Тёмный

ദുരിതാശ്വാസം: പടമായത് വിജയനോ അഖിൽ മാരാരോ? I LOOSE TALK Episode - 472 

Marunadan TV
Подписаться 2,8 млн
Просмотров 94 тыс.
50% 1

ദുരിതാശ്വാസ വിവാദം: പണി കിട്ടിയത് വിജയനോ അഖിൽ മാരാർക്കോ?
#akhilmarar #pinarayivijayan #keralagovernment #cmdrf #ksfe
#mm001 #me001 #mm002

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 250   
@babyampatt468
@babyampatt468 29 дней назад
എൻ്റെ രാജ്യം എൻ്റെ അഭിമാനം ❤ എൻ്റെ പ്രധാന മന്ത്രി നാടിൻ്റെ അഭിമാനം❤🙏🇭🇺🇭🇺🇭🇺
@Johnson-tl1zz
@Johnson-tl1zz 29 дней назад
ഈ ചേട്ടന്മാർ പിണറായിയെ അനുക്കൂലിക്കാൻ വന്നവരാണ് അഖിൽ മാരാർ ചേട്ടന് ഭയങ്കരമായി തരം താഴ്ത്താൻ പഠിച്ചപണി പതിനെട്ടും പയറ്റുന്നു ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പിണറായിയെക്കാൾ നൂറ് ശതമാനം സത്യസന്ധതയോടെ കാര്യങ്ങൾ ചെയ്യുന്ന നല്ലൊരു ചേട്ടൻ ഞങ്ങളുടെ അഖിൽ മാരാർ ചേട്ടൻ അഖിൽ മാരാർ ചേട്ടൻ കി ജയ് ❤❤❤
@elcil.1484
@elcil.1484 26 дней назад
🙏🌹❤❤❤🌹🙏
@appuappoos8204
@appuappoos8204 29 дней назад
Mr❤️മാരാർ ഒരു കാരണവശാലും പിന്മാറരുത് 👍👍👍👍👍👍👍
@devarajanpanicker7030
@devarajanpanicker7030 25 дней назад
😮
@Kaafir916
@Kaafir916 29 дней назад
നൈസ വലുതാകുമ്പോൾ അവൾ ഈ വീഡിയോ കണ്ട് സന്തോഷിക്കട്ടെ….❤️❤️❤️
@vijayanpu1968
@vijayanpu1968 29 дней назад
ഭാരതീയരുടെ ദാദൂജി (മുത്തച്ഛൻ)..... 😄😄😄🙏🙏🙏🙏 മനുഷ്യർക്ക് മനസ്സിലാകുന്ന രീതിയിൽ മോദിയുടെ മനസ്സിനെ വായിച്ചെടുത്ത് ഭാവാത്മകമായി, ആസ്വാദകരമായി മനോഹരമായി അവതരിപ്പിച്ച സുഹൃത്ത് ഷാജന് നന്ദി 🙏🙏👏🙏👏🙏👏💕
@-bi1oasis8r2efr
@-bi1oasis8r2efr 29 дней назад
അതേ ഞാനും അതാണ്‌ ശ്രദ്ധിച്ചത് അദ്ദേഹം പതിയെ തല തിരിക്കുമ്പോൾ അവൾ പെട്ടെന്ന് ആ മുഖം അവളിലേക്ക് തിരിക്കുന്നു 🥰🥰🥰🥰മോദിജി ❤️❤️❤️❤️❤️കണ്ണുകൾ നിറഞ്ഞുപോയി ആ വീഡിയോ കണ്ടപ്പോൾ
@manimanikandan6321
@manimanikandan6321 29 дней назад
പിണറായിയുടെ ധാർഷ്ട്യം കാരണം കേരള ജനത വെറുത്തു പോയി ഇതിനെ ജീവനെപ്പോലെ കൊണ്ടുനടന്ന കൂട്ടുകാർ എല്ലാം ഖേദിക്കുന്നു
@SURESHKUMARAD-q6x
@SURESHKUMARAD-q6x 28 дней назад
🎉🎉😮🤞😮🎉
@anievarghesevarghese997
@anievarghesevarghese997 28 дней назад
പ്രധാനമന്ത്രിയുടെ സ്ഥാനത്ത് മുഖ്യമന്ത്രി ആയിരുന്നുവെങ്കിൽ ആ കുഞ്ഞിന്റെ അവസ്ഥ എന്താകുമായിരുന്നു?? തട്ടി തെറി പ്പിച്ച് താഴെ കളഞ്ഞേനേം... 😅😅
@sujilkallissery
@sujilkallissery 29 дней назад
അഖിൽ മാരാർ കാരണം സർക്കാരിന്റെ ഇത്രേം വലിയ അഴിമതി ജനങ്ങൾക്ക് മനസിലായി 🔥
@devarajanpanicker7030
@devarajanpanicker7030 25 дней назад
👍
@rajendrans-sd2tb
@rajendrans-sd2tb 29 дней назад
പിണറായിയുടെ താടിയിൽ ഈ കുട്ടി ഇതുപോലെ ഒന്നു തൊടാനോ, കണ്ണടയിൽ പിടിക്കാനോ ശ്രമിച്ചിരുന്നെങ്കിൽ കാണാമായിരുന്നു.
