Тёмный

Jupiter Transit November 2021 II വ്യാഴമാറ്റം നവമ്പർ 2021II THANTHRI DILEEPAN 

Thanthri Dileepan
Подписаться 130 тыс.
Просмотров 62 тыс.
50% 1

വ്യാഴം നവമ്പർ 20 നു കുംഭത്തിലേക്കു മരുന്ന് . ചില രാശിക്കാർക്ക് സർവവിധമായ സൗഭാംഗങ്ങളും ഈ കാലത്തു ലഭിക്കും.കഷ്ടതകൾ അനുഭവിക്കുന്നവർക്ക് പരിഹാരവും ഈ വിഡിയോയിൽ നിർദേശിക്കുന്നുണ്ട്.
For consultation Whats App Number :9497814889
or Click this link - api.whatsapp.c...
DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ് .
ഫേസ്ബുക് പേജിൽ ജ്യോതിഷ താന്ത്രിക മാന്ത്രിക വിഷയങ്ങൾ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ഇൻസ്റ്റാഗ്രാം പേജിൽ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ട്വിറ്റെർ ലിങ്ക് :
/ artistthanthri
ഇമെയിൽ (E-Mail ) : thiruvallathirumani@gmail.com
#kerala
#astrology
#horoscope
===================================================================
NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

Развлечения

Опубликовано:

 

24 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 278   
@Appuappu-py5jt
@Appuappu-py5jt 2 года назад
Arumughan -Anisham Renuka-Revathi Aruna-Moolam Aparna-Uthratathy Harikrishnan-Pooradam Ramesh-Anisham Arush-Ayilyam Ashwika-Bharani Njglk vendi prarthikanmm🙏🙏🙏🙏
@ramakrishnanponnan8865
@ramakrishnanponnan8865 2 года назад
തിരുമേനി പറയുന്നത് 100 ശതമാനം ശരിയാണ്. മാസത്തിൽ ഒരു വീഡിയോ വീതം ചെയ്‌താൽ വളരെയധികം ഗുണം ചെയ്യും...🙏
@user-gg9bc9nh3v
@user-gg9bc9nh3v 2 года назад
തിരുമേനി പറഞ്ഞപ്പോലെ മീനം രാശിയിൽ കഴിഞ്ഞ വ്യാഴമാറ്റത്തിൽ രാജയോഗം അനുഭവിച്ചവർ ഒന്ന് കമന്റ് ചെയ്യെണേ ഞാൻ മീനം രാശിയാണ് ആകെ കടത്തിൽ മുങ്ങി ജീവൻ മാത്രം ബാക്കിയായി നിൽക്കുന്നു
@sreejaunnikrishnan1803
@sreejaunnikrishnan1803 2 года назад
ഒരു യോഗവും അനുഭവിച്ചില്ല. സ്വൽപം മനസമാധാനം ഉണ്ടായി എന്നു മാത്രം. But അതിനു മുമ്പുള്ളമോശം കാലത്തോ : ആ ദോഷം മുഴുവൻ അനുഭവിച്ചു.
@user-gg9bc9nh3v
@user-gg9bc9nh3v 2 года назад
@@sreejaunnikrishnan1803 അതിന് ഇവർ പറയുന്നത് തെറ്റാണ് ഈ വ്യാഴമാറ്റത്തിൽ ആണ് വ്യാഴം 11 ൽ വരു ഇത്രയും കാലം 10 ൽ ആയിരുന്നു അതാണ് 10 ൽ അത്ര തന്നെ ഉണ്ടാവൂ
@sreejaunnikrishnan1803
@sreejaunnikrishnan1803 2 года назад
@@user-gg9bc9nh3v എന്തായാലും ഇതൊക്കെ കേട്ടാലാണ് tension . ഒന്നും അറിയാതെ മുന്നോട്ടു പോയാൽ വലിയ കുഴപ്പമില്ല. 8-ൽ വ്യാഴം വന്നപ്പോൾ ഞാൻ അനുഭവിക്കാത്തതായി ഒന്നുമില്ല. അത് correct ആയിരുന്നു. അതിനാലാണ് പറഞ്ഞത് മോശം കാലം കൃത്യമായി അനുഭവപ്പെടുന്നുണ്ട് എന്ന്. നല്ല കാലത്ത് ഒരൽപ്പം മന:സ്വസ്ഥത മാത്രം കിട്ടി എന്നും .
