Тёмный

Kadhayariyathe | Flowers | Epi#58 

Flowers TV
Подписаться 2,3 млн
Просмотров 208 тыс.
50% 1

Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 185   
@shizasalih6861
@shizasalih6861 4 года назад
Skip ചെയ്തു കാണുന്നവരുണ്ടോ 😞
@laya6524
@laya6524 4 года назад
Bor aay ithu ippol
@athiammu5103
@athiammu5103 4 года назад
ശ്രീയേട്ടന്റെയും കുഞ്ഞിന്റെയും scene ഒഴികെ ബാക്കിയെല്ലാം skip ചെയ്ത് കാണുന്നവർ 👍👍👍👍👍👍👍. Serial ഒന്ന് speed ആക്കു.
@bhaskarant.n.6920
@bhaskarant.n.6920 4 года назад
Athi ammu 9.
@safnanoushad5301
@safnanoushad5301 4 года назад
ഇതിനിടെ നമ്മടെ നിമിഷടെ കുഞ്ഞിനെ കാണാൻ ആഗ്രഹം ഉള്ളവർ ഞൻ മാത്രം ആണോ ? കഥ മാറ്റി പിടിക് സർ
@ajwaaish6463
@ajwaaish6463 4 года назад
വേണു അങ്കിളിനെ ഡയറക്ടർ ലാൽ ജോസ് നെ പോലെ തോന്നിയവർ ഉണ്ടോ 🤔🤔
@Solo2877-4
@Solo2877-4 4 года назад
Und
@ranibineesh9599
@ranibineesh9599 4 года назад
Yes.enikkum thonni
@rose292
@rose292 4 года назад
Yes.njn ath kandu open chytheyaa
@neetharejeesh
@neetharejeesh 4 года назад
He is Mr.T.S. Saji from Cherunniyoor, Varkala. One of the member of Redstar Arts, Sports and Library.
@rubygr7681
@rubygr7681 4 года назад
സ്നേഹിച്ച ഭാര്യയെ നഷ്ട്ടപെട്ടാൽ ആ വേദന ഭർത്താവിന് മാത്രമേ അറിയൂ. വേറെ ആർക്കും സ്വന്തം അമ്മക്ക് പോലും മനസ്സിലാകില്ല ഒരിക്കലും. അതാണ് ഭാര്യ -ഭർതൃ ബന്ധം.
@haseenahakeem5052
@haseenahakeem5052 4 года назад
ഇത്രയും ഭാര്യയെ സ്‌നേഹിക്കുന്ന ഭർത്താവ് ❤️❤️
@suhailasulu9485
@suhailasulu9485 4 года назад
Ya
@fathimamuhsina4931
@fathimamuhsina4931 4 года назад
ദീപുവിനെ വീണ്ടും വീണ്ടും കാണിച്ചു ഞങ്ങളെ സങ്കടപെടുത്തല്ലേ 😢😢😢😢😢miss u ദീപു
@reemamolus1231
@reemamolus1231 4 года назад
Miss u deeepu
@shabeer2918
@shabeer2918 4 года назад
Miss uh tooo😔😔😔
@jessdreams7190
@jessdreams7190 4 года назад
ശ്രീയേട്ടൻ പറഞ്ഞത് ശെരിയാ, നമുക്ക് നഷ്ടപ്പെട്ടവരെ ഈ ഭൂമിയിൽ ഒരിടത്തും ഇല്ലന്ന് അറിയുമ്പോ, അവരെ ഇനിയൊരിക്കലും കാണാൻ പറ്റില്ലന്നറിയുമ്പോ വല്ലാത്തൊരു വിങ്ങല ഹൃദയത്തിൽ 😰😥😔
@sackeenasakkeer2047
@sackeenasakkeer2047 4 года назад
എന്തൊരു ഇഴച്ചിലാ.. ഹരിയുടെ സങ്കടം കാണിച്ചു എപ്പിസോഡ് തീർക്കല്ലേ..
@ameenanizar7179
@ameenanizar7179 4 года назад
Nimisha hari onnikanamenn ullavar like adi
@fathimas4780
@fathimas4780 4 года назад
Ini enkilum sankadam onnu nirthikudee.. Sree ettane onnu happy aku..