@gdp8489
@gdp8489 29 дней назад
കടക്കു പുറത്ത്
@sooraj981
@sooraj981 29 дней назад
പേടിച്ചിട്ടു കുട്ടിയുടെ അമ്മ വിടില്ല 😊😊പിന്നെയല്ലേ തൊടൽ
@janardhanancheerath8401
@janardhanancheerath8401 29 дней назад
പിശാചായി പീജിയൻ
@amerdasdk2534
@amerdasdk2534 29 дней назад
അതിന് അങ്ങേരു കുഞ്ഞിനെ അടുപ്പിച്ചിട്ടു വേണ്ടേ..ഇനി ഒന്നു തൊട്ടു പോയാൽ... Helmet ഉം ചെടി ചട്ടിയും കൊണ്ടുള്ള പ്രവർത്തനം പിന്നാലെ വന്നേനെ... പാവം കുഞ്ഞു
@sarathkumar-oh7qz
@sarathkumar-oh7qz 29 дней назад
ആ കുഞ്ഞിനെ ഡിഫിക്കാർ രക്ഷാപ്രവർത്തനം നടത്തിയേനെ,,,
@unnikrishnangangadharan1212
@unnikrishnangangadharan1212 29 дней назад
ഹൃദയത്തിൽ തൊട്ടു തന്നെ ❤
@sumithas5834
@sumithas5834 29 дней назад
ഈ ഒരു രംഗം ആര് കണ്ടാലും ഒന്ന് നോക്കി നിന്ന് പോകും. mole ❤️.
@vsomarajanpillai6261
@vsomarajanpillai6261 29 дней назад
ഇതൊക്കെ നരേന്ദ്ര മോദി എന്ന മനുഷ്യ സ്നേഹിക്കു മാത്രം സാധിക്കുന്ന കാര്യമാണ്
@Abdulnazzar-k4t
@Abdulnazzar-k4t 29 дней назад
😂😂😂😂😂
@haridas3641
@haridas3641 29 дней назад
Our PM is a common person
@josekuttypkkurian4918
@josekuttypkkurian4918 29 дней назад
മോദിജി 👍🏼🙏🏼♥
@krishnanko3474
@krishnanko3474 29 дней назад
ഇത്രയും സമയം എടുത്തിട്ടും ഇദ്ദേഹം ഒരു ചായ മാത്രമേ കഴിച്ചുള്ളൂ എന്നു പറഞ്ഞാൽ 🌹🌹
@user-qj6xi1dd8k
@user-qj6xi1dd8k 29 дней назад
🇮🇳🙏 Akhil Marar nu kodukam oru Big Salute 🙏🇮🇳
@daisyanandhu3815
@daisyanandhu3815 26 дней назад
നമ്മുടെ പ്രധാന മന്ത്രിയുടെ മനസിൻ്റെ നന്മ അണ്.. കേരള ജനത ഒന്നടങ്കം കണ്ടത്...
