Тёмный
No video :(

K Rail | Silver Line Rail Project Kerala | Silverline Project | K-Rail | alexplain 

alexplain
Подписаться 692 тыс.
Просмотров 397 тыс.
50% 1

K Rail | Silver Line Rail Project Kerala | Silverline Project | alexplain | al explain | alex plain | alex explain
The silver line project in Kerala which is also known as the K-Rail project is undergoing issues. This is one of the biggest projects for rail development in Kerala's history. This Thiruvananthapuram Kasargod Semi-Hhighspeed rail corridor connects the south and north of Kerala within just 4 hours. This project is facing technical and social questions from all around. This video discusses the issues and questions raised along with the project specifications of the silver line project of the K rail.
#krail #silverlineproject #alexplain
കെ-റെയിൽ പദ്ധതി എന്നറിയപ്പെടുന്ന കേരളത്തിലെ സിൽവർ ലൈൻ പദ്ധതി പ്രശ്‌നത്തിലാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റെയിൽ വികസന പദ്ധതികളിൽ ഒന്നാണിത്. ഈ തിരുവനന്തപുരം കാസർകോട് സെമി-ഹൈസ്പീഡ് റെയിൽ ഇടനാഴി കേവലം 4 മണിക്കൂറിനുള്ളിൽ കേരളത്തിന്റെ തെക്കും വടക്കും ബന്ധിപ്പിക്കുന്നു. ഈ പ്രോജക്റ്റ് എല്ലായിടത്തുനിന്നും സാങ്കേതികവും സാമൂഹികവുമായ ചോദ്യങ്ങൾ നേരിടുന്നു. കെ റെയിലിന്റെ സിൽവർ ലൈൻ പദ്ധതിയുടെ പ്രോജക്ട് സ്പെസിഫിക്കേഷനുകൾക്കൊപ്പം ഉന്നയിക്കുന്ന പ്രശ്നങ്ങളും ചോദ്യങ്ങളും ഈ വീഡിയോ ചർച്ച ചെയ്യുന്നു.
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Опубликовано:

 

1 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@Userhd3576
@Userhd3576 2 года назад
പാവം വയനാടുക്കാരൻ ആയാ ഞാൻ... Train illa, airport illa, ഇപ്പോൾ k-rail ലും ഇല്ലാ... പക്ഷെ പ്രകൃതി ഭംഗി കൊണ്ട് സമ്പന്നമാ......
@geo9664
@geo9664 2 года назад
വില കൊടുത്ത് വാങ്ങാൻ പറ്റാത്ത സ്വത്തുള്ളവർ
@gokulgk9826
@gokulgk9826 2 года назад
Njn palakkad
@tpvipin
@tpvipin 2 года назад
@@gokulgk9826 നമ്മൾ പാലക്കാട്ടുകാർക്കും K റെയിൽ ഇല്ല 😬
@4thdimension_
@4thdimension_ 2 года назад
@@tpvipin തുടങ്ങി കഴിഞ്ഞതിനു ശേഷം വരുമായിരിക്കും 🥺
@an_shu2255
@an_shu2255 2 года назад
ഇടുക്കികാരിയായ ഈ എന്നോടോ ബാല 😇
@MlifeDaily
@MlifeDaily 2 года назад
നന്നായി അവതരിപ്പിച്ചു .അലക്സ് .
@lovesad83
@lovesad83 2 года назад
Boss 😀😀😀
@rasel4116
@rasel4116 2 года назад
Modalali Janka jagha
@Abc-lw4wg
@Abc-lw4wg 2 года назад
ഇത്‌ കൊണ്ട് ആണ്‌ നമ്മുടെ രാജ്യം ഇന്നു developing country ആയി തന്നെ നിലനില്‍ക്കുന്നത്. ഇവിടത്തെ ജനങ്ങളുടെ ചിന്താഗതി ആദ്യം തന്നെ മാറ്റണും. First ആദ്യം ഇ video ഇട്ട ആള്‍ തന്നെ പറഞ്ഞുതു broad guage ഇല്‍ ഇത് possible അല്ല ഇ speed കിട്ടു ഇല്ല, എന്നു ഒക്കെ. ആരു എന്തു എങ്കിലും പറയട്ടെ but സ്വയം ചിന്തിച്ചു നോക്കാം എല്ലാം. നമുക്ക് വേറെ ഒരു രാജ്യം കൊറച്ച് കാശ് കടം തരുന്നു എന്ന് വെച്ച് അവര്‍ പറയുന്ന പോലെ ആണോ ചെയ്യേണ്ടത്. നമ്മുടെ നാടിനു ഏതു ആണ് better എന്ന് നോക്ക് ഇട്ടു അതു ആണ് ചെയ്യേണ്ടത്. അല്ലാതെ ആരേലും കാശ് തരും എന്ന് പറഞ്ഞ്‌ അത് കൊണ്ട്‌ മേടിച്ചു വെക്കുക അല്ല വേണ്ടത്‌. ബ്രോഡ് guage ഇല്‍ ഇത് possible ആണ്‌, broad guage ആകുമ്പോള്‍ cargo goods, ഉ കൊണ്ട് പോകാൻ പറ്റും. നമ്മുടെ രാജ്യത്ത് ഇത്രയും കാശ് മുടക്കി ഒരു പ്രോജക്റ്റ് ചെയ്തിട്ടു ഗുണം ഇല്ലാതെ പോകുന്നതില്‍ ഉള്ള സങ്കടം കൊണ്ട്‌ പറഞ്ഞു പോകുന്നതാ.
@sreekumarm4835
@sreekumarm4835 2 года назад
ഇടത് പക്ഷം പ്രതിപക്ഷത്താവാതിരിക്കുന്നിടത്തോളം എന്തും നടത്താൻ പ്രയാസമുണ്ടാവില്ല
@tuttusfoodsandcraft.5707
@tuttusfoodsandcraft.5707 2 года назад
നിങ്ങൾക്ക് KSRTC സുലഭമല്ലേ
@futureco4713
@futureco4713 2 года назад
This project is essential for current situation and future generations as well.. Govt. must go ahead with this dream project by compensating with people who lose their land as part of this.. Best wishes🌼🌼
@getkannans
@getkannans 2 года назад
Lump mm
@neggas-
@neggas- Год назад
kerala has one of the highest debt in india , if the K rail project startes and a supposed pandemic arises , kerala would go bankrupt
@joelalex8165
@joelalex8165 Год назад
Bro we dont have enough land for these development..if flood happens water may not flow.. So govt must study about this rail and need of this in future... Then go ahead 👍🏻
@sijuhussain8187
@sijuhussain8187 2 года назад
നല്ല വിവരണം , കേരളത്തിലെ ഒരു സാധാരണക്കാരനും മനസ്സിൽ ആവുന്ന വിധത്തിൽ വിവരങ്ങൾ നൽകി..
@afsalec7
@afsalec7 2 года назад
ഇത് പോലത്തെ un- biased contents ആൺ നമ്മുടെ നാടിന് ആവശ്യം ... Really proud of you Alex ✅
@bluee5648
@bluee5648 2 года назад
6:27 correction , there is no railway station in kakkanad , eranakulam .
@saurabhregie6675
@saurabhregie6675 2 года назад
@@bluee5648 there is according to Dec 21 reports
@itsmeindian
@itsmeindian 2 года назад
ഇത്രയും സ്ഥലം ഏറ്റടുത്തു ചെയ്യുകയാണേൽ ഏറ്റവും പുതിയ technology കൊണ്ടുവരുന്നതാണ് നല്ലത് - high speed (350+ km/h) or maglev( 430+ km/h ). 130 km/h ആവറേജ് വേഗത മാത്രം ആണ് ( max speed -200 km/h ) പ്ലാൻ ചെയ്യുന്നതെങ്കിൽ ഇപ്പോഴുള്ള റെയിൽവേ ലൈൻ അടുത്ത് തന്നെ വളവുകൾ നിവർത്താൻ വേണ്ട കുറച്ചു സ്ഥലം മാത്രം ഏറ്റടുത്തു 200km/ h സ്പീഡിൽ വളരെ കുറച്ചു പണം ചിലവിൽ ട്രെയിൻ ഓടിക്കാം.
