam panipat yudham babar v/s Ibrahim Lodi aanu 1526 April 26 ...
@shalijasifshahala2118
@shalijasifshahala2118 3 года назад
Thank you so much 😍 😊
@mubeenafaisal9
@mubeenafaisal9 3 года назад
ഞാൻ കേൾക്കണം എന്ന് ഒരു പാട് ആഗ്രഹിച്ച സിനിമ യാണ്
@MallusMovieReview20
@MallusMovieReview20 3 года назад
അതാണ് ഞങ്ങൾ ഇട്ടതു 💖
@poonsiomn7451
@poonsiomn7451 3 года назад
Superb ❤️❤️❤️❤️
@yadhukrishna817
@yadhukrishna817 Год назад
ഈ സിനിമയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം കേഹനെ കൊ ജഷ്‌ന ബഹരാ ഹൈ ആണ്. അത് മലയാളത്തിൽ വന്നാൽ ഒരുപക്ഷെ ഇങ്ങനെ ആയിരിക്കാം ////////////////////////////////////////////// "മധുരിതമായൊരു മൊഴിയോടെ.. മരതക മാൻമിഴിയിണ പോലെ..(2) മലരിൻ മണമായി ചാരെയണയും ദേവതയോ............ മറുപടി കേൾക്കാതോടി മറയുമൊരു കന്യകയോ.... ഹൃദയം തേടുന്നൊരു രാഗം.... മൗനം മൊഴിയുമൊരനുരാഗം മധു തേടീയലയും ശലഭം പോലെ നീ..... ഓ... ഹോ......... (സുമധുരമായൊരു മൊഴിയോടെ ) നാളുകളായി എൻ മനസ്സിൽ..... കടങ്കഥ പോൽ നിറഞ്ഞീടും.... മധുമൊഴിയായൊഴുകും പുഴപോലരികിൽ നീയേ......(2. ) അറിയാതെ അറിയുന്നു നാം.... പതയം പോൽ അണയുകില്ലേ പനിനീർ മലരായി എന്നിൽ എന്നുയിരേ.... മധു തേടീയലയും ശലഭം പോലെ നീ..... ഓ... ഹോ (സുമധുര ) ഒരുനാളും കാണാതെ മനമോടെ വരിച്ചീടും പ്രേമസ്വയംവര നാളുകൾ അകലെയോ പറയൂ ദേവീ (2) കാണുന്നു തമ്മിൽ മൊഴിയുന്നു നാം...... ഇണയായ് ചേരാൻ വെമ്പുന്നു നാം.. മിഴികളിൽ വിടരും കതിരവൻ പോലേ നീ... മൗനം മൊഴിയുമൊരു രാഗം... ഹൃദയം തേടുന്നനുരാഗം..... മധു തേടീയലയും ശലഭം പോലെ നീ.... ഓ ഹോ (സുമധുരമാമൊരു ) .............??????????++++///////// ഇതൊരു ഭാവനയാണ് ട്ടാ 😌😌
@whiteforend
@whiteforend 3 года назад
Thanks bro njan paranjath cheydhu... ath kond First comment..
@MallusMovieReview20
@MallusMovieReview20 3 года назад
🧡🧡🧡🧡🧡
@anjaleenarosethomassjpsp5c842
@anjaleenarosethomassjpsp5c842 3 года назад
Adipoli channel ... Ellam eppol aanu story sherikkum manasilakunnathu.....
@jiyajomon8936
@jiyajomon8936 3 года назад
Super ആയിരുന്നു നന്ദി ❤❤ ഇനിയും നല്ല സിനിമ ഇടണം 💞💞💞
@MallusMovieReview20
@MallusMovieReview20 3 года назад
Thank you ജിയ 😍
@jiyajomon8936
@jiyajomon8936 3 года назад
@@MallusMovieReview20 വെൽക്കം 😍
@ponnoos629
@ponnoos629 2 года назад
ഞാൻ ഈ ഫിലിം മൂന്ന് തവണ കണ്ടതാണ്.. വീണ്ടും കാണാൻ ഇഷ്ടമാണ് ♥️♥️
@MallusMovieReview20
@MallusMovieReview20 2 года назад
@mini6925
@mini6925 3 года назад
Super explaination your explanation കേൾക്കാൻ ഒരു പ്രതേക രസമാണ്
@MallusMovieReview20
@MallusMovieReview20 3 года назад
❤❤❤❤❤❤❤❤❤❤❤❤❤❤
@mini6925
@mini6925 3 года назад
@@MallusMovieReview20 Aitraaz cheyanne ഞാൻ കുറെ നാൾ കൊണ്ട് പറയുവാ😢😢😭
@MallusMovieReview20
@MallusMovieReview20 3 года назад
ചെയ്യാ ന്നെ 😍
@mini6925
@mini6925 3 года назад
@@MallusMovieReview20 😍
@navasmachigal8226
@navasmachigal8226 3 года назад
🤭🤭hindi ariyatta njan etra cinema kandu uhichu pandaramadangi thank you dear
@MallusMovieReview20
@MallusMovieReview20 3 года назад
🧡💛🧡💛🧡
@nejukadakkal7869
@nejukadakkal7869 2 года назад
ഒന്നാം പാനിപ്പട്ടു യുദ്ധം AD1526 രണ്ടാം പാനിപാട്ട് യുദ്ധം. AD 1556 ലാണ്.