@muraleedharanmm2966
@muraleedharanmm2966 29 дней назад
ദയവായി ക്യാപ്പ്റ്റൻ്റെ മുഖം കാണിക്കാതിരിക്കൂ..... ബാലിയുടെ ശക്തിയാ.. മാഡ്രക്കിന് !😂😂😂😂
@manimanikandan6321
@manimanikandan6321 29 дней назад
ഞാനൊരു സഖാവാണ് പിണറായിയിലെ നേരിൽ കാണാൻ പോലും പറ്റുമോ
@HasnaAbubekar
@HasnaAbubekar 29 дней назад
ഞാനൊരു തീട്ടമാണ് എന്ന് പറഞ്ഞതിന് തുല്യമായി പോയല്ലോ 😆😆😆😆
@syamkrishna6632
@syamkrishna6632 28 дней назад
നരകത്തിൽവച്ചുകാണാം
@lisip.a4243
@lisip.a4243 24 дня назад
ഷാജൻ സർ: ഏതൊരു മനുഷ്യൻ്റ യും ഉള്ളിൽ ഒരു കുട്ടിത്തം ഉണ്ട് അതാണ് അവിടെ കണ്ടത്
@dineshkalathil4668
@dineshkalathil4668 29 дней назад
The pristine feelings embedded in this interaction between modi Ji with naisa and others will always be remembered in the history of prime minister's close iterations.
@haridas3641
@haridas3641 29 дней назад
Mr. Shajan u r great
@shafipulikuth8200
@shafipulikuth8200 28 дней назад
Twenty 20 labelil കൊട്ടാരക്കര മത്സരിക്കട്ടെ 👍
@sajikumar9101
@sajikumar9101 29 дней назад
വളർന്നു വരുന്നകുട്ടികളേ നമ്മുടെ കേരളം കട്ടുമുടിക്കാൻ വീട്ടു കൊടുക്കരുതേ ശരിക്കും ഇതു ദൈവത്തിൻ്റെ സ്വന്തം നാടു തന്നെയാണ് നിങ്ങൾ എല്ലാവരും സ്വയം തീരുമാനമെടുക്കുക
@chenkayiviews6383
@chenkayiviews6383 29 дней назад
Marar ❤
@ramachandranvp6597
@ramachandranvp6597 25 дней назад
Yes Shajenji.Ure comment about our PM Modhiji is correct&genuine.I also felt the dealing with that small kid.
@vasanthr3753
@vasanthr3753 29 дней назад
A children have a natural attraction towards individuals who are good at heart and have genuine affection towards them.
@JayanJayn-uv9ry
@JayanJayn-uv9ry 28 дней назад
മൈക്ക് അടിച്ചു പൊട്ടിച്ചതും മൈക്ക് കാരൻറെ പേരിൽ കേസ് എടുത്തത് ഓർമ്മയുണ്ടോ സാജൻ അതു പറയൂ
@HealthyMantra-h4k
@HealthyMantra-h4k 29 дней назад
പാറ പൊട്ടിക്കുന്നതിന് അനുവാദം കൊടുത്ത് കോടികൾ കമ്മീഷൻ , അങ്ങനെ ഉരുള് പൊട്ടി ദുരിതാശ്വാസം കോടികൾ ഭയങ്കര കഴിവാണേ
@haridas3641
@haridas3641 29 дней назад
Our PM is our PM
@michealantony492
@michealantony492 29 дней назад
മിടുക്കന്മാരെ അവർക്ക് വേണ്ട
@vijayanajvijayanaj9273
@vijayanajvijayanaj9273 29 дней назад
ബിഗ് ബോസിലും നിലപാടുകളിൽ ഉറച്ചു നിന്നതുകൊണ്ടാണ് Win ചെയ്തത്. അഭിപ്രായം പറയുമ്പോൾ TP 58 ഓർക്കണം.😢 അഖിലിനെ സംരക്ഷിക്കേണ്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവരുടെ ബാധ്യതയും ചുമതലയും ആണ്🎉
@MidhunBabuK-xw9xk
@MidhunBabuK-xw9xk 29 дней назад
Modi ❤
@CM-mw8qd
@CM-mw8qd 29 дней назад
വിജയനോടുള്ള വിശ്വാസം നാൾക്ക് നാൾ വളർന്നു വരുന്നു 🤣
@JourneyOfMiraclesByTG
@JourneyOfMiraclesByTG 29 дней назад
Rahul ഗാന്ധി വന്നപ്പോൾ തടഞ്ഞ clip കൂടി ഇടണം
@beenacm6663
@beenacm6663 28 дней назад
🙏🏼Akhil Marar
