Тёмный
No video :(

K. Jayakumar IAS 11 | Charithram Enniloode 2228 | Safari TV 

Safari
Подписаться 2,8 млн
Просмотров 71 тыс.
50% 1

K. Jayakumar IAS 11 | Charithram Enniloode 2228 | K. Jayakumar | Safari TV
#CharithramEnniloode #SafariTV #K jayakumar IAS #MalayalamCinema #IAS
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 162   
@shotcutmedia7170
@shotcutmedia7170 Год назад
ഇദ്ദേഹം ഒരിക്കൽ ഓൺലൈൻ ഫുഡ് ബുക്ക് ചെയ്തു 70 രൂപ ടിപ്പ് ആയി അയക്കുകയും ചെയ്തു. ഡെലിവറി ബോയ് ഫുഡും കൊടുക്കാനായി ചെന്നപ്പോൾ പിന്നെയും അവനു ഒരു 100 രൂപ ടിപ്പ് കൊടുക്കാനായി കൊണ്ട് വന്നു. സാർ ആൾറെഡി ടിപ്പ് അയച്ചിട്ടുണ്ടല്ലോ എന്ന് ഡെലിവറി ബോയ് പറഞ്ഞപ്പോൾ എന്തായാലും ഞാൻ നിനക്ക് തരാനായി എടുത്തുകൊണ്ട് വന്നതല്ലേ ഇത് നീ വച്ചോളൂ എന്ന് പറഞ്ഞു ഡെലിവറി ബോയ്‌ക്കു ആ നൂറു രൂപയും കൂടി ടിപ്പ് കൊടുത്തു. ആ ഡെലിവറി ബോയ് തന്നെ എന്നോട് പറഞ്ഞതാണ് ഈ സംഭവം. പ്രസംഗത്തിൽ അല്ലാതെ പ്രവൃത്തിയിൽ നന്മയുള്ള അപൂര്വ്വം വ്യക്തികളിൽ ഒരാൾ ആണ് ഇദ്ദേഹം. എന്നെന്നും ആയൂരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ
@pazhanim8717
@pazhanim8717 Год назад
സാധാരണക്കാർക്ക് എന്ത് ചട്ടം അവരുടെ നിത്യവൃത്തി നടന്നു പോകണം അതിന് മനുഷ്യത്വം എന്ന വിവേകം കാണിച്ച സാറിന് നന്ദി...🙏
@sudeeppm3434
@sudeeppm3434 Год назад
ഒളവണ്ണ പഞ്ചായത്തിൽ ജനിച്ചു ജീവിക്കുന്ന ഒരു വ്യക്തി എന്നനിലയിൽ സാറിന്റെ പരാമർശത്തിൽ സന്തോഷം 🙏
@thuryamuku9963
@thuryamuku9963 Год назад
കോഴിക്കോട് ഒളവണ്ണ യാണോ
@sudeeppm3434
@sudeeppm3434 Год назад
@@thuryamuku9963 yes
@induprakash01
@induprakash01 Год назад
മാനുഷിക പരിഗണന എന്നൊന്നില്ലേ. അതാണ്‌ ആ നീതി 💖💖👍👍
@devadaramvideovision7128
@devadaramvideovision7128 Год назад
അതായിരുന്നു ശരി
@sajukv6957
@sajukv6957 Год назад
സായന്തനം നിഴൽ വീശിയില്ല ശ്രാവണപ്പൂക്കളുറങ്ങിയില്ല പൊയ്പ്പോയനാളിൻ മയിൽപ്പീലി മിഴികളിൽ നീലാഞ്ജനദ്യുതി മങ്ങിയില്ല... മഹാപ്രതിഭാസം,വാക്കുകളില്ല
@induprakash01
@induprakash01 Год назад
@@sajukv6957 പ്രിയഗാനം. വരികൾ 👍👍👍 ജോൺസൺ മാസ്റ്റരുടെ സംഗീതവും 💖
@ismaelismael6138
@ismaelismael6138 Год назад
Yes correct
@ismaelismael6138
@ismaelismael6138 Год назад
correct
@vinayanco1298
@vinayanco1298 Год назад
താങ്കൾ ചെയ്ത നല്ല കാര്യങ്ങൾ ഇനിയും പറയു, മറ്റുള്ളവർക്ക് അതൊരു പ്രചോദനം ആകും.
