B.ed 3th sem padikumbo ayrn exam eythiyath.. epam b ed kayinj.. apam college n 3rd sem padikumbo ann exam eythiye paranja nthnklm veno Ath ntha paranjath mansilayilaa
Ktet വെരിഫിക്കേഷൻ കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞു. ഇത് വരെ സർട്ടിഫിക്കറ്റ് ആയിട്ടില്ല. ഇവർ ഒരു മാസം മുൻപാണ് ഇങ്ങനെ ഇട്ടത് എങ്കിൽ അതിന് മുൻപ് നൽകിയവർക്കും വൈകിയാണോ കിട്ടു.
Sir ippol bed first year padikkunnnnu.bed admission edutha sesham ktet category 4 exm ezhuthi.ipool qualified ayi. Appol verification nu pokn patille. Entha cheyyndathu
Sir Njan ktet category 1 apply cheythapol ente +2 register number and school name type cheythapol maripoyi.. Verification time l ith prblm ആവുമോ.. Preeksha bhavanilek mail ayachittund.. Enthan cheyyendath..
Sir njan ippo del ed second year aanu but degree complete cheithu cat 2 pass aayi appo enik verification nu pogan pattuvo…. Ipoo nammal del ed complete cheithalum nammalk clg ninnum recond year padikkum pola Ktet ezhuthiyath ennu clarify cheiyano
B. Ed 2 second year പഠിക്കുമ്പോൾ ആണ് exam pass ആയത്. ഇപ്പോ verification ന് പോകുമ്പോൾ സ്ഥാപന മേധാവി യുടെ certificate വേണോ? B. Ed certificate മതിയോ Plz reply 🙏
@@audioPSC thank u, മാഷേ, നിങ്ങൾ ഒറ്റ ഒരാള് വിചാരിച്ചതു കൊണ്ടാണ് എന്നെ പോലെ ഒരു പാട് veetammarkku ee ഭാഗ്യം ഉണ്ടായത്.... എവിടെ ചോദിച്ചാലും ആരെടുത്തു തിരക്കിയാലും മാഷിന്റെ ക്ലാസ്സിനെ കുറിച്ചേ പറയാൻ ഉള്ളു, specially pcycology classes... മാഷ് ഒരു സംഭവം ആണ് മാഷേ..
Njan malappuram DEO officeil vilichu chothichirunnu 90nte thaye markullavark cremyleyer സർട്ടിഫിക്കറ്റ് വേണോ എന്ന് sslc bookil caste regapeduthiyitundankil athumathi enn paranchu