@DemettildaDemettilda
@DemettildaDemettilda 29 дней назад
സാജൻ ചേട്ടാ സാജൻ ചേട്ടൻ പോലീസ് നിലമ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തപ്പോൾ ഞങ്ങളുടെ ചെറുക്കൻ ബിജു അല്ലേ സാജു ചേട്ടനെ ഇറക്കി കൊണ്ടുവന്നത് നമ്മൾ ക്രിസ്ത്യാനികൾ ആയതുകൊണ്ട് ബിജെപി ആയി കൂടുന്നുണ്ടോ പിണറായിയോട് പോകാൻ പറ സാജൻ ചേട്ടന്റെ കൂട്ടത്തിൽ ഞങ്ങളുണ്ട് ധൈര്യമായിട്ട് പിണറായിയുടെ കള്ളത്തരങ്ങൾ വിളിച്ചു പറഞ്ഞു
@glerysequeira9522
@glerysequeira9522 29 дней назад
അദ്ദേഹം മണിപ്പൂർ പോയിരുന്നെങ്കിൽ അവരൊക്കെ എത്രയോ ആശ്വസികുമായിരുന്നു
@Kalpakasuresh
@Kalpakasuresh 28 дней назад
ആദ്യം കേരളത്തിന്റെ കാര്യം നോക്കു
@user-sb7wn3yu5u
@user-sb7wn3yu5u 29 дней назад
മറുനാടൻ ൽ dr areef husainte oru interw കാണാൻ ആഗ്രഹിക്കുന്നു
@simonsonsimonson1874
@simonsonsimonson1874 28 дней назад
Akhil marar ku oru big salutt !
@josephjohnkoreth4546
@josephjohnkoreth4546 28 дней назад
What you said is the truth' and facts the days and times are not too far.
@Rahulkrishna-it4sy
@Rahulkrishna-it4sy 29 дней назад
രാമാവതാരം🎉
@shalinilaiju1103
@shalinilaiju1103 29 дней назад
Akhil marar 🔥🔥🔥❤❤❤
@PriyaRajan-qh8ko
@PriyaRajan-qh8ko 29 дней назад
❤❤Namathe modiji ❤❤
@dramminisguruvayur184
@dramminisguruvayur184 29 дней назад
മാരാർ is very Intelligent .... ഒരു താത്വിക അവലോകനം എന്ന സിനിമ കണ്ടാൽ മനസ്സിലാവും. സത്യസന്ധമായി, ആത്മാർത്ഥ'തയോടെ, മനുഷ്യസ്നേഹിയായി നമ്മുടെ നാടിനെ നയിക്കാൻ രാഷ്ട്രീയ നേതൃത്വത്തിലേയ്ക്ക് കൊണ്ടു വരേണ്ടത് ആവശ്യമാ.ണ്.
@anithaunni3937
@anithaunni3937 27 дней назад
കഴിഞ്ഞ പ്രാവശ്യം ദുരിതം സംഭവിച്ചവർക്ക് ഒരു സഹായവും കിട്ടാതെ ഇപ്പോഴും അലയുന്നുണ്ട് ആരെങ്കിലും സത്യസന്ധൻ ആയി അന്വേഷിച്ചാൽ മനസ്സിലാകും. കോടികൾ കുറെ കിട്ടി പക്ഷേ അത് ആർക്ക് ആണ് പാവം ജനത്തിന് കിട്ടിയെങ്കിൽ ഇപ്പോഴും പലർക്കും വിടില്ല
@madhubala5933
@madhubala5933 29 дней назад
Akhil ❤️❤️❤️❤️❤️
@AnithaR-qo2ux
@AnithaR-qo2ux 26 дней назад
ഇപ്പോൾ ഉരുള് പൊട്ടിയ വയനാട്ടിൽ കോടികൾ മുഖ്യമന്ത്രി ഫണ്ടിലേക്ക് പോയി. ആ കോടികളുടെ കണക്കുകൾ ഞങ്ങൾക്ക് അറിയണം അവിടെ ഇനി വേണ്ടത് 300 കോടിയുടെ വരുമാന ആ നാട്ടിൽ കിട്ടിക്കഴിഞ്ഞു ഇനി സ്ഥലം നോക്കുക വീട് വച്ചുകൊടുക്കുക അങ്ങനെ ജനങ്ങളെ നല്ലതാക്കി വിടേണ്ട മുഖ്യമന്ത്രി ദയവുചെയ്ത് ഈ കോടികളുടെ കണക്ക് ഞങ്ങൾക്ക് അറിയണം നിങ്ങൾ സംസാരിക്കുന്നതുപോലെ ഓരോ വിവരങ്ങളും അറിയേണ്ട സമയത്ത് അറിയിക്കണം👌🙏
@vasanthan9210
@vasanthan9210 29 дней назад
❤❤❤ super sree modiji sir. 🌹🌹🌹🌹🌹🌹
@akshayes8570
@akshayes8570 29 дней назад
😊
@padmanabhannair2786
@padmanabhannair2786 28 дней назад
🙏🙏👍
@Kumar84717
@Kumar84717 28 дней назад
👍👌
@catlov97
@catlov97 28 дней назад
ഉന്മേഷത്തോടെ ഒന്ന് നടക്കാനോ, സ്നേഹത്തോടെ സന്തോഷത്തോടെ ആരെങ്കിലുമായി പെരുമാറാനോ ശാരീരികമായും മാനസികമായും സാധിക്കാത്ത ഒരാൾ😢.
