Тёмный

Kalanju Kittiya Pranayam | Malayalam Short Film | Kutti Stories 

Kutti Stories
Подписаться 699 тыс.
Просмотров 1,1 млн
50% 1

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
For advertisements and collaborations :
info@kuttistories.in
➺ Subscribe Now : avenir.to/SubscribeKuttiStories
➺ Like On Facebook : avenir.to/LikeKuttiStories
➺ Follow On Instagram : avenir.to/FollowKuttiStories
➺ Follow On Twitter : avenir.to/FollowKutti-Stories
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Развлечения

Опубликовано:

 

3 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 787   
@KuttiStoriesOfficial
@KuttiStoriesOfficial 7 месяцев назад
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
@hananahhashim296
@hananahhashim296 7 месяцев назад
Hhhassa🤣😘
@donthomas....
@donthomas.... 7 месяцев назад
Ente dought english cafe nigalde anona
@user-gr7ce9zm8e
@user-gr7ce9zm8e 7 месяцев назад
L
@AgentShadow94
@AgentShadow94 6 месяцев назад
Actor nte abhinayam kurach payyanmareyum penkutykaleyum kayyiledukaan ullath und😅😅😅😅
@RASHIDRISHAN
@RASHIDRISHAN 6 месяцев назад
😂
@subhitha5190
@subhitha5190 7 месяцев назад
Tovino sound and look pole thonniyavar indo😅
@devanarayanan.m4386
@devanarayanan.m4386 7 месяцев назад
@Aishhhh123
@Aishhhh123 7 месяцев назад
Illa😂
@akpesgamer2465
@akpesgamer2465 7 месяцев назад
Yss... Enikkum thonnii😁
@avaneese
@avaneese 7 месяцев назад
Ys
@muhsinat6468
@muhsinat6468 7 месяцев назад
Sound und
@krishhhh8877
@krishhhh8877 7 месяцев назад
ചെക്കൻ കിടു 👌👌👌👌👌ടോവിനോയുടെ voice and mannerisms.. അത് കൊണ്ടാവാം ഒരിഷ്ടം തോന്നി ❤️❤️😍😍
@kiranraj3332
@kiranraj3332 7 месяцев назад
Ain
@VijeeshP-lu1nu
@VijeeshP-lu1nu 7 месяцев назад
പെണ്ണും അടിപൊളിയാണ്👍
@witsonjohn2023
@witsonjohn2023 7 месяцев назад
enikum same feel tovino yudea voice
@ASH03ASH
@ASH03ASH 5 месяцев назад
Over acting
@demon_salyer_
@demon_salyer_ 7 месяцев назад
ചെറിയൊരു Concept അത് ഇത്രേം വൃത്തിക്കും മനോഹരവുമായിട്ട് ചെയ്തു വെച്ചുക്കുന്നു 👌 Director Sir 👏
@astrophile5715
@astrophile5715 7 месяцев назад
എന്തൊരു cute പട്ടികുട്ടിയാ... 😍🤍 Like it.. 🙌🏻😘
@krishhhh8877
@krishhhh8877 7 месяцев назад
Kutti stories ന്റെ ഓരോ എപ്പിസോഡ്സും ഒരു ചെറുപുഞ്ചിരിയോടെ മാത്രേ കടന്നു പോകാറുള്ളൂ ❤️❤️❤️
@shebzz0078
@shebzz0078 7 месяцев назад
But why😄😄
@shuhaibkasaragodofficial
@shuhaibkasaragodofficial 7 месяцев назад
Athenthe potti chirichaal😌
@bijupak
@bijupak 7 месяцев назад
ശെരിക്കും ഞാൻ പുഞ്ചിരിച്ചോണ്ട് ഇരിക്കുവായിരുന്നു 😊😊😊😊😊
@Rinsav17
@Rinsav17 7 месяцев назад
ആ പട്ടിക്കുട്ടി ഉറങ്ങുന്ന സീൻ!!! 😍🥰🥰🥰
@thorappankochunni2040
@thorappankochunni2040 7 месяцев назад
Kuttistories കണ്ടാൽ love ഇല്ലെങ്കിലും ഉണ്ട് എന്നൊരു feela🙈
@Zanaah2006
@Zanaah2006 7 месяцев назад
Athe athee 🙉
@anuragkm7998
@anuragkm7998 7 месяцев назад
Satyam
@bijupak
@bijupak 7 месяцев назад
അതെ ❤
@MurshidaAshi
@MurshidaAshi 7 месяцев назад
😂haa haaa
@she.knows.
