Тёмный

Kalabham Tharam Bhagavane Manasum Tharam Full Video Song | HD | Vadakkumnadhan Movie Song | 

Wilson Video Songs
Подписаться 580 тыс.
Просмотров 910 тыс.
50% 1

Song : Kalabham Tharam
Movie : Vadakkum Nadhan
Director : Shajoon Karyaal
Lyrics : Gireesh Puthancherry
Music : Raveendran
Singers : KS Chithra, Biju Narayanan
Lyrics :
കളഭം തരാം ഭഗവാനെൻ മനസ്സും തരാം
മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം
ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം
പകൽവെയിൽ ചായും നേരം പരൽക്കണ്ണു നട്ടെൻ മുന്നിൽ
പടിപ്പുരക്കോണിൽ കാത്തിരിയ്ക്കും
മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ
പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിയ്ക്കാം
നിലാ കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈമ്പാലിനായ്
കുറുമ്പുമായ് എന്നും വന്നു നിൽക്കേ
ചുരത്താവു ഞാനെൻ മൗനം തുളുമ്പുന്ന പൂന്തേൻ കിണ്ണം
നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിയ്ക്കാം ……

Видеоклипы

Опубликовано:

 

24 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 204   
@shajikarayi4869
@shajikarayi4869 Год назад
വല്ലാത്തൊരു ഫീലിങ്ങാണ്.ഗിരീഷേട്ടാനിങ്ങളവിടേ.നിന്ന്.ഇപ്പൊഴും.കേൾക്കുന്നൂ.എന്നാണെൻ്റേവിശാസം.
@santhoshkalarickal5254
@santhoshkalarickal5254 3 месяца назад
പുള്ളി കോഴിക്കോട് ഉണ്ട് മരിച്ചിട്ടില്ല
@sureshkumar-th4rt
@sureshkumar-th4rt Год назад
ഈ പാട്ട് കേൾക്കുമ്പോൾ ആ പാട്ടിൽ വല്ലാത്ത ലയം വരും, അത്ര സുന്ദരമാണ് രവീന്ദ്രൻ മാഷിന്റെ സംഗീതം
@abhikeshas8445
@abhikeshas8445 Год назад
❤❤😂😅😊😊😊😊😊😅
@suredhranmp6309
@suredhranmp6309 11 месяцев назад
Aa
@suredhranmp6309
@suredhranmp6309 11 месяцев назад
😊
@arunuthappilly
@arunuthappilly 10 месяцев назад
@@suredhranmp6309 D
@ramadasanmodappathy8983
@ramadasanmodappathy8983 10 месяцев назад
❤❤ 3:52
@meezansa
@meezansa Год назад
മൂവി 📽:-വടക്കും നാഥൻ....... (2006) സംവിധാനം🎬:-ഷാജൂണ്‍ കാര്യാല്‍ ഗാനരചന ✍ :-ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :- രവീന്ദ്രന്‍ മാസ്‌റ്റർ രാഗം🎼:- പുഷ്‌പലതിക ആലാപനം 🎤:- കെ എസ്‌ ചിത്ര & ബിജു നാരായണൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜 ആ…..ആ…..ആ….. കളഭം തരാം ഭഗവാനെൻ മനസ്സും തരാം........ കളഭം തരാം ഭഗവാനെൻ മനസ്സും തരാം....... കളഭം തരാം ഭഗവാനെൻ മനസ്സും തരാം.............. മഴപക്ഷി പാടുംപാട്ടിൻ മയിൽപീലി- നിന്നെചാർത്താം........... ഉറങ്ങാതെ നിന്നോടെന്നും ചേർന്നിരിക്കാം………… (കളഭം തരാം.............) പകൽവെയിൽ ചായുംനേരം പരൽകണ്ണുനട്ടെൻമുന്നിൽ പടിപ്പുരകോണിൽ കാത്തിരിക്കും (പകൽ വെയിൽ) മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളംതണ്ടു ചേർക്കുംപോലെ മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളംതണ്ടു ചേർക്കുംപോലെ പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിക്കാം (കളഭം തരാം..........) നിലാക്കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈംപാലിനായ് കുറുമ്പുമായ് എന്നും വന്നു നിൽക്കെ (നിലാക്കുളിർ..............) ചുരത്താവു ഞാനെൻ -മൌനം......... തുളുമ്പുന്നപൂന്തേൻ കിണ്ണം ചുരത്താവു ഞാനെൻ - മൌനം.... തുളുമ്പുന്നപൂന്തേൻ കിണ്ണം.... നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിക്കാം.…. (കളഭം തരാം.........)