@sreekumarbhaskaran5268
@sreekumarbhaskaran5268 29 дней назад
Only very good people who have positive energy and Aura will become friendly with small kids because they are innocent. Otherwise they will cry or move away. Our Prime Minister have lots of positive energy. that is why world leaders like him.
@josephjohnkoreth4546
@josephjohnkoreth4546 29 дней назад
Bilkis bano
@adipoli124
@adipoli124 28 дней назад
മറുനാടൻ ❤❤❤❤❤❤❤.....
@sebastiancjchettanil8342
@sebastiancjchettanil8342 28 дней назад
🙏👍👌😔
@purushothamanv8744
@purushothamanv8744 29 дней назад
Why don't media talk about development in kerala.
@s..6812
@s..6812 25 дней назад
മഞ്ജയും മാംസവും ഉള്ളവരാറും ഇതു നാടകമാണെന്നുപറയില്ല
@melvinmathew2906
@melvinmathew2906 29 дней назад
🎉❤❤
@swaminathkv5078
@swaminathkv5078 27 дней назад
നല്ല നരച്ച താടിയുള്ള അപ്പുപ്പൻ ❤️❤️👌😃
@shobhageorge6968
@shobhageorge6968 21 день назад
ഈ ഒരു രംഗം എത്രക ണ്ടാലും മതിയാകില്ല നമ്മുടെ പ്രധാന മന്ത്രി ബഹു: മോ ദിച്ചിച്ചുമാ ത്രമേ ഇതിനു കഴിയൂ നമ്മുടെ PM ബഹു: മോദജി ഇന്ത്യയുടെ അഭിമാനം ജയ് മോദിജി
@babupp5033
@babupp5033 29 дней назад
500persons give 500case in 500 court
@sujilkallissery
@sujilkallissery 29 дней назад
അഖിൽ മാരാർ ❤️
@devarajanpanicker7030
@devarajanpanicker7030 25 дней назад
😮
@artistprathapnkm9985
@artistprathapnkm9985 29 дней назад
🙏✨🌹🙏
@liyonPrince
@liyonPrince 29 дней назад
1:03 കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന സഹായം കിട്ടുമ്പോൾ ഇപ്പോഴത്തെ തള്ളു ആവർത്തിക്കനെ
@rojeshlas
@rojeshlas 29 дней назад
അഖിൽ മാരാർ പുലിയാണ്... 💪🏼💪🏼
@sebastiancjchettanil8342
@sebastiancjchettanil8342 28 дней назад
ഇവിടെ രാഷ്ട്രീയം പറയരുത് (ചായക്കട )👍👌
@minigigi2303
@minigigi2303 28 дней назад
Pinam aayirunekil americayil ninnu handwashum gloves um venamayirunnu+ ppe yum
@haridas3641
@haridas3641 29 дней назад
I am an outside malayali
@pradeepkumarc8282
@pradeepkumarc8282 29 дней назад
പ്രധാനമായുടെ കൂടെ സാധാരണ സ്ത്രീ അനുഗമിക്കുന്നുണ്ട്. അവരാരെന്ന് ഒരു മീഡിയയിലും കണ്ടില്ല. അവരെ കുറിച്ചൊന്ന് പരാമർശിച്ചു കൂടാമായിരുന്നു.