@kishormankurussipalakkad5585
@kishormankurussipalakkad5585 2 года назад
വിചാരിക്കുന്ന പോലെ easy അല്ലാ അത്.... Valavukal nivarthaan സ്ഥലം ഏറ്റെടുക്കുന്നത് k rail പോലെ തന്നെ complication ഉള്ളതാണ്, ഇപ്പോഴുള്ള signaling സംവിധാനം വച്ച് ഇത് നടക്കില്ല, അത് മുഴുവന്‍ മാറ്റേണ്ടി വരും... Keralathiloode ഓടുന്ന trains മിക്കതും അവരും ഇതുപോലെ mattaatha പക്ഷം trains ഇത്തരത്തിൽ maattunnathine പറ്റീ Indian railway ക്ക് chindikaan കഴിയില്ല.... നിലവില്‍ india യില്‍ ഇങ്ങനെ ഓടുന്നത് വിരലില്‍ ennaavunna services മാത്രം ആണ്‌..... ഇവിടെ 34 services ഡെയ്ലി.... Its a huge difference
@dhyanraj1045
@dhyanraj1045 2 года назад
ഈ പദ്ധതി ഭാവി തലമുറക്കുള്ള സമ്മാനം💪💪💪💪
@davis962
@davis962 2 года назад
Being in to sales I think this is a fantastic project which helps us to access one city and another city in a fraction of hour and thus improve productivity . Hope this completes asap and be corridor to improve our industry
@sayooj3716
@sayooj3716 2 года назад
But u will have to spend high cost to travel in it. So very few people will travel in it and this project will be a big loss. Which one will u choose , travelling from trivandrum to kochi at rs 200 to 300 in indian railways within 3 to 4 hrs or rs 1000 in k rail within 1 hr.
@chank1689
@chank1689 2 года назад
സിൽവർലൈൻ തീർച്ചയായും വേണമെന്നാണ് എൻ്റെ അഭിപ്രായം. റോഡുകൾ എത്രതന്നെ പരിഷ്കരിച്ചാലും സിൽവർലൈനിന് പകരമാകില്ല. ഉറച്ച തീരുമാനമെടുക്കുന്ന, ഇച്ഛാശക്തിയുമുള്ള ഒരു ഭരണാധികാരിയുടെ കാലത്ത്മാത്രമെ കേരളംപോലൊരു സംസ്ഥാനത്ത് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയൂ. അതായത് ഈ പദ്ധതിയുടെ പണി ഇപ്പോള്‍ത്തന്നെ ആരംഭിച്ചില്ലെങ്കിൽ , പിന്നീട് ഏത് പാർട്ടി ഭരിച്ചാലും ,ഭാവികേരളത്തിന് അനിവാര്യമായ ഈ പദ്ധതി നടപ്പിലാകില്ല. ഇക്കാര്യം നന്നായി അറിയാവുന്നതുകൊണ്ടായിരിക്കണം ശശിതരൂരിനെപ്പോലുള്ളവർ രാഷ്ട്രീയം മറന്ന് ഈ പദ്ധതിയെ അനുകൂലിക്കുന്നത്.
@vipinsapien5679
@vipinsapien5679 2 года назад
ഇച്ഛാശക്തി ഉള്ള ഗവർണർമെന്റ് ആയത് കൊണ്ട് ആയിരിക്കും KSRTC ,മെട്രോ ഒക്കെ ലാഭത്തിൽ ആക്കിയത് ???
@ANANDhu616
@ANANDhu616 2 года назад
Kopp anu
@ANANDhu616
@ANANDhu616 2 года назад
@@vipinsapien5679 Ath thanne
@vipinsapien5679
@vipinsapien5679 2 года назад
@@ANANDhu616 സർവ്വ രംഗത്തും മോണോപ്പോളി ആയി അടക്കി വെച്ചിരിക്കുന്ന ബീവറേജസ് വരെ നഷ്ടത്തിൽ അപ്പോൾ ആണ്😂
@ANANDhu616
@ANANDhu616 2 года назад
@@vipinsapien5679 Pinnalathee.evdethe road onum yemanmar kanunille, enitt pore silverum, goldum OKe.
@sanoj8884
@sanoj8884 2 года назад
കാസർകോട് നിന്നും തിരുവന്തഃപുരം വരെ 4മണിക്കൂർ കൊണ്ട് എത്തുക എന്നത് ഓരോ മലയാളിയുടെയും സ്വപ്‌നമാണ്....പക്ഷേ ഇത് ഉണ്ടാക്കുന്നതിന് വേണ്ട ചിലവ് മലയാളിയെ പിഴിഞ്ഞു കൊണ്ടാവരുത് എന്നു മാത്രം
@liberalindia2470
@liberalindia2470 2 года назад
ഏത് മലയാളിയുടെ സ്വപനം ? എന്തിനാണ് ഒരു സാധാരണകാരന് 4hr നുള്ളിൽ കാസർകോടിൽ നിന്ന് ട്രിവാൻഡ്രത്തേക്ക് എത്തേണ്ടത് . ഇപ്പോഴത്തെ സമൂഹത്തിൽ .
@JoJ134
@JoJ134 2 года назад
@@liberalindia2470 തൊട്ടടുത്ത ജില്ലകളിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ ആകും കൂടുതൽ, ഉദ: kottayam- എറണാകുളം, കണ്ണൂർ- കോഴിക്കോട്. അവർക്ക് KRAIL വലിയ പ്രയോജനം ചെയ്യും.
@sanoj8884
@sanoj8884 2 года назад
@@JoJ134 അതേ തൃശൂർ ഉള്ള ആൾക്കു ഏർണാംകുളം ലുലു മാൾ കാണാൻ പോകുന്ന സമയം കൊണ്ട് തിരുവന്തപുരം ലുലുമാൾ കാണാൻ പോകാം, കേരളത്തില്ലേ ജനങ്ങളുടെ മൊത്തം സഞ്ചാരം തന്നെ കൂടും ബിസ്‌നേസ്സുകൾ വളരും..
@sanoj8884
@sanoj8884 2 года назад
@@liberalindia2470 ഒരാൾക്ക് കാസർകോട് നിന്നു തിരുവനന്തപുരത്തു വന്ന് എന്തങ്കിലും കാര്യം സാധിക്കണം എങ്കിൽ മിനിമം രണ്ടോ മൂന്നോ ദിവസം വേണം അതിനു പകരം ഒറ്റദിവസം കൊണ്ടു കാര്യം നടക്കുമെങ്കിൽ ...അതിൽ പാവപ്പെട്ടവന്റെയും കാശു ഉള്ളവന്റെ യും ഗുണങ്ങൾ ഒന്നു തന്നെ ആല്ലേ ചേട്ടാ
@arifvettuparaarif783
@arifvettuparaarif783 2 года назад
RCC തിരുവനന്തപുരത്ത് ഉള്ള കാലത്തോളം ആർക്കും ഇത് ഉപകാരപെടും
@manojtk1485
@manojtk1485 2 года назад
എത്രയും പെട്ടെന്ന് K റെയിൽ വരട്ടെ , സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നയാളാണ് ഞാൻ , ആ ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം ... വേഗം വേണം
@seekzugzwangful
@seekzugzwangful 2 года назад
ഏറ്റവും ഭയപ്പെടുത്തുന്ന രണ്ട് concerns. 1) financial viability (നഷ്ടം ഉണ്ടാകാൻ സാധ്യത ഉണ്ട്, union govt. not supportive, കേരളം കടക്കെണിയിൽ ആകും) 2) environmental impact assessment ( ഇപ്പൊൾ തന്നെ പ്രളയങ്ങൾ രണ്ട് ആയി)..
@KrizzNANDU
@KrizzNANDU 2 года назад
Train vannal vehicle traffic kurayum.. exhaust pollutionum kurayum.. climate change neridan athalle vendath
@arunkrishnan8540
@arunkrishnan8540 2 года назад
@@KrizzNANDU aah point thanne aaanu Gouthaman paranjirikkunnathu, financial viability illa, means alukal K-Rail use cheyyunnathu valare kuravaarikkum.
@ckpradeepck3982
@ckpradeepck3982 2 года назад
@@KrizzNANDU ഇതാ പോലൊരു ക്ലൈമറ്റ് change അങ്ങ് ശ്രീലങ്ക യിൽ vijayichatha
@KrizzNANDU
@KrizzNANDU 2 года назад
@@arunkrishnan8540 ticket sarkar subsidise cheyyum. All high speed rail projects are like that only. Airport undakunna cash oke sarkar airportil varunnavarude kayyil ninnum vangarundo..? Ilalo..?
@arunkrishnan8540
@arunkrishnan8540 2 года назад
@@KrizzNANDU ille?, Flight ticket ilum tax pay cheyyanam. Return on investment inte sarkar version anu Tax ennu thanne parayam, ingane ulla padhathikalude case il😆😆😆
@aaravzemblaze
@aaravzemblaze 2 года назад
താങ്കൾ പറഞ്ഞത് വെച്ച് വ്യകതമായ അല്ലെങ്കിൽ പൂർണമായ പഠനം അവരുടെ ഭാഗത്തു നിന്ന് നടന്നിട്ടില്ല പല കാര്യത്തിലും... 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരം നിന്ന് കാസർഗോഡ് എത്തും എന്ന് മാത്രേ പറയുന്നുള്ളു... പ്രളയം വന്ന സംസ്ഥാനം ആണ് . എന്ത് മാത്രം പരിസ്ഥിതിയെ ഇത് ബാധിക്കും എന്നുള്ള ആശങ്കയുണ്ട്... !! കാത്തിരുന്നു കാണാം..!!
