പിള്ളേര് മനസ്സിലാക്കട്ടെ അവർടെ അച്ഛനുമമ്മയും എന്ത് പ്രയാസകരമായ പാട്ടാണ് വളരെ ലളിതമായി പാടിയതെന്ന്. ഈ പാട്ട് മാത്രമല്ല, അവർ പാടിയ പാട്ടുകൾളൊക്കെ മക്കളെ കൊണ്ട് പാടിച്ചു നോക്കണം. അപോ അറിയാം. Fav duet dasettan &sujatha😍
ഇത് idia Starസിംഗറിൽ ആണ് പാടിയതെങ്കിൽ നിങ്ങൾക്ക് മറ്റെന്തെങ്കിലും പണിക്ക് പോയിക്കൂടെ മക്കളെ എന്ന് ശരത്ത് ഏമാൻ ചോദിക്കുമായിരുന്നു? ദാസേട്ടന്റെ മകനും,സുജാത ചേച്ചിയുടെ മകളും ആയതു കൊണ്ട് ഇവിടെ ആരും ഒന്നും പറയില്ല സൂ.... സൂപ്പർ
Ee song athra easy aayi padan kazhiyilla.Ethra enkilum nannayi padan kazhinjathu bhagyom.Evarkennalla oru vidhom aarkum ee song padan patilla.Dasettan❤sujatha chechi👌👌👌👌
എടോ ഇത് കരോക്കെ വച്ച് പാടണതാണ്. ഓർക്കസ്ട്ര ഡമ്മി ആണ്. ഇങ്ങനെ പാടുന്നവർക്ക് നെഞ്ചിടിപ്പോടെയേ പാടാനൊക്കൂ ! അത് കുട്ടികളെ പ്പോലെ ഒനപാട് ട്രൈനിങ്ങ് കഴിഞ്ഞു വന്നൊന്നുമല്ല ഈ സ്റ്റേജിൽ വന്ന് അലക്കുന്നത്.
@@aluk.m527 but, ivar oke professional alle eth paattu kodukaathalum paka aakum ennu alle Nammal oke Vicharikugha.. actually, angane VarTgayappol ntho Vishama m thats al.. avanu kutty oke one year Two year training alle ullu.. but, ivar oke janichappoxhe well trained alle so expected more..
ജൂണിലെ നിലാമഴയില്‍ നാണമായി നനഞ്ഞവളേ ഒരു ലോലമാം നറുതുള്ളിയായി (2) നിന്‍റെ നെറുകയിലുരുകുന്നതെന്‍ ഹൃദയം (ജൂണിലെ) പാതിചാരും നിന്‍റെ കണ്ണില്‍ നീലജാലകമോ മാഞ്ഞുപോകും മാരിവില്ലിന്‍ മൗനഗോപുരമോ പ്രണയം തുളുമ്പും ഓര്‍മ്മയില്‍ വെറുതെ തുറന്നു തന്നു നീ നനഞ്ഞു നില്‍ക്കുമഴകേ നീ എനിക്കു പുണരാന്‍ മാത്രം (ജൂണിലെ) നീ മയങ്ങും മഞ്ഞുകൂടെന്‍ മൂകമാനസമോ നീ തലോടും നേര്‍ത്ത വിരലില്‍ സൂര്യമോതിരമോ ഇതളായി വിരിഞ്ഞ പൂവുകള്‍ ഹൃദയം കവര്‍ന്നു തന്നു നീ ഒരുങ്ങി നില്‍ക്കുമഴകേ നീയെനിക്കു നുകരാന്‍ മാത്രം (ജൂണിലെ)
Never have I ever felt his voice as similar to Dasettan's magical one... For the first time it's so close to that heavenly voice ❤️ The song itself is a gem... An auspicious show of Pure class
@@mikkel449Ariyathe ariyathe,kandu kandu kothi ,Ponnil kulichu ninnu,Azhake nin,Sivadam Sivanamam,Shilayil ninnum,Ayiram Padasarangal,Priyanu Matram njan,ente pranayathin tajmahalil etc. are some of the songs composed in Darbari Kanada🎶
നിങ്ങളെക്കൊണ്ട് പറ്റില്ല മക്കളെ.. അവരോളം വരാൻ. ഇതിന്റെ ഒറിജിനൽ സോങ് ഇൽ തുടക്കത്തിൽദാസേട്ടൻ ന്റെ ജൂ.... ഉണ്ടല്ലോ അതു മാത്രം മതി.... അതുപോലെ എല്ലാ ജൂണിലും ഒരു വല്ലാത്ത ഫീൽ ആണ്.
