Тёмный

Justice For Shajan Skariah |പിണറായി തേനും പാലും ഒഴുക്കിയ നാട്ടിലെ ഒരു വീട്ടമ്മയുടെ വാക്കുകൾ 

i2i News
Подписаться 433 тыс.
Просмотров 950 тыс.
50% 1

Justice For Shajan Skariah
പിണറായി തേനും പാലും ഒഴുക്കിയ നാട്ടിലെ ഒരു വീട്ടമ്മയുടെ വാക്കുകൾ
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#JusticeForShajanSkariah #i2iNews #SunilMathewLatest #MalayalamNews #marunadanmalayalee #MarunadanTv #ResponseFromViewers #PVsreenijan #PVAnvar
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@shajivijipolappadi3930
@shajivijipolappadi3930 Год назад
ആ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ ഹൃദയം പൊട്ടുന്നു നമ്മുടെ നാടിന്റെ അവസ്ഥ ഈ അമ്മയുടെ പ്രാർത്ഥന മതി സാജൻ സാറിന്❤
@jaccymobile1521
@jaccymobile1521 Год назад
കേൾക്കുക കേരളമേ, കോൺഗ്രസ്സേ കുറച്ചു കൂട്ടി ശ്രദ്ധിക്കുക മുഖ്യമന്ത്രി ഇ തെക്കെ കേൾക്കണം ഇവിടെ എങ്ങിനെയാണ് പ്രജകൾ ജീവിക്കുന്നത്.
@thankammaraju9868
@thankammaraju9868 Год назад
മുഖ്യമന്ത്രി കേട്ടാൽ പിന്നെ ഇവരുടെ കാര്യം 🙏🙏
@bindussri600
@bindussri600 Год назад
അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤
@ShibuKumarPalakkad
@ShibuKumarPalakkad Год назад
വല്ലാത്തൊരു feel 😔😔നമ്മുടെ കുടുംബത്തിലെ ഒരു അങ്കത്തെ പോലെ തോന്നി ഷാജൻ സ്‌കറിയ sir തിരിച്ചു വരണം big സല്യൂട് sir നിങ്ങളെ പോലുള്ളവർ മുഖ്യ മന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു
@ninankpunnaveli9640
@ninankpunnaveli9640 Год назад
വിദ്യാഭ്യാസമുള്ള വിവരദോഷികളേക്കാൾ എത്രയോ ഉയരത്തിലാണ് ഈ മഹതിയായ വീട്ടമ്മ. ചിന്തിക്കാനും വിവേചിചറിയാനും പ്രതികരിക്കാനും അറിയാത്ത വിദ്യാസമ്പന്നരെന്ന ഭിമാനിക്കുന്ന അല്പൻമാർക്കും , കണ്ണുണ്ടെങ്കിലും കാണാത്ത, ചെവിയുണ്ടായിട്ടും കേൾക്കാത്ത, അറിയാമായിട്ടും അറിഞ്ഞില്ലെന്നു നടിക്കുന്ന ആട്ടിൻ തോലിട്ട ചെന്നായ്ക്കൾക്കിടയിൽ ഈശബ്ദത്തിന്റെ മാറ്റൊലി അന്ധകാരത്തിലെ വെള്ളിരേഖയാണ്. നന്ദി സഹോദരി
@teamtomy
@teamtomy Год назад
പോടാ ചെറ്റ പരനാറി
@reethasasi6889
@reethasasi6889 Год назад
Correct.
@shajivijipolappadi3930
@shajivijipolappadi3930 Год назад
ഈ അമ്മയുടെ അറിവിന് മുന്നിൽ നമ്മൾ വെറും കീടം ❤ഈ അമ്മക്ക്🙏
@shylantg4623
@shylantg4623 Год назад
നമിക്കുന്നു ഞാൻ ഈ വിട്ടമ്മയുടെ പതങ്ങളിൽ പിണറായിവിജയൻ എഷുജൻമം തുങിമരിച്ചാൽ തീരുമോ ഈ പാപം
@sajanc1170
@sajanc1170 Год назад
🙏🔥👍
@radharajan2770
@radharajan2770 Год назад
Degree യും മറ്റും ഉണ്ടായിട്ട് അല്ല കാര്യം എന്ന് വ്യക്തമാക്കി ഈ അമ്മയുടെ വാക്കുകൾ. എത്ര വ്യക്തമായും, ശക്തമായും കാര്യങ്ങൾ അവതരീപ്പിച്ചു. ആ അമ്മയ്ക്ക് A Big Salute 🙏🙏🙏🙏🙏🙏🙏❤️❤️👍👍
@joythomas6336
@joythomas6336 Год назад
അമ്മയെ ദൈവം കാത്തുകൊള്ളും.. നല്ലതുവരട്ടെ. അമ്മക്ക് വേണ്ടി പ്രാർത്ഥിക്കാം
@mayajohn5144
@mayajohn5144 Год назад
അമ്മയുടെ ഈ ശബ്ദം കേരളത്തിലെ ബഹുഭൂരിപ്ഷംവീട്ടമ്മമാരുടെ ശബ്ദ മാണ്. ഷാജൻ സാറിന് വേണ്ടി ഇത്രയും ശ ബ്ദമുയർത്തിയ അമ്മക്ക് ഒരു BIG SALUTE......
@sheejageorge1967
@sheejageorge1967 Год назад
ബിഗ് സല്യൂട്ട് അമ്മാ...🥰❤🤝 ഈ അമ്മയുടെ രോദനം .... ദുഷ്ടന്മാർക്ക് ശാപം...😢😢😢🙏🌹
@binucherian502
@binucherian502 Год назад
അച്ചൻ, അമ്മ എന്ന് എഴുതാൻ അറിയില്ല, പക്ഷേ വാക്കുകളും വാചകങ്ങളും കേൾക്കുമ്പോൾ എത്രയോ ബഹുമുഖ പ്രതിഭയുള്ള സ്ത്രീ, ഇന്നത്തെ ഒരു " big salute " ഈ അമ്മക്ക് തന്നെ ഇരിക്കട്ടെ 👏👏👏👏👏👏👏👏👏👏
@cissammap.j4892
@cissammap.j4892 3 месяца назад
A big salute toRadha
@MohanKumar-ih1nt
@MohanKumar-ih1nt Год назад
സത്യത്തിനു എന്നും എപ്പോളും വിലയുണ്ടാവും അതു താമസിക്കാതെ കണ്ടറിയാം ഇതു പോലെ ധൈര്യ മായി സംസാരിക്കാൻ കാണിച്ച ആ പുണ്യ മനസിന് ഒരായിരം നന്മ നേരുന്നു ജയ് ശ്രീറാം
@westwind-3701
@westwind-3701 Год назад
ഹൃദയത്തിൽ നിന്നും കണ്ണീരിൽ ചാലിച്ച വാക്കുകൾ. ചെവിയുള്ളവൻ കേൾക്കട്ടെ
@vijayanvijayan1691
@vijayanvijayan1691 Год назад
സത്യ സന്ധത യുള്ള അമ്മുമ്മ യാണ് ❤
@reghukochappybhaskaran7455
@reghukochappybhaskaran7455 Год назад
Very good explanation
@ummenkoshy4139
@ummenkoshy4139 Год назад
ഈ സഹോദരിയുടെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞു പോയി.അഭിനന്ദനങ്ങൾ.