@manuv6095
@manuv6095 2 года назад
പ്രളയത്തെ പേടിച്ച് ഒളിച്ചിരിക്കാൻ പറ്റുവോ...... കേരളത്തിൽ 2018 ലേ ഒഴികെ പ്രളയങ്ങൾ എന്ന് നമ്മൾ പറയുന്നവയിൽ അധികവും കാര്യമായി ബാധിച്ചിരിക്കുന്നത് കിഴക്കൻ മേഖലകളെ ആണ്..... സമതലങ്ങളിലൂടെയും, തീരതുകൂടിയും പോകുന്ന ഈ പദ്ധതി വെള്ളപ്പൊക്കം ഉണ്ടാക്കും എന്ന് പറയുന്നതിൽ വല്യ കാര്യമില്ല.... പുഴകളിൽ നിർമിക്കുന്ന പാലങ്ങൾ ആവശ്യത്തിന് ഉയരത്തിലും , നീളത്തിലും പണിതാൽ ഇതുകൊണ്ട് വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകില്ല
@aaravzemblaze
@aaravzemblaze 2 года назад
@@manuv6095 പ്രളയം വന്നു എല്ലാം നഷ്ടപ്പെട്ടവർക്ക് മാത്രം അല്ലെ അറിയൂ... നല്ല ഒരു പ്രളയം വന്നപ്പോൾ കുടുക്ക പൊട്ടിച്ചും, ആടിനെ വിറ്റും, ദുരിതശ്വാസ നിധിയിലേക്കു സംഭാവന ചെയ്തും ആണ് പിടിച്ചു നിന്നത്... അതിൽ നിന്ന് കര കയറുന്നതിനു മുൻപ് ഇത്ര വല്യ ഒരു ബാധ്യത സംസ്ഥാനത്തിന് താങ്ങാൻ കഴിയുമോ എന്ന് ഉള്ള ഒരു സംശയം കൂടി നിലനിൽക്കുന്നില്ലേ..?
@AnanthuSajeevan
@AnanthuSajeevan 2 года назад
😂😂 പിന്തിരിപ്പൻ ഡയലോഗ്..
@favaz6133
@favaz6133 2 года назад
@@aaravzemblaze pralayam verum adu kond nammuk ini munnot povenda thirich kaala vandiyum pothu vandiyum ok aayi pinnot povam
@aaravzemblaze
@aaravzemblaze 2 года назад
@@favaz6133 തർക്കത്തിന് ഞാൻ ഇല്ല... പ്രളയം വന്നു കഷ്ടപ്പെട്ടവർക്കും, ഉരുൾ പൊട്ടി ഇപ്പോഴും ക്യാമ്പിൽ കഴിയുന്നവർക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് അറിയൂ സർ.. !! ന്യായീകരിക്കാൻ വരുന്നവർ അത് കൂടെ മനസിലാക്കാൻ ശ്രമിക്കണം .. മണ്ണെണ്ണയും ആയി ആത്‍മഹത്യ ചെയ്യാൻ ഇറങ്ങുന്നവർ എന്നെയും നിങ്ങളെയും പോലെ മനുഷ്യ ഗണത്തിൽപെട്ടവർ ആണ്..
@sandhoopsandhoop1277
@sandhoopsandhoop1277 2 года назад
ടെക്നോളജിയുടെ വേഗത പോലെ തന്നെ. ഭാവിയിൽ മനുഷ്യന് അനിവാര്യമാണ് വേഗതയാർന്ന സഞ്ചാരവും 👍
@sujithkylm
@sujithkylm 2 года назад
നിലവിൽ നമുടെ റെയിൽവേ ലൈൻ സിംഗിൾ ലൈൻ ആണ് അത് ഇരട്ടിപ്പിച്ചാൽ ട്രെയിൻ സമയം പാലിക്കൻ പറ്റില്ലേ
@georgekurian8706
@georgekurian8706 2 года назад
Double the existing rail line, straighten the curve sections and Indian railways is already improving signalling infra and launching faster trains. No proper reason for Kerala govt to spend 5x money and build a new standard gauge track. Also - there is no confidence in Kerala Govt’s capability given their poor track record in running down ksrtc and kochi metros mounting losses
@yukthi97
@yukthi97 2 года назад
@@sujithkylm doubling kondayilla bro.. orupad curves, track changing, signalling system ithellam Karanam speed il odikkan pattilla. Pinne passenger train ellam odunnathalle so overtaking okke vendi varum orupad. Monnamathoru rail vendi varum. Third line railway nokkunund between ernakulam and shoranur
@botpott
@botpott 2 года назад
അന്ധം spotted
@clara.c7802
@clara.c7802 2 года назад
ഇതിൽ ലക്ഷ്യം പണം മാത്രമാണ് ഇനി കടം വാങ്ങാൻ ഒരു പദ്ധതി കൂടി. ഇത്രയും കാലം പല പദ്ധതി കളുടെ പേരിലും വാങ്ങി കൂട്ടിയ മൂന്ന് ലക്ഷം കോടി രൂപയുടെ വാർഷിക പലിശ മാത്രം ഏതാണ്ട് ഇരുപതിനായിരം കോടി രൂപയാണ് ആരാണ് ഈ പലിശയും മുതലും അടക്കുന്നത് സാധാരണ ജനങ്ങൾ ഇവിടെ ഈ നാട്ടിൽ എന്ത് ഉത്പാദനം ആണ്‌ ഉളളത് ആകെ വരുമാനം വല്ല വിദേശികളും ഇവിടെ സന്ദർശനം നടത്തിയാൽ കിട്ടുന്ന നക്കാപ്പിച്ച പിന്നെ പ്രവാസി കൾ അയച്ചു തരുന്ന വരുമാനം ഇതല്ലാതെ വേറെന്ത് വരുമാനം. ഉണ്ട് ഈ നാടിന്റെ പൊതു മുതൽ കരിമണൽ ധാതു മണൽ പല ലക്ഷം കോടി രൂപയുടെ മൂല്യം നിറഞ്ഞ ഈ മണ്ണ് തോണ്ടി വിറ്റ് ഈ കടം തീർക്കും എന്ന് കരുതി യാൽ തെറ്റി അതും പല രാഷ്ട്രീയ ബിനാമി സ്വത്തായി മാറി കഴിഞ്ഞു. വാങ്ങി കൂട്ടിയ കടൻ യഥാസമയം അടച്ചില്ലെങ്കില് അത് എങ്ങനെ തിരിച്ചു പിടിക്കണം എന്ന് സായിപ്പിന് അറിയാം. അതുകൊണ്ട് മക്കളുടെ പൂതിയൊക്കെ കൊള്ളാം അതിന് നല്ലത് പോലെ തെണ്ടിച്ച് നാല് കാശ് ഉണ്ടാക്ക് എന്നിട്ട് വീരവാദം മുഴക്കിൻ അല്ലാണ്ട് ഈ പോക്ക് പോയാൽ കേറയിലിൽ കേറണ്ടി വരില്ല വല്ല ആംബുലൻസിൽ കേറേണ്ടിവരും. ഇത് ജൈവായുധത്തിന്റ കാലമാണ് പുതുമഴക്ക് പാറ്റ പൊടിയുന്നപോല പൊടിയും അന്ന് ഈ നേതാക്കളും മക്കളും ഒന്നു കാണില്ല അവർക്ക് അങ്ങ് ഗോൾഡൻ വിസ അടിച്ച് വച്ചിട്ടുണ്ട് നീയൊക്കെ ഇവിടെ കിടന്ന് ആശുപത്രി കിടക്ക പോലും ഇല്ലാതെ തെരുവിൽ കിടന്ന് പിടക്കും കഴുതകള്. പഠിക്കിനടാ തായോളി വർഗ്ഗങ്ങളെ ആഫ്രിക്കൻ രാജ്യങ്ങളിലും നാലാം കിട ദരിദ്ര്യ രാജ്യങ്ങളും കടം എടുത്ത് അനുഭവിക്കുന്ന ദുരിതം. നക്കാപ്പിച്ച നക്കാൻ കിട്ടിയാൽ അണ്ടർ വെയർ വരെ ഊരി കൊടുത്തവരാണ് ഈ തായോളി മലയാളി.
@joytv4990
@joytv4990 2 года назад
Dear Alex Your video has helped a lot in understanding the issue.. You explained in A systematic manner.. Very effective ... 🙏👍 thanks.. But I think Silver line project is not the immediate necessity Of kerala .. We have so many other issues to solve to save kerala from Flood and other calamities.. we face Regularly..
