Тёмный

K G Simon 03 | Charithram Enniloode 1842 | Safari TV 

Safari
Подписаться 2,8 млн
Просмотров 153 тыс.
50% 1

#Charithram_Ennillode #Safari_TV #K G Simon
K G Simon 03 | Charithram Enniloode 1842 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 243   
@SafariTVLive
@SafariTVLive 3 года назад
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@shame1713
@shame1713 3 года назад
എന്തായാലും ജോർജുകുട്ടി ഈ തവണയും രക്ഷപെട്ടു സർ.. വരുൺ കൊലക്കസ് താങ്കൾ അന്വേഷിച്ചു ആ പാവം സിദ്ദിഖ്‌നും, ആശ ശരത്തിനും നീതി നേടി കൊടുക്കണം 🙂
@shame1713
@shame1713 3 года назад
You are Absolutely right, നമ്മൾ ഒരു കാര്യത്തിന് തുനിഞ്ഞിറങ്ങിയാൽ, ലോകം മുഴുവൻ കൂടെ നില്കും അതിന്റെ ലക്ഷ്യത്തിലേക്കു എത്താൻ..പൗലോ
@badushakhan1553
@badushakhan1553 2 года назад
@@shame1713 à
@Mr_John_Wick.
@Mr_John_Wick. 3 года назад
പൊളി...ഏകദേശം നമ്മുടെ നാട്ടുകാരൻ...നല്ലൊരു മനുഷ്യൻ ♥️♥️♥️
@rinuthomas6754
@rinuthomas6754 3 года назад
ചേട്ടൻ തൊടുപുഴ ആണോ.
@Mr_John_Wick.
@Mr_John_Wick. 3 года назад
@@rinuthomas6754 അല്ല...ഇദ്ദേഹം നേരത്തെ എള്ളുമ്പുറം ആയിരുന്നു.
@DBN-p9s
@DBN-p9s 3 года назад
ഞാനും നെടുംകുന്നംകാരനാണ്.SJBHS ൽ ആണ് പഠിച്ചത്. ഇത് കേട്ടപ്പോൾ ,വല്ലാത്തൊരു സന്തോഷം....
@spyderman9615
@spyderman9615 7 дней назад
സത്യം ഞാൻ പത്തനാട്കാരൻ ആണ് ഞാനും ഞെട്ടി 😂
@seenacherian5697
@seenacherian5697 3 года назад
സാർ 77 ൽ sslc പാസായപ്പോൾ അതേ school ൽ 93ൽ ഞാനും പാസായി.വളരെയധികം സന്തോഷംമുണ്ട് .മേലുകാവും അവിടുത്തെ പഴയപൊലീസ് സ്റ്റേഷനും ഒക്കെ സാർ പറയുമ്പോ നാട്ടുകാരായ ഞങ്ങൾക്ക് അഭിമാനമുണ്ട്.നമ്മുടെ പഴയ സ്കൂൾ കുറച്ചൊക്കെ മിനുക്കിയെടുത്തിരിക്കുന്നു.
@Mr_John_Wick.
@Mr_John_Wick. 3 года назад
Mdcms സ്കൂൾ തൊടുപുഴ യിലും ഉണ്ടോ?
@MelvinVarghese
@MelvinVarghese 3 года назад
@@Mr_John_Wick. തൊടുപുഴയിൽ നിന്ന് ഒരു 20 കിലോമീറ്റർ കൂടിയുണ്ട് ഈ സ്കൂളിലേക്ക്. മേലുകാവിനു അടുത്ത്.
@Mr_John_Wick.