@she.knows. 7 месяцев назад
Da thorappa
@littleworld9856
@littleworld9856 7 месяцев назад
ടോവിനോ പോലുണ്ട് സൂപ്പർ 👌🏻👌🏻കുറച്ചു നാളിന് ശേഷം ഇതുപോലെ ഒരു നല്ല ഫീൽ good movie കാണുന്നത്
@mariyasaji4943
@mariyasaji4943 7 месяцев назад
Tovino sound nd look perfectly 🔥
@shineejshine5552
@shineejshine5552 7 месяцев назад
Kutti stories ❤
@anushaktashok
@anushaktashok 7 месяцев назад
പാവങ്ങളുടെ tovino😍😍😂
@pradeepprabhakaran3906
@pradeepprabhakaran3906 7 месяцев назад
The rainy feeling in the beginning.. Awesome ❤️
@kiranraj3332
@kiranraj3332 7 месяцев назад
Ain
@rsankar0831
@rsankar0831 7 месяцев назад
നായകൻ ടോവിനോയുടെ അനിയൻ ആണോ..😅..looks like him👌
@darkseidgaming2105
@darkseidgaming2105 7 месяцев назад
soundum
@pradeepu9067
@pradeepu9067 7 месяцев назад
Aa
@aryaas8119
@aryaas8119 7 месяцев назад
ഹീറോക് ടോവിനോയുടെ facecut &voice 🥰❤
@dhaneshjay
@dhaneshjay 7 месяцев назад
എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം 😹😹😹😹
@swapnanarayanan549
@swapnanarayanan549 7 месяцев назад
Love Started with Unexpectedly that's are more beautiful ❤, after watching kutty stories all single are dreaming their future relationship days😂
@vishnukannan6391
@vishnukannan6391 7 месяцев назад
😂😂 oh never
@poppy-ub7io
@poppy-ub7io 7 месяцев назад
Agraham aanu ഇങ്ങനെ oru prabayam
@mariyajp6614
@mariyajp6614 7 месяцев назад
Natural acting ❤
@fidhajebin2901
@fidhajebin2901 7 месяцев назад
നടനനെ കാണുമ്പോൾ ടോവിനോ പോലെ തോന്നുന്നു രണ്ടു പേരും നല്ലതു പോലെ അഭിനയിച്ചു
@neenah__
@neenah__ 7 месяцев назад
Awwww ഇതെനിക്ക് ഇഷ്ട്ടപെട്ടു 💞💞ഇങ്ങനെ എന്റെ ജീവിതത്തിലും നടന്നെങ്കിൽ പൊളിച്ചേനെ 🤩🤩🤩
@shinojar7833
@shinojar7833 7 месяцев назад
കുട്ടി........ ഒരു പട്ടി കുട്ടി ഉണ്ട് വേണോ ❤️
@eshoppingonline-jz4ve
@eshoppingonline-jz4ve 3 месяца назад
Awwwww njnum agrahikunn agane nadkan kutti freee ano njn oru pattikutti ayitt veram😅❤
@neenah__
@neenah__ 3 месяца назад
@@eshoppingonline-jz4ve സാറ് എവിടെയാ സ്ഥലം അത് കേക്കട്ടെ 😌
@rajalekshmi6665
@rajalekshmi6665 6 месяцев назад
നടിയെ കണ്ടിട്ട് മമ്മിത ബൈജുവിനെ പോലെ ഇരിക്കുന്നുണ്ട് ചെറുതായിട്ട് നടൻ കൊള്ളാം സൗണ്ട് ടോവിനോ തന്നെ 👍👍👍👍👍
@user-dc7ee7rj1b
@user-dc7ee7rj1b 7 месяцев назад
15 മിനിറ്റ് ഉള്ള ഷോർട് ഫിലിം 30 മിനിറ്റ് എടുത്തു കണ്ടു തീർക്കാൻ ❤️❤️❤️
@user-kq7do5wk4w
@user-kq7do5wk4w 7 месяцев назад
Athenthaa 0.5x il ittittaano kandath
@nazimakudbudeen7735
@nazimakudbudeen7735 7 месяцев назад
​@@user-kq7do5wk4w😅
@shaakirshaaki2463
@shaakirshaaki2463 7 месяцев назад
​@@user-kq7do5wk4w😂
@MoMo-gf1px
@MoMo-gf1px 7 месяцев назад
​@@user-kq7do5wk4w😂😂
@sarathk1988
@sarathk1988 7 месяцев назад
Range ille
@anandhu3385
@anandhu3385 7 месяцев назад
