Тёмный

Kaduppam Kurachu | AI കാലത്തെ കൂടോത്രം! | Congress | K Sudhakaran | Artificial Intelligence 

News18 Kerala
Подписаться 3,1 млн
Просмотров 7 тыс.
50% 1

Kaduppam Kurachu | കൂടോത്ര വിവാദത്തിൽ നേതാക്കന്മാർക്കെതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി. പണി എടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടി ഉണ്ടാകില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കൂടോത്രം വച്ച് പാർട്ടിയിയെയും നേതാക്കന്മാരെയും തകർക്കാം എന്ന് വിചാരിക്കുന്നവരും പാർട്ടിക്ക് നാണക്കേടാണ്.
Youth Congress state vice-president Abin Varki against the leaders in the Kudotram controversy. Those who think that they can destroy the party and its leaders in the 21st century are a shame for the party. #blackmagicagainstksudhakaran
#congress #kudotramcontroversy #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@user-ry8bf8vi1c
@user-ry8bf8vi1c 6 дней назад
ഇതു അന്ധ വിശ്വാസം അല്ല നല്ല വിശ്വാസം തന്നെ മനുഷ്യൻ എവിടെയെല്ലാം കബലിപ്പിക്കപ്പെടുന്നുണ്ട് അതൊന്നും ആർക്കും പരാതിയില്ല
@padmajas71
@padmajas71 5 дней назад
Devidasansir given an excellent explanation
@rgap3944
@rgap3944 3 дня назад
😂😂 Alaxandar jacub IPS കേസ് കണ്ടുപിചിക്കാൻ കൂടോത്ര ജിന്നിനെ ഉപയോഗിച്ച് ഫോറിന്സിക്ക് ഡിപ്പാർട്ട്മെന്റിനെ കളിയാക്കി 😂😂😂
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 5 дней назад
അന്ധവിശ്വാസങ്ങൾ രാജ്യസഭയിലും, ലോക സഭയിലുമെത്തിയൊ? ആത്മീയ ബിസിനസുകാരുടെ തന്ത്രങ്ങളെല്ലെ കൂടോത്തരം'
@sreerajunnikrishnan9697
@sreerajunnikrishnan9697 6 дней назад
ദേവീദാസൻ സർ ഒത്തിരി നല്ലൊരു ജ്യോൽസ്യൻ ആണ് അറിവുള്ള മനുഷ്യൻ ആണ്......
@fusiongaming753
@fusiongaming753 5 дней назад
അദേഹത്തിന് അറിയില്ല കൂടോത്രം ഒണ്ടോ ഇല്ലയോ എന്ന് ദൈവം ഒണ്ട് അത് പോലെ ദൈവത്തിന് ഒരു ശത്രു ഒണ്ട് അ ശത്രു ആണ് പിശാച് പോസ്റ്റി വ് ഒള്ളത് പോലെ നെഗറ്റീവ് ഒണ്ട് പിശാചി എന്റെ സഹായത്ത് ഓട് കുടി ആണ് കൂടോത്രം ചെയ്യന്നത്
@Basant-ex5pd
@Basant-ex5pd 4 дня назад
കൂടോത്രം എന്നത് സ്വത്തം അമ്മേടെ മലവിസർജം അതാണ് ശരി😅
@user-xb5zo8rb4e
@user-xb5zo8rb4e 3 дня назад
ബൈബിൾ.. ഖുർആൻ ഒക്കെ അന്ധ വിശ്വാസം തന്നെ ആണ് 🤣😂😂😂.. അയ്യേ. അയ്യേ... 🤣😂😂😂😂😂🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂🤣🤣🤣🤣
@fusiongaming753
@fusiongaming753 5 дней назад
അൽ ഫലഖ് 113 : 3 وَمِن شَرِّ غَاسِقٍ إِذَا وَقَبَ ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.
@nikhilsastro3745
@nikhilsastro3745 6 дней назад
ഇതിൽ ശ്രീ ഹരി പത്തനാപുരം അദ്ദേഹം പറഞ്ഞ അദ്ദേഹത്തിന്റെ date ഉം സമയവും അനുസരിച്ച് കാർത്തിക നക്ഷത്രം ആണ്. ഉത്രട്ടാതി അല്ല. Expect a clarification. 1979 April 27, 10.50 p.m.
@prabhakarankv1914
@prabhakarankv1914 4 дня назад
സ്വന്തം നക്ഷത്രം തന്നെ തെറ്റായിട്ടാണ് പറയുന്നത് ഈ പണി നിർത്തി വേറെ വല്ല പണിക്കും പോകുന്നതല്ലെ നല്ലത് എൻ്റെ ജനന തീയതിയും നക്ഷത്രവും ഞാൻ പണ്ടേ പറഞ്ഞാണ് എന്നും ആ മനുഷ്യൻ പറയുന്നു കഷ്ടം
@fusiongaming753
@fusiongaming753 5 дней назад
അൽ ഫലഖ് 113 : 5 Verse: وَمِن شَرِّ حَاسِدٍ إِذَا حَسَدَ അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.
@prabhakarankv1914
@prabhakarankv1914 4 дня назад
ഹരി പ്രഭാഷകൻ തന്നെ ജ്യോത്സ്യനല്ല.