@Mr_John_Wick. 3 года назад
@@MelvinVarghese ബ്രോ ഞാൻ ആ shool ലാ 10th ചെയ്തേ പിന്നീടാണ് എനിക്ക് കത്തിയേ 😁
@MelvinVarghese
@MelvinVarghese 3 года назад
@@Mr_John_Wick. 😊
@hareendranadhb3706
@hareendranadhb3706 3 года назад
Sir നല്ല അവതരണം ഞാൻ ഈ ചാനലിൽ സംപ്രേഷണം ചെയ്യുന്ന എല്ലാ പ്രോഗ്രാമും കാണാറുണ്ട്. ഇത്ര വിനയത്തോടെ ഒരു പോലീസ് ഓഫീസർ സംസാരിക്കുമ്പോൾ സാറിനെപോലുള്ളവരുടെ കീർത്തി വർധിക്കും അഭിനന്ദനങ്ങൾ. എനിക്ക് സാറിനെ അറിയാം നെടുംകണ്ടം സ്റ്റേഷനിൽ C I ആയി ഉപ്പപ്പോൾ മുതൽ. 🙏
@vishnukpillai6446
@vishnukpillai6446 3 года назад
Oru suggestion und. SGK sir ഇത് വായിക്കുകയാണെകിൽ ഇടക്ക് വരുന്ന CD പരസ്യം ആരോചാകരമാണ്. പെട്ടെന്ന് sound കൂടി വരുന്നു. Sound കുറച്ച് ഇട്ടൂടെ
@edwardthatch5326
@edwardthatch5326 3 года назад
വളരെ ശെരിയാണ് സൗണ്ട് എഡിറ്റ് ചെയ്യുമ്പോൾ ലെവൽ ആയിട്ടില്ല
@Dony--JT
@Dony--JT 3 года назад
Yes
@ssajj6889
@ssajj6889 3 года назад
Post production editor shrathikkenda kaaryam aanu
@lijomonekm
@lijomonekm 3 года назад
Correct
@rajeevdas3821
@rajeevdas3821 3 года назад
കറക്റ്റ്
@gokultalks3758
@gokultalks3758 3 года назад
ഒരു പോലീസുകാരന്റെ ജീവിതചരിത്രം തികച്ചും വ്യത്യസ്തവും സാമൂഹികവും ആയിരിക്കും.
@Soul...............00011
@Soul...............00011 3 года назад
Satyam.oru policukaranum pattalakaranum avante jeevithathil anubhavikkunna manasikavum saareerikavumaya vedanakal veroru jolikum kaanilla.
@vijeshcr
@vijeshcr 3 года назад
രണ്ടാമത്തെ എപ്പിസോഡ് ആദ്യം പോസ്റ്റ്‌ ചെയ്ത് ഒരു ത്രില്ലിംഗ് സ്റ്റോറി പറഞ്ഞ് ആദ്യം ആളെ കൂട്ടുക എന്നിട്ട് ആദ്യത്തെ എപ്പിസോഡ് മൂന്നാമത് പോസ്റ്റ്‌ ചെയ്യുക. സൈക്കോളജിക്കൽ മൂവ് 💪
@nadharunath4268
@nadharunath4268 3 года назад
KG സൈമൺ സാറിന്റെ കഥ കേൾക്കാൻ അതിന്റെ ആവശ്യമുണ്ടോ? ഞാൻ സർ രണ്ടു മാസം മുൻപേ വിരമിച്ചു എന്നു കേട്ടത് മുതലേ ഇതിനു വേണ്ടി waiting ആയിരിന്നു
@amigositsme5106
@amigositsme5106 3 года назад
Yes ur right 👌🏻
@vinods320
@vinods320 3 года назад
എപ്പിസോഡ് ഓർഡർ ക്രമം മാറിയതാവാനാണ് കൂടുതൽ സാധ്യത.
@DASH-NZ
@DASH-NZ 3 года назад
Smart boy
@rahulkalaivasan9885
@rahulkalaivasan9885 2 года назад
എന്ത് തന്നെ ആയാലും കൊള്ളാം ❤❤
@Linsonmathews
@Linsonmathews 3 года назад
സൈമൺ സാറിന്റെ വാക്കുകൾക്ക് 👍❣️
@sajomonkgeorge3088
@sajomonkgeorge3088 2 года назад
സർ ഞാനും നെടുകുന്നം സെൻറ് ജോൺസ് ഇൽ പഠിച്ചതാണ്, കേട്ടപ്പോൾ സന്തോഷം.