@sureshkumarad1887
@sureshkumarad1887 Год назад
ഇതുവരെ ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല പ്രധികരണം.ഈ അമ്മ സൂപ്പർ ആണ്. സർ ഒരു ഉപകാരം ചൈയ്യുക. ഈ അമ്മക്ക് ഒരു ധനസഹായം ചൈയ്യാൻ വേണ്ട നടപടി സ്വീകരിക്കണം.സാമ്പത്തിക മായി ഒരുപാട് വിഷമം അനുഭവിക്കുന്നു എന്ന് അവരുടെ സംസാരത്തിൽ മനസ്സിലായി.ഷാജൻ സാറിന് വേണ്ടി ഇത്രയും സംസാരിച്ച അമ്മക്ക് നന്ദി.അമ്മച്ചി പറഞ്ഞത്പോലെ മറുനാടനും i2i യും ചേർന്ന് ഒരു പാർട്ടി രൂപീകരണം. നട്ടെല്ലുള്ള വിദ്യാഭ്യാസവും വിവരവും ജനസരവകരുമായവരെ കണ്ടെത്തി സ്ഥാനാർഥി കളാക്കി നിർത്തണം. ജയിക്കണം കേരളത്തിൽ നല്ല ഭരണം കാഴ്ച വെയ്ക്കണം. ജയ്ഹിന്ദ്.
@bold7351
@bold7351 Год назад
ഈ അമ്മക്ക് ഇരിക്കട്ടെ ഇന്നത്തെ salute🎉🎉. കേരളമേ ലജ്ജിച്ചു തല താഴ്ത്തി ഇരിക്കൂ. 😢😢😢
@sujovarghese2841
@sujovarghese2841 Год назад
Yes
@savithrivellayani4183
@savithrivellayani4183 5 месяцев назад
​@@sujovarghese2841❤❤❤❤❤❤❤❤❤❤❤❤ to
@shanthik2295
@shanthik2295 Год назад
ഒന്നും പറയാനില്ല അമ്മേ നമിക്കുന്നു🙏🙏🙏🙏
@rajninellikkot384
@rajninellikkot384 Год назад
ഈ സഹോദരി പറയുന്നത് 💯💯💯💯സത്യം. പക്ഷെ ആര് കേൾക്കാൻ???
@MaryAgnes-zu3vw
@MaryAgnes-zu3vw Год назад
There are so many to listen the truth. Only truth can success.
@RadhamaniPoulose
@RadhamaniPoulose 5 месяцев назад
Aa,Amma paranjathu,Ammayudea vyakthiparamaya prasnamalla.Alla Janangaludeyum prasnamanu.Karanam,5,6 masam koodumpol 1600 uluva pension thannal avidea thikayananu.Rogam vannalo ,hospitalil pokan paisayilla Hosepitalil onnu,athippedanamengil 100 Rupa eattavum kuranjathu,( buskooli ) angilum veanam.Avidea chennalo,marunnilla ,Allam,puratheackk kurich nalkum.Anickk Thiroid hormonintea pravarthanakuravu cheruppam muthalea ullathanu.100 milli yudea gulika.yanu.Ithu vanganamengil innu 200 Rupa aduthu veanam.Kazhickkan gulikayilla.Hosepitalil poyi Puratheackk kurichuthannu..Gulika vangan Paisa illathathukond anu hospitalilpoyath.Appol Athu purathuninnum vanganamennu paranju. Veruthea kaiyilirickkunna Paisa vandikooli koduthu,hospitalil poyittuponnu.Annum ,ravilea azhunneattu varupozhea kazhickkenda gulikayanu theernnupoyath.Iniyenduchaiyum? Veendum vaipavangi Gulika vangi.Yathoru size irachiyo,yathoru size muttayo,yathoru size ,unakkameeno,patchameeno,vangithinnunnilla Chlavu churukkiyulla jeevitham Thinnan kothi illanjittano,alla,.Paisa illathathukond vangunnilla.Road sidilanu ,mainroad sidilanu veedu.Patchameen annum varunnund. Vangiyitt varshangalayi.Paisa illanjathukondu frondileackk poyi nokkarilla.Pappadam polum vangi chorinu koottiyitt varshangal kazhinju.Churukkan pattunnathallea churukkathollu.Njangalkk aarum vaangitharanum alilla.Makkalund.Avark avar vangi kazhickkum..Njangal aarodum parathi parayanum pokarilla.Patchakkariyo ,malakkariyo, vangan paisayilla.Pattunnathupolea patchakkari nattundakki karivatch chorinu kazhickkum Anganeyanu njangaludea jeevithathinte pokku.Masamasam pension kittikkondirickkumpol oruvidham jeevitham lalithamayi kondupokamayirinnu.
@RadhamaniPoulose
@RadhamaniPoulose 5 месяцев назад
Thozhilurappum illayirunnu.Koolippanickk pokanulla aarogyam njangalkk randupearkkum illa 67,77, vayassu prayam.4 adipokkam und.Sambalam vangi jeevickkunnavarkkanengil,10,000,15,000,20,000,25,000 athil kooduthalo rupayundengil polum Avarkk jeevickkan thikayilla .Aa sdhithickk aanu 1600 rupakond oru masam jeevickkendathu.Ee 1600 um illatha avasdhayil pavangalaya njangal anganea jeevickkum? Pinarayi ariyunnundo,? Allengil arengilum ariyunnundo? Pavangaludea ee durithavasdha.? Pensiontharanandoooru madi
@georgesamuel178
@georgesamuel178 Год назад
വർത്തമാനകാലത്തിന്റെ പച്ചയായ വിവരണം .വിദ്യിസമ്പന്നർപ്പോലും ഇത്രയും ഭംഗിയായി ഇത്രയും സംസാരിക്കാൻ നല്ലതുപോലെ വിയർക്കും .
@joyjoseph512
@joyjoseph512 Год назад
ഇരുതല വാളിനേക്കാൾ മൂർച്ചയുള്ള ഈ സഹോദരിയുടെ വാക്കുകൾ എൻറെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു ഈ നാടിൻറെ അവസ്ഥ അവരുടെ പച്ചയായ ജീവിതവുംഇവിടെ നമ്മൾ കൂട്ടി വായിക്കേണ്ടതായിട്ടുണ്ട് പ്രിയ സഹോദരിയെ ദൈവം സഹായിക്കട്ടെ
@aswathykutty4874
@aswathykutty4874 Год назад
വിദ്യാഭ്യാസമില്ലെങ്കിലും എത്രവിവേകത്തോടു കൂടിയ സംസാരം' ബിഗ് സല്യൂട്ട് അമ്മ! ദൈവമേ ഈ അമ്മയുടെ വേദന കാ ണണമേ! ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണേ! രക്ഷിക്കാൻ ദൈവം മാത്രം❤❤❤❤❤
@BindhuS-vk8xl
@BindhuS-vk8xl Год назад
😰😰😰ഇയാക്ക് രാജിവെച്ചു ഇറങ്ങിപോയിക്കൂടെ നാണം ഇല്ലേ ഇതൊക്കെ കേട്ടിട്ട് 😏😏😏......