@ashwinthomas5975
@ashwinthomas5975 2 года назад
you are doing a wonderful job ... explaining about very relevant and diverse topics which today's youth must know, and that too in a very clear way... keep it up
@jadeeshmk1037
@jadeeshmk1037 2 года назад
ഏത് രാഷ്ട്രീയ പാർട്ടി അധികാരത്തിൽ തുടർന്നാലും ഇത്തരത്തിലെ ദീർഘ വീഷണ വികസനങ്ങൾ എന്ത് വില കൊടുത്തും നടപ്പിലാക്കേണ്ടതാണ്.
@basheermanayath5104
@basheermanayath5104 2 года назад
@R KJ പിന്നെ എന്ത് കൊണ്ട് നിങ്ങൾ കുതിര വണ്ടിയിൽ യാത്ര ചെയ്യുന്നില്ല
@basheermanayath5104
@basheermanayath5104 2 года назад
@R KJ ഇന്നലെ എങ്ങനെയായിരുന്നു അത് പോലെയാണോ ഇന്ന് അല്ലല്ലോ പിന്നെ എന്തിന് ഇന്നത്തെക്കാൾ നാളെ മുന്നേറ്റം പാടില്ല എന്ന ഇടുങ്ങിയ ചിന്ത
@basheermanayath5104
@basheermanayath5104 2 года назад
@R KJ ഇവിടെ ഇതൊന്നു ആഡംബരമല്ല ഗതാഗത സൗകര്യം എങ്ങനെ ആഡംബരമാവും
@mahelectronics
@mahelectronics 2 года назад
@@basheermanayath5104 കുതിരക്ക് റോഡ് വേണ്ട , ഇപ്പോൾ റോഡുണ്ട്.
@basheermanayath5104
@basheermanayath5104 2 года назад
@@mahelectronics മനസിലായില്ല
@haripalace
@haripalace 2 года назад
ഭാവിതലമുറയ്ക്ക് കൂടി ഉപകാരമായ പദ്ധതിയായാണ് മനസ്സിലാക്കുന്നത്. ഇത്തരം പദ്ധതികൾ ഉണ്ടാകേണ്ടത് തന്നെയാണ്.
@paginadefandepes4801
@paginadefandepes4801 2 года назад
Yss alla kollam flood varumboo ethumea pidichh escape aavam loo .... 1 St do what Kerala need
@rishimp
@rishimp 2 года назад
Bhavi thalamura flight pidich pokkolum,,,,,
@rishimp
@rishimp 2 года назад
@@leogaming3731 Avide Kadam eduthalla. Project kond varunnath…..
@aslave.9433
@aslave.9433 2 года назад
ഭാവി തലമുറ ഇവിടെ ഉണ്ടെങ്കിലല്ലേ... അങ്ങനെ ഒരു ആവിശ്യം വരൂ... ഈ കൊല്ലം ഇനി എന്താണോ വരാൻ പോകുന്നത് എന്ന് കണ്ടറിയാം...പ്രളയം ആണോ, വൈറസ് ആണോ, കലാപം ആണോ....??
@paginadefandepes4801
@paginadefandepes4801 2 года назад
Yes .. platform I'll keeann oranggam ... Free transport annakii it's use full .... Dear cpim followers pls show example by giving your land for it .
@retheeshcr9983
@retheeshcr9983 2 года назад
Very Good Alex. Well Explained about advantages and disadvantages of krail. 👏👏very clear and informative.thanks and Congrats 👏👏👏🙏
@user-xy6rj2dm5n
@user-xy6rj2dm5n 2 года назад
Niti ayog is comparing an elevated line with at a grade line.The cost in elevated construction is more than building track at ground.That makes the cost reduction.Delhi meerut RRTS is also elevated and at many places under ground. If there are issues government should address it.Same project if you take up in 2030 cost will be 6 times more than now.
@akhilveliyam5003
@akhilveliyam5003 2 года назад
എനിക്ക് ഇതിനെ കുറിച്ച് കൂടുതൽ അറിയണമായിരുന്നു......അറിഞ്ഞു ❤❤❤
@sruthinsratly2012
@sruthinsratly2012 2 года назад
പദ്ധതി നല്ലത് തന്നെ ആണ് വികസനം വരണം സമയം ആണ് ഇനി എറ്റവും വിലയുള്ള ഒന്ന്,പക്ഷെ കെ എസ്‌ ആർ ടി ക്ക്(KURTC) ലഭിച്ച വോൾവോ ac BUS ന്റെ എല്ലാം ഇന്നത്തെ അവസ്ഥ കാണുമ്പോൾ ആണ് പേടി.... പിന്നെ ട്രെയിന് ഇറങ്ങി ബാക്കി യാത്ര ചെയ്യുന്ന വീതി കുറവുള്ള റോഡ് കളും വികസിക്കട്ടെ ...
@santhosh0770
@santhosh0770 2 года назад
Nice presentation... Superb. This is urgent need for Kerala 👍👍I support this 👌
@jithubalan2016
@jithubalan2016 2 года назад
ഞാൻ ഇതു പോലുള്ള പല തരം വീഡിയോസും കണ്ടിട്ടുണ്ട്. But ഇത്രയും ഭംഗിയായി പറഞ്ഞ് തരാനും അധികമായ ലാഗ് ഒന്നും ഇല്ലാതെ വളരെ ക്ലിയറായി കുറച്ചധികം അറിവുകളും പറഞ്ഞു തന്ന Bro യ്ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 👌👏👏👍👍
@basheerkutty8945
@basheerkutty8945 2 года назад
ഒറ്റ കാര്യം, ഈ പദ്ധതി നടത്തിയാൽ ഇതിൻെറ ബന്ധപ്പെട്ട ആൾക്കാർക്ക് കിട്ടുന്ന കമ്മീഷൻ എങ്ങനെയെങ്കിലും അവർക്ക് കൊടുത്താൽ ഈ പദ്ധതി ഉപേക്ഷിക്കാൻ കഴിയുമോ? എങ്കിൽ അതാണ് ലാഭം. ഈ പദ്ധതി മൂലം ഉണ്ടാകുന്ന കെടുതികൾ ചെറുതല്ല. അതു സാമ്പത്തികം ആയാലും പാരിസ്ഥിതികം ആയാലും. തീർച്ചയായും തലമുറകളുടെ നെഞ്ചത്ത് താഴ്ത്തുന്ന കഠാര യാണ് കേ റയിൽ പദ്ധതി അഥവാ സിൽവർലൈൻ പ്രോജക്ട്. താൻ ആണ് ഈ പദ്ധതി വിഭാവന ചെയ്തത്, അല്ലെങ്കിൽ തൻെറ ഭരണ കാലത്താണ് ഈ പദ്ധതി നടപ്പിലായത് എന്ന് കേ മത്തത്തിനു വേണ്ടി മാത്രം ഒരാൾ തുനിഞ്ഞിറങ്ങിയാൽ എന്തു ചെയ്യും. (പക്ഷേ ഏത് മൂഢനാണ് ഈ പദ്ധതി നടപ്പാക്കിയതെന്ന് മാത്രമാകും പിൻ തലമുറ പഴിക്കുന്നത്. മുല്ലപ്പെരിയാർ കരാർ പോലെ.)അത്തരം ഒരു പൊങ്ങുതടിയെ മുന്നിൽ നിർത്തി ഉപദേശക സമിതിക്കാരും കമ്മീഷൻ കൈപ്പറ്റുന്ന വരും ചേർന്ന് നടക്കുന്ന ഒരു തട്ടിക്കൂട്ട് പരിപാടിയാണ് കേ റയിൽ. നിലവിൽ കേരളം മൂന്നര ലക്ഷം കോടി രൂപ കടത്തിലാണ്. അതിനുള്ള പലിശ കടം വാങ്ങിച്ചിട്ട് ആണ് കൊടുക്കുന്നത്. കേ റയിൽ പദ്ധതി എന്ന് പൂർത്തിയാകും ആവോ. എന്നു പൂർത്തിയായാലും അതിനു വേണ്ടി വന്ന ചെലവിനുള്ള പലിശ ആര് കൊടുക്കും എങ്ങനെ കൊടുക്കും. വിധി.
@thomasjoseph5945
@thomasjoseph5945 2 года назад
എതിർക്കാൻ വേണ്ടി എതിർക്കരുത്. പിണറായി കൊണ്ടു വരുന്നതാണല്ലോ നിങ്ങടെ പ്രശനം ? കൂടുതൽ സൗകര്യങ്ങൾ വരുന്നതിനെ പ്രോത്സാഹിപ്പിക്കുക. 25 വർഷമെങ്കിലും മുന്നോട്ടു ചിന്തിക്കുക. രാഷ്ട്രീയ വ്യത്യാസം കൊണ്ടു മാത്രം ഇങ്ങനെ എതിർക്കുന്നത് നല്ലതല്ല.
