Тёмный

Kadhayile Rajakumariyum | Kalyanaraman | KJ Yesudas | Berny Ignatius | Kaithapram 

Satyam Audios
Подписаться 1,1 млн
Просмотров 1,5 млн
50% 1

Film: Kalyanaraman (2002)
Directed by: Shafi
Produced by: Lal
Lyrics: Kaithapram
Music: Berny Ignatius
Singer: KJ Yesudas
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

5 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 315   
@napoleon6879
@napoleon6879 2 года назад
ഇഷ്ട്ടപെട്ട ആളുടെ കൂടെ ജീവിക്കാൻ പറ്റണതു ഒരു ഭാഗ്യമാലേ
@sreeharijayakumar2671
@sreeharijayakumar2671 2 года назад
Pinnallennoo 🥰🥰🥰
@napoleon6879
@napoleon6879 2 года назад
@@sreeharijayakumar2671 എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം അവളുടെ കല്യാണം കഴിഞ്ഞു
@sreeharijayakumar2671
@sreeharijayakumar2671 2 года назад
@@napoleon6879 വിധിച്ചിട്ടില്ല...അത്രേ ഉള്ളൂ 😇
@napoleon6879
@napoleon6879 2 года назад
@@sreeharijayakumar2671 ഒരു ട്വിസ്റ്റ്‌ ഉണ്ട് അവളുടെ husband ഞാനാ 😜😜😜
@napoleon6879
@napoleon6879 2 года назад
വീട്ടിൽ പിടിച്ചപ്പോ എല്ലാം തീർന്നതാ അവസാനം ദൈവം കരുണ കാണിച്ചു ഇപ്പൊ എല്ലാം set ആയി രണ്ടു വീട്ടിലും ഇപ്പൊ 3year കഴിഞ്ഞു
@ABINSIBY90
@ABINSIBY90 2 года назад
കല്യാണരാമൻ തുടങ്ങുമ്പോൾ ഈ പാട്ട് വരുമ്പോഴുള രോമാഞ്ചം.. ദാസേട്ടന്റെ ശബ്ദം ഒരു രക്ഷയുമില്ല അങ്ങ് ഒഴുകുകയാണ്.. അസാധ്യ വരികളും. നല്ല ഐശ്വര്യമുള്ള ഗാനം. എത്ര കേട്ടാലും മതിവരില്ല. ലെഗസി ഓഫ് കല്യാണരാമൻ.
@shrutakirti4640
@shrutakirti4640 Год назад
❤️ hai
@ABINSIBY90
@ABINSIBY90 7 месяцев назад
@@shrutakirti4640 Hi
@niljukamal2032
@niljukamal2032 2 года назад
അന്നത്തെ കല്ല്യാണം കല്യാണ രാമൻ ഷർട്ട്‌ കൊണ്ട് നിറഞ്ഞിരിന്നു 🥰
@mundakayambrothers1938
@mundakayambrothers1938 2 года назад
ഈ യൂട്യൂബിന്റെ ഒരു കാര്യം മനസിൽ കേൾക്കണം എന്ന് ഓർത്തെ ഉള്ള ഇതേ വന്നു 🤦‍♂️ അൽഗോരിതം കൊള്ളാം 😁🥰
@sidharthsuresh333
@sidharthsuresh333 2 года назад
Algorithm 😁
@sidharthsuresh333
@sidharthsuresh333 2 года назад
