Тёмный
No video :(

K. Jayakumar IAS 10 | Charithram Enniloode 2227 | Safari TV 

Safari
Подписаться 2,8 млн
Просмотров 106 тыс.
50% 1

K. Jayakumar IAS 10 | Charithram Enniloode 2227 | K. Jayakumar | Safari TV
#CharithramEnniloode #SafariTV #K jayakumar IAS #MalayalamCinema #IAS
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 186   
@muneeret1643
@muneeret1643 Год назад
ഞങ്ങൾ കോഴിക്കോട്കാർ അന്നും എന്നും ഹൃദയത്തിൽ കൊണ്ടു നടക്കുന്ന സഹൃദയനും കർമ യോദ്ധാവുമായ അങ്ങേക്ക് 🙏♥️🌹
@mathewc.v3213
@mathewc.v3213 Год назад
M
@nanduek
@nanduek Год назад
കോഴിക്കോട് ടാഗോർ സെൻറ്റിനറി ഹാളിൽ വച്ച് സാറിന് നൽകിയ യാത്രയയപ്പിൽ പങ്കെടുത്ത ആളാണ് ഞാൻ ...അത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു.. അങ്ങേയ്ക്ക് അന്ന് കിട്ടിയ അഭിനന്ദനങ്ങൾ.. അനുമോദനങ്ങൾ .. സ്നേഹോഷ്മളമായ സ്വീകരണങ്ങൾ.. എല്ലാം കൊണ്ടും അത് വേറിട്ട ഒരു അനുഭവമായി മാറി.. ഞങ്ങൾ കോഴിക്കോട്ടുകാരുടെ ഹൃദയത്തിൽ എന്നും ജയകുമാർ സാർ അങ്ങയോടുള്ള സ്നേഹം,നന്ദി,കടപ്പാട് ഉണ്ടായിരിക്കും എന്നറിയിക്കട്ടെ.. ഞങ്ങളുടെ പ്രിയപ്പെട്ട ജയകുമാർ സാറിന് എല്ലാവിധ ആശംസകളും
@Dr.Sheenanayanar
@Dr.Sheenanayanar Год назад
എന്ത് നല്ല മനസ്സ് ഈ മനസ്സിൽ നിന്നാണ് കൂടാജാദ്രിയിൽ........ സുര്യാമംശു ഓരോ വയൽ പൂവിലും....... എന്നീ ഗാനങ്ങൾ വന്നത്, ശബരി മലയിൽ പോലീസ് കാർക്ക് കിടക്കാൻ കട്ടിൽ അനുവദിച്ചത് എന്റെ ബിഗ് സല്യൂട്ട്
@josephchandy2083
@josephchandy2083 Год назад
സാർ കോഴിക്കോടിനെ ഇഷ്ടപ്പെടുന്നതിനേക്കാൾ കൂടുതൽ കോഴിക്കോട്ടുകാർ സാറിനെ സ്നേഹിക്കുന്നുണ്ട്. അങ്ങയേപ്പോലുഉള ഏതാനും ചില ഉദ്യോഗസ്ഥരീലാണ് ജനങ്ങൾ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത് പ്രത്യേകിച്ച് പാവപ്പെട്ടവരും പാർശ്വവൽക്കപ്പെട്ടവരുമായ ജനങ്ങൾ..❤
@haneefarahman2111
@haneefarahman2111 Год назад
എന്റെ ഓർമയിൽ കോഴിക്കോടിന്റെ വികസനം കാണുന്നത് എനിക്ക് പ്രിയപ്പെട്ട ജയകുമാർ സാറിന്റെ ആ കാലത്തെ പ്രവർത്തനമാണ് ഇന്നും കോഴിക്കോടിന് മറക്കാൻ പറ്റാത്ത അപൂർവം വ്യക്തികളിൽ ഒരാളാണ് ഒരുപാടൊരുപാട് നന്നിയുണ്ട് സർ
@amsankaranarayanan6863
@amsankaranarayanan6863 Год назад
മറ്റ് T V ചാനൽകളിൽനിന്ന് Safari T V യെ വ്യത്യസ്തമാക്കുന്നത് ഇത്തരം നല്ല പരിപാടികളാണ്. നാടിന്റെ വികസനത്തിന്‌ വേണ്ടി പ്രവർത്തിക്കാൻ മറ്റ് ഉദ്യോഗസ്ഥരും തയ്യാറായാൽ, ജനങ്ങളുടെ മനസ്സിൽ അവർക്ക് സ്ഥാനമുണ്ടാകും. Best wishes to Sri. Jayakumar Sir and Santhosh George Kulangara Sir 🌹🌹
@shanthanayar5547
@shanthanayar5547 Год назад
But for any goodwork for d betterment of our people is possible if d authorities have sence and consideration towards their nation and honesty.There may be very good officer's in d government, but their hands are tied up by d useless and selfish people on d top.