@user-gg9bc9nh3v
@user-gg9bc9nh3v 2 года назад
@@sreejaunnikrishnan1803 അതാ ഞാൻ പറഞ്ഞതും ഇവർ ഗുണം എന്നു പറഞ്ഞപ്പോ വ്യാഴം നിന്നിരുന്നത് 10 ൽ ആണ് 10 ൽ എല്ലാത്തിനും തടസ്സമായിരുന്നു ഒരു ഗുണവും ഇല്ലെങ്കി സ്വയം സമാധാനിക്കുക തന്നെ നവംബറിൽ നടയ്ക്കുന്ന വ്യാഴമാറ്റം ആണ് ഒരു ആശ്വാസ്സം തരൂ അതാ പറഞ്ഞത്
@devikrishna3355
@devikrishna3355 2 года назад
മീനകൂറിലെ ഉത്രട്ടാതി.... ഒരു ഗുണവും ഇല്ലായിരുന്നു.. ടെൻഷൻ കുറച്ചു കുറവുണ്ടായിരുന്നു.. എന്നത് ഒഴിച്ചാൽ
@anushkats2777
@anushkats2777 2 года назад
26:17 വൃശ്ചികം
@shyjuraju1007
@shyjuraju1007 2 года назад
വല്ലാത്ത ഒരു rashi തന്നെ
@amaldev5097
@amaldev5097 2 года назад
😊😊
@visualz6593
@visualz6593 2 года назад
Thanks
@udeshbalu4260
@udeshbalu4260 2 года назад
Thanku
@Ammu-gm9cv
@Ammu-gm9cv 2 года назад
മിഥുനം രാശി @10.15🙏🏻
@akhileshputhiyonnan7434
@akhileshputhiyonnan7434 2 года назад
Thank u ammus
@vidyaunni3627
@vidyaunni3627 2 года назад
Mitunam rasi IPO chattila enne ullu
@Ammu-gm9cv
@Ammu-gm9cv 2 года назад
@@vidyaunni3627 🤣
@sangeethasaneesh2484
@sangeethasaneesh2484 2 года назад
പുണർതം
@TIPSFORYOU814
@TIPSFORYOU814 2 года назад
സിറിൽ-ഭരണി,മോനിഷ-തിരുവോണം,സിൻഷ-മൂലം,സെയോൺ-അവിട്ടം പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏
@ThanthriDileepan
@ThanthriDileepan 2 года назад
എല്ലാവരുടേയും പേരും നക്ഷത്രവും കുറിച്ചെടുത്ത് ഗണപതി പൂജയിൽ ഉൾപ്പെടുത്തുവാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്. പൂജകളുടെ തിരക്കായതിനാലാണ് എല്ലാ കമൻ്റുകൾക്കും മറുപടി ഇടാത്തത്. സദയം ക്ഷമിക്കുക. ഫലപ്രാപ്തി ലഭിക്കുന്നവർ കമൻ്റിടാൻ മറക്കാതിരിക്കണമെന്ന് അറിയിക്കട്ടെ. രോഗശമനം ആഗ്രഹിക്കുന്നവർ അത് പ്രത്യേകം എഴുതുക.ധന്വന്തരി പൂജയിൽ ഉൾപ്പെടുത്തുന്നതാണ്.