Tovinode look and voice❤
@asn3554
@asn3554 7 месяцев назад
നിങ്ങടെ എല്ലാം സ്റ്റോറി യും കാണുന്നോണ്ടാവാം ഒരു ത്രില്ലടിപ്പിക്കുന്നതായി ഒന്നും കണ്ടീല, ഒരു ബാഡ് കമെന്റ് പറഞ്ഞതല്ല എന്നാലും കുട്ടി സ്റ്റോറി വേറെ ലെവൽ ആണ് 😍
@adwik.anay1234
@adwik.anay1234 7 месяцев назад
പഴയ ആൾക്കാരെ മിസ്സ്‌ ചെയ്യുന്നു... എല്ലാരും സൂപ്പർ ആണുട്ടോ
@steephendevassy4597
@steephendevassy4597 7 месяцев назад
It is Rintu's First Short film!!#Rintu is starring as TUTTU!! Rintu is owned and trained by Steephen komorath Vaduthala
@vinayakumarya.p3143
@vinayakumarya.p3143 6 месяцев назад
Rubber park ,Airapuram അല്ലേ?
@najinnaji6103
@najinnaji6103 7 месяцев назад
Ini real Lifel ivar orumikkunnath kaanam namukka . Best jodi ❤️😌🚶🏻‍♂️
@anagha6446
@anagha6446 7 месяцев назад
ഹീറോക്ക് ടോവിനോ തോമസിന്റെ face cut ❤
@anagha6446
@anagha6446 7 месяцев назад
Soundum nd, adipwli short film ahnu
@rapsodicreaper
@rapsodicreaper 7 месяцев назад
Face cut illa but sound pakka
@_creative_tales_00
@_creative_tales_00 5 месяцев назад
Look ലും ഭാവത്തിലും sound ലും ufff tovino തന്നേ.....🥹🥹🥹aaaww nteppponnooo♥️♥️llikethis
@shinojar7833
@shinojar7833 7 месяцев назад
A walk to the past എപ്പിസോഡ് കഴിഞ്ഞു അതെ ഫീൽ തന്ന മറ്റൊന്ന് 😍😘❤️
@astrophile5715
@astrophile5715 7 месяцев назад
1 st kiss kandepinee ea hero yude fan aahnu.. 😍😌 Bcz Tovino voice and Small Look.. 🙌🏻🤍🥰
@badshabinbasheer2346
@badshabinbasheer2346 7 месяцев назад
അഖിലിനെ nice ആയിട്ട് സിനിമേല് എടുത്തല്ലേ.. 🤣 ശരിക്കും അഭിനയിച്ച എല്ലാവരും സൂപ്പർ ആക്കി... 😘🔥💯 അനൂപ് പൊളിച്ചടുക്കി.. 🫂💯🔥🔥🔥🔥
@Vaalayaarparamasivam
@Vaalayaarparamasivam 7 месяцев назад
സൂപ്പർ ❤ നന്നായിട്ടുണ്ട് ❤️😍
@a3screations629
@a3screations629 7 месяцев назад
അടിപൊളി കഥ ഒരുപാട് ഇഷ്ടം ആയി
@kiranraj8377
@kiranraj8377 7 месяцев назад
ടോവിനോയെകൊണ്ട് ചെയ്യിക്കാൻ പ്ലാൻ ചെയിത താവും മുപ്പർക്കു തിരക്ക് ഉള്ളതുകൊണ്ടും കഥ ഇഷ്ട്ട പെടാത്തത് കൊണ്ടും ടോവിനോ.. From കുന്നംകുളം 🤣🤣
@binubklr
@binubklr 7 месяцев назад
പേര് പോലെ തന്നെ കുട്ടി stories ❤
@LekshmiSyam880
@LekshmiSyam880 5 месяцев назад
നായകൾ മനുഷ്യന്റെ അടുത്ത് കാണിക്കുന്ന സ്നേഹവും സത്യസന്ധയും ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് കാണിക്കാറില്ല, ഒരുപക്ഷെ മനുഷ്യരെ സ്നേഹിക്കുന്നതിന്റെ അത്രയും നായകൾ പരസ്പരം സ്നഹിക്കാറില്ല നായകളുടെ മെയിൻ മനുഷ്യരാണ് എന്നിട്ടും നായകളുടെ കുലം മനുഷ്യനാൽ പതിയെ പതിയെ അവസാനിക്കുന്നു, ഒത്തിരി ആത്മാർത്ഥതയും സ്നേഹവും കാണിച്ചാൽ ചില മനുഷ്യർക്ക് വില തിരിച്ചു നൽകാൻ അറിയില്ല ഈ കാലഘട്ടത്തിൽ ഇത്രയും മെയിൻ റോൾ ഈ ഷോർട്ഫിലിമിൽ ആ പട്ടിക്കുട്ടന് നൽകിയതിൽ നന്ദിയുണ്ട്
@FilmyTech___
@FilmyTech___ 7 месяцев назад
അടിപൊളി ❤️....ടുട്ടു മോന്റെ കാവാലയ്യ 🤣...എല്ലാം കൊണ്ടും നന്നായിട്ടുണ്ട്.🔥
