Тёмный

Kalki 2898 AD Review Malayalam | Unni Vlogs Cinephile 

Unni Vlogs Cinephile
Подписаться 379 тыс.
Просмотров 203 тыс.
50% 1

Follow my content on Spotify : open.spotify.c...
#unnivlogs #unnivlogscinephile #unnivlog #unnivlogsreview #Kalki2898AD #Prabhas #NagAshwin #Kalki2898ADonJune27 #AmitabhBachchan #KamalHaasan #DeepikaPadukone #DishaPatani #SaregamaMalayalam
Support My Channel:
/ @unnivlogs
************** Gears I Use***************
Main Camera : amzn.to/3YsyUDC
Main Lens : amzn.to/40RfQR1
Secondary Camera : amzn.to/3XpxiJM
Phone : amzn.to/3lyayK2
Primary Mic : amzn.to/3XwepEJ
Lav Mic Dual : amzn.to/3AKkTpM
LAv Mic Single : amzn.to/3GeqFkR
Wireless Mic : amzn.to/3HhGdpk
Light : amzn.to/34lIq4e
Tripod : amzn.to/300WFHn
Joby's Gorillapod : amzn.to/2ZXHYEF
Manfrotto Mini : amzn.to/3eZOsHJ
************ Follow me on Social Media ***************
My Website : unnivlogs.com/
Facebook : / unnivlog
Twitter : / unni_narayanan
Blog : tastetraveltec...
Instagram : / unnivlogsofficial
Our Tech Channel : / @unnivlogstech
Our Taste & Travel : / @unnivlogstasteandtravel
Our Book Channel : / @unnivlogsbooks

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 837   
@BijuMH.
@BijuMH. 3 месяца назад
അമിതാഭ്ബച്ചൻ എന്ത് കൊണ്ട് അമിതാഭ് ബച്ചൻ ആയി എന്ന് ഈ ചിത്രം തെളിയിക്കും❤🔥😍
@mridhul190
@mridhul190 3 месяца назад
Sathyam 😮
@maheenmaheen1176
@maheenmaheen1176 3 месяца назад
👌🏻❤
@DevilDevil-kp1td
@DevilDevil-kp1td 3 месяца назад
Movie tamil aano
@abhijith7480
@abhijith7480 3 месяца назад
@@DevilDevil-kp1td Telugu movie dubbed into various languages
@shahinashahin285
@shahinashahin285 3 месяца назад
സത്യം 🔥🔥🔥🔥
@vermamohil
@vermamohil 3 месяца назад
Video starts from 0:17
@rockstarrock1234
@rockstarrock1234 3 месяца назад
സിമ്പിളായി പറയാം! ഇതുവരെ ഇന്ത്യയിൽ ഇത്രയും VFX മികച്ചതാക്കി കൊണ്ട് ഒരു ഇന്ത്യൻ സിനിമ ഇറങ്ങിയിട്ടില്ലാ.!❤ പിന്നെ ഇംഗ്ലീഷ് കാരൻ ഇട്ടാൽ ബെർമൂഡയും ഇന്ത്യക്കാരൻ ഇട്ടാൽ വള്ളി നിക്കറും എന്നു പറയുന്നവന്മാർ ഇതിലെ സീൻ ഒക്കെ മറ്റുപടങ്ങളുമായി സാമ്യം തോന്നി എന്ന് പറയുമായിരിക്കും. 😂 ലീവ് ഇറ്റ് ഒരു ഷോർട്ട് ഫിലിം എടുക്കാൻ പോലും അറിയാത്തവന്മാരുടെ രോധനമായി കണ്ട് കണ്ണ് അടയ്ക്കുക. 600 കോടിയ്ക്ക് ഇങ്ങനെ ഒരു പടം ചെയ്യാൻ സാധിച്ചെങ്കിൽ അതു തന്നെ ഒരു വലിയ അംഗീകരമാണു. 🎉
@John-f8l3q
@John-f8l3q 3 месяца назад
Technology is getting better every day. It means with less money you can make more. So..its not a big thing
@pachathavala
@pachathavala 2 месяца назад
He is telling about originality of ideas
@shehinfano
@shehinfano 2 месяца назад
Enth kopanelum indian historyil ithrayum vfx and quality making ula cinema irangiyitilla
@prasinrosekv
@prasinrosekv Месяц назад
You said it well brohh💎
@abhiram-h9p
@abhiram-h9p 3 месяца назад
രാജമൗലിക്ക് ശേഷം ഇനി ആരെന്നുള്ള ചോദ്യത്തിന് ഉത്തരം നാഗ് അശ്വിൻ 🔥
@pokemonitishere202
@pokemonitishere202 3 месяца назад
True 💯
@sarathmonu2660
@sarathmonu2660 3 месяца назад
Preshanth neel❤️
@Nickyaanand100
@Nickyaanand100 3 месяца назад
ങേ...!രാജമൗലി ദിവംഗതനായോ?
@ovooff1375
@ovooff1375 3 месяца назад
That ture🔥🥵
@Attitudezero884
@Attitudezero884 3 месяца назад
He is actually better than rajmouli.
@Welcome_._Backkk_1
@Welcome_._Backkk_1 3 месяца назад
0:13 nammala anallo ookunath machambi 😂😂
@JithinThomas209
@JithinThomas209 3 месяца назад
😂😂🔥
@_Aswin_5
@_Aswin_5 3 месяца назад
😂
@mithunraj8446
@mithunraj8446 3 месяца назад
Halla pinne😂😂😂
@anumtz2715
@anumtz2715 3 месяца назад
😂😂
@HSqwwsddf
@HSqwwsddf 3 месяца назад
മച്ചമ്പിയുടെ ------
@athulkrishna6087
@athulkrishna6087 3 месяца назад
Ad ഇല്ലാത്തതു നന്നായി
@SAMxIGRIS
@SAMxIGRIS 3 месяца назад
Enik ad vanu😮 but 1ad onm enik korapamilatoi
@aavi.
