Rey chapri mallus ...they already released bujji and bhairava series that's why prabhas less screen time in trailer ...this is prabhas movie no matter whom u will cast ...this movie will work BCz of prabhas
@@iamfriendlyboy6801as expected if movie is good director is great and prabhas is lucky and if movie looks like adhipurush u say prabhas is Buffon ok the history can't be change the person introduced pan India and he is only the person who introduce Indian cinema to Hollywood all the best please hate him👍👍👍👍👍👍🙏🙏🙏🙏🙏
Kalki Kaalaki ,,👌👌 Visuals Grafics Action Acting Ellam Amezing Theatre Watch Movie Can't Wait to see in Big Screen Kamal Hassan Amitabh Bachchan Superb Next Level Performance..
Bro eth inudsstry anelum avarudethaya style ondakum athil.. Karanam audicencin kooduthal athayrikum ishtam.. Apo ath anusarich cheyulu.. Nammada malayalathin oru style ille.. Hollywoodin avrde oru style ille athpole
ഇത് മിക്കവാറും മൂന്നാം പിറ പോലാവും ശ്രീദേവി പടം തീരും വരെ കഷ്ടപ്പെട്ടിട്ടു ലാസ്റ്റ് ഒരു സീൻ കമൽ ഹാസ്സൻ എവേറെസ്റ്റിന്റെ മേളിൽ കേറ്റും ട്രൈലെർ കണ്ടിട്ട് അതാ തോന്നുന്നേ ഒരു രക്ഷയും ഇല്ല കമൽ
Entamo ejathi quality trailer 🔥 Prabhas anna ithu annu Venda entha aha look bahubali karinchu vana kore avaratham movies ekka karinchu ithil kude oru come back akum athu pine kondu kalayalu atre ollu parayan prabhas enthayalum movieyil score cheyum scren presents swag elam kondum PRABHAS ❤💥💥💥
നീ പൊട്ടൻ ആണോ ഇത് ഒരു sci fi movie ആണ് പക്ഷെ turbo യും telugu മൂവീസ് ഉം അത് real action theme based movies an അതിൽ ലോജിക് നോക്കും കാരണം thats related to real life or normal humans ഒരു സാധാരണ മനുഷ്യന് ചെയ്യാൻ പറ്റുന്നതിൽ ഒരു ലിമിറ്റ് ഉണ്ട് അതിന്റെ അപ്പുറം പോകുന്നത് കൊണ്ട് ലോജിക് നോക്കുന്നു പക്ഷെ sci fi adventure fantsy superhero movies okke only fiction ആണ് അതിന്റെ charector അനുസരിച് അതിൽ എന്തും ചെയ്യാം
ഈ ട്രൈലെർ കാണുമ്പോൾ Dune എന്നാ ഹോളിവുഡ് സിനിമയെ ഓർമ്മവരുന്നു. Visual, കാണുമ്പോൾ ഹോളിവുഡ് ടച്ച് 🔥. ശോഭന, അന്നബൻ ഒക്കെ ട്രൈലെറിൽ കാണുന്നുണ്ട്. നാഗ അശിവിൻ ആണ് പ്രതീക്ഷ💯
ആദ്യം കണ്ടപ്പോ കമൽഹാസ്സനെ മനസിലായില്ല. ട്രൈലെർ 2 വട്ടം കണ്ടപ്പോഴാണ് ഇത് കമൽ ഹസ്സൻ ആണെന്ന് മനസ്സിലായത്. പൊളി ലുക്ക്❤️. Making🔥എല്ലാം പൊളി. ഇനി GOAT ന്റെ അവസ്ഥായാണ് അറിയേണ്ടത്. ദളപതി ബിർത്തഡേക്ക് വേണ്ടി വെയ്റ്റിംഗ് ആണ് 🔥❤️💗