ഇന്നെങ്കിലും എനിക്ക് first comment ഇടാൻ കഴിഞ്ഞല്ലോ... ഏട്ടാ..... എപ്പോഴും പറയുന്നതുതന്നെയാ എനിക്കിപ്പോഴും പറയാനുള്ളത്.. love u... അത്രമാത്രം... പിന്നെ ഒരു കാര്യം പറയാന്നുണ്ട് ഇഷ്ടപെടാഞ്ഞിട്ട് അല്ലാട്ടോ... എന്നാലും പറയട്ടെ, ഏട്ടൻ പൊന്ന യോട് സംസാരിക്കുന്നപോലെ ഒറ്റയ്ക്ക് സംസാരിച്ചാൽ പൊളി ആയിരിക്കും.. മറ്റു ശബ്ദങ്ങൾ ഒന്നും ഉൾപെടുത്താതെ... ഏട്ടൻ ഒറ്റയ്ക്ക് സമാസിക്കുമ്പോഴും മറു ഭാഗത്തു നിന്ന് endhaa പറയുന്നതെന്ന് മനസ്സിലാക്കാൻ ഉള്ള ഒരു ഫീൽ ഉണ്ടായിരിക്കും.. ഇതിപ്പോ വൈകയുടെയും മറ്റു ശബ്ദങ്ങളും ഉൾപ്പെടുത്തുമ്പോൾ ഫീൽ ഇല്ലെന്നല്ലാ, ഉണ്ട് but ഏട്ടന്റെ ശബ്ദം മാത്രമായിരിക്കും ഒന്നുകൂടെ better...... love u ഏട്ടാ.......... പിന്നെ എങ്ങെനെ ആയാലും അടുത്ത part ഇതുപോലെ പെട്ടെന്ന് പെട്ടെന്ന് ഇടണേ.....