Тёмный

K S Chithra Award Winning Malayalam Songs | കെ. എസ്. ചിത്ര അവാർഡ് വിന്നിംഗ് സോങ്‌സ് |Video Jukebox | 

Wilson Video Songs
Подписаться 575 тыс.
Просмотров 1,7 млн
50% 1

K. S. Chithra or Chithra is an Indian playback singer and Carnatic musician. She has recorded more than 25,000 songs in various Indian languages including Malayalam, Telugu, Tamil, Kannada, Hindi, Bengali, Oriya, Punjabi, Gujarati, Tulu, Rajasthani, Urdu, Sanskrit, and Badaga as well as foreign languages such as Malay, Latin, Arabic, Sinhalese, English and French.[4] She is also known for her extensive history of collaboration in the songs with Music Composers A.R. Rahman, Ilaiyaraja, Hamsalekha,[5] M. M. Keeravani and with the playback singers KJ Yesudas and SP Balasubramaniyam over the years. She is also known mostly for her sweet and melodious voice for which she is fondly called as Melody Queen and Nightingale of South India.
Thankathoni Thenmalayoram Kande - 0:00
Indupushpam Choodi Nilkum - 4:38
Shashikala Charthiya Deepavalayam - 10:31
Ormakal Ormakal Odakuzhaloothi - 15:27
Cheera poovukalkumma kodukana - 20:23
Ennu Varum Nee - 25:21
Kannadi Kayyil - 29:49
Neela kanna Ninne Kandu - 34:00
Anupama Sneha Chaithanyame - 39:06
Ini Manathum Nakshatra Pookalam - 43:13
Snehathin Poonulli Poojichu Njan - 47:32
Rappadithan Pattin Kallolini - 50:58
Mooli Mooli Kaatinundoru - 55:18
Ariyaathe Ariyaathe - 59:39

Видеоклипы

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 254   
@ronoshorts3575
@ronoshorts3575 2 года назад
ചിത്ര ചേച്ചിക്ക് പകരം വയ്ക്കാൻ ആരും ഇല്ല ഇനി വരുകയും ഇല്ല എത്ര രസമായിട്ട പാടുന്നത് സൂപ്പർ ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ😍
@rabeenaakv485
@rabeenaakv485 2 года назад
ഒരു തരിമ്പു പോലും ജാടയില്ലാത്ത നമ്മുടെ സ്വന്തം ചിത്രച്ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️കുട്ടികളെ പോലെ നിഷ്കളങ്കമായ ചിരി 🥰🥰🥰🥰🥰🥰പാട്ടുകൾ ഒന്നിനൊന്നു മെച്ചം 👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പാടാത്ത ഭാഷകളില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@tomsupertips6101
@tomsupertips6101 2 года назад
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങൾ ചിത്രച്ചേച്ചി നമ്മുടെ എല്ലാമാണ്
@renjithkunjumon2918
@renjithkunjumon2918 Год назад
ചിത്ര ചേച്ചി ദൈവിക ശബ്ദം. We proud of you.
@santhoshk7768
@santhoshk7768 3 года назад
പതിനൊന്നു വർഷം തുടർച്ചയായി സ്റ്റേറ്റ് അവാർഡ് മറ്റൊരു ഗായികയ്ക്കും തകർക്കാനാവാത്ത റെക്കോർഡ് നമ്മുടെ സ്വന്തം ചിത്രേച്ചിക്ക് 💓
@faheemshamsudeen2783
@faheemshamsudeen2783 2 года назад
Award കിട്ടേണ്ട..എത്രയോ പാട്ട് വേറെയും ഉണ്ട്...
@prakasan.p.v6606
@prakasan.p.v6606 2 года назад
Malacalamsog
@va_yg_a.