@akshayarackal3705
@akshayarackal3705 6 месяцев назад
ആഹാ ഇത്പോലെ ഒരു പ്രണയം കിട്ടിയാൽ😌
@thameemulakbar7552
@thameemulakbar7552 7 месяцев назад
Story adipoli💕. Name കാണിച്ചപ്പോൾ ഉള്ളെ ചിത്രവും 💕💕💕
@vishnu-jr
@vishnu-jr 7 месяцев назад
അവസാനം മുഖത്തു ഒരു പുഞ്ചിരി വന്നവർ ലൈക്😁
@athiraparu1634
@athiraparu1634 7 месяцев назад
Vannu 🥰
@jyothikaps2899
@jyothikaps2899 7 месяцев назад
❤❤
@shilpsshilps7920
@shilpsshilps7920 7 месяцев назад
Wow Superb ഒരുപാട് ഇഷ്ടായി Awesome work ❤❤❤
@safeenapp9945
@safeenapp9945 7 месяцев назад
എടാ നീ ഒരു ടോവിനോ തന്നെ 😄
@mjtalkies6907
@mjtalkies6907 7 месяцев назад
He is really looks like tovino his sound really like tovino
@krishnavenisudheesh7500
@krishnavenisudheesh7500 7 месяцев назад
Kuttistories katta fan ❤❤❤ waiting ayirunn ❤❤❤
@dreamlover9729
@dreamlover9729 7 месяцев назад
It was Just awesome guys.💞 Nalla story aayirunn❤❤❤
@jishnuunnikrishnan2599
@jishnuunnikrishnan2599 7 месяцев назад
ഒരു പോസിറ്റീവ് feel ❤️
@jovlogs527
@jovlogs527 7 месяцев назад
വേറൊരു ഷോർട് ഫിലിം കണ്ടു അതും ഇങ്ങനെ സന്തോഷം
@sangeethdayanandan6764
@sangeethdayanandan6764 6 месяцев назад
ചെറുക്കന് ടോവിടെ പെണ്ണിന് തമിഴ് നടി സുനൈന യുടെയും ലുക്ക്
@prasheencutz1238
@prasheencutz1238 7 месяцев назад
Nalla combo aanalo.. eniyum evarde video varumenn pratheeshikunnu ❤️
@vinayjayasimha.s1278
@vinayjayasimha.s1278 7 месяцев назад
Very good video graphy and nice locations for the scenes good job team keep going on like this do more movies like this 👌👌
@mohamedthattayil6881
@mohamedthattayil6881 4 месяца назад
ടോവിനോയുടെ അനിയൻ ആയി role കിട്ടും😊😊😊
@_the_lady_lifestyle_2167
@_the_lady_lifestyle_2167 7 месяцев назад
Wow♥️കുട്ടി സ്റ്റോറി 😍കട്ട വെയ്റ്റിംഗ് ആണേ ♥️♥️
@AidaJithin
@AidaJithin 7 месяцев назад
Hi dear❤
@_the_lady_lifestyle_2167
@_the_lady_lifestyle_2167 7 месяцев назад
@@AidaJithin ഹായ് dear♥️♥️♥️
@Crafty_human
@Crafty_human 4 месяца назад
Day by day you guys prove that kutti stories are amazing🔥
@sayanarajina2438
@sayanarajina2438 7 месяцев назад
Eniku ettavum eshttam aayathu tuttu nea aa😌😌😌 especially kuji tuttu nea 🤭🤭🤭 enna cute aa 😌😌😌😌
@VishnuVichu-dn9ml
@VishnuVichu-dn9ml 7 месяцев назад
Adipwoli aayeend ട്ടോ ❤
@anandhu8808
@anandhu8808 7 месяцев назад
It's amazing to see labrador dog breed puppy in street ✨. Anyone felt the same
@AmbikaK-ji5qn
@AmbikaK-ji5qn 7 месяцев назад
Me tooo😅
@justin-George
@justin-George 7 месяцев назад
Tovino look and sound ❤
@RajendranVayala-ig9se
@RajendranVayala-ig9se 7 месяцев назад
പുതിയ കുട്ടി ഫിലിം കുറെ നാളായി കാണാനില്ലല്ലോ എന്നു വിചാരിച്ചങ്ങനെയിരുന്നപ്പോൾ കുളിർ മഴക്കൊപ്പം ദാ എത്തി.