@santhoshkalarickal5254
@santhoshkalarickal5254 3 месяца назад
🙏
@k.kkitchen9422
@k.kkitchen9422 10 месяцев назад
ഈ പാട്ടിറങ്ങി ഏതാണ്ട് ഒരു വർഷത്തോളം കഴിഞ്ഞാണ് സിനിമ ഇറങ്ങുന്നത്.... ഈ പാട്ടിനെ കുറിച്ച് മനസ്സിൽ ചില വിഷ്വൽ സങ്കൽപ്പങ്ങളൊക്കെ ഉണ്ടായിരുന്നു സിനിമ ഇറങ്ങിയതോടുകൂടി സങ്കൽപ്പങ്ങളൊക്കെ തകർന്നു. പക്ഷെ പാട്ട് ഒരു രക്ഷയുമില്ല 🙏🙏🙏
@sanyohenry9597
@sanyohenry9597 4 месяца назад
Same✌🏻
@sivan3189
@sivan3189 4 месяца назад
സിനിമക്ക് എന്താണ് കുഴപ്പം
@sanyohenry9597
@sanyohenry9597 4 месяца назад
@@sivan3189 സിനിമക്ക് കുഴപ്പം എന്ന് അല്ലല്ലോ പറഞ്ഞത് പാട്ടിന്റെ വിശ്വൽസ് പ്രതീക്ഷിച്ച പോലെ വന്നിലന് ആണ് പറഞ്ഞത്
@youtubeuser09
@youtubeuser09 3 месяца назад
താങ്കൾ എന്ത് വിഷ്വൽസാണ് പ്രതീക്ഷിച്ചത്
@santhoshkalarickal5254
@santhoshkalarickal5254 3 месяца назад
@@sanyohenry9597 എന്നാൽ താങ്കൾ ഒരു ശിനിമ ചെയ്യൂ.... സങ്കൽപം അനുസരിച് ആശംസകൾ 😂😂😂
@dayal4906
@dayal4906 8 месяцев назад
എന്നും ഈ ഗാനം ഒരു വിസ്മയം ആയിരിക്കും
@sheenappapoojari3561
@sheenappapoojari3561 6 месяцев назад
Nice. Chithra ചേച്ചി കിടിലൻ പാട്ട്.
@MuhammedAnees-zx2jn
@MuhammedAnees-zx2jn 6 месяцев назад
പകൽ വെയിൽ ചായും നേരം പരൽ കണ്ണ് നട്ടെന്നും നീ 👌👌👌👌
@user-rq5uc5fs6u
@user-rq5uc5fs6u 4 месяца назад
Safeer priya.. Kalabham😁tharam.. എപ്പോഴും കേൾക്കാൻ ഇഷ്ട്ട പെടുന്ന സോങ്ങിൽ ഒന്ന്
@renjithgs7222
@renjithgs7222 Год назад
ഗിരീഷ് പുത്തഞ്ചേരി🥰🥰🥰🥰🥰💓💓💓💓💓💓💓
@shajikarayi4869
@shajikarayi4869 Год назад
വല്ലാത്തൊരു ഫീലിങ്ങാണ്.ഇത്.കേൾക്കുംബോൾ.
@reshmaum3492
@reshmaum3492 Год назад
P0re
@bindujose650
@bindujose650 Год назад
നിലാകുളിർ വീഴും💫💫💫💫💫💝രാവിൽ കടഞ്ഞൊരീ പൈമ്പാലിനായ്💛💛💛💛💛 💝കുറുമ്പുമായി എന്നും വന്ന് നിൽക്കേ♥️♥️♥️♥️♥️♥️💝
@ashokrao2377
@ashokrao2377 Год назад
Namaskaram the pinnacle of the highest level in gaanam thanks
@s.s.sreekumar6846
@s.s.sreekumar6846 Год назад
Good song.mr.girish putthanchariye...👌👍👌👍👌😍💐💖🌹😘🤝
@mohanchandra9001
@mohanchandra9001 Год назад
Kalabham tharaam ❤
@rshivanrshivan846
@rshivanrshivan846 Год назад
What a great face expression plus seens are very good.