@shyladas9387
@shyladas9387 2 года назад
🙏🌹🙏 Mohandas thiruvonam ( please include in the pooja for a job and mental health ) Hari pooyam (pls include in the pooja for good job and physical health)🙏🌹🙏
@Jinstpkd
@Jinstpkd 2 года назад
ജിൻസ്... തൃക്കേട്ട 4....... Dob 2 july 1993
@jojisjohn6893
@jojisjohn6893 2 года назад
Joji-uthradam
@karthiknivash7082
@karthiknivash7082 2 года назад
Kanni Rasi chitira nakshatram eppozhum kashta Kalam thannaya jeevan mathram bakhiyullu
@sandhyaanishsandhyaanish7288
@sandhyaanishsandhyaanish7288 2 года назад
നമസ്കാരം തിരുമേനി🙏 അനീഷ്‌ കുമാർ :ഉത്രട്ടാതി സന്ധ്യ :തിരുവോണം അക്ഷയ് :ആയില്ലം അർഷിത :മൂലം രോഗ ശമന ത്തിനു വേണ്ടി പ്രാത്ഥിക്കന്നെ തിരുമേനി
@raihanathraihan4624
@raihanathraihan4624 2 года назад
ഒരുപാട്,waiting, ആയിരുന്നു,,, നിങ്ങളെ,videos, നു
@syamaabhilash2606
@syamaabhilash2606 2 года назад
നമസ്കാരം തിരുമേനി abhilash thiruonam Syama uthirttathi shalima vishakam malisha thiruvathira rajmohan vishakam പ്രാർത്ഥിക്കണമേ തിരുമേനി
@sreejaa.t9183
@sreejaa.t9183 2 года назад
ഹരിശങ്കർ - മകം സതീശൻ - ഉത്രട്ടാതി അസുഖം മാറാൻ പ്രാർത്ഥിക്കണമേ തിരുമേനി .....
@myINSTAGRAMinmyBIO
@myINSTAGRAMinmyBIO 2 года назад
വേഗം അസുഖം മാറട്ടെ
@myINSTAGRAMinmyBIO
@myINSTAGRAMinmyBIO 2 года назад
എന്ത് അസുഖം ആണ്
@archanabalachandran7630
@archanabalachandran7630 2 года назад
സത്യം ആണ്. ആയില്യം സ്ത്രീ.. ചെറിയ ഒരു. കട. തുറക്കുന്നു....
@prasannaprasu4191
@prasannaprasu4191 2 года назад
Pithambaran utrattathi Prasanna chothi Neha utradam Anamika utram Hena thiruvathira Lajish Karthika Hritvi chothi Navmi thiruvathira Prarthikkane thirumeni🙏
@HariKumar-yy7ho
@HariKumar-yy7ho 2 года назад
ഹരികുമാർ തിരുവോണം❤️🙏🙏🙏
@anishajosephanisha1991
@anishajosephanisha1991 2 года назад
അനിഷ-തിരുവോണം, അഭിലാഷ് പൂരാടം, അജേഷ് - ഭരണി, അനൂപ് _ മകം, അന്നക്കുട്ടി- മൂലം.