@kappanagritech7658
@kappanagritech7658 28 дней назад
പ്രധാനമന്ത്രിയുടെ കാര്യം പറയുമ്പോൾ ഷാജന് എന്താ ഒലിപ്പീര്.. 😂😂😂
@besantangilimoottil2229
@besantangilimoottil2229 28 дней назад
Dear Rajmohan, അറിഞ്ഞിടത്തോളം താങ്കൾ ഒരുപാടു വര്ഷങ്ങളുടെ പത്രപ്രവർത്തന പാരമ്പര്യവും പ്രമുഖ സ്ഥാപനങ്ങളിലെ വർക്കിംഗ് experience ഉം ഉള്ളയാളാണ്. പക്ഷെ എത്രകാലം ഷാജന് yes മൂളി ചിഞ്ചിലം അടിയ്ക്കുന്ന പണി തുടരാൻ കഴിയും. എന്താ ഗതികേട് മാഷേ
@mathewjohn3008
@mathewjohn3008 29 дней назад
ആദ്യമായിട്ടൊന്നുമല്ലല്ലോ പ്രധാനമന്ത്രിമാർ ദുരന്തമുഖങ്ങൾ സന്ദർശിക്കുന്നത. എല്ലാവരും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണല്ലോ ഇതെല്ലാം ചെയ്യുന്നത്. ഇത് പൊക്കിപ്പിടിക്കാൻ നിങ്ങൾ ബാദ്ധ്യസ്ഥ നാണല്ലോ
@PM-vl6np
@PM-vl6np 29 дней назад
താങ്കൾ കണ്ടിട്ടുള്ളതൊക്കെ മുഖം മൂടിയിട്ട നേതാക്കളെയാണ്. വ്യത്യസ്‌തരായ നേതാക്കളും ഉണ്ട്‌ എന്ന് മനസ്സിലാക്കുക
@MidhunBabuK-xw9xk
@MidhunBabuK-xw9xk 29 дней назад
MLA vare akum
@vinaykumar-fb8kh
@vinaykumar-fb8kh 28 дней назад
മാരാരും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നം ചർച്ച ചെയ്യുകയാണോ അല്ല സാജൻ സ്വയം പൊങ്ങുകയാണോ
@ShajiPS-cz7vy
@ShajiPS-cz7vy 27 дней назад
ലോകത്തുള്ള എല്ലാ അണ്ടനും അടകോടനും കൂടിയുള്ള 125-മുതൽ ഉള്ള പാർട്ടിക്കാരെ കൂട്ടുപിടിച്ച് എൻ.ഡി.എ എന്നെ ഒരു നീർകുമിളയുണ്ടാക്കി. അതിൻ്റെ വെളിച്ചത്തിൽ ഇത്രയും സീറ്റ് പിടിച്ചു എന്നാൽ അധികാരത്തിൽ വന്നിരുന്നേൽ 6 മാസം തികയ്ക്കില്ലായിരുന്നു.
@india.19614
@india.19614 29 дней назад
PM touched the affected people. Remember “ Jesus touched the leper” and healed him.
@justgotravel8703
@justgotravel8703 28 дней назад
മുള്ളൻകൊല്ലി സാജൻചേട്ടൻ 💪😁😜
@manimanikandan6321
@manimanikandan6321 29 дней назад
യഥാർത്ഥത്തിൽ പിണറായി ഒരു ബ്രോക്കർ അല്ലേ
@Muhammedsalihcv
@Muhammedsalihcv 29 дней назад
സത്യം
@haridas3641
@haridas3641 29 дней назад
It's not the CM his person to control the department
@nivinnelsondcruz1315
@nivinnelsondcruz1315 28 дней назад
Vidyakiranam padatiyil coconics laptop alla.. lenovo hp laptop annu kodutate yenanalo government order il. Students inu school il vidyakiranam laptop distribute cheytatinte videos oke youtube il undalo...apol atoke patikan edit cheytu ettatu annu ale...oru aneshana agency um etrayum karyangal puratu kondu varilla.. marar pwoli annu...❤
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 25 дней назад
സ്കറിയ സാർ കൂടുതൽ പറഞാൽ നാളെ അറസ്റ് ആകും. സൂക്ഷിക്കുക
@DirectorDass
@DirectorDass 28 дней назад
Dear Sir, e payyan ennu parayenda , evan ennum parayaruthe please.... e vyakthi, allengil edheham enna padham upayokikku...