@sukanyapramod5071
@sukanyapramod5071 4 года назад
കുഞ്ഞുവാവക് ഒരു ഉമ്മ 😘
@renjitharaveendran3658
@renjitharaveendran3658 4 года назад
ഇതെന്തൊരു അമ്മയാണ് ഇവർക്ക് മോളു പോയതിന്റെ വല്യ വിഷമം ഒന്നുമില്ലല്ലോ
@bismiya_biya
@bismiya_biya 4 года назад
വളരെ മനോഹരമായി തുടങ്ങിയ സീരിയൽ ആയിരുന്നു... ഇപ്പൊൾ skip ചെയ്യാതെ ഒരു എപ്പിസോഡ് തീർക്കാൻ പറ്റുന്നില്ല. പിന്നെ ദീപുന്റെ അച്ഛനും അമ്മയും വല്ലാതെ കഷ്ടപ്പെടുന്നു വിഷമം അഭിനയിക്കാൻ... വീഗാലന്റിൽ ടൂർ പോവുന്ന സന്തോഷത്തോടെ ആണ് ലാളിത്തമ്മയുടെ വീട്ടിൽ രണ്ടാളും വരുന്നത്......കുഞ്ഞിനെ അവർക്ക് നേരെ നോക്കാനും വയ്യ ഇവര് നോക്കുകയും ചെയ്യല്ലെന്നു തോന്നിക്കുന്ന മനോഭാവം..... ലളിതാമ്മ സൂപ്പർ....
@nusaibanisa7486
@nusaibanisa7486 4 года назад
കുറച്ചു സ്പീഡ് ആക്കണം....പിന്നെ ദീപുന്റെ നമ്മൾ കാണാത്ത ഓർമ്മകൾ ഉണ്ടെങ്കിൽ അത് കാണിച്ചാൽ മതി കണ്ടത് തന്നെ കണ്ടോടിരിക്കാൻ നമുക്ക് പ്രാന്ത് ഒന്നും ഇല്ല.... ഇപ്പോ സ്കിപ് ചെയ്ത് ആണ് കാണുന്നെങ്കില് അധികം വെറുപ്പിച്ചാൽ ഇത് കാണാതെ പോകും നമ്മൾ പറഞ്ഞില്ലെന്ന് വേണ്ട....
@Annieanil1993
@Annieanil1993 4 года назад
Uncle....nigal super anu kettooo😍😍😍😍
@henzusworld8985
@henzusworld8985 4 года назад
ഇന്ന് kure skip ചെയ്തു കണ്ടു 😐😐😐
@hiba.p6723
@hiba.p6723 4 года назад
Ipo kaanan thonunnilla bayanngara izhachil
@niveditha5028
@niveditha5028 4 года назад
Deepu ulapo nalla speedil aanalo kadha poye...ipo full slow
@sumayyasumi3961
@sumayyasumi3961 4 года назад
ആദ്യമൊക്കെ എന്ത് പെട്ടന്ന കഥ മുന്നോട്ടു പോയത്...അപ്പോഴൊക്കെ ഓരോ episode കാണാൻ ആകാംഷആയിരുന്നു.. ഇപ്പോൾ skip ചെയ്ത കാണുന്നെ... ഭയങ്കര ബോർ aakunundu..... ഒന്നു ഫാസ്റ്റ് ആകു diretore....
@aambal.sisathu5302
@aambal.sisathu5302 4 года назад
Director sir... ഒരുപാട് ഇഷ്ടമുള്ള serial ആണ് അതുപോലെ എല്ലാരും കാണുനുണ്ട് എന്ന് കരുതി ഇങ്ങനെ ഇഴച്ചു കൊണ്ട് പോയി വെറുപ്പിക്കല്ലേ. നല്ല ഒരു കഥയാണ് അത് നല്ല രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കണം. സങ്കടം ഒരുപാട് ഓവർ ആയി കാണിച്ചു കാണിച്ചു വെറുപ്പിക്കല്ലേ. Skip ചെയതാണ് ഇപ്പോൾ ഈ serial കാണുന്നെ.