@sheelaanjali1911
@sheelaanjali1911 9 месяцев назад
ഇനിയങ്കിലും കണ്ണുതുറക്കൂ
@BalakrishnanKariyadanVeetil
@BalakrishnanKariyadanVeetil 9 месяцев назад
@@sheelaanjali1911 by Mi
@BalakrishnanKariyadanVeetil
@BalakrishnanKariyadanVeetil 9 месяцев назад
Mi by. ,... . Mi
@BalakrishnanKariyadanVeetil
@BalakrishnanKariyadanVeetil 9 месяцев назад
Ni ni.
@sobhanaraveendran6832
@sobhanaraveendran6832 Год назад
പ്രിയാ അനുജത്തി ഇത്രയും സംസാരിക്കാൻ ലോകത്തെ ജനങ്ങൾ എല്ലാം കേട്ട് അഭിനന്ദിക്കാൻ അവസരം ഉണ്ടാക്കാൻ സ്കൂളിൽ പോകണ്ട എന്നു തെളിയിച്ചല്ലോ നന്ദി
@munnamon8741
@munnamon8741 8 месяцев назад
❤❤❤❤❤❤❤❤❤❤
@georgekutty76
@georgekutty76 Год назад
വിദ്യാഭ്യാസം എന്തിനാണ്. നല്ല തിരിച്ചറിവും വിവരവും ബോധവും മാന്യതയും സഹജീവികളോട് സ്നേഹവും ഉള്ള ആ അമ്മയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌.
@teamtomy
@teamtomy Год назад
പോഡ തെണ്ടി
@KshshsjJans-fm5if
@KshshsjJans-fm5if Год назад
立体几何
@MaryThomas-tn5qo
@MaryThomas-tn5qo Год назад
❤❤ MLĹĹĹL
@sadasivanc6733
@sadasivanc6733 Год назад
​😊@@KshshsjJans-fm5if❤ ko ko
@SreyaSivakumar-j7u
@SreyaSivakumar-j7u Год назад
​@@KshshsjJans-fm5if22:38
@surendranp8227
@surendranp8227 Год назад
യഥാര്‍ത്ഥ അവസ്ഥയാണ് ഈ സഹോദരി പറഞ്ഞത്. ഒരു മുഖ്യമന്ത്രിയെ കുറിച്ച് കേരളത്തിലെ ഒരമ്മ പറയുന്നത് കേൾക്കേണ്ടിവന്നപ്പോൾ നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ച് ലഞ്ജതോന്നുന്നു.
@rajendranrajendran4542
@rajendranrajendran4542 Год назад
Super സഹോദരി ,Super അറിവാണ് സമ്മതിച്ചു തരുന്നു .നല്ല അറിവാണ്
@shirly6952
@shirly6952 Год назад
എന്റെ അമ്മക്ക് ഒരു ബിഗ് സല്ലുട്ട് 🙏🙏🙏🙏
@sheelams7339
@sheelams7339 Год назад
ഈ ചേച്ചിയുടെ ലോകോത്തരമായ അറിവിന് മുന്നിൽ നമിക്കുന്നു 🙏🙏🙏 ശക്തമായ പ്രതികരണം....... പൊതു വേദിയിൽ ഇവർക്ക് സംസാരിക്കാൻ ഏതെങ്കിലും സംഘടനകൾ അവസരം കൊടുക്കണം. സ്വന്തം ജീവിതാനുഭവങ്ങളും, ദാരിദ്ര്യത്തിൽ ജീവിക്കുന്ന ഒരു വലിയ സമൂഹത്തിൻ്റെ അവസ്ഥയും ഇത്രയും വ്യക്തമായി,പച്ച മലയാളത്തിൽ പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഈ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്❤🙏
@mariyamamathayi9120
@mariyamamathayi9120 Год назад
വിവരവും. വിദ്യാഭ്യാസ വും രണ്ടു രണ്ടാണ് . വിവരം ഉള്ളവർക്കു വിദ്യാഭ്യാസ വേണ്ട അതിന്റെ ഉത്തമതെളിവ്. എത്ര ശക്തമായ വാക്കുകൾ. സത്യമായ. വാക്കുകൾ 🙏🌹
@SujaRamadas-bl3lt
@SujaRamadas-bl3lt Год назад
👍👍👍👍👍🙏🙏🙏🙏
@sebastianpulikakunnel6767
@sebastianpulikakunnel6767 11 месяцев назад
@KumariSaji-f3b
@KumariSaji-f3b Месяц назад
👍👍👍👍👍👍🙏🙏🙏🙏🙏👏👏👏👏
@jaccymobile1521
@jaccymobile1521 Год назад
സാജൻ സാറിന് വേണ്ടിഎ ല്ലാവരും തയാർ ആയി ഇരിക്കുക പ്രത്യേകിച്ച് സ്ത്രീകൾ ഈ അമ്മയ്ക് നല്ലത് വരുത്തട്ടെ ദൈവം സാജൻ സാറിനെ പറ്റി പറയുന്നത് കേൾക്കുക അഹൻ കാക്ക
@omanatomy5917
@omanatomy5917 Год назад
രാധാമ്മ അഭിനന്ദനങ്ങൾ നന്നായി സംസാരിക്കുന്നു പഠിച്ചില്ലെന്നു പറയുമ്പോഴും നിങ്ങൾക്ക് നല്ല അറിവാണല്ലോ രാധാമ്മേ.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളുടെ കണ്ണീർ ദൈവം കാണട്ടെ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം.നിങ്ങളുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങൂ.
@vinodtpravinod8337
@vinodtpravinod8337 Год назад
എന്തു ഭംഗിയായി സംസാരിക്കുന്നു ആ അമ്മ.വളരെ സത്യമാണ് പറയുന്നത്.❤❤❤🙏🙏🙏
@babychanka9013
@babychanka9013 Год назад
ഈ സഹോദരി ക്കു വിദ്യാഭ്യാസ o ഇല്ല പക്ഷേ അറിവ് ഭയങ്കര മാ ണ് ❤️👍
@josephsebastian3947
@josephsebastian3947 Год назад
I like it 🙏👍👍👍💪💪
@teamtomy
@teamtomy Год назад
പോടാ പരനാറി തെണ്ടി
@leelamathomas9226
@leelamathomas9226 Год назад
അനുഭവിച്ച ദുരിതത്തിൽ നിന്നും ഉണ്ടായ അറിവ്. ഈ ജനങ്ങൾ കഷ്ടപെടുമ്പോൾ രാഷ്ട്രീയ നേതാക്കൾ അകമ്പടി വാഹനത്തിൽ പറക്കുന്നു. 😔😔
@stanley9802
@stanley9802 Год назад
Cvereygood.mother
@annammajohn4417
@annammajohn4417 Год назад
🙏🙏🙏🙏👍🌹
@vsgeorgegeorge7607
@vsgeorgegeorge7607 Год назад
ഞാൻ സത്യമായും കരഞ്ഞുപോയി. ഇത് പോലൊരു അമ്മ ഒന്നുമില്ല്യമായിൽ ജീവിച്ചുവരുന്ന ഇ അമ്മയാണ് ഇന്നത്തെ കേരളത്തിന്റെ നേർകാഴ്ച. ഇവർ പറയുന്നതിനേക്കാൾ കൂടുതലായി ഇ കേരളത്തിൽ ജീവിക്കുന്ന ജനതക്ക് ഒന്നും പറയാനില്ല.