@rajeshktym
@rajeshktym Год назад
1986-87 കാലത്ത് നീലക്കടമ്പിലെ മൂകാംബിക ദേവിയെക്കുറിച്ചുള്ള കുടജാദ്രിയിൽ കുടികൊള്ളും എന്ന ഗാനം ആദ്യമായി കേട്ടപ്പോൾ, ആ ഗാനത്തിന്റെ ഭക്തിനിർഭരമായ സാഹിത്യവും ഭാവവുമാണ്‌ ആരാണ് കവി എന്ന് തിരയാൻ കാരണം, അത് ഒരു IAS കാരനാണ് എന്നറിഞ്ഞപ്പോഴുണ്ടായ അത്ഭുതം ഇന്നും ഓർമ്മയിലുണ്ട്. ഒരു അസാമാന്യ വ്യക്തിത്വമായിരുന്നു അദ്ദേഹം എന്ന് അന്നേ ഏവരും തിരിച്ചറിഞ്ഞിട്ടുണ്ടാവും.
@smithakrishnan1882
@smithakrishnan1882 Год назад
പുണ്യം ചെയ്ത ജന്മം.. ഒരു മനുഷ്യൻ നല്ല ഹൃദയത്തിനു ഉടമ ആകുന്നത് തന്നെ ദൈവനുഗ്രഹം ആണ്.. നല്ല അച്ഛനും അമ്മയ്ക്കും ജനിക്കാൻ കഴിയുന്നതും അതേ ..... എന്നും ഈശ്വരനോട്‌ നന്ദി ഉള്ളവൻ ആയിരിക്കാൻ ഇതിലപ്പുറം ഒന്നും വേണ്ട താങ്കളെ കേൾക്കാൻ കഴിഞ്ഞതിൽ ഞാനും ഈശ്വരനോട് നന്ദി ഉള്ളവൾ ആണ് 🙏🏻🙏🏻🙏🏻🙏🏻
@jobindaniel3585
@jobindaniel3585 29 дней назад
Yes🥰👍
@shyamalatk2114
@shyamalatk2114 Год назад
ജയകുമാർ സാറിന്റെ അവതരണം, മനോഹരം ആയഭാഷ, കണ്ടെത്തലുകൾ കാഴ്ചപ്പാടുകൾ ഇതൊക്കെ കണ്ട് അദ്ദേഹത്തിന് മുന്നിൽ ശിരസ്സു നമിച്ചു പോകുന്നു
@muneeret1643
@muneeret1643 Год назад
ഇഷ്ടപ്പെടുന്നവരെകുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ച ഞങ്ങൾക്ക് അത് അങ്ങിൽ കൂടെ തന്നെ കേൾക്കാൻ കഴിഞ്ഞതിൽ 🙏🌹 ഒരിക്കൽ കൂടി ♥️
@girija1971954
@girija1971954 Год назад
ഇഷ്ട്ടം തോന്നിയ ഒരു പാട് പാട്ടുകളുടെ രചയിതാവ്. അദ്ദേഹം ഇത് പോലെ ഒരു മനുഷ്യ സ്‌നേഹി കൂടി ആണെന്ന് അറിയില്ലായിരുന്നു... 🙏🙏🙏🙏
@sainudheenkattampally5895
@sainudheenkattampally5895 Год назад
ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് അദ്ദേഹം ചീഫ് സെക്രട്ടറി ആയിരുത്തു പാവപ്പെട്ട രോഗികൾക്ക് ഒരു പാട് ധനസഹായം കിട്ടിയിരുന്നു. കെ.ജയകുമാർ അതിന് പൂർണ്ണ സപ്പോർട്ട് ചെയ്തു കരുണയുടെ നിറകുടമാണ് കെ ജയ കുമാർ👍❤️❤️
@rijin-kp5jy
@rijin-kp5jy Год назад
സർ പരാമർശിച്ച ഒളവണ്ണ വില്ലേജിലെ ഒരു താമക്കാരിയാണ് അങ്ങേക്ക് എൻ്റെ സ്നേഹം തീർച്ചയായും അങ്ങയിലെ കലാകാരനാണ് ഇത്രയും നല്ല ഉദ്യോഗസ്ഥനും വ്യക്തിയും ആക്കിയത് എന്ന് അങ്ങ് തന്നെ പറഞ്ഞിട്ടുണ് ഹരേ കൃഷ്ണ