@praseedpg
@praseedpg Год назад
കോഴിക്കോട് എക്കാലവും താങ്കളെ ഓർമിക്കും... വളരെ ആത്മാർത്ഥ മായ സേവനം ആയിരുന്നു... കലക്ടർ കോഴിക്കോടിന്റെ മുഖച്ഛായ മാറ്റി
@sabirthottathil
@sabirthottathil Год назад
K ജയകുമാർ sir.... നെ ഒരു കോഴിക്കോട് കാരനും മറക്കില്ല.... നമ്മുടെ പാവമണി റോഡ് ആദ്യമായി വീധികൂടിയത് സാറിന്റെ നേതൃത്തതിൽ നടന്ന നെഹ്‌റു കപ്പ് ഫുട്ബോൾ വന്നപ്പോൾ....കോഴിക്കോട് കാർ വേണ്ടത് എന്താണോ അതെല്ലാം സാറിന്റെ കൈവശ ഉണ്ടായിരുന്നു... നല്ല കലാഹൃദയമുള്ള ഒരു മനസ്സ്... ഞങ്ങൾ ഇന്നും എന്നും ഓർമിക്കും... ☺️☺️☺️☺️❤️❤️❤️❤️
@pazhanim8717
@pazhanim8717 Год назад
തൊടുന്നതെല്ലാം പൊന്നാക്കുന്ന സാറിന്റെ നല്ല മനസ്സിന് നന്ദി : പൊന്നുരുക്കുംപക്ഷിയും കിഴക്കുണരും പക്ഷിയും ഏതാണോ കൂടുതൽ ശരി എന്നറിഞ്ഞു കൂടാ ... സർവ്വീസിൽ സ്വർഗം പണിയുന്ന വ്യക്തി...🙏
@ushapalasseri5751
@ushapalasseri5751 Год назад
വിവരിക്കാൻ വാക്കുകൾ ഇല്ല സർ. വാക്കുകളിൽ താങ്കളുടെ മഹനീയത വ്യക്തമാവുന്നു. ഇത്തരം പരിപാടികൾ വരും തലമുറക്ക് വളരെ ആവശ്യമാണ്. ആരും ശ്രദ്ധയോടെ കേട്ടിരിക്കുന്ന വാക്കുകൾ 🙏
@zakeerhussain3816
@zakeerhussain3816 Год назад
ചരിത്രം എന്നിലൂടെ കഥ പറഞ്ഞ എല്ലാ മഹാന്മർക്കും കോഴിക്കോടിന്റെ നന്മകൾ ഒരുപാട്‌ പറയാനുണ്ട്‌ ..
@mohananalora8999
@mohananalora8999 Год назад
കൈവെച്ച മേഖല മുഴുവൻ ചന്ദനലേപനത്തിന്റെ സുഗന്ധം പരത്തിയ അതുല്യ പ്രതിഭ - കെ.ജയകുമാർ IAS ....🙏💐💐💐💐💐
@sainulabidheenpnm6311
@sainulabidheenpnm6311 Год назад
കോഴിക്കോട്ടുകാർ അഭിമാനത്തോടും സന്തോഷത്തോടും കൂടി എന്നും നിങ്ങളെ ഓർക്കുന്നു .
@zakariyacheriyanalakam
@zakariyacheriyanalakam Год назад
എന്റെ ചെറുപ്പകാലത്ത് ഞാൻ എപ്പോഴും കേൾക്കുന്ന ഒരു വാക്കാണ് ജയകുമാർ സാർ ജയകുമാർ സാറാണ് കോഴിക്കോടിനെ കോഴിക്കോട് ആക്കിയത് എന്റെ ചെറുപ്പകാലത്ത് ഞാൻ കേൾക്കുന്ന ഒരു കാര്യമാണ് ഒരായിരം സ്നേഹാദരങ്ങളോടെ കോഴിക്കോട്ടുകാർ
@herofathers9981
@herofathers9981 Год назад
താങ്കൾഒരുപ്രപോദനമാണ്.ഗവ:ഒഫീഷ്യൽസിനും,നേതാക്കൾക്കും, ജനങ്ങൾക്കുംഎല്ലാം,നന്ദിയുണ്ട്സാർ,താങ്കളെദൈവംഅനുഗ്രഹിക്കട്ടേ!
@user-it9fy8sw5s
@user-it9fy8sw5s Год назад
കോഴിക്കോടിന് വേണ്ടി താങ്കൾ ചെയ്ത കാര്യങ്ങൾ ഇപ്പോഴും ഓർക്കുന്ന ഒരു കോഴിക്കോട്ടുകാരനാണ് ഞാൻ. എന്നാൽ കുഷ്ഠരോഗം കൊണ്ട് സമൂഹം അകറ്റി നിർത്തിയ ആ സാധു സ്ത്രീക്ക് കിണർ കുഴിച്ചു നൽകിയതിലും വലുതല്ല മറ്റൊന്നും എന്നാണ് എന്റെ അഭിപ്രായം.