@va_yg_a. 2 года назад
Super
@bindusabu9735
@bindusabu9735 2 года назад
@@faheemshamsudeen2783 xxppk poo po s only bogol xf to zmog
@bindusabu9735
@bindusabu9735 2 года назад
@@faheemshamsudeen2783 😉 😏😚 wsw
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 года назад
ചിത്രയുടെ എളിമയാണ് അവരുടെ ഉയർച്ചയുടെ രഹസ്യം ചിത്രക്ക് പകരം ചിത്ര മാത്രം ദൈവത്തിന്റെ അനുഗ്രഹീത ഗായിക അവർക്കു ആയുർ ആരോഗ്യ സൗഖ്യം സർവ ശക്തൻ കിടുക്കട്ടെ 🙏🙏🙏 കേട്ട ഗാനങ്ങൾ മധുരം കേൾക്കാനുള്ളത് അതി മധുരം
@binduthirukumaran4309
@binduthirukumaran4309 2 года назад
👍🙏
@prabhadileep1227
@prabhadileep1227 2 года назад
0000000p
@chikkus7499
@chikkus7499 2 года назад
O😆😆
@shajimichael3289
@shajimichael3289 2 года назад
Vallude ravukal
@rajithatilor5119
@rajithatilor5119 2 года назад
Super sogs
@babukumarraghavanpillai3943
@babukumarraghavanpillai3943 2 года назад
മലയാള സിനിമാ പിന്നണി ഗായികമാരിൽ എന്നെന്നും ഓർക്കുന്ന ഒരേയൊരു നാമം കെ.എസ്.ചിത്ര . ആലാപന മികവ് എത്ര വർണ്ണിച്ചാലും അധികമാവില്ല.
@vijayalakshmism735
@vijayalakshmism735 2 года назад
എന്താ ജാനകിയമ്മയും സുശീലാമ്മയും വാണിജയറാമും മോശമാണോ.
@tomychenchery7744
@tomychenchery7744 2 года назад
മലയാളികളുടെ ഹൃദയത്തിൽ കൂടു കൂടിയ വാനമ്പാടി .
@bibinbabu882
@bibinbabu882 2 года назад
@@vijayalakshmism735 ആണോ
@vijayalakshmism735
@vijayalakshmism735 2 года назад
@@bibinbabu882 yes
@nizuahmed3069
@nizuahmed3069 2 года назад
@@vijayalakshmism735 Avarokke mikacha gaayikamaar thanneyaanu....pakshe avarekkaal ellam kondum oru padi munnil ethi nilkkunna gaayikayaanu KS.Chithra
@sreeragssu
@sreeragssu 3 года назад
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 36 തവണ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് അതില്‍ 11 വര്‍ഷം തുടര്‍ച്ചയായി കേരള സ്റ്റേറ്റ് അവാര്‍ഡ് , 6 നാഷണല്‍ അവാര്‍ഡ് , നമ്മുടെ അഭിമാനം പത്മഭൂഷണ്‍ കെ.എസ് ചിത്ര ♥
@midhunm8800
@midhunm8800 3 года назад
She is the most awarded Indian singer in history with 243 Awards won. She ranks among the 10 most awarded singers in the world after Beyonce, Whitney Houston, Taylor Swift.
@sreeragssu
@sreeragssu 3 года назад
@@midhunm8800 ♥
@va_yg_a.
@va_yg_a. 2 года назад
Hai
@principaladvancednexte-sch6427
@principaladvancednexte-sch6427 2 года назад
🙏🙏🙏🥰🥰🥰🥰 ചിത്ര ചേച്ചിക്ക് പകരം ചിത്ര ചേച്ചി മാത്രം 🙏🙏
@ggshsghsjs4070
@ggshsghsjs4070 2 года назад
@@midhunm8800 . Hi
@sharafkkalmas3672
@sharafkkalmas3672 2 года назад
ചിത്രയുടെയും സുജാതയുടെയും മനോഹരമായ പാട്ടുകളും. അവരുടെ എളിമയും. അവരോടു കൂടുതൽ ഇഷ്ട്ട മാണ്
@prdeepktprdeepkt848
@prdeepktprdeepkt848 2 года назад
Vanijayraminey marakaruthey
@sharafkkalmas3672
@sharafkkalmas3672 2 года назад
@@prdeepktprdeepkt848 ശരിയാണ്
@user-xr1zw8rm4h
@user-xr1zw8rm4h 2 года назад
സുജാതയോ 😄😄😄😄
@latabaalan
@latabaalan 2 года назад
8 strokeof half-timekjhghgds
@vijayanappukuttan1213
@vijayanappukuttan1213 2 года назад
@@sharafkkalmas3672 ?
@anselemgeorge7312
@anselemgeorge7312 2 года назад
K S ചിത്ര, യഥാർത്ഥ വാനമ്പാടി.
@marykuttyvarghese3910
@marykuttyvarghese3910 2 года назад
Bop.