@santhoshchennathundiel9345
@santhoshchennathundiel9345 Год назад
അധികം ഒന്നും നോക്കണ്ട.. കുടജാദ്രി യിൽ എന്ന പാട്ടും നീലക്കുറിഞ്ഞി കൾ പൂക്കുന്ന എന്ന് പാട്ടും മാത്രം മതി താങ്കളിലെ മഹത്തായ ഗാനരജയിതാവിനെ അറിയാൻ.. വണക്കം സർ 🙏🙏e
@badarudheenthaikandy1966
@badarudheenthaikandy1966 Год назад
സർ, കൊണ്ടുവന്ന വികസനം കോഴിക്കോട് വന്ന ഒരു കലക്ടർമാരും കൊണ്ടുവന്നിട്ടില്ല താങ്കളെ എല്ലാ നല്ലവരായ കോഴിക്കോട്ടുകാരും ഓർക്കും താങ്കൾക്ക് ആരോഗ്യവും ആയൂസും ദൈവം പ്രധാനം ചെയ്യട്ടെ🙏🙏🙏🙏💐💐💐
@smithakrishnan1882
@smithakrishnan1882 Год назад
സാറിനെ കേൾക്കാൻ കഴിയുന്നത് തന്നെ പുണ്യം.. ഒരു മനുഷ്യന് -- അത് രാഷ്ട്രീയക്കാരൻ ആകട്ടെ ഉദ്യോഗസ്ഥൻ ആകട്ടെ ആരും ആകട്ടെ --ഏറ്റവും വേണ്ടത് മനുഷ്യത്വം ആണ്...... അത് താങ്കളിൽ വേണ്ടുവോളം ഉണ്ട്... Gem of a person.. അതാണ് താങ്കൾ ..... നമിക്കുന്നു സർ.. ഹൃദയം കൊണ്ടാണ് അങ്ങയുടെ ഓരോ വാക്കുകളും കേൾക്കുന്നത്..... കാണാനും പരിചയപ്പെടാനും ഒരുപാട് ആഗ്രഹം ഉണ്ട് 🙏🏻🙏🏻🙏🏻
@kp-xs3gr
@kp-xs3gr Год назад
Thanks Safari channel for bringing such great human beings to this program. Manushyathvam nashichu kondirikunna , publicity ku maathram importance ulla ee kaalathu inghanathe nalla arivum manaveekathayum ulla experience ulla idhehathe pole ulla officers ne konduvanathu valare refreshing ayi thonni.
@rejukumarb9844
@rejukumarb9844 Год назад
താങ്കളെ ഞാൻ ഇപ്പോഴും പഠിച്ചു കൊണ്ടേയിരിക്കുന്നു .....🙏
@ashokkumarar8061
@ashokkumarar8061 Год назад
Ethrayo mahanmarude anubhavangal pakarnnu nalkunna safari channelinu orayiram nandi(from kadammanitta village)🎉🎉🎉
@aslahahammed2906
@aslahahammed2906 Год назад
Down to earth collector 👈
@vinodchamblon8327
@vinodchamblon8327 Год назад
മാന്യനായ വ്യക്തി, മനുഷ്യസ്നേഹിയായ ഉദ്യോഗസ്ഥൻ, ജനപ്രിയ ഗാനരചയിതാവ് 🙏🙏🙏
@peethambaranvp7605
@peethambaranvp7605 Год назад
You are blessed person.