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 3 года назад
20:12 that senior police officer he made you a good impression on that activity so astonishing Simon sir❤️
@lijuvarughese003
@lijuvarughese003 3 года назад
What a lovely message...hats off to the revelation😘
@ShebeerPrince
@ShebeerPrince 3 года назад
Dhayav cheyth edit saabinod CD ad nte audio level onn shariyakkan parayanam. Oru jeevante chevi adichu pokunna scene aan guys. Please 🙏🏽
@gibinmathewchemmannar7105
@gibinmathewchemmannar7105 3 года назад
മഹാരാജാസ് ഇല്ലാത്തൊരു ചരിത്രം ഇല്ല❤️
@pr859
@pr859 3 года назад
ഞാൻ പത്ര താളുകളിൽ വായിച്ച താങ്കളെ പ്രശസ്തിയിലെത്തിച്ച ശരീര ഭാഗങ്ങൾ വെട്ടി അങ്ങിങ്ങായി കേരളത്തിൽ പല സ്ഥലത്തും ഇട്ട ആളെ അന്വേഷണത്തിലൂടെ കണ്ടെത്തിയ ആ കേസ് നായി waiting
@jijogj
@jijogj 3 года назад
വെട്ടിയാൽ പല സ്ഥലത് കൊണ്ട് ഇടാൻ എളുപ്പം ആണ്. വെട്ടാതെ പല സ്ഥലത്ത് കൊണ്ട് ഇടാൻ ആണ് ബുദ്ധിമുട്ട്
@pr859
@pr859 3 года назад
@@jijogj അങ്ങനെ ഒരു കേസ് ണ്ട് പുള്ളി പറയും
@sureshkuttappan1855
@sureshkuttappan1855 3 года назад
അന്ന് പിൻവാതിൽ നിയമനം ഇത്രയധികം ഇല്ലായിരുന്നു നല്ല സംസ്കാരം ഉള്ള അദ്യാപകരായിരുന്നു
@ananthubijukangazha629
@ananthubijukangazha629 3 года назад
ഞാനും ഒരു St.John The Baptist student💪
@pradeeppr1586
@pradeeppr1586 3 года назад
സർ ജീവിതത്തിൻ്റെ ഏത് അറ്റം വരെ പോയാലും തിരിഞ്ഞ് നോക്കുമ്പോൾ ഏറ്റവും സന്തോഷം തരണത് അന്നത്തെ ആ സ്കൂൾ കാലഘട്ടമല്ലെ ?അതായിരിക്കും അതൊക്കെ ഒരു കാലമല്ലെ സാറെ? ഞാൻ 1979ൽ SSLC കഴിഞ്ഞതാ. ഒരിക്കലും തിരിച്ച് കിട്ടാത്ത സുന്ദരമായ ഒരു കാലം. എന്തൊരു സ്നേഹവുo ഐക്യവുമായിരുന്നു അന്ന് എത്ര മനോഹരമായിരുന്നു നമ്മുടെ കേരളം ഇന്നോ?
@vishnudask6638
@vishnudask6638 Год назад
അടിയന്തരാവസ്ഥ ഒക്കെ ഉണ്ടായിരുന്നെങ്കിലും എത്ര മനോഹരം 😅
@rovnshere
@rovnshere 3 года назад
Njan oru sailor aanu sir. So happy u were one.
@Lijoy_1947
@Lijoy_1947 3 года назад
എന്ത് തന്നെ ആയാലും കൊള്ളാം....😇👌
@nadeem2379
@nadeem2379 3 года назад
"enthu thanne aayaalum kollaam", saaru kollaam😉..I don't know if anyone else noticed this
@ayamathmabrahma5324
@ayamathmabrahma5324 3 года назад
Thanks safari for having him in this platform...
@shamsukeyvee
@shamsukeyvee 3 года назад
കഥ പറയാൻ അറിയുന്ന സഫാരിക്ക് പറ്റിയ ആൾ ..
@melvin8321
@melvin8321 3 года назад
വെയ്റ്റിംഗ് ആയിരുന്നു 😍😍
@najumakoduvally3371
@najumakoduvally3371 3 года назад
Super Speech. Congratulations Sir.
@prasanthbt3395
@prasanthbt3395 3 года назад
എന്ത്‌ തന്നെ ആയാലും കൊള്ളാം 👍
@PKSINDIAN
@PKSINDIAN 3 года назад
സാർ ഇതൊക്കെ ആദ്യത്തെ എപ്പിസോഡിൽ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.