+NIMAL VARGHESE Vijay and Shweta are struggling at this age to sing. Yesudas and Sujatha would sing this better than these singers who are not dedicated to learn songs first and sing
Vijay Yesudas ❤️ close your eyes and hear.exactly like yesudas voice .am not saying he had that much of Yesudas grip on the song.its belongs to the owners of the song . Yesudas and sujatha combi.. 💓
ദാസേട്ടനും സുജാത ചേച്ചിയും സ്റ്റുഡിയോയിൽ ആണ് ഒറിജിനൽ പാടിയത്. ഇവര് ഒരു സ്റ്റേജിൽ ആണ് പാടിയത്, അതുകൊണ്ട് സൗണ്ട് ക്വാളിറ്റിയിൽ നല്ല വ്യത്യാസം ഉണ്ടാകും. ഇവര് 2 പേരും നല്ല ഗായകർ ആണ്, പക്ഷേ ദാസേട്ടൻ്റെയും സുജാത ചേച്ചിയുടെയും അത്രയും വരില്ല, അതൊരു വലിയ കുറവ് ഒന്നുമല്ല. അവരെക്കാൾ മികച്ച ആളുകൾ ഉണ്ടോ എന്ന് തന്നെ സംശയമാണ്, ഉണ്ടെങ്കിൽ തന്നെ ഒരു കൈയിലെ വിരലുകളിൽ എണ്ണി എടുക്കാം.
യേശുദാസും സുജാതയും തന്നെ പാടിയാൽ മതിയാരുന്നു രണ്ട് പേരും അവിടെ ഉണ്ടെല്ലോ. ഓണ്സ്റ്റേജിൽ റെക്കോർഡിങ്നേക്കാളും പെർഫെക്ഷനിൽ പാടുന്നത് കാണാൻ ഇടക്ക് ദാസേട്ടന്റെയും എസ്. പി. ബി സാറിന്റെയും ചിത്ര ചേച്ചിയുടെയും ഒക്കെ യൂട്യൂബ് വീഡിയോ കാണുന്നത് നന്നായിരിക്കും
U better check Shwetha signing Bhor bye on kappa tv. She is such a prodigy. A lot of other factors come into play here such as sound system, stage etc.
+sunitha805 ശരിയാണ് .....ശ്രുതി മുഴുവന്‍ ഔട്ട് ...these people sing like this..but it is corrected with pitch correcting softwares in the studio.. ഇവിടെയാണ് ദാസേട്ടന്റെ കഴിവ് ..അദ്ദേഹത്തിന്റെ ശ്രുതി ശുദ്ധമായ സംഗീതം ആണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്...
karaoke song aanu ithu.. a deepak dev and teams enthanu veruthe avide koprayam kattunne. vijay and swetha was spoiling that song. it was below standard.
Both are highly professional singers and lack of practice is not the problem here. Sound system is not good and dry voice is coming out. Sound engineer is also responsible here.
ആരും എന്നെ ചീത്ത വിളിക്കരുത്.... ദാസ് സർ ഉം.... സുജാത മാഡവും പാടിയതിന്റ നാലയലത്തു വന്നിട്ടില്ല.... സത്യം.... ശ്വാത പാടിയത് വെറും ശരാശരി മാത്രം. എങ്ങിനെ യെങ്കിലും പാടി അവസാനിപ്പിക്കുക ആയിരുന്നു 🙄ഓർക്കസ്ട്രാ സൂപ്പർ 👍