Thats google and youtube bro parayana karyavum chinthikkunnathum avarkkariyam
@sherinduac9202
@sherinduac9202 2 года назад
@@sidharthsuresh333 11111111111111111111111111111111111111111111
@sarath582
@sarath582 2 года назад
Artificial intelligence ഓന്റെ കളിയാ
@Knowledgefollower
@Knowledgefollower 2 года назад
_ഇതുമായി ബന്ധപ്പെട്ട സീനോ, ട്രോളോ മറ്റോ ഏതെങ്കിലും ആപ്പിലൂടെ കണ്ടപ്പോ അറിയാതെ ക്ലിക്കികാണും. അത് Google മനസ്സിലാക്കി... കൈയോടെ youtube തുറന്നപ്പോ ആ search keyword തുടക്കത്തിലേ കൊണ്ടുവന്നു_
@sajithas7757
@sajithas7757 2 года назад
90കളിൽ ജനിച്ചവരുടെ ഭാഗ്യം എന്താണെന്ന് വച്ചാൽ പഴമയുടെ സൗന്ദര്യവും പുതിയകാലത്തിന്റെ മാറ്റവും ഒരുപോലെ ആസ്വദിക്കാൻ പറ്റി എന്നുള്ളതാണ്. മറ്റാർക്കും കിട്ടാത്ത ഒരു ഭാഗ്യം ആണത്. മനസ്സ് relax ആയി ചിന്തിച്ചാൽ മനസിലാകും ❤
@_sha_hana_3252
@_sha_hana_3252 2 года назад
Ennepole inikitumo aaakalam
@pramosh3765
@pramosh3765 Год назад
കറക്റ്റ് ആണ് ബായ് 👍👍
@divyadasav7408
@divyadasav7408 Год назад
Sathyam ❤
@mansoormohammed5895
@mansoormohammed5895 Год назад
💯
@vishnuram9061
@vishnuram9061 Год назад
😊
@nazninaworld3068
@nazninaworld3068 2 года назад
ഓർമകളുടെ വേലിയേറ്റമാണ് കണ്ണീരിൻറേം ... 90 കളുടെ അവസാന കാലഘട്ടം വസന്തങ്ങളുടെ കാല ഘട്ടം ...നഷ്ട വസന്തമേ 😥😥😥
@shafeequep2990
@shafeequep2990 2 года назад
👍
@aparnasuresh9669
@aparnasuresh9669 2 года назад
🙄2002
@user-nu7oh7kg5z
@user-nu7oh7kg5z 3 месяца назад
തിരിച്ചു പോവാൻ കൊതിക്കുന്ന കാലം. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം.
@jcutsenjoy5838
@jcutsenjoy5838 2 года назад
ക്ലൈമാക്സിൽ ഈ പാട്ട് ഒന്നു കൂടി വന്നപ്പോൾ തീയേറ്ററിലെ ആ ഓളം അതു ഫുൾ കഴിഞ്ഞിട്ടെ ആൾക്കാർ പുറത്തിറങ്ങു
@majeshmahi9988
@majeshmahi9988 Год назад
സത്യം..
@annievarghese6
@annievarghese6 Месяц назад
ഗാനഗന്ധർവ്വൻ്റെ ശ്രൂതിമധുര ശബ്ദം എത്ര കേട്ടാലും മതിവരില്ല നമിക്കുന്നു ദാസേട്ട❤❤❤🎉🎉 കൈതപ്രം തിരുമേനി ബേനി ഇഗ്നേഷ്യസ് സൂപ്പർ ❤🎉
@sarunp7535
@sarunp7535 2 года назад