@praveen8017
@praveen8017 3 года назад
ആദ്യം പറഞ്ഞതാ കാണിച്ചത് ഇപ്പോഴാ
@PKSINDIAN
@PKSINDIAN 3 года назад
@@praveen8017 അതെ ശരിയായിരിക്കാം.
@vinods320
@vinods320 3 года назад
സഫാരി ചാനൽ ടീം എപ്പിസോഡ് ഓർഡർ തയ്യാറാക്കിയപ്പോൾ ഓർഡർ ക്രമം മാറിയതാവും. 1 എപ്പിസോഡ് 3 എപ്പോസോഡിലേക്ക് മാറിയതാവാം. ശ്രീ കെ. ജി. സൈമൺ സാർ 3 എപ്പിസോഡിൽ പറയുന്ന രീതിയല്ല പിന്നാലെവന്ന എപ്പിസോഡിൽ കാണാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ ആദ്യം ചിത്രീകരിച്ചത് 3 എപ്പിസോഡ് ആണ്. ✍️
@praveen8017
@praveen8017 3 года назад
@@vinods320 അതിനു ചാൻസ് വളരെ കുറവാണ് കാരണം സന്തോഷ്‌ സർ ഒപ്പം ഇരുന്നു എടുത്തു എഡിറ്റ്‌ ചെയ്യുന്ന പരിപാടികളിൽ ഒന്നാണ് ഇത്.... ആളെ ആകർഷിക്കാൻ ഫസ്റ്റ് തന്നെ ഒരു ക്രൈം സ്റ്റോറി പറയുന്നത് ഇട്ടതാകാൻ ആണ് 99.9% ചാൻസ് 😌😌😌
@kassimazeez551
@kassimazeez551 3 года назад
സൂപ്പർ സ്റ്റോറി iam weytig for next videos
@nafzeer
@nafzeer 3 года назад
Sir Very thanks. Your words are very valuable and motive. Salute Sir.All the very best
@bitti007
@bitti007 3 года назад
I guess this should have been the 1st episode.. the producer for the show should look into episodes before posting.. as the story should go in right way
@jalajabhaskar6490
@jalajabhaskar6490 3 года назад
Yeah...even l was wondering..
@manojv.s.1403
@manojv.s.1403 3 года назад
Filmy style.. first action... Then intro...😀
@jeffinjoseph8662
@jeffinjoseph8662 3 года назад
No
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 3 года назад
@@manojv.s.1403 yes correct this is style by safari tv
@ShibinKShahir
@ShibinKShahir 3 года назад
ഒരുപാട് അഭിമാനം മഹാരാജാസ് കാരൻ എന്നതിൽ ❤️
@akhilappukuttan1285
@akhilappukuttan1285 5 месяцев назад
പൂച്ച ആശാൻ ❤
@chackochayan1692
@chackochayan1692 3 года назад
ജെസ്നാ കൊച്ചിനെ കുറിച്ച് സത്യസന്തമായി എന്തെങ്കിലും പറയും എന്ന് വിശ്വസിക്കുന്നു . മാത്രമല്ല ആരെ പ്രീതി പ്പെടുത്താൻ ആണ് കേസ് ഇപോഴും പൂഴ്ത്തി വച്ചിരിക്കുന്നതെന്നും അറിയാൻ ഒരു ആഗ്രഹം
@johnmathew8053
@johnmathew8053 3 года назад
The case is handed over to the CBI yesterday...
@chackochayan1692
@chackochayan1692 3 года назад
@@johnmathew8053 yes. as he said, he know the truth ,
@ramanankp8052
@ramanankp8052 3 года назад
Now maharajas college looks like left Trade union's office.
@kevinpaul4258
@kevinpaul4258 3 года назад
അതെ കുറെ എണ്ണങ്ങൾ ചേർന്ന് നശിപ്പിച്ചു.