@naijuzzworld6202
@naijuzzworld6202 4 года назад
ഡയറക്ടർ സാറേ ഈ വണ്ടിക്ക് കുറച്ചൂടെ സ്പീഡ് കൂട്ട് ഇതിപ്പോ കാളവണ്ടി പോലെയാ പോകുന്നെ 😏😏😏😏😏😏
@snehapnair8067
@snehapnair8067 4 года назад
Ammavan ishttamm
@parvathyprasad2611
@parvathyprasad2611 3 года назад
Eth entha stop cheyythe.. Please restart this serial
@jomimalu3816
@jomimalu3816 4 года назад
ദീപുന്റെ അമ്മയെ കാണുമ്പോ ദേഷ്യം വരും... ഹരി പോയാൽ കുഞ്ഞിനോടും, നിമിഷയോടും ദീപുന്റെ അമ്മയും അശ്വതിയും പോര് കൂടും
@darshana5060
@darshana5060 4 года назад
Nthu rasa kunjaava😍
@fathimafaathu2515
@fathimafaathu2515 4 года назад
dheepuuu misss u dear 😍😍
@sukanyapramod5071
@sukanyapramod5071 4 года назад
ശ്രീയേട്ടന്റെo കുഞ്ഞിന്റെയുo നിമിഷ ഇവരുടെ സീൻ മാത്രേ skip ചെയ്യാത്തതു ഉള്ളു....... backi ellam skip skip skip.....
@fathimas4780
@fathimas4780 4 года назад
Satyam.
@devilsprit402
@devilsprit402 4 года назад
Sariya maduppayi
@Priyapriya-jr5fo
@Priyapriya-jr5fo 4 года назад
ശ്രീയുടെ സങ്കടത്തിന് എത്രയും വേഗം അറുതി വരുത്തണം ഡയറക്ടർ സാറേ..😔അതുപോലെ തന്നെ, രാമേട്ടനെ മക്കൾ സ്നേഹിക്കണം അദ്ദേഹം സന്തോഷമായി ജീവിക്കണം 😔😍 കഥയാണേലും ജീവിതമാണേലും.., നമ്മളിഷ്ടപ്പെടുന്നവരുടെ വേദന നമ്മുടേം വേദനയായി തോന്നുവാ 😔😔😢😢😪
@eldhopaul11
@eldhopaul11 4 года назад
ഇവിടെ ഞങ്ങളുടെ നിമിഷ കൊച്ച് തുടങ്ങിയപ്പോൾ മുതൽ അണക്കെട്ടു തുറന്നതു പോലെ ഇരുന്നു കരയുവാ, അപ്പോഴാ ഒരു രാമേട്ടനും ശ്രീയേട്ടനും 😏.. പോകോണോം 😠.. ശ്രീയേട്ടൻ കുഞ്ഞുകുഞ്ഞമ്മയെ ലൈൻ അടിക്കട്ടെ, രാമേട്ടൻ അമ്മിണിയേയും 🙏🙏
@Priyapriya-jr5fo
@Priyapriya-jr5fo 4 года назад
@@eldhopaul11 നിമിഷ പാവാ അതിനും വേണം നല്ലൊരു ജീവിതം ശ്രീയേട്ടൻ നിമിഷയെ ലൈനടിക്കട്ടെ 🤗🤗
@Priyapriya-jr5fo
@Priyapriya-jr5fo 4 года назад
@Rose s അവൻ പോയി തൊലയട്ടെ 😡
@Priyapriya-jr5fo
@Priyapriya-jr5fo 4 года назад
@Rose s അല്ലടി ക്ലാസ്സിലാ നെക്സ്റ്റ് വീക്ക്‌ പ്രോഗ്രാം ഉണ്ട്. കട്ട പ്രാക്ടീസ് ആണ് 💃💃
@Priyapriya-jr5fo
@Priyapriya-jr5fo 4 года назад
@Rose s മാർച്ച്‌ 4ന് 💃💃അത് കഴിഞ്ഞാൽ മാർച്ച്‌ 22
@peachpebbles9668
@peachpebbles9668 4 года назад
Kollavunna kadha aayirunnu, bodhamillatha director , rating koottan veendi maathram, ingane valichu neetiyal ini aarum skip cheiyyathe kanumennu thonnunnilla...ella episode lum deepunte achan amma varunnu, sree eettan karayunnu, ramettane kanikkunnu, nimisha kochinu paalu kodukkunnu... Athe rotation thanne pinneyum..... Onnu story thudangavo......