@manjushashylesh630
@manjushashylesh630 9 месяцев назад
😅 1:05 1:06 1:06
@santhoshkalarickal5254
@santhoshkalarickal5254 3 месяца назад
കാവ്യ ജീവിക്കുക ആയിരുന്നു ഗ്രേറ്റ്‌ 🙏🙏🙏
@rahulparayil5378
@rahulparayil5378 2 года назад
Gireesh Puthenchery ♥️💜♥️
@sureshkumarmk4689
@sureshkumarmk4689 7 месяцев назад
Gireeshji...vow super
@aswaniachu5772
@aswaniachu5772 8 месяцев назад
Kavya chechi spr❤❤❤❤
@bindujose650
@bindujose650 Год назад
പകൽ വെയിൽ ചായും ⭐⭐⭐⭐നേരം പരൽ കണ്ണുനട്ടെൻ💖💖💖💖💖💖 മുന്നിൽ പടിപ്പുര കോണിൽ കാത്തിരിക്കും💫💫💫💫💫
@bindujose650
@bindujose650 Год назад
തുളുമ്പുന്ന പൂന്തേൻ💖💖💖💖💖 കിണ്ണം നിഴൽ പോലെ💛💛💛💛💛💛 നിന്നോടെന്നും ചേർന്നിരിക്കാം💫💫💫💫💫
@dayal4906
@dayal4906 8 месяцев назад
Lovlly
@santhoshkalarickal5254
@santhoshkalarickal5254 3 месяца назад
ഈ വരികൾ ഗിരിശിന് ഞാൻ ആണ് പറഞ്ഞു കൊടുത്തത്
@SureshKumar-lz6ix
@SureshKumar-lz6ix Год назад
എടാ കണ്ണാ 🙏🙏🙏
@nishanthv.p.6588
@nishanthv.p.6588 Год назад
രവീന്ദ്രൻ മാഷ് ❤❤
@sobhanadrayur4586
@sobhanadrayur4586 Год назад
Kavya'''nayakan'' ആരായാലു൦ പാട്ടുസീനിൽ''കാണാ൯ super.
@nirmalanimmi1392
@nirmalanimmi1392 8 месяцев назад
👹👹👹👹👹
@SujithKumar-vl5lb
@SujithKumar-vl5lb 11 месяцев назад
ബിജു നാരായണൻ, ചിത്ര ചേച്ചി
@abhijitho8324
@abhijitho8324 Год назад
Divine beauty kavya😍❤️
@santhoshkalarickal5254
@santhoshkalarickal5254 3 месяца назад
മുഴുവൻ മേക്കപ്പ് ആണ് കരി മാക്കാത്തി ആണ് 😂😂😂 😂😂😂 റോസ് പൌഡർ ആണ്
@remyaarun2289
@remyaarun2289 Год назад
ആ.... ആ.... ആ........... ആ....... കളഭം തരാം ഭഗവാനെൻ മനസ്സും തരാം മഴപക്ഷി പാടും പാട്ടിൻ മയിൽപീലി നിന്നേ ചാർത്താം ഉറങ്ങാതെ നിന്നോടെന്നും ചേർന്നിരിക്കാം കളഭം തരാം ഭഗവാനെൻ മനസ്സും തരാം പകൽ വെയിൽ ചായും നേരം പരൽ കണ്ണ് നട്ടെൻ മുന്നിൽ പടി പുര കോണിൽ കാത്തിരിക്കും..... (2) മണി ചുണ്ടിലുണ്ണീ നീ നിൻ മുളം തണ്ട് ചേർക്കും പോലേ (2) പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിക്കാം കളഭം തരാം ഭഗവാനെൻ മനസ്സും തരാം നിലാ കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈമ്പാലിനായ് കുറുമ്പുമായി എന്നും വന്ന് നിൽക്കേ.... (2) ചുരത്താവ് ഞാനെൻ മൗനം....... തുളുമ്പുന്ന പൂന്തേൻ കിണ്ണം....... നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിക്കാം കളഭം തരാം ഭഗവാനെൻ മനസ്സും തരാം (2) മഴ പക്ഷി പാടും പാട്ടിൻ മയിൽ പീലി നിന്നേ ചാർത്താം ഉറങ്ങാതെ നിന്നോടെന്നും ചേർന്നിരിക്കാം കളഭം തരാം ഭഗവാനെൻ മനസ്സും തരാം
@sobhanadrayur4586
@sobhanadrayur4586 10 месяцев назад
Varikalkku''Nandhi
@kitty_kyat1941
@kitty_kyat1941 3 месяца назад
@ajuzi998
@ajuzi998 7 месяцев назад
Super hit film & very beautiful songs 🔥🔥🔥❤❤❤ mohanlal, vineeth, kavya 🔥🔥🔥