@sudheeshm2914
@sudheeshm2914 2 года назад
എനിക്കി ഇഷ്ടപെട്ട എല്ലാ പാട്ടും ഉണ്ട്..... ❣️ I Really like all song in this video... 💗
@aminazainulabid4834
@aminazainulabid4834 11 месяцев назад
എനിക്കും ❤️❤️
@rajalekshmigopan1607
@rajalekshmigopan1607 2 года назад
എല്ലാം Super പാട്ടുകൾ ചിത്രചേച്ചിയുടെ . നല്ല വിനയം ഉള്ള ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ .
@safuwankkassim9748
@safuwankkassim9748 9 месяцев назад
ജീവനുള്ള കാലം വരെ മറക്കില്ല ചിത്ര ചേച്ചിയുടെ ഗാനങ്ങൾ
@sarath5347
@sarath5347 3 года назад
06 National Awards (Tamil-3, Mal-2,Hin-1) 💛 16 Kerala State Film Awards 🧡 11 Andhrapradhesh State Film Awards 🤍 04 Tamilnaadu State Film Awards 🖤 03 Karnataka State Film Awards 💜 01 West Bengal State Film Awards 💙 01 Orissa State Film Awards 💚 08 Filmfare Award South 🤎 One And Only Padmabhooshan Dr.Ks Chithra Chechi/Chithra garu/Chithra Amma ❤️❤️
@anadhuraj8996
@anadhuraj8996 2 года назад
❤️❤️
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
💕🥇💞🥰🇮🇳💥
@saheerkallara6048
@saheerkallara6048 2 года назад
Thanks
@vijinkumar9663
@vijinkumar9663 2 года назад
💓💓💓
@ashwindevasia6945
@ashwindevasia6945 Год назад
❤️
@khtech8415
@khtech8415 2 года назад
ചിത്ര ഒരുപാടിഷ്ടം ഗ്രേറ്റ് സിംഗർ
@kamarudheenkamaru8959
@kamarudheenkamaru8959 3 года назад
ചിത്ര 👍ചേച്ചി 👍സമം ചിത്ര തന്നെ ഈ പാട്ട് കേൾക്കാൻ എന്താ ശ്രവണ സുഖം 👌
@sarathchandran3804
@sarathchandran3804 2 года назад
Ammayariyadhe
@ShymaVipin
@ShymaVipin 10 месяцев назад
​@@sarathchandran3804qZ❤
@hidayathullahasi7806
@hidayathullahasi7806 2 года назад
മലയാളത്തിൽ ചിത്രയോളം ഉയരത്തിൽ എത്താൻ കഴിയുന്ന ഇനിയൊരു singer ജനിക്കാനില്ല 👍😘🥰🥰🥰🌹
@HappySad547
@HappySad547 Год назад
എത്ര ഉയരത്തിൽ എത്തിയിട്ടും ചേച്ചിയുടെ എളിമ ആണ് എടുത്ത് പറയേണ്ടത് ❤️
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
കേരളത്തിന്റെ അഭിമാനമാണ് നമ്മുടെ വാനമ്പാടി❤️🌹🔥
@krishnakumarkrishnakumar7541
@krishnakumarkrishnakumar7541 2 года назад
നിഷ്കളങ്കമായ ചിരി നല്ല മനസ്സിനുടമ അതാണ് ചിത്ര ചേച്ചി 👍👍💕💕
@lijorachelgeorge5016
@lijorachelgeorge5016 2 года назад
Yes.. True
@lekshmispillai3995
@lekshmispillai3995 2 года назад
@Amtrth Jabeesh q
@ganga585
@ganga585 2 года назад
Amazing singer, ethu tharam pattum super aakkanulla kazhivu aparam. May God Bless her with health and long life. We want many more songs from her.