@indiraammak721
@indiraammak721 2 года назад
Anilmohan-രേവതി 21.4.1993 course വിജയകരമായി പൂർത്തിയാക്കാനും സർക്കാർ ഉദ്യോഗം കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി. കോർസെനിടയിൽ തടസ്സം വന്നു. നല്ല റിസൾട്ട്‌ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി
@jaithrag5145
@jaithrag5145 2 года назад
Kunjumon: pooyam/Jaithra : uthtam allergy asugam und prarthikanam
@saseendrankunnikulath3443
@saseendrankunnikulath3443 2 года назад
ശശീന്ദ്രൻ. മകരമാസം തിരുവോണം
@lachu5978
@lachu5978 2 года назад
preman bharani tejus revathi lissy pooram teja lakshmi aswathi ganapathi poojail ulpeduthanam
@anithav.n9908
@anithav.n9908 2 года назад
ദൈവമേ അങ്ങനെ കുറെ കാലത്തിന് ശേഷം ചോതിക്ക് നല്ലത് വരുന്നു
@sherlys860
@sherlys860 2 года назад
Kandariyam
@anithav.n9908
@anithav.n9908 2 года назад
@@sherlys860 parayunathu ketitegilum asaswam
@priyaprasanth5199
@priyaprasanth5199 2 года назад
Thiruvathira paranjath oke nadanal mathi thirumeni athrakku problems aannu prarthikkanam🙏🙏🙏
@ashakv9080
@ashakv9080 2 года назад
മഹേഷ് - രേവതി, ആശ മൂലം ഓമന അവിട്ടം,, കണ്ണൻ വിശാഖം,, ആദിത്യ ചതയം.prarthikkane തിരുമേനി
@sushamamanikuttan452
@sushamamanikuttan452 2 года назад
ആദർശ് മണിക്കുട്ടൻ പൂരുട്ടാതി, ആതിര തിരുവാതിര, ഗുരു പ്രസാദ് അവിട്ടം, ഗൗരിഷ് ഗുരുപ്രസാദ്, മണിക്കുട്ടൻ അത്തം, സുഷമ മണിക്കുട്ടൻ അനിഴം . പ്രാർത്ഥിക്കണം തിരുമേനി 🙏
@unnikrishnamenon1516
@unnikrishnamenon1516 2 года назад
Anoop menon Uthattathi pray for his job posting on 28th November 21 without any problems. Om vishnave namaha.
@parimalaravi5802
@parimalaravi5802 2 года назад
Na veen uthta ttathy Ravi Chandra n Moolam
@beenavmbeenavm3787
@beenavmbeenavm3787 2 года назад
Yende pere beena date of birth 25 4 1986 visagham yenikke yethu koorilane peduka
@raveendrantg9347
@raveendrantg9347 2 года назад
വിശാഖം 3/4. തുലാം. ഒത്തിരി സ്നേഹത്തോടെ... 🙏👏👍... 👌😍😘.
@sreejayaramapuram738
@sreejayaramapuram738 2 года назад
ശ്രുതി ഉത്രാടം ഇന്ദു മകം ജയശ്രീ തിരുവാതിര പ്രാത്ഥന ഉണ്ടായിരിക്കണം
@jyothi5879
@jyothi5879 2 года назад
26:15 vrischikam
@sajeenavs8732
@sajeenavs8732 2 года назад
ശ്യം. ഉത്രം നന്ദന. ഉത്രം. ആദിത്യൻ അശ്വതി. സജ്ന പുണർതം
@saneeshp3613
@saneeshp3613 2 года назад
ഒരു സുഭാഷ് തന്ത്രി മിഥുന രാശി വളെരെ മോശം സമയമാണെന്നാണ് പറയുന്നത് 'ഒരു രാശി ഇറക്കി ചിന്തിക്കണം എന്നും ,എട്ടിലാണ് വ്യാഴം പൊട്ടിത്തെറിക്കും എന്ന് - താങ്കളുടെ വീഡിയോ കണ്ടപ്പോൾ സമാധാനമായി:
@sajith..8103
@sajith..8103 2 года назад
Subashinu 😇😇😇
@sajith..8103
@sajith..8103 2 года назад
Subashu pooja. Eals paranju thatip anu
@remadevi5243
@remadevi5243 2 года назад
Namaskaram Thirumeni 🙏🙏🙏🙏🙏 Gayathri pooram1990 November 11 11.32pm ഉപരിപഠനത്തിന് യോഗം ഉണ്ടോയെന്നു ഒന്ന് നോക്കി പറയണേ തിരുമേനി ഒന്ന് പ്രാർത്ഥിക്കണേ👃👃👃
@sinisunil3935
@sinisunil3935 2 года назад
Namaskkaram Thirumeni, othiri ayi video kandittu, sugayirikkunno,
@sanalkumar4585
@sanalkumar4585 2 года назад
തിരുമേനി എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക എന്ന് അപേക്ഷിക്കുന്നു.സനൽ കുമാർ. രോഹിണി. ജിജിമോൾ ചിത്തിര. ശ്രീ ഹരി. അനിഴം.
