Тёмный
No video :(

Kabini and Nanachi | Better safari in Nagarhole Tiger Reserve forest 

Pikolins Vibe
Подписаться 195 тыс.
Просмотров 55 тыс.
50% 1

Nagarhole tiger reserve is one of the most famous forest for wildlife tourism in South India. There are three gates for the safari. Nanachi, Kabini and Veeranahosahalli. I'm just doing the safaris in each gates and explaining the difference and benefits of each safari gates through this video. I've stayed at Lords 83 resorts at Wayanad. The contact details are below.
Name : MORICKAP LORDS83 RESORT
Call : +91 7591 985985
Website : lords83.com/
സൗത്തിന്ത്യയിലെ ടൂറിസത്തിനു പ്രധാനപ്പെട്ട ഒരു സ്ഥലമാണ് കർണാടകയിലെ നഗർഹൊളെ ദേശീയോദ്യാനം. അവിടെ മൂന്ന് സഫാരി ഗേറ്റുകളുള്ളതിനാൽ അത് മൂന്നിനെക്കുറിച്ചുമുള്ള ഒരു വിശദീകരണമാണ്‌ ഈ വീഡിയോയിൽ. ആദ്യം നാനാച്ചിയിൽ സഫാരി ചെയ്‌ത്‌ അവിടുന്ന് എന്ന റിസോട്ടിൽ വന്നു താമസിച്ച് പിറ്റേ ദിവസം കാബിനിയിലും സഫാരി ചെയ്യുന്ന രീതിയിലാണ് വീഡിയോ. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
Camera - Video recorded with Nikon Zf, Z 30, Lens Nikon z 180-600, 50-250, GoPro 9 & iPhone 12.
Wildlife and Travel videos in Malayalam - Pikolins Vibe
Watch the short trailers at ​⁠ ‪@pikvisuals‬
Watch the English version ‪@Pikwoods‬

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 214   
@Pikolins
@Pikolins 2 месяца назад
For stay at MORICKAP LORDS83 RESORT. Call : +91 7591 985985 Website : lords83.com/
@Ash-yp2sw
@Ash-yp2sw 2 месяца назад
6:25 dhe dheshiya mrigavum dheshiya pakshiyum oru frame il 🤭❤️
@Pikolins
@Pikolins 2 месяца назад
അതെ ❤️
@aarathysudhakaran3998
@aarathysudhakaran3998 2 месяца назад
Ente kuttikalathu friday aavan kathirikkunath chitrageetham kanan aayirunnu. Ipol njan kathirikkaru cholinte videos nu vendiyitanu. Super videos. Clarity and explanation kiduvanu bro. Samsaram kettirikumbol nammalum oru jungle safari cheyuna feel aanu.❤
@Pikolins
@Pikolins 2 месяца назад
Oh.. lovely comment ❤️ thank you so much
@zedzone1971
@zedzone1971 2 месяца назад
നിങ്ങടെ വീഡിയോ കണ്ടാൽ കിട്ടുന്ന ഫീലും തൃപ്തിയും മറ്റൊരു wild life വീഡിയോയിക്ക് കിട്ടുന്നില്ല. അതിന്റെ main reason ക്വാളിറ്റിയും നിങ്ങടെ അവതരണവും ആണ്...🥰
@manuponnappan3944
@manuponnappan3944 2 месяца назад
Crisp n neat. There is no bla bla quality content 🔥🥰
@Pikolins
@Pikolins 2 месяца назад
Thank you so much 🥰
@kilikili-je1cb
@kilikili-je1cb 2 месяца назад
Dotgreen kollam bro
@anishk3219
@anishk3219 2 месяца назад
Dot green RU-vidr upload chytha video kandirunu . Orumich ula Yathra anelum ningalde video vere level ane when compare to dot green . ❤
@Pikolins
@Pikolins 2 месяца назад
Thank you.. ❤️ ഓരോരുത്തർക്കും ഓരോ ശൈലിയല്ലെ..