@shahanaabbas2182
@shahanaabbas2182 10 месяцев назад
Kavya madhavante kannin vallatha bhangiyaa❤
@santhoshkalarickal5254
@santhoshkalarickal5254 3 месяца назад
പാട്ട് കേൾക്കുന്നില്ലേ 😂😂😂
@bindujose650
@bindujose650 2 месяца назад
കളഭം തരാം ഭഗവാ നെൻ മനസ്സും തരാം🩵💖🩵💖🩵💖🩵💖 മഴപക്ഷി പാടും പാട്ടി ൽ മയിൽ പീലിനിന്നെ ചാർത്താം ❤️🧡❤️🧡❤️🧡❤️ഉറങ്ങാതെ നി ന്നോടെന്നും ചേർന്നി രിക്കാം🩷💚🩷💚🩷💚🩷
@ranjinir6102
@ranjinir6102 2 месяца назад
Chitra chechi ❤❤❤❤
@bindujose650
@bindujose650 Месяц назад
പകൽ വെയിൽ ചാ യും നേരം ⭐⭐⭐⭐ ⭐⭐⭐⭐⭐💝പരൽ കണ്ണു നട്ടെൻ മുന്നിൽ💛💛💛💛💛💛💛💛💝 പടിപ്പുരകോണിൽ കാത്തിരിക്കും 💫💫💫💫💫💫💫💫💫💝
@user-uc7mk5nx9w
@user-uc7mk5nx9w Год назад
Old memories
@ExcitedBoatLake-vz4kk
@ExcitedBoatLake-vz4kk 3 месяца назад
ആ വിടർന്ന കണ്ണുകൾ ഇടതൂർന്ന മുടി നനഞ്ഞ അധരങ്ങൾ ഇതൊക്കെ കണ്ടിരിക്കാൻ നല്ല രസമാണ്
@shyma5954
@shyma5954 3 месяца назад
Ath lipgloss aanu😂
@aavi.
@aavi. 3 месяца назад
ath ennum lipgloss thanne aayirunu.. eth 1950s movie eduth nokiyalum athe😂 real life il aarkum nananja adharangal illa..
@girinair9135
@girinair9135 Год назад
Very nice ❤
@neethumolsinu6384
@neethumolsinu6384 2 месяца назад
Super song🥰 chithramma❤👌Biju chettan🥰👌👌👌
@myworld4390
@myworld4390 Год назад
ഗിരീഷേട്ടാ... വിഷമം തോന്നുന്നുണ്ട്. ഇല്ലാത്തതുകൊണ്ട്.....
@nkgopinath3226
@nkgopinath3226 Год назад
Ilkl po ppr ke😡 liyee Qq aa
@user-mw7ol2ft5t
@user-mw7ol2ft5t Год назад
Engottu poi
@aswathypraveen717
@aswathypraveen717 7 месяцев назад
In blue kavya very super
@shemeelasasikumar2061
@shemeelasasikumar2061 11 месяцев назад
A beautiful song with so much poignancy.
@mohanchandra9001
@mohanchandra9001 Месяц назад
Kalabham tharaam❣️
@mohanchandra9001
@mohanchandra9001 22 дня назад
Kalabhamtharaam❣️
@vijayanc3257
@vijayanc3257 Год назад
Kavya chechi super
@binuk.nbeeyesprinters8983
@binuk.nbeeyesprinters8983 Год назад
feeling song
@ushakumari1706
@ushakumari1706 2 месяца назад
Super music compostion & Lyrics 👌👌👌👍👍👍
@karunakarankarunakaran5646
@karunakarankarunakaran5646 Год назад
super super song
@sudheesh7003
@sudheesh7003 5 месяцев назад
2024 pls come here❤
@sabunirmalyam3771
@sabunirmalyam3771 Год назад
Super song ❤️❤️🧡🧡
@sajinair870
@sajinair870 Год назад
എടാ കണ്ണാ ☺️
@sajinair870
@sajinair870 Год назад
☺️👉🤔👉🫀👌
@sajinair870
@sajinair870 Год назад
🤔👉🔔🕵️
@sajinair870
@sajinair870 Год назад
☺️👉🔔😋
@sajinair870
@sajinair870 Год назад
Rober 🤔👉😋
@sajinair870
@sajinair870 Год назад
കളവ 😑
@sheelabsheela9205
@sheelabsheela9205 Год назад
