Тёмный

Jubilee Joy - 10 | Charithram Enniloode | Safari TV 

Safari
Подписаться 2,8 млн
Просмотров 21 тыс.
50% 1

Jubilee Joy - 10 | Charithram Enniloode | Safari TV
#jubileemedia #safaritv #charithramenniloode #santhoshgeorgekulangara #sancharam #malayalamfilmindustry #malayalamfilmdirector #producer #Jubilee joy #Jubilee Productions #jubileefilms
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

15 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@mujeebbavauk171
@mujeebbavauk171 10 месяцев назад
Mr:ജോയി തോമസ് ♥️♥️♥️മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ നൽകിയ നിർമ്മാതാവ് ജൂബിലി ജോയി💙💙💙മലയാള സിനിമയിൽ നിന്നും ഒരു ദുരന്ത നായകനാവുമായിരുന്ന മമ്മൂക്കയെ കൈപിടിച്ചുയർത്തി ലോകസിനിമക്കുമുന്നിൽ എത്തിച്ച ജോയി തോമസ് 🌹♥️♥️♥️ഡെന്നീസ് ജോസഫിന്റെ തൂലികയിൽ ജോഷി സംവിധാനം ചെയ്ത് ജൂബിലി നിർമിച്ച ന്യൂ ഡെൽഹി 👍🌹🌹🌹♥️♥️♥️
@binojose1268
@binojose1268 10 месяцев назад
പ്രിയ ജോയ് സാർ ഞാൻ 22 വർഷമായി റേഡിയോഗ്രാഫറായി യുകെയിൽ ജോലി ചെയ്യുന്നു. 2010 ൽ ഞാനൊരു ബിസിനസ് സംരംഭം ആരംഭിക്കുവാൻ പ്ലാനിട്ടപ്പോൾ എന്ത് പേരു കൊടുക്കണം എന്നൊരു ചലഞ്ച് മനസ്സിൽ വരികയും എൻറെ ചെറുപ്പം തൊട്ട് കേട്ട ഏറ്റവും നല്ലൊരു പേരായ ജൂബിലി എന്ന പേര് ഞാൻ തിരഞ്ഞെടുക്കുകയും, എൻറെ സംരംഭത്തിന് ഞാൻ ജൂബിലി Event മാനേജ്മെൻറ് എന്ന് പേര് കൊടുക്കുകയും ചെയ്തു.
@jojivarghese3494
@jojivarghese3494 10 месяцев назад
മമ്മൂട്ടി യുടെ കഷ്ട കാലം ഈ സിനിമയോടെ കഴിഞ്ഞു. ഈ സിനിമ ഏറ്റവും പ്രയോജനം ചെയ്തതും അദ്ദേഹത്തിനു തന്നെയാണ്.
@thusharaharilal4807
@thusharaharilal4807 10 месяцев назад
A WELL PLANNED PRODUCER OF MALAYALAM CINEMA
@Tramptraveller
@Tramptraveller 10 месяцев назад
❤❤❤❤
@anasshajahan2902
@anasshajahan2902 10 месяцев назад
👍👍👍👍👍
@VijayKumar-gs1bu
@VijayKumar-gs1bu 10 месяцев назад
മമ്മൂട്ടി, ജോയ് തോമസ്, ഡെന്നിസ ജോസഫ്, ഗായത്രി അശോകൻ എല്ലാവരും കോട്ടയത്തിന്റെ സന്തതികൾ പിന്നെ എങ്ങിനെ സിനിമ ഹിറ്റാകാതിരിക്കും !
@shijukiriyath1410
@shijukiriyath1410 10 месяцев назад
Appo Mohanlal , Priyadarsan, s.kumar ennaa summaavaa
@josephjoseph-zs9mo
@josephjoseph-zs9mo 10 месяцев назад
Anto joseph also from kottayam
@yrtrettrttt5656
@yrtrettrttt5656 10 месяцев назад
ഇനി വരുമോ ആ നല്ല കാലം
@3daneesh1
@3daneesh1 10 месяцев назад
കഷ്ടം 😅😅
@shijukiriyath1410
@shijukiriyath1410 10 месяцев назад
@@yrtrettrttt5656 MATANCHERY VAZHI THEERCHAYAAYUM NALLA KAALAM THIRIKE VARUM
@joseygeorge7509
@joseygeorge7509 10 месяцев назад
🎉🎉🎉🎉
@deepamanoj1215
@deepamanoj1215 9 месяцев назад
❤️❤️❤️
@jasheerkp2307
@jasheerkp2307 9 месяцев назад
❤❤
@thusharaharilal4807
@thusharaharilal4807 10 месяцев назад
👍🏻
@shijaskp5448
@shijaskp5448 10 месяцев назад
Please upload Winston Churchill history
@bosesujith
@bosesujith 10 месяцев назад
Avanazhi 86 big hit ayirunu..