@basheer5460
@basheer5460 2 года назад
@@thomasjoseph5945 pinungandi ആയത്തൊണ്ട് എതിർക്കും k-rail അല്ല കോരൻ റെയിൽ
@liberalindia2470
@liberalindia2470 2 года назад
@@thomasjoseph5945 25 വർഷത്തിനുള്ളിൽ ഇത് outdated ആകും . ഇത് പണിയാൻ എങ്ങനെ പോയാലും 20 വർഷം എടുക്കും .
@liberalindia2470
@liberalindia2470 2 года назад
@@thomasjoseph5945 നാണമില്ലേ RSS നായയെ കാല് നക്കാൻ .
@rajeeshek6906
@rajeeshek6906 2 года назад
Krail വേണം പക്ഷെ പിണറായിയുടെ കാലത്ത് വരാൻ ഞങ്ങൾ അനുവദിക്കില്ല കോൺഗ്രസ്‌ +ബിജെപി
@akhiledamanayil4234
@akhiledamanayil4234 2 года назад
പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോവുകയാണ് വേണ്ടത്... കേരളത്തിന്റെ തെക്ക് വടക്ക് യാത്രസമയം 13 മണിക്കൂറിൽ നിന്നും വെറും 4 മണിക്കൂറിലേക്ക് ചുരുങ്ങുന്നു എന്നത് സംസ്ഥാനത്തിന് ഒരുപാട് നേട്ടമുണ്ടാക്കും...
@ammuappu9467
@ammuappu9467 2 года назад
Valare seri ane.....inn ithine vimarshikkunna orupade perund...
@harithababu8723
@harithababu8723 2 года назад
Sadaranakark oru munnariyp kodkathe....sthalamo paisayo sanction aaakathe..oru survey polum cheyathe oron cheyumbol an ithinethire aalkar nilkunath ...elam proper aayi ...janangale satisfy chyth cheythal ingne onm indavla.....ith petan veedinte munnil kutti...adklel kutti ..athukond aan ingane ....
@naturelover7979
@naturelover7979 2 года назад
@@harithababu8723 ഇതിനെതിരെ പ്രതിഷേധം ഉണ്ടാകുമെന്നു അറിയാമായിരുന്നു സർക്കാരിന്. എന്നിട്ടും മുൻപോട്ടു പോയി.
@sijomm813
@sijomm813 2 года назад
May be Rs 3 ane per km thonune rate .... minimum 100km povan Rs 300...Ith satharana alkark affordable ano enne koode nokanm .... ile. Valiya durantham avm ..kochi metro polm athra labhakaram alla .....
@anilpaul2000
@anilpaul2000 2 года назад
Very good alex K Rail is must need project for Indian economy growth for future
@midhunadas9295
@midhunadas9295 2 года назад
Thanku so much...... I am a civil service aspirant..... Ur videos are very much helpful and informative❤️❤️...... All the best..
@subinsvarghese
@subinsvarghese 2 года назад
Silver line പരാജയമായാൽ വലിയൊരു നഷ്ടമാണ് കേരളത്തിന്‌ ഉണ്ടാകുന്നത്. അതിലും നല്ലത് 140km/hr പോകാൻ കഴിയുന്ന freeway ഉണ്ടാക്കുകയാണ്.
@KL-ht3oi
@KL-ht3oi 2 года назад
അപ്പോൾ പിന്നെ min 1 ലക്ഷം കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരും 🤣
@riyaskaruvankallu
@riyaskaruvankallu 2 года назад
വായിൽ തോന്നുന്നത് വിളിച്ചു പറയുക
@humblewiz4953
@humblewiz4953 2 года назад
🤣
@snsdevilz
@snsdevilz 2 года назад
Western countries are fast moving away from coastal highways and freeways and investing more in mass public transit like railways. We must learn from these.
@shanioabraham460
@shanioabraham460 2 года назад
@@snsdevilz they have moved to developing public transit now is just because they have done enough developments for express highways and freeways foreseeing the future traffic.
@abhishekp9317
@abhishekp9317 2 года назад
പ്രൊജക്റ്റ്‌ കുഴപ്പമില്ല, എന്നിരുന്നാലും ഈ സമയം, അനിയോജ്യമല്ല. ഇത്രയും വലിയ ഒരു തുക കടം വരുത്തി വെച്ച് ഇങ്ങനെ ഒരു പ്രൊജക്റ്റ്‌ ന്റെ ആവശ്യകത എന്ത്. സാമ്പത്തിക മാന്ദ്യത്തിൽ കടന്നു പോയിക്കൊണ്ടിരിക്കുന്ന കേരളം ഇനിയും കടം പെരുപ്പിച്ചാൽ ഭാവി എന്താകും? മാത്രമല്ല കണക്കുകൾക്കും എസ്ടിമറ്റുകൾക്കും യാതൊരു വിധ കൃത്യതയും ഇല്ല, സർക്കാറുകൾ വെല്ലുവിളികൾ നടത്തി ചെയ്യേണ്ട കാര്യങ്ങളാണോ ഇങ്ങനൊരു പ്രൊജക്റ്റ്‌? ഒരു വശത്ത് മുല്ലപ്പെരിയാർ ഡാം വിഷയം ,കോവിടാനന്ദര ജീവിതം വഴിമുട്ടി നിൽക്കുന്ന ജനത , പാരിസ്തിക പ്രെശ്നങ്ങൾ, തുടരെയുള്ള പ്രളയങ്ങൾ തുടങ്ങിയ ആശങ്കകൾ നിലനിൽക്കവേ വീണ്ടും ഒരുപാട് കുന്നുകളും മലകളും ഭൂമികളും അപ്രത്യക്ഷ മാകുന്നത് നമുക്ക് കാണാം. ഇത്തരം പാരിസ്ഥിതി പ്രേശ്നങ്ങൾ വീണ്ടും മറ്റൊരു പ്രളയങ്ങൾക്കും, ഉരുൾ പൊട്ടലുകൾക്കും കാരണമായേക്കാം. മാത്രമല്ല മാറ്റിപ്പാർപ്പിക്കാൻ പോവുന്ന കുടുമ്പങ്ങളോട് കൂടിയും അഭിപ്രായം തേടണം അല്ലാത്ത പക്ഷം അവരുടെ ദുരിതങ്ങളും കേരളം കാണേണ്ടി വരും .
@anakhaks5901
@anakhaks5901 2 года назад
True👏
@meenakshypradeesh1861
@meenakshypradeesh1861 2 года назад
Good presentation sir.I was waiting for this topic.Thank you so much 🙏
@shyni.s5746
@shyni.s5746 2 года назад
വ്യക്തമായിട്ട് പറഞ്ഞുതന്നു You are great 👍🏻
@CICADA-gx2wb
@CICADA-gx2wb 2 года назад
വെയിറ്റ് ചെയ്‌ത് ഇരുന്ന ഐറ്റം മനസിലാക്കി തന്നതിന് നന്ദി ❤❤
@mohamedameen6830
@mohamedameen6830 2 года назад
വരും കാലത്ത് നമുക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് സമയം ആണ് സമയത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം.
@liberalindia2470
@liberalindia2470 2 года назад
💊💊💊💊💊💊
@JoJ134
@JoJ134 2 года назад
അതെ, സമയം ആണ് വലുത്
@vimal694
@vimal694 2 года назад
സമയത്തിന്റെ വില അറിയാത്തവർ അല്ല ഇതിനെ എതിർക്കുന്നവർ...എന്നാലും എതിർക്കും ഈ കൂട്ടർ...