@abins3365
@abins3365 Год назад
100% കറക്റ്റ്
@prasadn3465
@prasadn3465 Год назад
ആൾക്കാരുടെ എല്ലാം പ്രതികരണം ഇതാണ് ങ്കിൽ ഇനി എന്തു കൊടുത്താലും ഒന്നും നേടാൻ കഴിയില്ല. സോഷ്യൽ മീഡിയ കാലമാണിത്. സാജൻ പറഞ്ഞതെല്ലാം സത്യം സത്യമായി ജനം മനസിലാക്കി കൊണ്ടിരിക്കുന്നു.
@jayaprasad7135
@jayaprasad7135 Год назад
People's have the capacity to understand truth
@antonymj9138
@antonymj9138 9 месяцев назад
Shall we try for a new Governance System where all of the people are engaged to work and serve together for all of the people so that all of the people are able to live in peace and prosperity from birth till death . In my humble opinion the above is the only solution to make all of the people ,irrespective of cast, creed ,financial status,politics ,region etc are able to lead a satisfied life.
@devuambady9129
@devuambady9129 Год назад
ചേച്ചി വിദ്യാഭ്യാസം ഉള്ളവരേക്കാൾ എത്ര മനോഹരമായി സംസാരിക്കുന്നു അഭിനന്ദനങ്ങൾ ചേച്ചീ 🙏🙏🙏🙏
@jinualex5453
@jinualex5453 Год назад
സ്ത്രീകൾ ശക്തമായി പ്രതിഷേധിക്കുക.
@gangadharannair9576
@gangadharannair9576 Год назад
സഹോദരീ,പിണറായി രണ്ടാംവരവുണ്ടായതു മാർക്സിസ്റ്റ്‌പാർട്ടിയുടെ സമാനആശയവും നിലപാടുമുള്ള പി എഫ് ഐ ക്കാരുടെ കട്ടപിന്തുണയിലാണ്.
@mathewkj1379
@mathewkj1379 Год назад
CPI (M)= Communal Party of India (Mus.)
@VenuVenu-ck2ou
@VenuVenu-ck2ou Год назад
ഈ അമ്മയ്ക്ക് വിദ്യാഭ്യാസമില്ലെങ്കിലും ലോക വിവരവും നല്ല ജീവിതാനുഭവവും നല്ല വിവരവും ഉണ്ട് . ഇവരെ പോലെ യുള്ളവരെയാണ് ജനപ്രധിനിധിയാക്കേണ്ടത്.
@seena6267
@seena6267 Год назад
ഈ അമ്മയ്ക്ക് ഒരായിരം 🙏🙏🙏🙏🙏
@varughesemg7547
@varughesemg7547 Год назад
ഈ വാക്കുകൾ കേട്ടിട്ടും, ആ സഹോദരിയോടും കുടുംബത്തോടും നീതിപൂർവ്വം പ്രതികരിക്കാൻ കഴിയുന്നില്ലെങ്കിൽ അത് ക്രൂരതയായിരിക്കും. അവർ ആരുടെയും സൗജന്യമല്ല, മറിച്ച് അവർക്ക് അർഹമായ അവകാശങ്ങൾ മാത്രമല്ലെ ആവശ്യപ്പെടുന്നുള്ളൂ.
@JanakiMailan-pt3nu
@JanakiMailan-pt3nu 10 месяцев назад
Xxxxxxxxxcxxxxxx ofccccvcvcvvvcvvvvc CV cvvvvvvvvvvvvvccfvvvfcfvvvvvvvvvvfcvcvvcvcvvvvffvgv ;9;)😮 or of
@kaahalanadham
@kaahalanadham 9 месяцев назад
ഈ 'അമ്മ പഠിച്ചിരുന്നെങ്കിൽ വലിയ സ്ഥാനത്തു എത്തേണ്ടതാ.മിടുക്കി 'അമ്മ.സത്യം പറയാൻ തോന്നിയല്ലോ.aa courage.apriciate ചെയുന്നു.
@thambyjacob8797
@thambyjacob8797 Год назад
ഷാജൻ സ്‌ക്കറിയായിക്ക്‌ എന്നും ഫുൾ സപ്പോർട്ട് ഉണ്ട്,
@sheenaknambiar7329
@sheenaknambiar7329 Год назад
Aa ചേച്ചിക്ക് വിദ്യാഭ്യാസം മാത്രേ ഇല്ലതുള്ളു. നല്ല വിവരമുണ്ട്👍👍
@georgemk4747
@georgemk4747 Год назад
മനസാക്ഷിയുള്ള ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നെങ്കിൽ 😔
@joykuttym8800
@joykuttym8800 Год назад
ഇത്രയും ദീർഘനേരം ഈ അമ്മയുടെ വാക്കുകൾ ചാനലിൽ കൂടി പുറത്തുവിട്ടതിന് അഭിനന്ദനങ്ങൾ.
@teamtomy
@teamtomy Год назад
പരനാറി പോടാ
@SuperAnn131
@SuperAnn131 Год назад
ആ അമ്മക്കൊരു ബിഗ്‌ സല്യൂട്ട്. പറഞ്ഞതെല്ലാം 100% സത്യം.
@mohanan.sobavidyadharan
@mohanan.sobavidyadharan Месяц назад
mr.pvkakku
@SarammaThomas-lz1yk
@SarammaThomas-lz1yk Месяц назад
​❤❤❤❤❤❤❤0 pls l❤❤ @@SuperAnn131
@ABINPU
@ABINPU Месяц назад
🎉 hu❤, ni​@@SuperAnn131
@shawnvilla4428
@shawnvilla4428 Год назад
മറുനാടന്റെ ആരാധകർ എല്ലാം ചേർന്ന് ഷാജൻ തിരിച്ചുവരുമ്പോൾ ആ വീട്ടമ്മയെ ആദരീക്കുകയും അവാർഡ് കൊടുക്കുകയും വേണം ഇതുപോലുള്ള വീട്ടമ്മാമർ പ്രീതികരിക്കണം തെരുവിൽ ഇറങ്ങണം ഈ അറിവ് അസാധ്യ കഴിവുതന്നെ ആംഗീകരിച്ചേ മതിയാവു.
