പണ്ടൊക്കെ discovery കാണണം സിംഹത്തിനേക്കാണാനായിട്ട് ഇന്നിപ്പോ ചേട്ടന്റെ ചാനലിൽ ഒന്നുകയറിയാൽ കാണാൻ സാതിക്കുന്നുണ്ട് ഇനിയും ഇങ്ങനെയുള്ള നല്ല videos കാണാൻ സാതികട്ടെ ❤️
മലയാളത്തിൽ ഇന്ന് വരെ കണ്ടതിൽ ഏറ്റവും മികച്ച വീഡിയോകളിൽ ഒന്ന് ❤️❤️ ആദ്യം സിംഹങ്ങളുടെ കൂട്ടം നടന്നു വരുന്ന low angle ഷോട്ട് ആണ് ഇതിന്റെ highlight 👌👌 waiting for the upcoming Masai trip 😍😍
മസായ്‌മാര വീഡിയോസ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും നിങ്ങളെ വീഡിയോസ് വേറെ ലെവൽ ആണ് ബ്രോ, നിങ്ങൾ wildlife ഒരുപാട് ഇഷ്ടപെടുന്നത് കൊണ്ടാകാം വീഡിയോസ് ലും ആ ഫീൽ കിട്ടുന്നത്
ഇന്നലെയാണ് മസൈമാര വീഡിയോ കണ്ടത്, അതിൽ സൂപ്പർബ് സ്റ്റാർലിങ് ബേർഡിനേ ശ്രദ്ധിച്ചിരുന്നു ,ആരെയും ആകർഷിക്കുന്ന ഇതിനെ എന്നാകും ഞാൻ നേരിട്ട് കാണുക എന്ന് ചിന്തിച്ചിരുന്നു ....പക്ഷെ അതിശയമെന്നോണം ഇന്ന് കാലത്തെ നടത്തത്തിനിടയിൽ പാർക്കിൽ വെച്ച് ഇതിനെ കണ്ടത് ശെരിക്കും ഞെട്ടിച്ചു ...എന്തൊരു ഭംഗി ,ഞാൻ UAE ആണുള്ളത് ,ഇവിടുന്ന് ആദ്യമായിട്ടാണ് കാണുന്നത് ,ആ സമയം ഞാൻ ബ്രോ യെ ഓർത്തു ...മനോഹരമായി ചിത്രീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ബ്രോയുടെ വീഡിയോസ് വളരെ ഇഷ്ടമാണ് ,ഇനിയും ഇത്തരം യാത്രകൾ തുടരുക 🤩😍
വീഡിയോസ് എല്ലാം സൂപ്പർ ബ്രോ എന്നും കാണാറുണ്ട്. എന്റെ വലിയൊരു സ്വപ്നമാണ് മസായി മാരയും, ക്രൂഗർ നാഷണൽ പാർക്കും ഒന്ന് വിസിറ്റ് ചെയ്യണം എന്നത് എന്നെങ്കിലും സാധികുമായിരിക്കും.....
സന്തോഷ് ജോർജിനോട് സമമായ വീഡിയോ ആദ്യമായി കാണുവാ .. എല്ലാ ട്രാവൽ ബ്ലോഗറും സ്വന്തം മുഖം തഞ്ഞെയാണ് 80% വും കാണിക്കുക . നിങ്ങള.ൾ അവരിൽ നിന്ന് മാറി സന്തോഷ് ജോർജിനോട് സമമായി നിൽക്കുന്നു ..
Wonderful video brother 👌...നമ്മുടെ കേരളത്തിലെ വനങ്ങൾ ഞങ്ങൾക്ക് നേർ കാഴ്ച ആക്കിയ ചെങ്ങാതി ദാ ഇപ്പോൾ ആഫ്രിക്കൻ വനാന്തരങ്ങളും ഞങ്ങളോടൊപ്പം കാട്ടിത്തരുന്നു...❤👍🤝 എല്ലാ വിധ ആശംസകളും, പ്രാർത്ഥനയും നേരുന്നു🙏
Chumma e വഴി poyapo episode kidakkunathu Kandu, pinne oonum nokiyilla കാരണം pikolins apozum oru standard keep ചെയ്യും.. Professionalism.. Great effort man, keep going... ❤