ഈ സിനിമ ഇറങ്ങിയ കാലം മനസ് മുഴുവൻ കല്യാണ വിചാരമായിരുന്നു. ഇന്നു കല്യാണം കഴിഞ്ഞു രണ്ടു മക്കളായി ഇപ്പോളും ഈ പാട്ടിനോട് ഒരു പ്രതേക ഇഷ്ടം ആണ്.. 😍😍😍
@maheshmahi379
@maheshmahi379 Год назад
👍👍💚💚💚💚💚💚
@adithyans5591
@adithyans5591 11 месяцев назад
😍😍😍
@kuthiravattampappu_
@kuthiravattampappu_ 11 месяцев назад
Photo കണ്ടിട്ട് അത്ര age തോന്നുന്നില്ലലോ
@mariyatony7541
@mariyatony7541 8 месяцев назад
പവർ പവർ
@jishnuskrishnan1152
@jishnuskrishnan1152 7 месяцев назад
" സത്യം😒😒😒
@anupopsz
@anupopsz 2 года назад
Thambanail നോക്ക് നവ്യയേച്ചിയെ കാണാൻ എന്തൊരു സൗന്ദര്യം..!! ❤😘
@sportsherald8257
@sportsherald8257 2 года назад
Dhyane kuttam paranjitu karyam ella.. Natural beauty 🔥😄
@JohnWick-pp4uy
@JohnWick-pp4uy 2 года назад
@@sportsherald8257 we all has childhood celebrity crush, that's all ❤❤❤
@musiclife-uz5gc
@musiclife-uz5gc 2 года назад
Yes😍so cute and pretty
@haseebhaseeb9728
@haseebhaseeb9728 Год назад
മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന combo 🔥 ദിലീപ് &naviya ( കല്യാണരാമൻ, പാണ്ടിപട,ഇഷ്ടം, മഴത്തുള്ളി കിലുക്കം,പട്ടണത്തിൽ സുന്ദരൻ, കുഞ്ഞികൂനൻ,)
@ashwinraj_m_r
@ashwinraj_m_r 2 года назад
ഒരുപാട് ഇഷ്ടമുള്ള പാട്ട്❣️❣️💚💚
@djkollam.ernakulam.4070
@djkollam.ernakulam.4070 Год назад
ഈ പടം ഇറങ്ങിയപ്പോൾ കല്ലിയാണരാമൻ ഷർട്ടും ഇറങ്ങി. അന്ന് ആ ഷർട്ട് വാങ്ങിച്ചത്, വീട്ടിൽ ഞാൻ വളർത്തിയ ഒരു കോഴിയെ വിറ്റട്ടാണ്....ഈ പാട്ട് എപ്പോൾ കേട്ടാലും ഞാൻ അതോർക്കും..❤👍🏻.
@dhanyakrishnan8630
@dhanyakrishnan8630 10 месяцев назад
😄
@arunmk2342
@arunmk2342 5 месяцев назад
🐓🐔
@anastravelvlog9312
@anastravelvlog9312 2 года назад
ന്റെ പൊന്നോ.. ഈ പാട്ടൊക്കെ അന്ന് കേൾക്കുമ്പോ ഒരു പ്രത്യേക കൗതുകം തോന്നിയില്ല... പക്ഷേ ഇന്നൊക്ക ഈ പാട്ട് കേൾക്കുമ്പോൾ വേറെ ഒരു ഫീൽ മക്കളേ...എവിടെയോ എന്തൊക്കെയോ നഷ്ടപ്പെടുത്തിയ ഫീൽ 😍 പഴകും തോറും വീര്യം കൂടുന്ന മാസ്മരികത
@user-ri2pr3mx2x
@user-ri2pr3mx2x Месяц назад
ഞങ്ങടെ ജീവിതം ❤️. ഇപ്പോൾ രണ്ട് കുട്ടികളുമായി സന്തോഷം ആയി ജീവിക്കുന്നു 😍❤️🙏
@SWoRLd-bo1gj