@gopakumar3955
@gopakumar3955 29 дней назад
ആ പെൺകുട്ടിക്കും dyfi ട്രെയിനിങ് കൊടുത്തതാണെന്ന് കരുതിയോ എങ്കിൽ അപാരം
@user-fq7ex1lw7l
@user-fq7ex1lw7l 29 дней назад
😊
@mohanancr9943
@mohanancr9943 27 дней назад
With these talks no use, take legal action immediately.
@VijayKumar-lo7jx
@VijayKumar-lo7jx 25 дней назад
Agel.sathyammurukepidchemunnotepovuka.nallathevaru
@JayanJayn-uv9ry
@JayanJayn-uv9ry 28 дней назад
അതിന് താടിയിൽ മുടിയില്ല ല്ലോ
@haridas3641
@haridas3641 29 дней назад
Our CM is a big failure
@janardhanancheerath8401
@janardhanancheerath8401 29 дней назад
A big devil
@jelavunkal
@jelavunkal 29 дней назад
That means only Modi can save Kerala state We all must throw away LDF and UDF Both are wastes
@josephjohnkoreth4546
@josephjohnkoreth4546 29 дней назад
Kerala will become Manipur
@NationFirst-u3l
@NationFirst-u3l 29 дней назад
​@@josephjohnkoreth4546 Manipur is better than Kashmir, West Bengal and Kerala.. Have you heard about Irom sharmila?
@josephjohnkoreth4546
@josephjohnkoreth4546 29 дней назад
@@NationFirst-u3l now she has become impoent like pt Usha or you can say puppets.Kerala is better than Manipur as on now if fekuram bhagwan party comes to power here than it will become worse
@josephjohnkoreth4546
@josephjohnkoreth4546 29 дней назад
Modi can only save ram rahim and bilkis bano rapists and fraudsters like sebi heads and adani.
@josephjohnkoreth4546
@josephjohnkoreth4546 29 дней назад
@@NationFirst-u3l people of west bengal know to whom to select and for that they selected leaders like mamta and mohua.
@josephjohnkoreth4546
@josephjohnkoreth4546 28 дней назад
That child will know the true colyof maut ka saudagar
@sajikumar9101
@sajikumar9101 29 дней назад
എവിടെ ഷാജൻ സാർ എവിടെ വി.സ് സാർ എന്തു കൊണ്ട് പറയുന്നില്ല ചത്തു പോയോ പറയൂ സാർ
@Muhammedsalihcv
@Muhammedsalihcv 29 дней назад
Yes
@jaywalker948
@jaywalker948 27 дней назад
കോട്ടത്തല അല്ല കോട്ടാത്തല
@JayanJayn-uv9ry
@JayanJayn-uv9ry 28 дней назад
സാജൻ ഓർമ്മയുണ്ടോ കൊറോണ സമയത്ത് ഒരു പെൺകുട്ടി ബീവിയുടെ കൈയിൽ സാനിറ്റേഷൻ അടിച്ചപ്പോൾ ആ കുട്ടിയുടെ കൈ അടിച്ചുമാറ്റിയത്
@biju.p.ppayangal6086
@biju.p.ppayangal6086 25 дней назад
പിണറായി ഭരിക്കുന്നിടത്തോളം അഖിലിന് പണിവരും 🤭🤭🤭
@muraleedharanmm2966
@muraleedharanmm2966 29 дней назад
ബ്രണ്ണന് പട്ടിക്കാട്ടത്തിൻ്റെ വില നിക്ഷ്പക്ഷർ കൊടുക്കുന്നുള്ളു എന്ന് പല വാർതയിലെ comment ൽ തോനിയത് എനിക്ക് മാത്രമാണോ?
@SomanKunjikishnan
@SomanKunjikishnan 29 дней назад
Mukhya.manthri.stanam.akhilnu.kettanam.avan.kazhivullavananu.medukhananu
@RajappanKV-jp5zp
@RajappanKV-jp5zp 25 дней назад
Kadakoopurathu00rajavayirunnenkilo
@sreesings1
@sreesings1 28 дней назад
ഇനി പിണനാറി ഇതേ പോസ് പിന്തുടരും. എവിടെടാ "എന്റെ കുഞ്ഞുങ്ങളേ, നിങ്ങക്കില്ലാത്ത ഫ്ലൂ എനിക്കെന്തിനാ....."
@sebastianc.a9306
@sebastianc.a9306 28 дней назад
നിന്നേ വെറുത വി ടുന്നില്ലേ
Далее