@susheelaks9841
@susheelaks9841 2 года назад
സുജീന തൃക്കേട്ട വിജിന ചോതി നാരായണൻ പൂരാടം സുശീല രേവതി 🙏🙏🙏🙏🙏
@josephkj6425
@josephkj6425 2 года назад
What is the future of mullaperiar dam.
@ushasugumaran4655
@ushasugumaran4655 2 года назад
രോഗശമനം അർച്ചന തിരുവോണം. ആദിദേവ് പൂരം. ശ്രീജിത്ത്‌ പുണർതം.
@girijack9212
@girijack9212 2 года назад
Thank you thirumeni
@sandhyasanish6902
@sandhyasanish6902 2 года назад
29.10 dhanu
@prasannakumari7236
@prasannakumari7236 2 года назад
Namaskaram Thirumeni, 🙏🙏🙏🙏🙏🙏Prasannakumari, Uthrettathi, Chitra,Uthram Anjali, thiruvathira, Thulaseedharan Pillai, Moolam,
@premachandranchandran3290
@premachandranchandran3290 2 года назад
Premachandran thiruvonam last 4years there was no life pls pray for me and family Lekha uthrattathi Tulasi chothi
@ashajinish4847
@ashajinish4847 2 года назад
Asha പൂരാടം Akshith അത്തം Jinish ചതയം പ്രാർത്ഥിക്കണം തിരുമേനി🙏🏽
@vasanthakumari4698
@vasanthakumari4698 2 года назад
Dhanush Revathy Shruthi Pooruruttathi
@sowmyav5259
@sowmyav5259 2 года назад
Orupaad...nannii...thirumeni🙏
@shivasunil8028
@shivasunil8028 2 года назад
Orikkallum jathiii pidikkillee Rohini vrithikettaa nalanelloo eante
@sheejakesavababu3297
@sheejakesavababu3297 2 года назад
Anuvind poororuttathi 23/9/91 ,6'06pm meenakur jolikittuvan vendi prarthikene Thirumeni, Rakshikkanam Thirumeni🙏🙏🙏
@jayasreekelath8241
@jayasreekelath8241 2 года назад
JAYASREE ചോതീ മനോജ് മൂലം, ആരതി പൂരാടം,പ്രാർത്ഥിക്കണേ തിരുമേനി...
@ajithareghu8499
@ajithareghu8499 2 года назад
Thirumeni namaskaram Reghu pooruruttathi, Ajitha chathayam , Athira Rohini njangalkkuvendi prarthikkanam
@gayasree286
@gayasree286 2 года назад
തിരുമേനി.. വിശാഖം നാളുകളില്‍ ഉള്ളവര്‍ക്ക് എന്നാണ് ഒരു നല്ല കാലം വരുന്നത്? എന്തിനും തടസ്സം ആണ്..എപ്പോഴും മനപ്രയാസം ഉണ്ടാകുന്നു 😔😔
@iloveyou-rl5yg
@iloveyou-rl5yg 2 года назад
Arkku ariyam Gayu janichappol thottu problom anu ivar okke nammale patti enna nallathu paranju kelkan kazhiyunne😔
@athulsachinks972
@athulsachinks972 2 года назад
വിഷമിക്കണ്ട മാറ്റങ്ങൾ വന്നു തുടങ്ങും,കണ്ടകശനി സമയം ആണ് നടന്നുകൊണ്ട് ഇടിക്കുന്നത് അതിന്റെ ബുദ്ധിമുട്ട് ആണ് കുറച്ച വർഷങ്ങൾ ആയി അനുഭവിച്ചുകൊണ്ട് ഇരിക്കുന്നത്,ഈ വീഡിയോഇൽ പറയുന്നത് വ്യഴത്തിന്റെ മാറ്റം മാത്രം ആണ് ശനി മാറി അത് നല്ല സ്ഥാനത്തേക്ക് ആണ് ,രാഹു മാറിയിട്ടുണ്ട് അത് കുറച്ച മോശം ആണ്,ഇവര് വീഡിയോ തയാറാക്കുമ്പോ എല്ലാം ചേർത്ത ഒരു വീഡിയോ പറയണം ,ഇന്ന് നല്ലതു പറഞ്ഞു നാളെ മോശം പറഞ്ഞു എന്ന ആകുമ്പോ കേൾക്കുന്ന നമ്മൾക്കു സംശയം വരും.views കൂടി ബിസിനസ് ആക്കാതെ ജനങ്ങൾക് ഉപകാരപ്രതം ആയ രീതിയിൽ ചെയ്യണം.