@SWoRLd-bo1gj 2 года назад
പഴയ 8 9 ക്ലാസിൽ കൊണ്ട് പോയി💗💗💗
@sarunp7535
@sarunp7535 2 года назад
പ്രിയപ്പെട്ട പാട്ട് 😃😃 യേശുദാസ് ദൈവം അനുഗ്രഹിച്ച കലാകാരൻ 👏👏👏
@ancyraj9278
@ancyraj9278 2 года назад
എന്റേ ഇഷ്ടം പാട്ട് ❤️❤️❤️
@user-dc6zd1sd2m
@user-dc6zd1sd2m 2 года назад
ഏത് ഡൈബം 🤣🤣🤣👌
@sonasonu9700
@sonasonu9700 2 года назад
My frvt love song love chythu povmo araymo
@sreejithchandran8047
@sreejithchandran8047 Год назад
ഓർമയുടെ വേലി യേറ്റങ്ങൾ തിരയടിക്കുന്ന പാട്ട്. രാവിലെ 9 മണിക്കും, വൈകുന്നേരം 4 മണിക്കും സ്കൂൾ വിടുമ്പോൾ തന്റെ പ്രണയിനിയെ കടയുടെ മുന്നിൽ നോക്കി നിന്ന നിമിഷങ്ങൾ. അവളുടെ കടകണ്ണ് കൊണ്ട് നമ്മളെ നോക്കുമ്പോൾ കിട്ടുന്ന സുഖം. അതൊക്കെ ഒരു കാലം ആയിരുന്നു. ആ കാലത്ത് തൊട്ട് അപ്പുറത്ത് ഒരു കാസറ്റ് കട ഉണ്ട്. ആ കടയിൽ സ്കൂൾ വിടുന്ന സമയത്ത് ഈ സോങ് രണ്ട് ബോക്സ്‌ ഇടും. ആ പാട്ട് കേട്ട് കുറെ പൂവാലൻ മാർ കടയിൽ തല യൊക്കെ ചീപ്പി ഇങ്ങനെ നിൽക്കും. സുന്ദരി കളായ കാമുകി മാർ പോകുമ്പോൾ, ഈ പാട്ട് കേട്ട് ഇങ്ങനെ അവളെ നോക്കി നിന്ന കാലം. കാലമേ ഒരിക്കൽ കൂടി തരുമോ ആ മുഹൂർത്തങ്ങൾ. നിലാവ് പരന്ന് ഒഴുക്കുന്നു രാത്രിയിൽ ഈ പാട്ടും കേട്ട് എന്തൊക്കെ കിനാവുകൾ കണ്ടിട്ടുണ്ട്. എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങൾ തന്ന 90 ന്റെ കാലമേ, നിനക്ക് നന്ദി, ❤️❤️❤️❤️
@itsmearjuncnair
@itsmearjuncnair 6 месяцев назад
കാലം അവർക്ക് പേര് നൽകി "കോഴി"😁
@praveenkumar-oy3vx
@praveenkumar-oy3vx Год назад
2004 sslc പഠിച്ച കാലം. ഉള്ളിൽ ഐസ് വിഴുന്നപോലെ ഇടക്ക് ❤ഓർമ്മകൾ
@vipinkumarcv1530
@vipinkumarcv1530 Год назад
തീയേറ്ററിൽ പോയ്‌ കാണാൻ ഭാഗ്യം ലഭിച്ചു 90s
@nisarshapattambi3989
@nisarshapattambi3989 2 года назад
എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ മടുക്കാത്ത മൂവി നൊസ്റ്റു.....
@anandhumolanu3402
@anandhumolanu3402 Год назад
🥰🥰🥰
@anasmobileworld1894
@anasmobileworld1894 2 года назад
എന്ധോ ഒരു നഷ്ടബോധം പോലെ തോന്നുന്നു ഇ സോങ് കേൾക്കുമ്പോ 😔
@dilsoman
@dilsoman 2 года назад
ഇതിലെ കൈ തുടി താളം തട്ടി song okke..ho വേറെ ഒരു ലോകത്ത് കൊണ്ടുപോകും...