Harekrishna
@sibiks5077
@sibiks5077 Год назад
madhyamavathi and mohanaraga raga
@anilanoop9326
@anilanoop9326 4 месяца назад
പുഷ്പലതിക
@jayakumarjayanjayan2801
@jayakumarjayanjayan2801 Год назад
👌🙏🙏❤️🙏
@binduraghavan2624
@binduraghavan2624 9 месяцев назад
ആലാപ് എങ്ങനെ എളുപ്പത്തിൽ പഠിക്കാം 😁😁, ഫസ്റ്റ് humming
@willsonpp4493
@willsonpp4493 Год назад
Good
@shyamkumarkurappillilram-ks9tx
❤👌👌
@anumol97
@anumol97 4 месяца назад
Super song❤❤
@lathamg5235
@lathamg5235 Год назад
🙏🙏🙏
@nithinnellikkal7508
@nithinnellikkal7508 Год назад
🔥🔥🔥❤️
@rahulk6412
@rahulk6412 4 дня назад
2024 il kelkunavar 💞
@sunandhakumari1053
@sunandhakumari1053 Год назад
🙏
@sajukumar4435
@sajukumar4435 11 месяцев назад
@devarajanmamoottil5079
@devarajanmamoottil5079 Год назад
♥️♥️♥️♥️♥️♥️♥️🌷🌷🌷🌷♥️🌷🌹👍
@rajeshnandajan3512
@rajeshnandajan3512 6 месяцев назад
Chithrachechivoice.nalla..claritty
@vijayammak.2591
@vijayammak.2591 2 года назад
Students ko school education time kalagar selected or ptolsahi Or healp lpoorr student musical instruments and indian song training all india villages and indian buget used
@vijayammak.2591
@vijayammak.2591 2 года назад
All student musical clas started allindia singer teachers pisted
@user-uc9is8ev7h
@user-uc9is8ev7h 10 месяцев назад
Adipoli❤❤❤😂😂😂❤❤❤❤❤
@nithinnellikkal7508
@nithinnellikkal7508 Год назад
🔥🔥🔥🙏🙏🎉
@sherinm45
@sherinm45 5 месяцев назад
❤❤❤❤❤
@valsalacnair2310
@valsalacnair2310 5 месяцев назад
കണ്ണടച്ച് പാട്ട് കേൾക്കാം
@VidhubalaPrasad
@VidhubalaPrasad Год назад
😍🥰🥰👌👌👌
@vyshnavk2265
@vyshnavk2265 9 месяцев назад
Kavya❤
@vijithbabu5219
@vijithbabu5219 6 месяцев назад
2024kelkkunnavar undo
@-shamsudheen
@-shamsudheen Месяц назад
😂ജൂൺ 18
@subrahmanianmp6509
@subrahmanianmp6509 Месяц назад
പണ്ടേ അഹങ്കാരം
@Sidharth_gaming234
@Sidharth_gaming234 10 месяцев назад
Krishna bagavane kathukollane
@nithinnellikkal7508
@nithinnellikkal7508 Год назад
🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@hemalathathilakan1059
@hemalathathilakan1059 Год назад
ഇഷ്ടമില്ലെങ്കിൽ കാണണ്ട കേട്ടോ
@vijayammak.2591
@vijayammak.2591 2 года назад
Rojgar nahi milgaithio f fi sangeeth programs karke famili ki karcha nikalsakthahai
@sajinair870
@sajinair870 Год назад
നിന്റെ കളഭം🤔👉👇👉🙏
@AswathyAswathy-ww5st
@AswathyAswathy-ww5st Год назад
കാവ്യക്ക് എന്തു കുഴപ്പം
@mansoormansoor-oh9us
@mansoormansoor-oh9us 2 месяца назад
കാവ്യക്ക് കഴപ്പ്
@CosmicLion777
@CosmicLion777 Месяц назад
What happened?
