loki❤ give respect take respect❤ അതാണ് നമ്മുടെ loki 😍 lokesh എന്ന ഡയറക്ടർ ആണോ ലോകേഷ് എന്ന വ്യക്തിയെ ആണോ കൂടുതൽ ഇഷ്ടം കൂടുതൽ ബഹുമാനം എന്ന് പറയാൻ പറ്റുന്നില്ല എന്നതാണ് സത്യം...that much love and respect ❤
ഒരിക്കലും കൈതി 2 ൽ എല്ലാ characters ഉം വരില്ല.... കൈതി ടെ prequel ആണ് കാണിക്കുന്നത് എങ്കിൽ വരില്ല.. ആകെ വരാൻ chance ഉണ്ടേൽ Leo and Adakalam ആണ്... ദില്ലി jail ൽ നിന്ന് ഇറങ്ങി kazhinjitt ആണ്.. പ്രപഞ്ചൻ കൊല്ലപ്പെടുന്നതും vikram revenge ന് ഇറങ്ങുന്നത്... So vikram കൈതി 2 ൽ വരില്ല
@@amalraj4285 ഒന്നൂടി കേക്ക് ബ്രോ അവളോ സ്ട്രോങ്ങ് വന്ത് കൈതി 2 വിൽ ഇറുക്കും എല്ലാവരുടെയും appearance എന്ന് തന്നെ ആണ് പുള്ളി പറയുന്നത്.... എല്ലാവരുടെയും നല്ല രീതിയിൽ ഉള്ള റഫറൻസ് എങ്കിലും ഇണ്ടാവും 🔥
@@DhyanKrishnan-x9dbut loki prnjekunth 😂 rolex enha....he is the director ...he is devilish and brutal character ...enh he alrdy said... Oru villain stand alone movie chyanel think about the power of Rolex character
@@_bharathbiju_504 okkay broyuda perspective il Rolex anu main villian yentha perspective il leodas anu main villian, nammuku vaki aduthu movies varumpol kannam , fan fight venda
എത്ര പേർക്ക് urapund Lcu le main stars Kamal karthi surya vj ivar oru screen share cheyyum.I think Ethokke marketting strategy aanu . Ithokke orikellum sambhavikan pogatha karyangal aanu