@mallikachithrabhanunair1514
സഹോദരി നമസ്കാരം വളരെയധികം സങ്കടം തോന്നി വളരെ അധികം സത്യം തുറന്നു പറയാന്‍ സാധിച്ചതില്‍ അഭിമാനം തോന്നി വീണ്ടും നമസ്കാരം
@emmanuelmangattu7448
@emmanuelmangattu7448 Год назад
ആ അമ്മച്ചിയെ നമിക്കുന്നു! കളങ്കമില്ലാത്ത സത്യസന്ധമായി ഹൃദയത്തിൻ്റെ ഉള്ളിൽ നിന്ന് വന്നു വരുന്ന വാക്കുകൾ എല്ലാ രാഷ്ട്രീയ നേതാക്കളു അധികാര വർഗ്ഗം വും ഇത് കേൾക്കണം
@jayalathavasudeva9361
@jayalathavasudeva9361 Год назад
Congressukar manasashiyullavaranu. Ee ammakku big salute
@jessyjoseph511
@jessyjoseph511 Год назад
ഇങ്ങനെയുള്ള ആൾക്കാർ വേണം ഈ നാടിന്🎉🎉❤❤ Big Salute🎉🎉
@teamtomy
@teamtomy Год назад
പോടീ
@bhuvanendrankunchu9925
@bhuvanendrankunchu9925 Год назад
@@teamtomyഎടാ അന്തം തെണ്ടി തീട്ടം കമ്മി നായ്ക്ക് പെഴച്ചുണ്ടായ നായെ നിന്റെ അമ്മയെ ആണോടാ പോടീ എന്നു പറയുന്നത് പോയി തെണ്ടി തിന്നടാ നായെ
@rajupk5141
@rajupk5141 Год назад
പാവങ്ങളുടെ ശബ്ദമാണ് ചേച്ചിയിലൂടെ കേട്ടത് തൊഴുകൈയോടെ നമസ്കരിക്കുന്നു
@anulenus5714
@anulenus5714 Год назад
മറുനാടൻ ഷാജൻ സർ, സുനിൽ സർ, crime, കട്ട സപ്പോര്ട്
@teamtomy
@teamtomy Год назад
പോടാ പരനാറി
@SujaRamadas-bl3lt
@SujaRamadas-bl3lt Год назад
👍👍👍💪💪💪
@bipinvenugopal713
@bipinvenugopal713 Год назад
സത്ത്യം മാത്രമല്ല. ഇത്ര വെക്തമായ സത്ത്യം . 50 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് കേൾക്കുന്നത്... മനസറിഞ്ഞ് മനസിൽ തട്ടി ഇത്രയും പറഞ്ഞപ്പോൾ ആ അമ്മയുടെ മനസ്സ് തണുത്ത് കാണും . A to Z വരെ ഉള്ള കാര്യങ്ങൾ പറഞ്ഞു ....
@shantyshaijan1810
@shantyshaijan1810 Год назад
അമ്മക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍
@premeeladevikn9930
@premeeladevikn9930 Год назад
അഭിനന്ദനങ്ങൾ അമ്മേ . എത്ര വ്യക്തവും കൃത്യവുമായിട്ടാണ് അമ്മ സംസാരിച്ചത്.❤❤
@susanpalathra7646
@susanpalathra7646 Год назад
ഒത്തിരി ഇഷ്ടം, ഈ സഹോദരിയെ, പറയുന്നതെല്ലാം എത്ര സത്യമാണ്. ഈ വേദന കണ്ട്, ഇത് പരിഹരിയ്ക്കാൻ ഇന്നാട്ടിൽ ആരുമില്ലേ? Justice for Shajan Skariah ❤
@VelayudhankmVelayudhankm-in4zt
@VelayudhankmVelayudhankm-in4zt 5 месяцев назад
Ella samoohagaleyum ingane kashtapadukal duravasthayum Ella patikagathikarum thurannuparayanam patikajathi Ellaanukulyangal evidepoyi aruanubhavikkunnu
@lissysantosh3661
@lissysantosh3661 Год назад
അമ്മക്ക് big salute നല്ല അറിവും വിവരംഉളള അമ്മ തുറന്ന പച്ചയായ സതൃം 🙏🙏🙏🙏🙏👍👍👍
@aswathykutty4874
@aswathykutty4874 Год назад
എൻ്റെ ദൈവമേ! ഈ നാടിൻ്റെ പ്രധാനമന്ത്രിയായിരുന്നെങ്കിൽ ആഗ്രഹിക്കുന്നവരുണ്ടോ? ഈ നാടിന് വേണ്ടത് ഈ അമ്മയെ പ്പോലുള്ളവരാണ്. അമ്മേ നമിക്കുന്നു. ദൈവം അമ്മയെ അനുഗ്രഹിക്കട്ടെ!
@haridasvarrier4907
@haridasvarrier4907 Год назад
കറക്റ്റ്
@amminisamuel8416
@amminisamuel8416 Год назад
​@@haridasvarrier4907👌ooo
@linishakuruvath8775
@linishakuruvath8775 Год назад
Piñatai kelkkunnudo E Ammadude deenarodhanam
@linishakuruvath8775
@linishakuruvath8775 Год назад
Ethupole atra atra Ammamar Achammar
@pvcparayil8562
@pvcparayil8562 Год назад
അമ്മേ................ സാഷ്ടാംഗ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manipk765
@manipk765 10 месяцев назад
ചേച്ചീ സമൂഹത്തിൽ ഇന്നും അടിസ്ഥാന വർഗ്ഗത്തിന്റെ ഗതി ചേച്ചി പറഞ്ഞത് പോലെ തന്നെ. ഈ വർഗ്ഗത്തിന് നമ്മുടെ വോട്ട് മാത്രം മതി.
@lakshamanpv4358
@lakshamanpv4358 Год назад
ഉയർന്ന നിലവാരത്തിലുള്ള വാക്കുകൾ ചേച്ചിക്കോരു വലിയ നമസ്ക്കാരം🙏
@mariammaabraham8436
@mariammaabraham8436 Год назад
എൻ്റെ മനസ്സാണ് ഈ അമ്മ വായിച്ചത് .. full സപ്പോർട്ട് അമ്മ .. പരനാറി വിജയനെ വലിച്ചുതാഴെ ഇടണം . മുടിഞ്ഞവൻ കേരളം മുടിച്ചു ..യേശുവിൻ്റെ ഭരണത്തിനായി കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ..
@mollykurian2604
@mollykurian2604 Год назад
സൂപ്പർ ...