@meenuprasanth7664
@meenuprasanth7664 7 месяцев назад
കുറേ നാളായി kutti stories നെ wait ചെയ്യുന്നു, colour ആയി ട്ടുണ്ട്
@bcodevlogs4739
@bcodevlogs4739 6 месяцев назад
അയ്യോ സ്ഥലം മാറീട്ടില്ല toviyude ശബ്ദം എന്ന് coment ഇടാൻ വന്ന ഞാൻ coment കണ്ട് ഞെട്ടാൻ പറ്റില്ലല്ലോ എല്ലാവരും നമ്മൾ തന്നെയല്ലേ 😍😍😍
@faisalvakkad455
@faisalvakkad455 7 месяцев назад
മച്ചാനും മച്ചാത്തിയും പൊളിച്ചു 🔥😊
@zahrafathima7924
@zahrafathima7924 7 месяцев назад
Great effort ❤❤nice shortfilm
@user-ys3nm9mj9p
@user-ys3nm9mj9p 6 месяцев назад
Adipoli short film👌👌👌👌 So Tust ഉം Suuper aanu❤
@babumonkallidumbil4384
@babumonkallidumbil4384 7 месяцев назад
❤ പൊളി അഭിനയം...... വേറെ ലെവൽ .... ❤
@chinjuvasudevan2412
@chinjuvasudevan2412 7 месяцев назад
IG കണ്ടു നേരെ ഇങ്ങോട്ട് വന്നു കൊള്ളാം നന്നായിട്ടുണ്ട് kutti stories എപ്പോഴും super ആണ്..... 👌🏻😍
@nishad8514
@nishad8514 4 месяца назад
Dp il ullathu ningalano?😊
@fathim6789
@fathim6789 7 месяцев назад
Ee chettan kollalo😊❤
@user-dr8bd1we4s
@user-dr8bd1we4s 7 месяцев назад
Awwhh.. Powli😌💗
@ansiyam2524
@ansiyam2524 7 месяцев назад
Adipoli short film 😊❤
@abhijithabhi8490
@abhijithabhi8490 6 месяцев назад
ശ്രെദ്ധിക്കു പെൺകുട്ടി... Tovino dubb cheytha pole❤❤.... Look also.... Setttt....... Nice one guys.... Dog ishtam❤❤❤❤❤❤
@nikhiiiiiiiii
@nikhiiiiiiiii 7 месяцев назад
Pwolii ❤❤❤
@JISHNU_R_S.