@jabirjabi3574
@jabirjabi3574 2 месяца назад
നിങ്ങളുടെ mansoos കാലത്തെ ഇടുക്കിയിലെ videos ufffff വേറെ ഒരു ഫീലിംഗ് ആണ് ❤
@Pikolins
@Pikolins 2 месяца назад
Thank you so much 🥰❤️
@shinu6221
@shinu6221 2 месяца назад
നല്ല ഫീൽ ആണ് ചേട്ടന്റെ വീഡിയോ കാണാൻ ❤️🥰
@Pikolins
@Pikolins 2 месяца назад
Thanks bro 🥰
@aneesh823
@aneesh823 2 месяца назад
നിങ്ങൾ പോകുമ്പോൾ ഈ മൃഗങ്ങൾ ഒക്കെ എവിടുന്നു വരുന്നു കഴിഞ്ഞ മാസം പോയപ്പോൾ , നാനാച്ചിയിൽ ഒന്നും കണ്ടില്ല...😂😂😂
@mohammedshahal.p6163
@mohammedshahal.p6163 2 месяца назад
Ath avr vulich chodikkum kaduvayod innn presence indo undekil njngal varunnund enn paranj 😁
@Pikolins
@Pikolins 2 месяца назад
😁🤭❤️ അതൊക്കെ നാലഞ്ച്‌ പ്രാവശ്യം പോകുമ്പൊ കിട്ടുന്നതാ ബ്രോ
@aneesh823
@aneesh823 2 месяца назад
@@Pikolins അടുത്ത പ്രാവശ്യം ഭാഗ്യം പരീക്ഷിക്കാം..👍
@Vineesh-8129
@Vineesh-8129 2 месяца назад
Adh ni uumbachi ayonda
@shootwithsurji5766
@shootwithsurji5766 2 месяца назад
Sathyam..
@Thahi-gr7gd
@Thahi-gr7gd 2 месяца назад
അര മണിക്കൂറിനു താഴെ ഉള്ളൂ ഓരോ വിഡിയോസും എങ്കിലും വീഡിയോയുടെ ക്വാളിറ്റിയും പിന്നെ ബ്രോയുടെ ഈ അവതരണവും കൂടെ ആകുമ്പോൾ ആ അരമണിക്കൂർ നമ്മൾ ഒരുമിച്ചു യാത്ര പോലെ ഉള്ള ഫീൽ... ഒരു രക്ഷയുമില്ല ബ്രോ 🫂
@Pikolins
@Pikolins 2 месяца назад
Thank you so much 🥰❤️
@binoychandy3679
@binoychandy3679 2 месяца назад
സൂപ്പർ... ഓരോ വീഡിയോ യിലും ആ സ്ഥലങ്ങളിൽ എത്തിച്ചേരാൻ ഉള്ള വഴി കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ ഉപകാരം ആയിരുന്നു p❤❤❤
@Pikolins
@Pikolins 2 месяца назад
Thank you for the suggestion ❤️
@travelographyvideo
@travelographyvideo 2 месяца назад
ഇങ്ങനെ കണ്ടിരിക്കും നിങ്ങളുടെ വീഡിയോ. കമൻ്ററി is awesome 👍 keep going
@Pikolins
@Pikolins 2 месяца назад
Thank you so much 🥰❤️
@shabnajunaid5796
@shabnajunaid5796 2 месяца назад
First view love your video
@Pikolins
@Pikolins 2 месяца назад
Thank you ❤️
@user-vc2qf7vk9p
@user-vc2qf7vk9p 2 месяца назад
Mundanthurai tiger reserve explore cheyyo❤
@Pikolins
@Pikolins 2 месяца назад
അവിടെ സഫാരിയോ trekking ഒന്നുമില്ലല്ലോ ബ്രോ
@DotGreen
@DotGreen 2 месяца назад
ആശാനേ കലക്കി 😍❤️
@Pikolins
@Pikolins 2 месяца назад
Thank you Bibin ❤️
@Abhi36949
@Abhi36949 Месяц назад
6:25 Our National Animal and Brid ❤️
@Pikolins
@Pikolins Месяц назад
Yes ✌🏻
@AjithKumarH_87
@AjithKumarH_87 2 месяца назад
Again visuals powli bro 😍😍😍😍🤩🤩🤩
@Pikolins
@Pikolins 2 месяца назад
Thank you ❤️
@user-sk8tm4nk1h
@user-sk8tm4nk1h 2 месяца назад
Bro katta waiting ayirinnu ❤