@sreedharanum1722
@sreedharanum1722 2 года назад
ശ്രീധരൻ രേവതി നക്ഷത്രം ജനനം 5/4/1962തിരുമേനി, എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണം എന്നു അപേക്ഷിക്കുന്നു
@sumirajeshsumirajesh1220
@sumirajeshsumirajesh1220 2 года назад
നമസ്കാരം തിരുമേനി രാഗേഷ് മൂലം :30.5.1984 .. ആരതി :ചതയം 25.12.1987 സന്താന സൗഭാഗ്യം ഉണ്ടാകാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏼
@shanuek3086
@shanuek3086 2 года назад
നമസ്ക്കാരം തിരുമേനി, ഷിനു ചന്ദ്രൻ, പൂയം നക്ഷത്രം
@vanajasasi2454
@vanajasasi2454 2 года назад
Shejin. Uthram 4.30 am
@aswathy4863
@aswathy4863 2 года назад
Vighnesh Raj - Chithira ,2 May 1996 Nalla job kitaan vendi praarthikane thirumeni ,alachilaanu full
@saraswathymk3352
@saraswathymk3352 2 года назад
നമസ്കാരം തിരുമേതി🙏🙏🙏 രേവതി നക്ഷത്രം
@rugminidevipillai7473
@rugminidevipillai7473 2 года назад
Namasthe Thirumeni 🙏
@sonasana1315
@sonasana1315 2 года назад
Thank you for good message sir, punartham Thangam
@rameshkumarm6967
@rameshkumarm6967 2 года назад
തിരുമേനി ഞാൻ ധനുരാശിയിലുള്ള പൂരാടം നക്ഷത്രം ആണ്.. വ്യാഴം മൂന്നിൽ എന്നുപറഞ്ഞു. രണ്ടിൽനിന്ന വ്യാഴം എന്താണ് തന്നതെന്നു തിരുമേനി ഒന്നു പറയുമോ. അത്ര അനുഭവിച്ചു ഇപ്പോൾ ഈശ്വരനിൽപോലും വിശ്വാസമില്ലാതായി
@miniv6887
@miniv6887 2 года назад
തിരുമേനി എന്റെ നാൾ പൂരാടം എന്ത് നല്ലത് ചെയ് താ ലും ദോഷം ആയി വരുന്നു ഭഗവാൻ മാത്രം മാണ് അഭയം
@manutm1485
@manutm1485 2 года назад
Thirumeni 25/8/1991 avittam kumbum rasi time 11.28am eppol engane aanu time
@vijithav3092
@vijithav3092 2 года назад
എൻ്റെ sister in law യുടെ രോഗശമനത്തിനു വേണ്ടി പ്രാർത്ഥിക്കണമേ.5 മാസമായി ശരീരം മുഴുവൻ വേദനയാണ്.ഒരു ജോലിയും ചെയ്യാൻ കഴിയില്ല. ഇപ്പോൾ കുറച്ച് കുറവുണ്ട്. എന്നാലും പരസഹായം വേണം......... സിന്ധു, അശ്വതി
@anishajosephanisha1991
@anishajosephanisha1991 2 года назад
ഒരുപാട് നന്ദി തിരുമേനി
@babeeshkumar567
@babeeshkumar567 2 года назад
നമസ്കാരം തിരുമേനി... ബബിഷ് കുമാർ, പൂരുരുട്ടാതി മീനം രാശി..