@aavi. 3 месяца назад
Ad undengi athine kuttam paranj comment idum.. ennuvech Ad illengi mindathe irikuvo athum illa🤦🏻‍♀️
@SAMxIGRIS
@SAMxIGRIS 3 месяца назад
@@aavi. 😂
@jithingeorge8343
@jithingeorge8343 3 месяца назад
Aadu undallo
@vickyz169
@vickyz169 3 месяца назад
Indian film എന്ന് വെച്ച് അഡ്ജസ്റ്റ് ചെയ്യാം അല്ലാതെ ഒന്നുമില്ല. .അവസാനത്തെ ഒരു 10 mnt.👍അത് വരെ lag അടിച്ചു ചാവും ☹️
@ArjunKrish888-bn9rh
@ArjunKrish888-bn9rh 3 месяца назад
Kuku FM - ൽ മഹാഭാരതം കേൾക്കാം എന്നൊരു Ad ഇടാമായിരുന്നു 😂
@Shibinike
@Shibinike 3 месяца назад
😂
@fadalullapv6884
@fadalullapv6884 3 месяца назад
😃😃
@celinesadananda1256
@celinesadananda1256 3 месяца назад
😂😂
@nareinparameswaran3042
@nareinparameswaran3042 3 месяца назад
😂😂😂
@geethakrishnan9857
@geethakrishnan9857 3 месяца назад
😂👍
@ajeshbabu9122
@ajeshbabu9122 3 месяца назад
അമിതാഭ് ബച്ചൻ വന്നതിനു ശേഷം പടം വേറെ ലെവൽ..... സെക്കന്റ്‌ ഹാഫ് 🔥🔥🔥🔥
@sreejithponmala2666
@sreejithponmala2666 3 месяца назад
Video starts from 0:16
@Dk-yk3qn
@Dk-yk3qn 3 месяца назад
😂🔥
@DenverGaming913
@DenverGaming913 3 месяца назад
Thank Da Punde 😌❤️
@jishnu1115
@jishnu1115 3 месяца назад
😂🔥
@anumtz2715
@anumtz2715 3 месяца назад
Pinnalla😂
@akhilbpillai2568
@akhilbpillai2568 3 месяца назад
😂
@deepuk5022
@deepuk5022 3 месяца назад
അമിതാബച്ചൻ സാറിന് അഭിനന്ദിച്ചിരിക്കുന്നു❤ പുള്ളിയുടെ അഭിനയം അതിഗംഭീരമായിരിക്കുന്നു ❤🥰👌🏻
@_Aswin_5
@_Aswin_5 3 месяца назад
Ss Rajamouli യുടെ കൂടെ സുവർണ ലിപികളാൽ എഴുതപ്പെടേണ്ട പേര് Nag Ashwin 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@JoshuaJohnson-co3nw
@JoshuaJohnson-co3nw 3 месяца назад
Prashant neel 💎
@Hrxbrand777
@Hrxbrand777 3 месяца назад
Exactly😍😍
@aswinkrishnan2714
@aswinkrishnan2714 3 месяца назад
💯
@vinayak7602
@vinayak7602 3 месяца назад
Salaar🤢​@@JoshuaJohnson-co3nw
@Abu_Salim59
@Abu_Salim59 3 месяца назад
Bahubalide ezhayalath varilla, oru emotional connectum illa hollywoodinnu copy adicha vfx, prabhas veruppikalinte angeyattam, avishyamillaathe kure charactersine kayatti pan india aakan enitt oru gunavum kadhakk illa, idea kollaaam but screenplay valare mosham. Disha patani eye candy that's all.
@aromalleo10_.
@aromalleo10_. 3 месяца назад
0:05 എന്തോ കുത്തി പറയണ പോലെ ഫീൽ ആവുന്നുണ്ട് ട്ടോ 🙂🤣
@soorajothayoth8746
@soorajothayoth8746 3 месяца назад
കണ്ടപ്പോൾ മനസ്സിലേക്ക് വന്ന സിനിമകൾ: 1. Dune (Lot of things) 2. Wakanda Forever (Shield of Shampala, Fight Scenes) 3. Avatar (Tree) 4. Game of Thrones (Fire Walk of Khalese) 5. Mad Max (chasing scene) 6. Dr Strange 7. Harry Potter (Entry point of Shambhala) 8. ഇതൊക്കെ ആണെങ്കിലും ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ ഒരു സിനിമ വരുമ്പോൾ അത് വേറെ തന്നെ ഒരു ഫീൽ ആണ്. മഹാഭാരതം സീൻസ് മാത്രം മതി പൈസ വസൂൽ ആവാൻ🔥 ഫസ്റ്റ് ഹാഫ് ഒരു ആവറേജ് ആയിട്ട് ആണ് തോന്നിയത്, സ്റ്റോറി ടെല്ലിംഗ്. ഇൻ്റർവെൽ പഞ്ച് 👌 സെക്കൻ്റ് ഹാഫ് 🔥 ക്ലൈമാക്സ് ചുമ്മാ തീ 🔥🔥🔥 അമിതാബ് ബച്ചൻ 🔥 അന്ന ബെൻ 🔥 കമൽ ഹാസൻ 🔥
@iamSR007
@iamSR007 Месяц назад
Fire walk🔥 True💯💯
@3737.
@3737. 3 месяца назад
സിനിമയിൽ ഫസ്റ്റ് ഹാഫ് വരുന്ന കോമഡി സീൻ എന്ത് വെറുപ്പിക്കൽ ആണ് അത് എടുത്തു കളഞ്ഞിരുന്നെകിൽ
@vinzutubeid
@vinzutubeid Месяц назад
Yes those comedy..Prabha lying down and talking to Bujji before a fight..those were really cringeworthy.
