Тёмный

K G Simon 10 | Charithram Enniloode 1849 | Safari TV 

Safari
Подписаться 2,8 млн
Просмотров 131 тыс.
50% 1

#Charithram_Ennillode #Safari_TV #K G Simon
K G Simon 10 | Charithram Enniloode 1849 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@SafariTVLive
@SafariTVLive 3 года назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@anshadsha
@anshadsha 3 года назад
Please reduce sound in the ad of safari tv
@kichusamsungm1130
@kichusamsungm1130 3 года назад
@Ankit Ent ¹
@sreedharanka7174
@sreedharanka7174 3 года назад
Good stores...
@sreekalaomanagopinath2249
@sreekalaomanagopinath2249 3 года назад
Difference between the narration of Simon sir and George Joseph sir is , Simon sir eppozhum " njan , enikku, ente " ennulla usages almost minimal aanu . He believes in group effort it seems .. and he always says " njangal , our team etc" ... 👌👍
@manumithra4292
@manumithra4292 3 года назад
That is because George sir was mostly single man army. He worked in crime branch SIT. Both narrations are brilliant. George sirs narrations had a bit more horror element while simon sir's narrations don't have that much. But both are great and let's us know how the police investigation works rather than what we see in movies. Simon sir had the chance to investigate more live crimes where as George sir gets past unsolved crimes. So the method of investigation is different in both cases.
@starbucksadmin7265
@starbucksadmin7265 3 года назад
George Joseph adds gas. Simon sir very humble
@sreebinkl1842
@sreebinkl1842 3 года назад
@@manumithra4292 onnu malayalathil paranju tharumo..
@abyjacob9057
@abyjacob9057 2 года назад
Both are from Idukki
@FinneyJacobp
@FinneyJacobp Год назад
​@@starbucksadmin7265exactly if you give him a ksrtc bus in neutral gear, he'll push that with ease...😅
@AshwinVinay
@AshwinVinay 3 года назад
ആന ചവിട്ടിയ സ്ഥലം ഒരു സിനിമ scene പോലെ തെളിഞ്ഞു നിൽക്കുന്നു. Great narrator ❤️
@georgerojan2706
@georgerojan2706 3 года назад
ഇടക്ക് ഉള്ള പേടിപ്പികുന്ന ശബ്ദം ഇന്ന് കേട്ടില്ല ആ ശബ്ദം മാറ്റി നല്ലൊരു music ഇട്ടതിന് സഫാരി ചാനലിനോട് നന്ദി അറിയിക്കുന്നു...
@Linsonmathews
@Linsonmathews 3 года назад
ഉറങ്ങുന്നതിനു മുന്നേ സ്വസ്ഥമായി കേൾക്കാൻ കഴിയുന്ന പരിപാടി 👍❣️
@Linsonmathews
@Linsonmathews 3 года назад
@Crazy Tricks 😂😂😂🤭
@jaisonrajan6623
@jaisonrajan6623 3 года назад
Hello both d the uny we
@swimmingpoolmalayalam6714
@swimmingpoolmalayalam6714 3 года назад
@Crazy Tricks 😁
@shame1713
@shame1713 3 года назад
In between, പരസ്വം ഒഴിച്ച് 🤪
@shaheerkollam6415
@shaheerkollam6415 3 года назад
👍
@askaralipaskaralip5541
@askaralipaskaralip5541 3 года назад