@Pikolins
@Pikolins 2 месяца назад
Thank you so much 🥰
@shafeee6914
@shafeee6914 2 месяца назад
ഹായ്, കാത്തിരിക്കുവാരുന്നു 😊
@Pikolins
@Pikolins 2 месяца назад
Thank you 🥰
@sudeeshdivakaran6217
@sudeeshdivakaran6217 2 месяца назад
Kabani is one of the bucket list ❤❤❤
@Pikolins
@Pikolins 2 месяца назад
❤️
@sherinjacob551
@sherinjacob551 2 месяца назад
അടിപൊളി bro ടെ കൂടെ ഞങ്ങളും യാത്ര ചെയ്യുന്ന ഫീൽ.. പെട്ടന്ന് തീർന്നപോലെ കുറച്ച് കൂടി ഉണ്ടായിരുന്നു എങ്കിൽ
@Pikolins
@Pikolins 2 месяца назад
Thank you so much 🥰
@firoz5826
@firoz5826 2 месяца назад
Super Bro good information Najn Next week povuanu
@Pikolins
@Pikolins 2 месяца назад
Let's see.. all the best ❤️
@chithrashivani9328
@chithrashivani9328 2 месяца назад
Adutha vdo aayittu odivaayottaa❤❤ ishtam😊
@Pikolins
@Pikolins 2 месяца назад
ഓടിവരാം
@girijasatheesh3785
@girijasatheesh3785 2 месяца назад
എനിക്ക് എപ്പോഴും നാനച്ചി ആണ് ഇഷ്ടം.. നല്ല രസമാ കാണാൻ..🎉🎉🎉
@Pikolins
@Pikolins 2 месяца назад
🥰❤️
@sj-hx7ew
@sj-hx7ew 2 месяца назад
Bro.. nammude dot gree machan aa side il irippund ketto…. 😊
@Pikolins
@Pikolins 2 месяца назад
❤️🥰 ഉണ്ട്‌
@Hanna_-yx2pl
@Hanna_-yx2pl 2 месяца назад
First please pin
@psubair
@psubair 2 месяца назад
എനിക്കിഷ്ടം നാനച്ചി . ഈ കാട് ഏത് കാലവും അതി സുന്ദരിയാണ്. ഇപ്പോൾ ഇങ്ങനെയൊരു വീഡിയോ പ്രതീക്ഷിച്ചില്ല. നന്നായിട്ടുണ്ട്. രണ്ട് സഫാരിയിലുമായി മൂന്ന് ടൈഗർസൈറ്റിങ് . പോരേ... പിന്നെ, dot green വിപിനും കൂടെയുണ്ടോ? ഒറ്റം നോട്ടം കണ്ടെന്ന് തോന്നി.
@Pikolins
@Pikolins 2 месяца назад
Thank you so much 🥰
@parallelworld3982
@parallelworld3982 2 месяца назад
Ee kazhukan okke engane aanu bro vamshanaasham aavane
@Pikolins
@Pikolins 2 месяца назад
കഴുകന്മാർ മൃഗങ്ങളിടെ ശരീര അവശിഷ്ടവും ശവങ്ങളുമാണല്ലോ കഴിക്കുന്നെ. അപ്പോൾ ഓരോ രോഗങ്ങൾ വന്ന് ചാവുന്ന മൃഗങ്ങളുടെ ശരീരം ഭക്ഷിച്ച്‌ കഴുകന്മാർക്കും രോഗം പടരാറുണ്ട്‌. അല്ലെങ്കിൽ കീടനാശിനികൾ / വിഷം കഴിച്ച്‌ ചത്ത മൃഗങ്ങളുടെ അവശിഷ്ടം കഴിക്കുന്നതൊക്കെ കൂട്ടത്തോടെ കഴുകന്മാരും ചാവാൻ കാരണമാവുന്നുണ്ട്‌. ‌
@trawild_
@trawild_ 2 месяца назад
Adipoli Video!! kidu experience aayirunnu 👍🏻
@Pikolins
@Pikolins 2 месяца назад
Thank you 🥰
@deepakh7027
@deepakh7027 2 месяца назад
Nannachi yil tiger sitings kitila but kabini 2 safaryilum tiger sitings kitty😁😍 nannachyil zaya njagal poya day kandila but next day before day oke kandirunu
@Pikolins
@Pikolins 2 месяца назад
Yes
@rihanp17
@rihanp17 2 месяца назад
Wait cheyth irikkuvaayirunnu