@sushamamanikuttan452
@sushamamanikuttan452 2 года назад
ഗൗരിഷ് ഗുരുപ്രസാദ് തിരുവാതിര 🙏 prarthikanai തിരുമേനി.🙏
@shirleyjayaraj9769
@shirleyjayaraj9769 2 года назад
Shirley ,Roshan both uthratathi
@vidhyavarshini.s597
@vidhyavarshini.s597 2 года назад
Senthilkumar. G thiruvathira 27/1/1972 evening manorenjitha. P 4/6/1974 8.30am rogashanthikku prarthikkane
@Yeriimix_kpop
@Yeriimix_kpop 2 года назад
സൗമ്യ ഭരണി ഇഷാ നി ചതയം ജയൻ ഉത്രം തിരുമേനി പ്രാർത്ഥിക്കണേ🙏🙏🙏
@sugathakv2915
@sugathakv2915 2 года назад
Vishesh, 2003 january 25 day time, ente makanuvendi prarthikanam thirumeni
@Nitheesh_Prabhu
@Nitheesh_Prabhu 2 года назад
Thirumani namaskaram nitish poorurtathi 4_ 7_ 1991 2- 25 am pray to God give me a ready to good marriage early
@sukhithap9798
@sukhithap9798 2 года назад
Sukhitha pooruruttathi sudhakaran Visakham amruthasudhan moolam prarthkkane thirumeni
@sumeshsumeshps5318
@sumeshsumeshps5318 2 года назад
നമസ്കാരം തിരുമേനി, 💞💕🙏🕉️
@sudheeshkrishnakripa5146
@sudheeshkrishnakripa5146 2 года назад
തിരുവാതിര ആയിരിക്കും. ദൈവം അനുഗ്രഹിക്കട്ടെ ഞാനും തിരുവാതിര ആണ്‌💞🙏🙏
@sumeshsumeshps5318
@sumeshsumeshps5318 2 года назад
@@sudheeshkrishnakripa5146 യെസ്
@riswanap4064
@riswanap4064 2 года назад
🤩🤩
@sumeshsumeshps5318
@sumeshsumeshps5318 2 года назад
@@riswanap4064 🥰🥰🥰
@anithavenugopal8286
@anithavenugopal8286 2 года назад
Namaskaram sir.3 kollamayi oru sthalavilpanaku sramikunnu nadakunnilla.vilpana nadannale sir kadanghalokke veetan patu.prarthikane sir.makalde perila sthalam.Vidya Revathy. Sthalathinde no 11/165.please sir prarthikane.🙏🙏🙏
@minisajeevmini1313
@minisajeevmini1313 2 года назад
Thanks sir🙏🙏🙏
@unnikottukkal9649
@unnikottukkal9649 2 года назад
Thanks sir bharani
@shobhagkrishnan38
@shobhagkrishnan38 2 года назад
Gargi g Krishnan Revathy pray for me thirumeni for getting govt medical college admission 🙏🙏🙏🙏🙏🙏🙏🙏
@ushadhileepkumar1547
@ushadhileepkumar1547 2 года назад
ഉഷ പൂരാടം, 29.04.1967, പകൽ 11 മണിക്ക് ശേഷം, എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@athulya.v9838
@athulya.v9838 2 года назад
അനീഷ്‌കുമാർ ആയില്യം, വിനിത അവിട്ടം വാടക വീട്ടിലാണ്. സ്വന്തമായി വീട് ഇല്ല. തിരുമേനി പ്രാർത്ഥിക്കണം
@kavithapratheesh4123
@kavithapratheesh4123 2 года назад
Medathile karthika anu thirumeni.... Oru maatavum illathe nikkuvanu....