@musthafaedayilepurayil9890
@musthafaedayilepurayil9890 Год назад
കവിയെന്ന നിലയിൽ താങ്കളെ എനിക്കിഷ്ടമാണ്.മനുഷ്യരോട് കാണിക്കുന്ന കാരുണ്യം /മനുഷ്യത്വം പല ഉദ്യോഗസ്ഥർക്കും മാതൃകയാണ് 🙏🙏
@sainudheenkattampally5895
@sainudheenkattampally5895 Год назад
നല്ല ഗാനരചയിതാവ്👍❤️
@latheeshb5858
@latheeshb5858 Год назад
ഇപ്പോൾ പറഞ്ഞ ഗാനങ്ങൾ എല്ലാം എന്റെ ഇഷ്ടഗാനങ്ങൾ ആണ്
@nainisharavindh5041
@nainisharavindh5041 Год назад
How good this Earth would be if everyone has this attitude of gentleness ,sincerity and efficiency ...great personality 🙏
@vinitar1474
@vinitar1474 Год назад
Exactly. My same thought
@vimalakp9782
@vimalakp9782 Год назад
Was listening to your speech with much enthusiasm. My mind dwells with memories of my father. He always stood with truth through out his life. His employer offered lot many things as a token of his truthfulness, when he retire from service truth always triumphs.
@kadhayumporulum3868
@kadhayumporulum3868 Год назад
സായന്തനം നിഴൽ വീശാത്ത ഓർമ്മകൾ... തുടർന്ന് കാണുന്നു....
@user.shajidas
@user.shajidas Год назад
🌹🙏. മൂകാംബികയെ കുറിച്ചുള്ള ഗാനം 🙏
@varattenokkam
@varattenokkam Год назад
Great 👍 Greate 👍 Sir…🙏🙏🙏 Also you came to our TIRUR as VICE CHANCELLOR. We miss you sir a lot.
@jayathomas2737
@jayathomas2737 Год назад
ഈ ഒഴുവുകാലം സിനിമ പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാനും friends class cut ചെയ്ത് theatre ൽപോയി കണ്ട് പടം ആണ് നസീർ, ശ്രീ വിദ്യ , രോഹിണി തുടങ്ങിയവർ ആയിരുന്നു.😊
@anilmadhavan5006
@anilmadhavan5006 Год назад
സൂര്യാംശു ഓരോ വയൽപൂവിലും വൈരം വിതക്കുന്നുവോ ... ചന്ദനലേപ സുഗസം .... മനസിൽ വർണ്ണവും ഹൃദയത്തിൽ ചന്ദനത്തിന്റെ സുഗസവും നിറച്ച പ്രിയ കവി..... 💚💚💚💕💕
@ranjithsmenon2868
@ranjithsmenon2868 Год назад
Really great talk.. Inspirational.. Beautiful flow of language. Prayers and wishes sir 🙏🏾
@kedarnath8364
@kedarnath8364 Год назад
ലളിതം, ദീപതം 💓🌹🌹🌹
@mohamedmohasin3091
@mohamedmohasin3091 Год назад
കവിഹൃദയം മാനവ സ്നേഹത്തിൻറെ ഹൃദയം ജയകുമാർ സാർ💐🌼🌻🌹
@shihabvision8706
@shihabvision8706 Год назад
സരള ഒരു വ്യെക്തിയല്ല, നമ്മൾ as a society പെണ്ണുങ്ങളെ കണ്ടിഷൻ ചെയ്ത് ഏത് കോലത്തിൽ ആക്കി എന്നതിന്റെ പ്രതീകമാണ്.. കെട്ട്യോന്റെ സംശയരോഗവും തെറിയും അലമ്പും സഹിച്ചു ക്ഷമിച്ചു മൂകയായി ജീവിക്കണം, അവന്റെ പ്രോപ്പർട്ടി ആണ് ഭാര്യ, എന്ത് ചെയ്താലും സഹിച്ചോളണം... അങ്ങനെയൊരു ജീവിതം ആർക്കും പാടില്ലല്ലോ.. പെണ്ണായത് കൊണ്ട് അങ്ങനെ ജീവിക്കണം എന്ന് കാലാകാലങ്ങളായി നമ്മടെ പെണ്മക്കളെ പഠിപ്പിച്ചു വിടുന്നതല്ലേ.. എന്നിട്ട് പ്രഷർ മൂത്ത് അവൾ തൂങ്ങി ചത്തു കഴിയുമ്പോ അവൾ ഇര..