@ashamol5865
@ashamol5865 2 года назад
iiiiiiiiììiiiiiiiiiiiiiiiiiiiiiiììiiiiiiiiiiiiiiiiiiiiiiiii
@muralib6690
@muralib6690 2 года назад
തുടർച്ചയായ 11 വർഷം സ്‌റ്റേറ്റ് അവാർഡ് നമ്മുടെ സ്വന്തം ചിത്ര ചേച്ചിക്ക് ..... ഒരു കലാകാരിക്കും കലാകാരനും സ്വപ്നം പോലും കാണാൻ പറ്റാത്ത ഒരു അപൂർവ്വ നേട്ടം തന്നെ: iiii ഒത്തിരി ഇഷ്ടം തോന്നിയ നിമിഷം:
@muralib6690
@muralib6690 2 года назад
ചിത്ര ചേച്ചിയുടെ Mob_No - കിട്ടുമോ? ഒന്ന് നേരിൽ കാണാ ൻഅതിയായ ആഗ്രഹം' ഉണ്ട് .... Plesi:
@paidworks299
@paidworks299 2 года назад
It turns out tt5ttttttttttttytttt
@shintot6496
@shintot6496 2 года назад
എനിക്ക് നേരിട്ട് കാണണണം എന്ന് ആഗ്രഹമുള്ള 2 പ്രതിഭകൾ ചിത്ര ചേച്ചിയും, ജഗതി ചേട്ടനും
@anilkomalan2902
@anilkomalan2902 Год назад
ചിത്ര ചേച്ചി വാ തുറന്നാൽ മതി സ്വരം ചിതറും ❤️❤️❤️❤️❤️❤️👍👍👍👍🥰🥰🥰
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ💕🙏🔥
@jayancp1981
@jayancp1981 3 года назад
Supper supper ..Song...Chithram na ummma
@Aparna_Remesan
@Aparna_Remesan 3 года назад
മലയാളികളുടെ അഭിമാനം. 🤗🥰🤗കെ. യെസ് ചിത്ര. 🥰🥰
@akhilappu8260
@akhilappu8260 3 года назад
Pppppp
@uthamankari8204
@uthamankari8204 2 года назад
ചിത്ര ചേച്ചി മലയാളികളുടെ അഭിമാനം അഹങ്കാരം
@p.k.rajagopalnair2125
@p.k.rajagopalnair2125 2 года назад
K.S.Chithra an asset to the music industry , especially Malayalam Music industry whose melodious and the most attractive voice makes Malayalam film songs wearing a rainbowish look.
@shalohithan9394
@shalohithan9394 2 года назад
Aneshno
@sunithaprakash2136
@sunithaprakash2136 3 года назад
Chitra Chechi Ku pakaram vekkan chitra Chechi matram.💙💙
@baijuvv6081
@baijuvv6081 3 года назад
So proud of you Chitra chechi.superrr songs
@ponnusworld4032
@ponnusworld4032 2 года назад
ചിത്ര ചേച്ചിയുടെ സ്നേഹം പോലെത്തന്നെ പാട്ടുകളും
@thoufeekmuhammed428
@thoufeekmuhammed428 3 года назад
Chithra chechi isttam ❤️ Song's 👍❤️😘
@ardraann3869
@ardraann3869 2 года назад
ചിത്ര ചേച്ചിയെ നേരിൽ കണ്ട ആനിമിഷം..... Anarkhanimisham ❤❤❤❤❤❤❤😍😍😍😍💞💞💞💞💞💞💞💞💞💞💞💞💞💞
@kanchanack7711
@kanchanack7711 2 года назад
ചിത്രാമ്മ...ഒരുപാടിഷ്ടം😘😘❤😍
@user-fp3gy2oh6o
@user-fp3gy2oh6o 2 года назад
A
@user-fp3gy2oh6o
@user-fp3gy2oh6o 2 года назад
Aaaa
@rajendranpillai5821
@rajendranpillai5821 2 года назад
@@user-fp3gy2oh6o K.
@shijarajeesh174
@shijarajeesh174 2 года назад
@@user-fp3gy2oh6o uuuuyyyyuyyyyuyuuyyyyyyyyyyy7ppp
@pankajakshanmanniseril5319
@pankajakshanmanniseril5319 9 месяцев назад
@user-jt6og8yi
@user-jt6og8yi 3 года назад
Lalithavum, Prenayavum Thamashayum ,Virahavum..Vishathavum Adipoliyum Bhakthiyum Ella Languagelum Ganangal Alabicha Chithra Chichida Voicenu Ennum Kuyilnatham Thanne.....💛 ..Supper Singer...💝💝💝 Ennum Eppozhum Manashinu Madhuram Mathram Ee Ganangal Kelkkubol........💐❤
@shinanpv2230
@shinanpv2230 2 года назад
യേശു ദാസിനേക്കാൾ മികച്ച ഗായിക ആണ് ചിത്ര അതാരും അംഗീകരിക്കാറില്ലെന്നു മാത്രം .അത് അറിയണമെങ്കിൽ യേശു ദാസും ചിത്രയും ഒന്നിച്ചു പാടിയ ഗാനങ്ങൾ ശ്രെദ്ധിച്ചു നോക്കിയാൽ മതി
@anjumk6666
@anjumk6666 2 года назад
Thaaraattupaattukalum
@user-jt6og8yi
@user-jt6og8yi 2 года назад
@@anjumk6666 Yes Athe Tharattupattum Sorry Vittupoyi....👍☺
@priyasunilkumar2571
@priyasunilkumar2571 3 года назад
Great singer... beauty.....good character...chithra.chechi.....😍😍👍👍
@muralib6690
@muralib6690 2 года назад
ചേച്ചിയെ ഒന്ന് നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട്...... എന്ന് ആ ആഗ്രഹം സഫലമാകുമോ ആവോ.......