@kiranrs6831
@kiranrs6831 10 месяцев назад
2013 ൽ അണെന്ന് തോന്നുന്നു ഇന്ത്യൻ സിനിമ 100 വർഷം ആഘോഷിച്ചത്
@ananthuashok5704
@ananthuashok5704 10 месяцев назад
Maitreyan kond varan pattumo evde
@helloshiji2077
@helloshiji2077 10 месяцев назад
Enthinu
@shyamalatk2114
@shyamalatk2114 11 дней назад
ഡെന്നിസ് ജോസഫ് ന്റെ തിരക്കഥ അല്ലെ ന്യൂഡൽഹി അദ്ദേഹത്തെ കുറിച്ച് പറയാൻ ജോയ് സർ എന്തിനു മടിക്കുന്നു?
@farookm.h6049
@farookm.h6049 9 месяцев назад
ന്യൂ ഡൽഹി എന്ന് സർഫ് കൊണ്ടല്ലേ എഴുതിയത്. അതിനെ പറ്റി അശോകൻ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു
@vivekjbabu5738
@vivekjbabu5738 9 месяцев назад
Surf kondalla ezhuthiyathu ennanu Ashokan sir paranjathu
@bijumon7249
@bijumon7249 10 месяцев назад
മമ്മൂട്ടിയുടെ കാൽ യഥാർത്ഥത്തിൽ തല്ലിയൊടിച്ചായിരുന്നോ? നല്ല വേദന കടിച്ചമർത്തി അഭിനയിച്ചു എന്നു പറഞ്ഞതു കൊണ്ട് ചോദിച്ചതാ!
@AnupTomsAlex
@AnupTomsAlex 10 месяцев назад
എഡേയ് സ്റ്റുപ്പിഡ്, കാലിൽ പ്രത്യേക മെറ്റൽ ഫിറ്റിംഗ് ഒക്കെ വച്ച് ആണ് പിന്നീട് പടം എടുത്തിരിക്കുന്നത്.. അതൊന്നും കേട്ടിട്ടും ഇങ്ങനെ പറയുന്ന നീ അത് കാണാത്തത് നന്നായി ..
@shijutp736
@shijutp736 10 месяцев назад
6 varsham kodathikaludae avastha
@jithinmk9098
@jithinmk9098 10 месяцев назад
ഇദ്ദേഹം പറയുന്ന പോലെ അന്ന് വല്യ പ്രതിസന്ധിയൊന്നും ഉണ്ടാർന്നില്ല. ആകെയുള്ള പ്രശ്നം ഇയാൾ മമ്മൂട്ടിയെ വച്ച് ചെയ്ത പടങ്ങളെല്ലാം നിരനിരയായി പൊട്ടിയതാണ്. ജനുവരി ഒരു ഓർമ, നാടോടികാറ്റു, ഇരുപതാം നൂറ്റാണ്ടു,ഭൂമിയിലെ രാജാക്കന്മാർ,ചിലമ്പ്,അച്ചുവേട്ടന്റെ വീട്,ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, വഴിയോരകഴ്ചകൾ, ചെപ്പ്, അടിമകൾ ഉടമകൾ,ഉണ്ണികളേ ഒരു കഥ പറയാം, അമൃതം ഗമയ,വൃതം തുടങ്ങി വലുതും ചെറുതുമായി ഒരുപാട് സിനിമകൾ വിജയിക്കുന്ന സമയമായിരുന്നു. മമ്മൂട്ടിയെ വെച്ച് തന്നെ പടങ്ങൾ ചെയ്ത് വിജയിപ്പിക്കാനുള്ള ചിലരുടെ (😊) ബിസിനസ്‌ താല്പര്യത്തിന്റെ ഭാഗമായി നന്നായി ഓടിയ ഒരു സിനിമ മഹാ സംഭവമാണ് എന്നെഴുതാൻ സിനിമ പത്രപ്രവർത്തകരോട് നിർബന്ധം പിടിച്ചതൊക്കെ കുപ്രസിദ്ധമാണ്.