@Krishnadev22566
@Krishnadev22566 3 месяца назад
ഈ പാട്ടും ഈ പടവും അതൊരു വികാരമാണ്❤️ മലയാളിക്ക് അന്ത്യമില്ലാത്ത കാലത്തോളം ഇതുമുണ്ടാകും💯🙌
@anseeranzi6108
@anseeranzi6108 2 года назад
പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന് 🥰
@jagannathsivakarma.v7884
@jagannathsivakarma.v7884 2 года назад
ഏറ്റവും ഇഷ്ടം ഉള്ള നടി നവ്യ നായർ
@adarshmani8345
@adarshmani8345 2 года назад
😍❤
@lijeshthamarasery8204
@lijeshthamarasery8204 2 года назад
Berny sir Ningale ealla paattukalum enthaa rasama kelkkan dasettan poli
@user-sc5oi7io4v
@user-sc5oi7io4v 2 года назад
കല്ല്യാണരാമൻ (2002) ഗാനഠ.കഥയിലെ രാജകുമാരനുഠ രചന.കൈതപ്രഠ സഠഗീതഠ.ബേണി ഇഗ്നേഷ്യസ് പാടിയത് കെ ജെ യേശുദാസ്
@jipsongeorge3890
@jipsongeorge3890 Год назад
കല്യാണ രാമൻ shirt 85plus കിഡ് ശെരിക്കും അടിച്ചുപൊളിച്ച കാലഘട്ടം ...
@arunkrishna327
@arunkrishna327 Год назад
അവൾ അമ്മയായി അമ്മുമ്മ ആയി മുത്തശ്ശി ആയി last ഈ ഡയലോഗ് പിന്നെ ഈ പാട്ടും ❤️❤️👌
@Armymen392
@Armymen392 2 года назад
ഈ പാട്ട് കേൾകുപ്പോ ന്റെ പത്താം ക്ലാസ് സെൻറ് ഓഫ്‌ ഓർമ വരുന്നു 😔😔😢
@nandanarajan4064
@nandanarajan4064 2 года назад
Dhasettaa enthoru voice aa ingade😍😘...
@user-sc5oi7io4v
@user-sc5oi7io4v 2 года назад
കല്ല്യാണരാമൻ (2002) ഗാനഠ.കഥയിലെ രാജകുമാരിയുഠ ഗോപകുമാരനുഠ രചന.കൈതപ്രഠ സഠഗീതഠ.ബേണി ഇഗ്നേഷ്യസ് പാടിയത് യേശുദാസ്
@studiovismaya9151
@studiovismaya9151 Год назад
alax pol
@xavierbritto3061
@xavierbritto3061 2 года назад
Entha patt ,Dasettan 👌👌👌 ❤️❤️❤️ Dileepeattan - Navya 😘😘😘🙌🙌🙌
@maheshcv3884
@maheshcv3884 2 года назад
ഇഷ്ടപെട്ടപാട്ടുകളിൽ ഒരു പാട്ട്‌... ❤
@suneeshsuneesh2361
@suneeshsuneesh2361 2 года назад
ഇത് പോലുള്ള ഗാനങ്ങളും പടങ്ങളും ഇനി ഒരിക്കൽ കൂടി മലയാളത്തിൽ കിട്ടുമോ ആവോ ❤️🔥
@jobin2214
@jobin2214 2 года назад
വാമനപുരം ബസ്‌റൂട്ട്
@adarshadarsh2046
@adarshadarsh2046 Год назад
ഞാൻ ഏഴാം ക്‌ളാസിൽ പഠിക്കുമ്പോ ഇറങ്ങിയ film., മറക്കാൻ pattilla ഒരിക്കലും.., ഇതിന്റെ കൂടെ ഇറങ്ങിയ film 'നമ്മൾ.. ''' രണ്ടും കട്ടയ്ക്, ഇജ്ജാതി കാലം.,കട്ടയ്ക്...