@hareeshsankars2804
@hareeshsankars2804 3 месяца назад
Bachchan Sir ufff ijjathi Screen Presence ulla Nadan india il thanne illa ente father pullide katta fan anu appol njan parayum old ayi ippol Puthiya pillar vannu ennu but ithu kandappol ufff Amitab is The Biggest Star in India venda reethiyil ayale use cheythaal Ippozhum no1 anu adheham 💯🔥
@tisatito74
@tisatito74 3 месяца назад
100 % true
@ethanhunt356
@ethanhunt356 3 месяца назад
ചുക്കു fm ഇല്ലാതെ നമുക്കെന്ത് ആഘോഷം 😢
@Hope-li3pw
@Hope-li3pw 3 месяца назад
ചുക്കു ഇന്ന് പൈസ കൊടുത്തില്ല 😄
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 3 месяца назад
ചിക്കു fm 😂
@user-SHGfvs
@user-SHGfvs 3 месяца назад
😂
@jaison3894
@jaison3894 3 месяца назад
😂😂
@Ayush-uw7eb
@Ayush-uw7eb Месяц назад
🥹
@vaishnavs4926
@vaishnavs4926 3 месяца назад
ഇന്ന് കുക്കു വിനു അവധി🕺🏻
@JOJOPranksters-o6p
@JOJOPranksters-o6p 3 месяца назад
*prabhas is not simply acting,he is just living in that character💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Abu_Salim59
@Abu_Salim59 3 месяца назад
Oru bjp kaaran aayitt polum enik padam ishtapettilla. Prabhasinte veruppikalinte angeyattam, prabhas fans vendi kure cringe comedy, vallathum nadakkuvo enn alkaar thanne parayaan thudangi, enthoru durandarm characteraanu bairava, first half itself felt like 3 hrs, eppozha onn kazhinnukitta enn kaathirikkuvayirunnu, Indian cinema kandittillaa entho aajabennokke patannappo enthokeyo prakeeshich poyi, ith bahubalide ezhayalath varilla, emotional connect sambavame illa. 2nd half superaanu parayunna kettu pakshe onnum illa, kure vediyum pokayum fight und, pakshe nammale ambarikunna pole onnum illa, athinte edayil asathaanth oru paattum chumma lag adippikkaan. Hollywoodinte pala scenesum copy adich cheyth vachittund, costumes polum.Kamal haasanum ithil karyamaayi onnum cheyyaanilla, part 2vil aayirikkukm enthenkilum undakuka. Disha patanikk glamour kaanikkan vendi oru role koduthirikunnu, dqvine veruthe kondvannu malayalikalk vendi pan India aakan veruthe dqine waste cheythu, 5minute role polumilla, rajamouliyun veruthe kerivannu oru avishyavum illaathe, Shobana pwolikkumennu prakeeshichu appozhekkum kollapettu, pinne bujji... Onnum parayunnilla, prabhasinte chali poranittu athinteyumkoode chali.Idea kollaaam pakshe screenplay mosham, nangale kondum hollywood level edukkaan pattumennu kaanikkaan vendi edutha pole, nalla vfx cheyyaan aalundayittum hollywoodil kanda robotsum machinesum sthangalum thanne recreate cheyyippich waste aaki.
@harisanth7568
@harisanth7568 2 месяца назад
​@@Abu_Salim59True
@bobbyrenjan4864
@bobbyrenjan4864 Месяц назад
​@@Abu_Salim59second half scene 🔥🔥
@Abu_Salim59
@Abu_Salim59 Месяц назад
@@bobbyrenjan4864 really? Did u read my full comment.
@bobbyrenjan4864
@bobbyrenjan4864 Месяц назад
@@Abu_Salim59 വായിച്ച്, ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞു, second half was lit 🔥
@AbhishekVishnu-zc2fv
@AbhishekVishnu-zc2fv 3 месяца назад
Tollywood industry always increases the quality of Indian films except some actors and directors
@loknath135
@loknath135 3 месяца назад
Which actors tell me
@amithkrishna4533
@amithkrishna4533 3 месяца назад
Megatar😂​@@loknath135
@ashwin6536
@ashwin6536 3 месяца назад
പവൻ, ചിരഞ്ജീവി, balayya, mahesh babu etc etc ​@@loknath135
@Thorappan507
@Thorappan507 3 месяца назад
​@@amithkrishna4533chiranjeevi 😂😂
@ABHIK-iz6uf
@ABHIK-iz6uf 3 месяца назад
മഹാഭാരതത്തിലേക്ക് അശ്വതമാവിനെയും അർജുനനെയും ഇനി വേറെ തേടേണ്ടതില്ല
@sarathprasadtp864
@sarathprasadtp864 3 месяца назад
😈Karnanem Thappanda💥💥💥
@akhilaswin433
@akhilaswin433 3 месяца назад
​@@sarathprasadtp864Hey man..... Karnnan aayittu ramcharan aayirikkum nallathu ennu enikku thonnunnu...... Karanam last prabhas nte close up shot il expression angottu dhahichitilla atha....
@lj4daniel70
@lj4daniel70 3 месяца назад
​@@akhilaswin433 but karnannan oru big physique olla aalaanu....ram charan is very short ,not suited for Karan.ath prabhas thanne aahnu nallath....but Arjun aayi veeneel ram charan kollaam....
@rockstarrock1234
@rockstarrock1234 3 месяца назад
സത്യത്തിൽ ദ്രോണാചാര്യർ ആയിട്ടാണു ബച്ചൻ സാർ ചേരുന്നത്. ❤ പിന്നെ ഉള്ളത് പറഞ്ഞാൽ ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകൾ എല്ലാവരും കൂടെ ഒന്നിച്ചു നിന്ന് 100 പാർട്ട് ഇറക്കിയാൽ പോലും മഹാഭാരതം കമ്പ്ലീറ്റ് ആക്കാൻ പറ്റുമോ എന്ന് സംശയമാണു. 2700+ ക്യാരക്റ്റർ ഉണ്ട് അവർക്ക് എല്ലാം ഉണ്ട് ഒരോ കഥയും ഫ്ലാഷ്ബാക്കും 😂😂😂 ഇജ്ജാതി തീപ്പൊരി സാധനമാണു അത്.