@Pikolins
@Pikolins 2 месяца назад
Thank you 🥰
@Mary14372
@Mary14372 2 месяца назад
Yei 🎉waiting arunnu💗
@Pikolins
@Pikolins 2 месяца назад
Thank you 🥰
@Globetrotter_Diaries
@Globetrotter_Diaries 2 месяца назад
Pikolins vibe Dot green New 10 ഇവർ മൂന്നുപേരുമാണ് എൻ്റെ ഹീറോസ് 😍
@Pikolins
@Pikolins 2 месяца назад
Thank you so much bro 🥰
@AneeshKaricode
@AneeshKaricode 2 месяца назад
മയില് പീലി വിടർത്തിയത്തു ആന ഓടി വന്നതും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു❤
@Pikolins
@Pikolins 2 месяца назад
Thank you bro 🥰
@rinshadp6999
@rinshadp6999 2 месяца назад
Innaley data theernnath kond bakki morning kanunna njan....😊
@Pikolins
@Pikolins 2 месяца назад
Ohh. Thank you 🥰
@amal___r200
@amal___r200 2 месяца назад
Broo bike എടുത്തിട്ട് ഒരു ട്രിപ്പ്‌ pokamo ✨
@Pikolins
@Pikolins 2 месяца назад
അധികം വൈകാതെ പോകാം ബ്രോ
@sarinparameswaran6213
@sarinparameswaran6213 2 месяца назад
Bro missing your bike touring video
@Pikolins
@Pikolins 2 месяца назад
ഈ മഴക്കാലത്ത്‌ തന്നെ വരും
@mbmmadebymazin6614
@mbmmadebymazin6614 2 месяца назад
6:50 aa tuskurine kanditt nammale natile poorathin okke indavunna anaye pole indallo athine merukki thirich katilott vitathano?
@Pikolins
@Pikolins 2 месяца назад
ഏയ്‌, അല്ല.. അങ്ങനെ മെരുക്കിയ ശേഷം തിരിച്ച്‌ കാട്ടിലേക്ക്‌ വിട്ട ചരിത്രമില്ല
@mbmmadebymazin6614
@mbmmadebymazin6614 2 месяца назад
​@@Pikolinsrivaldo enna oru anaye agane vittu enn njan kettinu ath sheriyano?
@MARARIVLOGS
@MARARIVLOGS 2 месяца назад
Chetta dot greens ee same video polunde but randum nalla different unde❤
@Pikolins
@Pikolins 2 месяца назад
Thank you 🥰
@anjalkunjumon5897
@anjalkunjumon5897 2 месяца назад
Shedaa 10 minutes munne nokippo kandilla dhe vannu video ❤
@Pikolins
@Pikolins 2 месяца назад
Ha ha 🥰❤️
@Dark._solo
@Dark._solo 2 месяца назад
Nice video sir Thank you ❤️😊
@Pikolins
@Pikolins 2 месяца назад
Thank you 🥰
@harikrishnankg77
@harikrishnankg77 2 месяца назад
ഒരിക്കൽ ഇവിടെ ഒക്ക നേരിട്ട് കാണണം 😊😊
@Pikolins
@Pikolins 2 месяца назад
വേണം
@JacobTJ1
@JacobTJ1 2 месяца назад
Please do a relaxing video on malambuzha dam and park with good music
@Pikolins
@Pikolins 2 месяца назад
Will try bro
@shafikadampuzha2278
@shafikadampuzha2278 2 месяца назад
നമ്മുടെ അരി കൊമ്പനെ കാണിച്ചുതരാൻ വല്ല മാർഗവും ഉണ്ടോ
@Pikolins
@Pikolins 2 месяца назад
അവനവടെ പുതിയ കാട്ടിൽ സെറ്റായിക്കഴിഞ്ഞു ബ്രൊ.. അവടെ സൗര്യമായി ജീവിച്ചോട്ടെ..