@karthika.p.a2041
@karthika.p.a2041 2 года назад
One of my favorite songs🎵 ❤🥰
@abhilashk.b1592
@abhilashk.b1592 2 года назад
പാട്ടുകൾ തേടിപ്പിച്ചും ചിന്തിച്ചും typ ചെയ്തു കണ്ടത്തേണ്ട 😁 ഇവിടെ എല്ലാം ഉണ്ട് 💓😍 സത്യം ഓഡിയോസ്.. എല്ലാം selected songs.. Thanku so much 😘😘😘
@aswins2995
@aswins2995 8 месяцев назад
Sreelakam vaazunna devii.....❤ ....best lyrics
@anoopnk9580
@anoopnk9580 Год назад
6 year pranayichu 5 varsham aayi kallianam kazhinjit orumichirunnu kelkkunnu entha feel😍😍😍😍😍
@hamdanhmohd11
@hamdanhmohd11 Год назад
1.40. Mint ഇടക്കുള്ള ആ മ്യൂസിക്ക് ഇലേ എന്റെ അമ്മോ പൊള്ളിയ പലതും ഓർമ്മ വരും 🤍🤍🤍🤍🤍🤍🤍 പക നൊസ്റ്റു 🤍🤍🤍
@sadikcp1272
@sadikcp1272 2 года назад
ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മനസ്സിൽ പതിഞ്ഞ സോങ് ആണ് ഹമീദ്ക്കാന്റെ ഗ്യാസ് കുറ്റിയിൽ ഓടുന്ന ഓട്ടോ യും
@gopikaraj9621
@gopikaraj9621 2 года назад
Priyapettathil ettavum priyapettath❤️❤️
@snehaponnu1880
@snehaponnu1880 2 года назад
Enikku estamaanu Ee paatu achanteyum ammedem wedding cd yil thaali kettumbol Ee paataanu
@LyricsBoxmalayalam1
@LyricsBoxmalayalam1 2 года назад
Evergreen song forever 😍
@mahesh4062
@mahesh4062 6 месяцев назад
Ya devi sarvva bhoodeshu.. Prema roopena samsthitha namasthasyai namasthasyai namasthasyai namo namaha kadhayile rajakumariyum gopakumaranum onnavaan puzhayile ponnalonaglil avarozhukki deepangal karalile moham thaliraniyaanayi avariruperum thapam cheythu ee ambala kalppadavil kadhayile rajakumariyum gopakumaranum onnavaan ..hoo sreelakam vazhunna devi praana manthra munarthunna devi thapassirikkum sneha manssukalkk ashwasameki ozhukunna deepangal thozhukai nalangal athu kandu kai neetti thiru vara mekanayi anuraga ravilalankarichoru poonthoniyethi kadhayile rajakumariyum gopakumaranum onnavaan puzhayile ponnalonaglil avarozhukki deepangal..hooo avani thaalangalenthi raga thalam thudikkunna ravil rajakumarikkum gopakumaranum maangalyamayi panthalittu ponmegham kannezhuthi kaarmegham pottuthottu pootharam minnu ketti minnaram annaayirathiri mala charthiya kalyanamayi kadhayile rajakumariyum gopakumaranum onnavaan puzhayile ponnalonaglil avarozhukki deepangal karalile moham thaliraniyaanayi avariruperum thapam cheythu ee ambala kalppadavil kadhayile rajakumariyum gopakumaranum onnayi varavayi ponnolangalil aayiram ayiram deepangal.hoo
@renjithbennyraghav4187
@renjithbennyraghav4187 2 года назад
പഴയ കാലഘട്ടത്തിലേക് ഒരു തിരിച്ചു പോക്ക് ഒന്നും ഇല്ല ശശിയെ എല്ലാം ഓർമയിൽ കാത്തു സൂക്ഷിക്കാം
@nandanarajan4064
@nandanarajan4064 2 года назад
എന്ത് ഭംഗിയാ ഈ song
@shameemsulaiman9096
@shameemsulaiman9096 2 года назад
Ohhhhhhh..........enthuva parayande ariyilla🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘Namasthasyeeeeeeeeeeeee......missing those years ....Dileepettan ❣Navya chechiiii
@akhinvp
@akhinvp 2 года назад
I heared this song when I was in my 8th standard. I used to wait in chitrageetham for this one. One of the first song I ever searched in RU-vid. Still one of my favourite one 👍
@mikeshort2662
@mikeshort2662 2 года назад
Next Level Remastering from Satyam Audios.