സൈമ൯ സാറി൯റ അവതരണവും അദ്ദേഹത്തേയും ഇഷ്ടം
@nivedraj506
@nivedraj506 3 года назад
ഇത് പോലെ മനുഷ്യസ്നേഹിയായ ഓഫീസറുമാരാണ് നമ്മുടെ സേനയുടെ കരുത്ത് 🔥🔥🔥
@aarati22
@aarati22 3 года назад
വളരെ സത്യസന്ധമായ ഞാൻ എന്ന ഭാവം ഇല്ലാത്ത അവതരണം....🌹❤
@harikumargopalan2395
@harikumargopalan2395 3 года назад
Oru thrilling nu vendi onnum parayarilla athanu simon sir
@adithyaashok6343
@adithyaashok6343 3 года назад
വളവ് , ജീപ്പിന്റെ വെളിച്ചത്തിൽ കാണുന്ന മനുഷ്യൻ, അയാളുടെ രൂപവർണ്ണന , മറിഞ്ഞ ജീപ്പ്.... Truly cinematic 😯😯😯
@babunemmara
@babunemmara 3 года назад
3 പേര്‍ സഫാരിയുടെ സൂപ്പര്‍ സ്റ്റാര്‍സ്......ഡെന്നിസ് ജോസഫ്‌..മോടെസ് ഒപ്പരാണ്ടി...k.G സൈമണ്‍
@amanjack1581
@amanjack1581 Год назад
Nee kollamalloda arkum onnum manasillakilla poda potta
@chosenonevlogs
@chosenonevlogs 5 месяцев назад
Mode es oprandi😁 gorge Joseph sir😄
@ic3475
@ic3475 3 года назад
Anak endhpatteen paranjalum njangalk karyamila. Ayale rekshikuka arun njangalude lakshyam... Great sir ❤❤
@mrsreeps2228
@mrsreeps2228 3 года назад
KG സൈമൺ സാർ...അനുഭവങ്ങളുടെ ആഴം മനസിലാക്കാൻ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ മനസ്സിലാക്കാം❤️❤️
@comedyclips2602
@comedyclips2602 3 года назад
ഇടയ്ക്ക് വരുന്ന പരസ്യത്തിന്റെ ശബ്ദം കുറയ്ക്കുക. Pleese
@nikhilcb8528
@nikhilcb8528 3 года назад
അതെ, രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോ ആണ് കേൾക്കുന്നത്, കൊലപാതകവും വെടിവെപ്പും ൻ്റെയും ഒക്കെ കഥ കെട്ടിരികുബോ പെട്ടന്ന് , അതികം ശബ്ദത്തിൽ പരസ്യം കേൾക്കുമ്പോ. ഞെട്ടിപോകറുണ്ട്
@shahinv5599
@shahinv5599 3 года назад
സത്യം, പലപ്പോഴും കഥ പറച്ചിലിൻറെ രസച്ചരട് പരസ്യ ത്തിൻറെ ഹൈ പിച്ച് നശിപ്പിക്കുന്നുണ്ട്...
@nithi007007
@nithi007007 3 года назад
correct, HEADSET vechu kaanunnavarudae chevi adichu pokum😂
@shamnas.o431
@shamnas.o431 3 года назад
അൺസഹിക്കബിൾ
@noufalali7142
@noufalali7142 3 года назад
RU-vid vanced ഉപയോഗിക്കൂ, പരസ്യം ഉണ്ടാവില്ല
@nawaz965
@nawaz965 3 года назад
ചെവിക്കല്ലു പൊട്ടുന്ന സൗണ്ട് ഒഴിവാക്കിയതിന് നന്ദി
@MalluMalayalam
@MalluMalayalam 3 года назад
മോഡസ് ഓപ്പറാണ്ടി, മാടക്കട, തുടങ്ങിയവക്ക് ശേഷം, എന്തുതന്നെയായാലും കൊള്ളാം😄 അവർ രണ്ടുപേരും ഉണ്ടായിരുന്നു.. എന്തുതന്നെയായാലും കൊള്ളാം 🤪
@sajimathew7009
@sajimathew7009 10 месяцев назад
ഏതായാലും 😂
@drsarunsgnair3539
@drsarunsgnair3539 Год назад
KG Simon Sir.... ♥️♥️♥️🙏🙏🙏The man behind revealing കൂടത്തായി case
@2xbearth
@2xbearth Год назад
ആരും കൂടെ ഇല്ലാതെ, ആരെയും കാണാതെ മരിക്കേണ്ടി വന്നില്ലല്ലോ എന്ന സന്തോഷം ആവും..മരിക്കുമ്പോൾ കൂടെ ആരെങ്കിലും ഉണ്ടായല്ലോ
@gibinmathewchemmannar7105
@gibinmathewchemmannar7105 3 года назад
പൊതുജനങ്ങൾ കാണുന്നത് സിനിമയിലെ കുട്ടൻപിള്ള പൊലീസ് ആയിട്ടാണ്... ഓരോ ദിവസവും സംഭവിക്കുന്ന ഇത്തരം സംഭവങ്ങളൊക്കെ ആരറിയുന്നു...