@fabinanishad1684
@fabinanishad1684 3 года назад
ധൂം നിങ്ങൾ ചെയുമോ നിങ്ങളെ sound കേൾക്കാന്നാ ഇഷ്ടം 😝
@ashraflabambalabamba6939
@ashraflabambalabamba6939 3 года назад
Dhoom cheythittund poy nokku
@MallusMovieReview20
@MallusMovieReview20 3 года назад
അതേ, dhoom ചെയ്തിട്ടുണ്ട്
@nianas9644
@nianas9644 3 года назад
Thank you soooooo much for Jodhaa Akbar❤️❤️❤️❤️❤️
@MallusMovieReview20
@MallusMovieReview20 3 года назад
Dear Friend 💜 ഈ വീഡിയോ കണ്ടതിനും കമൻറിട്ടതിനും ഒരു പാട് Thanks ട്ടോ 💖 രണ്ടു ചാനലുകളിലൂടെയാണ് നമ്മൾ സിനിമ കഥകൾ പറയുന്നത് *Mallus Movie Review* *Mallus Movie Review 2.0* രണ്ടു ചാനലും subscribe ചെയ്ത് സപ്പോർട്ടു ചെയ്ത് കൂടെ ഉണ്ടാവണേ... പിന്നെ Telegram ൽ Mallus Movie Review എന്ന് search ചെയ്തിട്ട് അതിലും join ചെയ്യണേ... എല്ലാത്തിന്റെയും Link താഴെ Discription ൽ തന്നെയുണ്ട് ട്ടോ. 😍
@nianas9644
@nianas9644 3 года назад
@@MallusMovieReview20 sure😍
@beri_n55
@beri_n55 3 года назад
Adipoli ❤️ explanation 😀❤️🌟
@MallusMovieReview20
@MallusMovieReview20 3 года назад
💖💖💖💖
@anuvineesh207
@anuvineesh207 2 года назад
Good explanation 👌 Subscribe ചെയ്തുട്ടോ
@MallusMovieReview20
@MallusMovieReview20 2 года назад
Thank u❤
@athiraarun4248
@athiraarun4248 2 года назад
Ningalude avatharanam ath vakkukalilloode parayan kazhiyila awesome 🙏🙏
@MallusMovieReview20
@MallusMovieReview20 2 года назад
😍😍😍💙💙💙
@mubashirm1460
@mubashirm1460 2 года назад
jashm e bahaara he my favorite songs
@MallusMovieReview20
@MallusMovieReview20 2 года назад
💝
@prasadpk8444
@prasadpk8444 3 года назад
വളരെ നല്ല അവതരണം, ഇതുപോലെ പത്മാവത് movie ചെയ്യുമോ pls... 🥰🥰🥰😍😍😍😍👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻
@MallusMovieReview20
@MallusMovieReview20 3 года назад
Sure Dear, ഈ സിനിമ നിർദ്ദേശിച്ചതിന് നന്ദി 😍 കുറച്ച് സിനിമകൾ Processing ലാണ്. അതിനാൽ വരുന്ന ദിവസങ്ങളിൽ ഈ സിനിമയും explanation ചെയ്യും ട്ടോ. Dear Friend 💜 ഈ വീഡിയോ കണ്ടതിനും കമൻറിട്ടതിനും ഒരു പാട് Thanks ട്ടോ 💖 രണ്ടു ചാനലുകളിലൂടെയാണ് നമ്മൾ സിനിമ കഥകൾ പറയുന്നത് *Mallus Movie Review* *Mallus Movie Review 2.0* രണ്ടു ചാനലും subscribe ചെയ്ത് സപ്പോർട്ടു ചെയ്ത് കൂടെ ഉണ്ടാവണേ... പിന്നെ Telegram ൽ Mallus Movie Review എന്ന് search ചെയ്തിട്ട് അതിലും join ചെയ്യണേ... എല്ലാത്തിന്റെയും Link താഴെ Discription ൽ തന്നെയുണ്ട് ട്ടോ. 😍
@anaghamanoj8909
@anaghamanoj8909 3 года назад
Hrithik Roshan😍 Aishwarya Best Pair ever
@MallusMovieReview20
@MallusMovieReview20 3 года назад
Dear Friend 💜 ഈ വീഡിയോ കണ്ടതിനും കമൻറിട്ടതിനും ഒരു പാട് Thanks ട്ടോ 💖 രണ്ടു ചാനലുകളിലൂടെയാണ് നമ്മൾ സിനിമ കഥകൾ പറയുന്നത് *Mallus Movie Review* *Mallus Movie Review 2.0* രണ്ടു ചാനലും subscribe ചെയ്ത് സപ്പോർട്ടു ചെയ്ത് കൂടെ ഉണ്ടാവണേ... പിന്നെ Telegram ൽ Mallus Movie Review എന്ന് search ചെയ്തിട്ട് അതിലും join ചെയ്യണേ... എല്ലാത്തിന്റെയും Link താഴെ Discription ൽ തന്നെയുണ്ട് ട്ടോ. 😍
@user-kc7vr2wv6p
@user-kc7vr2wv6p 3 года назад
Super story... നന്നായി പറഞ്ഞു.