@JISHNU_R_S. 5 месяцев назад
ഞാൻ അങ്ങനെ shortflim ഒന്നും കാണാറില്ല.. ഇത് instayil ചെറിയ ഒരു reel പോലെ വന്നപ്പോൾ just ഒന്ന് കേറി കണ്ടതാ... But its realy nice one 🔥🔥 i like it...❤
@akshayachu3822
@akshayachu3822 7 месяцев назад
Supper nannayittund❤🤩
@Psychosaudi
@Psychosaudi 7 месяцев назад
Kutty storiyil mathram nadakkum ijjathi pranayam athum 5 mint kond, avante bike okke keri pokanum okke 😂😂😂
@vivekg4457
@vivekg4457 7 месяцев назад
Anoopeeee❤ pwoli🎉
@travelsoul3733
@travelsoul3733 7 месяцев назад
Nice oru movie kanda feel....❤
@poovallicreations8135
@poovallicreations8135 7 месяцев назад
Libinbro voice❤
@kochumonjoshi3346
@kochumonjoshi3346 7 месяцев назад
നൈസ് സൂപ്പർ ആയിട്ടുണ്ട് 💞
@jebinjose4023
@jebinjose4023 4 месяца назад
കിടിലൻ വർക്ക്‌. 👌👌👌
@daszmithun
@daszmithun 7 месяцев назад
വാട്ട്സ്ആപ്പ് വഴി ഇംഗ്ലീഷ് പഠിച്ച ആരെങ്കിലും ഉണ്ടോ.😮
@nandhulalr
@nandhulalr 2 месяца назад
😅
@Queenamigo3402
@Queenamigo3402 7 месяцев назад
Achoda ഉറങ്ങുന്നത് nokkiye😍enth cutaaaaa😘
@anjanat.s9390
@anjanat.s9390 7 месяцев назад
❤️❤️Nizee.... Every dog has a day nn parayana pole..... Oru kutty dog karanam avark oru day Vannu.... 💥😍. Beautiful....🤍💥 Ithile Actorinte.... Acting,look okke..... Tovino ne pole thonni..... 🥰♥️ All the very bst team....💥🤍
@sidharthkp4326
@sidharthkp4326 7 месяцев назад
കിടു 😍🔥
@AmmuSneha652
@AmmuSneha652 7 месяцев назад
Aww❤️
@harikrishnabijo6430
@harikrishnabijo6430 7 месяцев назад
Adipwli😍 pine tovide voiceu❤
@volgadavis674
@volgadavis674 7 месяцев назад
Chettente samsaram nalla rasam und 😊
@vivekv3247
@vivekv3247 7 месяцев назад
3:43 kanicha frame ishtappetavarundo❤
@akhil_tox
@akhil_tox 7 месяцев назад
Akhil oo 🙂sabashhh
@bintabenny8441
@bintabenny8441 7 месяцев назад
😂😂
@Neena_Jobind
@Neena_Jobind 7 месяцев назад
🤣
@aamzzgaming3135
@aamzzgaming3135 7 месяцев назад
Tovino sound perfect aanu 👍🏻
@umeshgandhi6925
@umeshgandhi6925 7 месяцев назад
Nice short film hope they put multiple language subtitles
@user-kv7ny1bp9d
@user-kv7ny1bp9d 2 месяца назад
Correct tovino attitude pole❤
@raghirajeshraghi3162
@raghirajeshraghi3162 7 месяцев назад
Tovino pole ennd look um sound ❤
@ARJUN-yadavmp2kh
@ARJUN-yadavmp2kh 7 месяцев назад
നല്ല ഷോർട് ഫിലിം ❤
@sajithvp1236
@sajithvp1236 7 месяцев назад
Nice, Adipoli 💞
@siyasunil8302
@siyasunil8302 7 месяцев назад
Nalla feel good short film 👍
@kraftyfarmer
@kraftyfarmer 7 месяцев назад
പാർട്ട് ടു❤
@ziyadmazzood
@ziyadmazzood 7 месяцев назад
Kutti Storiesൽ നിന്ന് വീണ്ടും..❤️💆
@devikasathyan4782
@devikasathyan4782 7 месяцев назад
Adipoli😍
@anandhuanand3945
@anandhuanand3945 7 месяцев назад
സിനിമയിലും ഷോട്ട് ഫിലിമിൽ ഉള്ളവർക് കളഞ്ഞു കിട്ടുന്ന പട്ടി ക്കുട്ടി ലാബ് നമ്മൾക്ക് ഒക്കെ വഴി കിടന്നു കിട്ടുന്നത് ചാവലിയും നമക്ക് എന്ന് ആന്നോ ടുട്ടു കിട്ടുന്നത് എല്ലാംവരും നന്നയി 😊❤
@ayishaameen2360
@ayishaameen2360 6 месяцев назад
ടോവിനോയുടെ സൗണ്ടും lookum ആണ് ❤❤
@entertainingmedia1499
@entertainingmedia1499 5 месяцев назад
ടോവിനോയും മാളവിക മോഹനും ❤️
Далее
Uppum Mulakum 3 | Flowers | EP # 04
23:19
Просмотров 241 тыс.
Спасибо Анджилишка, попил😂
00:19
ВСЕ СЕКРЕТЫ КОТА В ВР ( I Am Cat VR )
22:46
One Last Time | Malayalam Short Film | Kutti Stories
12:44
Second Chance | Malayalam Short Film | Kutti Stories
12:31