@ani7110
@ani7110 Год назад
Enthu nannayittanu explain cheyyunnath...super
@nafasm
@nafasm 3 года назад
Excellent narration,Thanks Simon IAS and SAFARI
@vkumarnac8360
@vkumarnac8360 3 года назад
ഞാനിതു കാണുന്നത് രാത്രി 12:40......♥️♥️
@aginchackacherry9234
@aginchackacherry9234 3 года назад
Seriously inspiring stories..
@prasanthprathapachandran418
@prasanthprathapachandran418 3 года назад
വെടിവെച്ചിരിക്കും യാതൊരു തർക്കവും ഇല്ലാ അതാണു പോലീസ് അതാണു സൈമൺ സർ
@anandhuchandrababu1188
@anandhuchandrababu1188 3 года назад
🔥
@amalgopinath968
@amalgopinath968 3 года назад
Simon sir..🥰🥰😍
@proudatheist9423
@proudatheist9423 3 года назад
KG Simon kerala police James bond ❤️ oru thriller movie kanunna feel👍
@techhomenewssolution1655
@techhomenewssolution1655 3 года назад
Katta waiting ayirunnu. .episode 10
@relaxnow1159
@relaxnow1159 2 года назад
കൃഷി മനസ്സിൽ കൊണ്ട് നടക്കുന്നതു ആ സംസാരത്തിൽ നിന്ന് മനസ്സിലാകും .
@rag7090
@rag7090 Год назад
THE 🔥 LEGEND
@rijoshmusicofficial
@rijoshmusicofficial 3 года назад
ആന കഥ ശരിക്കും അനുഭവിച്ച അവസ്ഥ 🙏🙏🙏🙏👌👌👌
@nikhilvarghese3728
@nikhilvarghese3728 3 года назад
simon sir deserves respect
@shefeeksajjad5962
@shefeeksajjad5962 3 года назад
നല്ല അവതരണം സർ👌👍
@rinuthomas6754
@rinuthomas6754 3 года назад
Waiting for next episode 👍👍👍
@amanmujahid9040
@amanmujahid9040 3 года назад
എന്താണേo കൊള്ളാം 👍👍
@lovenature6191
@lovenature6191 3 года назад
Coolest police officer, nicest personality.
@statistics4931
@statistics4931 3 года назад
That person attacked by Elephant ,felt like a high intense movie
@jerinkj9654
@jerinkj9654 3 года назад
സർ അപാര👌👌👌ധൈര്യം തന്നെ
@gopakumar537
@gopakumar537 2 года назад
Incidentil pettu murivu patti kidakunna oralude aduthu police ethiyal bodham undenghil ayalkk ashwasam tanne ayirikkum undakuka. Karanam police udan Hospitalil kondu pokum marikilla enna ashwasam ayalkk undakum. Simon sir great officer.
@SJ-lm7bb
@SJ-lm7bb 3 года назад
Old time life in Idukki was adventurous and risky
@sanalmathew5266
@sanalmathew5266 3 года назад
ഞങ്ങൾ ഫാൻസ് ആയി
@sreegeethcnair4345
@sreegeethcnair4345 3 года назад
സൈമൺ സർ❤️❤️❤️
@reviewersreview8483
@reviewersreview8483 3 года назад
Huge respect
@dinnysusan1685
@dinnysusan1685 3 года назад
Simon sir ...grt human
@siddiquekollam329
@siddiquekollam329 3 года назад
Salute u sir. Manassil angeyattam kaarunyamulla Kerala policele yettavum samardhanaya kuttaanweshakan,dheeranaaya udyogasthan.
