4:35 പ്രഭസ്ന്റെ ഒട്ടുമിക്ക film ലും അരുൺ തന്നെ ആണ് dubb ചെയ്യുന്നത് 🔥🤍 ബഹുബലി, സാഹോ, radheshyam, adipurush,salaar, mirchi, billa, rebel, mr perfect.... എല്ലാത്തിലും പ്രഭാസിന് ഇതേ വോയിസ് തന്നെ ആണ് 🔥
@@TimeShow-nt9bgഇതൊരു നടന് ആധിപത്യം നടത്താൻ പറ്റുന്ന സബ്ജറ്റ് അല്ല.. ഭൈരവയും പ്രഭാസ് ഇനി ജനിക്കാൻ പോകുന്ന കൽക്കിയും പ്രഭാസോ 🙄.. അല്ലെങ്കിൽ പടത്തിലെ അവസാനം പ്രഭാസ് മരിക്കണം.. എന്നിട്ട് കൽക്കി ആയി പുനർജനിക്കണം.. അല്ലാതെ വെറുതെ മണ്ടത്തരം പറയരുത്.. സിനിമ ഇറങ്ങുമ്പോൾ ബാക്കി അറിയാം..
നല്ല പൊട്ടൻഷ്യൽ ആയിട്ടുള്ള സബ്ജക്ടാണ്.. vfx വേറെ ലെവൽ ആണ്.. കഥയും കൂടി ആ ലെവലിലേക്ക് എത്തുകയാണെങ്കിൽ.. ആയിരം കോടി സുഖമായി കിട്ടും.. പ്രഭാസിൻ്റെ മോശം പടങ്ങൾക്ക് പോലും 400 കോടി 500 കോടി കിട്ടിയിട്ടുണ്ട്.. അപ്പോൾ പോസിറ്റീവ് ആയാൽ തൂക്കും.. പിന്നെ വിദേശത്തും പൈസ വാരാം...
No way. That is kalki. Prabhas padathil mattoraalkku ithupoloru title character kodukkaan chance illa. That character will also be done by prabhas I think
Bhairava Lord Shiva's Avatar anennn kettittund so angane aanu padathil enkil Kalki (Lord Vishnu Avatar) vere oru character aayirikum..may be DQ? Why they are hiding DQ?
Amazonil primel short animated web series ind adh kanda nice an bro athil prabhas and bujji charctetsnte characteristics nannayit paranj povinund Angne avumbol aa records dialogue okke fan dilaogue matram avanuillw thonni
@@abhiram-h9p പുരാണം എന്നത് ചരിത്രം അല്ല. അത് കാവ്യമാണ്. ഒരുപാട് ഭാവനകളും സങ്കൽപ്പങ്ങളും ചേർത്ത് എഴുതപ്പെട്ട ഒരു ഐതിഹ്യ സമാഹാരം എന്ന് അതിനെ വേണമെങ്കിൽ പറയാം. ചരിത്രം എന്നത് ഒരു ഡോക്യുമെൻ്റേഷൻ ആണ്. അമാനുഷികമായ കാര്യങ്ങളെ അത്ഭുതങ്ങളെയും ചരിത്രം ഒരിക്കലും ആക്സെപ്റ്റ് ചെയ്യില്ല
Dq as kalki, vijay devarkonda as arjuna & ntr as parashuram....ithil prabas Bounty hunter aane, athane ee trailer ll Deepika nne pidichu kond varran villianmar prabas nn elpikinnu, athanne ithil ente records check cheythal ariyam nnoke parayunn.....
kalki movie kaanunnathinu munbu ningal ee web series kandirikkanam Bujji and Bhairava in Amazon Prime ethir importtanat aayittulla kaaryamaanu please 🙏 ❤
comment കാണുമ്പോ പണ്ടൊക്കെ തെലുങ്ക് ഓഡിയൻസ് ഇടുന comment pole ind 😂 600 kodi prabhas padathil kotha raju anu alle title character😂 Fans thanne eduth eriyum angane aanel😂
ഇത് 1st ട്രൈലെർ ആണ് 2nd ട്രൈലെർ ഇന്നലെ രാവിലെ ലീക് ആയി പോയി അതിൽ 'മൃണാൽ' ഉണ്ടായിരുന്നു പിന്നീട് ആ ലീക്ക് ആയ ട്രൈലെർ x app ൽ നിന്ന് നീക്കം ചെയ്തു , അതുപോലെ ഇനി വരുന്ന ട്രൈലെർൽ dq പ്രതീക്ഷിക്കാം 🔥🤍 🔥 Prabhas + DQ 🔥 മൃണാൽ സിനിമയിൽ ഒരു pregnant leady ആയിട്ടാണ് വരുന്നത് അങ്ങനെ ആണെങ്കിൽ ദീപിക OR മൃണാൽ ആയിരിക്കും കൽക്കിയുടെ അമ്മ