@gireeshchundakkadan3697
@gireeshchundakkadan3697 2 года назад
Meeting Chithrama is the greatest desire of my life...
@satheesanneema722
@satheesanneema722 2 года назад
ഉളിക്മ യു 8
@valsalamd4144
@valsalamd4144 2 года назад
ഞാൻ കണ്ടു. മകൾ മരിച്ചപ്പോൾ ഞാൻ ചെന്നൈയിൽ ഉണ്ടായിരുന്നു. പക്ഷെ അതൊരു sad കാഴ്ചയായിരുന്നു 😪
@kochuzz6580
@kochuzz6580 2 года назад
Enikkum nerathe thottolla oru agrahama❤️
@justinjoseph1315
@justinjoseph1315 2 года назад
എനിക്കും
@anithack7612
@anithack7612 Год назад
സുപ്പർ ചിത്ര ചോച്ചി നന്ദി നമസ്കാരം
@karthiayani.kunnathazhath8876
@karthiayani.kunnathazhath8876 2 года назад
തങ്കത്തോണി പാടി അഭിനയിക്കുന്ന ഉർവശി ക്ക്‌ കുഞ്ഞായിരുന്ന ബേബി ശാലിനിയുടെ ഭാവമാണ്. എന്തൊരു നിഷ്കളങ്കത
@ousephchacko4496
@ousephchacko4496 2 года назад
Iiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiíù
@sreedharanpm6145
@sreedharanpm6145 Год назад
Mjm
@pespes-dc3do
@pespes-dc3do Год назад
@sankaranpk7857
@sankaranpk7857 Год назад
00
@lakshmikutty261
@lakshmikutty261 Год назад
@@sreedharanpm6145 Na
@TheTrust2011
@TheTrust2011 3 года назад
ഒരു glum കെ.എസ്. ചിത്രയെ ചിത്രീകരിക്കാൻ പ്രയാസമാണ്. സുഹൃത്തുക്കളുമായി ചാറ്റുചെയ്യുമ്പോഴോ ഒരു സിനിമ കാണുമ്പോഴോ ചേച്ചി എപ്പോഴും പുഞ്ചിരിക്കും. പാടുമ്പോഴും അവർ പുഞ്ചിരിക്കുന്നു.............music industry ലെ അവരുടെ മുൻ ദിവസങ്ങളിൽ, സാധാരണ തമാശ ഇങ്ങനെയായിരുന്നു: “നിങ്ങൾക്ക് നരസിംഹറാവുവിനെ പുഞ്ചിരിക്കാൻ കഴിയില്ല, ചിത്രയെ പുഞ്ചിരി നിർത്താൻ നിങ്ങൾക്ക് കഴിയില്ല.”
@ajithas3342
@ajithas3342 2 года назад
ഹി ചിത്ര chechi♥️♥️♥️♥️♥️♥️♥️🌹🌹🌹🌹
@magith87ekm
@magith87ekm 2 года назад
The legend who redefined female playback singing with her mellifluous and flawless singing.
@drjayan8825
@drjayan8825 11 месяцев назад
Congratulations with my prayers 🙏✌️👍🥰🌹
@rclalkumar6177
@rclalkumar6177 Год назад
മോദിജിയോടൊപ്പം ഉള്ള ചിത്രയുടെ ഒരുമിച്ചു നിന്നുള്ള ഫോട്ടോ ഒരു നൊസ്റ്റാൾജിയ പോലെ
@user-cx8yg4wj1y
@user-cx8yg4wj1y 3 года назад
Chitramma 💟💟💟💕💕💕
@surendranvallikkadan4662
@surendranvallikkadan4662 2 года назад
ചിത്രച്ചേച്ചിക്ക് തുല്യം ചിത്രച്ചേച്ചി മാത്രം
@anishmajayesh755
@anishmajayesh755 2 года назад
Ahagaramillatha.. malayalikalude sokarya ahagaram chithrachechyyy...nammude Swantham ponnu muthumani........I love youuuu....ummmmmmmaaaaaaa....