@letsgofishing5502
@letsgofishing5502 2 месяца назад
ഒന്ന് ട്രൈ ചെയ്യാമോ അവനെ ഒന്നു കാണാൻ ആണ്
@santhoshkkmkumar5838
@santhoshkkmkumar5838 2 месяца назад
Nice ❣❣❣
@kahanmediavlog4060
@kahanmediavlog4060 2 месяца назад
Same
@Pikolins
@Pikolins 2 месяца назад
🥰
@rjwonderworld9034
@rjwonderworld9034 2 месяца назад
മ്മക്ക് മ്മടെ കാട് മ്മടെ കടുവ 💪🏻🐯..... അതിനേക്കാ വലിയ മസായിമാരയൊന്നുമില്ല...
@Pikolins
@Pikolins 2 месяца назад
ഹ ഹ, പക്ഷെ മസായ്മാര വേറൊരു ഫീലാ ട്ടോ
@mbmmadebymazin6614
@mbmmadebymazin6614 2 месяца назад
Ith dotgreente kude ano poye
@Pikolins
@Pikolins 2 месяца назад
അതെ
@user-xp1xn6dt5z
@user-xp1xn6dt5z 2 месяца назад
July lu nanachi open aano chetta
@Pikolins
@Pikolins 2 месяца назад
അതേലോ
@mohammedrijas5552
@mohammedrijas5552 4 дня назад
Nice❤👌
@Pikolins
@Pikolins 2 дня назад
Thank you 🥰
@rajeesht9060
@rajeesht9060 2 месяца назад
Waiting ayirunnu
@Pikolins
@Pikolins 2 месяца назад
❤️
@survivor444
@survivor444 24 дня назад
African videos theernno?? Atharunnu കിടിലം ❤❤
@Pikolins
@Pikolins 24 дня назад
@@survivor444 ഇനീം പോകുന്നുണ്ട്‌. ✌🏻
@user-hg8br9fy1p
@user-hg8br9fy1p 2 месяца назад
Nice comparison ❤👍
@Pikolins
@Pikolins 2 месяца назад
Thank you chettaa...
@shafeeqshafi8140
@shafeeqshafi8140 2 месяца назад
അടിപൊളി സൂപ്പർ ബ്രോ 💚💚💚💚💚💚💚💚💚💚💚💚💚
@Pikolins
@Pikolins 2 месяца назад
Thank you 🥰
@sreelalvediyath8764
@sreelalvediyath8764 2 месяца назад
Voice ❤
@Pikolins
@Pikolins 2 месяца назад
Thank you 🥰
@zedzone1971
@zedzone1971 2 месяца назад
7:15 to 7:24 വരെ ഉള്ള ആ കാടിന്റേം കിളികളുടേം സൗണ്ട് കേട്ടിട്ട് ചവച്ചോണ്ടിരുന്ന പുട്ട് വരെ stuck ആയി പോയി 🤣
@Pikolins
@Pikolins 2 месяца назад
😂🤭
@muhammedjasir8949
@muhammedjasir8949 2 месяца назад
❤❤
@rajeshr1226
@rajeshr1226 2 месяца назад
നാനച്ചി JLR സഫാരി എത്ര മണിക്കൂറാണ്.
@Pikolins
@Pikolins 2 месяца назад
3 മണിക്കൂർ
@muhammeddanishak6688
@muhammeddanishak6688 2 месяца назад
Good presentation
@Pikolins
@Pikolins 2 месяца назад
Thank you...
@Dd29058
@Dd29058 2 месяца назад
Super video❤❤
@Pikolins
@Pikolins 2 месяца назад
Thank you 🥰
@dicho_de_la_verdad_
@dicho_de_la_verdad_ 2 месяца назад
*EXCELLENT* 👌🏻 ❤
@Pikolins
@Pikolins 2 месяца назад
Many many thanks❤️
@supinred8358
@supinred8358 2 месяца назад
അടിപൊളി ബ്രോ 😍😍😍😍😍
@Pikolins
@Pikolins 2 месяца назад
Thank you 🥰
@maneeshmathew1467
@maneeshmathew1467 2 месяца назад
കബനി സൂപ്പർ
@Pikolins
@Pikolins 2 месяца назад
Thank you ❤️
@ajeesh..