@bhoomi8765
@bhoomi8765 3 года назад
Very Sad situation
@paulaji99
@paulaji99 3 года назад
Very genuine police officer.
@deepukurian2864
@deepukurian2864 2 года назад
ആ നക്കു എന്ത് സംഭവിച്ചാലും മനുഷ്യൻ നെ രക്ഷിക്കും അത് പൊളിച്ചു
@allvindaniel7080
@allvindaniel7080 3 года назад
Shaey dhrisyam da🔥
@ajaykunnath7117
@ajaykunnath7117 3 года назад
Super
@rajeshmr6596
@rajeshmr6596 3 года назад
സാർ സൂപ്പറാ
@mohammedshaparappanangadi523
@mohammedshaparappanangadi523 3 года назад
Thanks sir 💙🙏
@വാസുദേവൻ
@വാസുദേവൻ 3 года назад
മനസ് വല്ലാതെയായി
@jerinkj9654
@jerinkj9654 3 года назад
sir .😍stry kelkathe uraganpattatha avastha aayi sir😪
@a1221feb
@a1221feb 2 года назад
Ipozhum rathri poopara to chinnakanal after 7 bikeil pokan pattoola.. Epo venelum anaye kittum... Car aanenki thanne pedichu venam pokan.
@evg.kvphilipbangalore9975
@evg.kvphilipbangalore9975 3 года назад
ഒരു police ആയിരിന്നിട്ടും സാറിന്റെ ശരീര ഭാഷയും സംസാരവും വളരെ താഴ്മയുള്ളതും അനുകരണീയവും ആണ്
@abi7762
@abi7762 3 года назад
Daivathodaduth jeevikkanishtappedunna aalan.charchile organist,choir member
@sjsignature3156
@sjsignature3156 3 года назад
siree vellom kodukkaruthu ennanu ariyunnathu...drinking water when serious internal injuries can reduce the recovery back to life..angneyanu oru arivu kettittullathu..
@justinjaison408
@justinjaison408 3 года назад
യെസ് വെള്ളം കൊടുത്തത് കൊണ്ടാണ് ആള് പെട്ടന്ന് മരിച്ചത്
@vidhyat3829
@vidhyat3829 3 года назад
👍👍
@NoName-ql2lf
@NoName-ql2lf 3 года назад
അലി മണിക്ഫാനെ ഈ പരിപാടിയിൽ കൊണ്ടു വരൂ... പ്ലീസ്
@proudatheist9423
@proudatheist9423 3 года назад
Athraa🙄
@NoName-ql2lf
@NoName-ql2lf 3 года назад
@@proudatheist9423 🙄🙄🙄🙄
@joshyk5243
@joshyk5243 3 года назад
ഒരു പുതിയ സ്റ്റോറി ദയവ് ചെയ്തു പാതിയിൽ നിന്ന് തുടങ്ങല്ലേ.. thumbnail കണ്ട് കാണാൻ വരുമ്പോ വേറെ സ്റ്റോറി ആണ്..പിന്നെ പാതിയിൽ നിന്നാണ് thumbnail സ്റ്റോറി തുടങ്ങുന്നത്.. 😡😡😡
@deepamanoj1215
@deepamanoj1215 2 года назад
❤️❤️
@HarisSanthipurathYoosafali
@HarisSanthipurathYoosafali 3 года назад
Well respected people..
@fayiz9638
@fayiz9638 3 года назад
Manasakshi ulla sir’ne pole ulla police’kar aanu Kerala Police’de abhimanam.