@rockstarrock1234
@rockstarrock1234 3 месяца назад
സത്യത്തിൽ ദ്രോണാചാര്യർ ആയിട്ടാണു ബച്ചൻ സാർ ചേരുന്നത്. ❤ പിന്നെ ഉള്ളത് പറഞ്ഞാൽ ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകൾ എല്ലാവരും കൂടെ ഒന്നിച്ചു നിന്ന് 100 പാർട്ട് ഇറക്കിയാൽ പോലും മഹാഭാരതം കമ്പ്ലീറ്റ് ആക്കാൻ പറ്റുമോ എന്ന് സംശയമാണു. 2700+ ക്യാരക്റ്റർ ഉണ്ട് അവർക്ക് എല്ലാം ഉണ്ട് ഒരോ കഥയും ഫ്ലാഷ്ബാക്കും 😂😂😂 ഇജ്ജാതി തീപ്പൊരി സാധനമാണു അത്.
@JtubeOne
@JtubeOne 3 месяца назад
0:16 റിവ്യൂ തുടങ്ങുന്നു. നമ്മളോടാ കളി!😂
@sujithsujith155
@sujithsujith155 3 месяца назад
പടം ഞാൻ കണ്ടു സൂപ്പർ സൂപ്പർ അമിതാബച്ചൻ സൂപ്പർ മാസ് ഒന്നും പറയാനില്ല വേറെ ലെവൽ ലെവൽ ലെവൽ❤❤❤❤🔥🔥🔥🔥🔥🔥
@sidharthraj9269
@sidharthraj9269 2 месяца назад
3d ആണോ കണ്ടത്... 3d തന്നെ കാണണോ
@Existence-of-Gods
@Existence-of-Gods 3 месяца назад
അതിന്റെ ട്രൈലെർ കണ്ടാൽ തന്നെ അറിയാം പടം കുറച്ച് ക്വാളിറ്റി ഉള്ളത് ആണെന്ന് ❤️❤️
@noushadnoushad8126
@noushadnoushad8126 3 месяца назад
അതേ ആദിപുരുഷ് ട്രൈലർ കണ്ടപ്പോൾ തന്നെ അത് എങ്ങനെ ഇരിക്കും എന്ന് മനസ്സിയായിരുന്നു പക്ഷേ ഇത് 🔥🔥🔥🔥
@Comispace03
@Comispace03 3 месяца назад
Kurach alla kurach adikam quality 💥💥💥
@neonijesh
@neonijesh 3 месяца назад
Trailer il kandathu onnum alla mone 🔥 🔥
@JOJOPranksters-o6p
@JOJOPranksters-o6p 3 месяца назад
*no one can replace prabhas💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Btsforlife-v2m
@Btsforlife-v2m 3 месяца назад
illa😊
@subrumani1716
@subrumani1716 3 месяца назад
Aaa... Njan... Kandilla... 🥵
@vancouverdiaries738
@vancouverdiaries738 3 месяца назад
Adhipurush 😂😂. Nobody want to replace prabhash sir
@Deepframed
@Deepframed 3 месяца назад
Bot bott😅
@-y3499
@-y3499 3 месяца назад
🔥🥵🥵
@adwaithadwaith819
@adwaithadwaith819 3 месяца назад
That Krishnan was Black and he sawed that in shaded charector that was the best way
@Nandhanan-rv3nc
@Nandhanan-rv3nc 3 месяца назад
Vijay devarkonda ❤‍🔥 placing screen presence👌🏻
@doctor.lalkrishna
@doctor.lalkrishna 3 месяца назад
They published comics in Comic-Con, interviews, they introduced Bujji in the public, audio launch, press meet what else to be done for promotions🤔
@arfu1541
@arfu1541 3 месяца назад
ഈ പടം OTT വന്നാൽ വർഷങ്ങൾക്ക് ശേഷം 2.0 അതെ അവസ്ഥ ഇന്നലെ ഇവരുടെ ഒക്കെ REVIEW കണ്ട് പോയതാ എനിക്ക് വലിയ WORK ആയില്ല. CRINGE SEEN ഒരുപാട് ഉണ്ട്.... AMITHA BACHAN. +POINT
@amalgeorge3259
@amalgeorge3259 3 месяца назад
Satyam...1st half vann lag aayirunnu...2nd half above average
@jayarajj5523
@jayarajj5523 2 месяца назад
സത്യം... എനിക്കും ഇഷ്ടപ്പെട്ടില്ല
@arfu1541
@arfu1541 2 месяца назад
@arunkumarka1809
@arunkumarka1809 2 месяца назад
Cringe 😂😂... Chila scene okke indd ..but... overall.... Above average aayitt enikk ishttayii... Emotionally connect aayii.....
@arundas3003
@arundas3003 3 месяца назад
Ho rakshapettu… ad illathathu oru sugam thanne…..❤
@VINSPPKL
@VINSPPKL 3 месяца назад
3 manikoor മനുഷ്യനെ ഇരുത്തി കൊന്നു... !! 🥱
@Bheeshmacharyar
@Bheeshmacharyar 3 месяца назад
😂❤
@നിറക്കൂട്ട്ചാനൽ
സത്യം, ഒട്ടും എന്റർടൈൻമെന്റ് ഇല്ലാത്ത സിനിമയായിരുന്നു, ഫസ്റ്റ് ഹാഫ് വളരെ ബോർ ആയിരുന്നു എന്തൊക്കെ കാണിക്കുന്നുണ്ട് ഇത്ര വലിയ കാര്യം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല പലരും തിയേറ്ററിൽ നിന്നും ഫസ്റ്റ് ഹാഫിന്റെ ഇടയ്ക്ക് തന്നെ ഇറങ്ങി പോകുന്നത് കണ്ടു
@നിറക്കൂട്ട്ചാനൽ
600 കോടി രൂപയ്ക്ക് നല്ല ഒന്നാന്തരം 10 സിനിമ നിർമ്മിക്കാം ആയിരുന്നു കുറെപേർക്ക് ജോലിയും കിട്ടും
@nishannazimuddin5486
@nishannazimuddin5486 3 месяца назад
True, lag adicha first half, from interval sequence movie is on 🔥🔥🔥🔥
@QuantumCosmos2.0
@QuantumCosmos2.0 3 месяца назад
Hollywood ഇൽ ആദ്യം വന്നു എന്ന് കരുതി ബാക്കി ഉള്ളവർക്ക് Sci-Fi എടുത്തു കൂടെ? Hollywood ഇലെ ഇത്തരം films conceptually inspired from Sanatan Dharma ആണ്! Like Star Wars ഇലെ Force concept & Jedi directly inspired from Eastern Concepts. Matrix inspired from Hindu concepts എന്നത് end credits ഇലെ സംസ്‌കൃത ശ്ലോകം തന്നെ വ്യക്തമാക്കുന്നു. Avengers inspired from Hindu Sanskrit Texts and Ithihasas and Puranas! Devas vs Asuras fight സ്ഥിരം പല Hindu Texts ഇലും വരുന്ന കാര്യം ആണ്. Guardians of the Galaxy യിലെ God concept inspired from Hindu Texts. Pantheistic Vishnu concept പോലെ. .സൂര്യ ഭഗവാൻ പോലെ. .ചന്ദ്ര ദേവൻ ഇന്ദ്ര ദേവൻ ഒക്കെ പോലെ. .Avatar ഇലെ അവതാര concept, tribes based on the concept of 5 elements , spiritual mother nature concept എല്ലാം Hindu concepts ആണ്. അപ്പോൾ ഇതും പ്രശ്നം ഇല്ല! ☝️
@anseenafaizal1988
@anseenafaizal1988 3 месяца назад
Ith mahabharatam concept aan... Avar paranjath wakanda shieldokke copy paste adikkunnathne pattyaan...