@sabanasabu8606
@sabanasabu8606 2 года назад
Cinemayill ee song kaanan kaathirunna kaalam
@sajiindia1586
@sajiindia1586 11 месяцев назад
ഇതു പോലെ രാജകുമാരിയും ആയി അന്ന് ഒന്നാകാൻ കഴിഞ്ഞില്ല. 60 വയസ്സ് കഴിയുമ്പോൾ ഒന്നാകാൻ തീരുമാനിച്ച ഞങ്ങൾ.😊
@bavintm6806
@bavintm6806 2 года назад
My favorite song ❤❤❤
@satheeshchandhran1128
@satheeshchandhran1128 2 года назад
ശബ്ദ മാധുര്യം
@jaleeljaleel3388
@jaleeljaleel3388 11 месяцев назад
Dasettan voice ini bhoomiyil mattonnilla❤❤❤❤❤❤🙏🙏🙏🙏🙏🙏
@kannanshiva8634
@kannanshiva8634 2 года назад
ഇഷ്ടം ഒത്തിരി ഇഷ്ടം ❤
@aksharasarath4889
@aksharasarath4889 2 года назад
1:45 🆃🅾 2:05🔥♥️❣️
@shinashinu7488
@shinashinu7488 Год назад
പണ്ട് കാലങ്ങളിൽ ജനിക്കാമായിരുന്നു എന്ന് തോന്നുന്നവരുണ്ടോ
@SatheeshKumar-hf5ms
@SatheeshKumar-hf5ms Год назад
Super melody magic of Yesudas sir SKR
@sumodh2008
@sumodh2008 3 месяца назад
ആദ്യമായി ക്ലാസ്സ് കട്ട് ചെയ്ത് പോയി കണ്ട സിനിമ 😂
@shijinashijinakk7754
@shijinashijinakk7754 2 года назад
Spr song.dileepettande ella songum superanu.. dhasettan voice enthu rasamanu. Ethra kettalum mathivarillaa..
@aswathi378
@aswathi378 4 месяца назад
ഈ പാട്ടു കേൾക്കുമ്പോൾ ഇല്ലാത്ത എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു... ഒരു പക്ഷെ ഈ സിനിമ അത്രമേൽ ആഴ്ന്നിറങ്ങിയിട്ടുണ്ടാകും...
@nitheeshdas9462
@nitheeshdas9462 2 года назад
പഴയ കാലത്തേക്ക് കൊണ്ടുപോയി 😌🙂😣................
@ramyabiju8803
@ramyabiju8803 2 года назад
സത്യം... ഈ പാട്ട് കേൾക്കുമ്പോൾ ജീവിതത്തിലെ ആ നല്ല കാലം ഓർമ്മകൾ
@shilpajinil5819
@shilpajinil5819 2 года назад
Evergreen hit song 🥰
@muhammadsinank.a6439
@muhammadsinank.a6439 2 года назад
Super ❣❣💚💚
@ajeeshtb9233
@ajeeshtb9233 6 месяцев назад
2024 ൽ കേൾക്കുന്നവർ ഉണ്ടോ?