@MallusMovieReview20
@MallusMovieReview20 3 года назад
Thank you ലാവണ്യ 😍💖🧡
@fathimashaikha6056
@fathimashaikha6056 2 года назад
Adipoli ayyit avatharipichu. Chettante voice adipoli👏👏👏❤❤❤
@MallusMovieReview20
@MallusMovieReview20 2 года назад
Thank u dear💝
@jintutreesavipin7815
@jintutreesavipin7815 3 года назад
Very Well Explanation 👍❤️❤️
@MallusMovieReview20
@MallusMovieReview20 3 года назад
Thank you dear 💜❤💙
@jintutreesavipin7815
@jintutreesavipin7815 3 года назад
@@MallusMovieReview20 😍😍
@inspiringworld9672
@inspiringworld9672 2 года назад
Hum sath sath hain movie onnu cheyyu uncle... 🥺 Ente favorite moviesil onnan Jodha Akbar.. 🥰🥰😍😍
@MallusMovieReview20
@MallusMovieReview20 2 года назад
ചെയ്യാം
@athirasathyan2200
@athirasathyan2200 3 года назад
എനിക്ക് ഇഷ്ട്ടപ്പെട്ടു 🥰🥰🥰🥰🥰 sprrrrr🤩🤩🤩🤩🤩🤩 nanayi irunu chettaaayaa sprrr chettan nanayi explain cheyithuuuu🥰🥰🥰🥰🥰🥰
@MallusMovieReview20
@MallusMovieReview20 3 года назад
Athira 💖🧡❤💚
@mikasaackerman_01
@mikasaackerman_01 3 года назад
Thankuuu so much 🤗😍❤️ Hrithik 🥰😘
@MallusMovieReview20
@MallusMovieReview20 3 года назад
Thank you too Abhi 😍
@gajendranvasu6425
@gajendranvasu6425 2 года назад
ബാജിറാവോ മസ്താനി movie ചെയ്യണേ ❤️.. ജോദ അക്ബർ ഇതിപ്പോ മൂന്നാമതായ കേൾക്കുന്നെ😍
@MallusMovieReview20
@MallusMovieReview20 2 года назад
ചെയ്യാം 😍
@mohandas8954
@mohandas8954 2 года назад
Ethil Ruqiaya ana character ella? Akbar first wife
@MallusMovieReview20
@MallusMovieReview20 2 года назад
യെസ് yes
@whiteforend
@whiteforend 3 года назад
Eni Mohenjo daro (2016) Cheyyaneee..? Please..
@abdulzaheer9519
@abdulzaheer9519 2 года назад
Bro bro your a amazing man really from saudi Arabia
@MallusMovieReview20
@MallusMovieReview20 2 года назад
Hai dear ❤
@pesmaxmalayalam4474
@pesmaxmalayalam4474 2 года назад
One of my favourite movie....athinte ithrakk nannayi paranjuthannathin a big thanks 🤩🤩🤩
@MallusMovieReview20
@MallusMovieReview20 2 года назад
Dear😍❤
@nandanagpillai5901
@nandanagpillai5901 3 года назад
Thank you......
@MallusMovieReview20
@MallusMovieReview20 3 года назад
❤❤💝💝💝
@divyadivakaranthumbi5393
@divyadivakaranthumbi5393 3 года назад
Explanation Super ഞാനിപ്പോ എല്ലാvideos പരതിപ്പിടിച്ച് കാണുവാ
@MallusMovieReview20
@MallusMovieReview20 3 года назад
❤❤💝💝👍👍😘😘
@MallusMovieReview20
@MallusMovieReview20 3 года назад
Welcome to our channel Divya 😍
@nianas9644
@nianas9644 3 года назад
Ur narration soooooperrr aanutto🥰
@joicejose4768
@joicejose4768 2 года назад
"Kyun ho gaya na "....Aiswarya Rai n Vivek Obroi.....ചെയ്യാമോ
@MallusMovieReview20
@MallusMovieReview20 2 года назад
💝
@gadhanandana.j1496
@gadhanandana.j1496 3 года назад
Njan kure nalayi kananamenn vicharicha movie... Adipoli ayitt explain chythu bro..... Super❤️👏👏👏
@MallusMovieReview20
@MallusMovieReview20 3 года назад
Gadhu ❤❤❤
@gadhanandana.j1496
@gadhanandana.j1496 3 года назад
Enthoo..... ❤️❤️❤️
@MallusMovieReview20
@MallusMovieReview20 3 года назад
പഠിക്കുക ആണോ? അതോ ജോലി ഉണ്ടോ?