@Taju201
@Taju201 2 года назад
@@vimal694 ധിക്കാരത്തോട് കൂടി വ്യക്തമായ ചർച്ചകൾ നടത്താതെ നടപ്പിലാക്കാനാണെന്കിൽ പാര്‍ട്ടി Fund ൽ നിന്ന് എടുത്ത് നടപ്പാക്കണം. അപ്പൊ ആരും തന്നെ എതിര്‍ക്കില്ല. ജനങ്ങളുടെ cash എടുത്ത് ചെയ്യുമ്പോ ജനങ്ങള്‍ക്ക് ആശൻക കാണും. അപ്പൊ അത് പൊതു വേദിയില്‍ ചർച്ച ചെയ്ത് cost/benefit, environmental impact എന്നീ കാര്യങ്ങളിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ടി വരും
@jobinjoseph4305
@jobinjoseph4305 2 года назад
വരും കാലത്ത് കേരളവും മലയാളികളും ഉണ്ടെങ്കിൽ അല്ലെ ഇതൊക്കെ ആവശ്യം ഉള്ളത്??? 8:49തൊട്ടു കേൾക്കു. പിന്നെ സമയം..... ഈ മോളിൽ കൂടി പോകുന്നവന് മാത്രമല്ല സമയം..... 300km ഇൽ embankment കെട്ടുമ്പോൾ എത്ര cross road ഇല്ലാതാകും?? അവരുടെ സമയത്തിന് ഒന്നും വിലയില്ലേ?? സാമൂഹ്യ ആഘാത പഠനവും, പാരിസ്ഥിതിക ആഘാത പഠനവും നടത്താതെ യുള്ള ഒരു പ്രോജക്റ്റിനെ പറ്റിയാണ് ഈ പൊക്കി അടിക്കുന്നത്. കണ്ണൂരും തിരുവനന്തപുരം വിമാനത്താവളങ്ങൾ ഉണ്ട്.... ഈ തുകയ്ക്ക് അത്യാവശ്യം ഉള്ളവർക്ക് പ്ലെയിനിൽ പോയാൽ പോരേ?? 1hr കൊണ്ട് എത്തും. സമയ ലാഭം.... പരിസ്ഥിതി നശിപ്പിക്കേണ്ട.... ആർക്കും സ്ഥലം നഷ്ടപ്പെടില്ല... ഇത്രയും സാമ്പത്തികബാധ്യത സംസ്ഥാനത്തിന് ഉണ്ടാവുകയുമില്ല
@kavithakr3302
@kavithakr3302 2 года назад
Excellent explanation!! He is well versed in any topic and every topic!! Keep going sir !!
@babupk4971
@babupk4971 2 года назад
ഒരു പത്തുപതിനഞ്ച് ദിവസത്തെ പത്രവും social media സും കണ്ട് confused ആയിപോകുമ്പോൾ ; ഇത്തരം കാര്യങ്ങളിൽ കൃത്യമായ അന്വേഷണം നടത്തി യഥാർത്ഥ വിവരങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്നതുവഴി അലെക്സിന്റെ അർത്ഥവത്തായ സംഭാവനകളുടെ മൂല്യം വലിയ ബഹുമതി അർഹിക്കുന്നു.thanks🙏
@shabeerkcshabeerkc7225
@shabeerkcshabeerkc7225 2 года назад
സിൽവർ ലൈൻ എന്താണെന്നും അതിന്റെ പേരിൽ നടക്കുന്ന അഭ്യൂഹങ്ങളും വ്യക്തമായി മനസ്സിലാക്കി തന്നതിന് നന്ദി
@theawkwardcurrypot9556
@theawkwardcurrypot9556 2 года назад
അഭ്യൂഹങ്ങളേപറ്റി പറഞ്ഞില്ലല്ലോ...
@traveldiarysbyanazche8046
@traveldiarysbyanazche8046 2 года назад
Kerala ത്തിന്റെ വളർച്ചക്ക് അനിവാര്യമായ ഒരു പധതിയാണിത് . ഇത് എത്രയും പെട്ടന്ന് നടപ്പാക്കണം
@sunishpk6514
@sunishpk6514 2 года назад
അതെ വളരെ പെട്ടെന്ന് നടപ്പിലാക്കണം... അഭിവാദ്യങ്ങൾ
@dservicein
@dservicein 2 года назад
🤣
@jathinjacob9331
@jathinjacob9331 2 года назад
Very well explained, thank you Alex!
@theirisshow
@theirisshow 2 года назад
Can't thank you enough for the informations regarding krail🙏👍
@arunjohnpanackal9362
@arunjohnpanackal9362 2 года назад
very good Alex. Very clear and Informative. Thanks and Congrats
@alexplain
@alexplain 2 года назад
Thank you
@sagarkp9608
@sagarkp9608 2 года назад
വേണ്ടെന്ന് വക്കാൻ വളരെ എളുപ്പമാണ്. പ്രശ്നങ്ങളെ മറികടക്കുമ്പോൾ ആണ് ചരിത്രം സൃഷ്ടിക്കപ്പെടുന്നത്. നല്ലതിനായ് പ്രത്യാശിക്കാം....
@vysakhalone2057
@vysakhalone2057 2 года назад
ആദ്യം മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഒരു തീരുമാനമാകട്ടെ
@nashid9693
@nashid9693 2 года назад
💯
@hamzakv6658
@hamzakv6658 2 года назад
@@vysakhalone2057 വാസ്തവം
@DP-rz8bv
@DP-rz8bv 2 года назад
Sathyam anu.
@abhiabhishek3521
@abhiabhishek3521 2 года назад
നിൻ്റെ വിട് പോകുന്നുണ്ട് എങ്കിൽ നി eghane പറയുമോ
@dArK-nq9ho
@dArK-nq9ho 2 года назад
Thanks for being Neutral and Unbiased, Keep up the Good work Respect you Sir 🙏🏻
@honeyshots1611
@honeyshots1611 2 года назад
Very... useful video....my several doubts have been cleared..... Thanks
@gibsongilbert9824
@gibsongilbert9824 2 года назад
Thank you so much for giving the information. And Happy new year 🎉
@alexplain
@alexplain 2 года назад
Thank you
@anurajk2520
@anurajk2520 2 года назад
ഏതു തരം ആൾക്കാർക്കാണ് ഇതിന്റെ ഗുണം. Ticket നിരക്ക് എത്രയാകും. മൊത്തം ചിലവിന്റെ എത്ര ശതമാനം ആണ് ലോൺ എടുക്കുന്നത്.indian rail way പോലെ സാധാരണക്കാർക്ക് ആശ്രയിക്കുവാൻ പറ്റുമോ.
@liberalindia2470
@liberalindia2470 2 года назад
പറ്റില്ല . അനാവശ്യ ചിലവ് . പ്രകൃതി സംരക്ഷണ നയത്തിന് എതിര് . പാവങ്ങളുടെ സ്വത്ത് പിടിച്ചെടുക്കൽ .
@JoJ134
@JoJ134 2 года назад
2.75 Rs/KM
@Basilaliclt
@Basilaliclt 2 года назад
5 or 10 year kazhinjal time important avaum,
@badbadbadcat
@badbadbadcat 2 года назад
ടിക്കറ്റ് നിരക്ക് കുറച്ച് കൂടുതൽ ജനങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റിയാൽ ചെറിയ വരുമാന നഷ്ടമുണ്ടാകുമെങ്കിലും GDPയും tax വരുമാനവും കൂടും
@navaneethjs9285
@navaneethjs9285 2 года назад
2.75perkm if the total cost is 65000crore .But Nitiayogs says the total cost has 125000crores if so then the ticket charge would be 5.00rs perkm
@swathijaparvathy6150
@swathijaparvathy6150 2 года назад
ഒരുപാട് നന്ദി.... കൃത്യവും വ്യക്തവുമായ താങ്കളുടെ അവതരണം ഇതിനെ കുറിച്ച് വളരെ നന്നായി അറിയാൻ സാധിച്ചു. K rail നെ സംബന്ധിച്ച് പുതിയ വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ ഇനിയും videos ചെയ്യണം... You've got a new subscriber😊
@maniiyer5558
@maniiyer5558 2 года назад
K rail can do one thing by taking Southern Railway as a working partner. K Rail can aquire sufficient land so as to get the existing railway line to straighten and add two more lines so as to get a speed between 300 to 500 kmph in the existing line. Additional infra structure as decided by k rail can implement and run additional trains as private participation
@manuutube
@manuutube 2 года назад
K rail is a partner of indian railway. Any staightening re alighnment is not possible because stopping of service is unthinkable
@majumathew8765
@majumathew8765 2 года назад
കാത്തിരിക്കുന്നു ഈ വിഷയം എക്സ്പ്ലൈൻ കിട്ടാൻ 👍👍👍
@akhilcp541
@akhilcp541 2 года назад
ഈ പ്രോജക്ട് വരണം,but കുറച്ച് കൂടെ സുതാര്യത ഉണ്ടാകണം എല്ലാത്തിലും
@decemberdecember4401
@decemberdecember4401 2 года назад
നിന്റെ വീട് പൊളിച്ചു, പ്രളയം ഉണ്ടാക്കി, വീണ്ടും 1ലക്ഷം കോടി കടത്തിലാക്കി ഈ പ്രൊജക്റ്റ്‌ വരണം നായെ..