@sainudheenkattampally5895
@sainudheenkattampally5895 Год назад
നന്മ വറ്റാത്ത കളക്ട്ടർ👍❤️❤️👍
@josekthomas3387
@josekthomas3387 Год назад
എല്ലാവർക്കും പ്രയോജനവും പ്രചോദനവുമായ ഈ വിവരണം ഷെയർ ചെയ്യാറുണ്ട്...! കുട്ടികൾക്ക്‌ ഉപകാരപ്പെടാനായി ബാലവേദി ഗ്രൂപ്പുകളിലും കൊടുക്കും... ദയവു ചെയ്തു ടൈറ്റിൽ കൊടുക്കുമ്പോൾ കുറേക്കൂടി ശ്രദ്ധ വേണമെന്ന് അഭ്യർത്ഥിക്കുന്നു...!
@sudhannanminda703
@sudhannanminda703 Год назад
ജയകുമാർ സർ, കോഴിക്കോട്ടുകാരനായ എനിക്ക് ഇവിടെയുണ്ടായിരുന്ന കുറെ കളക്ടർമാരെയൊക്കെ പെട്ടെന്ന് ഓർമ്മ വരും. ചിലരെ ഓർമയിൽ തിരയണം. ഇവരിലെന്നല്ല, കലക്ടർ എന്നു പറയുമ്പോൾ കേരളത്തിൽ തന്നെ വന്നു പോയവരിൽ നിന്ന് ആദ്യം തെളിയുന്ന മുഖം താങ്കളുടേതാണ്. അതിന് എന്നെ സംബന്ധിച്ച് ചില കാരണങ്ങളുണ്ട്. 1. താങ്കൾ കോഴിക്കോട്ട് അധികാരമേറ്റത് മുതൽ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നേടിയെടുത്ത ജനകീയത 2.നഗര സൗന്ദര്യവൽക്കരണം, സ്റ്റേഡിയം നവീകരണം,വൻ വിജയമായിത്തീർന്ന ഇന്റർ നാഷണൽ ഫുട്ബോൾ മത്സരം തുടങ്ങിയവ 3. എളിയ എഴുത്തുകാരനായ എനിക്ക് താങ്കളിലെ ഗാനരചയിതാവിനോട് -വിശിഷ്യ ചന്ദനലേപ സുഗന്ധകാരനോട് -തോന്നിയ ആരാധനയും സ്നേഹവും 4. ഒരു മലയാളം അദ്ധ്യാപകൻ എന്ന നിലയിൽ എനിക്ക്, താങ്കൾ മലയാളസർവകലാശാലയെ നയിച്ചതിനെ കുറിച്ചുള്ള മതിപ്പ് 5. ഒട്ടേറെ ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച ശ്രീ കൃഷ്ണൻ നായരുടെ മകനെന്ന ബഹുമാനം 6. തികച്ചും സാധാരണക്കാർക്കുള്ള വിദ്യാലയങ്ങളിൽ നിന്ന് ഇത്രയും ഉയരത്തിലെത്തി എന്നത് 7. അങ്ങയുടെ പ്രഭാഷണങ്ങളുടെ ലാളിത്യവും സൗന്ദര്യവും (ഏതാനും വർഷം മുൻപ് കോഴിക്കോട് വച്ച് എൻ ഇ ബാലകൃഷ്ണമാരാരെ ആദരിക്കുന്ന വേദിയിൽ വച്ച് അനുഭവിക്കാൻ ഇടയായി ) അങ്ങയുടെ സാഹിത്യ ജീവിതം ഇനിയും ഏറെക്കാലം പ്രോജ്വലആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു
@sheejaraju3601
@sheejaraju3601 Год назад
Aaa hhaa...jayakumar sirnte polathe nalla ezhuth...
@nabeelharis8309
@nabeelharis8309 Год назад
മനുഷ്യപ്പറ്റ് കുഞ്ഞി ബീവി, ആയിശ കണ്ണീർ ചിത്രങ്ങൾ വരച്ച് തീർത്തവർ. ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിച്ചു. ദേവസ്യ സാറിനും ജയകുമാർ സാറിനും അഭിവാദ്യം
@nalinimanohari2345
@nalinimanohari2345 Год назад
നമ്മുക്ക് ഇനിയും ഇതുപോലെ ഉളള കലക്റ്റർ വേണം...!!