@gadhanandana.j1496
@gadhanandana.j1496 3 года назад
Njan padikkukayanu.... 8il... Ente fav channel anu❤️
@MallusMovieReview20
@MallusMovieReview20 3 года назад
Thank you മോളെ... Life നന്നായി enjoy ചെയ്യുക അതോടൊപ്പം നന്നായി പഠിക്കുകയും ചെയ്യുക കേട്ടോ....
@druvanshika2032
@druvanshika2032 3 года назад
Wow...loved your presentation💝 Ee movie de link kittan entha vazhi
@MallusMovieReview20
@MallusMovieReview20 3 года назад
Thank you ഗീതു ഒന്ന് RU-vid ല്‍ search ചെയ്തു നോക്കു
@Sh20234
@Sh20234 2 года назад
Madham orumippikkan ullathanenn pandumuthale mahamar vadhikkunnu ennal onnum thallipiriyan mathram ulla Karanam akunnu😑
@MallusMovieReview20
@MallusMovieReview20 2 года назад
Yes dear
@harikrishnacr816
@harikrishnacr816 Год назад
Duration koodi poyi ennalla kozhappam,movie Pettannu theernnu poyallo enna veshamam. Good Movie ❤
@nasihameen3582
@nasihameen3582 3 года назад
Kathirunnna movie ❤️
@ifazdreamsto165
@ifazdreamsto165 3 года назад
Superb💞
@MallusMovieReview20
@MallusMovieReview20 3 года назад
Dear Friend 💜 ഈ വീഡിയോ കണ്ടതിനും കമൻറിട്ടതിനും ഒരു പാട് Thanks ട്ടോ 💖 രണ്ടു ചാനലുകളിലൂടെയാണ് നമ്മൾ സിനിമ കഥകൾ പറയുന്നത് *Mallus Movie Review* *Mallus Movie Review 2.0* രണ്ടു ചാനലും subscribe ചെയ്ത് സപ്പോർട്ടു ചെയ്ത് കൂടെ ഉണ്ടാവണേ... പിന്നെ Telegram ൽ Mallus Movie Review എന്ന് search ചെയ്തിട്ട് അതിലും join ചെയ്യണേ... എല്ലാത്തിന്റെയും Link താഴെ Discription ൽ തന്നെയുണ്ട് ട്ടോ. 😍
@neerajarajesh7964
@neerajarajesh7964 3 года назад
My favourite movie Anu tnx😍💕💕❤️
@MallusMovieReview20
@MallusMovieReview20 3 года назад
Thanks to you too 🧡
@rashirashida8097
@rashirashida8097 3 года назад
Dilhe thumharaa cheyyuuu plz story ariyanghittalla nighal kada paranghu tharumbooo nalla rasam adipoli kettirikkam
@MallusMovieReview20
@MallusMovieReview20 3 года назад
Sure Dear, ഈ സിനിമ നിർദ്ദേശിച്ചതിന് നന്ദി 😍 കുറച്ച് സിനിമകൾ Processing ലാണ്. അതിനാൽ വരുന്ന ദിവസങ്ങളിൽ ഈ സിനിമയും explanation ചെയ്യും ട്ടോ. Dear Friend 💜 ഈ വീഡിയോ കണ്ടതിനും കമൻറിട്ടതിനും ഒരു പാട് Thanks ട്ടോ 💖 രണ്ടു ചാനലുകളിലൂടെയാണ് നമ്മൾ സിനിമ കഥകൾ പറയുന്നത് *Mallus Movie Review* *Mallus Movie Review 2.0* രണ്ടു ചാനലും subscribe ചെയ്ത് സപ്പോർട്ടു ചെയ്ത് കൂടെ ഉണ്ടാവണേ... പിന്നെ Telegram ൽ Mallus Movie Review എന്ന് search ചെയ്തിട്ട് അതിലും join ചെയ്യണേ... എല്ലാത്തിന്റെയും Link താഴെ Discription ൽ തന്നെയുണ്ട് ട്ടോ. 😍
@whiteforend
@whiteforend 3 года назад
Mohenjo daro 2016 ചെയ്യൂ bro പ്ലീസ്... 😘😘i Am waiting....... ❤
@MallusMovieReview20