@QuantumCosmos2.0
@QuantumCosmos2.0 3 месяца назад
@@anseenafaizal1988 അങ്ങനെ എങ്കിൽ Wakanda Shield concept ആദ്യം വരുന്ന Hollywood movie Avengers ഓ Marvel movies ഓ അല്ല! 1996 ഇൽ ഇറങ്ങിയ Independence Day എന്ന Hollywood film ഇലും ഈ പറയുന്ന Energy Shield concept ഉണ്ട്. എന്നും പറഞ്ഞു Marvel അത് copy അടിച്ചു എന്ന് കുറ്റം പറഞ്ഞിട്ട് വല്ല കാര്യമോ ഉണ്ടോ? പിന്നെ ഈ Energy Shield എന്ന concept ആദ്യം വരുന്നത് പതിവ് പോലെ Hindu Scriptures and Stories ഇൽ ആണ്! ഓരോ അവതാരങ്ങൾ അവരുടെ Energy ഉപയോഗിച്ച് shield create ചെയ്യുന്ന എത്രയോ സന്ദര്ഭങ്ങൾ ഉണ്ട് scriptures ഇൽ?
@sreeragkp3122
@sreeragkp3122 3 месяца назад
സത്യം 💯💯
@machinaroyale4379
@machinaroyale4379 3 месяца назад
Ooo thodangi. Sayippan maar ellam sanatanam copy adichathaan ennu paranjond veruppikkaan 🚶‍♂
@Whitefang26192
@Whitefang26192 3 месяца назад
No Ur Wrong 🤡🤣 Most of the Characters from Avengers and Guardians of galaxy are inspired from Greek mythology ✅
@AbhishekVishnu-zc2fv
@AbhishekVishnu-zc2fv 3 месяца назад
Caution Ee videoyil ads onnum illa but 🐐 cameo ind
@nahasthajudheen232
@nahasthajudheen232 3 месяца назад
പടം സൂപ്പർ ആണ് സെക്കന്റ്‌ ഹാഫ് 🔥🔥
@allinoneuniverse2618
@allinoneuniverse2618 3 месяца назад
Once in a life time theatre experience 💥.. Not just Prabhas & the entire crew rocked.. Interval punch & climax were just unbelievable.. 😎🔥🌟.. Unique story blended with unmatchable making 💥 Kalki : Indian masterpiece 🙌💥.. History Rewritten ✔️🌟 Movie of the year 💙 !!
@sidharthraj9269
@sidharthraj9269 2 месяца назад
3d ആണോ കണ്ടത്.... 3d കാണാൻ ഉള്ളത് ഉണ്ടോ
@allinoneuniverse2618
@allinoneuniverse2618 2 месяца назад
@@sidharthraj9269 Athe bro..War sequences 3D il adipoli aayirunn ✨ , especially prabhas vs Amitabh fight scenes..
@carlos3743
@carlos3743 3 месяца назад
Ashwatthama🔥
@mishilpremnath
@mishilpremnath 3 месяца назад
Arrival എന്ന സിനിമയിൽ aliens വന്നു അവരുടെ ഭാഷ ഒരു weapon ആയി കൊടുത്തിട്ടാണ് പോകുന്നത്...ഈ ഒരു കാര്യത്തിന്റെ resemblance പോലെ എനിക്ക് മഹാഭാരത്തിലെ ആശ്വാതാമക് ശാപം കിട്ടിയതും ഭാവിയിൽ ഇങ്ങനെ ഒക്കെ നടക്കും എന്ന് പറയുന്നതും എനിക്ക് തോന്നി. കാരണം arrival സിനിമയിലും aliens ഭാഷ കൊടുക്കുന്നത് അവർക്ക് ഭാവിയിൽ ഉപയോഗിക്കാൻ ആണ്... മഹാഭാരത്തിൽ എല്ലാം ഉണ്ടെന്ന് പറയുന്നത് ഇതൊക്ക തന്നെയല്ലേ. 😍
@akhilkarinja9498
@akhilkarinja9498 3 месяца назад
Bro its not Ashyudhha athma (2:38)😅 its Ashwatthama
@LAFRESH-wt3dk
@LAFRESH-wt3dk 3 месяца назад
ഇത് ലാസ്റ്റ് മഹാഭാരതം സിനിമ ആയി വരും അതിന്റ ഒരു ചെറിയ സംഭവം മാത്രം ആണ് ഇത് അങ്ങനെ ഇതൊരു യൂണിവേഴ്സിറ്റി ആയി മാറു
@_Aswin_5
@_Aswin_5 3 месяца назад
University അല്ല universe 😂. Let's hope 🔥🤩🤩🤩
@Avjcreations-g9n
@Avjcreations-g9n 3 месяца назад
Calicut university ❤️
@harshadoffcl
@harshadoffcl 3 месяца назад
ഏത് യൂണിവേഴ്സിറ്റി ആണ്?മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ആണോ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ആണോ?