@shinechandran793
@shinechandran793 Год назад
സാറിൻ്റെ പ്രഭാഷണങ്ങൾ പലതും ഞാൻ കേട്ടിട്ടുണ്ട് അവ കവിത പോലെ മനോഹരം ആയിരുന്നു,യേശുദാസിൻ്റെ പാട്ടുപോലെ രൂമഞ്ചജനകം ആയിരുന്നു,മോഹൻലാലിൻ്റെ അഭിനയം പോലെ അനിർവചനീയമായ അനുഭവമായി രുന്നൂ
@sheejaraju3601
@sheejaraju3601 Год назад
Nice .excellent sentences
@rajeshktym
@rajeshktym Год назад
സിവിൽ സർവീസ് ഇൻറർവ്യൂ വിൽ ഇതുപോലെയുള്ള മനുഷ്യ സ്നേഹികളെ കണ്ടെത്താൻ കൂടി മാർഗ്ഗമുണ്ടായിരുന്നെങ്കിൽ നമ്മളുടെ ഈ കൊച്ചു സംസ്ഥാനം ഏതു നിലയിൽ എത്തിയേനേ..
@dineshvailappilly9911
@dineshvailappilly9911 Год назад
ഇപ്പോഴത് ഇന്ത്യൻ അഴിമതി സർവീസ് ആയി മാറി
@sherin437
@sherin437 Год назад
Safari +Jayakumar sir = അന്തസ്സ്
@benmuttar
@benmuttar Год назад
കെ കരുണാകരൻ ആരായിരുന്നു, എങ്ങെനെ ഉള്ള നേതാവായിരുന്നു എന്നത് കെ ജയകുമാറിന്റെ വാക്കുകളിൽ വ്യക്തം..
@robinpeter6787
@robinpeter6787 Год назад
കാത്തിരിക്കുന്നു ഈ പ്രോഗ്രാം കാണാൻ
@vineeths2673
@vineeths2673 Год назад
ഇപ്പോഴത്തെ മുഘ്യമത്രിയെ പോലെ ഒരു മിടുക്കൻ ആയിരുന്നില്ല കരുണാകരൻ എന്നു മനസിലായി..
@indiafocus6557
@indiafocus6557 Год назад
ഞങ്ങൾ കോഴിക്കോട്ടുകാർക്ക് എന്നും പ്രിയപ്പെട്ട കലക്ടർ💐 🤝
@riyaskv5436
@riyaskv5436 2 месяца назад
സാറിനെ ഹൃദയത്തിലേറ്റിയ കോഴിക്കോട്ടിലൊരാൾ ... ഞങ്ങൾക്ക് ആദ്യമായി ഒരു അന്താരാഷ്ട്ര ഫുട്ബോൾ വിരുന്നൊരിക്കി തന്നതിന് നന്ദി ഏറെ ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ്
@jijijayan4912
@jijijayan4912 Год назад
കുഞ്ഞിബിയുടെ മരണം... സാർ പറഞ്ഞത് ഒരിറ്റു കണ്ണുനീർ ഞാനും പൊഴിച്ചു... ആശയറ്റ് പോവുന്നതിനെ കുറിച്ചു ഇത്ര തീവ്രമായി ഇപ്പോഴാണ് ചിന്തിക്കുന്നത്
@tksadik5954
@tksadik5954 Год назад
സാർ പറഞ്ഞത് കോഴിക്കോട് വികസനം 100ശതമാനം ശരിയാണ്, അന്നും ഇന്നും മനസ്സിൽ ഉണ്ട്, ദീർഘായു സും, ആരോഗ്യവും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ
@mksheela5062
@mksheela5062 Год назад
സർ അങ്ങയുടെ പാട്ടിൽ ഏറ്റവും ഇഷ്ട്ടം sooriyamsu ഓരോ വയൽപ്പൂവിലും എന്നാ പാട്ടാണ്. Paattindea vishual illathea ഗ്രാമീണ ഭംഗി മുഴുവൻ ആ പാട്ട് കേൾക്കുമ്പോൾ ഉണ്ടാവും,
@sheikshajid8177
@sheikshajid8177 Год назад
I was just 12 when you joined Calicut I still remember you marching in the first raw of tourism week' celebration procession You were in a black safari suit with all pomps of a young handsome district collector with your very beautiful wife
@MohammedAli-nn1zp
@MohammedAli-nn1zp Год назад
Really it is exciting, inspirational to all especially to new civil service men. Like You, some dedicated and dynamic personalities are the assets of our Great Nation. Even Mr. Poovachal Khader also reminded his intimacy with calicut, it made him to the topmost in Malayalam Lyrics. Big Salute Sir 🙏🙏🤝🤝
@sivadasanmk4718
@sivadasanmk4718 Год назад
Sir thangalepole oralilla .link road bus stand road ethellam. Angayude ruling kalathe udaharanam mathram pinne veray oru kariam karunakaran sir C M aayathum oru nimithamayi abinandanangal
@nirmalakozhikkattil9175
@nirmalakozhikkattil9175 Год назад
Inspiring. Sir,we still remember those days in calicut. Honest and beautiful presentation. Thank you so much sir
@vishnuprasad9822
@vishnuprasad9822 Год назад
കരുണാകരൻ 🔥
@johnjose5826
@johnjose5826 Год назад
ഇത്രയും നല്ല കാര്യങ്ങൾ കോഴിക്കോടിനെ പറ്റി സംസാരിച്ചപ്പോഴും ഈ എപ്പിസോഡിന്റെ തലക്കെട്ട് സെക്സ് വർക്കർ .നമ്മൾ മലയാളികളുടെ മാനസിക നില ഇതു സൂചിപ്പിക്കുന്നു .