@mkxx333
@mkxx333 2 года назад
@@decemberdecember4401ഒരു ദിവസം പണക്കാരായ ഏതാനും പേർക്ക് വേഗത്തിൽ യാത്ര ചെയ്യാൻ കേരളം മുറിച്ച് ഇങ്ങനെ ഒരു കൊള്ള ആവശ്യമേ ഇല്ല. വികസനം പാടേ എതിർത്തവർ ഇപ്പൊ വികസനം എന്ന് പറഞ്ഞു കാട്ടിക്കൂട്ടുന്നത് വെറും ഗോഷ്ടികൾ മാത്രം. പരിചയക്കുറവിന്റെയാണ്. Express highway വേണ്ടതായിരുന്നു. റോഡിലൂടെ സ്വന്തം വണ്ടിയിൽ യാത്ര ചെയ്യാൻ പിന്നേം ആളുകൾ തയ്യാറായേനെ. അത് സമരം ചെയ്ത് പൊളിച്ചു. ഇവിടെ മെട്രോയിലോ, ട്രെയിനിലെ ഉയർന്ന compartmentലോ പോലും ആളുകൾ യാത്ര ചെയ്യുന്നില്ല. വിമാനത്താവളങ്ങളും നഷ്ടത്തിൽ.
@decemberdecember4401
@decemberdecember4401 2 года назад
@@mkxx333 ബോധം കെട്ടവന്റെ സ്വന്തം നാട്..
@rahulsuseelan7124
@rahulsuseelan7124 2 года назад
ഇടുക്കി, വയനാട്, പാലക്കാട്‌... ജസ്റ്റ്‌ മിസ്സ്‌... 🙏🏻🙏🏻🙏🏻🙏🏻
@rajendranvayala4201
@rajendranvayala4201 2 года назад
നിഷ്പക്ഷ മായ,ഏറെ അറിവുകൾ ജനതയ്ക്ക് നൽകുന്ന വിശകലനങ്ങൾ അത്രയൊന്നും കാണാറില്ല.ഈസാഹചരൃത്തിൽ ഈ വിശദീകരണം തീർച്ചയായും അഭിനന്ദനാർഹം.
@arunmoh123
@arunmoh123 2 года назад
I think it is better to go with fully elevated tracks. Less land needs to be acquired in that case, less damage to environment, less disruption to other constructions and can easily be upgraded to high speed in the future.
@jayakumar.m26
@jayakumar.m26 2 года назад
This video gave an insight into the project. Appreciations to Mr. Alex. Silver line is a must for future generation becoz time is the most valuable thing. The value of time saved will definitely compensate the entire cost of the project.
@jahfarch
@jahfarch 2 года назад
speed 60
@user-xy6rj2dm5n
@user-xy6rj2dm5n 2 года назад
Cost will go up and also ticket fare if go via elevated lines
@sarangshaji5
@sarangshaji5 2 года назад
exactly
@markstephen4824
@markstephen4824 2 года назад
They could have waited a little more because more better hyperloop system is coming
@abcedefghg
@abcedefghg 2 года назад
Great effort Alex, A comprehensive video regarding KRAIL in the midst of the controversial reporting by mainstream media. You have clearly highlighted the relevance as well the doubts of the project. After watching the video what i feel is the government should move forward with this project by addressing the genuine concerns of people. One more point regarding broad gauge I don't think broad gauge standard gauge difference will create such a big issue. Consider the case of kochi krail railway station proposed at kakkand. We already have a wateretro connnectivity work in progress which connects kakkanad to vytilla hub and metro which in turn connects it to kochi city. Providing adequate feeder services and integrating it to mobile applications is the solution. Morever the broad gauge railways are completly under Indian railway which for atleast 15 years have not contributed anything significant to our state.
@nishananias470
@nishananias470 2 года назад
ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി...Thanks a lot....
@TheWishvish
@TheWishvish 2 года назад
Hi Alex, would like to see a follow up video on how the current protests and removal of survey stones are going to affect the project.
@athulk6779
@athulk6779 2 года назад
We. Need good connectivity. It's perfect bcause we are doing it also for future. Kerala is improving it's transport facility
@athulk6779
@athulk6779 2 года назад
We have to turn it on first despite overthinking. There is also politics in this, remember that also. I think they are taking required estimates and calculation. I don't think it's flop because of reduced time
@madhusoodananmenon7363
@madhusoodananmenon7363 2 года назад
What will happen to kerala ..without K rail...nothing.. There are so many vital issues to deal with... It is going to make kerala debtor for all time
@payyanadanshymish8311
@payyanadanshymish8311 2 года назад
@@madhusoodananmenon7363 1.5 lakh crore by pappu vijayuddin which can b fulfilled by 500 cr inr airfish 8 project between kasargod and trivandrum
@abhijithraj2127
@abhijithraj2127 2 года назад
കേരളത്തിന് തീർച്ചയായും വേണ്ട പദ്ധതി .. 👍👍👍
@liberalindia2470
@liberalindia2470 2 года назад
അത് നീ സങ്കി ആയത് കൊണ്ട് തോന്നുന്നതാ ..... Minimum വിദ്യാഭ്യാസം ഉണ്ടെങ്കിൽ നീ ഇങ്ങനെ പറയില്ലായിരുന്നു .
@Jon_Snow212
@Jon_Snow212 2 года назад
Why
@kprocks20
@kprocks20 2 года назад
Aaha ethiyallo vikasana virodhikal...
@footballfinix5726
@footballfinix5726 2 года назад
@@liberalindia2470 ഹിന്ദുക്കളെ സങ്കി ആയി കാണുന്ന നിനക്ക് അല്ലെ യഥാർത്ഥത്തിൽ വിദ്യാഭ്യാസം ഇല്ലാത്തത്
@Anjali-bk2xw
@Anjali-bk2xw 2 года назад
Onn podaa😤
@sreerajv.s.9971
@sreerajv.s.9971 2 года назад
As usual, well explained👏👏👌👌
@amone982
@amone982 11 месяцев назад
Think of broadgauge, it will ensure interoperability and connect entire India. Introducing new gauges will create problems in future
@wellingtongeorge5146
@wellingtongeorge5146 2 года назад
This video provided all kinds of information involved in this disputed project. Technical as well as commercial information can also try to add the approximate escalating costs since you mentioned. Adequate information is there but still if you explain the relevant commercial implications that would be great assistant for Quantity Surveyors (QS) point of view. Your video presentation always attracts appreciations and great applause. 👍👍👍👍👍👍
@baskaranvk1953
@baskaranvk1953 2 года назад
K Rail വേണം
@bluee5648
@bluee5648 2 года назад
6:27 correction , there is no railway station in kakkanad , eranakulam
@sheeba3676
@sheeba3676 2 года назад
Best explanation 💯.. Happy New year 🎊
@farismohamed7507
@farismohamed7507 2 года назад
No one can explain better than you....Veruthe paranjath alla...your explanation is awesome brother❤️👍
@arjunshanavaz7264
@arjunshanavaz7264 2 года назад
Thank you for the explanation. Keep up the good work.
@bibinbabu6570
@bibinbabu6570 2 года назад
Kerala ത്തിൽ k rail (bullet train) വരുന്നത് നല്ല താണ് പക്ഷെ മറ്റുള്ളവർക്ക് ഒരു ബുദിമുട്ടും ഉണ്ടാകത്ത രീതിയിൽ ചെയ്യണം ഇനിയും വലിയ development Kerala ത്തിൽ ഉണ്ടാകട്ടെ......
@shyamjithc8212
@shyamjithc8212 2 года назад
Thank you sir Well explained 👏👏👏☺️
@alexplain
@alexplain 2 года назад
Welcome
@pkdharmaraj2122
@pkdharmaraj2122 2 года назад
കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
@saleel2521
@saleel2521 2 года назад
താങ്ക്യൂ ബ്രോ... നല്ല അവതരണം.
@josefrancis9873
@josefrancis9873 2 года назад
Beautifully explained. Thanks
@alexplain
@alexplain 2 года назад
My pleasure
@ALTHWAFvlogs
@ALTHWAFvlogs 2 года назад
*Tq🥰*
@baby4583
@baby4583 2 года назад
Tq anna, now I got a clear picture about this topic
@faisalrahmanfaizi1331
@faisalrahmanfaizi1331 2 года назад
ഇതിലും നല്ല വിശദീകരണം സ്വപ്നങ്ങളിൽ മാത്രം 😍😍😍
@sreerajradhakrishnan6636
@sreerajradhakrishnan6636 2 года назад
I think doubling the railway track is comparatively cost-effective and practical solution towards the goal of faster transportation across Kerala. K-Rail is a very good concept. But looking at the total estimate of 1,33,000 crore, it seems to be practically difficult to recover the investment and gain profit, especially from the experience of kochi metro.
@amcomingforu440
@amcomingforu440 2 года назад
but can u look on our past what we got from central in last decades???
@sreerajradhakrishnan6636
@sreerajradhakrishnan6636 2 года назад
@@amcomingforu440 For K-Rail, are they ready to support us ? I just meant whoever going to invest on this, should primarily check if this project is financially viable to recover the investment cost. If it looks difficult, they should switch to an alternative cost-effective solution.