@sreejalali4200
@sreejalali4200 10 месяцев назад
Unnisir also
@enchanted_algorithm
@enchanted_algorithm 3 года назад
ഇടയിൽ ഉള്ള പരസ്യത്തിൻ്റെ volume കുറക്കൂ എഡിറ്റർ
@lukekattappuram3660
@lukekattappuram3660 3 года назад
What happened to Jesna? You know it we are pretty sure.
@clintoncletus4063
@clintoncletus4063 3 года назад
👍
@ajeeshunnikrishnan7689
@ajeeshunnikrishnan7689 3 года назад
Hi
@dhanishe6235
@dhanishe6235 3 года назад
Kerala Police... Great
@55740392
@55740392 3 года назад
hi saar ishttam
@abhilash4372
@abhilash4372 3 года назад
Quarantinil irunn kanunnavar like
@aadeeee
@aadeeee 3 года назад
❤️❤️🙏
@Christinjoy
@Christinjoy 3 года назад
Second👍
@jeenas8115
@jeenas8115 3 года назад
❤❤❤❤❤🌷🌷🌷
@tomypc8122
@tomypc8122 3 года назад
👌
@upsckas2024
@upsckas2024 3 года назад
🙏🙏🙏🙏❤️🙏
@responderresponse2867
@responderresponse2867 3 года назад
Where is Jesna ? Tell the truth .. The people of Kerala wants to hear from you
@jalajabhaskar6490
@jalajabhaskar6490 3 года назад
Nation wants to know 😀
@vipinns6273
@vipinns6273 3 года назад
😍👌👏👍❤
@jacksonkurien
@jacksonkurien 3 года назад
Me
@bettakids5263
@bettakids5263 3 года назад
Hai....
@komaram3213
@komaram3213 3 года назад
With all respect, it was big mistake to give dinking water to a injured person. It will damage more the internal organs which is already damaged and lead to sudden death.
@gibinmathewchemmannar7105
@gibinmathewchemmannar7105 3 года назад
🎈
@anandchidambaram5920
@anandchidambaram5920 3 года назад
👍🏾👏🏽
@nelsonmathew76
@nelsonmathew76 3 года назад
Present
@shynishameer6719
@shynishameer6719 3 года назад
First👍
@nasarkm7340
@nasarkm7340 3 года назад
🌹🌺🥀
@nygilxavier4773
@nygilxavier4773 3 года назад
1st
@rizalways
@rizalways 3 года назад
First
@reporter3424
@reporter3424 3 года назад
s
@kikosprapancha6140
@kikosprapancha6140 3 года назад
Ana vannal enna cheyandenn ningalde driverlark ariyam. Sadharanakark kude athonnu paranj manasilakk sare, arkengilum athoru jeevan rakshikkan upakaramayalo
@sunilrayaroth7181
@sunilrayaroth7181 3 года назад
സമൂഹത്തിൽ പേര് എടുത്ത ആളുകളെ സമൂഹം കാണുന്നത് രണ്ടു രീതിയിൽ ആണ്.ഒന്ന് ആരാധന ഓടെ.ഒന്ന് അസൂയയോടെ. എല്ലാ മനുഷ്യർക്കും ഒരേ പോലെ കഴിവുകൾ ഉണ്ടാവില്ല,എന്ന് അംഗീകരിച്ചു കഴിവ് ഉള്ളവരെ ചിലർ ആദരിക്കും. ചിലർക്ക് അത് പറ്റില്ല.അവർ ഉന്നതരുടെ ഡ്രസ്സിംഗ് രീതിയോ ഹെയർ cut ഓ, സംസാരത്തിൽ പറ്റിയ ഒരു പിഴവോ കണ്ട് പിടിച്ച് താൻ അയാലേകാലും മികച്ചവൻ ആണെന്ന് സ്വയം സ്ഥാപിക്കാൻ വൃഥാ ശ്രമിച്ചു കൊണ്ടിരിക്കും.