@MallusMovieReview20 3 года назад
Sure Dear, ഈ സിനിമ നിർദ്ദേശിച്ചതിന് നന്ദി 😍 കുറച്ച് സിനിമകൾ Processing ലാണ്. അതിനാൽ വരുന്ന ദിവസങ്ങളിൽ ഈ സിനിമയും explanation ചെയ്യും ട്ടോ. Dear Friend 💜 ഈ വീഡിയോ കണ്ടതിനും കമൻറിട്ടതിനും ഒരു പാട് Thanks ട്ടോ 💖 രണ്ടു ചാനലുകളിലൂടെയാണ് നമ്മൾ സിനിമ കഥകൾ പറയുന്നത് *Mallus Movie Review* *Mallus Movie Review 2.0* രണ്ടു ചാനലും subscribe ചെയ്ത് സപ്പോർട്ടു ചെയ്ത് കൂടെ ഉണ്ടാവണേ... പിന്നെ Telegram ൽ Mallus Movie Review എന്ന് search ചെയ്തിട്ട് അതിലും join ചെയ്യണേ... എല്ലാത്തിന്റെയും Link താഴെ Discription ൽ തന്നെയുണ്ട് ട്ടോ. 😍
@Shivani-cw7sj
@Shivani-cw7sj 2 года назад
Chettante voice poli 😍😍💓❣️
@MallusMovieReview20
@MallusMovieReview20 2 года назад
💝❤
@meenakshisk4618
@meenakshisk4618 3 года назад
Good explanation ❤❤❤❤❤ One of my fav movie Krrish marakalle😜😜
@MallusMovieReview20
@MallusMovieReview20 3 года назад
Krish ഉടനെ വരും ❤😍❤
@meenakshisk4618
@meenakshisk4618 3 года назад
@@MallusMovieReview20 ❤❤❤
@MallusMovieReview20
@MallusMovieReview20 3 года назад
❤😍
@priyankakurup2834
@priyankakurup2834 2 года назад
നിങ്ങള്‍ e chanel അടിപൊളി ആണ്
@MallusMovieReview20
@MallusMovieReview20 2 года назад
💜❤💙
@ItsmyworldmalayalambyASEENA
@ItsmyworldmalayalambyASEENA 3 года назад
Nice presentation 😍
@MallusMovieReview20
@MallusMovieReview20 3 года назад
Dear Friend 💜 ഈ വീഡിയോ കണ്ടതിനും കമൻറിട്ടതിനും ഒരു പാട് Thanks ട്ടോ 💖 രണ്ടു ചാനലുകളിലൂടെയാണ് നമ്മൾ സിനിമ കഥകൾ പറയുന്നത് *Mallus Movie Review* *Mallus Movie Review 2.0* രണ്ടു ചാനലും subscribe ചെയ്ത് സപ്പോർട്ടു ചെയ്ത് കൂടെ ഉണ്ടാവണേ... പിന്നെ Telegram ൽ Mallus Movie Review എന്ന് search ചെയ്തിട്ട് അതിലും join ചെയ്യണേ... എല്ലാത്തിന്റെയും Link താഴെ Discription ൽ തന്നെയുണ്ട് ട്ടോ. 😍
@josephjohnpaul6688
@josephjohnpaul6688 3 года назад
Super.... Please carry-on with other hindi movie s also
@MallusMovieReview20
@MallusMovieReview20 3 года назад
Sure Dear, ഈ സിനിമ നിർദ്ദേശിച്ചതിന് നന്ദി 😍 കുറച്ച് സിനിമകൾ Processing ലാണ്. അതിനാൽ വരുന്ന ദിവസങ്ങളിൽ ഈ സിനിമയും explanation ചെയ്യും ട്ടോ. Dear Friend 💜 ഈ വീഡിയോ കണ്ടതിനും കമൻറിട്ടതിനും ഒരു പാട് Thanks ട്ടോ 💖 രണ്ടു ചാനലുകളിലൂടെയാണ് നമ്മൾ സിനിമ കഥകൾ പറയുന്നത് *Mallus Movie Review* *Mallus Movie Review 2.0* രണ്ടു ചാനലും subscribe ചെയ്ത് സപ്പോർട്ടു ചെയ്ത് കൂടെ ഉണ്ടാവണേ... പിന്നെ Telegram ൽ Mallus Movie Review എന്ന് search ചെയ്തിട്ട് അതിലും join ചെയ്യണേ... എല്ലാത്തിന്റെയും Link താഴെ Discription ൽ തന്നെയുണ്ട് ട്ടോ. 😍
@phoenixmedia008
@phoenixmedia008 3 года назад
Thank you so much. Ente fav movie anu.