@Krishnakumar-es9hh
@Krishnakumar-es9hh 2 года назад
Krishnakumar Revathi,Midhunkrishnan Revathi
@jishamohan5d944
@jishamohan5d944 2 года назад
Sanil uthradam Jisha uthram Uthara makairiyam Jagan revathy Sudha thrikketta
@ananthuunni1021
@ananthuunni1021 2 года назад
Tirumeni Mullaperiyar Decommission cheyan eth homamanu nadatendathu
@sukumarankolangod3337
@sukumarankolangod3337 2 года назад
മറ്റു ശബ്ദങ്ങൾ വീഡിയോയിൽ നിന്ന് ഒഴിവാക്കിയാൽ നല്ലതാണ്
@drjjk-followyourpassion1789
@drjjk-followyourpassion1789 2 года назад
Thanks 😊 👍
@sajeevpillai8613
@sajeevpillai8613 2 года назад
തുരുമേനി അഷ്ടമംഗല ദേവ പ്രശ്നം നോക്കുമോ കുടുമ്പത്തിൽ വന്ന് സ്ഥലം മാവേലിക്കര ആണ് കുടുംബ ക്ഷേത്രം പുണരുദ്ധാരണം ചെയ്യാൻ ആണ്
@santhoshtk5612
@santhoshtk5612 2 года назад
Santhosh uthradam Sachin uthradam ambika karthika
@sumakr9682
@sumakr9682 2 года назад
മകര ക്കൂറ്.ഏഴര ശനി എത്രനാൾ ഉണ്ട്
@vasukisuryakala5010
@vasukisuryakala5010 2 года назад
രമ്യ തിരുവാതിര...വാസുകി അശ്വതി......oru case കൊടുത്തിട്ടുണ്ട് തിരുമേനി എനിക്ക് അനുകൂലമായി വിധി വരാൻ പ്രാർത്ഥിക്കണം
@hariprasad391
@hariprasad391 2 года назад
ഹരേകൃഷ്ണ, നമസ്കാരം തിരുമേനി 🙏🙏
@prasannaprasu4191
@prasannaprasu4191 2 года назад
Pithambaran utrattathi Prasanna chothy
@rajitha.p.mrajitha2078
@rajitha.p.mrajitha2078 2 года назад
Very good message
@rajeshmm9255
@rajeshmm9255 2 года назад
രാജേഷ് - മകം ബിദുല - പുണർതം (കർക്കടക കൂർ) പ്രാത്ഥിക്കണം തിരുമേനി കുടുംബ കൽഹം 🙏🏾🙏🏾🙏🏾 വീഡിയോ ഫുൾ കണ്ടു പരസ്യത്തെ ഫുൾ കണ്ടു 🙏🏾🙏🏾🙏🏾
@sindhumanikandan2324
@sindhumanikandan2324 2 года назад
Thank you thirumeni 🙏🙏🙏
@muralip8989
@muralip8989 2 года назад
Thirumeni.... 2023 vare alle medam rasikkarkku sanidhosham?
@apsarars8884
@apsarars8884 2 года назад
Sathyabhama thiruvathira, remadevi uthradam, sanalkumar chothi
@letha1236
@letha1236 2 года назад
Balan..thiruvathira..latha..uthradam...abhijith anizham abhinand anizham prarthikkaname..thirumeni
@raveendranpillai417
@raveendranpillai417 2 года назад
രവീന്ദ്രൻ പിള്ള ഉതൃട്ടാതി 59 വയസ്
@sremanair8669
@sremanair8669 2 года назад
Adarsh Nair, punartham. Swamy please pray for my son to get a job abroad. 🙏
@Rahulram214
@Rahulram214 2 года назад
രാഹുൽ തൃക്കേട്ട
@sureshnair8526
@sureshnair8526 2 года назад
സുരേഷ്‌കുമാർ തിരുവോണം
@raihanathraihan4624
@raihanathraihan4624 2 года назад
Parajath, സത്യം കന്നികൂർ,meenakoor, ഒരുപാട്, സത്യം
Далее
Qora Gelik
00:26
Просмотров 489 тыс.
НАША НАСЫЩЕННАЯ ПОЕЗДКА В КИТАЙ
1:32:55
Муж на час 😂
0:37
Просмотров 1,1 млн