@sruthivj2745
@sruthivj2745 4 года назад
Skip cheythu kanunnavaraarokkeya?
@vijimenonsantosh9172
@vijimenonsantosh9172 4 года назад
Entha sreekuttante acting kannu nanayathe Kanan patteela jeevikuane a carecteril namichu
@fathimamuhsina4931
@fathimamuhsina4931 4 года назад
ഇതിന്റെ കഥ എഴുതിയ ബുക്ക്‌ നഷ്ട്ടപെട്ടു പോയോ കുറച്ച് ആയിട്ട് same scene തന്നെയാണല്ലോ കാണിക്കുന്നേ 😒😒😒😒😒
@akkuakku9448
@akkuakku9448 4 года назад
😂😂😂
@muhammadalimuhammadali3695
@muhammadalimuhammadali3695 4 года назад
😅
@fathimas4780
@fathimas4780 4 года назад
Fathima satyam.. Ingane sankadam matram kanikunna enthina.. Sreeyettan pavam.. Ini enkilum aa kunjine nokii sankadam oke onnu marak.. Nimisha sree ye onipikuu..
@anithasarath3699
@anithasarath3699 4 года назад
😄😄😄
@faheemshamsudeen2783
@faheemshamsudeen2783 4 года назад
അതു പോകില്ല...അതു..മനോരമയിൽ..കാണും...പേര്.. ഓമനത്തിങ്കൾപക്ഷി എന്നാണോ..ആവോ...ഇതിവൃത്തം..
@sukanyapramod5071
@sukanyapramod5071 4 года назад
ഒരു മകൾ മരിച്ച അച്ഛൻ ഇത്ര ചിരിച്ചു സംസാരിക്കുമോ???? I mean ethra pettannu???? 🙄
@adharv4652
@adharv4652 4 года назад
Sathyamm... Both amma n achan
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 4 года назад
Dheepu eni eathengilum serial lu kaanam enna pratheekshayil.... kandu kothitheernilla sree de pole njangalkkum... pinne valichu neeti pottikkanda tta valivu kurachal nallatha ta borayi pova...
@nandanababu8392
@nandanababu8392 4 года назад
Hair inta ethu natural abinayam ane ennu thonnunavr like adicha
@sunisjj9409
@sunisjj9409 4 года назад
ഹരിയുടെ സങ്കടം കാണാൻ പറ്റണില്ല
@artsyprintz2681
@artsyprintz2681 4 года назад
ഒച്ചിന് ഇതിനേക്കാൾ സ്പീഡ് ഉണ്ട് ഡയറക്ടർ സാറേ 😠😠😠 full skip
@varshags2443
@varshags2443 4 года назад
E skip സംഭവം ഇല്ലായിരുന്നെങ്കിൽ...🤤🤤
@achuachuvk9369
@achuachuvk9369 4 года назад
Dialogue Aavarthana virasatha undakkunnu lle
@soulwiper4285
@soulwiper4285 4 года назад
രാമേട്ടൻ അടിപൊളി ആണ് ട്ടോ...
@misriyamichi9047
@misriyamichi9047 4 года назад
shreeyettaa..jeevikkuvanallo..😢😢
@Krishnapriya_1984
@Krishnapriya_1984 4 года назад
Nimisha yude abhinayam valare touching aanu... Kadhayum super... Ee serial pokkuveyil pole hit aavatte ennu aashmasikunu...