@sobhamohansobhamohan8167
@sobhamohansobhamohan8167 2 года назад
Super songs Thanks Chithra Chechi
@santhoshk7768
@santhoshk7768 3 года назад
Wow
@bhagyaraj1509
@bhagyaraj1509 3 года назад
Cleopatra എന്ന ഇറങ്ങാതെ പോയ സിനിമയിൽ ഗാനം അതിന്റ സംഗീതസംവിധാനം ചെയ്ത മഞ്ജു ജയവിജയൻ എന്നെ കേൾപ്പിച്ചു പണ്ട്.
@gayathrisasidharan8508
@gayathrisasidharan8508 2 года назад
Chithra chechi I love you 💓💓💓💓💓💓💓💓💓💓💓💓
@prasannanshoba9789
@prasannanshoba9789 11 месяцев назад
സിതൃദേവീആകാലതത്.സൂപ്പർ ആണ് ഇന്ന ലൃ
@sihabuddinvvalappil9544
@sihabuddinvvalappil9544 Год назад
I love you CHITHRAMA 💝💝💝💝💝
@sreevedahlakshmim.p4717
@sreevedahlakshmim.p4717 2 года назад
Wow 😲😲😲 Wow 😳😲😲😳
@sureshss8783
@sureshss8783 2 года назад
Chitra chechiye varnnikkanvaakkukalilla voice kettonde irikkam enikk athra ishtamann so nice
@abduazeezvp7622
@abduazeezvp7622 3 года назад
നല്ല പാട്ട് 👌🌹👍🙏
@RoyPanackalpurackal-ed8kw
@RoyPanackalpurackal-ed8kw 10 месяцев назад
Chitra is the best singer in the world 🌎 ❤️ .
@bindu8937
@bindu8937 2 года назад
She is not only a great singer but a divine soul.
@jithinmv6516
@jithinmv6516 3 года назад
Precious❤
@pallivathucal1
@pallivathucal1 2 года назад
Very sweet singer and songs. Lots of love 💘
@geetanair5952
@geetanair5952 2 года назад
Super songs Cute smile
@thomasjacob9225
@thomasjacob9225 11 месяцев назад
K S Chithra The great👍👏👏😊👍👏👏 Singer👩‍🎤🎤🎤🎉🎉😂😂❤❤
@PRIYANKA-gi3vc
@PRIYANKA-gi3vc Год назад
All are super super songs ❤️❤️❤️❤️
@sujeeshpba109
@sujeeshpba109 3 года назад
ചിത്രച്ചേച്ചി മലയാളിയുടെ സ്വകാര്യ അഹങ്കാരം ♥️♥️♥️
@sumithraek7250
@sumithraek7250 2 года назад
Pra
@leena.t1807
@leena.t1807 9 месяцев назад
I love chithrechi
@sasidharanvarma7148
@sasidharanvarma7148 2 года назад
100% you are crrect. അവരുടെ എളിമ. എത്ര പറഞ്ഞാലും കൂടുതൽ അല്ല
@jaimoljoseph6092
@jaimoljoseph6092 3 года назад
Chithrammea Super Songs 👏👏👏👏👏👏👌👌👌👌👌👌🌷🌷🌷🎂🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🎙🎧
@sanalkumar4144
@sanalkumar4144 2 года назад
Hbd. ചിത്ര ചേച്ചി ❤🙏🌹
@manuhareendranath326
@manuhareendranath326 2 года назад
Very nice song
@krishnakumar-yg1yu
@krishnakumar-yg1yu 2 года назад
Great Songs.... Hatts of you Vaanampaadi.....