@rageshvr2556
@rageshvr2556 3 месяца назад
@@harshadoffcl😂
@maheswariammal9054
@maheswariammal9054 3 месяца назад
Your dhal will not cook here😂. Where evere i go i take my home in my head.🎉
@Nooh342
@Nooh342 3 месяца назад
2nd part theee🔥🔥 Aayirikkum athinulllath kond vachitttund
@JOJOPranksters-o6p
@JOJOPranksters-o6p 3 месяца назад
*no one can replace prabhas's acting🔥💯* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@ABHIK-iz6uf
@ABHIK-iz6uf 3 месяца назад
Living Legent അമിതാഭ് ബച്ഛൻ........... Screenpresence എന്നൊക്കെ പറഞ്ഞാൽ ഇമ്മാതിരി
@Rtechs2255
@Rtechs2255 3 месяца назад
Vanced youtube ആയത് കൊണ്ട് അല്ലെങ്കിലും പരസ്യം ഇല്ല 😅..
@shiyas3252
@shiyas3252 3 месяца назад
Anna annanta private data okke avanmar champum keta...
@Rtechs2255
@Rtechs2255 3 месяца назад
@@shiyas3252 എന്റെ കുറേ അവിഞ്ഞ photos ഉണ്ട്. അത്‌ അവന്മാർ കൊണ്ട് പോയി തിന്നോട്ടെ.... 😅
@abhinandpaulm8858
@abhinandpaulm8858 3 месяца назад
Athalladey iyal video il idunna ad ne pattiyan parayne🤦‍♀️
@umarajaraman9210
@umarajaraman9210 3 месяца назад
​@@abhinandpaulm8858 videoil idunna adum skip avum
@Rtechs2255
@Rtechs2255 3 месяца назад
@@abhinandpaulm8858 അതും automatically skip ആകും 😅. Time ലൈനിൽ Ad വരുന്ന ഭാഗത്ത് പച്ച ആയിരിക്കും. Sponsor blocked എന്ന് എഴുതി കാണിച്ചിട്ട് ആ ഭാഗം skip ആകും. പുതിയ updation ആണ്...
@vishnu2256
@vishnu2256 3 месяца назад
Concept👌🏻... Future🔥
@muhammedsahadkk5928
@muhammedsahadkk5928 3 месяца назад
Video starts from 0:17
@ajtt3803
@ajtt3803 3 месяца назад
അമിതാഭ് ബച്ചൻ ഇന്ത്യയിലെ തന്നെ ഏറ്റവും height ഉള്ള ആളെപ്പോലെയാണ് കാണുന്നത് ,എന്നാൽ ഒരുപാട് പൊക്കം ഉള്ള ഒരു വ്യക്തി ഒന്നുമല്ല അങ്ങേര്
@Kvrgheese
@Kvrgheese 3 месяца назад
6'3 inch height porayirikkim...😊
@vaish-ep9lx
@vaish-ep9lx 3 месяца назад
അമിതബ് ബച്ചൻ അല്ല ആശ്വത്വമാവ് ഉയരമുള്ള ആൾ ആണ്
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 3 месяца назад
Wtf tall allenno he is 6 footer
@AnilKumar-nd3xx
@AnilKumar-nd3xx 3 месяца назад
Pullide cheruppathi 6.2+ feet pokkam endaai..ippalum above 6 feet endu..ath cheruthaana🙄
@tisatito74
@tisatito74 3 месяца назад
Just finished watching KALKI here in Sydney, Australia….its India’s answer to the west…we too can make a KALKI UNIVERSE ..surprise package is Big B’s “VFX” fights, Prabhas on another level, KAMAL HAASAN..total goosebumps..highly recommended, starts getting hot after the interval block
@rameesnazar4016
@rameesnazar4016 3 месяца назад
ഞനപകം പോലെത്തെ പാട്ട് ഓകേ ഇഞ്ഞി ഇണ്ടാകുമോ ഡ്രൈവർ ചേട്ടാ
@dexter3671
@dexter3671 3 месяца назад
പ്രഭാസ് ന്റെ ക്യാരക്റ്റർ റിവിലിൽ എന്റെ രോമം എണീറ്റു നിന്ന് അപ്പുറത്തെ രോമത്തിനെ കുനിച്ചു നിർത്തി ഇടിച്ചു 🔥🔥🔥🔥
@jaganat3333
@jaganat3333 3 месяца назад
ഇതേ പടം മലയാളത്തിൽ ആണ് എങ്കിൽ റിവ്യൂ ആദ്യം പറയുകേ ഏതൊക്കെ പാടത്ത് നിന്നും കോപ്പി അടിച്ചു എന്നായിരിക്കും ...തെലുഗ് ആയതിനാൽ X MEN , മാർവെൽ, മാഡ് മാക്സ്... ഇതൊക്കെ INSPIRATION എന്ന് പറയും ഇവന്മാർ തന്നെ
@XavierProMax-2k
@XavierProMax-2k 3 месяца назад
Innale film companion south channelil kamal hassanteyum shankarinteyum interview undayirunnu.athil nedumudibsir ne patti paranjappol kamal hassan karanjirunnu 😢.
@RazaSharvany
@RazaSharvany 3 месяца назад
20 second കഴിഞ്ഞു കാണുക.
@Adarsh62006
@Adarsh62006 3 месяца назад
First half😕 second half🥵🔥
@factstalks7206
@factstalks7206 3 месяца назад
Connection with Mahabharath..is really awesome.... especially Aswathwama....ath namukk adyame manassilakum....pettenn KARNANe connect cheythath really romancham❤
@Athul345
@Athul345 Месяц назад
Correct, Kauravar turns to dharma🔥
@tyagarajakinkara
@tyagarajakinkara 3 месяца назад
Telugu cinema once again gives Indian cinema another reason to be proud! If rajamouli brings first Oscar for an Indian film, nag ashwin will follow it with his film. True masterpiece and great performing by prabhas who will continue to rule Indian cinema like a king.