@ajas8749
@ajas8749 2 года назад
@@sreerajradhakrishnan6636 bro it is for people not for some corporate. A state or centre should focus on welfare of the people not the financial earning. I know u will come up with money is needed anyways and it is coming from us only . Btw many govt projects never gained any profit still running on debt .look at ksrtc
@sreerajradhakrishnan6636
@sreerajradhakrishnan6636 2 года назад
@@ajas8749 I agree with your point of public welfare. If it is a project of sheltering the homeless or feeding hungry, yes we should not look at the financial side. But this is an infrastructure development project. Infra-dev is of course inevitable. But it doesn't make sense to jump into a huge debt without considering the cheaper alternatives. If the Rail fails to collect, how will we repay the loan? Simply by hiking the tax which will again make the same public's life miserable.
@mextaverse
@mextaverse 2 года назад
That is the only solution that works. Krail silverline is eternal stupidity. With 200+ curves and 400+ variations in elevation the train can never run on high speed. On top of that if magically it runs the passengers will just vomit. This is just the tip of the ice berg. The speed is a scam. You can run fast train in existing tracks with limited stops many of current trains will reach the same speed of silverline. Instead of point ot point elevated run along a straight line it's just a parallel line next to existing rail in most places. There are hundreds of such stupidity but I am astounded that malayalees are so stupid that they are supporting such a bogus project. Nobody is raising these relevant questions.. 9nly dialogues like money is time blah blah lol are you malayalees living in a movie ?
@manzoorrafeek3131
@manzoorrafeek3131 2 года назад
best informative youtube channel in kerala💯
@alexplain
@alexplain 2 года назад
Thank you
@Angel-kp2qr
@Angel-kp2qr 2 года назад
Thanks for the information 🙏🙏 Your presentation 👍👍👍
@sridevij1932
@sridevij1932 2 года назад
well explained ...thank you...great job
@akhilraj3138
@akhilraj3138 2 года назад
K- rail is so essential for tomorrow
@liberalindia2470
@liberalindia2470 2 года назад
Tomorrow it's going to be outdated
@akhilraj3138
@akhilraj3138 2 года назад
@@liberalindia2470 so lets drop krail and step ahead for hyperloop. Connecting tvm - ksd
@humanistkerala
@humanistkerala 2 года назад
K-Plane aanu keralathin nallath...bheemamaya kadam keralathin thangan aavila porathathin orupad prashnangl und
@akhilraj3138
@akhilraj3138 2 года назад
@@humanistkerala we only have 4 airports allover kerala
@akhilraj3138
@akhilraj3138 2 года назад
@@humanistkerala ethe preshnagal national highway expansion 38 years munbe vanapolum undairnu. Endinane namude natil preehnagal elathe? Its all political play whether left, right or centeral
@pratapg4418
@pratapg4418 2 года назад
Well said, I think the future of K Rail is the same as that of the Expressway. They need to plan more efficiently before implementing such a big project.
@sameelshamnad6142
@sameelshamnad6142 2 года назад
Now the people are having problems 😒
@josephcherian7187
@josephcherian7187 2 года назад
Good information sir ,thanks . we have to improve our exciting transport system, no need to take huge amount as loan from other countries. as we know the financial Crisis facing the government.
@sharafsimla985
@sharafsimla985 2 года назад
Very good video and very good explanation congrats Alex..
@jithinsurendran678
@jithinsurendran678 2 года назад
daily 36 trip adikkan ulla alkkar undo namukk? Better nammde road nannakki expand cheythal pore or metro neettikode? Idh nalla project aanu. Namukkalla, metro city to metro citykalkk. Nammde nenjathekkulla Tax aanu. Just my opinion. (Metro ippo nashtathilanu, adh breakeven aakan thanne edukkum kollangal, appo idhnde karyam parayano)
@metacanaliser
@metacanaliser 2 года назад
നിലവിൽ ഉള്ള റെയിലില് തന്നെ വെയിറ്റ് കുറവുള്ള സ്പീഡ് കൂടിയ മെട്രോ പോലുള്ള ട്രെയിൻ സ്പീഡിൽ ഓടിക്കാൻ പറ്റിയാൽ അതല്ലേ നല്ലത്
@kesavan999
@kesavan999 2 года назад
Curves problem
@sreekpk2889
@sreekpk2889 2 года назад
Good information and touched all areas of doubt
@sojanmunnar9389
@sojanmunnar9389 2 года назад
വ്യക്തമായ ഒരു ധാരണ ലഭിച്ചു. നന്ദി നമസ്കാരം
@fuhrer6819
@fuhrer6819 2 года назад
ഉറപ്പായിട്ടും കേരളത്തിന് ഇതുപോലൊരു development അനിവാര്യമാണ്.. Thank you for your information..
@josephellikal9450
@josephellikal9450 2 года назад
Mr. Alex good explanation of the protracted project. I am a US-based Malayalee, who did my college degree from Ernakulam; The need for such a mode of transport is invariable to our state socio-economic development; maybe it will implement in an environmentally friendly way, which would change our state economy to both consumer and productive one, with international airports and seaports in its ambit. We have an intelligent workforce, ample water resources, and Power which need further consideration for development. Hope this silver line is a Harbinger for making our Kerala the best state in all areas of human and economic endeavor. Hope the authorities don't make the same mistake (ie Passenger easement in boarding and disembarking ) Simply put what is needed giant space for parking four-wheeled vehicles and two-wheeled vehicles at all stops ( which metro woefully lacks)
@Im_Sharan
@Im_Sharan 2 года назад
Super presentation 🤘 Ellam nallathu nadakkatte. lets wait for study reports.
@kcyclopedia-keralascycling315
@kcyclopedia-keralascycling315 2 года назад
Excellent explanation and presentation.. fan aaki kalanjallo bro..😜💕💕
@kodampakam8462
@kodampakam8462 2 года назад
5:40 point തെറ്റാണ് ബ്രോ..ബോത്ത്‌ Standard guage and broad guage using coaches with same dimension..അതുപോലെ തന്നെ broad guage is less stable than standard guage.. Thats y they prefer standard guage..
@Amal_Cochin
@Amal_Cochin 2 года назад
This project is good only...But thing is our state financial capacity. I think we can think about some other economic projects instead of this one.
@saintlylife8857
@saintlylife8857 2 года назад
Yes
@VargheseSajeesh
@VargheseSajeesh 2 года назад
Very informative. Thanks !!!
@myworld3244
@myworld3244 2 года назад
നല്ല രീതിയിൽ ഉള്ള അവതരണം ആണ് നന്നായി മനസിലാക്കാൻ സാധിക്കുന്നുണ്ട്
@basheeredamanakkuzhi5835
@basheeredamanakkuzhi5835 2 года назад
കാത്തിരുന്നതാണ് കേൾക്കട്ടെ👍
@venuperukavu3237
@venuperukavu3237 2 года назад
നല്ല ക്ലാസ്സ് ആയിരുന്നു ചേട്ടാ ഒരാൾ TVM to KSD എത്ര രുപാ ശരാശരി ആകും എന്ന് അറിഞ്ഞാൽ നന്നായിരുന്നു.
@fingertip6816
@fingertip6816 Год назад
1500നു ഉള്ളിൽ എന്നാണ് പ്രതീക്ഷിക്കുന്നത്....
@jijojohn3771
@jijojohn3771 2 года назад
Our future generations needs it 👍
@pranavyasvoice6100
@pranavyasvoice6100 2 года назад
Paristhithikkk dosham thattaatthe nadakkaan povunna parivaadiyaanu (Puthiya EIA report um SIA report um varaanirikkunnathalle ullu) enna urapp undenkil maathram pinthuna nalkaan aagrahikkunna njaan... Because pralayam kond kerala janatha orupad anubhavichu... Alex chettaaayi pwoli ♥️♥️♥️♥️♥️
@tonythomas6591
@tonythomas6591 2 года назад
Embankment ഇല്ലാതെ ഈ റൂട്ടിൽ ഒരു ഹൈവേ നിർമ്മിക്കുന്നതല്ലേ നല്ലത്. With east west connectivity.
@johnjerin6801
@johnjerin6801 2 года назад
It's one of the remarkable project in our nation and future land mark
@josanmathai6754
@josanmathai6754 2 года назад
Well explained 👍👍
@maz5536
@maz5536 2 года назад
കേരളത്തിനെ തന്നെ ഒരുപാട് മുന്നിലെത്തിക്കാൻ പോകുന്ന ഈ വികസനത്തെ എതിർക്കുന്നവരെ കേരളത്തീന്ന് പുറത്തു കടത്തണം എന്നാണ് എന്റെ അഭിപ്രായം.
@MERSHANA
@MERSHANA 25 дней назад
ചേട്ടാ you are awesome.. Informative video
Далее