@dingribeast
@dingribeast 10 месяцев назад
I was in college that time, The financial problems in movies started that period, Because of Serials like Ramayana , Mahabaharata, weekly movie from Doordarshan, Trivandrum and Delhi. Women and and Children from lower middle class and Lower class stopped coming to Theaters. ,ചിലമ്പ്,അച്ചുവേട്ടന്റെ വീട്,ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം ചെപ്പ്, അടിമകൾ ഉടമകൾ,വൃതം were average hits, There were no audience for these films in B and C Class Theatres. Then by 1989 - C Grade bit movies started to flood in theaters.. It was a reality. even The Dharamputra of Mahabharatha Serial Gajendra Singh acted in Many "Kambi Movies'.. The Heroines like Abhilasha, Poonam Das Gupta, Jayalalitha were the much sought after actress in that period.
@valavil745
@valavil745 10 месяцев назад
ഞാനും അത് ആലോചിച്ചു... മമ്മൂട്ടി സിനിമകൾ കുറച്ചു പരാജയപെട്ടു എന്നത് ശരി തന്നെ.. പക്ഷെ 1987 ഇൽ വേറെയും ഹിറ്റുകൾ ഉണ്ടായിരുന്നു... അത് പോലെ new ഡൽഹി റിലീസ് സമയത്ത് തന്നെ ആണ് നായർ സാബ് ഷൂട്ടിങ് നടക്കുന്നതും...
@jithinmk9098
@jithinmk9098 10 месяцев назад
@@dingribeast ഇത് എല്ലാ കാലത്തും സിനിമാക്കാർ പറയുന്ന കാരണങ്ങളാണ്. നല്ല സിനിമകൾ എല്ലാ കാലത്തും ഇവിടെ വിജയിച്ചിട്ടുണ്ട്. മോഹൻലാൽ &സുരേഷ് ഗോപി നിരത്തി ബോംബുകൾ പൊട്ടിച്ച 2000-2004 സമയത്ത് ദിലീപ് -മമ്മൂട്ടി ചിത്രങ്ങൾ വിജയിച്ചിരുന്നു. പരാജയപ്പെട്ടവർ പറഞ്ഞിരുന്ന കാരണങ്ങൾ വ്യാജ സിഡി, സ്വകാര്യ TV ചാനൽസ്, മെഗാ സീരിയൽ, താരധിപത്യം, കൂടിയ പ്രതിഫലം എന്നൊക്കെ ആയിരുന്നു.Post Covid era മലയാള സിനിമയിലും ഇത്തരം ന്യായീകരണങ്ങൾ പരാജയത്തിന് കാണാം -OTT, കൂടിയ നിർമാണ ചെലവ്, degrading എന്നൊക്കെ. ഒരു art form എന്ന നിലയിൽ സിനിമകളുടെ നിലവാരക്കുറവ് അതാസ്വദിക്കുന്ന സമൂഹത്തെയും ബാധിക്കുന്നുണ്ട്. B, C സെന്റർ കാഴ്ചക്കാരായ പ്രേക്ഷകർ ഈ നിലവാര തകർച്ച മൂലം 2000-നു ശേഷം ശീലങ്ങളിൽ മാറ്റം വന്നത് രണ്ടു രീതിയിൽ കാണാം -കേരളത്തിലെ പുരുഷന്മാർ കൂടുതൽ മദ്യപാനികളായി, സ്ത്രീകൾ TV സീരിയലിനു addict ആയി. ഇന്നത് social media addiction ആണ്. മറ്റു cultural platforms ഇല്ലാത്ത കേരളത്തിൽ സിനിമകളുടെ നിലവാരതകർച്ച സമൂഹത്തിന്റെ മൊത്തം ക്വാളിറ്റിയെ ബാധിക്കുന്നുണ്ട്.
@dingribeast
@dingribeast 10 месяцев назад
@@jithinmk9098 It all really started in that years from 1987. Intelligently Jubilee Joy withdrew from this field in1995.
@CijoyYojic
@CijoyYojic Месяц назад
മമ്മൂട്ടി വളരെ അസ്വസ്ഥൻ ആയിരുന്നു എന്ന് തിലകൻ പോലും പറഞ്ഞിട്ടുണ്ട്
Далее
Jubilee Joy - 12 | Charithram Enniloode | Safari TV
22:40
Siddique 17 | Charithram Enniloode 2188 | Safari TV
23:36
Задержали в аэропорту
00:56
Просмотров 402 тыс.
Jubilee Joy - 02 | Charithram Enniloode | Safari TV
20:31
John Paul 14 | Charithram Enniloode | Safari TV
24:36
Jubilee Joy - 14 | Charithram Enniloode | Safari TV
21:41