@unnikrishnants6549
@unnikrishnants6549 Год назад
Supper speech thanks
@Ravipk-yv8hg
@Ravipk-yv8hg 6 месяцев назад
Amme penarayi molkk company penne molde bharthav adutha manthre bharikke hotel business undakkiyelle
@minimol2246
@minimol2246 Год назад
ഈ അമ്മയെ മറുനാടൻ ചാനലിൽ റിപ്പോർട്ട്‌ർ ആകണം big സല്യൂട് ❤
@girijadevi3869
@girijadevi3869 Год назад
ജീവിതത്തിൽ പാണ്ഡിത്യമുള്ള അമ്മയ്ക്ക് ഒരു വലിയ സ്നേഹ ബഹുമാനം ചേർന്ന നമസ്ക്കാരം🎉❤🙏🙏🙏🌹💐💥🔥
@shebaabraham687
@shebaabraham687 Год назад
വിദ്യാഭ്യാസത്തിൽ കാര്യമില്ല വിവരമാണ് വേണ്ടത് സാഹചര്യങ്ങൾ കൊണ്ടാണ് പഠിക്കാൻ സാധിക്കാതെ വരുന്നത്
@lailam1594
@lailam1594 11 месяцев назад
Eru partykaleayum kuriche inne janangal manasilakkiyittulla Sathyam aane sadare ningalidethe. Ee vakkukal anekangaludethane
@pageorgekutty
@pageorgekutty Год назад
പ്രിയ സുനിൽ ചെയ്ത ഏറ്റവും നല്ല പ്രവർത്തി ആണിത്. ദൈവം താങ്കളെ സഹായിക്കും. കുടുംബം അനുഗ്രഹികപ്പെടും
@davismenachery2239
@davismenachery2239 Год назад
പച്ചയായ സത്യം വിളിച്ചുപറഞ്ഞ സഹോദസാരിക് നൂറു അഭിനന്ദനങ്ങൾ 👏👏👏👏👏👌🌹👍
@ummenkoshy4139
@ummenkoshy4139 Год назад
അഭിനന്ദനങ്ങൾ 👍
@kamalav.s6566
@kamalav.s6566 Год назад
എന്റമ്മോ താങ്കളെ നമിച്ചേ , എല്ലാവരുടെയും മനസ്സിൽ ഉള്ളത് ഒരു ലേഡി തുറന്നുപറഞ്ഞു ,, വസ്ത്രദാരണം,, കക്കൂസ് കസേര , മുടിഞ്ഞ സമ്പത്, നാട് മുടിപ്പിക്കൽ , കൊള്ള പുറത്ത് പറയുന്നവരെ ഇല്ലായ്‌മ ചെയുക , etc..... ഇതൊക്കെ കേട്ടപ്പോൾ എന്തൊക്കെയോ മൈൻഡിലൂടെ പാസ്‌ ചെയ്തു പോയി . ഷാജൻ സ്കറിയ യുടെ മേലുള്ള കടന്നുകയറ്റം ,mullaperiyar നെ പറ്റി മറന്നുപോയോ ? സഹോദരിക്ക് ബിഗ് സല്യൂട്ട് ,
@pvcparayil8562
@pvcparayil8562 Год назад
മാധ്യമങ്ങളിലൂടെ കേട്ടതനുസരിച്ചു ശ്രീനിജൻ M L A യും അൻവർ M L A യും നമ്മുടെ C M ഉം മുതൽ പേരും ഈ ജനശബ്ദങ്ങൾ കേൾക്കുന്നില്ലേ????? എന്തിനിങ്ങനെ കേൾപ്പിക്കുന്നു,? വയ്യാത്ത patty കയ്യാല കേറണോ???? ഇവർ മനുഷ്യരോ മനുഷ്യമൃഗങ്ങളോ????? അതോ അട്ടകളോ????
@shijimolshijimol1588
@shijimolshijimol1588 Год назад
Pavam jeevanode undakane
@SasippgPalamootil-xl5um
@SasippgPalamootil-xl5um Год назад
40😂 🎉:58
@leelaleela5615
@leelaleela5615 Год назад
ഈ വിട്ടമ്മയെ നേരിട്ട് അറിയില്ല എങ്കിലും ആ ചേച്ചിക്കു കോടി കോടി അഭിനന്ദനങ്ങൾ
@babychanka9013
@babychanka9013 Год назад
കഷ്ടം ദൈവമേ എന്തൊരു ജീവിതം ❤️❤️❤️❤️❤️
@navasmohammed1870
@navasmohammed1870 5 месяцев назад
yah.👌 exactly excellent 💯🙏👌
@sheebapn2044
@sheebapn2044 Год назад
👌 എന്തിനാ വിദ്യാഭ്യാസം സൂപ്പർ 👍🏻🌹🌹🌹👍🏻
@rahindpraveen9622
@rahindpraveen9622 Год назад
ജനാധിപത്യം നഷ്ടപ്പെട്ടാൽ പിന്നെ വോട്ട് ചെയ്യേണ്ട ആവശ്യമില്ല
@ThankappnThankn
@ThankappnThankn Год назад
Vote ചെയ്യാതിരുന്നാൽ വീണ്ടും അവർ തന്നെ ഭരിക്കും
@sajanc1170
@sajanc1170 Год назад
നമ്മളും നമ്മുടെ കുടുംബാംഗങ്ങളും ഒരു മനസ്സോടെ വിചാരിച്ചാൽ ഈ ജനാധിപത്യത്തെ തിരിച്ചുകൊണ്ടുവരാൻ സാധിക്കും. ഇല്ലെങ്കിൽ നമ്മുടെ അടുത്ത തലമുറയ്ക്ക് ജീവിതം ഇതിലും ദുരിത പൂർണമാകും.
@pvcparayil8562
@pvcparayil8562 Год назад
ആ സ്ത്രീയുടെ വാക്കുകൾക്കു ഒറ്റ മറുപടി മാത്രം വയ്യെങ്കിൽ കടക്കൂ പുറത്ത് "😳😳😳😳😳😳😳
@valsammau
@valsammau Год назад
😄💐Enanr
@JoseTC-o6t
@JoseTC-o6t 2 месяца назад
1 😅😅😅😅😅😅😅😅😅😅😊❤😂😢y .​@@ThankappnThankn
@santhak3704
@santhak3704 Год назад
നല്ലവരായ ജനങ്ങൾ വിചാരിച്ചാൽ നമ്മുടെ എല്ലാമെല്ലാമായ സരഷ് ഗോപി സർ മുഖ്യമന്ത്രി പദവിയിൽ വരട്ടെ..🙏🙏🙏🙏
@savithriuv8414
@savithriuv8414 Год назад
👏👏👏👏
@AnilKumar-eq1pc
@AnilKumar-eq1pc Месяц назад
Ethupole thurannu parayuvan eneyum njanjal munpottu varanam
@theperfectpiano473
@theperfectpiano473 Год назад
ഇന്നത്തെ സലൂട്ട് ഈ അമ്മയ്ക്ക്❤❤❤
@rajan3338
@rajan3338 Год назад
🙏🙏🙏🙏🙏💋🫀
@thankappannair9505
@thankappannair9505 Год назад
School വിദ്യാഭ്യാസം പോലും ഇല്ലാത്ത ഒരു സാധാരണക്കാർ ഇങ്ങനെ സംസാരിക്കണം എങ്കിൽ എത്ര അനുഭവത്തിൽ കൂടിയാണ്. സഭ്യത വിടാതെ സംസാരിക്കുന്നു. സഹോദരിക്ക് എല്ലാ ആശംസകളും.