@sreelathapk4159
@sreelathapk4159 Год назад
വളരെ ശരി
@runbalan7975
@runbalan7975 Год назад
വിദ്യാഭ്യാസ മേഖലയെ കുറിച് സാർ ഒരു എപ്പിസോഡ് മുഴുവൻ സംസാരിച്ചപ്പോൾ അതിനു ഹെഡിങ് ആയി കൊടുത്തത് " ശ്രീനിവാസൻ സിനിമയും കുട്ടികളും" എന്നാണ്. ക്യാച്ച്ചി ക്യാപ്ഷൻസ് തന്നേയ് ആണ് ആളുകൾക്ക് വേണ്ടത്...
@johnjose5826
@johnjose5826 Год назад
@@runbalan7975 True. But I feel its like an insult for a great personality such as Jayakumar sir.
@ar_leo18
@ar_leo18 Год назад
Santhosh kulangara ale.. business mte thamburan analo
@ramanathansivaramakrishnai2112
I too wondered y they put thumbnail like this.
@MohammedIsmail-wx4wp
@MohammedIsmail-wx4wp Год назад
താങ്കളുടെ പ്രവർത്തനങ്ങൾ എല്ലാ കളക്ടർ മാർക്കും മാതൃകയാണ്
@raniPriya2008
@raniPriya2008 Год назад
Thank you for your service Sir 🙏🙏🙏🙏🙏
@jeswin501
@jeswin501 Год назад
അക്കാലത്തു സ്റ്റേഡിയം നിർമാണവും, അതിനോടനുബന്ധിച്ചു റോഡ് വികസനവും നടക്കുന്നതോടൊപ്പം അവിടെ സമീപമുള്ള ചില ഇടവഴികൾ ജനങ്ങൾ സ്വയം സ്ഥലം വിട്ട് നൽകി വീതി കൂട്ടേണ്ട ആവശ്യം സമീപവാസികൾ കളക്ടറെ അറിയിച്ചപ്പോൾ സന്തോഷത്തോടെ അതിൽ പങ്കാളിയാവുകയും അതിന് വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തു തരികയും, നിർമാണ ഘട്ടത്തിൽ ദിവസവും അർദ്ധരാത്രി 1 മണിയോടടുത്ത് തലയിൽ ഒരു തുവാലയെല്ലാം ചുറ്റി സ്റ്റേഡിയത്തിൽ നിന്നും തിരിച്ചു പോവുന്നതിനു മുൻപ് ഞങ്ങൾ കുറച്ച് ചെറുപ്പക്കാർ സ്വയം ഏറ്റെടുത്തു നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലവും നേരിട്ട് സന്ദർശിച്ചു എല്ലാവിധ നിർദേശങ്ങളും, പ്രോത്സാഹങ്ങളും ഞങ്ങൾക്ക് നൽകിയിരുന്നു . ഇന്ന് ആ ചെറിയ ഇടവഴി മറ്റു പല റോഡുകളുമായി എളുപ്പം ബന്ധപെടാവുന്ന "മാക്കോലത്ത് റോഡ് " ആയി അറിയപെടുന്നു... 👍
@aravindk8610
@aravindk8610 Год назад
ഞങ്ങളെ മനസ്സിൽ എന്നും ആദരവോടെ മാത്രം ഓർക്കുന്ന ഒരു ഭരണാധികാരി💯🙏♥️
@sathianathankundu4072
@sathianathankundu4072 Год назад
സർ അക്കാലമൊക്കെ താങ്കളെ സാകൂതം നോക്കി നിന്ന ഒരു കൗമാര ക്കാര നാണ് ഞാൻ. മലപ്പുറത്ത് നിന്ന് ഞങ്ങൾ നെഹ്‌റു ട്രോഫി കാണാൻ വന്നത് ഓർക്കുന്നു. നാലരയടി പൊക്കമുള്ള കോഴിക്കോട്ടെ ലോക്കപ്പിൽ അഞ്ചരയടി പൊക്കമുള്ള കുഞ്ഞി ബീവി തൂങ്ങി പോൽ , എന്ന ഒരു മുദ്രാവാക്യം അക്കാലത്ത് പ്രശസ്തമായിരുന്നു.