@rashthebutterfly8952
@rashthebutterfly8952 4 года назад
Ethraya first😜😜
@Outdoormallus
@Outdoormallus 4 года назад
Prameelayude kavil 🤩
@sajeevaiswarya
@sajeevaiswarya 4 года назад
ഡയറക്ടർ സാറെ വലിച്ചു നീട്ടി ബോറടിപ്പിക്കാതെ ഒന്ന് Speed ആക്കു
@annapremnabas4286
@annapremnabas4286 4 года назад
ശ്രീയേട്ടാ 😍😍😍😘😘😘👌
@shahanasparveen5042
@shahanasparveen5042 4 года назад
👌
@shabaarifarif6387
@shabaarifarif6387 4 года назад
Haride ammak ulla sangadam polum illa dheepunte ammakk🤦🤦🤐🤐😣😣athupole thanne achanum engane ithupole chirich samsaarikkaan kazhiyunneeee
@anitharamesh1322
@anitharamesh1322 4 года назад
എത്ര ദീപുവിനെ സ്നേഹിക്കുന്ന ആളാണ് ശ്രീയേട്ടൻ എങ്കിലും കുഞ്ഞിന് വേണ്ടി ആണെങ്കിൽ പോലും atheham നിമിഷയെ കല്യാണം കഴിക്കും എന്നാണ് എന്റെ ഒരു ഇത്...
@khadeejashuhaib344
@khadeejashuhaib344 4 года назад
Neeyillenkilum enikkente molundallo ennu paranja thalle hari deepuvinod
@shizasalih6861
@shizasalih6861 4 года назад
ഇവര് എന്താ പറഞ്ഞത് തെന്നെ പറഞ്ഞിരിക്കുന്നെ കഥ മുമ്പോട്ട് പോകുന്നെ ഇല്ല
@aimasarath7854
@aimasarath7854 4 года назад
രാമേട്ടന്റെ മോൾ 😁😁ഭാമ
@__adi_l__.10
@__adi_l__.10 4 года назад
കരയല്ലേ ശ്രീ കു ട്ടാ....😪
@shilpajithesh3419
@shilpajithesh3419 4 года назад
കഥ എവിടെയും എത്തുന്നില്ല. ഭയങ്കര ഇഴച്ചിൽ. ബോർ ആയിട്ട് ഫീൽ ചെയ്യുന്നു.
@sahadhiyasahadhiya5710
@sahadhiyasahadhiya5710 4 года назад
ശ്രീ ഏട്ടൻ ഭയങ്കര അഭിനയം തന്നെയാണ് കരയിപിചു കളഞ്ഞു
@renju62
@renju62 4 года назад
ഈ സീരിയലിൽ രണ്ടു മാരണങ്ങളെ ഉള്ളൂ അതു ദീപുവിന്റെ അച്ഛനും അമ്മയുമാണ്. എന്തൊരു വെറുപ്പിക്കൽ അഭിനയമാണ് രണ്ടും. മകൾ മരിച്ചതിന്റെ ഒരു സങ്കടവുമില്ല. രണ്ടും ഒന്നിനൊന്നു മെച്ചം 😡😠
@alana_.580
@alana_.580 4 года назад
Hariye pole oru barthaavu aarkkenkilum undo
@imawinner1833
@imawinner1833 4 года назад
Allenkilu bharya marichaale ellaa snehavum missing um oke purathu kaanaan pattu
@sanadrawza5643
@sanadrawza5643 4 года назад
എനിക്കുണ്ട്
@kabeerak5771
@kabeerak5771 4 года назад
Adh പറയണമെകിൽ നമ്മൾ മരിച്ചാൽ അല്ലെ പറയാൻ പറ്റുള്ളൂ husbandinte സ്നേഹം എത്ര ഉണ്ടെന്ന് 😁😁
@kunjatta964
@kunjatta964 4 года назад
@@kabeerak5771 😁😁🤣🤣👍
@bhagyalakshmi4589
@bhagyalakshmi4589 4 года назад
Idea onum kittunnille... 🙄 Illenkil njan paranjtharam story😁Enthoru izhachilappaa....!
@shazzkasaragod212
@shazzkasaragod212 4 года назад
Lakshmi thanneppaa 😀😀
@moviezone1799
@moviezone1799 3 года назад
Hi
@shaheedashaheeda9645
@shaheedashaheeda9645 4 года назад
ദി പുന്റെ അമ്മക്ക് വലിയ സങ്കടoഇല്ല ഭർതാ വിനാ സങ്കടം കുടുതൽ
@rubygr7681
@rubygr7681 4 года назад
I need a husband like you hari
@safeerasajad6425
@safeerasajad6425 4 года назад
Dipuuu misss you
@ajadmuhammad11
@ajadmuhammad11 4 года назад
Omanathinkal pakshi same story. Sthreejanmam Amala aayum pinned eran nilavu aayum vannu. Samadooram krishnathulasi aayi. Ippolithaa Omanathinkal pakshiyum. Ennittumenthey mazhathorum mumpey mathram varathey?