@MallusMovieReview20
@MallusMovieReview20 3 года назад
❤❤💝💝
@jayashreeks9417
@jayashreeks9417 3 года назад
Super. Padmavati കേൾക്കാനാഗ്രഹം
@MallusMovieReview20
@MallusMovieReview20 3 года назад
*Dear Friend* ഈ ചാനൽ കണ്ടതിനും കമന്റ് ചെയ്തതിനും ഒരു പാട് നന്ദി. 💜 നമ്മുടെ ഈ രണ്ട് ചാനലും *Mallus Movie Review* *Mallus Movie Review 2.0* സപ്പോർട്ട് ചെയ്യുന്നതിന് പ്രത്യേക നന്ദി Facebook ലും Instagram ലും പിന്നെ Telegram ലും *Mallus Movie Review* എന്ന് സേർച്ച് ചെയ്ത് കൂടെ ഉണ്ടാവണേ... 😍 എല്ലാത്തിന്റെയും ലിങ്ക് *Description* നിൽ ഉണ്ട് ട്ടോ 💞
@preethiukrajubahi9933
@preethiukrajubahi9933 3 года назад
Good Explanation super movie thank you ♥️♥️♥️🌹
@MallusMovieReview20
@MallusMovieReview20 3 года назад
💛🧡💛
@jessychacko8538
@jessychacko8538 2 года назад
Very very good explanation.Thank you.
@MallusMovieReview20
@MallusMovieReview20 2 года назад
Thank u dear😍💝
@nikhilapm5763
@nikhilapm5763 2 года назад
Super explanation 👌✨
@MallusMovieReview20
@MallusMovieReview20 2 года назад
Thank u dear😍
@Rahma-sz8li
@Rahma-sz8li Год назад
Bro..Umaro jaan vedio cheyyamo..pls
@fausiata1601
@fausiata1601 3 года назад
Adipoli👌
@MallusMovieReview20
@MallusMovieReview20 3 года назад
Thank u❤❤💝💝
@MallusMovieReview20
@MallusMovieReview20 3 года назад
Dear Friend 💜 ഈ വീഡിയോ കണ്ടതിനും കമൻറിട്ടതിനും ഒരു പാട് Thanks ട്ടോ 💖 രണ്ടു ചാനലുകളിലൂടെയാണ് നമ്മൾ സിനിമ കഥകൾ പറയുന്നത് *Mallus Movie Review* *Mallus Movie Review 2.0* രണ്ടു ചാനലും subscribe ചെയ്ത് സപ്പോർട്ടു ചെയ്ത് കൂടെ ഉണ്ടാവണേ... പിന്നെ Telegram ൽ Mallus Movie Review എന്ന് search ചെയ്തിട്ട് അതിലും join ചെയ്യണേ... എല്ലാത്തിന്റെയും Link താഴെ Discription ൽ തന്നെയുണ്ട് ട്ടോ. 😍
@ApsaraApsara5546
@ApsaraApsara5546 3 года назад
Dhoom2 cheyumo plz☺️☺️
@MallusMovieReview20
@MallusMovieReview20 3 года назад
Yes dear
@MallusMovieReview20
@MallusMovieReview20 3 года назад
Sure Dear, ഈ സിനിമ നിർദ്ദേശിച്ചതിന് നന്ദി 😍 കുറച്ച് സിനിമകൾ Processing ലാണ്. അതിനാൽ വരുന്ന ദിവസങ്ങളിൽ ഈ സിനിമയും explanation ചെയ്യും ട്ടോ. Dear Friend 💜 ഈ വീഡിയോ കണ്ടതിനും കമൻറിട്ടതിനും ഒരു പാട് Thanks ട്ടോ 💖 രണ്ടു ചാനലുകളിലൂടെയാണ് നമ്മൾ സിനിമ കഥകൾ പറയുന്നത് *Mallus Movie Review* *Mallus Movie Review 2.0* രണ്ടു ചാനലും subscribe ചെയ്ത് സപ്പോർട്ടു ചെയ്ത് കൂടെ ഉണ്ടാവണേ... പിന്നെ Telegram ൽ Mallus Movie Review എന്ന് search ചെയ്തിട്ട് അതിലും join ചെയ്യണേ... എല്ലാത്തിന്റെയും Link താഴെ Discription ൽ തന്നെയുണ്ട് ട്ടോ. 😍
@meenurajeesh4418
@meenurajeesh4418 3 года назад
ചേട്ടാ സൂപ്പർ ആണ് കേട്ടോ ചേച്ചിയും സൂപ്പർ
@MallusMovieReview20
@MallusMovieReview20 3 года назад
Meenutty യും super ആണ് 😍😍😍
@meenurajeesh4418
@meenurajeesh4418 3 года назад
താങ്ക്യൂ 💖💖💖💖❣️❣️❣️❣️❣️❣️
@anjaleenarosethomassjpsp5c842
@anjaleenarosethomassjpsp5c842 3 года назад
Dhabaang.....rangeela.....1942 love story......jo jeetha wahi zikandhar...plsssss
@MallusMovieReview20
@MallusMovieReview20 3 года назад
Sure Dear, ഈ സിനിമ നിർദ്ദേശിച്ചതിന് നന്ദി 😍 കുറച്ച് സിനിമകൾ Processing ലാണ്. അതിനാൽ വരുന്ന ദിവസങ്ങളിൽ ഈ സിനിമയും explanation ചെയ്യും ട്ടോ. Dear Friend 💜 ഈ വീഡിയോ കണ്ടതിനും കമൻറിട്ടതിനും ഒരു പാട് Thanks ട്ടോ 💖 രണ്ടു ചാനലുകളിലൂടെയാണ് നമ്മൾ സിനിമ കഥകൾ പറയുന്നത് *Mallus Movie Review* *Mallus Movie Review 2.0* രണ്ടു ചാനലും subscribe ചെയ്ത് സപ്പോർട്ടു ചെയ്ത് കൂടെ ഉണ്ടാവണേ... പിന്നെ Telegram ൽ Mallus Movie Review എന്ന് search ചെയ്തിട്ട് അതിലും join ചെയ്യണേ... എല്ലാത്തിന്റെയും Link താഴെ Discription ൽ തന്നെയുണ്ട് ട്ടോ. 😍
@jyothishaji6587
@jyothishaji6587 3 года назад
Thank u chettay 🤗santhosham. Kurenalay kathirikunnu.