@BinuIJK
@BinuIJK Год назад
100% true
@vinodth4334
@vinodth4334 Год назад
സർ, അങ്ങയെക്കു സർവ്വ സൗഖ്യവും നേരുന്നു ❤❤❤❤❤🙏
@muhammedsaleem9413
@muhammedsaleem9413 Год назад
അടിത്തട്ടിലുള്ളവരുടെ കണ്ണീരൊപ്പാൻ ശ്രമം നടത്തിയ ഉന്നത ഉദ്യോഗസ്ഥൻ..ഗംഭീരം.
@naszarnaszar8325
@naszarnaszar8325 Год назад
ഒരു കലക്ടർ എങ്ങിനെ ആകണം എന്നുള്ളത് കോഴിക്കോട് താങ്കൾ ആയ കാലത്ത് കാണിച്ചു കൊടുത്തു. അതിന് ശേഷം അമിതാഭ് കാന്ത് എന്ന കലക്ടറും അവിടെ കുറേ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്
@susankuriakose4649
@susankuriakose4649 Год назад
nice to hear the professional and life experiences from you sir!
@mdhunt5305
@mdhunt5305 Год назад
love From ❤️ ഒളവണ്ണ ക്കാരൻ
@anitham5536
@anitham5536 Год назад
ദൈവത്തിന്റെ ഹൃദയമുള്ള സർ
@swapnakood
@swapnakood Год назад
Jayakumar Sir❤
@ramyas7156
@ramyas7156 Год назад
You are such an inspiration sir
@geethugeethu.n9094
@geethugeethu.n9094 Год назад
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ....❣️❣️❣️❣️
@alimakevm702
@alimakevm702 Год назад
❤️sir from my heart
@everyonetravelauniquejourn8752
മനുഷ്യത്വമുള്ള ഒരു കവി ഉദ്യോഗസ്ഥനായാൽ ഇങ്ങനെയാണ്
@noushadkallampully8999
@noushadkallampully8999 Год назад
മനുഷ്യൻ സ്നേഹം ❤
@yokoobottayil5925
@yokoobottayil5925 Год назад
Best of all speech. I like it
@minip3344
@minip3344 Год назад
താങ്കൾക്ക് പകരം താങ്കൾ മാത്രം
@rajmohankchannel4939
@rajmohankchannel4939 Год назад
An individual distanced by a community for illogical and unacceptable reasons deserves the status of a community. You have justification, Sir.
@hahahahahaha11ha
@hahahahahaha11ha Год назад
Sir all songs are beautiful 😍 🤩 👌 ❤️ ♥️ ✨️ 😍 pppoliyattoo namaste 🙏 ♥️ ❤️ 💖 thank you sir
@safarfriends3831
@safarfriends3831 Год назад
നീതിയാണ് പ്രധാനം ദൈവം അനുഗ്രഹിക്കട്ടെ മിഠായി തെരുവിൽ നിന്നും സഹൃദയൻ
@krishnankakkad4516
@krishnankakkad4516 Год назад
So much interesting facts. 🙏🙏🙏.
@jayakumari.d1058
@jayakumari.d1058 Год назад
Ee nanma ayurarokyam ayi irikatte 🙏
@bijumonbalan476
@bijumonbalan476 Год назад
ഒരു അതുല്യ പ്രതിഭ... പ്രണാമം സർ...