@nikhiljoseph6836
@nikhiljoseph6836 2 месяца назад
Ys
@9946068883
@9946068883 Месяц назад
Ys😊
@vijeshkumar9291
@vijeshkumar9291 Год назад
എന്റെ പെണ്ണ് കൂടെ ഉണ്ട് ഇന്നും മക്കൾക്ക്‌ പ്രായം 10: 11 ആയി 😍😍😍😍
@devanv
@devanv 8 месяцев назад
😍
@nithinrsnandhanam9651
@nithinrsnandhanam9651 Год назад
മിന്നുകെട്ടി മിന്നാരം അന്നായിരത്തിരി മാല ചാർത്തിയ കല്യാണമായി എന്താ വരികൾ
@anu6436
@anu6436 Год назад
Kaithappuram 💖🔥
@Vavachiii864
@Vavachiii864 2 года назад
2022 akunu. But all tym fav song❤️
@rahulramesh7169
@rahulramesh7169 Год назад
Ee song kelkkumbol. Ente nashtta pranayam aanu njan orkkunnathu
@kaifanwar6085
@kaifanwar6085 Год назад
Enthu bangiya ee patinu😍😍❤
@mrhzzboii7171
@mrhzzboii7171 Год назад
❤️favrtttt one
@musicbyvivek010
@musicbyvivek010 5 дней назад
Excellent song very nice 👍 best super hit song very nice happy song 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤🎉🎉🎉🎉 super hit song 👏👏👏👏👏👏🎉🎉🎉❤❤❤❤
@jijomartin3556
@jijomartin3556 Год назад
My favourite 🥰🥰🥰
@user-pw2qo7kt9z
@user-pw2qo7kt9z 2 года назад
Favourite
@jijinksasi1404
@jijinksasi1404 2 года назад
My favourite song
@viperachu1042
@viperachu1042 2 года назад
Nostu ✌️❤
@user-vo5sk3nd9v
@user-vo5sk3nd9v 5 месяцев назад
❤Love from Nepal 🇳🇵
@sunaidsainulabeedn6233
@sunaidsainulabeedn6233 Год назад
Super song 😍
@sreejeshkulappurath950
@sreejeshkulappurath950 2 года назад
Nice song
@martinjoseph4075
@martinjoseph4075 Год назад
എന്തൊരു ഫീലാ ഈ പാട്ടിന്... ദാസേട്ടൻ..❤️
@musicbyvivek010
@musicbyvivek010 5 дней назад
Very nice song enjoyable song
@manukarthika7215
@manukarthika7215 2 года назад
Gud song
@vineeshcp
@vineeshcp Год назад
Love song 🥰♥️♥️
@clintcharles4051
@clintcharles4051 2 года назад
കല്ല്യാണരാമൻ (2002) ഗാനഠ.കഥയിലെ രാജകുമാരിയുഠ ഗാനരചന.കൈതപ്രഠ സഠഗീതഠ.ബേണി ഇഗ്നേഷ്യസ് പാടിയത് കെ ജെ യേശുദാസ്
@musicbyvivek010
@musicbyvivek010 5 дней назад
Super bloucbuster Malayalam movie song very happy boosting energetic song very nice song 👏👌🎉🎉🎉🎉
@tintukuruvilla3257
@tintukuruvilla3257 Год назад
Premikkumbol ee song kett pranth pidichittund . Innu ale thanne Kalyanam kazhich 16 um 8 um vayass ulla rand kuttikalude Amma yum ayi 😁
@sajeerkamal2257
@sajeerkamal2257 2 года назад
One of my favourite song
@neethumolsinu6384
@neethumolsinu6384 9 месяцев назад
Dasettan🥰👌👌👌
@childhoodfilmheros990
@childhoodfilmheros990 2 года назад
nostuuu😟
@kpashiqvlogs8522
@kpashiqvlogs8522 Год назад
Wooow song 😪
@shidhinp3781
@shidhinp3781 Год назад
Dont forget this song in my life
@rangeen2015-hn8ie
@rangeen2015-hn8ie 6 месяцев назад
Rangeen ❤GREESHMA ❤️🌹
@anilaniyappan3054
@anilaniyappan3054 5 месяцев назад
എന്റെ 10 ക്ലാസ്സ്‌ ഫൈനൽ ആയിരുന്നു
@maneeshsebastian8479
@maneeshsebastian8479 Год назад
എന്റെ പ്രിഡിഗ്രി കാലം ഓർമ്മ വന്നു
@Juingli
@Juingli 6 месяцев назад
I'm praying at my heart... That god will give a chance for me to live with him❤... To an I LOVE YOU..i tried confessing. Dear God, Kindly give me my love❤! This song 🎵 & my feelings are matching...
@rangeenv1984
@rangeenv1984 Год назад
ഗ്രീഷ്മ ❤Rangeen
@kailaskailas5688
@kailaskailas5688 Месяц назад
Hwwa this song 😩❤️