@angelangeldream
@angelangeldream 4 года назад
Enthoru izhachilan, 🙄🙄🙄ipo kaanane thonunilla 😑sugar nte asugam ulla ramettanu swantham makal laddu , halwa vaangi kondvannknu 😂🤣 soaping
@kunjatta964
@kunjatta964 4 года назад
ഷുഗർ കൂടി പെട്ടെന്ന് ചാകട്ടെന്ന വിചാരിച്ചിട്ടാണ്
@angelangeldream
@angelangeldream 4 года назад
ചേട്ടന്റെ സ്വന്തം കുഞ്ഞാറ്റ 😁🤣
@Sajadwdr
@Sajadwdr 4 года назад
ഞാൻ ആദ്യം ee സീരിയൽ muyuvanum മിസ് cheyyadhe knumayirunnu അന്ന് ഓരോ eppisodum വെറൈറ്റി യായിരുന്നു ഇപ്പൊ എല്ലാം skip cheydha kanunnadh കാരണം എന്നും ഒരേപോലെ തെന്നെ നീട്ടി valikuunnu
@rukhiyaa.p769
@rukhiyaa.p769 4 года назад
ഇപ്പോൾ ഇതു കാണുന്നതേ ബോറായി തുടങ്ങി എന്തിനിങ്ങനെ വലിച്ചിഴക്കുന്നു
@suni3276
@suni3276 4 года назад
First 😀😃😄
@ramla1051
@ramla1051 4 года назад
Where is Rajeevan and Nimisha"s Daughter? Pls avare onnu kanikku
@hussainmuhammed5294
@hussainmuhammed5294 4 года назад
നിമിഷക്ക് ആൺകുട്ടി അല്ലെ
@khadeejashuhaib344
@khadeejashuhaib344 4 года назад
Nimisha prasavicha kutti penkutti
@cherryvintage4888
@cherryvintage4888 4 года назад
@@khadeejashuhaib344 abhinayicha kutti asnkuttiyayirunnunnu thonnunnu, but serialil penkutty
@MrsAyoob
@MrsAyoob 4 года назад
ഒന്ന് സ്പീഡ് ആക്കു.എന്തൊരു slow ആണ്
@sajeernoor6580
@sajeernoor6580 4 года назад
Harikkum nimishakkum marry cheythudae
@ajadmuhammad11
@ajadmuhammad11 4 года назад
Yaaa athaan katha. Omanathinkal pakshiyiley jojiyum jansiyum.
@rejigeorge8466
@rejigeorge8466 4 года назад
Karayich kollum manushyane😭😭😭😭
@jomimalu3816
@jomimalu3816 4 года назад
Bhamaye കണ്ടം വഴി ഓടിക്കു.... hooo
@sareenapoovi4127
@sareenapoovi4127 4 года назад
Iniyum kunjin udupp kittiyille. Uduppidade eni kanilla
@Kurtis_priyasmagicworld
@Kurtis_priyasmagicworld 4 года назад
Skip thanne ainik ipo pani ☹️
@taara2707
@taara2707 4 года назад
Skipping skipping .........
@raheesrahees5975
@raheesrahees5975 4 года назад
Hari & nimisha marriage chythote
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 4 года назад
Novel anganeya
@nishamanu1738
@nishamanu1738 4 года назад
@@anjalisfoodcourtmalayalam6 aano?...novel aarunno?... Onnu churukki parayavo plseee?