@jojivarghese3494
@jojivarghese3494 Год назад
കരുണയുടെ കസവുകര ' എന്ന് ബാബു പോൾ സർ എഴുതിയത് ഓർക്കുന്നു.
@jafarm.akongad7687
@jafarm.akongad7687 Год назад
ഈ പരിപാടിയിൽ ജയകുമാർ സാറിനെ പോലൊരാൽ വരാൻ വൈകിയോ എന്നാണ് എന്റ സംശയം
@jalajabhaskar6490
@jalajabhaskar6490 Год назад
Yes
@uprm4944
@uprm4944 Год назад
Better late than ever..
@jalajabhaskar6490
@jalajabhaskar6490 Год назад
👍
@SanthoshKumar-ih1zt
@SanthoshKumar-ih1zt Год назад
Yes
@shibinlalkayakkody
@shibinlalkayakkody Год назад
വ്യക്തിത്വം ❤️❤️
@nirmalakozhikkattil9175
@nirmalakozhikkattil9175 Год назад
Great Sir.
@abdulazizshamsudeen
@abdulazizshamsudeen Год назад
very interesting
@kwtk5494
@kwtk5494 Год назад
Basheer. Kuwait Jayakumar. Sir I. Love. You
@ismailkelothkeloth2979
@ismailkelothkeloth2979 Год назад
86 ൽ നമ്മുടെ ജില്ലയുടെ കളക്ടര്‍ ആയപ്പോ ആരോ ഒരു അധ്യാപകൻ പറഞ്ഞു കേട്ടു, നമ്മുടെ ഇന്ന കക്ഷിയാ നമ്മുടെ കളക്ടര്‍ ആവുന്നത് എന്ന്. അത് കൊണ്ട് അന്ന് തന്നെ എനിക്ക് ഒരു ഊഹം വന്നു വ്യത്യസ്തമായ ഒരു കളക്ടറാണ് ഇദ്ദേഹം എന്ന്.
@mujeebpm5908
@mujeebpm5908 Год назад
രവീന്ദ്രൻ മാഷ് എന്ന് പറഞ്ഞ പ്പോൾ കണ്ണ് നിറഞ്ഞു
@annievarghese6
@annievarghese6 Год назад
ഈയിടെ ഒരു ഭാർഗായകൻ രവീന്ദ്രൻ മാഷിനെയും ദാസേട്ട നെയും തൃശൂരിൽ ഒരുപരിപാടിയിൽ അവഹേളിച്ചു അവരുടെ പാട്ടുകളെല്ലാം സർകസ്സാണു രവീന്ദ്രൻ മാഷ് എന്നുവിളിക്കണ്ടയെന്നെല്ലാം
@annievarghese6
@annievarghese6 Год назад
സാറിൻ്റെരചനയിൽ പിറന്ന ഗാനമല്ലേ സൗപർണ്ണികാമൃതവീചികൾ എന്തുശ്രുതിമധുരമായ പാട്ടാണു
@mujeebpm5908
@mujeebpm5908 Год назад
@@annievarghese6 അദ്ദേഹത്തിന് രവീന്ദ്രൻമാഷിന്റെ പാട്ടുകൾ അധികം കിട്ടിയിട്ടില്ല അതിന്റ വിരോധമാണ്
@annievarghese6
@annievarghese6 Год назад
@@mujeebpm5908 സത്യം
@MrsS7921
@MrsS7921 Год назад
ഭാർ ഗായകൻ എന്ന് വച്ചാൽ എന്താണ്
@tsgopalakrishnan
@tsgopalakrishnan Год назад
ഒറ്റപെട്ടവൻ!! ഒരിക്കലും അല്ല.. ഒരു ചെറിയ സുഹൃത്ത് വളയത്തിൽ നിന്നും പൊതുജന സമൂഹത്തിന് നടുവിലേക്ക് ഉള്ള യാത്രയല്ലെ അത്. ഒരിക്കലും ഒറ്റപെടാൻ പറ്റാത്ത ജീവിതം..❤️സാറിൻ്റെ കൂടെ സ്കൂളിലോ കോളജിലോ പഠിച്ച സഹപാഠികളിൽ നിന്നും സാറേ കുറിച്ച് , സാറിൻ്റെ സുഹൃത്ത് ബന്ധത്തിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു.😄
@vipinns6273
@vipinns6273 Год назад
😍👌👏👍♥️
@JYO_This-AreeKKavu
@JYO_This-AreeKKavu Год назад
ജനാധിപത്യത്തിൽ , അത് നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർ ദൈവീകകാരുണ്യം ഉള്ളവരായിരിക്കണമെന്ന് അങ്ങ്‌ പറഞ്ഞു തരുന്നു ...! നന്മയുണ്ടാകട്ടെ
@mohammedchirammal8309
@mohammedchirammal8309 Год назад
Sir, you never lived on ivory towers..people in Malabar, especially in calicut are very great . Very innocent.