@annievarghese6
@annievarghese6 Год назад
നമസ്കാരം സർ കരുണാകരൻ സാറിൻ്റെ പിൻതുണ യും സാറിൻ്റെ ഇഛാശക്തിയും കോഴിക്കോട് നഗരത്തിൻ്റെയും ഫുട്‌ബോളിൻ്റെയും പ്രതിഛായ മാറ്റി ഞാൻകേട്ടിട്ടുള്ള മഹാനായകലക്ടർ പത്തനംതിട്ട കലക്ടർ ആയിരുന്ന നൂഹ് സാറാണു ചരിത്രം കേട്ടപ്പോൾ ജയകുമാർ സാറും
@harikrishnant5934
@harikrishnant5934 Год назад
Nooh ne Mahanonnum Aakkanda.. But a good one.
@annievarghese6
@annievarghese6 Год назад
നിങ്ങൾക്ക് മഹാനല്ലായിരിക്കാം ഞങ്ങൾ പത്തനംതിട്ട കാർക്കു മഹാനാണു ജാതിയായിരിക്കും പ്രശ്നം
@harikrishnant5934
@harikrishnant5934 Год назад
Sri ram ne Orupaadu Pratheekshayode Kandathaanu... Pinne ningal evide jaathi paranjathu ningalude Manassinte Valuppam
@kvsurdas
@kvsurdas Год назад
കോഴിക്കോട്ടുകാർ ചക്കരകളാണ്... എന്റെ പൊന്നു ഭാര്യ ഉൾപ്പടെ...!! ❤❤❤❤😁😁😁🙏🙏🙏🙏 കൊച്ചിക്കാരനായ എനിക്കും മൂന്നാം ഹോം ആണ്... ❤❤❤
@abdulhasanchettali641
@abdulhasanchettali641 Год назад
അഞ്ചടി ഉയരമുള്ള കുഞ്ഞി ബീ നാലടി ഉയരമുള്ള ജനൽ കമ്പിയിൽ കെട്ടിത്തൂങ്ങി മരിച്ചെന്നാണ് അന്ന് ഞങ്ങളൊക്കെ പത്രത്തിൽ വായിച്ചത്. അതിക്രൂരമായ കൂട്ട ബലാൽസംഗത്തിന് ഇരയായി എന്നും അന്ന് സംസാരവിഷയം ഉണ്ടായിരുന്നു. അന്നത്തെ പോലീസ് ആ വിഷയത്തിൽ ഒക്കെ വളരെ പ്രസിദ്ധരായിരുന്നു. വനിതാ പോലീസുകാർ അതിനു കൂട്ടുനിന്നു. നിയമത്തിന്റെ മുമ്പിൽ നിന്ന് രക്ഷപ്പെട്ടാലും ഒരു പാവം സ്ത്രീയെ കൊന്ന ആളുകൾ ദൈവത്തിന്റെ കോടതിയിൽ ശിക്ഷിക്കപ്പെടും എന്ന് സമാധാനിക്കുന്നു.
@chaosbyabhi6046
@chaosbyabhi6046 Год назад
Gentleman 👌
@jijijayan4912
@jijijayan4912 Год назад
എന്തൊരു മനുഷ്യനാണ് സാർ...താങ്കൾ...നയിക്കാൻ മേല... അവരുടെ വാക്ക് എനിക്കിപ്പോ കേൾക്കാം
@kinglion4568
@kinglion4568 Год назад
തങ്കളുടെ ദീർഘ വീക്ഷണം, കർമ കുശലത എന്നിവയും, രാഷ്ട്രീയ ഇടപെടൽ ഈ സമയങ്ങളിൽ ഉണ്ടായില്ല എന്നതും നമ്മൾ കോഴിക്കോട് കാർക്ക് അനുഗ്രഹം ആയി 🥰🙏🏻
@basheerthazhekoyiloth327
@basheerthazhekoyiloth327 Год назад
അങ്ങ് കോഴിക്കോട്' കലക്ടറായിരുന്ന കാലം ഞാൻ UP School ൽ പഠിക്കുന്നു. എങ്കിലും മൂന്ന് ദിവസം തുടർച്ചയായി അവധി കിട്ടിയ സമയത്ത് രാജാജി റോഡിലെ കൈയ്യേറ്റങ്ങൾ ഒറ്റ രാത്രിയിൽ പൊളിച്ച് കളഞ്ഞ് രാജാജി റോഡിന് വീതിക്രട്ടിയത് ഞാൻ ഓർക്കുന്നു. അങ്ങെക്ക് ശേഷം വന്ന കലക്ടർ മാരിൽ പലരും അങ്ങയുടെ പാത പിന്തുടർന്ന് ജനകീയൻ മാരായിട്ടുണ്ട്. അമിതാഭ് കാന്ത് , പ്രശാന്ത് എന്നിവർ ഉദാഹരണം.
@neenaboby6733
@neenaboby6733 Год назад
Kozhikode is a very nostalgic place for me I lived with my father there Remembering all are very loving
@vincentjeorge2375
@vincentjeorge2375 Год назад
ഒരു നൻമ മരം ..