@atheist_1.1
@atheist_1.1 11 дней назад
Prabhas was a negative in that film 😂😂
@SKETCH-SR-10
@SKETCH-SR-10 13 дней назад
Rajamouli historical makingum Preshanthneel character build up Nag ashmin futuristic making kudi ayal oru van saanam ayane
@iamhere4468
@iamhere4468 3 месяца назад
Can you people pls apologize for hating this movie to the core!? WTF is this full of action scenes, blasts, laser shots... again and again... meaningless background sound noise... whhhhaaaa 😖😖😖 everyone in the movie has super powers, fighting back for each attacks... nothing happens... repeating the same noise sh*# 😡
@AzlamLoki
@AzlamLoki 3 месяца назад
NO add 😂😂😂
@suvinmicheal
@suvinmicheal 3 месяца назад
അശുദ്ധത്മാവല്ല...അശ്വത്ഥാമാവ്
@pkabdulahad
@pkabdulahad 3 месяца назад
മാവ് ന്നുണ്ടോ മാ: എന്നല്ലേ
@abdulmanaf2487
@abdulmanaf2487 3 месяца назад
😂😂😂
@_Johnny_BRAV0
@_Johnny_BRAV0 3 месяца назад
Enthonn ... Ashuddaatma o?😂😂😂
@nedumangadkaran2113
@nedumangadkaran2113 3 месяца назад
എന്റെ പൊന്നു സുഹൃത്തുക്കളെ ആദ്യപകുതി കണ്ടതിന് അവർ ഇങ്ങോട്ട് പൈസ തരണം😅.
@abhishekr54
@abhishekr54 3 месяца назад
Exactly
@nimishanisanth3704
@nimishanisanth3704 2 месяца назад
അതെ....😂
@jayakrishnan6633
@jayakrishnan6633 Месяц назад
Introduction etha problem
@jemintom4312
@jemintom4312 3 месяца назад
ചളി ഇല്ലാതിരുന്നെങ്കിൽ കുറച്ച് കൂടെ നല്ല പടം ആയേനെ
@YadhuKrishnan07
@YadhuKrishnan07 3 месяца назад
6091 music got chance in the music part. So happy to see the growth.
@bagavathramchilloutzone6878
@bagavathramchilloutzone6878 3 месяца назад
ഞാപകം 😂😂😂
@kkvr1550
@kkvr1550 3 месяца назад
Bro ente abhiprayahil marvel movies ellam Indian epics IL ninnu copy cheytha charector aanu..
@adhuxd6539
@adhuxd6539 2 месяца назад
Doctor strange ആണ്
@sdkannan50
@sdkannan50 3 месяца назад
ആട് 🐐ഫാൻസ്‌
@jibsonbabu
@jibsonbabu 3 месяца назад
Bro spoiler ഇല്ലാതെ റിവ്യൂ പറയുക 😢😤
@arunKumar-ch3vd
@arunKumar-ch3vd 3 месяца назад
Dear viewers, ഇന്റർവെൽ ആകുന്നതിനു ഒരു 10 മിനിട്ട്‌ മുൻപ്‌ വരെ സ്ഥിരം ക്ലീഷേ സാധനങ്ങൾ കണ്ട്‌ സഹിച്ച്‌ ഇരിക്കേണ്ടി വരും...പക്ഷെ അവിടം മുതൽ സിനിമ കീപ്‌ ചെയ്യുന്ന ഒരു പേസ്‌ ഉണ്ട്‌....ക്ലൈമാക്സ്‌ വരെ 🔥🔥🔥 സിനിമയുടെ തുടക്കത്തിലെ 10 മിനിറ്റ്‌...👌👌👌 പക്ഷെ ഇതിനു രണ്ടിനും ഇടയിലുള്ള കുറേ അനാവശ്യ സീൻസ്‌...വെറും വെറുപ്പീരു തന്നെ....അത്‌ പടത്തിന്റെ totality നെ കാര്യമായി ബാധിച്ചു എന്നത്‌ പറയാതെ വയ്യ....pre interval മുതൽ ബാക്കിയുള്ള ഭാഗത്തിനു 100/100❤...VFX ഒക്കെ പക്കാ...🙌
@melbinjoseph8610
@melbinjoseph8610 3 месяца назад
ഈ സിനിമ ഉണ്ണി എടുത്തിരുന്നെങ്കിൽ എന്തിനു രാജമൗലി...
@fazal1177
@fazal1177 3 месяца назад
Video starts from 0:17
@Ashikdepthfulframes_media
@Ashikdepthfulframes_media 3 месяца назад
Indian cinema graphics patti nammal parayum....ennal athu oru hobby aayi polum padikan arum thayyaralla
@ishaqashraf5878
@ishaqashraf5878 3 месяца назад
DQ 👌❤️
@abhishekks9536
@abhishekks9536 3 месяца назад
enth malamarichu?🤣🤣
@CJ-ud8nf
@CJ-ud8nf 3 месяца назад
😂😂
@Laplacesdemonxo
@Laplacesdemonxo 3 месяца назад
Dq nannyi thanne cheythu❤
@parthasaradhiparthan6233
@parthasaradhiparthan6233 3 месяца назад
Ethinum negative kanda nigal oru negative elatha oru 5 minintue shot filim engilum eduku 😂
@drakejohn3751
@drakejohn3751 3 месяца назад
Myren review nirthanam
@UnniKrishnan-j6l
@UnniKrishnan-j6l 2 месяца назад
തുടക്കം മുതൽ അടിപൊളി ആയിരുന്നു 🔥❤️
@lifeexplore6771
@lifeexplore6771 3 месяца назад
ഇതിലും നിങ്ങൾ നെഗറ്റീവ് അടിച്ച് പറഞ്ഞത് അതിൻറെ VFX ആണല്ലോ അത് അവിടുത്തെ ചില സിനിമകളുടെ സാദൃശ്യം തോന്നുന്നുണ്ടെങ്കിലും ഒരു ഹോളിവുഡ് ലെവൽ ചെയ്തുവെച്ച ഏതെങ്കിലും ഇന്ത്യൻ സിനിമ കാണിക്കാനുണ്ടോ നിങ്ങൾക്ക്😮
@rolex8577
@rolex8577 3 месяца назад
😂😂എൻറ്റുണ്ണീ ആഡ് മാറ്റി നന്നാവാൻ തീരുമാനിച്ചു നന്നായി
@B1it3krieg
@B1it3krieg 3 месяца назад
The point is Despite all the special effects inspirations or lifting the vfx team has done, it looks really apt. The only scene where I found them average were the Anna Ben fight scenes and Prabhas’ first fight with bounty hunters.