@MallusMovieReview20
@MallusMovieReview20 3 года назад
❤❤❤❤
@snahapp6751
@snahapp6751 3 года назад
Broo hyway evide.
@MallusMovieReview20
@MallusMovieReview20 3 года назад
അടുത്ത് തന്നെ വരും dear❤❤💝😘
@shemishemi682
@shemishemi682 2 года назад
ഇതിന്റെ മലയാളം dub ഉണ്ടാകില്ലല്ലോ തമിഴ് ഉണ്ടോ
@MallusMovieReview20
@MallusMovieReview20 2 года назад
തമിഴ് ഉണ്ടെന്ന് തോന്നുന്നു ട്ടോ ❤
@khadeejajalalp1421
@khadeejajalalp1421 Год назад
Battle of Panipat 1556
@jishajishu865
@jishajishu865 2 года назад
Do jodhaye Patti vivarikan marannu?avalude beauty, Akhbar ne jodha yodulla prenayam,akhbar jodhaye kandu eshttapettanu vivaham kazhikunnathu,avale konde avane preyappikunnathu, jodhayude story anu parayedathu
@MallusMovieReview20
@MallusMovieReview20 2 года назад
Movie എങ്ങിനെയാ അത് പോലെയാണ് പറയാന്‍ ശ്രമിച്ചതാണ്.. എന്തേലും വിട്ടു പോയിട്ടുണ്ടോ? ഉണ്ടെങ്കില്‍ Sorry ട്ടോ sissy
@arundhathys8284
@arundhathys8284 3 года назад
കുറച്ചു കൂടി സ്പീഡ് ill പറയാരുന്നു. ഞാൻ 1.5x speedill ആണ് കേട്ടത്
@MallusMovieReview20
@MallusMovieReview20 3 года назад
💖
@arathiga6190
@arathiga6190 3 года назад
Thank you Ini mohenjodharo,krish 3, lagaan review cheyyane
@MallusMovieReview20
@MallusMovieReview20 3 года назад
Sure Dear, ഈ സിനിമ നിർദ്ദേശിച്ചതിന് നന്ദി 😍 കുറച്ച് സിനിമകൾ Processing ലാണ്. അതിനാൽ വരുന്ന ദിവസങ്ങളിൽ ഈ സിനിമയും explanation ചെയ്യും ട്ടോ. Dear Friend 💜 ഈ വീഡിയോ കണ്ടതിനും കമൻറിട്ടതിനും ഒരു പാട് Thanks ട്ടോ 💖 രണ്ടു ചാനലുകളിലൂടെയാണ് നമ്മൾ സിനിമ കഥകൾ പറയുന്നത് *Mallus Movie Review* *Mallus Movie Review 2.0* രണ്ടു ചാനലും subscribe ചെയ്ത് സപ്പോർട്ടു ചെയ്ത് കൂടെ ഉണ്ടാവണേ... പിന്നെ Telegram ൽ Mallus Movie Review എന്ന് search ചെയ്തിട്ട് അതിലും join ചെയ്യണേ... എല്ലാത്തിന്റെയും Link താഴെ Discription ൽ തന്നെയുണ്ട് ട്ടോ. 😍
@arathiga6190
@arathiga6190 3 года назад
Shari tto 😉😉😉😉😄😄
@MallusMovieReview20
@MallusMovieReview20 3 года назад
Arathi 😍❤😍
@arathiga6190
@arathiga6190 3 года назад
@@MallusMovieReview20 🤗🤗🤗🤗
@soumyajenyjeny3184
@soumyajenyjeny3184 2 года назад
Super sinima
@MallusMovieReview20
@MallusMovieReview20 2 года назад
❤❤❤👍
@ameeralameer3328
@ameeralameer3328 3 года назад
Akber the great 👍
@MallusMovieReview20
@MallusMovieReview20 3 года назад
💜💙💚
@smithaps3096
@smithaps3096 2 года назад
bang bang hindi movie cheyyumo
@MallusMovieReview20
@MallusMovieReview20 2 года назад
😍👍
@muneesaamee2924
@muneesaamee2924 2 года назад
Super presentation 👍
@MallusMovieReview20
@MallusMovieReview20 2 года назад
Thank u dear😍
@gajendranvasu6425