@abhinavmp8723
@abhinavmp8723 3 года назад
😂😂😂😂😂
@abhinavmp8723
@abhinavmp8723 3 года назад
Maharaja's ne ariyana menggil avide... Jeeevikkanam.... Ennale... Maharaja's ne thiriche ariyoo.... Allathe... Newsum paper lle Cutting's kande college ne വില ഇരുത്തേണ്ട...by മഹാരാജാസുകാരൻ ❤
@amigositsme5106
@amigositsme5106 3 года назад
Welcome bro , Varuka ariyuka manassilakuka ... pinne orikkalum ningal maharajasine kuttam parayilla ... Maharajas UYIR ❤️❤️❤️
@abhinavmp8723
@abhinavmp8723 3 года назад
@@jijogj ഒന്നു podo..... കേരളത്തിലെ പിള്ളേർ k.... അറിയാം മഹാരാജാസിനെ... നിന്റെ ഗുഡ് സർട്ടിഫിക്കറ്റ് ആർക്കും ആവിശ്യം ഇല്ല
@reenamathew483
@reenamathew483 3 года назад
Good some. Sir , waiting for jolly aunty"s turn, I know you won't disclose confidentiality but like. Your investigation style teamwork & secrecy to direct to the success of the case. Even though you won't reveal things a listener could understand what's next.Sir you keep up gentleness & simplicity to have a place in people's heart. Thanks for your hard & honest service.
@bijunarayanandeva8729
@bijunarayanandeva8729 3 года назад
ഞാൻ നേരിട്ട് കണ്ടായിരുന്നു സർ. കാസറഗോഡ് sp ആയിരുന്നപ്പോൾ സ്വാഭാവ സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വന്നിരുന്നു...
@shantlyjohn9903
@shantlyjohn9903 3 года назад
Said about TV is correct. I remember first time i saw a TV from Manachira, calicut during a summer holidays.
@Preejavipin
@Preejavipin 3 года назад
Hi sir ..sir experience kelkanpatunathil santhosham
@sreeraj1988
@sreeraj1988 3 года назад
കാത്തിരിക്കുകയായിരുന്നു 👍👍👍
@sav.m953
@sav.m953 2 года назад
എപ്പിസോഡ് മാറിപ്പോയോ
@salimsvew260
@salimsvew260 3 года назад
ഉണ്ണിയേട്ടൻ ഫസ്റ്റെ ❤️
@mohammedsabeebcv955
@mohammedsabeebcv955 3 года назад
എന്ത് തന്നെ ആയാലും കൊള്ളാം
@nishithjithu480
@nishithjithu480 3 года назад
Siman sir pwoli Anu🔥
@vistabenzu
@vistabenzu 3 года назад
We are the Maharajas ❤️❤️❤️❤️
@shalvinjose5737
@shalvinjose5737 3 года назад
SGK 💗
@prijukjohnson
@prijukjohnson Год назад
That collage was SB college right ??
@KunjukunjuRL805
@KunjukunjuRL805 9 месяцев назад
Sir annu MA kku chernnathu CMS collegil alle.
@subashgopalakrishnan4071
@subashgopalakrishnan4071 3 года назад
അവസാനത്തെ പരസ്യത്തിന്റെ വോളിയം കുറച്ചാൽ നന്നായിരുന്നു..
@HasnaAbubekar
@HasnaAbubekar 3 года назад
Prof Leelavathi, Prof Krishnan Nair ന്റെയൊക്കെ സ്ഥാനത്ത് ഇന്ന് ദീപാ നിശാന്തും ഇളയിടവും ഒക്കെയായി 😂😀😭😭
@kiranchandran1564
@kiranchandran1564 3 года назад
സത്യം.
@jameswilson3277
@jameswilson3277 3 года назад
Ok
@jameswilson3277
@jameswilson3277 3 года назад
@@nandhuknmglm in
@sujith.s3425
@sujith.s3425 3 года назад
😆💩
@indiraep6618
@indiraep6618 3 года назад
അതാണ് ഇന്നത്തെ ദുരന്തം.
@amaltomy5475
@amaltomy5475 3 года назад
മഹാരാജാസ് 💙🙋‍♂️
@kingdracu7024
@kingdracu7024 3 года назад
Njn punnaveli karana punnaveli high schoolil 10 vare .. St johns nedumkunnathu anu +2 padiche ..😌
@shivinvarghese6541
@shivinvarghese6541 3 года назад
Lots of respect
@praveen8017
@praveen8017 3 года назад
നെടുങ്കുന്നം 💓💓💓💓💓💓💓😌😌😌
@tomjoseph6493
@tomjoseph6493 3 года назад
Yes bro
@jobymichael8685
@jobymichael8685 3 года назад
Salute sir🙏🙏🙏
@akashachuas
@akashachuas 3 года назад
ഇതിന്റെ podcast കൂടി ഒന്ന് start ചെയ്യോ??