@abhilashvasanthagopalan1451
❤️
@ThomasAntonyENT
@ThomasAntonyENT Год назад
Your narration is continuing to be interesting. ചിലപ്പോൾ കണ്ണ് നനയുന്നു... Looking forward to the coming episodes 😁👍👍
@abduljaleelpakara6409
@abduljaleelpakara6409 Год назад
ജയകുമാർ സാർ ❤️❤️❤️❤️
@indu888
@indu888 Год назад
കോഴിക്കോട് 🥰🥰🥰
@MegaSarathlal
@MegaSarathlal Год назад
K Karunakaran ❤️
@lalum200
@lalum200 Год назад
True..
@jayavijayan1264
@jayavijayan1264 Год назад
Vandanam for your good heart
@saiNath-xp3cn
@saiNath-xp3cn Год назад
Jayakumar Sir 🙏
@shabanaasmi3124
@shabanaasmi3124 Год назад
സാറും , അഭിനവ് കാന്ത് ഈ രണ്ട് കലക്ടർമാരെ കോഴിക്കോട്ടുകാർ ഒരിക്കലും മറക്കില്ല ..
@jalajabhaskar6490
@jalajabhaskar6490 Год назад
Rare breed...💚💚....it's a pity that these brilliant civil service officers have to work under selfish,senseless politicians
@balamuralibalu28
@balamuralibalu28 Год назад
സാർ 💕🙏
@SureshKumar-nz1uc
@SureshKumar-nz1uc Год назад
Safari TV യിലെ ഓരോ പ്രോഗ്രാമും ഒന്നിനൊന്നു മെച്ചമാണ്. എന്നാൽ യൂ-ട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾക്ക് ഉപയോഗിക്കുന്ന titles, അത് ചരിത്രം എന്നിലൂടെ ആയാലും ആ യാത്രയിൽ ആയാലും എന്തിന് സഞ്ചാരിയുടെ ഡയറീകുറിപ്പുകൾ ആയാൽപോലും ചില നാലാംകിട വ്ലോഗർമാരേക്കാൾ മോശമാണെന്ന് തോന്നാറുണ്ട്.
@rajeshexpowtr
@rajeshexpowtr Год назад
Kooduthal per vannu nokkum
@paruskitchen5217
@paruskitchen5217 Год назад
Yes exactly,I also saw that football matche with my family.Fantastic feeling, congratulations sir.
@noblemottythomas7664
@noblemottythomas7664 Год назад
Veruthe kett irunna thanne we can mould ourselves 😊😊 Kerala government servants nn ingerude oru training session vech koode for professional etiquette decorum integrity angane ellam ulla oru university Kerala government is not using this incredible gemstone
@muthuc6408
@muthuc6408 Год назад
അമ്മയെക്കുറിച്ചു ഒന്നും പറയാത്തത് എന്താണ്
@abdulhameeed7145
@abdulhameeed7145 Год назад
Thankyou Sir
@muraleedharanac3710
@muraleedharanac3710 Год назад
കോഴിക്കോട്ടുകാർ എന്നും താങ്കളെ സ്നേഹിക്കുന്നു എന്നതിൽ ഒരു സംശയവും വേണ്ട
@madhavadasp6940
@madhavadasp6940 Год назад
👌👌👌👌👌👌
@jayarajr9308
@jayarajr9308 Год назад
ഇന്നാണെങ്കിൽ ഇതേ പറ്റില്ല പഠിക്കാൻ കുടുംബസമേതം ടൂർ അടിക്കാമായിരുന്നു
@daviskj5034
@daviskj5034 Год назад
Great 👍
@carzzup7357
@carzzup7357 Год назад
You are great personality
@balupooleribalakrishnan1041
ജയകുമാർ സാർ അങ്ങ് കോഴിക്കോട് കലക്ടർ ആവുമ്പോൾ നടന്ന കാര്യങ്ങൾ ഇപ്പോഴും ഓർത്തുവെക്കുന്നു എന്നതിൽ വളരെ സന്തോഷിക്കുന്നു ഒരുപാട് ഒരുപാട് ഇനിയും പറയാനുണ്ട് സർ അന്ന് സാറിൻറെ ഈ പ്രവർത്തിയിലൂടെ കോഴിക്കോട്ടുകാർക്ക് കിട്ടിയ സൗഭാഗ്യം ഇപ്പോഴും ഓർക്കുന്നു നന്ദി
@sasikumarav2061
@sasikumarav2061 Год назад
കോഴിക്കോട് ..... സ്നേഹത്തിൻ നഗരം...!