@adarshasokansindhya
@adarshasokansindhya Год назад
@Linsonmathews
@Linsonmathews Год назад
❣️❣️❣️
@anoopbinduajayan8324
@anoopbinduajayan8324 Год назад
From Olavanna ❤
@swaminathan1372
@swaminathan1372 Год назад
🙏🙏🙏
@sacred-chants
@sacred-chants Год назад
Well said Sir
@ummerkoyasurumisurumi1593
@ummerkoyasurumisurumi1593 Год назад
മനുഷ്യത്വമുള്ള ഉന്നതസ്ഥാനങ്ങൾ വഹിക്കുന്ന ഉദ്ധ്യേഗസ്ഥർ ഇപ്പോൾ വളരെ കുറഞ്ഞുവരുന്നുവോ? താങ്കളെ കോഴിക്കോട്ടുകാർ മറക്കില്ല.🙏
@sebinsebastian9622
@sebinsebastian9622 Год назад
❤️❤️❤️
@jishnumanu2086
@jishnumanu2086 Год назад
Sir, you greate
@arunnp4367
@arunnp4367 Год назад
🔥🔥
@mathewjose6987
@mathewjose6987 Год назад
Sir, bharathan padmarajan, johnson mash ivarodothulla anubhavangal koodi paranjal valare nannayirunnu. Thangalude samsaram ethra kettalum virasamavilla.
@snehalatharaveendran3302
@snehalatharaveendran3302 Год назад
K Jaya kumar...Leanodo davinci of malayalam
@120rehnaanwar3
@120rehnaanwar3 Год назад
ജയകുമാർ സാർ മറ്റു IAS ഓഫീസര്മാരെ പോലെയല്ല.
@jalajabhaskar6490
@jalajabhaskar6490 Год назад
💚💚💚
@hahahahahaha11ha
@hahahahahaha11ha Год назад
Sir justice athanasius correct 👏 👌 Sir nu abinandanangal
@Tramptraveller
@Tramptraveller Год назад
❤️❤️❤️❤️👍👍❤️❤️❤️❤️
@ksk1
@ksk1 Год назад
കുടജാദ്രിയിൽ എന്ന ഗാനം സാർ എഴുതിയതാണെന്ന് സത്യം പറഞ്ഞാൽ ഇപ്പോഴാണ് അറിഞ്ഞത്. സാധാരണ അർത്ഥസമ്പുഷ്ടമായ വരികൾ മാത്രം എഴുതുന്ന സാറിനോട് ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു. സാഗരത്തിന് എവിടെയാണ് ഹൃദയം? അങ്ങനെ ഹൃദയം ഉണ്ടെങ്കിൽ തന്നെ എവിടെയാണ് സരോവരം? സരോവരവും ഉണ്ടെങ്കിൽത്തന്നെ, നിരപ്പായി കിടക്കുന്ന സരോവരത്തിന് എവിടെയാണ് നെറുക? എന്തെങ്കിലും അർത്ഥം കാണാതെ സാർ ഇത് എഴുതില്ല എന്ന് ഉറപ്പാണ്. എന്താണ് ആ വരികളുടെ ആശയം?