@gajendranvasu6425 3 года назад
കിടു expanation 💕💕💪💪
@MallusMovieReview20
@MallusMovieReview20 3 года назад
Thank u dear❤💝
@mubyazy4723
@mubyazy4723 3 года назад
Sooper😍🥰
@MallusMovieReview20
@MallusMovieReview20 3 года назад
*Dear Friend* ഈ ചാനൽ കണ്ടതിനും കമന്റ് ചെയ്തതിനും ഒരു പാട് നന്ദി. 💜 നമ്മുടെ ഈ രണ്ട് ചാനലും *Mallus Movie Review* *Mallus Movie Review 2.0* സപ്പോർട്ട് ചെയ്യുന്നതിന് പ്രത്യേക നന്ദി Facebook ലും Instagram ലും പിന്നെ Telegram ലും *Mallus Movie Review* എന്ന് സേർച്ച് ചെയ്ത് കൂടെ ഉണ്ടാവണേ... 😍 എല്ലാത്തിന്റെയും ലിങ്ക് *Description* നിൽ ഉണ്ട് ട്ടോ 💞
@rashirashida8097
@rashirashida8097 3 года назад
Rabnee bana de Jodi cheyyamo plz orupad ishtalla movie aaan
@MallusMovieReview20
@MallusMovieReview20 3 года назад
Sure Dear, ഈ സിനിമ നിർദ്ദേശിച്ചതിന് നന്ദി 😍 കുറച്ച് സിനിമകൾ Processing ലാണ്. അതിനാൽ വരുന്ന ദിവസങ്ങളിൽ ഈ സിനിമയും explanation ചെയ്യും ട്ടോ. Dear Friend 💜 ഈ വീഡിയോ കണ്ടതിനും കമൻറിട്ടതിനും ഒരു പാട് Thanks ട്ടോ 💖 രണ്ടു ചാനലുകളിലൂടെയാണ് നമ്മൾ സിനിമ കഥകൾ പറയുന്നത് *Mallus Movie Review* *Mallus Movie Review 2.0* രണ്ടു ചാനലും subscribe ചെയ്ത് സപ്പോർട്ടു ചെയ്ത് കൂടെ ഉണ്ടാവണേ... പിന്നെ Telegram ൽ Mallus Movie Review എന്ന് search ചെയ്തിട്ട് അതിലും join ചെയ്യണേ... എല്ലാത്തിന്റെയും Link താഴെ Discription ൽ തന്നെയുണ്ട് ട്ടോ. 😍
@aiswarya4149
@aiswarya4149 2 года назад
Super narration
@MallusMovieReview20
@MallusMovieReview20 2 года назад
Thank u dear😍
@fathimaash3322
@fathimaash3322 3 года назад
Super explanation aanu
@MallusMovieReview20
@MallusMovieReview20 3 года назад
💖🧡😍
@shameeranafi2145
@shameeranafi2145 2 года назад
Super...
@MallusMovieReview20
@MallusMovieReview20 2 года назад
Thank u dear😍
@soumyajomon9345
@soumyajomon9345 2 года назад
Good presentation 🌹🌹🌹🌹
@MallusMovieReview20
@MallusMovieReview20 2 года назад
Thank u💝
@violetgirl478
@violetgirl478 Год назад
Nice explanation
@jyothim247
@jyothim247 Год назад
Adipoli. Super chetta
@akhiljithus666
@akhiljithus666 3 года назад
Bro Njan orupadyi parayunnu Swades cheyyan kooduthal per req cheyyan chance illa karanam athikam per a movie kanditilla but Athu cheythal Ningal cheytha moviesil ettavum Nalla Movie akum athu So Plz Swades cheyyamo
@MallusMovieReview20
@MallusMovieReview20 3 года назад
തീർച്ചയായും ചെയ്യാം dear ❤❤
@sarigathomas9152
@sarigathomas9152 3 года назад
Super 🥰🥰😍😍👍👍👍
@MallusMovieReview20
@MallusMovieReview20 3 года назад
Thank you 🧡
@rbfamily-9667-
@rbfamily-9667- Год назад
താങ്ക്സ് 😍
Далее
Darr - Malayalam Review
30:55
Просмотров 20 тыс.