@abhidas9225
@abhidas9225 3 года назад
മീശ കാരണം വായ അനക്കം മനസിലാവുന്നില്ല 😐
@The4844
@The4844 3 года назад
Adipoli mustache alle 💞
@ajayr8185
@ajayr8185 3 года назад
Gerge Joseph... Sir nu sesham, siman sir... Sancharam santhosham aanantham...
@fawazzawaf235
@fawazzawaf235 3 года назад
Vay nokki anu tan ennu manassilayi
@aramukanekd862
@aramukanekd862 3 года назад
Super
@josonissac4678
@josonissac4678 3 года назад
പുള്ളി പറയുന്നത് കേൾക്കാൻ പറ്റുന്നുണ്ടോ?
@mtxjack
@mtxjack 3 года назад
Ena njan akkiya devamay...thanks ..njan onnum ayyillah..ethu vara ...10 enta pasilla polum ella..but ennalum thank god njan happy annu
@sanjayremanan366
@sanjayremanan366 3 года назад
Inspiring
@averagedreamer988
@averagedreamer988 3 года назад
please reduce ending music volume. so annoying and scary
@satheeshmskochumon9412
@satheeshmskochumon9412 3 года назад
ഞാനും നെടുംകുന്നം കാരൻ
@manojv.s.1403
@manojv.s.1403 3 года назад
നോസ്റ്റു.... പണ്ടത്തെ ദൂരദർശൻ ... തിരുവനന്തപുരത്ത് നിന്ന് ഭൂതല സംപ്രേഷണം... പിന്നെ ദില്ലിയിൽ നിന്ന് ഉപഗ്രഹ സംപ്രേഷണം ...😀
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 3 года назад
5:01 mikacha oru abhiprayam aayirunnu SIMON sirinte❤️
@jemshi379
@jemshi379 3 года назад
പടത്തിന് ടീസർ പോലെ ആദ്യം ഒരു കൊലക്കേസ് sgk ഇടും. പിന്നെ വന്നത് ആര്, എവിടുന്ന് എന്നൊക്കെ പറഞ്ഞ് തുടങ്ങും.. നല്ല ട്വിസ്റ്റ്‌ വരുന്നിടത്തു കൊണ്ട് പോയി video നിർത്തും. എജ്ജാതി തലയാ പാഹയാ അന്റേത് 😁
@arshad5433
@arshad5433 3 года назад
Watch it in high speed thank me later
@indiraep6618
@indiraep6618 3 года назад
Sir paranja type buss njan condittund.
@shafeeqmoidutty2917
@shafeeqmoidutty2917 3 года назад
Kaanunnu...posted 4 min ago
@Erumelikkaran
@Erumelikkaran 2 года назад
കെ ജി സൈമൺ സാർനെ ഇഷ്ടം.
@rohitphilip595
@rohitphilip595 3 года назад
Hai from Punnavely!
@vidyaAkrishna93
@vidyaAkrishna93 3 года назад
Namaskkaram sir🙂
@kiranchandran1564
@kiranchandran1564 3 года назад
🙄തൊടുപുഴ ആണോ ഇപ്പൊ താമസം ? കൊള്ളാലോ....
@JibinPJCuts
@JibinPJCuts 3 года назад
മഹാരാജാസ് ❤️ജയിക്കട്ടെ 💪
@shakir9437
@shakir9437 3 года назад
എന്തായാലും കൊള്ളാം 😁
@sijojoseph2679
@sijojoseph2679 3 года назад
Sir... ഞാനും.. St.. John's bapitisil... Padichathannu...