@anumacha2255
@anumacha2255 Год назад
😍✌️
@nasnamajeed7091
@nasnamajeed7091 Год назад
Thaangaleydaivam anugrahikkattay
@sathianathankundu4072
@sathianathankundu4072 Год назад
സ്ർ, സായന്തനം നിഴൽ ... എന്നു തുടങ്ങുന്ന താകളുട കവിതയോട ഒട്ടും നിതി പുലർത്തുന്നതായിരുന്നില്ല അതിന്റെ സംഗീത സംവിധാനവും , ആലാപനവും എന്ന് ഖേദപൂർവംപറയേണ്ടി വരുന്നു. വേഗത്തിൽ കാര്യം തീർന്ന് ഓടിപ്പോകേണ്ടുന്ന ഔ സന്ദർഭം സൃഷ്ടിച്ച പോലെ ഈ ഗാനം കേൾക്കുമ്പോൾ തോന്നാറുണ്ട്.
@smithakrishnan1882
@smithakrishnan1882 Год назад
അയ്യോ അതെന്താ അങ്ങനെ തോന്നാൻ... എത്ര നന്നായി ജോൺസൺ മാഷും ജാനകി അമ്മയും ദാസേട്ടനും അത് ചെയ്തു. എനിക്ക് ഒരുപാട് ഇഷ്ടം ആണ് ആ ഗാനം 💕💕💕💕
@sathianathankundu4072
@sathianathankundu4072 Год назад
@@smithakrishnan1882 സോറി സഹോദരി അങ്ങയുടെ ആസ്വാദനത്തിന്റെ വാസന ഞാനും നുകരുന്നു.. കുറച്ചു കൂടി മെലോഡിയസ് ആക്കാമായിരുന്നു എന്നാണുദ്ദേശിച്ചത്. എഴുതി വന്നപ്പോൾ വന്ന ഉദ്ദേശ്യ ഭ്രംശമാണ്. ക്ഷമിക്കുമല്ലോ.
@padmakumar6677
@padmakumar6677 Год назад
Sir. 🙏🙏🙏🙏🙏
@mujeebmujeeb2343
@mujeebmujeeb2343 Год назад
കുന്നത്ത് സൂര്യൻ ഉദിച്ച പോലെ….
@sureshps3515
@sureshps3515 Год назад
👌👌👌
@hahahahahaha11ha
@hahahahahaha11ha Год назад
Sir ne kanan isro chairman ayirunna professor Satheesh Davane polundu.
@sheejabose9897
@sheejabose9897 Год назад
🙏
@drn2359
@drn2359 Год назад
omg!i feel so illiterate! he is a legend!!
@sureshmc2698
@sureshmc2698 Год назад
Sir, 🙏🙏
@tomsvarkey355
@tomsvarkey355 Год назад
Please join in APP ASAP
@uprm4944
@uprm4944 Год назад
Please leave him . Let him have a peaceful life
@jeenas8115
@jeenas8115 Год назад
❤❤❤🙏
@santhoshkulakkada
@santhoshkulakkada Год назад
😍😍😍😍😍😍😍😍😍😍
@NazarNomad
@NazarNomad Год назад
🎉
@thankachancj3173
@thankachancj3173 Год назад
👍
@MohammedAli-nn1zp
@MohammedAli-nn1zp Год назад
🙏🙏🌹🌹
@najimibrahim6195
@najimibrahim6195 Год назад
🌹🌹🌹
@jinufahisa3283
@jinufahisa3283 Год назад
👍👍👍🌹🌹🌹🌹
@Z12360a
@Z12360a Год назад
😍
Далее
Jubilee Joy - 01 | Charithram Enniloode | Safari TV
20:14
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 942 тыс.
La Tierra Robó El Anillo De Saturno #planetballs
00:14
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 942 тыс.