@shaima5434
@shaima5434 4 года назад
@@nishamanu1738 omanathinkal pakshi kanditundo??same story ann
@shameenakp3422
@shameenakp3422 4 года назад
Ethra snehikkunna wife marikubol thanne adutha pennu ne nokkunnathu sharianno
@shaima5434
@shaima5434 4 года назад
@@shameenakp3422 pettann nokonnum illa..monk nimisha illathe patilla kurachude kazhnjaaal..agne oke avumbol sweekarikkum
@deeparoyroy8130
@deeparoyroy8130 4 года назад
Ammava hallo
@raamizjinu9989
@raamizjinu9989 4 года назад
Serial valichu neetti kondu pokunnu... 😕
@dilbadushavlogs1332
@dilbadushavlogs1332 4 года назад
Sreeyetta karayalle.pavam
@mittusuttu8355
@mittusuttu8355 4 года назад
E serial kanumpol pandathe omanathinkalpakshi ormavarunnu
@seethuscreations5850
@seethuscreations5850 4 года назад
Ithu athu thanne anu
@remyanair3840
@remyanair3840 4 года назад
Eeran nilavu pole... Angott povumbo kulam avathirunal mathy
@fahisafahisa938
@fahisafahisa938 4 года назад
Hai 🙋 baby
@aswathysk4949
@aswathysk4949 4 года назад
Old Asianet serial Omanathinkal pakshi story ano???
@rabeelajamaal6849
@rabeelajamaal6849 4 года назад
Athe ee katha boraakaruth preeshakarku madupaamstuth plss stoyonnu speed aku nallathanennu paranja nnaavukond bor yennu parayiiipikale
@atdiyabakesvlogs9969
@atdiyabakesvlogs9969 4 года назад
Aarum ethiyilee....
@aalisaalis7888
@aalisaalis7888 4 года назад
Ethiyallo
@jayramdas2377
@jayramdas2377 4 года назад
Hari is such a sad case. He should wake up get on with his life be a man
@dilbadushavlogs1332
@dilbadushavlogs1332 4 года назад
Sreeyettane kanumbozha enikk sankadam
@sarithapattathil7778
@sarithapattathil7778 4 года назад
കരച്ചിൽ കുറച്ച് നല്ലതാ, ഇത് ഓവർ ആയി കാണാൻ തോന്നതെ കണ്ണിൽ സിരിയൽ ആക്കരുത് plise
@ayshaashraf6396
@ayshaashraf6396 4 года назад
Parsyam matram ullo
@shabeer2918
@shabeer2918 4 года назад
Hari karayalaaa😥😥😥
@nusrinusri3502
@nusrinusri3502 4 года назад
Ee iyachil onnu nirtho
@sooryams4237
@sooryams4237 4 года назад
Enth slow aanu
@resmiprasanth1017
@resmiprasanth1017 4 года назад
Ennalum Deepu...😥
@abdulgafoor7944
@abdulgafoor7944 4 года назад
🙋
@chezg2584
@chezg2584 4 года назад
Valichu neeeeetuvaanallo e serial 😕
@saritharajimon6952
@saritharajimon6952 4 года назад
Very very very slow ingane poyal ithu kanuvan arum undavilla😘
@reshmipalodathu1214
@reshmipalodathu1214 4 года назад
Sree nimishaye marg cheyum. .gulfil rajeevum sreeyum orumich arkum job
@Akhilavishnu14
@Akhilavishnu14 4 года назад
😔😥😥
@sumayyanp3199
@sumayyanp3199 4 года назад
Full Skippy😶
@butterfly-tt6zr
@butterfly-tt6zr 4 года назад
Pls.... Aa dheepu vinte തള്ളയെ ഒഴിവാക്കൂ... ഇങ്ങനെയും ഉണ്ടോ തള്ള.. മകൾ മരിച്ചിട്ട് ഇത്ര aayathe ഉള്ളൂ ,..ഇൗ sadhanathine കാണണം എന്നില്ല....maximum negative roles ഒഴിവാക്കൂ.....
@rdgameing
@rdgameing 4 года назад
Iyange iyange.. iyange iyange... ഒന്ന് speedakku directore siree
@sabeenakabeersabeenakabeer5513
@sabeenakabeersabeenakabeer5513 4 года назад
എല്ലാ ചേരുവകളും വേണം
@musthunajumusthu3282
@musthunajumusthu3282 4 года назад
class mates avasanicho
Далее
Kadhayariyathe | Flowers | Epi#59
21:26
Просмотров 196 тыс.
Kadhayariyathe | Flowers | Epi#64
22:04
Просмотров 221 тыс.
Kadhayariyathe | Flowers | Epi#66
21:01
Просмотров 288 тыс.
Kadhayariyathe | Flowers | Epi#57
20:51
Просмотров 269 тыс.