@sukumaranpillai1299
@sukumaranpillai1299 2 года назад
KS CHITHRA...a great singer
@bindhusuresh-musicalbumsan1747
@bindhusuresh-musicalbumsan1747 2 года назад
Mesmerizing Chitra amma voice
@aamiskitchentips1286
@aamiskitchentips1286 2 года назад
Jeevitham kuracheyullu... ALLAVAREYUM snehikkuka... chitra..my lovely mom❣️💕🤭
@babyvijayan3153
@babyvijayan3153 2 года назад
Great... Chithra mam🥰🥰❤😘
@adhilakshmipr7522
@adhilakshmipr7522 2 года назад
Super
@bindhusuresh-musicalbumsan1747
@bindhusuresh-musicalbumsan1747 2 года назад
Beautiful selection
@chandrakp4130
@chandrakp4130 2 года назад
Supper..
@shahidakbar2776
@shahidakbar2776 3 года назад
ചലചിത്ര ഗാനങ്ങളെ ജനഹൃദയങ്ങളിലേറ്റിയ മറ്റൊരു ഗായിക ഉണ്ടോ
@user-sc5oi7io4v
@user-sc5oi7io4v 3 года назад
ഉണ്ടല്ലോ
@sajmalunniq9632
@sajmalunniq9632 Год назад
@@user-sc5oi7io4v ആരാണാവോ
@ArunKumar-gf1rm
@ArunKumar-gf1rm 2 года назад
Karalathintaa vanambadi one an onley chithra chechi😍😍😍🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@geetanair5952
@geetanair5952 2 года назад
Fantastic singer
@manoj-gx2cl
@manoj-gx2cl 2 года назад
Super
@adarshadarsh2046
@adarshadarsh2046 2 года назад
Ks chithra 👌👌👌👌👌
@curseanimefx
@curseanimefx 2 года назад
super
@PrakashMj910
@PrakashMj910 2 года назад
This songs heals my soul and heart 💕💕💕
@user-vh8rm6dg7o
@user-vh8rm6dg7o 7 месяцев назад
Congratulations world famous Singer Chitra Sister Congratulations world famous actor and actress 🎉 Welcome my Friends 🎉 Dhanaradha Jegadeesan Tamil songs writer
@rabeeshrajdonp6987
@rabeeshrajdonp6987 2 года назад
Nice
@ktbijukoottala6112
@ktbijukoottala6112 2 года назад
Nice song
@divyaa3748
@divyaa3748 2 года назад
Ithraum vinayam janaki ammaye Poole🙏🥰
@SKVYoutubeChannel
@SKVYoutubeChannel 3 года назад
😍
@meghamalhar8885
@meghamalhar8885 Год назад
Chithramma jeevichirikunna kalathil jeevichirikunna namml ethra bhagyavanmar😘😘😘
@sasidharanvarma7148
@sasidharanvarma7148 2 года назад
100% correct
@user-dr4pn2yi3d
@user-dr4pn2yi3d 11 месяцев назад
Male ulsavathinu vangiyada ariyilla yantedthorukrishnantepavaundayirunnu❤😊🎉💋😘🙏🌹😊👏💃👌
@bincygeorge8001
@bincygeorge8001 2 года назад
Love you Chithra chechi ❤
@sreekrishnamds4637
@sreekrishnamds4637 2 года назад
Hai Chitra Chechi
@ratheeshvelumani3391
@ratheeshvelumani3391 2 года назад
ചിത്രമ്മ ❤❤
@satheeshkumar2147
@satheeshkumar2147 2 года назад
👌👌👌👌👌👌🥳🥳🥳🥳😘😘😘💓💓💓💓 favourite song
@nisarmoideen5043
@nisarmoideen5043 2 года назад
Chitha chechi great singer chechiku aayussu arogya saukyam neeran prarthikunoo god bless you chechi👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@HappySad547
@HappySad547 Год назад
I love you ചിത്രാമ്മാ ❤️❤️❤️
@sijisiji4583
@sijisiji4583 2 года назад
Legend music
@sethupallava8989
@sethupallava8989 2 года назад
Outstanding
@dhanyaanunath1785
@dhanyaanunath1785 2 года назад
Chithra chechi 😍😍😍
@joyesjerom8822
@joyesjerom8822 7 месяцев назад
👏👏👏👏
@prabhathprabhakaran1123
@prabhathprabhakaran1123 2 года назад
😘😘😘😘👍
@shelmakk1272
@shelmakk1272 2 года назад
👍👍👍
Далее
K S CHITHRA JUKEBOX -VOL 1
1:05:52
Просмотров 4,1 млн
Басстер - Салони BMW | 2024 | comeback
3:49
Jakone, Kiliana - Асфальт (Mood Video)
2:51
5УТРА - Белая полоса
3:13
Просмотров 554 тыс.