@ajeesh.. 2 месяца назад
Adipowli ❤❤
@Pikolins
@Pikolins 2 месяца назад
Thanks bro 🥰
@lijostephen1103
@lijostephen1103 2 месяца назад
Super broo😊
@Pikolins
@Pikolins 2 месяца назад
Thank you 🥰
@rsheeraj6198
@rsheeraj6198 2 месяца назад
Wow💚
@Pikolins
@Pikolins 2 месяца назад
🥰
@prasannakumaran6437
@prasannakumaran6437 2 месяца назад
🎉🎉🎉
@rajanramana9119
@rajanramana9119 2 месяца назад
Nice...... thank you sir
@Pikolins
@Pikolins 2 месяца назад
Loves ❤️
@Lijo1979
@Lijo1979 2 месяца назад
Great Video...
@Pikolins
@Pikolins 2 месяца назад
Thank you 🥰
@sakmp870
@sakmp870 2 месяца назад
അടിപൊളി ❤
@Pikolins
@Pikolins 2 месяца назад
Thank you 🥰
@fawaztc5763
@fawaztc5763 2 месяца назад
masayimara series kazhinjo?
@Pikolins
@Pikolins 2 месяца назад
കഴിഞ്ഞു ബ്രോ
@akhileshptu
@akhileshptu 2 месяца назад
❤❤🔥
@forvlogs5393
@forvlogs5393 2 месяца назад
Poli
@Pikolins
@Pikolins 2 месяца назад
Thank you ❤️
@rahulkramesh5453
@rahulkramesh5453 2 месяца назад
സൂപ്പർ ❤❤❤
@Pikolins
@Pikolins 2 месяца назад
Thank you..
@noorahmed........
@noorahmed........ 2 месяца назад
❤️❤️❤️
@akkupathu6170
@akkupathu6170 2 месяца назад
First
@Pikolins
@Pikolins 2 месяца назад
Loves bro ❤️
@arunsathyan1340
@arunsathyan1340 2 месяца назад
❤❤❤❤❤❤❤❤❤
@lockdownmedia3177
@lockdownmedia3177 2 месяца назад
😍
@nithin_p_369
@nithin_p_369 2 месяца назад
Senior😅/ Dot green❤
@Pikolins
@Pikolins 2 месяца назад
🥰
@shijil3825
@shijil3825 2 месяца назад
മസായിമാര ട്രിപ്പ്‌ കഴിഞ്ഞോ ബ്രോ
@Pikolins
@Pikolins 2 месяца назад
അത്‌ കഴിഞ്ഞു... ഇനി മൂന്നാലു മാസം കഴിയട്ടെ ബ്രൊ
@shijil3825
@shijil3825 2 месяца назад
@@Pikolins 👍👍
@VishnuPrasad-zq9wq
@VishnuPrasad-zq9wq 4 дня назад
Kabani nirasha peduthilla… true…😬😬😬 Njn belt itta tiger nne kaandu… Bro reply cheyyanam 😡 Photos Njn tharam
@nezzleleo
@nezzleleo 4 дня назад
Njanum kandu.. zoo effect aki
@VishnuPrasad-zq9wq
@VishnuPrasad-zq9wq 4 дня назад
Arikombane pole vishyam 1um illeaaa.. Kaduvakk belt ittal 😢
@Pikolins
@Pikolins 4 дня назад
Yea. Nagarhole അടക്കം ഇന്ത്യയിലെ മിക്ക കാടുകളിലും GPS belt ഇട്ട tiger, Elephant, Leopard മുതലായവ ഉണ്ട്‌. അവ നാട്ടിലിറങ്ങുന്നത്‌ തടയാനാണ് ഇത്തരം gps tag.
@rajupothuval4661
@rajupothuval4661 2 месяца назад
🥰🥰👍👍👍👍👍
@jaisalcheerothjaisal772
@jaisalcheerothjaisal772 2 месяца назад
റെസ്റ്റോറന്റ് റേറ്റ് എത്ര യാ
@tessyjohn3933
@tessyjohn3933 2 месяца назад
Super
@Pikolins
@Pikolins 2 месяца назад
Thank you..