@abdu6688
@abdu6688 3 месяца назад
അണ്ണനും കുക്കു fm അടിച്ച് പിരിഞ്ഞ്
@shanilbabushanilhamza.palo1445
@shanilbabushanilhamza.palo1445 3 месяца назад
നന്നായിട്ട് ഉറങ്ങുന്നത് കണ്ടല്ലോ പലരും 😂😂
@sim_1017
@sim_1017 2 дня назад
Can you guys Imagine, Amitab Bachcan is playing this kind of role in Kalki at 81 years old. People want to retire at 35 and 40 these days. He is such a motivation! God bless him!
@fadalullapv6884
@fadalullapv6884 3 месяца назад
നിനക്ക് എത്ര കിട്ടി ഇങ്ങനെ റിവ്യൂ പറയാൻ
@nammanumma
@nammanumma 3 месяца назад
കൽക്കിയിലെ MAKEUP കൊള്ളാമോ? വര്ഷങ്ങള്ക്കു ശേഷത്തിലെ അത്രയും വരുമോ? 🤒
@JOJOPranksters-o6p
@JOJOPranksters-o6p 3 месяца назад
*prabhas is not simply acting,he is just living in that character🔥💯* *pure goosebumps overloaded😻*
@perfectt0812
@perfectt0812 3 месяца назад
Golti In That Film Prabash Portion Is First Negative 😂🤣
@SaeedSaeed-fd9ss
@SaeedSaeed-fd9ss 3 месяца назад
Stop this stupid commemt🤦‍♂️
@MWAHHH-fq9ie
@MWAHHH-fq9ie Месяц назад
Mad maxx furry
@vishnumnair4262
@vishnumnair4262 3 месяца назад
How is malayalam dub ? Which is better tamil or malayalam dub version please suggest.
@Read_my_DP-s
@Read_my_DP-s 3 месяца назад
Tamil
@abhinandks329
@abhinandks329 3 месяца назад
Malayalam
@jijojose2217
@jijojose2217 3 месяца назад
Malayalam dubb is ok
@vishnudasks
@vishnudasks 3 месяца назад
Malayalam perfect dub
@knocktalkies007
@knocktalkies007 3 месяца назад
കമൽഹാസ്സൻ Dune മൂവി വില്ലൻ 😂
@nijojoseph3115
@nijojoseph3115 3 месяца назад
Kamal sir inte last portions okke🔥🔥 Sequel kaanan pull cheyyunnath thanne pullide oru varav pretheekshich aan🔥🔥
@sreerag2931
@sreerag2931 3 месяца назад
🐐 that cameo 🔥
@sarathm005
@sarathm005 3 месяца назад
Hello hai നമസ്കാരം Welcome to unni vlogs 😂😂😂❤❤
@bivinvijayan7035
@bivinvijayan7035 3 месяца назад
നിങ്ങളൊരു കാര്യം മനസിലാക്കണം.. ഒരു ഇന്ത്യൻ സിനിമയെയാണ് ഹോളിവുഡ് സിനിമയെ വച്ച് താരതമ്യം ചെയ്യുന്നത്..
@visakhviswam02
@visakhviswam02 3 месяца назад
കിടിലം പടം, ഒരുപാട് ഇഷ്ട്ടപെട്ടു ❣️
@sahaludheenshan2511
@sahaludheenshan2511 3 месяца назад
KALKI2898AD ❤️🔥 Our proudest product of Indian Cinema😌
@VibraniumDetector
@VibraniumDetector 3 месяца назад
Only graphics and making pakshe story 👎🏾 ith oru proud item onnumalla. We have better dramas, thrillers and much more to offer brother
@ayazpk6464
@ayazpk6464 3 месяца назад
Ooola padam
@aneeshshekha
@aneeshshekha 3 месяца назад
ഹോ നീ വീണ്ടും വന്നോ... നിന്റെ ഞാപകം ആരും മറന്നിട്ടില്ല 😂
@manojnair9343
@manojnair9343 Месяц назад
Nammude 'payyan' dulquer😂😂😂
@sanwinbosco2347
@sanwinbosco2347 3 месяца назад
In my opinion background was not that great
@melbin-n7p
@melbin-n7p 3 месяца назад
Malayalam dubbing engana ind
@abhishekr54
@abhishekr54 3 месяца назад
Nice
@angrydragonfruit
@angrydragonfruit Месяц назад
I always rely on certain ppl to give me reviews about movies I should avoid. It used to be a guy called Jaiby till he said the movie Night Drive is good and I watched it at theatres n then stopped watching his movies because that movie was unwatchable for me. Then my next പിടിവള്ളി was you till this movie. While a few scenes were okay, this was an epic shit movie except only for Amithabh Bacchan's personality shining through here n there. My trust level about you is now around 50% now. Vishal from Film Companion is good but reviews very few movies. I'm now stuck without a good reviewer!!! This is not a criticism of you. But I think we have very different tastes at this point. Even the fact that the trailer if Kunguva n Indian 2 & some Turbo etc tells me that I can't go to a movie by trusting you. Adios till our taste meets again at sm point. Will still watch you opinion pieces n few thumbnails. I still like you as a person, just not as a reviewer.✌🏽
@abukh7784
@abukh7784 3 месяца назад
ഇങ്ങനെ നുണ പറഞ്ഞ് ക്യാഷ് ഉണ്ടാക്കിയാൽ പ്രയോജനപ്പെടുകയില്ല.
Далее
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,9 млн
🦊🎀
00:16
Просмотров 376 тыс.
The Goat Review Malayalam | Unni Vlogs Cinephile
8:51
Просмотров 201 тыс.
Kishkindha Kaandam Review | Unni Vlogs Cinephile
11:12
Просмотров 192 тыс.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,9 млн