@9165arun
@9165arun Год назад
KOZHIKODE❤❤❤
@nebeesaaliyar6672
@nebeesaaliyar6672 Год назад
Salute you sir
@vipinns6273
@vipinns6273 Год назад
😍👌👏👍♥️
@hassankms330
@hassankms330 Год назад
സാർ നല്ല | As ഓഫിസർ ബി ഗ് സലൂട്ട്
@lijugangotri
@lijugangotri Год назад
ചില അവസരങ്ങളിൽ ആശ ഇല്ലാതാകുന്നത് കൊണ്ടാണ്ഇങ്ങനെ സംഭവിക്കുന്നതു വളരെ സത്യം,അതെ സമയം ഉദ്യോഗസ്ഥരുടെ മനസിന്റെ ഭാവം ഇതിനെ എല്ലാം ഡിപ്പന്റ ചെയ്യുന്നതാണ് ,നമസ്തേ സർ ❤
@deepthyanil9130
@deepthyanil9130 Год назад
ഞങ്ങൾക്ക്... ഇഷ്ടം ഉള്ള വ്യക്തി🙏🙏🙏🌹🌹🌹🌹
@srikumari6211
@srikumari6211 Год назад
excellent collector may God bless you
@sarasammab.t.5311
@sarasammab.t.5311 Год назад
ഇങ്ങനെ വേണം Collectors 👌🙏
@sajinikumarivt7060
@sajinikumarivt7060 Год назад
Pathanamthitta karkkum ithe poloru collector untarunnu.PB Nooh.....thanthrapradhanamaya chumathalakal handle cheytha thankal thanne anallo..kavyasurabhilamaya ganangalum ezhuthiyath..... 🥰. Kozhikode ennu kelkkumpol thanne halwa yute madhuravum ...SK pottakkad nte...sahithyalokavum ormmayil ethunnu.. 💖💖Aisha ykk kinar anuvadichathum kunjeebiye athmahathyaykk prerippichavarkk punishment koduthathum okke angayile neethibodhavum Oppam nanmayuman .🥰
@mohammedp.p8135
@mohammedp.p8135 Год назад
ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ എങ്ങനെ ആയിരിക്കണം എന്ന് ഇദ്ദേഹം കാണിച്ചു തരുന്നു.
@abdulazizshamsudeen
@abdulazizshamsudeen Год назад
very interesting
@binduharikumar9813
@binduharikumar9813 Год назад
🌹🌹
@55740392
@55740392 Год назад
saaar ishttam
@sreevalsarajek1288
@sreevalsarajek1288 Год назад
മാനാഞ്ചിറയും ലിങ്ക് റോഡും കാണുമ്പോൾ അങ്ങയെ ഓർമ്മ വരും
@vinodandrews8547
@vinodandrews8547 Год назад
I realty admire you .🙏
@nesmalam7209
@nesmalam7209 Год назад
present...
@shajubhavan
@shajubhavan Год назад
Waiting for the trailing episodes....
@ishfaak
@ishfaak Год назад
🌹❤️
@jeminithomas7364
@jeminithomas7364 Год назад
I love Kozikode. ❤
@rinozacharia762
@rinozacharia762 Год назад
😊
@vinayaksa354
@vinayaksa354 Год назад
Great
@ash90175
@ash90175 Год назад
കോഴിക്കോട് കാരൻ എന്ന നിലയിൽ താങ്കളോട് ഉള്ള നന്ദി രേഖപ്പെടുത്തുന്നു🙏
@mujeebmujeeb2343
@mujeebmujeeb2343 Год назад
മാനത്തു നിന്നെങ്ങാനും വന്നതാണോ.❤
@tvrajeevan
@tvrajeevan Год назад
Karunakaran Sir and E K Nayanar.Old KSU member
@rekhasunny7857
@rekhasunny7857 Год назад
Earlier Govt had done something good for us ,but now
@swaminathan1372
@swaminathan1372 Год назад
🙏🙏🙏
@varmauthram
@varmauthram Год назад
അനാവശ്യമായ സംഘർഷങ്ങളും അന്തഃചഛിദ്രങ്ങളും ഒഴിവായി കർമ്മനിരതമായ ഒരു ജീവിതം നയിച്ച് വിശ്രമജീവിതത്തിലേക്ക് തിരിച്ച് വരവ്! ശരിയായ ഒരനുഭൂതി തന്നെ, കെ. ജയകുമാർ എന്ന വായക്തിക്ക് , കവിക്ക്, റിട്ടയേർഡ് ഐ എ എസ് ഉദ്യോഗസ്തന്. 🙏🙏🙏
@bala4757
@bala4757 Год назад
🙏
@Tramptraveller
@Tramptraveller Год назад
❤❤❤❤👍❤️❤️❤️❤️
@ajmalcrzb369
@ajmalcrzb369 Год назад
Kozhikkottukkaar 🔥🔥🔥
Далее
How to get Spongebob El Primo FOR FREE!
01:36
Просмотров 15 млн
Fixing Plastic with Staples
00:18
Просмотров 814 тыс.
Siddique 32 | Charithram Enniloode 2203 | Safari TV
23:35
How to get Spongebob El Primo FOR FREE!
01:36
Просмотров 15 млн