@MLxHUNTER555
@MLxHUNTER555 2 месяца назад
@Imren007
@Imren007 Месяц назад
Ipo povan patuo.. Ee oru week povan patya place parayo?
@Pikolins
@Pikolins Месяц назад
Ee week pokam bro
@princeshaji495
@princeshaji495 2 месяца назад
Same video dot green lum kandu,appo ningal onnichulla paripadi aanalle
@Pikolins
@Pikolins 2 месяца назад
അതെ. ഇത്‌ ഞങ്ങൾ ഒന്നിച്ചായിരുന്നു
@Tramptravellermalayalam
@Tramptravellermalayalam 2 месяца назад
❤❤❤❤❤
@shijuzamb8355
@shijuzamb8355 2 месяца назад
❤️❤️❤️👌
@aruchinnu
@aruchinnu 2 месяца назад
❤❤😘👌🏻
@Riyasck59
@Riyasck59 2 месяца назад
❤❤❤❤
@subairpathoorengapuzha6947
@subairpathoorengapuzha6947 2 месяца назад
❤❤❤❤❤❤❤
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 2 месяца назад
ഇത് വെച്ച് മാത്രം വിലയിരുത്താണെങ്കിൽ nanachi കുറച്ചു better ആണ് എന്ന് തോന്നി
@Pikolins
@Pikolins 2 месяца назад
ഏകദേശം അങ്ങനെത്തന്നെ
@Rockey201
@Rockey201 2 месяца назад
Bro iam from Thrissur first time aahn oru jungle safari plan chyunne kabani or nanachi edhayrikum bro better
@Pikolins
@Pikolins 2 месяца назад
ശടാ... അതല്ലെ ബ്രോ ഈ വീഡിയോയിൽ മൊത്തം പറയുന്നെ.!!
@Rockey201
@Rockey201 2 месяца назад
Apo nanachi confirm 😍😁
@jonsnow990
@jonsnow990 2 месяца назад
African series kazjinjo
@Pikolins
@Pikolins 2 месяца назад
Yes bro.. ath kazhinju
@jonsnow990
@jonsnow990 2 месяца назад
@@Pikolins ooohh
@anilgeorge1646
@anilgeorge1646 2 месяца назад
Atha entha half vedio quality ila
@Pikolins
@Pikolins 2 месяца назад
അതെന്ത്‌ പറ്റി.? ഏത്‌ മുതലാ quality ഇല്ലത്തത്‌?
@parvathikannan1964
@parvathikannan1964 2 месяца назад
നിങ്ങൾക്ക് ഇതുവരെ പോകാറായില്ലേ എന്ന് ചോദിച്ചു വന്നപ്പോ എന്തൊരു അനുസരണ 😀😀😀നിമിഷ നേരം കൊണ്ട് ആ ഏരിയ വിട്ടു 😂😂
@Pikolins
@Pikolins 2 месяца назад
🤣🤭 അതെ
@parvathikannan1964
@parvathikannan1964 2 месяца назад
@@Pikolins 😂😂😂
@jinsonchacko9138
@jinsonchacko9138 2 месяца назад
കേരളത്തിൽ ഇത്രയും വനം ഉണ്ടായിട്ടും, ഈ പദ്ധതി ഒക്കെ സ്വപ്നം മാത്രം
@Pikolins
@Pikolins 2 месяца назад
അതെ..
@afzyvlog6782
@afzyvlog6782 2 месяца назад
Nanum poyappo onnum kandillallwo😂
@Pikolins
@Pikolins 2 месяца назад
Aano.. 😁 Better luck next time bro..
@seyther514
@seyther514 2 месяца назад
ഇത്ര വൃത്തിയുള്ള കൊമ്പനെ ആദ്യമായി കണ്ടു 😂 6:48
@Pikolins
@Pikolins 2 месяца назад
😁
@MuhammadIRFAN-uw2cl
@MuhammadIRFAN-uw2cl 2 месяца назад
മിണ്ടാതെ വീഡിയോ ഇടാൻ ഒക്കെ തുടങ്ങി ല്ലേ 😒😒😒
@Pikolins
@Pikolins 2 месяца назад
വീഡിയോയിൽ മിണ്ടുന്നുണ്ടല്ലോ..
Далее