@jessygeorge8861
@jessygeorge8861 Год назад
ആ സ്ത്രീ പറഞ്ഞത് സത്യം മാത്രം🙏 ഞങ്ങളെ പോലുള്ളവർ പറയാൻ ആഗ്രഹിച്ചത്🙏
@philominaeuby4229
@philominaeuby4229 Год назад
👏👏👏👌
@Chako-hp6xh
@Chako-hp6xh Год назад
​@@philominaeuby4229😅😅😅😅😮😅ù😊😅
@Chako-hp6xh
@Chako-hp6xh Год назад
​@@philominaeuby422914:23
@daveedyohannan9928
@daveedyohannan9928 Год назад
100%yes
@saju336
@saju336 Месяц назад
1:43 1:54 2:06 2:44
@sandhyaedamana2342
@sandhyaedamana2342 Год назад
സുനിൽ.. നിങ്ങൾ ചെയ്യുന്നത് മഹത്തായ ഒരു കാര്യമാണ്.. നന്മയുടെയും സത്യത്തിന്റെയും പക്ഷത്തു ചേർന്നു നിന്ന് തിന്മക്കെതിരെ പോരാടുന്നത്.. എനിക്കിപ്പോൾ നല്ല ആത്മവിശ്വാസം വന്നു.. യതോ ധർമ.. സ്ഥതോ ജയ 🙏🏻ഇങ്ങനെ ഉള്ള നല്ല ചെറുപ്പക്കാർ ഇനിയും ഉണ്ടാകട്ടെ.. ഒരു അമ്മയുടെ എല്ലാ ആശംസകളും 🙏🏻👍
@augusthypk8197
@augusthypk8197 Год назад
പഠിപ്പില്ലെങ്കിലും എത്ര വിവേകവും അർത്ഥവത്തായ തും സത്യസന്ധവുമായ വാക്കുകൾ.അഭിനങിക്കുന്നു.
@sasidharanvadakkemakkkot5893
ഈ സഹോദരി വിദ്യാഭ്യാസം കുറവുളള ആളാണെംകിലും പറയുന്ന കാര്യങ്ങൾ ക്രിത്യവും, സത്യവും, സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാവുന്നതും ആണ്. അവർക്കു ഒരു ബിഗ് സല്യൂട്ട്.
@josephsebastian3947
@josephsebastian3947 Год назад
Congrats 👍❤️
@susheelarajan4877
@susheelarajan4877 Год назад
Vidhyabyasam ellankilum anubhavam aanna guruvil ninnum padichathanu. Buddhium, ukthium,ulla sthree.
@princejhon3709
@princejhon3709 Год назад
Correct
@rosechacko2369
@rosechacko2369 Год назад
​@@susheelarajan4877😊
@rajuapsara-vu8rx
@rajuapsara-vu8rx Год назад
അമ്മയുടെ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു അമ്മ പറഞ്ഞു വാക്കുകൾ എത്രയോ സത്യമാണ്
@sasinellungatharayil3607
@sasinellungatharayil3607 Год назад
ചേച്ചി എന്ത് എന്ന് പറയാൻ വാക്കുകളില്ല ചേച്ചിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@anilgeorge7088
@anilgeorge7088 10 месяцев назад
ആ അമ്മച്ചി പറഞ്ഞത് എത്ര സത്യ സന്തമായ കാര്യങ്ങൾ വിദ്യാസമുള്ള സമുഹം ഇത്രയും ക്ര്യത്യമായി പറയില്ല
@sureshkumarcb7175
@sureshkumarcb7175 Год назад
സുനിൽ ജി..... 👍👍👍👍👍
@SreedeviTT
@SreedeviTT Год назад
നമസ്കാരം സഹോദരി, 🙏🙏🙏👍
@lakshmankizkkethara3239
@lakshmankizkkethara3239 Год назад
സത്യമേവ ജയതേ
@ponnumani6340
@ponnumani6340 9 месяцев назад
Super message👍👍👍👍🙏🙏🙏🙏
@leayaammi1119
@leayaammi1119 Год назад
ജനങ്ങൾ സത്യം സഢമായീ വാർത്ത പറയുന്ന ചാനലുകളു൦ പത്രൊവു൦ മാത്രം കാണുക .മററുളളവ ഒഴിവാക്കി യാൽ കാണാൻ പറ്റു൦ മാറ്റം
@bindhurejy5243
@bindhurejy5243 Год назад
Desafimaani aano 😂😂😂
@joye565
@joye565 Год назад
Super talking
@VipeeshPg
@VipeeshPg Год назад
​@@bindhurejy5243😃നേരോടെ നിർഭയം തോന്യാസത്തിന്റെ വഴിയിൽ കട്ടുമുടിക്കാൻ
@salinio7566
@salinio7566 Год назад
നല്ല സംസാരം എന്തിനാണ് വിദ്യാഭ്യാസം ❤️🌹👍
@priyamvadam.c1248
@priyamvadam.c1248 Год назад
ഈ വീഡിയോ പിണറായി വിജയന്റെ ചെവിയിൽ എത്തുന്നവരെ ഷെയർ ചെയ്യണം. യാഥാർഥ്യം പച്ചക്കു പറഞ്ഞ ഈ സഹോദരിക്കെതിരെ കേസ് എടുക്കുമോ എന്ന് നോക്കാം
@premadasan3165
@premadasan3165 Год назад
ഈ നാടിന്റെ ശബ്ദമായ അമ്മയ്ക്ക് ബിഗ് സല്യൂട്ട്
@VinodKumar-do9ub
@VinodKumar-do9ub Год назад
ശക്തമായ ഒരു പ്രതിപക്ഷം ഒരു നാടിനാവശ്യമാണ്
@mollykc4766
@mollykc4766 Год назад
രാധച്ചേച്ചിക്ക് അഭിനന്ദനങ്ങൾ 👍🌹🌹 വ്യക്തവും ശക്തവുമായ വാക്കുകൾ🌹 ഞങ്ങളെപ്പോലെയുള്ളവർ പറയാനാഗ്രഹിച്ചത്. അവസാനം പറഞ്ഞ "കൈ പിടിച്ചിറക്കൽ " ആണ് ഇതിലെ Highlight👍👍👍🙏🌹🌹🌹
@shajioommen6386
@shajioommen6386 Год назад
ഈ അമ്മയുടെ ശബ്ദം കേരള ജനതയുടെ ശബ്ദമായി മുഴങ്ങണം.