@sebin9111
@sebin9111 13 дней назад
Nd ഇല്ലെന്നേ ഉള്ളു 🥹
@babuokbabu2396
@babuokbabu2396 Год назад
Gg
@kamaladevichettiparambil4466
@kamaladevichettiparambil4466 8 месяцев назад
Cvv❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤
@valsalapr891
@valsalapr891 Год назад
@user-gp6pc3jl4s
@user-gp6pc3jl4s 9 месяцев назад
കാവ്യ മാധവൻ ❤️❤️❤️
@sajinair870
@sajinair870 Год назад
😂🤭👉🏻😛🫀?🤨😋🏃‍♂️
@sajinair870
@sajinair870 Год назад
👻
@hamzachembathedilm521
@hamzachembathedilm521 6 месяцев назад
കാവ്യ ❤️❤️
@hannaeldho2762
@hannaeldho2762 Год назад
Pattu enikku ishtamanu pakshe kavya- vineeth comboyekallum ishtam kavya-dileep anu karanam kavya- vineeth kurachu filma abinayichittundenkilum ivarude combokkanu nalla role kittiyathu mathravumalla dileep,kavya,vineeth ivar moonuperum abhinayicha cinemmakku dileepinu nalla role kittiyilla kavya- vineeth best combokku ettavum udaharanam e pattananu
@minimolminimol1014
@minimolminimol1014 2 года назад
നല്ല പാട്ട് ആയിരുന്നു ഇവളെ കേറ്റി അഭിനയ അച്ചുകൊണ്ട് കാണാൻ പറ്റത്തില്ല
@bellariraja9438
@bellariraja9438 Год назад
Thaan kaananda
@arunkumars228
@arunkumars228 Год назад
കാവ്യയോട് വ്യക്തിപരമായി ദേഷ്യം ഉണ്ടെങ്കിൽ അത് പറയണം അല്ലാതെ കാവ്യ മാധവനെ ഒക്കെ കടത്തി വെട്ടാൻ പറ്റിയ ഒരു നടി ഇന്ന് ഇല്ല മലയാളത്തിൽ
@abulaisemuhammed1559
@abulaisemuhammed1559 Год назад
നീ കാണണ്ട
@sarunp7535
@sarunp7535 Год назад
@@arunkumars228 correct
@dreamsfromheart1591
@dreamsfromheart1591 Год назад
​@@arunkumars228 correct
@SujithKumar-vl5lb
@SujithKumar-vl5lb 11 месяцев назад
ജോഡി pora വിനീത് കാവ്യ,, kavya തടി കൂടുതൽ
@anumol97
@anumol97 4 месяца назад
Ee jodi super aa darling darling, vadakumnadan, banaras❤❤❤
@Whatif.leo10
@Whatif.leo10 Год назад
നല്ല ഗാനവും കാവ്യെടെ ഓഞ്ഞ അഭിനയവും 😹😹
@AnoopAnoop-xn9gs
@AnoopAnoop-xn9gs 10 месяцев назад
Podo🤬
@Lekshmi12344
@Lekshmi12344 7 месяцев назад
Enna nee poi abhinayich kanich kodu
@AjithKumar-tp5do
@AjithKumar-tp5do Год назад
Aakasa neelimayilirunnu oru vetti thilangunna nakshathram chothikkunnu. ....njanezhuthiya varikalku evalayipoyallo abhinayichath. ...!!!!! aa nakshathram Sakshaal gireeshettanayirunnu. .....kozhikottu karude swakarya ahamkarame Giriyetta bashpanjali nerunnu. ...!!!!!
@mohanchandra9001
@mohanchandra9001 2 месяца назад
Kalabham tharaam❣️
@mohanchandra9001
@mohanchandra9001 25 дней назад
Kalabhamtharaam❣️
@mithrsentertainments
@mithrsentertainments 10 месяцев назад
@nithinnellikkal7508
@nithinnellikkal7508 Год назад
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@mohanchandra9001
@mohanchandra9001 2 месяца назад
Kalabham tharaam❣️
@mohanchandra9001
@mohanchandra9001 Месяц назад
Kalabham tharaam❣️
@mohanchandra9001
@mohanchandra9001 Месяц назад
Kalabham tharaam❣️
@mohanchandra9001
@mohanchandra9001 Месяц назад
Kalabham tharaam❣️
@mohanchandra9001
@mohanchandra9001 Месяц назад
Kalabham tharaam❣️
@mohanchandra9001
@mohanchandra9001 2 месяца назад
Kalabham tharaam❣️
@mohanchandra9001
@mohanchandra9001 2 месяца назад
Kalabham tharaam❣️
@mohanchandra9001
@mohanchandra9001 2 месяца назад
Kalabham tharaam❣️
@mohanchandra9001
@mohanchandra9001 2 месяца назад
Kalabham tharaam❣️
Далее
Kettim gul opkegani😋
00:37
Просмотров 789 тыс.
Kolakuzhal
4:32
Просмотров 3,1 млн
I Like It
2:29
Просмотров 2,5 млн
Stray Kids "Chk Chk Boom" M/V
3:26
Просмотров 56 млн
UZmir & Mira - Ey yor (MooD video)
2:52
Просмотров 970 тыс.