@Suhag1265
@Suhag1265 9 месяцев назад
ഗുരുതരമായി പരിക്ക് പറ്റിയ ആൾക്ക് ഒരിക്കലും വെള്ളം കുടിക്കാൻ കൊടുക്കരുത്.
@jacksonjames958
@jacksonjames958 24 дня назад
Manushyan oru mood il katha ketu irikumpol sancharam nu paranju verune. A flow angu poi.
@johnvarghese2901
@johnvarghese2901 10 месяцев назад
സ്വയം വല്ലാതെ വെള്ള പൂശ 17:35 രുത്. ആ സ്ത്രീക്ക് പ്രതികൾ ആരെന്നു അറിയാമായിരുന്നു. നിങ്ങൾ അവരെ ദിവസങ്ങൾ തല്ലിച്ചതച്ചു. സഹോദരനെയും കൂട്ടുകാരനെയും അവർ ഒറ്റി ഇല്ല. കാൽ നടയായി കുരുക്കുവഴിക്കു പോയ പ്രതികൾ സഞ്ചരിച്ചു എന്ന് പറഞ്ഞ വാഹനത്തിലേ ജോലിക്കാരെ നിങ്ങൾ സാക്ഷിയാക്കി. കേസ് വിചാരണ കോടതി തന്നെ വെറുതെ വിട്ടു. ശരിയല്ലേ
@sibichanjoseph2022
@sibichanjoseph2022 3 года назад
ഇപ്പോഴും ആന ഇറങ്ങും
@cpashik
@cpashik 3 года назад
നാളെ ടി പി വധമാണെന്ന് തോന്നുന്നു
@bhoomi8765
@bhoomi8765 3 года назад
Thonnal madakki pocketil vecho monuse
@unnikrishnankv5139
@unnikrishnankv5139 3 месяца назад
സാർ ചിന്തിച്ചത് മനുഷ്യത്വം ഉള്ളതുകൊണ്ടാണ്. അദ്ദേഹം ഞങ്ങളെ കണ്ടു എന്താണ് ഉദ്ദേശിച്ചത് എന്ന്. ഇങ്ങനുള്ള സമയത്ത് ഒരാൾ രക്ഷിക്കുന്നത് ആരാണെന്ന് ഒന്ന് നോക്കും ഏത് ആക്‌സിഡന്റ് ആയാലും.. അവർക്കു മനസ്സിൽ ഒരു ആശ്വാസവും ആണു. ആര് അപകടത്തിൽ പെട്ടാലും നമ്മളെ കൊണ്ട് കഴിയുന്നതും സഹായിക്കുക.
@ശലഭം-ജ8ഞ
@ശലഭം-ജ8ഞ 3 года назад
❤❤❤
@manojdevasia4802
@manojdevasia4802 3 года назад
👍👌
@Ash-et9nh
@Ash-et9nh 3 года назад
👍
@prakashanpk8500
@prakashanpk8500 3 года назад
❤️❤️
@nikhiL00777
@nikhiL00777 3 года назад
👍👍
Далее
K G Simon 11 | Charithram Enniloode 1850 | Safari TV
25:33
K G Simon 09 | Charithram Enniloode 1848 | Safari TV
21:32
小丑调戏黑天使的后果#short #angel #clown
00:16
Grand Final | IEM RIO 2024 | BO5 | КРNВОЙ ЭФИР
6:35:24
K G Simon 16 | Charithram Enniloode 1855 | Safari TV
21:49
K G Simon 17 | Charithram Enniloode 1856 | Safari TV
26:01
K G Simon 24 | Charithram Enniloode 1863 | Safari TV
26:56
Final Message by Dr  D Babu Paul
15:04
Просмотров 38 тыс.
K G Simon 36 | Charithram Enniloode 1875 | Safari TV
23:27
K G Simon 21 | Charithram Enniloode 1860 | Safari TV
27:15
小丑调戏黑天使的后果#short #angel #clown
00:16