@sunnyvarughese6333
@sunnyvarughese6333 Год назад
ഈ അമ്മയുടെ ഉൾക്കാഴ്ച്ച ഈ അടിമ - .-- ഉണ്ടായിരുന്നു എങ്കിൽ
@sunnyvarughese6333
@sunnyvarughese6333 Год назад
സുനിൽ സാർ താങ്കൾ ബുക്ക്ഡ് -, അൻവർ ന്റെ ചെസ്റ്റ് നമ്പർ -2-40:58
@Indhira-yi4oq
@Indhira-yi4oq 9 месяцев назад
​@@sunnyvarughese6333😊😊
@mailmail5812
@mailmail5812 8 месяцев назад
@mailmail5812
@mailmail5812 8 месяцев назад
​Wetttttttt
@minimol2246
@minimol2246 Год назад
സത്യത്തിൽ ഈ അമ്മ മനസ് തുറന്നു ചിരിപ്പിച്ചു ചിന്തിപ്പിച്ചു ❤❤❤
@bhageerathysoman8630
@bhageerathysoman8630 Год назад
നമിച്ചു സഹോദരി. ഇത് പിണറായി കേട്ടോ ആവോ. നാണവും മാനവും ഇല്ലാത്തവൻ കെട്ടിട്ടെന്താ അല്ലേ 😢
@regipaul-n1s
@regipaul-n1s Год назад
Congratulations Amma for your eye opening message you r very great
@thekkupant785
@thekkupant785 Год назад
പിണറായി രാഷ്ട്രീയ ഗോദയിൽ ഇറങ്ങിയ തന്നെ വളരെ വ്യക്തമായ ആശയം കൊണ്ടു തന്നെയാണ്. ഒരേ ഒരു ലക്ഷ്യം എങ്ങനെയെങ്കിലും സമ്പന്നൻ ആകുക അതിൽ അദ്ദേഹം വിജയിച്ചു
@jaykumarnair5492
@jaykumarnair5492 Год назад
അണികള്‍ക്ക് ഇപ്പോഴും ബുദ്ധി വന്നിട്ടില്ല.
@lalithammas3278
@lalithammas3278 Год назад
😢👌🏻
@Zlatan2026
@Zlatan2026 Год назад
​@@jaykumarnair5492a by😊 h bu
@RaghavanPillai-fb2uj
@RaghavanPillai-fb2uj 4 месяца назад
😂😂🎉🎉❤🎉🎉😂😮🎉😂😂❤🎉🎉😂🎉🎉🎉😂😮😂❤🎉😂😂😮🎉🎉😂🎉😂🎉😂🎉🎉😮😮❤😮❤🎉❤😂🎉😂😂😂🎉😂🎉😂😂😂🎉😂😂🎉😂🎉❤😂😂​
@rajuapsara-vu8rx
@rajuapsara-vu8rx Год назад
❤സത്യസന്തതയ്ക്ക് 🙏🙏🙏🙏
@sheenaknambiar7329
@sheenaknambiar7329 Год назад
Shajan sir പുതിയൊരു പാർട്ടി തുടങ്ങണം നമ്മളെല്ലാം കൂടെയുണ്ടാകും 🙏🙏🙏
@princejhon3709
@princejhon3709 Год назад
Yes
@mvmv2413
@mvmv2413 Год назад
Good suggestion.👌
@ashaarungopal3234
@ashaarungopal3234 Год назад
അതെ...ഈ നാട്ടില്‍ നില്‍ക്കണേല്‍ നല്ലവരിലേക്ക് അധികാരം എത്തണം
@awsomengpgaming6324
@awsomengpgaming6324 Год назад
This is the only solution at the present situations. Join hand with 20:20 and become a third party OR alternativelt hoin hand with BJP.
@georgerajan6159
@georgerajan6159 Год назад
Athu veno?😂
@joseenthanakuzhy2561
@joseenthanakuzhy2561 10 месяцев назад
Excellent presentation . I support, salute you madam .
@aniyankunjuca
@aniyankunjuca Год назад
ഈ അമ്മ പറയുന്നത് എത്രയോ സത്യം കേരളത്തിലെ രാജഭരണം മാറണം നാലാമത്തെ ജനകീയ പാർട്ടി ഉണ്ടാകണം
@bhuvanendrankunchu9925
@bhuvanendrankunchu9925 Год назад
അതിന് കൊള്ളക്കാരായ രണ്ടു തെണ്ടി പാർട്ടി കളല്ലേ ഇതേവരെ കേരളം ഭരിച്ചിട്ടുള്ളൂ മൂന്നാമത് ബി ജെ പി ക്ക് ഒരു ചാൻസ് കൊടുക്കണം, അത് കഴിഞ്ഞു നാലാമത്തെ നോക്കാം
@anniepoulose4042
@anniepoulose4042 Год назад
😂
@syamalarsyama7481
@syamalarsyama7481 9 месяцев назад
സ്വാതന്ത്രർ എന്നാ categaryil oru party undayenkil avare thiranjedukkuka
@varsha5424
@varsha5424 Год назад
ഈ അമ്മയ്ക്ക് എഴുത്തും , വായനയും എന്തിന് ? ഉന്നത വിദ്യാഭ്യാസമുണ്ടെന്ന് മേനിനടിക്കുന്നവർക്കു പോലും ഇത്രയും അറിവും സംസാര ഗുണവും ഒരിക്കലും, ഒരിക്കലും ഉണ്ടാവില്ല🙏
@sgopalakrishnangopalakrish1521
ഈ 62കാരിയുടെ പച്ചയായ വർത്തമാനം ഈ നാടിന്റെ ശബ്ദമാണ്. സല്യൂട്ട് അമ്മേ, സല്യൂട്ട് അമ്മേ. പ്രിയപ്പെട്ട ഐ റ്റു ഐ ക്കും അതിന്റെ സാരഥിക്കും അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ
@UdayaB-yy7tb
@UdayaB-yy7tb Год назад
P
@SujaRamadas-bl3lt
@SujaRamadas-bl3lt Год назад
👍👍👍👍
@Premy-kb6hb
@Premy-kb6hb 6 месяцев назад
😊 gg gppq
@unnikrishnantkumaran2797
@unnikrishnantkumaran2797 5 месяцев назад
ഉണ്ണി
@unnikrishnantkumaran2797
@unnikrishnantkumaran2797 5 месяцев назад
👌
@anilathomasplavilayilthoms5134
പ്രിയ സഹോദരി നമിക്കുന്നു നല്ല പ്രൗഡഗംഭീരമായ വിവേകത്തോടുള്ള സംസാരം ❤ ഒരുപാട് അഭിമാനവും സന്തോഷവും ഉണ്ട് ❤
@varghesepy5079
@varghesepy5079 Год назад
z 😊😅 35:35
@sapnanair1296
@sapnanair1296 Год назад
അമ്മേ അഭിനന്ദനങ്ങൾ 🌹🌹🌹🌹
@Muhammedibinur
@Muhammedibinur Год назад
രാധമ്മോ അടിപൊളി ഇങ്ങനെ ആരെങ്കിലും കൂടെ ഉണ്ടെങ്കിൽ സത്യമായും ഞാനും കൂടെ വന്നേനെ കിട്ടാനുള്ള അവകാശങ്ങൾ സർക്കാരിൽ നിന്നും നേടിയെടുക്കാൻ
@tall5418
@tall5418 Год назад
Big salute to the lady whose audio was broadcasted. Totally agree to what she said. There shouldn’t be any party. Elect good people who cares about the society and the people.
Далее
skibidi toilet 77 (part 3)
04:51
Просмотров 13 млн