@rinuthomas6754
@rinuthomas6754 3 года назад
സൈമൺ സാർ 🥰🥰
@ashraf_asaru
@ashraf_asaru 3 года назад
Eedh kazinjit vennam drishyam 2 kannnan
@rashadp786
@rashadp786 3 года назад
Epola time
@ashraf_asaru
@ashraf_asaru 3 года назад
@@rashadp786 UAE 10:30 ann enn tonnunnu
@deepamanoj1215
@deepamanoj1215 2 года назад
❤️
@noufalpn
@noufalpn 3 года назад
ഞാനും ഒരു മഹാരാജാസുകാരൻ 😇
@akpakp369
@akpakp369 3 года назад
മഹാരാജാസ്🙏
@sajeshabsajeshab6152
@sajeshabsajeshab6152 3 года назад
Sound kurava
@praminkppramin4138
@praminkppramin4138 3 года назад
Maharaj's ❤️
@lavygeorge596
@lavygeorge596 3 года назад
Sir, You don't mentioned BA & MA main subject
@retheeshbox3885
@retheeshbox3885 3 года назад
സർ ഒര് 100 എപ്പീസോടെങ്കിലും ചെയ്യണേ,,,
@user-od7xl7lu5d
@user-od7xl7lu5d 3 года назад
No teachers dare to read a newspapers in the classroom theses days.
@deadmanwalking9157
@deadmanwalking9157 3 года назад
സൈമൺ സർ പുലിയാണെന്നതിൽ " തർക്കമില്ല "
@rishikeshnair5301
@rishikeshnair5301 3 года назад
17:40 തോട്ട് എന്തൊക്കെയോ ബാക്ക്ഗ്രൗണ്ട് ഡിസ്റ്റർബ്ൻസ് ഉണ്ടല്ലോ. ശ്രെദ്ധിച്ചു കേൾക്കുന്ന കാരണം പെട്ടന് കണ്ടുപിടിക്കാൻ പറ്റുന്നു
@jibyvargheseedakkara2073
@jibyvargheseedakkara2073 3 года назад
Punnaveli nammude nadu
@clintoncletus4063
@clintoncletus4063 3 года назад
👍
@Sinayasanjana
@Sinayasanjana 10 месяцев назад
🎉🎉🎉🥰🙏
@choodanmedia
@choodanmedia 3 года назад
Great sir
@josonissac4678
@josonissac4678 3 года назад
ശരിക്കും ഇതായിരുന്നു ഫസ്റ്റ് എപ്പിസോഡ് എന്ന് തോന്നുന്നു
@vinods320
@vinods320 3 года назад
അതെ. എപ്പിസോഡ് ഓർഡർ ക്രമം മാറിയതാവും.
@vidhyat3829
@vidhyat3829 3 года назад
👍👍
@anasshajahan2902
@anasshajahan2902 3 года назад
ആദ്യം 👍👍👍
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 3 года назад
Pwoli macha!❤️
@55740392
@55740392 3 года назад
hi saar an famili
@ifox4418
@ifox4418 3 года назад
എനിക്ക് note തരുന്നു, ആകെ ബുദ്ധിമുട്ട്...😂😂😂
@arunravi1028
@arunravi1028 3 года назад
സാറിനു സ, ശ അക്ഷരം പ്രശ്നമുള്ളത് ശ്രേദ്ധിച്ചോ ആരേലും എന്ത് തന്നെ ആയാലും കെ ജി സൈമൺ ഐ പി എസ് 🔥🔥🔥
@Santhu-pc1uo
@Santhu-pc1uo 3 года назад
❤️❤️❤️❤️
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 3 года назад
24:14 is that sir those old age people done some kind of bad attitude so every human has defferent type of charrecter so you are a dutiful humen being it's nice❤️
@MANOJ9424
@MANOJ9424 3 года назад
ഞാൻ പറഞ്ഞുവരുന്ന കാര്യം എന്നുള്ളത് നാളെയും ഞാൻ വെയ്റ്റിംഗ് ആയിരിക്കും സാറിന്റെ വാക്കുകൾ കേൾക്കാൻ !!!
@frmarkosegeevarghese4390
@frmarkosegeevarghese4390 3 года назад
Gud
@niyaspm186
@niyaspm186 3 года назад
Sir 👍
Далее
K G Simon 04 | Charithram Enniloode 1843 | Safari TV
26:15
K G Simon 33 | Charithram Enniloode 1872 | Safari TV
23:12
K G Simon 17 | Charithram Enniloode 1856 | Safari TV
26:01
K G Simon 28 | Charithram Enniloode 1867 | Safari TV
22:36
K G Simon 36 | Charithram Enniloode 1875 | Safari TV
23:27
K G Simon 32 | Charithram Enniloode 1871 | Safari TV
24:28