@fusiongaming753
@fusiongaming753 5 дней назад
അൽ ഫലഖ് 113 : 4 Verse: وَمِن شَرِّ ٱلنَّفَّٰثَٰتِ فِى ٱلۡعُقَدِ കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും
@user-je8bp5tc9j
@user-je8bp5tc9j 6 дней назад
ശ്രീമാൻ ഹരി താങ്കൾ പറഞ്ഞ 27. 4.79 രാത്രി 10.50 വെള്ളിയാഴ്ചയും കാർത്തിക നക്ഷത്രവുമാണ് ഉത്തൃട്ടാതിയല്ല
@nikhilsastro3745
@nikhilsastro3745 6 дней назад
@@user-je8bp5tc9j ഗുരുനാഥാ അങ്ങയുടെ ഭാഗം വളരെ ഭംഗിയായി അവതരിപ്പിച്ചപ്പോൾ സന്തോഷം ആയി. ശ്രീ ഹരിയുടെ date ന്റെ കാര്യം ഞാൻ മുകളിൽ സൂചിപ്പിച്ചിരുന്നു.
@midhulina
@midhulina 6 дней назад
കെപിസിസി പ്രസിഡന്റിനെ പ്രശ്നം നാട്ടുകാരുടെ മുഴുവൻ പ്രശ്നമായി കാണണോ❓
@abdullaabdu211
@abdullaabdu211 6 дней назад
venda aru paranju ayalude preshnam ayalude mathram madyamangal charcha cheyyunnu nammal kelkkunnu venamenkil kelkkam kelkkathirikkam,,
@abdullaabdu211
@abdullaabdu211 6 дней назад
Nireeswara vadi pparayunnu Dhayivam illa ennu enthu marupadi parayananu,,, Namukkellam matha pithakkal undennu viswasikkunu Maathavu undennu viswasikkan karanamakunnath presavichu ennathinu thelivukal undayathukondanallo appol pithavine engine oru pithavundennu viswasikkunnath appol pitavine viswasikkamenkil Dhayivatheyum viswasikkamallo,,,, Appol ee prepanjathe muzhuvanum srishtticha oru Nathan und,,,,jyothisan shanku mughamparayunnath sheriyaya margathiludeyanu viswasichalum illenkilum,,
@nikhilsastro3745
@nikhilsastro3745 6 дней назад
ഹരി പത്തനാപുരം പ്രഭാഷകൻ മാത്രം അല്ല. അദ്ദേഹവും ദേവി ദാസൻ സാറിനെ പോലെ ഒരു നല്ല ജ്യോത്സ്യൻ തന്നെയാണ്.
@Cskbnnnm
@Cskbnnnm 6 дней назад
Nalla jolysan kalla jolstan joylsan thanne kallamalle😂
@fusiongaming753
@fusiongaming753 5 дней назад
പോസിറ്റീവ് മാത്രം അല്ല ഒള്ളത് നെഗറ്റീവ് ഒണ്ട് അതിൽ നിന്നു തന്നെ മനസിൽ ആക്കം കുടോത്രം സത്യം ആണ് കാരണം ദൈവം ഒള്ളത് പോലെ പിശാച് ഒണ്ട് നൻമമാത്രം അല്ല ഒള്ളത് തിന്മയും ഒണ്ട് ഹരിപത്തനപുരം കൂടോത്രം അന്തവിശ്വാസം ആണ് എങ്കിൽ നെഗറ്റീവ് ഇല്ല എന്ന് തെളിക്കണം നെഗറ്റീവ് ഒണ്ട് എങ്കിൽ കുടോത്രം ഒണ്ട്
@hareendranvs3852
@hareendranvs3852 2 дня назад
Koodothrathine kurichu eyaalkku anthenkilum ariyaamo
@daruvelamonthly8585
@daruvelamonthly8585 5 дней назад
അണ്ടവിശ്വം എന്ന് പറയരുത്‌മോളെ
@hareendranvs3852
@hareendranvs3852 2 дня назад
Bomb vachu kollaan kazhiyumo bomb yennathu yaadhardhyamalle
@daruvelamonthly8585
@daruvelamonthly8585 5 дней назад
നിങ്ങൾ ഒരു സ്സർവജ്ഞണിയാണോ
@manidasg1461
@manidasg1461 4 дня назад
Hari pathanaapuram paraunnathu thettaanu pulli bjp keralathil jeaekoola ennu paranju enthaaei Hari pathanaapuram nireeswars vaathi aanu
@daruvelamonthly8585
@daruvelamonthly8585 5 дней назад
നിന്റെചോദ്യംപോലും അറിവില്ലായ്മയാണ്
@jinn2038
@jinn2038 6 дней назад
😂😂😂😂😂
@midhulina
@midhulina 6 дней назад
ഭരണഘടന കൂടോത്രം ആണോ❓
@abdullaabdu211
@abdullaabdu211 6 дней назад
enthina Baranagadanaye ithilekku valichizhakkunnu,,
@asokakumar7761
@asokakumar7761 День назад
കൂടോത്രം പ്രചരിപ്പിക്കാൻ ഗൂഢ തന്ത്രം നിഗൂഢ നാടകം
@asokakumar7761
@asokakumar7761 День назад
എന്തരടെ
Далее